WILSON MATHEW- HOW HE BECOME BAZELEL RAMBAN | വിൽ‌സൺ മാത്യു റമ്പാൻ ആയതെങ്ങനെ ? | i2i news |

Поділитися
Вставка
  • Опубліковано 25 сер 2024
  • #wilsonmathewhowhebecomramban #sunilmathew #catholica #catholicateAramana#BazelelRamban #OrthodoxSabha #ThumpamonDiocese #RannyNillakkalDiocese #LillyGeorge #ShinuPThomas #BazilDayaraPathanamthitta #AbrahamGeorge #TrueStory #InspirationStory #Christian #St.johnsShalemChurch #Ayroor

КОМЕНТАРІ • 503

  • @thomasmathew1820
    @thomasmathew1820 Рік тому +32

    മിസ്റ്റർ സുനിൽ മാത്യു, നിങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ഇതുപോലെയുള്ള നഗ്ന സത്യങ്ങൾ പുറത്ത് വരട്ടെ. ആശംസകൾ.
    ഈ വിൽസൺ മാത്യു റമ്പാൻ.. ഇങ്ങനെയുള്ള ഒരു വ്യക്തി ആണെങ്കിൽ അർഹിക്കുന്ന ദൈവകോപം അവന്റെ മേൽ വരും.

  • @kanchanakp8510
    @kanchanakp8510 11 місяців тому +3

    എന്റെ എല്ലാ ക്രിസ്റ്റീയസാഹോദരീ സഹോദരന്മാരെ ആത്മ ശുദ്ധീകരണത്തിനായി എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥന. പൈശാചിക ബന്ധത്തിൽ നിന്നും എല്ലാ ക്രിസ്ത്യൻ മക്കളും രക്ഷിക്കപ്പെടട്ടെ എന്ന് പിതാവായ ദൈവത്തോട് അപേക്ഷിക്കുന്നു. സുനിൽ ബ്രദർ എന്റെ പ്രാർത്ഥനയും നന്ദിയും നമസ്കാരവും. ഞാൻ ഇതേകുറിച്ചു പഠിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയുന്നില്ല. Andharyamikalude പ്രവർത്തനത്തെ കുറിച്ച് നന്നായി പഠിക്കുമ്പോൾ പൂർവ ജന്മവും ആയി ഇവരുടെ കർമബന്ധങ്ങൾ എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ പറ്റും. ദൈവത്തെക്കാൾ മുന്നിൽ ഓരോരുത്തരുടെയും ഉള്ളിൽ കുടികൊള്ളുന്ന ആ നെഗറ്റീവ് ഊർജ്ജത്തെ ധ്യാനം കൊണ്ടു മാത്രമേ അതിജീവിക്കാൻ പറ്റുകയുള്ളു. ഈ അറിവ് എനിക്ക് തന്ന കർത്താവിനു കോടി കോടി നമസ്കാരം ❤️🙏❤️

  • @joselakor6980
    @joselakor6980 3 роки тому +91

    എന്റെ അച്ചായന്മാരെ ഈ കുമ്പസാരം നി൪ത്തിക്കൂടെ ദൈവത്തോട് നേരിട്ട് പറഞ്ഞാൽ പേരെ. ദൈവത്തിന് മദ്ധ്യസ്ഥരെ ആവശ്യമില്ല. ഇനിയും എങ്കിലും നി൪ത്തിക്കൂടെ.

    • @mariammajacob130
      @mariammajacob130 3 роки тому +6

      Correct. People should tell sorrows and sins only to God Almighty

    • @mariyamary975
      @mariyamary975 3 роки тому +2

      Correct 👍

    • @johnthebaptist4426
      @johnthebaptist4426 3 роки тому +2

      എന്നാൽ പിന്നെ ഉപദേശിമാരുടെയും ആവശ്യമില്ല.

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому +3

      സത്യം 👌

    • @mollyjoseph7752
      @mollyjoseph7752 Рік тому +4

      പാരമ്പരാഗതമായി ബ്രെയിൻ വാഷ് ചെയ്യപ്പെട്ട മൊണ്ണകൾ, മാറി ചിന്തിക്കണമെങ്കിൽ ഇനിയും തലമുറ മാറണം. സഭയെയും കുപ്പായതൊഴിലാളികളെയും അന്ധമായി പിന്തുടരുന്നവർ ആണ് കൂടുതലും. വിമർശിചാൽ നമ്മളെ പിന്തിരിപ്പൻ ആക്കും. എന്റെ സഹോദരി കഴിഞ്ഞ മാസവും നാഗപ്പുഴ പള്ളിയിൽ 2 'വെള്ളിക്കാൽ 'നേർച്ച കൊടുത്തു. തൊട്ടടുത്ത വീട്ടിലെ ചേട്ടന് മരുന്ന് വാങ്ങാൻ ആ പണം കൊടുത്തിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു. ചേച്ചി ഇപ്പോഴും കാലിന്റെ പ്രശ്നവും ആയി നടക്കുന്നു. കോഴ കൊടുത്തു ദൈവത്തെ വിലക്കെടുക്കാൻ പറ്റുമോ? അവിടുത്തെ പദ്ധതി കൾ നമ്മുടെ ചിന്തിക്കു എത്രയോ മുകളിലാണ് 🙏

  • @rajankaleekal2756
    @rajankaleekal2756 3 роки тому +42

    ഈ അസുഖം കൂടുതൽ ഉള്ളവൻ എന്തിനാ ഈ വഴി തിരഞ്ഞെടുക്കുന്നെ. കല്യാണം കഴിച്ചേ ജീവിക്കരുതോ. കല്യാണം വിശുത്വമാണ്. അപ്പോൾ അതും പറ്റത്തില്ല. പൗരോഹിത്യം അലഞ്ഞു നടക്കുന്നവനുള്ളതാണോ. നമ്മുടെ സഭയിൽ manage ചെയുന്നവരുടെ കുട്ടത്തിൽ ഇതുപോലെ കുറെ ഉണ്ട്. വിശസികൾ പള്ളിയുമായി അകന്നെ നില്കാൻ ഇതും ഒരു കാരണമാ. ഒത്തിരി കാര്യമുണ്ടേ. നാറ്റ കേസ. എല്ലാത്തിനും വേദ വാക്യം ഉണ്ട്. അങ്ങനെ കുറെ രക്ഷ പെടുന്നു.

  • @sujas6825
    @sujas6825 3 роки тому +30

    ഈ കാണിച്ച നനമയുമുന്നിൽ ആയിരം നന്ദി

  • @hamsak4461
    @hamsak4461 9 місяців тому +4

    ഇതുപോലത ആത്മീയ ചൂഷണം പുറത്ത് കൊണ്ടുവരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤

  • @attakoya7607
    @attakoya7607 3 роки тому +46

    സാമാന്യ വിവരമുള്ള ഒരുത്തനും കുമ്പസാരിക്കുവാൻ പോകുകേല

    • @satheeshgkv4387
      @satheeshgkv4387 3 роки тому +2

      Correct

    • @ushachacko7503
      @ushachacko7503 3 роки тому +1

      You got that right. What kumbasarom man?

