KSRTC | കെ എസ് ആർ ടി സി യാത്രക്കാർ മാത്രമല്ല നിരത്തിലിറങ്ങുന്നവർ എല്ലാം ഇത് കാണണം

Поділитися
Вставка
  • Опубліковано 10 жов 2024
  • KSRTC
    കെ എസ് ആർ ടി സി യാത്രക്കാർ മാത്രമല്ല നിരത്തിലിറങ്ങുന്നവർ എല്ലാം ഇത് കാണണം
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #KSRTC #kbganeshkumar #motorvehicledepartment #mvd #pinarayivijayan #pamohammedriyas #LDF #CPM #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #keralapolitics #udf #bjp #pamuhammadriyas #vdsatheesan #ksudhakaran #rahulmangoottathil #shafiparambil #sureshgopi #sobhasurendran
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 109

  • @jessyjacob1115
    @jessyjacob1115 День тому +24

    ഇങ്ങനെ തുറന്നു പറയാൻ ധൈര്യമുള്ള ഉദ്യോഗസ്ഥരെയാണ് കേരളത്തിലെ ജനങ്ങൾന് ആവശ്യം നന്ദി സഹോദരാ

  • @99418267
    @99418267 День тому +33

    ഇങ്ങിനെ ഒരു awareness ഞങ്ങൾക്ക് തന്ന സുനിലിന് ഒരായിരം ആയിരം നന്ദി

  • @johnkm8473
    @johnkm8473 День тому +17

    സുനിൽ ഭായ്, മെയിൻ്റനൻസ് ചെയ്യുവാണേൽ ഞങ്ങൾക്ക് ഇൻക്വിലാബ് സിന്ദാബാദ് വിളിക്കാനും പിന്നെ യൂണിയൻ വർക്കിനും ഇവിടെ സമയം കിട്ടുമോ.. കഷ്ടമുണ്ട് ഇങ്ങിനെയൊക്കെ ചോദിച്ചാൽ... സുനിലിന് അഭിനന്ദനങ്ങൾ❤❤❤❤

  • @pradeepsk5898
    @pradeepsk5898 День тому +30

    ഗണേശപ്പോ..... ഹോയ്....
    കേൾക്കുന്നുണ്ടോ....

    • @howardmaupassant2749
      @howardmaupassant2749 День тому +1

      avante chathu poya thantha kelkunnundu. mathiyo....?????

    • @mariyarajan9418
      @mariyarajan9418 День тому +3

      നാണമില്ലാത്തവർക്ക് എന്തു
      കേട്ടാലും ഒന്നുമില്ല.
      ആ പാവം യദുവിനോടു ചെയ്ത ക്രൂരതക്ക് ഓരോ
      തിരിച്ചടിവന്നുകൊണ്ടിരിക്കും
      സ്വൈരൃം കിട്ടരുത്. പാവങ്ങളുടെ കണ്ണീർ
      ഈശ്വരൻ കാണുന്നുണ്ട് 😢

    • @abeyjohn8166
      @abeyjohn8166 День тому

      Koppa cheyunnathu koneshan

  • @VinodKumar-lf8rd
    @VinodKumar-lf8rd День тому +17

    ഇപ്പോൾ ഒരു RC ബുക്കൊ ലൈസൻസോ കിട്ടണേ കുറഞ്ഞത് ആറ് മാസം വേണം ഇത് എന്ത് നാട് ആണ്

  • @JacobNa-e4l
    @JacobNa-e4l День тому +8

    OHHOO , is it correct 🙆🙆, thank u sunil 👍👍

  • @thomasvarghese850
    @thomasvarghese850 День тому +14

    KSRTC VERY DANGEROUS What is this ❓ Ohh my God

  • @johnkm8473
    @johnkm8473 День тому +13

    ഞാൻ പറയുന്നത് ഈ കൊള്ള സംഘം പ്രൈവറ്റ് ആക്കുക. ഇപ്പോഴുള്ളവർക്ക് നഷ്ട പരിഹാരം നൽകി പിരിച്ചു വിടുക.

