HAppy NEW YEAR മാസത്തിന്റെ തുടക്കത്തിൽ തന്നെ വീഡിയോ ഇട്ടതു് വളരെ, വളരെ നന്നായി. കർഷകർ ഇത് പ്രയോജനപ്പെടുത്തട്ടെ. വളരെ നല്ല അറിവുകൾ. സുധാകർ സാറിനും, C.D ക്കും നന്ദി❤
200 ഗ്രം സിമന്റ് 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് പേസ്റ്റിസൈഡ് ന് ഒപ്പം കഴിഞ്ഞ ഒരു വർഷം ആയി ചെയ്യുന്നു. ഗുഡ് റിസൾട്ട്. നാട്ടറിവുകൾ ക്ക് ടെക്നിക്കൽ സപ്പോർട്ട് ഉണ്ടാവില്ല. But ഫീൽഡിൽ റിസൾട്ട് ഉണ്ടാവും
Cement പാറ പൊടിയിൽ നിന്നാണ് ഉണ്ടാക്കുന്നത്.calcium &aluminium silicate ആണ് cement. അത് മണ്ണിൽ ഉള്ളത് തന്നെ.പിന്നെ ഇലയിൽ spray ചെയ്താൽ ഒരു പ്രയോജനവും ഇല്ല.
Gaano നല്ല റിസൾട്ടായിരുന്നു. Thanku 🥰CD vloge ❤️❤️❤️❤️
നന്ദി❤️🙏❤️
@@manuthomas4931 എവിടെയാസ്ഥലം രാജക്കാടാണോ?
@@manuthomas4931 മുല്ലക്കാനം ഷാജിചേട്ടന്റെ കടയിലുണ്ട്.350രൂപ 40ഗ്രാമിന്. അതു 200ലിറ്ററിൽ ചെടിക്ക്1ലിറ്റർ അടിച്ചുകൊടുത്താൽ മതി. വേരുപുഴു, നിമാവിര. താണ്ടുതുരപ്പൻ എല്ലാംമാറും.
ഒരുപാട് സംശയങ്ങൾ മാറ്റിത്തന്നു നന്ദി...........
@@SmithaSamlal നന്ദി❤️
HAppy NEW YEAR മാസത്തിന്റെ തുടക്കത്തിൽ തന്നെ വീഡിയോ ഇട്ടതു് വളരെ, വളരെ നന്നായി. കർഷകർ ഇത് പ്രയോജനപ്പെടുത്തട്ടെ. വളരെ നല്ല അറിവുകൾ. സുധാകർ സാറിനും, C.D ക്കും നന്ദി❤
❤️🙏❤️ നന്ദി
200 ഗ്രം സിമന്റ് 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് പേസ്റ്റിസൈഡ് ന് ഒപ്പം കഴിഞ്ഞ ഒരു വർഷം ആയി ചെയ്യുന്നു. ഗുഡ് റിസൾട്ട്. നാട്ടറിവുകൾ ക്ക് ടെക്നിക്കൽ സപ്പോർട്ട് ഉണ്ടാവില്ല. But ഫീൽഡിൽ റിസൾട്ട് ഉണ്ടാവും
Kandract aanalle
Cd vlog and sudhakar sir, nannyittunda thanku, thanku🌹
❤️🙏❤️ രതീഷ്
Thank you sir🌹🌹🌹🌹🌹
🙏❤️🙏
Very good 👍
Thanks❤️🙏❤️
കൊള്ളാം ❤️❤️❤️
നന്ദി🙏❤️🙏
Magneseium sulfate ആണോ ചേർക്കേണ്ടത്?
നല്ല അറിവുകൾ
❤️🙏❤️
വളരെ ഉപകാരപ്രദം thanks👍🏼👍🏼👍🏼👍🏼
നന്ദി❤️🙏❤️
Anticlockwisente mecham endhanu
ക്ലോക്ക് വലതു sid ലേക്കാണ് കണ്ടുന്നത് Anticlock ഇടത്
❤❤❤❤❤❤❤
🙏❤️🙏
💯
❤️🙏❤️
Thank you
❤️🙏❤️
🎉🎉🎉🎉🎉
🙏❤️🙏
Will EM and waste decomposte damage the plants.