    • @attakoya7607
      @attakoya7607 3 роки тому +3

      @@ushachacko7503 what kumbasaram --- പുരോഹിതവർഗം അവരുടെ ആവശ്യങ്ങൾക്ക് കണ്ടുപിടിച്ച മാർഗം. പൊതു മാർക്കറ്റിൽ നിയമപരമായി ലഭ്യമല്ലാത്ത വസ്തു കുമ്പസാരം വന്നതോടുകൂടി എവിടെ ലഭ്യമാകും എന്ന് കുമ്പസാരം നടപ്പിലാക്കിയതോടുകൂടി അവർക്കു ലഭിച്ചു. ഇന്നുവരെ കുമ്പസാരിക്കാത്ത എനിക്ക് ആകെ നഷ്ടം പള്ളിയിൽ വോട്ടവകാശം ഇല്ല എന്നുള്ളതാണ്. വർഷം 63 കഴിഞ്ഞിരിക്കുന്നു.

    • @premaa5446
      @premaa5446 Рік тому

      @@attakoya7607 🙏👍🤗🙏

  • @sajugp9426
    @sajugp9426 3 дні тому

    പ്രിയ സുനിൽ താങ്കൾ ഒറ്റയാൾ പോരാട്ടമാണ് നടത്തുന്നത്.ചുറ്റും ശത്രുക്കൾ ഉണ്ട്. സൂക്ഷിക്കണം.നല്ലതു വരട്ടെ.

  • @johnypp6791
    @johnypp6791 Рік тому +10

    ജയിലിൽ കിടക്കുന്ന കൊടും കുറ്റവാളികളെക്കാൾ ക്രൂരൻമാരാണ് ഇവൻമാർ

  • @jacobmundenchira9336
    @jacobmundenchira9336 3 роки тому +95

    നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകണം. ഈ അനീതികൾ എങ്ങിനെയെങ്കിലും പുറത്ത് കൊണ്ടുവരൺഡെ.

  • @surajm6131
    @surajm6131 3 роки тому +26

    കൊടും ക്രൂരതയെയും, ആത്മീയതയുടെ മറവിൽ നടക്കുന്ന പൊള്ളത്തരങ്ങളെയും തുറന്നു കാട്ടിയ i2i news ന് അഭിനന്ദനങ്ങൾ

  • @shivasstyle452
    @shivasstyle452 3 роки тому +17

    ഇത് സഭക്കാർ തന്നെ അതിന് കൂട്ട് നിൽക്കുന്നത് കൊണ്ടാണ് (സിസ്റ്റർ അഭയ) അങ്ങനെ പല പല ജീവനുകൾ പൊലിഞ്ഞു പോയത്.
    അതുകൊണ്ട് അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം.
    ഇല്ലെങ്കിൽ പിന്നെ നാളെ നിങ്ങളുടെ മക്കൾക്ക് ആ അനുഭവം വരുമ്പോൾ ദുഃഖിച്ചിട്ട് കാര്യമില്ല.
    ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാതെ ഇരുന്നാൽ പിന്നീട് കരയേണ്ടി വരും തീർച്ച.

  • @joselakor6980
    @joselakor6980 3 роки тому +38

    സഹോദരാ മനുഷ്യൻ വിലക്കിയാലു൦ വിലക്കാതെ മാറോടു ചേർത്തു പിടിക്കുന്നവൻ ഒരുവൻ മാത്രം " യേശു " വിശ്വസിക്കുന്നവ൯ രക്ഷിക്കപ്പെടു൦.

    • @johnypp6791
      @johnypp6791 Рік тому

      പൊdo

    • @samuelthundiyil6759
      @samuelthundiyil6759 4 місяці тому

      കു മ്പസാര രഹസ്യം കത്തോലിക്കാ സഭയിൽ അഭoഗുരം കാത്തു പരിപാലിക്കുന്നു കർത്താവിന്റെ അധികാരം സഭയക്കു നൽകിയ പരിശുദ്ധ കൂദാശയാ ണ്St.John.20.22.23

    • @josekallimel
      @josekallimel Місяць тому

      @@samuelthundiyil6759 chumma pulu adikkalle . evide aanu kumbasarathe patti biblelil paranjirikkunne.

  • @kunjipalu6160
    @kunjipalu6160 3 роки тому +39

    You r a trustworthy journalist..go on

  • @noushadmagician2202
    @noushadmagician2202 3 роки тому +58

    പറയാൻ അർഹത ഉണ്ടോ എന്നറിയില്ല എന്നാലും പറയുകയാണ് എന്റെ ക്രിസ്ത്യൻ സഹോദരൻ മാരെ നിങ്ങൾ ദൈവത്തിന്റെ മുന്നിൽ മാത്രം കുമ്പസാരം നടത്തൂ ദൈവം നിങ്ങൾക്ക് പൊറുത്തു തരും. ഇനി കുമ്പസാരം വൈദികർക്ക് മുന്നിൽ വേണെമെന്ന് നിർബന്ധം ആണെങ്കിൽ സ്ത്രീകൾ കന്യാസ്ത്രീ കൾക്ക് മുന്നിൽ കുമ്പസാരിക്കൂ

    • @johnypp6791
      @johnypp6791 Рік тому

      സ്ത്രീകളുടെ രഹസ്യപാപം അറിയുന്ന വൈദികർ.. അവരെ വളക്കും... നോട്ടമിടും.. ഇത് സത്യം. നടന്നതാണ്

    • @josephthomas3059
      @josephthomas3059 Рік тому +5

      💯

    • @georgejoseph5246
      @georgejoseph5246 Рік тому +2

      Vlareseri

    • @thankammaraju9868
      @thankammaraju9868 Рік тому

      കന്യാസ്ത്രീകൾക്ക് അതിനുള്ള അധികാരം ഇല്ല

    • @ramachandrannairp2412
      @ramachandrannairp2412 11 місяців тому

      11111111111111

  • @preciousmoments2400
    @preciousmoments2400 3 роки тому +19

    സഭയിൽ നിന്ന് പുറത്താക്കിയ ചില വിരുതൻ മാർ ഒക്കെ സ്വന്തമായി സഭയും ഉണ്ടാക്കി ബിഷപ്പ് സ്ഥാനവും നേടി നാട്ടുക്കാരെ മൂഞ്ചിക്കുന്നു

  • @idiculajacob7882
    @idiculajacob7882 3 роки тому +42

    ഒരു കുമ്പസാരം. അച്ഛനോട് കുംബസരിച്ച് വ്യ ഭി ചര്യ ത്തിന് ഇര ആകണോ? Mar Thoma സഭ യുടെ കുമ്പസാരം പഠിക്കൂ. ദൈവത്തോട് ആകുന്നു കുമ്പസാരം. അല്ലാതെ കാള അച്ചെൻ മാരോടല്ല.

    • @philipjoseph818
      @philipjoseph818 3 роки тому +3

      Very correct

    • @againstwar9919
      @againstwar9919 3 роки тому +2

      എന്ത് മൈയിരിനാണ് കുമ്പസാരം ?

    • @joyaj9580
      @joyaj9580 3 роки тому +1

      @@againstwar9919 കുമ്പസാരിച്ചു പാപം പോക്കി, ദൈവത്തെ പച്ചക്കു കടിച്ച് ചവച്ച് തിന്ന് പുണ്യം നേടി സ്വർഗ്ഗത്തിൽ പോണേമതി,, നരകം മതിയെങ്കിൽ ചെയ്യണ്ട.🐓😜😂🤣😁

    • @Ageorge6922
      @Ageorge6922 3 роки тому

      ഇവിടെ വ്യഭിചാരം നടന്നതായി പറയുന്നുണ്ടോ..????