  • @sugathanpg5757
    @sugathanpg5757 День тому +4

    നട്ടെല്ലുള്ളവൻ. ഇങ്ങനെ വേണം പ്രതികരിക്കാൻ. ഓരോരുത്തർ ഇങ്ങനെ പ്രതികരിച്ചു കഴിഞ്ഞാൽ ഈ കേരളം നേരെയായേനെ. ഒരവന്റെയും അടി താങ്ങാതെ പറഞ്ഞിരുന്നെങ്കിൽ ഈ കേരളം എന്നേ രക്ഷപ്പെട്ടേനെ.

  • @aissanthomas90
    @aissanthomas90 День тому +9

    കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നിന്നും കൊല്ലത്തിനു പോയ ബസ്സിൽ കണ്ടക്ടർ കയറാതെ ഡ്രൈവർ ബസ് എടുത്ത് പിന്നീട് അടുത്ത സ്റ്റോപ്പിൽ നിർത്തിയിട്ട് കണ്ടക്ടർ വരുന്നതുവരെ കാത്തിരുന്നു ഇത് ട്രാൻസ്പോർട്ട് മിനിസ്റ്ററി നും പത്തനംതിട്ട ഡിപ്പോയ്ക്ക് മെയിൽ അയച്ചിട്ടുണ്ട്. നടപടി എന്താ എന്ന് അറിയില്ല. ഇത്രയും ആത്മാർത്ഥതയുള്ള തൊഴിലാളികളാണ് കെഎസ്ആർടിസിയുടെ ഐശ്വര്യം🎉

    • @gireeshvaram
      @gireeshvaram День тому

      ബസ്സിൽ ഉള്ള ഒരു കൊണാപ്പനും ഡ്രൈവറോട് കണ്ടക്ടർ ഇല്ല എന്ന് പറഞ്ഞില്ലേടോ???!!!!!

    • @GodSaveIrelandandourkids
      @GodSaveIrelandandourkids 20 годин тому

      @@gireeshvaramenthinu parayanam, conductor bell kodukkathe ano bus eduthu pokunne.

  • @rajukg1596
    @rajukg1596 День тому +1

    Well said 🙏

  • @muraleedharanr4022
    @muraleedharanr4022 День тому +5

    കെ എസ അര ടി സി നിരത്തുകളില്‍ ഇറക്കുന്ന വാഹനങ്ങള്‍ ബഹുമാനപ്പെട്ട കോടതികളുടെ മേല്‍നോട്ടത്തില്‍ സാങ്കേതിക പരിശോധനക്ക് ശേഷം ഇറക്കിയാല്‍ മാത്രമേ നിര്‍ഭയമായി ഓടിക്കാനും സഞ്ചരിക്കാനും കഴിയു. ഇന്‍ഷുറന്‍സ് ഇല്ലാത്തവയും കാലഹരണപ്പെട്ട വാഹനങ്ങളും യാത്രക്ക് അയക്കുന്നത് നിരോധിച്ചാല്‍ കുറെ അപകടങ്ങള്‍ കുറയും.കെ എസ അര ടി സി മേധാവികളും ഗതാഗത വകുപ്പും നിയമപരമായ പരിശോധനകളില്‍ ഒത്തുകളി ഇല്ലാതാക്കിയാല്‍ കൂടി കൂടുതല്‍ അപകടങ്ങള്‍ ഇല്ലാതാക്കാം. ജനം കഴുത അല്ല എന്ന് ഓര്‍ക്കണം.

  • @MathaiMathaikT
    @MathaiMathaikT День тому +3

    ലോകം മൊത്തം അറിയുന്ന 'യെദു' എന്ന ഡ്രൈവർക്ക് കിട്ടുന്ന നീതിയെക്കുറിച്ചും രണ്ടു വാക്കു പറയണം.

  • @paulparakatelza6187
    @paulparakatelza6187 День тому +1

    Good response..

  • @abrahamv.k5374
    @abrahamv.k5374 День тому +5

    ചുരുക്കി പറഞ്ഞാൽ ഈ ഡിപ്പാർട്മെന്റ് ഒരിക്കലും നന്നാകത്തില്ല.

