The Trial By The Laity | കുണ്ടറ പണിക്കരെപിള്ളേർ പച്ചക്ക് വലിച്ചുകീറി

Поділитися
Вставка
  • Опубліковано 11 жов 2024
  • The Trial By The Laity | കുണ്ടറ പണിക്കരെപിള്ളേർ പച്ചക്ക് വലിച്ചുകീറി
    Defender channel Link
    / @i2inewsdefender
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #YuhanonMarDiascoros #kunnukuzhi #mountsenai #StmarysOrthodoxChurchKunnukuzhy #devalokam #catholica #christianity #kerala #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    #mankibat #narendramodi #modi
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 211

  • @johnmarkose7427
    @johnmarkose7427 Рік тому +25

    സുനിൽ സാറെ തങ്ങൾ ധൈര്യവാൻ ആണ്.... എന്നാലും കരുതലോടെ ഇരിക്കുക.... ദൈവം കാക്കട്ടെ

  • @ialex2677
    @ialex2677 Рік тому +29

    Again and Again Thank you Sunil !!!!

  • @samuelrajan4399
    @samuelrajan4399 Рік тому +32

    I Salute you Sunil. Also I salute the young girl who asked the beautiful question to this Clergy.

  • @iridiumshaji4948
    @iridiumshaji4948 Рік тому +30

    വിഷപ്പ് ആയി.. വിഷ പാമ്പായി.. വിഷം. ഇറക്കുന്നവനായി.ഇപ്പോൾ ജിൽ ജിൽ വിഷപ്പായി

  • @dj53651
    @dj53651 Рік тому +9

    Very true, nicely explained thank you brother God bless 🙏🙏🙏

  • @whiterose05
    @whiterose05 Рік тому +21

    ആ ചോദ്യം ചോദിച്ച കൊച്ചിപ്പോൾ ജീവനോടെ ഉണ്ടോ ആവോ

  • @vckoshy1538
    @vckoshy1538 3 місяці тому

    You are 100% Correct. May God bless you.

  • @santhoshpaul6061
    @santhoshpaul6061 Рік тому +20

    സമ്മതിച്ചു സുനിലെ 🙏🙏🙏 ഇവൻ ഒക്കെ നരകത്തിൽ പോയാ സാത്താൻ കിരീടം താഴെവെച്ചു രാജിവച്ചുപോകും

    • @rajuthomas5767
      @rajuthomas5767 Рік тому +2

      Kunnakulam Bishop Ula yose ethilum Moshamanu.

  • @joicy568
    @joicy568 Рік тому +12

    ഈ ധിക്കാരിയിൽ നിന്ന് ഇത്രയും വിവേകം
    പ്രതീക്ഷിച്ചാൽ മതി. ഈ ചോദ്യം ഇയാൾ " ഭദ്രമായി ആസനം" വെച്ചിരിക്കുന്ന പാമ്പാടി ദയറായിലെ,
    പാമ്പാടി ഗ്രീഗോറിയോസ് തിരുമേനി ജീവിച്ചിരിക്കുന്നു എന്നു സങ്കൽപ്പിക്കുക.
    അദ്ദേഹം എന്തു മറുപടി പറയും.
    ഇയാൾ എടി, ഇവൾ??? എന്നൊക്കെ ഒരു പിഞ്ചു കുട്ടിയെ വിളിക്കുന്നു '. ഇയാടെ കൊച്ചുമകൾ ആകാനുള്ള പ്രായം മാത്രം ഈ കുട്ടിക്ക് ഉണ്ട്.
    പാമ്പാടി തിരുമേനി എങ്കിൽ ഇങ്ങനെ പറയുമെന്ന് ഞാൻ സങ്കല്പിക്കുന്നു .
    "എൻ്റെ കുഞ്ഞേ, നീ സൂചിപ്പിച്ച കാര്യത്തിൽ
    എൻ്റെ ഹൃദയവും വേദനിക്കുന്നു.
    സഭയെക്കുറിച്ചുള്ള ഭാരം എൻ്റെ ഹൃദയത്തിൽ വേദന ഉണ്ടാക്കുന്നു.
    ഞാൻ ഈ ഭദ്രാസനത്തിൻ്റെ മൊത്തം കണക്ക്
    ദൈവസന്നിധിയിൽ കൊടുക്കണ്ടതാണ്.
    " പൈതങ്ങൾ അപേക്ഷിച്ചാൽ തിരുവുള്ളം ഉണ്ടെന്നാണ് " ദൈവം തമ്പുരാൻ പഠിപ്പിക്കുന്നത്. നിങ്ങൾ കുട്ടികൾ ശുദ്ധ ഹൃദയം ഉള്ളവരല്ലേ, മോൾ എനിക്കു വേണ്ടിയും, അച്ചന്മാർക്ക് വേണ്ടിയും, മറ്റ് തിരുമേനിമാർക്കു വേണ്ടിയും പ്രാർത്ഥിക്കണം."
    ദിയസ് കോറ ഭാഷ" ഇവൾ എനിക്കിട്ട് പണിഞ്ഞതാണ്."
    ഇയാൾക്ക് അവളുമാർ പണിഞ്ഞന്നതു മാത്രമെ അറിയൂ."
    ഇത് ഒരു പെൺകുട്ടിയാണ് എന്ന ഓർമ്മ ഇല്ല.
    സുനിൽ പറഞ്ഞ അണ്ടി തല്ല ലോ, വാർക്ക പണിയോ "പണിഞ്ഞുന്ന "താണ് ഇതിലും ഭേദം. ഇദ്ദേഹത്തിൻ്റെ ചുറ്റും നിൽക്കുന്ന പടയും ഇത്തരമാണ്‌. ഒരിക്കൽ
    ഇടപെട്ടിട്ടുണ്ട്. അന്നേ ആ സൗന്ദര്യം മനസ്സിലാക്കി. പിന്നെ കണ്ടിട്ടില്ല.