    • @jeopaul6532
      @jeopaul6532 3 роки тому

      @@Ageorge6922 vabhicharam nadkunudallo

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 роки тому +69

    അച്ചൻമാർ മനുഷ്യരാണ്.... അവരോട് ഇടപഴകുമ്പോൾ സൂക്ഷിക്കുക

    • @johnthebaptist4426
      @johnthebaptist4426 3 роки тому

      ഉപദേശിമാർ മനുഷ്യരല്ലേ?

    • @tonythomas264
      @tonythomas264 3 роки тому +1

      Panikitidh sahichitundalle🤔

    • @joyaj9580
      @joyaj9580 3 роки тому +7

      അച്ചനായാലും,, ഉപദേശി ആയാലും,, മാറീം, കണ്ടും,, നിന്നാൽ അവരവർക്കു നല്ലത്,, അല്ലേൽ വചനം മാംസമായി ഇടയിൽ വസനിപ്പിക്കും, ദിവ്യഗർഭവും, ഉണ്ടാകും,, പിന്നെ പറഞ്ഞിട്ട് എന്നാ കാര്യം.🐓🐓✝️✝️😜😂🤣

    • @Myviews331
      @Myviews331 3 роки тому

      @@joyaj9580 😂😂😂

    • @Myviews331
      @Myviews331 3 роки тому +2

      ആ മനുഷ്യർക്ക് അനാവശ്യ ദിവ്യത്വം കൊടുക്കാതിരുന്നാൽ മതി 🙏

  • @jibumini
    @jibumini 3 роки тому +55

    ഈ അച്ചെന്മാരുട മുൻപിൽ കുമ്പസരിക്കുന്ന പരിപാടി നിർത്തിയാൽ.. ഇതുപോലെ ഉള്ള മാരണം ഇല്ലാതാക്കാൻ പറ്റും

    • @rajukk9683
      @rajukk9683 3 роки тому +1

      They never stop because they are following this woman's for private uses.

  • @salomesalma9293
    @salomesalma9293 3 роки тому +38

    ജോമോൻ പുത്തൻ പുരക്കലിനെ പോലെ തങ്ങൾ നീതിയുടെ പാത കഴിവിടരുത് ബിഗ്സല്യൂട്ട് 👌

  • @manojvarghese1768
    @manojvarghese1768 Рік тому +7

    Abraham sir big salute for u.people should be like this

  • @elsykuriakose7914
    @elsykuriakose7914 3 роки тому +28

    അച്ഛൻ മനുഷ്യനല്ലേ ദൈവം അല്ലല്ലോ ദൈവത്തിനു മാത്രമേ നമ്മുടെ പാപങ്ങൾ ക്ഷമിച്ചു തരുവാൻ പറ്റുകയുള്ളൂ അതുകൊണ്ട് ബൈബിൾ പറയുന്നു നീ രഹസ്യത്തിൽ കാണുന്ന നിന്റെ ദൈവമായ യഹോവ യോടെ അറപ്പുര യിൽ കടന്ന് കഥക് ടച്ച് രഹസ്യത്തിൽ പ്രാർത്ഥിപ്പിൻ ദൈവം എല്ലാത്തിനും ക്ഷമിച്ച് തരുന്നത് ഭൂമിയിൽ മനുഷ്യർ ഒരിക്കലും ആരോടും ക്ഷമിക്കുകയില്ല

    • @k.ebraham7181
      @k.ebraham7181 Рік тому

      Try to understand Holy Bibke verses. Jesus given permission to his disciples to excuse sins of human beings. Those whose sins are excused by his disciples will be excused in heaven also. They key if heaven was given to Sg Peter and told what all u bind in earth will be bound in heaven also. What all u release in earth will be released in heaven also.
      St Peter was given the priesthood and Jesus told Simon Peter u are the rock and upon this rock i will construct my church.

    • @k.ebraham7181
      @k.ebraham7181 Рік тому

      Whenever two or more people assemble in my name I will be present with them.

  • @kuriakosepm213
    @kuriakosepm213 3 роки тому +20

    For our safety, it's better to avoid- kumbasaram.

  • @josephthomas6577
    @josephthomas6577 3 роки тому +16

    ചുര്ച്ച് ആക്ട് പാസ്സായാൽ പല സഭകളിലെയും സാമ്പത്തിക ക്രമക്കേടുകൾ അവസാനിക്കും.

  • @marker0016
    @marker0016 3 роки тому +17

    ആ പുരേംഹിതനെ വിവാഹ ജീവിതം അനുമതി നൽകൂ....

    • @AmalAmal-sb6ek
      @AmalAmal-sb6ek 3 роки тому +1

      😁

    • @mmkingofking8383
      @mmkingofking8383 3 роки тому +1

      @@AmalAmal-sb6ekകുമ്പസാര വേണ്ടേ മുത്ത് ചിപ്പി വയ്ക്കടാ അച്ചൻ മാരെ

    • @poulosepappu5746
      @poulosepappu5746 3 роки тому

      They will not ready for marriage because of they many wife
      IF go like this they can enjoy with many lady where ever they go . They can make trap through confession

  • @chiravanakku8411
    @chiravanakku8411 3 роки тому +11

    Are you guys fools to disclose your secrets to a priest. There is no difference between you and a priest. It is a shame to any society and people doing it.

  • @yohannanchacko1371
    @yohannanchacko1371 3 роки тому +17

    If this achen open his mouth, all the bishop's knows that he will sing the activities of all the bishop's.butiful life and priest's, as such with in near future he will be crowned as Catholica,

  • @mariyaignatious250
    @mariyaignatious250 3 роки тому +72

    ഒരു ജോമോൻ പുത്തൻപുരക്കലായി താങ്കൾ ഉയരട്ടെ! നീതിക്കായി ശക്തമായി ധീരതയോടെ പൊരുതുക
    കത്തനാർ ലൈംഗികാഭിഷേകം ലഭിച്ചവനാണല്ലോ !

    • @Jn-rk1gh
      @Jn-rk1gh 3 роки тому +3

      Ivan parayunnathellam sathym makane ennilla

    • @mariyaignatious250
      @mariyaignatious250 3 роки тому +2

      @@Jn-rk1gh കുറച്ചു സത്യമുണ്ടല്ലോ ", !

    • @mariyaignatious250
      @mariyaignatious250 3 роки тому +2

      @Joy P Kochummen കുറച്ചു സത്യമുണ്ടല്ലോ ", !

    • @Jn-rk1gh
      @Jn-rk1gh 3 роки тому +2

      @@mariyaignatious250 kurechu sathythekkalum valuthalle ella sathyngalum?

    • @Jn-rk1gh
      @Jn-rk1gh 3 роки тому +3

      @@mariyaignatious250 kurchu sathyngal kettittu nanma nashtapettupokathirikkan yadhartha sathythe anweshikoo appol ee kelkkunnathu verum assathyangal ennu manassilaakum. 99 sheep ne nirthiyittu kanathe poya 1 sheep ne anweshichu poya Jesus yadhartha sathyam alle?swantham kanmunnil nerinekkalum valuthallello mattullavar parayunna kurechu sathyangal.? Nammal anubhavichariyunna jeevaswasathekkal valuthlla mattoralu paranju tharunna nunakal.