  • @mathaithomas198
    @mathaithomas198 День тому +10

    ഗണേശൻ കോണേശാനായി.

  • @vinodkumarthomas4811
    @vinodkumarthomas4811 День тому +5

    ആളെക്കയറ്റുവാൻ റോഡിൻ്റെ സൈഡ് ഒതുക്കി ബസ്നിർത്തുവാൻ ksrtc യിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുക ...

  • @ms-yp3wp
    @ms-yp3wp День тому +2

    ഒരു നിയമവും പാലിക്കാത്ത കുറേ drivers ഉണ്ട്‌. റോഡിന്റെ നടുക്ക് കൂടി മാത്രമേ പോകു. നിർത്തുന്നത് road ന്റെ നടുക്കെ നിർത്തു. ഒരു സിഗ്നലും ഇല്ല.

  • @theresamathew1401
    @theresamathew1401 День тому +2

    തലപ്പത്തിരിക്കവർ സുബോധം ഉണ്ടായിരിക്കണം. വൃത്തികെട്ട രാഷ്ട്രീയക്കാർ;ഉദ്യോഗസ്ഥർ. 😊😊😊

  • @sajeevmathews6626
    @sajeevmathews6626 День тому +4

    Boycott KSRTC

  • @sreedharanr5399
    @sreedharanr5399 День тому +4

    ഇത്തരൃ൦പരാതികൾപറഞതുകൊണ്ടാകാ൦യദുവിനേകേസിൽകുടുക്കിയത്.

  • @vinodankottayil6370
    @vinodankottayil6370 День тому +2

    💯 💯 💯 🙏🏼 🙏🏼 👍🏼

  • @aromal_volge2_030
    @aromal_volge2_030 День тому +1

    ഹാ പവർ 💪💪

  • @smnair3168
    @smnair3168 21 годину тому

    Conductor കണ്ണനോട് ചോദിച്ചാൽ പറയില്ലേ ഡ്രൈവറുടെ പേര്

  • @SreekumarsDevananda-w3v
    @SreekumarsDevananda-w3v День тому +1

    Sunil sir 👍👍👌👌

  • @manualexander3119
    @manualexander3119 День тому

    👍

  • @susanalex7373
    @susanalex7373 День тому +1

    Congratulations Mr.Sunil.🎉.No conscious. The only conscious is ** 3 S. That's SELF CENTERED,SELF LOVING & SELFISHNESS.**.Everybody awaits for God's unmeasurable free Gift . Let's pray for everybody's revival. transformations transformation transformation

  • @MoonMoon-000
    @MoonMoon-000 День тому +3

    വണ്ടി എടുക്കുമ്പോൾ mechanical problem ഉണ്ടെങ്കിൽ ഡ്രൈവർ വണ്ടി എടുക്കുന്നത് എന്തിന്...

    • @MoideenThayyil-f1r
      @MoideenThayyil-f1r День тому +1

      എങ്ങനെയും ഉരുട്ടി രണ്ട് KM എത്തിച്ചാൽ അവിടെ കിടന്നാലും ഡ്യൂട്ടിയായി ശമ്പളം കിട്ടും.

    • @MoonMoon-000
      @MoonMoon-000 День тому

      @@MoideenThayyil-f1r അതിനു വണ്ടി ഉരുട്ടണം എന്നില്ല, ഓഫീസിൽ ചെന്ന് ഹാജർ സമർപ്പിച്ചു രജിസ്റ്റർ ഒപ്പിട്ടാൽ മതി.