    • @lalyrajan8108
      @lalyrajan8108 Рік тому

      Sathyam !

    • @rimikhan8659
      @rimikhan8659 Рік тому

      100% ശരി

    • @jojijacob9418
      @jojijacob9418 Рік тому +1

      അങ്ങനെ എഴുതുമായിരിക്കും, പക്ഷെ ഉടനടിയുള്ള ചോദ്യത്തിന് കുണ്ടറ പണിക്കര് പറഞ്ഞ പോലെ ബബ്ബ ബബ്ബ അടിക്കില്ല എന്നാരു കണ്ടു.
      ഈ പറയുന്ന കുണ്ടറ പണിക്കരുടെ മൂത്രമൊഴിക്കൽ സുസ്രൂഷ വരെ അനുഗ്രഹമായി കാണുന്ന ബന്ധുക്കൾ ഉള്ള മഹാനാണ് ഞാൻ...

    • @gracefulreflections
      @gracefulreflections Рік тому

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 Bible

  • @KORaju-nd7pt
    @KORaju-nd7pt Рік тому +15

    നന്നാവാത്ത മെത്രാൻ എന്തിന് പ്രെസംഗിക്കാൻ പോകുന്നു. ഈ ബിഷപ്പ് നിലത്തു കിടന്ന് ഉരുളുകയാണ്. ഒരു ബിഷോപ്പും നല്ലവനല്ല.

  • @nirmalaboban2379
    @nirmalaboban2379 Рік тому +24

    നിങ്ങൾ നന്നാകാതെ മറ്റുള്ളവരെ നന്നാക്കാൻ നടക്കുന്നു. നിങ്ങളെ കുറിച്ചാണ് സ്വന്തം കണ്ണിലെ കോലെടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ.ഈ മെത്രാൻമാരേക്കാളും എത്രയോ മര്യാക്കാരാണ് നമ്മുടെ നാട്ടിലെ പിടിച്ചുപറിയും കള്ളന്മാരുമായി നടക്കുന്നവർ.

  • @joseouseph5602
    @joseouseph5602 Рік тому +24

    എന്നാൽ പിന്നെ പണികർക്കും കർത്താവിനെ നോക്കി ജീവിക്കരുതോ കുഞ്ഞാടുകൾ മാത്രം മാതോയോ ?

  • @renisaju2936
    @renisaju2936 Рік тому +14

    Br please do something for these shameless people , God bless you abundantly ...😊

  • @scariyapappachan4280
    @scariyapappachan4280 Рік тому +7

    Very good.