  • @alicepurackel7293
    @alicepurackel7293 3 роки тому +12

    സാത്താനും സാത്താന്റെ സന്തതികളും അടങ്ങുന്ന ദേവലോകം ആണ് സാത്താൻലോകം. പേര് മാറ്റിയില്ലെങ്കിൽ ധാരാളം പേർ വഴി തെറ്റി ഈ ലോകത്തിൽ എത്തിച്ചേരും ...............

  • @geethanair5803
    @geethanair5803 3 роки тому +2

    Because you are sincere and truthful. You are still in search of truth.. God bless you. Frauds all ! Truth will win! My God.. you be safe !!

  • @JamesThomas-fq1xm
    @JamesThomas-fq1xm 3 роки тому +27

    കുമ്പസാരം ദൈവത്തോട് നടത്തണ്ടേ കാര്യമാണ്. അത് മനുഷ്യനോട് നടത്തുന്നതാണ് ഇതുപോലുള്ള പല വിഷയങ്ങളും യൂട്യൂബിൽ വന്നു ക്രിസ്തുവിന്റെ സഭ അപമാന പാത്രമായി തീരുന്നത്

    • @mariyamary975
      @mariyamary975 3 роки тому +1

      Correct

    • @beenaabraham2243
      @beenaabraham2243 3 роки тому +1

      Correct

    • @mariyamary975
      @mariyamary975 3 роки тому

      Kumbasaram kettukett vazhi thettunna idayanmarum und

    • @mashtv4634
      @mashtv4634 3 роки тому

      athaanu sheri....daivathood direct aayi paranjaal poore

    • @joyaj9580
      @joyaj9580 3 роки тому +2

      ദൈവത്തോട് എന്തിനാ ചെയ്ത പാപങ്ങൾ ഒക്കെ പറഞ്ഞ് കൊടുക്കുന്നത്.. നിങ്ങൾ ചെയ്തതും,, ചെയ്യാൻ പോകുന്നതും,, ചിന്തിക്കുന്നതും വരെ ദൈവത്തിന് അറിയാമല്ലോ.. പിന്നെന്തിനു വിശദീകരിക്കണം.. ഇനി അതിനൊരു ബ്രോക്കർ വേണമെന്നുണ്ടെങ്കിൽ തന്നെ, അയാളോട്,, ഞാൻ ചില പാപങ്ങൾചെയ്തിട്ടുണ്ട്, അത് ദൈവത്തിനറിയാം,, അതൊന്നു പൊറുത്തു തരാൻ താനൊന്ന് അങ്ങേരോട് പറഞ്ഞേക്കണം എന്ന് മാത്രം പറഞ്ഞേച്ചാ പ്പോരെ?? അതിന് പകരം ചെറുപ്പക്കാരികൾ പോയി ഇവന്മാരുടെ ചെവിയിൽ അയലോക്കത്തെ, ചേട്ടനുമായി നടത്തിയ കളിയുടെ കാര്യങ്ങൾ വിശദമായി വിളമ്പിയാൽ... വികാരി വികാരംകേറി കുമ്പസാരകൂട്ടിൽ ഇരുന്നുതന്നെ, ആനാം വെള്ളം വിടും,, പിന്നെകിട്ടുന്ന തഞ്ചത്തിന് അംശവടി കേറ്റി കൂദാശിക്കും,, ഞാൻ ഈവകയൊന്നും ചെയ്യുകേലാ എന്നുപറയാനും പറ്റില്ലല്ലോ.. അതുകൊണ്ട് ജീവിതം. വികാരി(നായ) നക്കിപ്പോകാതെ സൂക്ഷിച്ചോ..🐓 ✝️..🐓.😁😜😂🤣😁

  • @pappamummy9950
    @pappamummy9950 3 роки тому +6

    Ebraham George, thankale dhaivam anugrahikatte.thankal mattoru jomon puthanpurakkal

  • @sophyidicheria3661
    @sophyidicheria3661 3 роки тому +77

    കുമ്പസാരം എന്തിനെ നേരിട്ട് കർത്താവിനോട് പറഞ്ഞാൽ പോരെ

    • @aleyammajohn6433
      @aleyammajohn6433 3 роки тому +13

      Yes correct അതാണ് ശരി
      നമ്മൾ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഏറ്റുപറയേണ്ടത് ദൈവത്തിന്റെ അടുക്കൽ മാത്രമാണ്. അവനാണ് ഏക പരിശുദ്ധൻ. ദൈവം മാത്രമാണ് പാപപരിഹാരകൻ.
      അല്ലാതെ അച്ചന്മാരും മെത്രാനും ഒന്നും അല്ല.

    • @jeopaul6532
      @jeopaul6532 3 роки тому +5

      @@aleyammajohn6433 njan kumbasarikarila

    • @lijimathew1013
      @lijimathew1013 3 роки тому +4

      @@aleyammajohn6433 well said👏👏

    • @wzachariah
      @wzachariah Рік тому

      കുമ്പസാരം ഓർത്തഡോക്സ് പള്ളിയിൽ നമ്മുടെ പൂർവ്വികർ പിന്തുടരുന്ന ഒരു ആചാരമാണ്. നമ്മുടെ പാപങ്ങൾ സഭാ പുരോഹിതനോട് ഏറ്റുപറയുന്നതിൽ തെറ്റില്ല. ആത്മാവിന്റെ പ്രാർത്ഥനയ്ക്ക് ശേഷം പുരോഹിതൻ തന്നെ നമ്മുടെ പാപങ്ങൾ മറക്കുന്നു. എന്നാൽ ഇതുപോലെയുള്ള പിശാചുക്കൾക്ക് എന്ത് പ്രതിവിധി ചെയ്യാം. അവർ വ്യക്തിയുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു, അത് മറ്റൊരു വിധത്തിൽ അപകീർത്തിപ്പെടുത്തൽ എന്നറിയപ്പെടുന്നു. അതിന് അവർ ശിക്ഷിക്കപ്പെടണം. എന്നാൽ ഈ കേസുകൾ ശരിക്കും സെൻസിറ്റീവ് ആയതിനാൽ ജഡ്ജിമാരും അതിൽ ഇടപെടാറില്ല. നമ്മുടെ വിശുദ്ധ സഭയുടെ പ്രതിച്ഛായ തകർക്കുന്ന ഈ പിശാചുക്കളെ ഒഴിവാക്കാൻ ബാവയ്ക്ക് മാത്രമേ കഴിയൂ.

    • @sudevanm8986
      @sudevanm8986 Рік тому

      ​@@aleyammajohn6433w2ww22

  • @poulosepappu5746
    @poulosepappu5746 Рік тому +3

    Saricum if nobody highlight such subjects how can save the people from the such people
    Really proud of you my Brother Sunil Mathew
    You are doing as per God plan

  • @kuruvillapp4087
    @kuruvillapp4087 3 роки тому +32

    ഇവന്മാരെയൊക്കെ പരിശുദ്ധന്മാരാക്കുന്ന ദേവലോകത്തെ സ്വയ൦ പരിശുദ്ധാ നാണ൦ കെട്ട പണി അവസാനിപ്പിച്ചു കൂടേ?

    • @imt8458
      @imt8458 3 роки тому +1

      അത് ദേവലോകമോ...ആകൽകർസ യുടെ നരകം എന്നു പറയുക...

