വിമല സങ്കേതം | VIMALA SANKETHAM DAY 26 | VIMALAHRIDAYA PRATHISHTA | SHALOMTV

Поділитися
Вставка
  • Опубліковано 22 жов 2024
  • തിന്മയുടെമേൽ അധികാരമുള്ള അമ്മ
    VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
    #shalomtv #shalomtvlive #vimalasanketham #vimalaprathishta
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 615

  • @shinysoni5263
    @shinysoni5263 2 місяці тому +3

    അമ്മേ മാതാവേ എൻറെ മക്കളുടെ മേൽ കരുണയായിരിക്കേണമേ

  • @sheelashaji2061
    @sheelashaji2061 2 місяці тому +3

    ഈശോയെ മക്കളെ ദൈവസ്നേഹത്താൽ നിറകേണമേ

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 2 місяці тому +3

    അമ്മേ മാതാവേ എന്റെ മനസ്സിലെ അശുദ്ധത എല്ലാം എടുത്തു മാറ്റണമേ

  • @daisyAugustin
    @daisyAugustin 2 місяці тому +2

    അമ്മമാതാവേ എന്റെ ഭർത്താവിനോട് ക്ഷമിക്കാൻ ഉള്ള കൃപ ഈശോയിൽ നിന്ന് വാങ്ങി തരണമെ ആമ്മേൻ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏👍🙏🌹🙏🌹

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 2 місяці тому +3

    ഈ പാപിയായ എന്നെ സ്നേഹിക്കാൻ പിപ്പിക്കണമേ🙏 എന്നെകൈവിടല്ലേ🙏

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 місяці тому +3

    എന്റെ നിയോഗം ഞാൻ അമ്മേ സമർപ്പിക്കുന്നു 🙏🙏🙏

  • @jollykurian7657
    @jollykurian7657 2 місяці тому +2

    അമ്മേ മാതാവേ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണ്ണമേ

  • @jessyjojo
    @jessyjojo 2 місяці тому +2

    പരിശുദ്ധ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണമേ

  • @lucythomas428
    @lucythomas428 2 місяці тому +2

    അമ്മേ അമ്മയുടെ മധ്യസ്ഥതയിൽ എൻ്റെ മകൾക്ക് ജോലി ലഭിക്കാൻ ഈശോയിൽ നിന്ന് വാങ്ങി തരണമേ

  • @salomykuriakose6912
    @salomykuriakose6912 2 місяці тому +2

    അമ്മേ ഞങ്ങളുടെ നാടിനെ നീലമേലങ്കിയാൽ പൊതിയണേ, സംരക്ഷിക്കണേ അമ്മേ

  • @gracybabu5779
    @gracybabu5779 2 місяці тому +2

    അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എന്നെയു൦ എൻെറ കുടുംബത്തേയു൦ മക്കളെയു൦ കൊച്ചു മകനെയും സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു തിരുകച്ചയാൽ പൊതിയേണമേ എല്ലാ അനുഗ്രഹങ്ങൾ ഞങ്ങൾക്കു വാങ്ങി നൽകണമേ

  • @MollyJose-fr1bw
    @MollyJose-fr1bw 2 місяці тому +1

    Monkuten Annamol. Samrthmay anugrahickename amen❤

  • @Lissy-r8w
    @Lissy-r8w 2 місяці тому +2

    ഈശോ എന്റെ മോന്റെ വിശ്വസം നഷ്ടപ്പെട്ടു പോകരുതേ. അവന്റ വലിയവിഷമം നിനക്കറിയാം. എത്രയും പെട്ടന്ന് നീ ഇടപെടണമേ 🙏🙏🙏

  • @valsammashibu7537
    @valsammashibu7537 2 місяці тому +3

    അമ്മേ എന്റെ മകളെ ദേവകൃപായിൽ വളരാൻ അനുഗ്രഹിക്കണേ Amen

  • @RichuDenny
    @RichuDenny 2 місяці тому +2

    ഈശോയെ എന്റെ അവസ്ഥ നിനക്കറിയാമല്ലോ..... നീ എന്നിലേക്ക്‌ വരൂ... എല്ലാ നന്മകൾക്കും നന്ദി. അഡ്മിഷൻ ശരിയാക്കി തരണേ.... 💖❤️🙏