  • @nirmalachristudas3307
    @nirmalachristudas3307 День тому

    👍👍👍👍👍👍

  • @MathewPaulose-wq1fy
    @MathewPaulose-wq1fy День тому

    Good

  • @jijosfarm8947
    @jijosfarm8947 День тому

    👍👍👍

  • @sirajudeen8757
    @sirajudeen8757 День тому +2

    അരുൺ (vs ന്റെ മകൻ ) എന്ത് ക്വാളിഫിക്കേഷൻ ആണ് ഉള്ളത്

  • @mohandaserimmal7386
    @mohandaserimmal7386 День тому

    യദുവിന്റെ കാര്യത്തിൽ ഈ വെൽഫെയർ നേതാവ് എവിടെയായിരുന്നു

  • @jeenas8115
    @jeenas8115 День тому

    👍👍❤️

  • @thambyvarkey8307
    @thambyvarkey8307 2 години тому

    സത്യം ആണ് താങ്കൾ പറയുന്നത്.. ഒരു ദിവസം സെർവീസ് നടത്തി ആ ഡ്രൈവർ ലോഗ് ഷീറ്റിൽ വാഹനത്തിന്റ അറ്റ കുറ്റ വർക്ക്‌ റിപ്പോർട്ട് എഴുതി കൊടുത്താൽ, സത്യത്തിൽ
    പൂരമായും വർക്ക്‌ ഫിനിഷ് ചെയ്യില്ല.. ഇതാണ് ആക്സിഡന്റ് ഉണ്ടാകുന്നത്.
    ഇത് ബഹുമാനപെട്ട മന്ത്രി
    പരിശോധിച്ചാൽ ആക്സിഡന്റ് ഉണ്ടാവില്ല..
    Night വർക്ഷോപ്പിൽ എത്ര വാഹനം റിപ്പയർ ചെയ്യാൻ പറ്റും, അതിനുള്ള മെ 10:39 ക്കാനി ക്കുകൾ ഗാരെജിൽ
    ഇല്ല എന്നുള്ളതാണ് സത്യം.
    ഇത് ബഹുമാനപെട്ട മന്ത്രി
    പരിശോധിക്കാനുള്ള ആർജവം കാണിച്ചാൽ, ഈ
    വാർത്തകൾ വരില്ല

  • @gevargesepaul
    @gevargesepaul День тому

    ഇന്നലെ ഞാൻ കൽപ്പറ്റയിൽ നിന്ന് ഒരു കെഎസ്ആർടിസിയുടെ
    അതിൻറെ മുന്നിലെ വാതിൽ തുറക്കുന്ന തന്നെയില്ല
    ബോർഡ് വായിക്കാൻ തന്നെ മനസ്സിലാവുകയില്ല,
    വാഹനത്തിൻറെ ഗ്ലാസുകൾ
    പഴക്കം മൂലം പുറത്തേക്ക് കൃത്യമായ ഡ്രൈവർക്കു കാഴ്ച തന്നെ മറക്കുന്ന രീതിയിലാണ്

  • @rajandaniel1532
    @rajandaniel1532 День тому +1

    Ksrtc majority buses may not have insurance

  • @hamsahk4576
    @hamsahk4576 День тому +4

    ട്രൈവരുടെ ഫോട്ടോ എന്തിനാ ശബ്ദംകൊണ്ട് എപ്പോ പൊക്കിയെന്നു ചോദിച്ചാൽ മതി 😁

  • @sicilyanthony8980
    @sicilyanthony8980 День тому

    O my god 😢

  • @sumatrasudi4970
    @sumatrasudi4970 День тому +2

    ഈ പ്രദീപിന്റെയും ഗണേശന്റെ യും പേരിൽ എല്ലാ കേസുകളും രജിസ്റ്റർ ചെയ്യണം..

  • @GeorgepjThankachan
    @GeorgepjThankachan День тому +1

    കുത്തഴിഞ്ഞ ഭരണം ഉത്തരവാദിത്വമില്ലാത്ത മന്ത്രി യാത്ര ചെയ്യാൻ കൊള്ളാത്ത വണ്ടികൾ കുഴികൾ നിറഞ്ഞ റോഡുകൾ പാവം സാധാരണക്കാരനെ കൊന്നാലും ആരും ചോദിക്കില്ല ഇതു പോലെ അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും നിറഞ്ഞ ഭരണം കേരള ജനത കണ്ടിട്ടില്ല ഇതെല്ലാം പാവപെട്ടവന്റെ നികുതി പണം ഇവന്റെയൊന്നും കുടുംബസ്വത്തല്ല ഇവിടെ നിയമമുണ്ടോ നിയമപാലകരുണ്ടോ.എല്ലാം രാഷ്രീയ അടിമകൾ ചെയ്തു കൂട്ടും സാധാരണ ജനങ്ങൾ അനുഭവിക്കും

  • @jaya4435
    @jaya4435 День тому +1

    How sad and pitiable conditions are the Ksrtc going through! Drivers are the backbone of the Ksrtc and they have to be given all good facilities including timely salary to make them hale and hearty because it's the driver in whose hands the safety and security rest of the passengers.