    • @mmkingofking8383
      @mmkingofking8383 3 роки тому +1

      @@imt8458 എല്ലാം പള്ളിക്കളുടെയും ട്രസി യുടെ ഫാരീയമാർ അച്ഛൻ മാരുടെ ബെഡിൽ

    • @myworld4324
      @myworld4324 3 роки тому +1

      ബാവ തിരുമേനി ഒരു സാധാരണ മനുഷ്യനാണ്. സഭയിലെ മൂരാച്ചി. അച്ഛന്മാർ അ മനുഷ്യന്റെ വാക്കിന് പുല്ല് വില പോലും കൊടുക്കില്ലെന്ന് നേരിട്ട് മനസിലാക്കിയ ഒരുപാട് പേര് സഭയിൽ തന്നെ ഉണ്ട്.

  • @sheenathomas4956
    @sheenathomas4956 3 роки тому +47

    ഈ റമ്പനെ എത്രയും പെട്ടന്ന് തിരുമേനി ആക്കി നിയുക്ത കാതോലിക്ക് ആക്കുക. അതും ചെയ്യും ഈ IOC. ജയ് ജയ് കാതോലിക്കോസ്.

    • @anishabraham3793
      @anishabraham3793 3 роки тому +1

      അത് ചേച്ചി ആണോ തീരുമാനിക്കുന്നത് 🥵🥵

    • @subashmathew352
      @subashmathew352 3 роки тому

      He is a bishop for sure...

  • @sajeeralhasani1464
    @sajeeralhasani1464 2 роки тому +10

    താങ്കൾ ധൈര്യമായി മുന്നോട്ടു

  • @TheRatheeshmr
    @TheRatheeshmr 2 роки тому +6

    Appreciate for your continuous efforts

  • @sophyidicheria3661
    @sophyidicheria3661 3 роки тому +11

    വെള്ള തേച്ച ശവകല്ലറകളെ എന്ന് കർത്താവു വിളിച്ചതെ. ഭക്തി ഉണ്ടായിട്ടല്ല. ഒരു വരുമാനമാർഹത്തിന് ഇറങ്ങുന്നത്

  • @jopanachi606
    @jopanachi606 3 роки тому +24

    What’s going on in these churches, whatever Samuel Koodal says about these priests are true.

  • @valsababu3554
    @valsababu3554 3 роки тому +4

    This is a true story. No lie in it. I'm a previous beliver in that church. Abraham Thomas go forward. God with you. God give ajustise for Lily.

    • @mayflower3350
      @mayflower3350 3 роки тому +2

      Valsa Babu, madam, did you leave Orthodox Church? Or just changed Parish? What is the status of this priest now? Was he punished by Church and law? After the incident, did the women in the church show some shame and speak against the priest?

    • @subashmathew352
      @subashmathew352 3 роки тому

      Let the police department question you. If you are sure with it, help them in investigation

  • @artictern1437
    @artictern1437 3 роки тому +5

    .മനുഷ്യന്റെ മുൻപിൽ കുമ്പസാരിക്കുന്നത് ദൈവ വചനത്തിലില്ലാത്ത കാര്യമാണ്... ദൈവത്തിനും മനുഷ്യനും മാധ്യസ്ഥൻ ദൈവം ഒരുവൻ മാത്രം - എല്ലാവർക്കും വേണ്ടി തന്നതാൻ മറുവില ആയി ഏല്പിച്ചു തന്ന കർത്താവായ യേശു ക്രിസ്തു മാത്രം. ബൈബിൾ വ്യക്തമായി പറയുന്നു.

  • @benzvzvz9956
    @benzvzvz9956 3 роки тому +4

    Jomon puthenpurakalmar inniyum undakate. God bless you sir.

  • @jacobpsamuel
    @jacobpsamuel 3 роки тому +36

    ആത്മീയ വേഷങ്ങളിൽ വിരാജിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ. ഒരുപക്ഷേ വിശ്വാസിക്കും ഇതിൽ പങ്കുണ്ട്, ഇവരെയൊക്കെ നിർത്തേണ്ട സ്ഥാനങ്ങളിൽ നിർത്താതെ, അമിതമായ ബഹുമാന ആദരവുകൾ നൽകി, സമൂഹത്തിൽ താൻ എന്തോ വലിയ സംഭവം ആണെന്ന് വരുത്തി തീർക്കുവാൻ ശ്രമിക്കുന്ന വിശ്വാസികൾക്കുള്ള മുന്നറിയിപ്പാണ്.

    • @mvmv2413
      @mvmv2413 3 роки тому +1

      True. കവാത്തു മറക്കുന്ന വിശ്വസികൾ ഇനിയും ഉണർന്നില്ലെങ്കിൽ....
      m വര്ഗീസ്.

    • @tajimammen2040
      @tajimammen2040 3 роки тому

      വാസ്തവം മാത്രം

  • @paappan4950
    @paappan4950 3 роки тому +29

    ഇവന്റെ മുൻപിൽ ഫ്രാങ്കോ ഒന്നും അല്ല...കേരളത്തിലെ ക്രിസ്തീയ സഭകളിൽ ഏറ്റവും മലീനസപ്പെട്ടത് ഈ സഭ..

    • @user-cv4fe1fp6v
      @user-cv4fe1fp6v 3 роки тому +3

      ഫ്രാങ്കോ ചതിച്ച കന്യാസ്ത്രീകൾ മരിച്ചു ജീവിക്കുന്നു....

    • @johnthebaptist4426
      @johnthebaptist4426 3 роки тому +3

      @@user-cv4fe1fp6v ഫ്രാങ്കോ ചതിക്കാനും കന്യാസ്ത്രീകൾ ചതിയിൽപ്പെടാനും. മറ്റുള്ളവർ അവരവരുടെ കുറവുകളും വീഴ്ചകളും മറന്ന് അപരന്റെ കുറവുകൾ ചികഞ്ഞെടുത്ത് ആഘോഷിക്കുന്നതിൽ എന്താണർത്ഥം?

    • @leelammamathew1522
      @leelammamathew1522 Рік тому

      mjjttb

    • @leelammamathew1522
      @leelammamathew1522 Рік тому

      @@sherlymathew4845
      lh

  • @AngelicRealm-..-
    @AngelicRealm-..- Рік тому +4

    സാത്താൻ്റെ സഭ..

  • @user-wk2ht1yt3w
    @user-wk2ht1yt3w 3 роки тому +13

    ഇടവക വികാരിയാക്കി വിടാതിരിക്കാനാണ് റമ്പാൻ ആക്കിയത്

  • @heavenlyreturn9306
    @heavenlyreturn9306 3 роки тому +5

    The letter in the bag was safe after the bag was in the water for 3 days. Wax the bag water tight?

  • @sunnyvarghese2561
    @sunnyvarghese2561 3 роки тому +14

    എന്താണ് റമ്പാൻ? എന്താണ് കാതോലിക്കാ?

    • @joyaj9580
      @joyaj9580 3 роки тому +2

      പണ്ണാൻ, വമ്പൻ,കേമൻ== റമ്പാൻ,,,,ഒരുപാട് ,പണ്ണി, ഊക്കി, ഊക്കി, തൊലിഞ്ഞവൻ, കയ്യിൽ ഇഷ്ടം പോലെ കാശുണ്ടേൽ, കാതോലിക്കാ,, ഇല്ലേൽ,,തൊലിക്കാ..🐓🐓✝️😜😂🤣

  • @cicilysunny9571
    @cicilysunny9571 3 роки тому +3

    Abusive priests should not be allowed to continue in religious duties. If they continue, people will lose faith. This is why Christians have failed to bring non Christians to faith. Please do not regret about your stand, sincerity and effort to bring the truth out. The truth may not come out because others are not truthful. God has honored you already. Keep your faith in God and the Bible strongly, not in church and its authorities. They go to hell, and you go to heaven. Pray for Lilly’s soul. God will be merciful to Lilly because of her honesty with God. I think you have done enough. It is better not to waste your time more on this. My support and prayers for you.