  • @elsyabraham2229
    @elsyabraham2229 2 місяці тому +3

    അമ്മേ എൻ്റെ അപേക്ഷ അങ്ങേ പുത്രൻ്റെ സന്നിധിയിൽ സമർപ്പിച്ചു സാധിച്ചു 2:44 തരണമേ

  • @salomykuriakose6912
    @salomykuriakose6912 2 місяці тому +1

    വിവാഹതടസ്സം മാറ്റി യുവജനങ്ങളെ അനുഗ്രഹിക്കണേ അപ്പായേ

  • @tomjoseph5667
    @tomjoseph5667 2 місяці тому +1

    Amme mathave ente udararogam sukhapeduthaname 🙏🙏🙏

  • @marykuttydominic9882
    @marykuttydominic9882 2 місяці тому +3

    അമ്മേ പരിശുദ്ധാത്മാഭിഷേകം ലഭിക്കാൻ അമ്മയുടെ മധ്യസ്ഥം അപേക്ഷിക്കുന്നു

  • @dorisl1366
    @dorisl1366 2 місяці тому +2

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @JojaparemalPrincyjoseph
    @JojaparemalPrincyjoseph 2 місяці тому +2

    അമ്മേ ഞങ്ങളുടെ നിയോഗങ്ങൾക്ക് അനുഗ്രഹത്തോടെ ഉത്തരം തരണെ

  • @sheebafrancis6576
    @sheebafrancis6576 2 місяці тому +1

    തൊണ്ടയിലെ അസ്വസ്ഥത എടുത്ത് മാറ്റണമേ,,അമ്മേ മാതാവേ 🙏🙏🙏🙏

    • @shalomprayerteam
      @shalomprayerteam 2 місяці тому

      "വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; യാക്കോബ്:5/15).

  • @elsypj2764
    @elsypj2764 2 місяці тому +1

    Amme mathave amma ee makkalkkayi mathyastham vahickaname. Amen.kaividathe kakkaname.ange neela kappayil njangale pothiyaname.samrashickaname.parisuthalmave sahayickaname.

  • @daisyAugustin
    @daisyAugustin 2 місяці тому +3

    അമ്മ മാതാവ ഞങ്ങളുടെ മക്കളെ ന നീല അങ്കിയാൽ പൊതിഞ്ഞു സൂക്ഷിക്കുന്ന മെ മക്ക
    മക്കൾക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാത്ഥിക്കണമെ ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🌹🙏🌹🙏🌹.🌹🙏🌹🙏🌹🙏🌹

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 місяці тому +2

    എന്റെ കുഞ്ഞ് മോളുടെ ഹൈപ്പർ ആക്ടിവിടിയും ആയ്യി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അമ്മേ സമർപ്പിക്കുന്നു ആ മോളെ സാധരണ കുഞ്ഞുങ്ങളെ പോലെ ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @minibinu7261
    @minibinu7261 2 місяці тому +18

    പരിശുദ്ധ അമ്മേ മാതാവേ കൂടുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ പാപിയായ എനിക്ക് 🙏🏻

  • @beenapeter1128
    @beenapeter1128 2 місяці тому +11

    എന്റെ അമ്മേ പരിശുദ്ധൽമാവിനാൽ ക്ഷമ എന്ന പുണ്യം എനിക്ക് ഈശോ തരണമേ 🙏🙏🙏🙏🙏

  • @accammajoseph7012
    @accammajoseph7012 2 місяці тому +2

    അമ്മേ മാതാവേ എൻ്റെ കൊച്ചുമക്കൾ ദൈവഭക്തിയിലും ദൈവഭയത്തിലും വളരുവാൻ അമ്മയുടെ പുത്രനോട് പ്രാർത്ഥിക്കണമേ!

  • @sherlyjaji775
    @sherlyjaji775 2 місяці тому +10

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @holymary0
    @holymary0 2 місяці тому +3

    അമ്മേ അമ്മയുടെ നീല കാപ്പാക്കുള്ളിൽ ഞങ്ങളുടെകുടുംബങ്ങളെ പൊതിഞ്ഞുപിടിക്കണേ 🙏🏻🙏🏻🙏🏻

  • @celinejosephcelinejoseph9887
    @celinejosephcelinejoseph9887 2 місяці тому +1

    Eshoye aksaku prarthikanulla kribayal parishuthalmavil e nalki anugrahikaname

  • @marykuttydominic9882
    @marykuttydominic9882 2 місяці тому +2

    അമ്മേ എളിമയെന്ന പുണ്യത്തിൽ ജീവിക്കാൻ സഹായിക്കണമേ

  • @minibinu7261
    @minibinu7261 2 місяці тому +4

    എന്റെ ജീവിതപങ്കാളിയെ മക്കളെ, എന്നെ പരിശുദ്ധൽമവിനാൽ നിറയ്ക്കണമേ ഈശോയെ 🙏🏻

  • @treesaantony6262
    @treesaantony6262 2 місяці тому +13

    അമ്മയെ കൂടുതൽ പ്രാർത്ഥിക്കുവാനും കൂടുതൽ നേരം ബൈബിൾ വായിക്കുവാനും അമ്മയോടു കൂടുതലായിരിക്കും ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @sherlyjaji775
    @sherlyjaji775 2 місяці тому +23