  • @roykallumpurathu4783
    @roykallumpurathu4783 День тому

    പ്രഖ്യാപനമല്ലാതെ ഏതൊരു കാര്യമെങ്കിലും ഇവർ ചൊവ്യേ നേരേ നടപ്പാക്കിയിട്ടുണ്ടോ?

  • @EdwinJose-v7n
    @EdwinJose-v7n День тому

    Recently an axident occurred break failure of a SRTC bus and many injured. So those injured must be paid adequately as compensation and the amount to be cut from the salary of responsible supervisors and mechanics.

  • @sirajudeen8757
    @sirajudeen8757 День тому +1

    Ksrtc ലോക്കൽ ജില്ലാ പഞ്ചായത്ത്‌ നെ ഏല്പിക്കുക

  • @wesolveeasy9011
    @wesolveeasy9011 День тому +1

    വണ്ടി വാങ്ങുമ്പോൾ തന്നെ 15 വർഷത്തെ ടാക്ക്സ് ഒരുമിച്ച് വണ്ടി നശിച്ചാലും ഉപപോക്ത്താവ് മരിച്ചാലും സർക്കാരിന് പണം കിട്ടി ബാറ്ററി മുതൽ ടയറു വരെ 28%Gst 4000 രൂപയുടെ ടയറുവിൽക്കുന്നവന് കിട്ടുന്നത് കഷ്ടി 400 രൂപ അവനത് കാശ് കൊടുത്തു വാങ്ങി കടയിൽ മിഷ്യനറി വെച്ച് കരണ്ടു കാശും കടവാടകയും പണിക്കാരൻ്റെ ശമ്പളവും കൊടുക്കണം ഒന്നും മുതൽ മുടക്കില്ലാതെ സർക്കാരിന് കിട്ടുന്നത് 1120 രൂപ ബാറ്ററിക്കും മറ്റു എല്ലാ ഫിറ്റിങ്ങ്സുംസ്പയർ പാർട്ടും ഇതുതന്നെ അവസ്ഥ 33 രൂപ വിലവരുന്ന പെട്രോൾ വില്കുന്നത് 105 രൂപ അതിനെ Gst യിൽ ഉൾപെടുത്തില്ല എല്ലാ ഇനത്തിലും റോഡ് ടാക്സ് വാങ്ങുന്നു എന്നിട്ട് വീണ്ടും ടോൾ സ്വകാര്യ കമ്പിനിക്ക് വിറ്റു വീണ്ടും കാശുണ്ടാക്കുന്നു
    ചെമ്പൽ കൊള്ളക്കാരൻ മാൻ സിഖും ചന്ദന കൊള്ളകാരൻ വീരപ്പനും ഇവരെക്കൾ എത്രയോ ഭേതം

  • @MathewPaulose-wq1fy
    @MathewPaulose-wq1fy День тому +1

    Geneshante konakettalthonnum ellam ok Anu ennu kashtam

  • @anuroopabraham227
    @anuroopabraham227 День тому +8

    കോണേശൻ നീലക്കുറുക്കനായ കള്ളൻ ,വിജയനെന്ന ഫ്രോഡിൻ്റെ കൂടെ കൂടി നാട് കട്ടുമുടിക്കുന്നു

  • @shebaabraham687
    @shebaabraham687 День тому

    കഴിഞ്ഞദിവസം അപകടം ഉണ്ടായ വണ്ടിക്ക് ഒരു കുഴപ്പവുമില്ല എന്നാണല്ലോ പറഞ്ഞത്

  • @emmanuelmangattu7448
    @emmanuelmangattu7448 День тому +2

    | KSRTC യൊക്കെ സർക്കാർ പ്രൈവറ്റ വൽക്കരിക്കണം നല്ല കഴിവും വിവരവുമുള്ളവർ ഇത് നന്നായി നടത്തിക്കോളും. ആഴ്ചയിൽ ഒരുദിവസമെങ്കിലും ഈ വണ്ടി ഒറക്ക ഒന്നു കഴുകി വൃത്തിയാക്കി ഓടിക്ക്

    • @MoideenThayyil-f1r
      @MoideenThayyil-f1r День тому

      കഴുകാനെന്ന പേരിൽ വർക്ക്ഷാപ്പിൽ ശമ്പളം പറ്റി ആളിരിപ്പുണ്ട്.