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 3 роки тому +13

    What apathetic state of the church!

  • @joyaj9580
    @joyaj9580 3 роки тому +32

    കുമ്പസാരവും, കുർബാനയും,, ഒപ്പീസും, ഒക്കെ, കന്യാസ്ത്രീകളെയും,, എടവകയിലെ പെണ്ണുങ്ങളേയുമൊക്കെ, ലൈംഗികമായി ഉപയോഗിക്കാനുള്ള വെറും അടവുമാത്രം,, പാപമോചനം പോലും... ദൈവം ഭൂമിയിൽ വന്ന് പഠിച്ചപണി 18.. ഉം നോക്കി സാധിക്കാഞ്ഞ്, അവസാനം കുരിശിൽ തൂങ്ങി മരിച്ചിട്ട് പോലും, പോകാത്ത,, മാറാൻ കൂട്ടാക്കാത്ത പാപത്തെ,, ഈപന്ന, കത്ത നാർമാരും, കപ്പിയാരുമാരും, കൂടി മാറ്റിത്തരും എന്ന് വിശ്വസിക്കുന്ന സൺ‌ഡേസ്കൂൾ,, പൊട്ടൻ മാരോടും,, പൊട്ടത്തികളോടും,, സഹതപിക്കുകയല്ലാതെ എന്തുചെയ്യാൻ കഴിയും,, വിഡ്ഢികളേ,, നിങ്ങളുടെ, ഭാര്യമാരെയും,, പെണ്മക്കളെയും,,ആൺപിള്ളേരെയും എല്ലാം ഇവന്മാര്,,കർത്താവിന്റെ നാമത്തിൽ പണ്ണി, ഗുദത്തിലടിച്ചു,,, വായിൽ കൊടുത്ത് കൂദാശിച്ചു കൊലവിളിക്കും,,തലയ്ക്ക് വെളിവുണ്ടേൽ സൂക്ഷിച്ചോ.. അല്ലേൽ കുന്തിരിക്കം പൊകച്ചു, വണങ്ങി, ഹല്ലേലുയയും, സോത്രവും പറഞ്ഞോ,, വിശുദ്ധപറി കേറ്റി ചാമ്പി ത്തരും..വചനം പ്രഘോഷിച്ചോണ്ട്,, കൂദാശിച്ചാൽ പുണ്യവാണല്ലോ?അല്ലേ????🐓🐓✝️🐓🐓😜😂😁

    • @georgepoulose9901
      @georgepoulose9901 3 роки тому

      ഒരു കള്ളന് മറ്റൊരു കള്ളനെ വേഗ० അറിയാലോ
      😂😂😂😂😂😂😂😂

    • @georgepoulose9901
      @georgepoulose9901 3 роки тому

      കോയാമാരുടെ അളിയനല്ലെ? ₹₹₹₹₹

    • @joyaj9580
      @joyaj9580 2 роки тому

      @@georgepoulose9901 ഒവ്വ 🐓✝️🐓🤣😁

    • @joyaj9580
      @joyaj9580 2 роки тому

      @@georgepoulose9901 ഈശോമിശിഹായ്ക്കു സ്തുതിയും
      മൊണ്ണ വിശ്വാസിക്ക് പറിയുമായിരിക്കട്ടെ, ആമേൻ 🐓✝️🐓😜

  • @skg2918
    @skg2918 3 роки тому +5

    എന്നെ ഒരു അച്ഛൻ പള്ളിയിൽ വെച്ച് പ്രകൃതി വിരുദ്ധം നടത്തിയിട്ടു ഉണ്ട്..
    ഞാൻ fb വഴി പരിചയപ്പെട്ട ഒരാൾ എനിക്കു male സെക്സ് ഇഷ്ടം ആണെന്ന് പറഞ്ഞു പക്ഷെ അച്ഛൻ ആണെന്ന് പുള്ളി പറഞ്ഞില്ല..
    നേരിട്ട് കാണാം എന്നു പറഞ്ഞു.. ചെന്ന് കഴിഞ്ഞപ്പോൾ ആണ് ബുള്ളറ്റിൽ നല്ല ചുള്ളൻ ആയിട്ട് ഉള്ള അച്ഛൻ വന്നത്..
    ഇന്നും ആ അച്ഛന്റെ കാമ ലീലകൾ ഓർത്തു ഞാൻ പുളകം കൊള്ളാറുണ്ട്.
    അതിനു ശേഷം ഞാൻ ഒരുപാട് അച്ഛന്മാരുമായി ബന്ധപെട്ടു..
    ചിലർ ഇപ്പോഴും മെസ്സേജ് ഇടും.
    കല്യാണം കഴിഞ്ഞ് കുട്ടികൾ ഒക്കെ ഉള്ളവരാണ് കൂടുതലും.
    അതോടു കൂടി ഞാൻ അച്ഛന്മാരെ ബഹുമാനിക്കാറില്ല..
    ദൈവത്തിന്റെ പ്രതി പുരുഷ സ്ഥാനത്തു നിൽക്കുന്ന ഒരാൾക്കും ഇത്രയും കാര്യങ്ങൾ ചെയ്യാമെങ്കിൽ എന്നെ പോലെ ദൈവത്തെ അറിയാത്തവർ അല്ലെ അതിനേക്കാൾ ഭേദം..
    ഞാൻ ഗേ ആണ് അതു കൊണ്ട് തന്നെ ആണുങ്ങളോട് ഇഷ്ടം തോന്നും പക്ഷേ ഒരു പുരോഹിതൻ ഫേക്ക് id ഉണ്ടാക്കി കളിക്കാൻ വരും എന്നു കരുതിയില്ല...
    ഒരു മറയ്ക്കു ഇപ്പുറം മാത്രമേ ഇവരോട് idapedavoo ഏറ്റവും കാമ വെറിയും libido ഉം ഒക്കെ ഉള്ളവർ ഇവരാണ്...ഞാൻ പുണ്യാളൻ അല്ല എന്റെ ഇഷ്ടപ്രകാരം ആണ് എന്നെ കളിച്ചതു..
    ഈ കമന്റ്‌ വായിച്ചു എന്നെ തെറി പറയേണ്ട ഇവരൊക്കെ ചെയുന്നത് നേരിട്ട് കണ്ട അനുഭവിച്ച ഒരാളാണ് ഞാൻ...

    • @subashmathew352
      @subashmathew352 3 роки тому +1

      Interesting story.. by the by where are you located??

    • @rb-yo1oe
      @rb-yo1oe 14 днів тому

      എനിക്ക് താങ്കളെ കോൺടാക്ട് ചെയ്യാൻ പറ്റുമോ... മറ്റ്‌ ആവശ്യങ്ങൾക്കല്ല..... സീരിയസ്‌ലി...

  • @user-mg9vf2hl7f
    @user-mg9vf2hl7f 11 місяців тому

    Mr. Sunil proced. We are here to spport you

  • @user-qj4kn5ke5n
    @user-qj4kn5ke5n 3 роки тому +9

    Covid ചുമ്മാതല്ല മാറാത്തത്.