  • @annumahil
    @annumahil Рік тому +7

    എത്ര clever ആയി question divert ചെയ്യുന്നു? 😂

  • @jacobgeorge7576
    @jacobgeorge7576 Рік тому +7

    As always excellent coverage Sunil

  • @josnyshaji751
    @josnyshaji751 Рік тому +5

    😂😂Sunil Saar … I like your expressions when bishop is speaking 😂😂

  • @mathewvarghese7900
    @mathewvarghese7900 Рік тому +13

    ന്യായികരിച്ച് നാറാത് തിരുമേനി

  • @annicesam5699
    @annicesam5699 Рік тому +3

    Very correct Sunil superb

  • @mathewvarghese4571
    @mathewvarghese4571 Рік тому +4

    ഉരുളലോട് ഉരുളൽ

  • @peterkay9237
    @peterkay9237 10 місяців тому

    Super

  • @SunilKumar-qc1mq
    @SunilKumar-qc1mq Рік тому +1

    🙏

  • @veekay2254
    @veekay2254 Рік тому +2

    Apt response

  • @royjhon7258
    @royjhon7258 Рік тому +8

    Thank u sunil👍

  • @kuruvillaabraham7702
    @kuruvillaabraham7702 Рік тому +9

    പള്ളിപിടുത്തത്തിലൂടെ ലഭിച്ച ദൈവശാപം 😭😭പൂണ്ടു വിളയാടുന്നു

    • @gracefulreflections
      @gracefulreflections Рік тому

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 Bible

  • @johnjainy
    @johnjainy Рік тому +6

    തകർത്തു തിമിർത്തു 😂😂

  • @prasadkt586
    @prasadkt586 Рік тому

    Verygood

  • @shebaabraham687
    @shebaabraham687 Рік тому +11

    ഒരു നിലവാരമൊക്കെ വേണ്ടേ മെത്രാനെ കഷ്ടം

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Рік тому +21

    ദൈവത്തെ മാതൃകയാക്കാൻ ഇടനില ആവശ്യമില്ല......

    • @marker0016
      @marker0016 Рік тому +1

      മണി അടി, പ്രസാദം,ഉണ്ണിയപ്പം.... ഒക്കെ ശരിയാക്ക്

    • @narayanankuttynarayanankut83
      @narayanankuttynarayanankut83 Рік тому

      @@marker0016 എന്തിന്,,,,????? ആർക്ക്,,,,,?????

  • @shebaabraham687
    @shebaabraham687 Рік тому +6

    പരുമല ആശുപത്രിയിൽ സർജറി ചെയ്ത ഒരാളുടെ കാല് തിരിഞ്ഞുപോയി എന്ന് മറുനാടൻ ചാനലിൽ വന്നിട്ടുണ്ട്

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Рік тому +3

    Inborn talent ever remains and reflect in the nature and attitude of a person. It can't change.

  • @O.MJoseph
    @O.MJoseph 22 дні тому

    അർത്ഥവത്തായ വാക്കുകൾ 👌❤️👍

  • @varghesegeorge7537
    @varghesegeorge7537 Рік тому +2

    Great!!! Among 12,....One was a Sinner, so among how many metropolitans, how many sinners are there???

  • @KAThomasKAThomas-vy7pr
    @KAThomasKAThomas-vy7pr Рік тому +5

    ചോദിച്ചതിനു മറുപടി പറഞ്ഞില്ല.

  • @malayalikerala6035
    @malayalikerala6035 Рік тому +5

    എല്ലാരും നന്നായാൽ സുനിൽ തിരുമേനിക്ക് പണിയില്ലാതാകും. ഉ ട്യൂബ് വരുമാനവും പോകും.

