ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച് * Ezhu nakshathram valankayil * Lyrics Malayalam Christian Worship

Поділитися
Вставка
  • Опубліковано 14 сер 2023
  • ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച്
    ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച്
    ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ
    എഴുന്നള്ളി വന്നോനെ(2)
    1 ദാവിദുഗോത്രത്തിൻ സിംഹമായോനെ
    ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ
    നീ തുറന്നാൽ അത് അടയ്ക്കുവതാര്
    നീ അടച്ചാൽ അത് തുറക്കുവതാര്;-
    2 ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു
    പുസ്തകം തുറപ്പാൻ യോഗ്യനായോനേ
    മടങ്ങിടുമേ സർവ്വമുഴങ്കാലുകളും
    എല്ലാ നാവും പാടിടും നിന്നെ;-
    3 മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ
    പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ
    വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന്
    മാറ്റം ഭവിച്ചിടും താതന്റെ വരവിൽ;-
    Ezhu nakshathram valankayil pidichu
    Ere rajamudi sirasathinmel dharichu
    Ezhu pon nilavilakukalathil naduvil
    Ezhunnalli vannone
    1 Davidu gothrathil simhasanamayone
    Davidhin thaakol kaiyilullone
    Nee thurannal athu adakuvathare
    Nee adachal athu thurakuvathare;-
    2 Dutha sanjayathin aaradhyan kristhu
    Pusthakam thurakan yogyanayone
    Madangedume sarva muzhankalukalum
    Ella navum paadidum ninne;-
    3 Mulmudi chudia shirassil ha annal
    Ponmudi chudi than ezhunnalli varume
    Vazhchakalkum adhikarangalkum annu
    Mattam bhavichidum thathante varavil;-
    ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച് * #Ezhu #nakshathram #valankayil * #Lyrics #Malayalam #Christian #Worship #ipcworshipcentre #lighthousetv #church #churchservice
    Church Timing : Sunday 05:00 PM to 08:00PM
    Church Location : goo.gl/maps/Ad7FYNGUS6LgUJQz7

КОМЕНТАРІ • 3