എന്നെ നന്നായി അറിയും I ENNE NANNAI ARIYUM I CHRISTIAN DEVOTIONAL SONG MALAYALAM I SONG WITH LYRICS

Поділитися
Вставка
  • Опубліковано 27 чер 2022
  • #chariswordsinchrist #devotional #malayalamworshipsong #christiandevotionalsongs #powervisionchoir
    =Please don’t forget to SUBSCRIBE to the channel=
    SUBSCRIBE | SHARE | LIKE | SUPPORT | BE BLESSED
    Subscribe: 👉 / chariswordsinchrist
    FB group: / chariswordsinchristmin...
    Voice: Powervision Choir
    Song # 28 - എന്നെ നന്നായി അറിയും
    ENNE NANNAI ARIYUM
    Malayalam Lyrics:
    എന്നെ നന്നായി അറിയും
    എന്നെ നന്നായി പുലർത്തും
    എന്റെ പ്രാണനായകൻ യേശു
    അമ്മ ഓമനിക്കും പോൽ
    അപ്പൻ താലോലിക്കും പോൽ
    എന്നെ നാഥൻ വഴി നടത്തും
    1. കാൽ കല്ലിൽ തട്ടാതെ ഞാൻ വീണു പോകാതെ
    തൻ ദൂതർ ഉണ്ട് കാവലായി
    ഉള്ളം കരത്തിൽ എന്നെ വരച്ചിരിക്കുന്നതാൽ
    എനിക്ക് ഏതും ഭയമേ ഇല്ല
    2. എൻ മുഖം വാടില്ല ലജ്ജിതനായി തീരില്ല
    നിന്ദിച്ചവരുടെ മദ്ധ്യത്തിൽ
    വരുംകാലം ഒക്കെയും എൻ തല ഉയർത്തി
    നടത്തിടും അന്ത്യംവരെ;-
    3. എൻ നാഥൻ വരവിൻ ലക്ഷണങ്ങൾ കാണുന്നേ
    അന്ത്യകാല സംഭവങ്ങളാൽ
    എണ്ണ നിറച്ചീടാം കാത്തുകാത്തിരുന്നീടാം
    എൻ പ്രിയൻ വരവിനായി
    English Lyrics:
    Enne nannai ariyum
    Enne nannai pularthum
    Ente prananayakan Yeshu
    Amma omanikkum pol
    Appan thaalolikkum pol
    Enne naadhan vazhi nadathum
    1. Kaal kallil thattathey njan veenu pokathey
    Than doodhar undu kaavalayi
    Ullam karathil enne varachirikkunnathal
    Enikku ethum bhayame illa
    2. En mukham vaadilla lanjithanaayi theerilla
    Ninnichavarude madhyathil
    Varum kaalam okkeyum en thala uyarthi
    Nadathidum athyam vare
    3. En naadhan varavin lakhshanangal kaanunne
    Athyakaala sambavangalal
    Enna nirachidam kaathu kaathirunnidam
    En priyan varavinaayi
    ‘Charis Words in Christ’ UA-cam Channel aims to provide Spirit-filled Video & Audio Worship Songs with Lyrics and Blessed Video & Audio messages from The Holy Bible to Uplift, Guide, and Rejuvenate People from all walks of life, and encourage them to follow the Word of God and be saved from Eternal death caused by Sin and attain Eternal Life in Heaven through JESUS CHRIST-The Savior of all Mankind. Our life on earth may be plagued by worries and concerns but Christ is the answer to all. Tune into our Channel and experience it for yourselves.
    Charis (Grace) is the Love of God shown to the unloved; the peace of God given to the restless; the unmerited favor of God.
    [Pr. Rejimon M John]
    #malayalamchristianmessages #devotional #Pentecostal #Christianity #innerhealingmessage #innerhealingprayer #malayalamworshipsong #malayalamworshiplive #malayalamworshipchristiansongs #malayalamworshipsongswithlyrics #malayalamworshipsongsnew #malayalamworshipsongslatest #chariswordsinchrist #evergreenmalayalamchristiansongs #traditionalchristiandevotionalsongs #കൃപാദായകവചനങ്ങൾ

КОМЕНТАРІ • 189