  • @malayalee4227
    @malayalee4227 Рік тому +9

    സുനിൽ ഇതു കേട്ടിട്ട് ,ഒരു comment ഇട്ടില്ലെങ്കിൽ, പിന്നെ ഞാനൊരു ക്രിസ്ത്യാനിയാണ് എന്ന് എങ്ങനെ പറയും. എന്റെ അഭിപ്രായത്തിൽ ലൗകീക സുഖം വേണ്ടിയ കാതോലിക്കയോ, മെത്രാനോ , വൈദീകനോ ആരുമാകട്ടെ വിവാഹം കഴിക്കാത്ത 18 വയസു കഴിഞ്ഞ ഒരു പെണ്ണിന് സമ്മതമെങ്കിൽ അവർ അങ്ങനെ പോകട്ടെ . ഇതിനായി 34 - ൽ യാക്കോബായക്കാരുടെ പള്ളിയും സ്വത്തുക്കളും പിടിച്ചെടുക്കാൻ ഭരണഘടന ഉണ്ടാക്കിയ പോലെ, പെണ്ണങ്ങളുടെ പുറകെ പോകാനും ഒരു "ഡാഷ് ഘടന " ഉണ്ടാക്കിയാൽ മതി. അപ്പോൾ ആരെങ്കിലും പ്രശ്നമുണ്ടാക്കിയാൽ തന്നെ ആ ഘടന കാണിച്ച് ,കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാം. ഈ കുപ്പയക്കാരനെ കാണുമ്പോൾ ഭർത്താവും, കുട്ടികളുമായി ജീവിച്ചിരുന്ന ഒരു വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ ഈ വൈദീകനെ ഈ Audio കേട്ടിട്ടു പോലും സഭയിൽ നിന്നും കുപ്പായം ഊരിച്ചു പുറത്തേക്കാതെ ഇയാളെ ഇപ്പോഴും അവിടെ വച്ചിരിക്കുന്നത് ആ വൈദീകന്റെ മേലുള്ളവർ അയാളേക്കാൾ കഷ്ടം ആയതു കൊണ്ടാണെന്ന് അവരുടെ സഭയിലെ എല്ലാവർക്കും സുനിലിനെ പോലെ തന്നെ അറിയാം. എന്നിട്ടും ഇയാളുടെ അടുക്കൽ പ്രാർത്ഥിക്കാനും കുമ്പസാരിക്കാനും പോക സസ്ത്രീകളെ സമ്മതിക്കണം. ഇന് അച്ചനെ കാണുമ്പോൾ ഇയാൾ മൂലം മരിക്കേണ്ടി വന്ന ആ വീട്ടു യേയും, ദർത്താവിനെയും മക്കളെയും ഓർത്തു പോകുന്നു..അവരുടെ ഇപ്പോൾ സുനിൽ പറഞ്ഞ മലയാളി സഭയിൽ 34 ഭരണഘടന ഉണ്ടാക്കിയ പോലെ , എന്തെങ്കിലും പേരിൽ ഒരു ഘടന ഉണ്ടാക്കി

    • @christochiramukhathu4616
      @christochiramukhathu4616 Рік тому

      ഇത്തരം സംഭവങ്ങളിൽ ആഭാസ കത്തനാരുമാർ മാത്രമല്ലല്ലോ കുറ്റക്കാർ..! ആ തേവിടിശ്ശി എന്തിനാണ് കഴപ്പ് ഇളകി കത്തനാരുടെ പുറകെ പോയത്? ഇവളെയൊക്കെ പോലുള്ള അറുവാണിച്ചികൾ ഉള്ളതുകൊണ്ടല്ലേ കത്തനാരു മാരും തെറ്റുന്നത്?

  • @moc5416
    @moc5416 Рік тому +26

    എടി എന്ന് വിളിക്കാതെ, മര്യാദക്ക് വിളിക്കട, തന്നെ ഇനി എടൊ എന്ന് വിളിച്ച മതിയോ

  • @thomasvarghese9893
    @thomasvarghese9893 Рік тому +3

    Look at his face and his answers, he is not surprised, nor shocked at the question from that young lady. He answered sarcastically, not giving a proper reply, but returning with counter questions to her. He is justifying the criminal nature of the priests and bishops, comparing that with Jesus' disciples. According to this man, at least 1 out 12 can go wrong, so, proportionately, in the church also. What an idea!

  • @johnsondaniel8366
    @johnsondaniel8366 Рік тому +4

    അവിടെ തള്ളി പറഞ്ഞു ഒറ്റികൊടുത്തു അത്രേ ഉള്ളായിരുന്നു എന്നാൽ ഇന്നോ എന്തെല്ലാം പരിപാടിയ നടക്കുന്നത് എന്തെല്ലാം കോലങ്ങൾ

  • @anniescaria9286
    @anniescaria9286 9 місяців тому

    Sunil sir 👍👍👍

  • @beenajacob3527
    @beenajacob3527 Рік тому

    Well said.