    അമ്മേ എന്റെ മക്കളെ ദൈവ കൃപയിൽ വളരാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lucyvincent3342
    @lucyvincent3342 2 місяці тому +1

    Karunyavanaya karthave njangalude kudumbhathe samarppikkunnu anugrahikkaname amen

  • @gracybabu5779
    @gracybabu5779 2 місяці тому +2

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു തിരുരക്തത്താൽ കഴുകി തിരുകച്ചയാൽ പൊതിയേണമേ വിശുദ്ധ കുരിശിന്റെ സംരക്ഷണം നൽകണമേ

  • @SheelaWatson
    @SheelaWatson 2 місяці тому +3

    അമ്മേ പരിശുദ്ധ അമ്മേ കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാവരെ അനുഗ്രഹിക്കണമേ,❤❤❤

  • @reenaj4526
    @reenaj4526 2 місяці тому +1

    Amme mathave ente jivithapangaliye ammayude karangalil samarppikkunnu ella dushilangalum Matti puthiya srushttiyakki mattaname 🙏

  • @annieraphel6554
    @annieraphel6554 2 місяці тому +1

    Praise u Jesus, adore u Jesus, love u Jesus. Glory to u oh Lord. Amen

  • @miniantony5289
    @miniantony5289 2 місяці тому +2

    യേശുവേ നന്ദി സ്തുതി ആരാധന 🙏🏻

  • @AnnammaMolly-ip3yk
    @AnnammaMolly-ip3yk 2 місяці тому +1

    Amme mathave

  • @alicedavis1562
    @alicedavis1562 2 місяці тому +15

    എൻ്റെ എല്ലാ പ്രാർത്ഥനകളും നിയോഗങ്ങളും വിമലഹൃദയ സങ്കേതത്തിലേക്ക് സമർപ്പിക്കുന്നു സ്വീകരിച്ച് സാധിപ്പിച്ചു തരണമേ❤❤❤❤❤❤❤

  • @Leenakstephen
    @Leenakstephen 2 місяці тому +10

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @alphonsashaji504
    @alphonsashaji504 2 місяці тому +1

    അലീമോളുടെ ജോലി തടസങ്ങൾ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🏻

  • @LibiBiju-tf9lw
    @LibiBiju-tf9lw 2 місяці тому +19

    അമ്മേ മാതാവേ എല്ലാ മക്കൾക്കും വേണ്ടി പ്രർത്ഥിക്കന്നമേ🙏🙏🙏🕯️🕯️🕯️🕯️

  • @jollybaby3427
    @jollybaby3427 2 місяці тому +1

    Ammmemathave ammaude neelamelangiyal mullaperiyardamine p0thiyaname❤❤❤❤❤

  • @vinithalps5014
    @vinithalps5014 2 місяці тому +2

    മാതാവേ എന്റെ മകനെ നേരായ വഴിയിൽ കൂടി നടത്തണമേ പഠനത്തിൽ നല്ല ശ്രദ്ധ കൊടുക്കണമെന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു ആമേൻ

  • @joemolsaji4071
    @joemolsaji4071 2 місяці тому +3

    എന്റെ അമ്മച്ചി എനിക്കുള്ളതെല്ലാം അമ്മച്ചിയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ടിക്കുന്നു. ആ നീല ആങ്കിക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻. അപ്പച്ചനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻.

  • @SiniJoseph-ws1lk
    @SiniJoseph-ws1lk 2 місяці тому

    വഴി തെറ്റി പോയ എല്ലാ മക്കളെയും സമർപ്പിക്കുന്നു എന്റെ മക്കൾ വഴി തെറ്റാതെ കാത്തുകൊള്ളണമേ മ്മേ

  • @minibinu7261
    @minibinu7261 2 місяці тому +4

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ 🙏🏻

  • @reenaj4526
    @reenaj4526 2 місяці тому +1

    Amme mathave ente maganu prarthana varam koduthu anugrahikkaneme amen 🙏

  • @laisammajenet1283
    @laisammajenet1283 2 місяці тому +1

    Ammae mathave solve our financial problems and have mercy on us ammeen

  • @ancythomas3730
    @ancythomas3730 2 місяці тому +1

    അമ്മേ മാതാവേ എന്നെയും, എന്റെ ജീവിതപങ്കാളിയെയും അലൻമോനെയും അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ടിക്കുന്നു.അമ്മേ ഞങ്ങളുടെ കുറവുകളൊക്കെ നിറവുകളാക്കണമേ... 🙏🏼🙏🏼🙏🏼