  • @VinodKumar-lf8rd
    @VinodKumar-lf8rd День тому +1

    തുരുമ്പ് എടുത്ത കുറേ വണ്ടികൾ😌😌

  • @MoideenThayyil-f1r
    @MoideenThayyil-f1r День тому

    ശമ്പളം വാങ്ങാൻ ഡിപ്പാർട്ട്മെന്റിന്റെ വർക്ക് ഷാപ്പിലും ഇഷ്ടം പോലെ ആളുണ്ട്.

  • @philipmatthew4033
    @philipmatthew4033 23 години тому

    No insurance for ksrtc bus,minister says ksrtc bus do not need insurance

  • @MaheshKumar-pm9yo
    @MaheshKumar-pm9yo День тому +1

    ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് 5മാസം കഴിഞ്ഞു. പുതുക്കിയ ലൈസൻസ് ഇത് വരെയും കിട്ടിയില്ല. ഗണേശനു ഇതിനെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞോ.. വെറുതെ വള വള വാചകം അടിച്ചാൽ പോരാ.

  • @abeyjohn8166
    @abeyjohn8166 День тому

    Second driver speech voice of anavandi channelil und

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv День тому +1

    Ksrtc യുടെ കുറെ ഓർഡിനറി ബസുകൾ കണ്ടാൽ ആട്ടിൻ കൂടിന് തുല്യം. ഹെഡ് ലൈറ്റ് പൊട്ടിയതും ബോഡി ഷീറ്റ് അടർന്നു തൂങ്ങിയതും ധാരാളം കാണാം. ശെരിക്കും കാണാൻതന്നെ വൃത്തി ഒട്ടും ഇല്ലാതെ കർകിച്ചു തുപ്പാൻ തോന്നും.

    • @gireeshvaram
      @gireeshvaram День тому

      എന്നിട്ട് കൈ അടിക്കുന്നതാണല്ലോ കാണുന്നത്???

    • @gireeshvaram
      @gireeshvaram День тому

      വെൽഫയർ അസോസിയേഷൻ നേതാവ് ഇങ്ങനെ കയ്യടി കിട്ടാൻ വേണ്ടി പ്രസംഗിച്ചു നടന്നാൽ മാത്രം പോരാ, ഡ്രൈവർമാരുടെ ദുരിതം തീരാൻ എന്തെങ്കിലും ചെയ്യടോ....

  • @abrahamvo4406
    @abrahamvo4406 День тому

    കേന്ദ്ര സർക്കാർ ഫ്രീ ആയി കൊടുത്ത ഇലക്ട്ര്ക് ബസ്സ് വേണ്ട.ഡീസൽ വണ്ടി മതി

  • @sirajudeen8757
    @sirajudeen8757 День тому +2

    സരിത ഗണേഷ് ഒൺലി തള്ള്

  • @sreekumarcnair3990
    @sreekumarcnair3990 День тому

    ജോലി പോയാലും അങ്ങനത്തെ വണ്ടി സർവസീനു കൊണ്ടുപോകരുത് എന്നിട്ട് കാര്യം ങ്ങൾ പൊതുജനങ്ങളെ അറിയിക്കുക

  • @abeyjohn8166
    @abeyjohn8166 День тому

    Private bus super

  • @osologic
    @osologic День тому

    രാഷ്ട്രീയം പേരെടുക്കുവാനുള്ള അവസരമാക്കുന്ന അൽപ്പന്മാരാണ് ഇന്ത്യയിൽ രാഷ്ട്രീയം ഒരു മാഫിയ ബിസിനസ്സ് ആക്കുന്നത്.