  • @k.varghese6197
    @k.varghese6197 Рік тому

    In calcutta diasosis two loga were facing fosca case ,bothe have no church today. name are kuriyan and Thomas father. Kuriyan is in bjilai with no church and Thomas is now in kerala thiruvalla.

  • @sjsignature3156
    @sjsignature3156 Рік тому

    ക്രിസ്തുവിനെ മാതൃക ആകണമെങ്കിൽ ഇവന്റെയൊക്കെ ആവശ്യമെന്തിന്

  • @samads3538
    @samads3538 Рік тому +2

    നല്ല ചാനൽ

  • @josegregory4456
    @josegregory4456 Рік тому +3

    ഇത്പൊലെയുള്ള ചോദ്യം മേല്പട്ടക്കാർക്കേതിരേവന്നു കഴിഞ്ഞാൽ അവർ കുഞ്ഞാടുകൾക്കും ബൈബിൾ അടിസ്ഥാനമാക്കി ഒരുമറുപടിനല്കും. എൻ്റെ പ്രവർത്തികളല്ല അവൻ്റെ വചനത്തെ നോക്കുവിൻ ഇതുകേൾക്കുന്ന വിശ്വാസിക്ക് തൃപ്തിയാകും.

  • @kgkg7148
    @kgkg7148 Рік тому +1

    സുനിൽ ഭായ് താങ്കൾക്കെതിരെ ഇവർ ഫത്‌വ ഇറക്കും കാലും കയ്യും വെട്ടിക്കളയാൻ

  • @peterkay9237
    @peterkay9237 10 місяців тому

    Sunil, this is true with almost all denominations. Where there is absolute power, money and influence, there can be abuses. There should some restrictions on such all powerful ones. All should be made responsible for their actions and words.

  • @cmohankumar8567
    @cmohankumar8567 Рік тому +1

    Praise the lord amen 🙏 thanks 🙏

  • @friday3275
    @friday3275 Рік тому +2

    Sunil née polikkada... good support...

  • @sandeepkakkassery4537
    @sandeepkakkassery4537 Рік тому +11

    കർത്താവ് പൗരോഹിത്യത്തിന് എതിരായിരുന്നു

  • @JG-ue8vp
    @JG-ue8vp Рік тому +4

    കള്ളന്മാരുടെ ഗുഹ എന്നു കര്‍ത്താവ് പറഞ്ഞത്, Devalokam Orthodox ഗുഹ

    • @icxcnika345
      @icxcnika345 Рік тому

      Kunjikuzhy Thoma orthodox omkv

  • @joythomas2556
    @joythomas2556 Рік тому +9

    Stop this fancy dress.

  • @moydupmoydu6573
    @moydupmoydu6573 Рік тому +6

    കുരുമുളക് പറിക്കാൻ കണ്ട നേരം കരിക്ക് പറിക്കാൻ കേറാഞ്ഞത് നന്നായി

  • @elizabethjacob2864
    @elizabethjacob2864 Рік тому

    Mr Sunil careful and fear God

  • @davidbeckam2516
    @davidbeckam2516 Рік тому +3

    ഇതിൽ എന്താടെയ് ഇത്ര ആഘോഷിക്കാൻ ?? മെത്രാൻ പറഞ്ഞത് correct അല്ലേ... ഇതിൽ പിള്ളേര് എവിടെ വലിച്ചു കീറി...

    • @jojijacob9418
      @jojijacob9418 Рік тому

      പൊട്ടന്മാർക്ക് അല്ലെങ്കിൽ മൊണ്ണ വിശ്വാസികൾക്ക് അങ്ങനെയേ തോന്നു.കാരണം നിങ്ങളുടെ മാമോദീസ സമയത്തു നിങ്ങൾ അന്ന് അച്ഛന്റെ വേഷപൂഷാദികളും, ആചാരങ്ങളൂം കണ്ടു കരഞ്ഞു പേടിച്ചു മൊണ്ണയായി പ്പോയ്.