❤️❤️
ന്യൂട്രിയെന്റ്സ് കുറവ് മൂലം ഉണ്ടാവുന്ന അടയാളങ്ങൾ വിശദമായി കാണിച്ചു പറഞ്ഞു തരാമോ 🙏🏻🙏🏻🙏🏻വീഡിയോ പ്രതീക്ഷിക്കുന്നു
അത്തരം vdo കൾ ചെയ്തിട്ടുണ്ട് ഇനിയും ചെയ്യാം🙏
Cement+metal+sant+wateer+mixed strong piller
🙏❤️🙏
Good videos❤
❤️🙏❤️
സിമന്റിന്റെ കൂടെ വാള് കെയർ പുട്ടി കൂടെ ചേർക്കണം എങ്കിലെ കൊമ്പിനേഷൻ ആകു
😂😂😂 അത് തകർത്തു
Cement പാറ പൊടിയിൽ നിന്നാണ് ഉണ്ടാക്കുന്നത്.calcium &aluminium silicate ആണ് cement. അത് മണ്ണിൽ ഉള്ളത് തന്നെ.പിന്നെ ഇലയിൽ spray ചെയ്താൽ ഒരു പ്രയോജനവും ഇല്ല.
❤❤❤❤
ജനുവരി മാസം മാത്രമേ ചിമ്പുണ്ടാവുള്ളതെന്ന് പറയാൻ പറ്റുമോ
ഇല്ല vdo കാണാത്തതുകൊണ്ടാകാം ഇങ്ങനെ സംശയം ജനുവരി ചിമ്പുണ്ടാക്കുന്നത് ഏറെ നല്ലത് എന്നാണ് കാതൽ
വർഷത്തിൽ എത്ര പ്രാവശ്യം ചിമ്പും ശരവും ഉണ്ടാകും
എല്ലാം ആവശ്യത്തിന് എന്ന് പറയുന്നുണ്ട് അവശ്യം എങ്ങനെ അനാവശ്യം എങ്ങനെ എന്ന് എങ്ങനെ മനസ്സിലാക്കും അത് കൂടി ഒന്ന് പറഞ്ഞേ കാണിച്ചു തന്നാൽ നന്നായിരുന്നു
ഡോ.സുധാകർ സൗന്ദർരാജൻ സാറിൻ്റെ നാൽപതോളം വി ഡിയോകൾ CDVIog ൽ ഉണ്ട് നോക്കുമല്ലോ
മെത്തലോ ബാക്റ്റീര്യ 200 ലിറ്ററിന് എത്രയാണ്
അത് അറിയില്ല
കുറെ മൂലകങ്ങൾ കുറവ് കൂടുതൽ ഉണ്ട് എന്ന് ഒരു ഇല പറിച്ചു കാണിച്ചു തന്നയിരുന്നെങ്കിൽ കുറച്ചു കൂടി കർഷകർക്ക് ഉപകാരം ആയിരുന്നു
ഇത്തരത്തിലുള്ള നിരവധി vdo കൾ ഇതിന് മുമ്പ് ചെയ്തിട്ടുണ്ട് CD VIog ൽ ഉണ്ട് നോക്കുമല്ലോ
സിമെന്റ് ആ വീഡിയോ ഇട്ട __മോൻ
😂😂😂
😅😅
9:07 😂😂
Meeli muttakku entha marunnu
952602 0728
കുമ്മായവും, മംഗ് നീഷ്യവും എത്ര ലിറ്റർ വീതം ഒഴിക്കാം.?
ചെടിയുടെ വലുപ്പത്തിനനുസരിച്ച് 5 ലിറ്റർ മുതൽ 10 ലിറ്റർ വരെ
കുമ്മായം സൾഫർ മഗ്നീഷ്യം മഞ്ഞൾപ്പൊടി കൊടുത്ത് എത്ര ദിവസം കഴിഞ്ഞ് വളം ചെയ്യാം
15 ദിവസം
പുറകിൽ നിൽക്കുന്ന ചെടിക്ക് ഇലകരിച്ചിലിന് മരുന്ന് അടിച്ചു കൊടുത്തിരുന്നു എങ്കിൽ അടുത്തവർഷം കാ എടുക്കാമായിരുന്നു : .😅😅
പിന്നല്ല😂
😂😂😂
സിമെന്റ് 😀😀👍
😂😂😂
2024ൽ..കണ്ടില്ലല്ലോ എന്നോർത്ത് ഇരിക്കുകയായിരുന്നു.😀😀😀
🙏❤️🙏 നന്ദി
അല്ലങ്കിൽ നാട്ടുകാരുടെ ചെടിക്ക് എന്തൊരു ഉത്തര വാത്തമ
😲😲😲
സിമിന്നിന്റെ കൂടെ ഡോക്ടർ ഫൈക്സിറ് ചേർക്കണോ 😆😆
@@jinsonmathew-ey8xz 😁😁😁
😂😂😂
നു രേഷ് നിങ്ങളുടെ നമ്പർ തരുമോ
9744171665