ജയ് അൻമോൽ അംബാനി! ധിരുബായിയുടെ കൊച്ചുമോൻ! Jai Anmol Ambani, Who Saved His Bankrupt Father

Поділитися
Вставка
  • Опубліковано 2 жов 2024
  • പിതാവ് ലോകത്തെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാൾ. മാതാവ് ബോളിവുഡ് സുന്ദരി. വലിയച്ഛൻ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ. കുടുബമോ? ഇന്ത്യൻ ബിസിനസ്സിന്റെ അവസാന വാക്കും. മുത്തച്ഛൻ ഇന്ത്യയുടെ ബിസിനസ്സ് ഭാഗധേയം മാറ്റി മറിച്ച ധിഷണാശാലി. 1991 ഡിസംബർ 12 ന് ജയ് അൻമോൾ ജനിച്ചത് ഈ പ്രൊഫൈലിലാണ്. ഒരുപക്ഷെ, ഇന്ത്യയിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത ലക്ഷ്വറിയിലും കോടികളുടെ ആസ്തിയിലും. ബാല്യത്തിൽ തന്നെ ഉണ്ടായിരുന്നത് ബില്യൺ ഡോളർ നെറ്റ് വർത്തും. പക്ഷെ അൻമോളിന് 20 വയസ്സായപ്പോഴേക്ക് സ്വന്തം പിതാവിന് അടിപതറുന്നത് കണ്ടുതുടങ്ങി. 2G സ്പെക്ട്രം, ദക്ഷിണാഫ്രിക്കൻ ടെലികോം ജയ്ന്റ് എം.ടി.എന്നുമായുള്ള കരാർ, കോടികളുടെ ലോൺ .. എല്ലാം പൊള്ളി, കേസുകളുടെ നടുവിലായ പിതാവ്, 2020-ൽ UK കോടതിയോട് പറഞ്ഞു, ഞാൻ പാപ്പരാണ്. എല്ലാം വിറ്റ് കേസ് നടത്തുകയാണിപ്പോൾ. പിതാവ് കടക്കെണിയുടെ ചുഴിയിൽ അകപ്പെട്ട് രക്ഷപെടാനാകാതെ പിടയുമ്പോൾ അൻമോളിന് പ്രായം കേവലം 25 വയസ്സ് മാത്രം! പറഞ്ഞ് വരുന്നത് മുകേഷ് അംബാനിയുടെ അനിയൻ അനിൽ അംബാനിയെക്കുറിച്ചും, അദ്ദേഹത്തിന്റെ മകൻ ജയ് അൻമോൾ അംബാനിയെക്കുറിച്ചും (Jai Anmol Ambani).
    Subscribe Channeliam UA-cam Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam

КОМЕНТАРІ • 146