  • @anarysaji
    @anarysaji Рік тому +12

    അച്ചന്മാരും മെത്രാന്മാരും നന്നായിട്ട് ഇനി ഞങ്ങളെ ഉപദേശിച്ചാല്‍ മതി

  • @vjohnpanicker1844
    @vjohnpanicker1844 Рік тому +3

    നി ഇത് പറയാൻ ആരാടാ ? നീ മറു വിഭാഗത്തിനു വേണ്ടിയാണ് കുഴലൂത്തു നടത്തുന്നത്

  • @newlightpaintingsanitary2637

    👍

  • @yohannansamuel424
    @yohannansamuel424 Рік тому +5

    Really appreciate for bringing it to the attention of public,Excellent. They are completely damaged the real meaning of Christianity

  • @piusluke9644
    @piusluke9644 Рік тому

    Good sunil.

  • @thomascrown0078
    @thomascrown0078 Рік тому +3

    Bishop not eligible for that position

  • @KhonshuStinu
    @KhonshuStinu 11 місяців тому

    Is there any this kind news of jecobites partys like priests and bishops kindly share that too

  • @philipjohn3195
    @philipjohn3195 Рік тому +1

    Nalla chiri

  • @rachelskaria6078
    @rachelskaria6078 Рік тому +1

    Kollam

  • @sajanthomas1300
    @sajanthomas1300 Рік тому +4

    ആ ഒരാൾ ഞാൻ ആ (ണോ /ല്ലേ ). ദിശ തെറ്റിയോസ്.

  • @akjohn2721
    @akjohn2721 Рік тому

    😮 നല്ല ഉപദേശം

  • @pazhoorpauravali7706
    @pazhoorpauravali7706 Рік тому +1

    At last this pallipiduthakkaran agreed that he is at par with Kayyappas

  • @samuelisaac2468
    @samuelisaac2468 Рік тому +3

    ബ ബ ബ ബ ബ 😂🤣

  • @nirmalaboban2379
    @nirmalaboban2379 Рік тому +2

    ഇവന്മാർ ദൈവത്തെ ഭയക്കുന്നില്ലേ.

  • @Human2023v1
    @Human2023v1 Рік тому +8

    Yes , ivante okke kai Muthan pokaruthu.

  • @TZB2011
    @TZB2011 Рік тому +1

    7:21 പറഞ്ഞു വന്നപ്പോൾ തെറ്റിപ്പോയതാണ് എങ്കിലും ...

  • @mathewvarghese3725
    @mathewvarghese3725 Рік тому

    പെരുമാറ്റത്തി ന് ചട്ടം അല്ല ചട്ടുകം ആണ് വേണ്ടത്

  • @sharonrajumuttathu5036
    @sharonrajumuttathu5036 Рік тому

    👏👏

  • @cherianjoseph2345
    @cherianjoseph2345 Рік тому +8

    പഠിച്ച പണി മറക്കുമോ

    • @sreekuttychimbu5469
      @sreekuttychimbu5469 Рік тому

      പ്രസാദ്‌ പാസ്റ്റർ അവനും ഇതാണ് പരിപാടി പീഡിപ്പിക്കൽ

  • @abrahamabraham6862
    @abrahamabraham6862 Рік тому

    My Bro: panikar,we can't do this job, there is still time to get better, and the hope of life does not need a coat to prepare. If all price and honor are not lost,
    പ്രവൃത്തികൾ
    22:15 നീ കാണ്‍കയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.
    22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞ
    Acts
    22:15 For thou shalt be his witness unto all men of what thou hast seen and heard.
    22:16 And now why tarriest thou? arise, and be baptized, and wash away thy sins, calling on the name of the Lord.
    സങ്കീർത്തനങ്ങൾ
    118:8 മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
    118:9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
    Psalm
    118:8 It is better to trust in the LORD than to put confidence in man.
    118:9 It is better to trust in the LORD than to put confidence in princes.
    May God bless you and pray.
    Bro: Sunil, God bless you and your team! May God's wonderful light continue to be a chosen vessel for the people. May God bless you abundantly.

  • @abrahamvarug2334
    @abrahamvarug2334 Рік тому

    Sunil sir great

    • @gracefulreflections
      @gracefulreflections Рік тому

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 Bible

  • @stardrive8561
    @stardrive8561 18 днів тому

    How exactly Christ told us "only listen them, but don't follow their actions"

  • @varghesegeorge7537
    @varghesegeorge7537 Рік тому +2

    So many videos, Sunil mathew is posting, Non of the Orthodox members are recating, or replying,!!!! It's hardly we 1,or 2, people!!!