  • @mathewkoshy2365
    @mathewkoshy2365 3 роки тому +4

    Let the truth come out through the courts before jumping to conclusions

  • @stardrive8561
    @stardrive8561 2 роки тому +5

    Teach the people, not to disclose their top secrets to Achen. That can make them huge problem later. We don't know who is good and who is bad Achens. Once you tell your secret to another person, that moment onwards, you are the slave of that person.

  • @georgegeorge4402
    @georgegeorge4402 3 роки тому +14

    You are a great man. Pls continue your effort.

  • @ma59135
    @ma59135 3 роки тому +8

    From top to bottom all r mafia. No doubt God closed all churches

  • @nazer8394
    @nazer8394 2 роки тому +6

    എല്ലാ മടങ്ങളും പാവം പെൺകുട്ടി കളുടെ പ്രേതലയം.. എല്ലാ അച്ഛൻ മാരും ഇതിനൊക്കെ സാക്ച്ചി കളല്ലേ

  • @DONY77777
    @DONY77777 3 роки тому +4

    Good
    👍🏽👍🏽👍👍

  • @gopidavi9398
    @gopidavi9398 3 роки тому +8

    ഇവന്റെ ഓക്കേ അടുത്ത പോയി കുമ്പസാരിക്കുന്നുണ് പറയണം

  • @elizabethj.233
    @elizabethj.233 3 роки тому +4

    You are God's son.

  • @cijoykandanad
    @cijoykandanad 3 роки тому +13

    I decided to move away from IOC, years ago proud of my decision. With Relatives it is hard but best decision i have taken

    • @subashmathew352
      @subashmathew352 3 роки тому +2

      Now where are you?

    • @joshuacherian6718
      @joshuacherian6718 3 роки тому +2

      @@subashmathew352 He must have joined Bandicoot ( Pentecost)😂😀😆

    • @subashmathew352
      @subashmathew352 3 роки тому +2

      Sothram.. sooooothram....

    • @JTCBR
      @JTCBR 2 роки тому

      പെന്തകോസ്ത്... 🤣🤣 പട പേടിച്ചു പന്തളത് പോയ പോലെ ഇരിക്കും

    • @cijoykandanad
      @cijoykandanad Рік тому +1

      Jacobite church

  • @lukosesamuel344
    @lukosesamuel344 3 роки тому +3

    ആത്മാർത്ഥയും നട്ടെല്ലും ഇല്ലാത്ത കാതൊലിക്കും ബാബാമാർ നേതൃത്വത്തിൽ ഇരുന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും ഈ കത്തനാരുടെ പ്രവർത്തികൾ കേട്ടിടത്തോളം അടുത്ത കാ തൊലിക്കുന്ന ബാബ ആകാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. കുറഞ്ഞത് മൂന്നു ബലാൽ സംഘവും ഒരു കുലപാതകവും പിന്നെ മേമ്പൊടിക്ക് കുറച്ചു പ്രകൃതിവിരുദ്ധവും ചെല്ലുന്ന സഭകളിലൊക്കെ ഒന്നോ രണ്ടോ എക്സ്ട്രാ യും ഉണ്ടെങ്കിൽ ഈ അന്ത്യ കാലത്തു മെത്രാനാകാം. തുമ്പമൺ തിരുമേയുടെ പഴയ കാലം കൂടി ഒന്ന് ചികഞ്ഞു നോക്കിയാൽ അറിയാം അതിയാനെന്തിനാണ് ഇതിയാനെ ഭയപ്പെടുന്നതെന്ന്. കലി കാലം. നാണമില്ലാത്ത പരിഷകൾ.

  • @thomasmathew8231
    @thomasmathew8231 3 роки тому +8

    നിങ്ങളുടെ ഇടവാങ്ങയിലെ ആൾക്കാരൊക്കെ വെറും കിഴ്ഴങ്കന്മാരാണോ?

  • @preejareji7780
    @preejareji7780 Рік тому +4

    സുനിൽ ബ്രദർ കട്ട സപ്പോർട്ട് 👏🏻

  • @varghesecc3
    @varghesecc3 3 роки тому +4

    തിരുവചനത്തോട് -* കുമ്പസാരത്തെ ചേർത്ത് നിർത്തുവാൻ കുറെ സഭകൾ ... ഉണ്ട്, ഈ അവറ്റകൾ ആണ്,.
    ലോകം മുഴുവൻ ഇന്നനുഭവിക്കുന്ന, -ദൈവീക മഹാ -ക്രോ ധദത്തിന് കാരണം ??

  • @sebastianantony9628
    @sebastianantony9628 3 роки тому +5

    Sabha ithupolulla dushtraku eppozhum abhayam nalkunnu.

  • @reenashaji12457
    @reenashaji12457 3 роки тому +2

    Uncle u r great

  • @madhupurushothaman8484
    @madhupurushothaman8484 5 місяців тому

    കുമ്പസാരം എന്ന കലാപരിപാടി പാവം കുഞ്ഞാടുകളെ വരുതിയിൽ നിർത്താൻ പിതാവ് എന്നും പരിശുദ്ധരെന്നും സ്വയം അവരോധിക്കുകയും വിശ്വാസിപ്പിക്കുകയും ചെയ്യുന്ന അച്ഛന്മാർ കണ്ടെത്തിയ ബുദ്ധി പരമായ സംഗതിയാണ്

  • @aliasvarghese4619
    @aliasvarghese4619 9 місяців тому +1

    എങ്ങിനെ നിങ്ങൾ ബാവായുടെ
    കൂടെ പരിശുദ്ധ എന്ന് ചേർക്കാൻ കഴിയും

  • @clearthings9282
    @clearthings9282 3 роки тому +2

    Thankal sookshikkuka, valareyadhikam.....karuthal venammm

  • @jessyshaji6085
    @jessyshaji6085 3 роки тому +1

    പ്രിയ സഭ വിശ്വാസികൾ നിങ്ങൾ ഇവരുടെ മുൻപിൽമുട്ട് കുത്തുക, പ്രീയ ദൈവമക്കൾ ദൈവത്തിന്റെ മുൻപിൽ മുട്ടുകുത്തുക. വെള്ളതേച്ച ശവകല്ലറകളെ എന്നു കർത്താവു വിളിച്ചത് ആരെ എന്നു ബൈബിൾ തുറന്നു വല്ലപ്പോഴും വായിച്ചു ബുദ്ധി പഠിക്കു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @josemathew1943
    @josemathew1943 3 роки тому +9

    34 constitution is applicable only for pallipidutham. Not for pennupidutham.Orthodox chaverukal avide poyi.

    • @binnykoshy7652
      @binnykoshy7652 3 роки тому +7

      You people.all are fools , Raise your voice aganist this kind of Bishops and priest

    • @josemathew1943
      @josemathew1943 3 роки тому +1

      @@binnykoshy7652 Etirkunnavare ponkala edunnathu aranu. Avarodanu ente post.