  • @PR-dz3yl
    @PR-dz3yl День тому

    SUNILE...HALF OF BUSES ARE NOT FIT TO RUN ON ROAD. THESE SUPERFAST ARE NOT WORTH FOR LONG DISTANCE JOURNEY.

  • @PaulosePV-g9l
    @PaulosePV-g9l День тому

    Everyday ee Union conduct. Aarkka prayojanam ellavarum onnu chinthikku

  • @johnyak2698
    @johnyak2698 День тому +1

    I2i Sunil 🦁🐯

  • @--..--.-.
    @--..--.-. День тому

    Ksrtc has no excuses. They have the right to say no from driving such buses. Even in this condition they drive at high speeds putting everyone at risk. For decades these drivers are a threat to everyone on the road.

  • @mosesmathew1011
    @mosesmathew1011 7 годин тому

    Ganeshan manthriye aarum mind cheyyunnilla...

  • @thomasvarghese850
    @thomasvarghese850 День тому +2

    Nothing happened Only Thallal.. waist our Time

  • @titusalexander9941
    @titusalexander9941 День тому

    KSRTC is a life threat to people of Kerala and neighboring states.All drivers of KSRTC must be sent for vigorous training.

  • @Mrjoentertainments
    @Mrjoentertainments День тому

    മാതൃക കക്കുന്ന കൊള്ളക്കാർ

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 День тому

    😅 If you want to travel in Ksrtc you have to take additional insurance and ensure that you travel after completing one year of taking insurance as if some unfortunate incident happens one year prior to that insurance company will consider that travel as deliberately committing suicide for getting insurance claim 😢.

  • @ThresiyaMathew
    @ThresiyaMathew День тому

    Kakkaanum, mukkaanum, nakkaanum

  • @bhargavik4443
    @bhargavik4443 День тому +1

    റോഡിലൂടെ ഓടുന്ന ഏത് കെഎസ്ആർടിസി ബസ് കണ്ടാൽ ആർക്കും അതിൻ്റെ നിലവാരം മനസ്സിലാവും. ഒരു നിവൃത്തി യൂം ഇല്ലാതാവുമ്പോൾ ജനം കയറുന്നു.

  • @babupp7904
    @babupp7904 День тому

    Ivanmaranu baikkintepoka helmet illankilfain narianiyamkond pavngalepizhinju givikkunnu anvarparayunnathu serialle

  • @mathewgeorge3153
    @mathewgeorge3153 День тому

    All thallu for money

  • @shajitd9005
    @shajitd9005 День тому

    KSRTC യെ അങ്ങനെ തരം താഴ്ത്തരുത്.
    ഏറ്റവും അപകടവും മരണവും TWO WHEELER വഴി ആണെന്ന് എല്ലാർക്കും അറിയാം. വെറുതെ തെറ്റിദ്ധരിപ്പിക്കരുത്

    • @MoideenThayyil-f1r
      @MoideenThayyil-f1r День тому

      ടൂ വിലർ യാത്രക്കാരെ ഒരു പട്ടിയുടെ വില പോലും കൽപിക്കാതെ ഇടിച്ച് കൊല്ലുകയാണ് മറ്റു രാജ്യങ്ങളിലൊന്നുംഈ പരിപാടിയില്ല തെറ്റ് ചെയ്യുന്ന 2 വീലർയാത്രക്കാരെ കൈകാര്യം ചെയ്യുകയും വേണം.

  • @janardhanancheerath8401
    @janardhanancheerath8401 День тому +1

    കോരളാ നമ്പർ വൺ ?

  • @georgecheriyan1969
    @georgecheriyan1969 День тому

    കള്ളൻ പുടുങ്ങാറായി കോടികൾ ഉണ്ടാക്കാൻ ആണ് KSRTC വണ്ടികൾ ഇപ്പോൾ ഓടുന്നത്.

  • @SreekumarsDevananda-w3v
    @SreekumarsDevananda-w3v День тому +1

    Sunil sir 👍👍👌👌👌

  • @abdulgafoor-up6nb
    @abdulgafoor-up6nb День тому

    👍