  • @samuelkt1250
    @samuelkt1250 Рік тому

    Sooper su

  • @SunilKumar-qc1mq
    @SunilKumar-qc1mq Рік тому +4

    Daring job go on

  • @jacobjohn4180
    @jacobjohn4180 Рік тому +2

    Advice for clergy- be Christlike in your life. In the name of suriyani these sabhas are highly corrupt

  • @tomykabraham1007
    @tomykabraham1007 Рік тому

    negative ഇല്‍ positive കെറ്ററ്റാതിരുന്നെല് മതി 😂😂😂

  • @godwinscaria8544
    @godwinscaria8544 Рік тому

    Full video undo😂

  • @varghesemathew6046
    @varghesemathew6046 Рік тому +1

    Angeru swayom neethikarkkukayanu. Njangale nokkanda.Njangal engane jeevikkum.Athinu ningal ningale sookshicho. Allenkil njangal angu perumarum.Ayalude oru chiri kando.
    Sakala utharavadhithwavum Karthavinu vittukoduth thadi oorukayanu.
    Yoodhaye udhaharichu rakshapedan nokkuka.
    Yuda Saiva pravachanom niravettuvan niyogikka petta alanu.
    Yuda confess cheythu.Kittiya kasu erinju kalanju.Thoongi chathu.
    Neeyokkeyo. oru uluppum ella.
    Monnakal ninteyokke kai Nakkum.

  • @baijumn9030
    @baijumn9030 Рік тому +1

    By seeing this,I think so.
    He is a crooked fox ..

  • @rajangeorge230
    @rajangeorge230 Рік тому +1

    This all happened because of you always you should say like this

  • @rajuvarghese3224
    @rajuvarghese3224 Рік тому

    Nete veedu evida

  • @rencyvarghese2485
    @rencyvarghese2485 Рік тому +13

    The kind of language and the style of his speech show his character and his crooked personality. Mar Panicker is unfortunately my former teacher.

    • @jojijacob9418
      @jojijacob9418 Рік тому

      So you can say more about him. I want to know more about him. How can I contact you?

  • @rimikhan8659
    @rimikhan8659 Рік тому

    വൈദികർക്കെതിരെ മത്സരിക്കുന്നത് പാപമാണെന്നു പറഞ്ഞ പണിക്കാരല്ലേ ഇയാൾ ?

  • @johnmathew8053
    @johnmathew8053 Рік тому +1

    പുള്ളി നിക്കർ തലയിൽ... 😄

  • @prasadtm18
    @prasadtm18 Рік тому

    Ulipillatha panickar
    Woe to you

  • @minijain2860
    @minijain2860 Рік тому +1

    Thirumeniku utharam muttypoi ingane kunjungal chodiyam chodikunnathu nallathanu kunjine abhinandhikunnu

  • @rajanvabraham627
    @rajanvabraham627 Рік тому

    വർഗീസ് മാർക്കോസാണോ കരഞ്ഞു പ്രാർത്ഥിക്കുന്നത് ?

  • @Maydanvision
    @Maydanvision 9 місяців тому

    വികാര ശമന കൂദാശ നടത്തുന്ന വികാരിമാർ !

  • @thomaspaul2287
    @thomaspaul2287 Рік тому

    Dear i2i, It will be so.

  • @anishmathew8495
    @anishmathew8495 Рік тому

    Thalayile pulliulla nikkar😄😄

    • @pkjohn6816
      @pkjohn6816 Рік тому

      Luke 3. 7.Generation of vipers Flee from the wrath to come.😢

  • @cheriancl
    @cheriancl Рік тому

    There is a saying PREACH WHAT U PRACTICE OR PRACTICE WHAT U PREACH !!!

  • @sabu235
    @sabu235 Рік тому

    God & Movies 🎥 are human creation...Hmm 🤔 Watch & Enjoy don't take a political mileage of Both 😊👍✨⚕️ Respect your creator...Your Parents 👩‍❤️‍👨

  • @meenaug
    @meenaug Рік тому

    .......kochukuttikalkke kodukkunna narupadiarochakom........arochakam.......nalloru marupadi easho kolam kettiyavarkke kodukkane. Kochumakkalude munpil thanne

    • @gracefulreflections
      @gracefulreflections Рік тому

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 Bible

  • @thomascrown0078
    @thomascrown0078 Рік тому +1

    Any good act from these people? I mean priests?