  • @ak18101
    @ak18101 2 роки тому +1

    ഇത് കുമ്പസാര കുട്ടിലെ കമ്പി സംസാരം
    എന്തിനാണ് ഒരു സ്ത്രീ സ്വന്തം രഹസ്യങ്ങൾ അച്ഛന്മാരോട് വെളിപ്പെടുത്തുന്നത്.
    ചില സ്ത്രീകൾക് അതൊരു രസമായിരിക്കാം. പക്ഷെ ഈ കമ്പി സംസാരം അച്ചന്മാർ മുതലെടുക്കുന്നു. സ്ത്രീകളുമായുള്ള രഹസ്യ ബന്ധത്തിന് കാരണമാകുന്നു.
    അച്ഛന്മാരും വികാരമുള്ള മനുഷ്യരാണ്. വിദേശത്തു ജോലി ചെയുന്ന ഭർത്താക്കന്മാർ ഉള്ള സ്ത്രീകളാണ് ഈ രഹസ്യ ബന്ധത്തിന് ഇരകൾ ആകുന്നത്
    എത്ര കുടുംബ ബന്ധങ്ങളാണ് ഈ കമ്പി സംസാരം മുഖേന തകരുന്നത്

  • @eapenthomas1438
    @eapenthomas1438 Рік тому

    Abraham George ne oru big salute

  • @manojvarghese1768
    @manojvarghese1768 Рік тому +2

    I am not doing kumpasaram since so many years .ln my marriage time 2009 l have done my last kumpasaram.after that if l done any mistake directly l use to say to my Jesus's and l will tell to my husband also. Jesus's and my husband these two are taking care of me., so l will disclose all my mistakes with them.and my husband know all my mistakes. , that's enough for me.achanmar daiva thalamus vanilla, pandukalathu namukku dairy amazing kumpasarikkam yen nallavarayirikkum ippoll gather mari. Oru lady than ten mistake priest node paranchal priest parayum need yenteyum kudi varanam allenkil ninte kumpasara rehasyam ngyan mattullavarode parayam ennu.i am jacobite syriyan

  • @abrahamgeorge64
    @abrahamgeorge64 11 місяців тому +3

    ബഹുമാനപ്പെട്ട സാറേ നമ്മുടെ സഭ നശിച്ചുകൊണ്ടിരിക്കയാണ്. കുപ്പായം കാണുന്നത് വെറുപ്പാണന്ന് മുഖത്ത് നോക്കി പറയുന്ന ഒരു 75 വയസ്സുകാരനാണ് ഞാൻ.

  • @cijoykandanad
    @cijoykandanad 3 роки тому +4

    Power corrupt, absolute power corrupts absolutely. Sc is somewhat responsible for it because it handed over Key's and rule of church to clergy and this means parish members has no role

  • @geoalexg
    @geoalexg Рік тому

    നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
    എബ്രായർ 4:15
    അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.
    എബ്രായർ 4:16
    ദൈവത്തോട്, അവിടുത്തെ കൃപയുടെ സിംഹസനത്തോട് യാതൊരു ഇടനിലക്കാരനും ഇല്ലാതെ അടുത്തു ചെല്ലാം എന്നിരിക്കെ എന്തിനു വേണ്ടിയാണ് കുമ്പസാരം എന്ന പേരിൽ സ്വന്തം ജീവിത രഹസ്യങ്ങൾ വഷളന്മാരോട് പറയുവാൻ പോകുന്നത്?

  • @tijuworld
    @tijuworld Рік тому +2

    ബൈബിളിൽ എവിടെയാണ് കുമ്പസാരം ഉള്ളത്? പാവങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ദൈവത്തോട് ഏറ്റു പറയുന്നവനാണ് പൊറുത്തു കിട്ടുന്നത് അല്ലാതെ കണ്ട നൈറ്റി കളവന്മാരോട് പറയുന്നതല്ല😡

  • @clearthings9282
    @clearthings9282 3 роки тому +1

    Thankalaanu yeshuvinte doothan, manavaalan.🤝🤝🤝🤝🤝🤝🤝🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏

  • @AngelicRealm-..-
    @AngelicRealm-..- Рік тому +2

    ഇതാണ് ക്രിസങ്ങികൾ ഉണ്ടാകാൻ കാരണം..
    എല്ലാം ഇത്തരക്കാർ ആണ് തലപത് ഉള്ളത്..😮😮😮

  • @freddyoommen8129
    @freddyoommen8129 3 роки тому +2

    ChakaRaaa kolllaMaLooo00 .. super MaN

  • @vijayanc.p5606
    @vijayanc.p5606 3 роки тому +5

    What is actually the issue as per this video? Responsibility of a woman's suicide conferred on the Rampan or a financial scam? Disclosing 'kumbasara' secret to others is an offense as per canon law but may not be a serious offense as per Indian law

  • @preejareji7780
    @preejareji7780 Рік тому +1

    രഹസ്യ കുമ്പസാരം നിർത്തുക

  • @philipvarkey6986
    @philipvarkey6986 3 роки тому +2

    There is only one judge, Jesus Christ who alone is authorised to forgive our sins. Then why should these people reveal their sins before the so-called mediators? There is one mediator between man and God, Jesus Christ. " 1 TIMOTHY 2: 4 - 6 ". Please verify theire teachings of your tradition according to Acts of the Apostoles chapter 17: 10& 11. Let the Holy Spirit convict all. Amen.

  • @a.philip3923
    @a.philip3923 9 місяців тому +1

    I have recently started watching Mr. Sunil Mathew's videos. He seems to be very arrogant against Orthodox church and Pentecostal groups. I don't belong to either of them. There are malpractices in every religion. Why does this guy target only these two denominations? Why is he not exposing what's happening with Imams, Mollakkas and Swamijees?

  • @thomassimon6975
    @thomassimon6975 3 роки тому +2

    Defamation is a punishable offence. Go ahead with the case.

  • @jacobandco2319
    @jacobandco2319 Рік тому

    Abraham sir i salute you ji frm mumbai

  • @sudhamolkk5808
    @sudhamolkk5808 3 роки тому +3

    ക്ലീമിസ് ഇതും ചെയ്യും ഇതിനപ്പുറവും പ്രതീക്ഷിക്കാം

  • @soleyjoseph8676
    @soleyjoseph8676 3 роки тому +5

    You are doing a right thing. Go ahead, may God give you enough courage. Let this priest be punished.

  • @thomasabraham6454
    @thomasabraham6454 2 роки тому

    We are now living in 21st century. 'Kumbasaram' like superstitious beliefs should be abolished from churches as we have a Father in Heaven who can be contacted DIRECTLY by us, any time. So what for these Achens, who always exploits the innocents. Congrats to Sunil Mathew for his crusade against the evil spirits of the churches.

  • @jacobandco2319
    @jacobandco2319 Рік тому

    Sister yu made me cry

  • @lovelyjoseph66
    @lovelyjoseph66 11 місяців тому

    Big salute

  • @Princeentertinment
    @Princeentertinment 3 роки тому +12

    Sunil Mathew mon kalakiii

  • @seenamol1604
    @seenamol1604 Рік тому +1

    ഭർത്താവിന് മക്കൾ ശേഷിയില്ലാഞ്ഞിട്ട് അച്ഛൻറെ പുറകെ പോയതായിരിക്കാം. പല പ്രാവശ്യം പോയില്ലേ.അതാണ് എല്ലാ വരും നിശ്ശബ്ദത പാലിക്കുന്നത്.

  • @josephchacko8422
    @josephchacko8422 3 роки тому +7

    കൊറോണകൊണ്ടു വീർപ്പുമുട്ടുമ്പോൾ വളരെ അത്യാവശ്യമായ ചർച്ച .

  • @kksvlog6756
    @kksvlog6756 3 роки тому +3

    Ethary alkarude aerial kumbasarikkan pokunnavane venam thozhikkan