  • @minibinu7261
    @minibinu7261 2 місяці тому +2

    ദിവ്യകാരുണ്യ ഈശോയെ പാപിയായ എന്നെ അനുഗ്രഹിക്കേണമേ 👏🏻

  • @SheenaEldho-jj2tg
    @SheenaEldho-jj2tg 2 місяці тому +9

    അമ്മേ മക്കളെ കരങ്ങളിൽ തരുന്നു കാത്തോളണേ 🙏🙏🙏🙏

  • @lovelybenny1315
    @lovelybenny1315 2 місяці тому +2

    അമ്മേ മാതാവേ എന്റെ വീട് വില്പനയുടെ തടസ്സം നീക്കി തരണമേ മാതാവേ വാരിച്ച കടബാധ്യതയും ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @Joseph-mq4lm
    @Joseph-mq4lm 2 місяці тому +1

    Amme ente maghalk oru joly nalki anugrahikaname. Amen

  • @mercychristopher5175
    @mercychristopher5175 2 місяці тому +2

    ഞങ്ങളിൽ നിന്നും അങ്ങയുടെ സന്നിധിലേക് വന്ന എല്ല ആത്‍മകൽക്ക് നിത്യ ശാന്തി നല്കണമേ 🌹🌹🌹

  • @Leenakstephen
    @Leenakstephen 2 місяці тому +10

    ജീവിത പങ്കാളിയെ സമർപ്പിക്കുന്നു 🙏🏻

  • @jisnavb5351
    @jisnavb5351 2 місяці тому +3

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ devorce എന്ന തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രാർത്ഥിക്കുന്നു. എത്ര ശ്രമിച്ചിട്ടും അതിൽ നിന്നും പിന്തിരിപ്പിക്കാൻ എനിക് സാദ്ധിക്കുന്നില്ല.അമ്മേ മാതാവേ നിന്നിൽ മാത്രമാണ് എൻ്റെ പ്രതീക്ഷ കൈവിടാതെ എന്നൈയും എൻ്റെ 2 വയസുള്ള കുഞ്ഞിനെയും എൻ്റെ ഭർത്താവിനെയും നിന്നിൽ സമർപ്പിച്ച് പ്രർതിക്കുന്നു. കൈ വിടരുതെ....
    ആമ്മേൻ 🙏🙏🙏🙏🙏

  • @lucyvincent3342
    @lucyvincent3342 2 місяці тому +1

    Karunyavanaya karthave vinzne daivika njanavum vivekavum nalki anugrahikkaname amen

  • @tessyjoseph7100
    @tessyjoseph7100 2 місяці тому +1

    Ammae,deliver all who are addicted to alcohol, smoking nd other bad habits. Praying for all sick,those who r suffering from anxiety, tension

  • @thressiammapaul9913
    @thressiammapaul9913 2 місяці тому +1

    അമ്മേ മാതാവേ എന്റെ മോനെ ആൽബിനെ ഞാൻ അങ്ങ് സമർപ്പിക്കുന്നു അവൻ ഒരു ചിരിയില്ല കളിയില്ല അവൻ ആരോട് അധികം സംസാരിക്കുന്നില്ല ഒരു സന്തോഷം ഹൃദയത്തിന് കിട്ടുന്നില്ല, അവനെ കല്യാണം കഴിപ്പിക്കാൻ നല്ലൊരു പെൺ കൊച്ചിന് അമ്മ തേടി തരണേ യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി, 🙏🙏

  • @giniajith6385
    @giniajith6385 2 місяці тому +10

    അമ്മ മാതാവ് എല്ലാ മക്കളുടെയും രോഗാവസ്ഥയെ സമർപ്പിക്കുന്നു എല്ലാ വേദനകളും മാറ്റിത്തരേണമേ🙏🙏🙏🙏.

    • @shalomprayerteam
      @shalomprayerteam 2 місяці тому

      . ദൈവം നമ്മുടെ സങ്കേതവും ശക്തിയുമാണ്, വേദനയിൽ എപ്പോഴും അടുത്ത സഹായമാണ്. സങ്കീർത്തനം 46:2

  • @kuruvilakj3196
    @kuruvilakj3196 2 місяці тому +3

    ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ട് ഈശോയെ വേണ്ടാത്ത ബന്ധത്തിൽ അകപ്പെട്ട് പോയവർ അവരെ സമർപ്പിക്കുന്നു എന്റെ ദേശത്ത് എല്ലാ കുങ്ങളെയും അമ്മക്ക് സമർപ്പിക്കുന്നു കരുണ ചൊരിയണേ 🙏🙏

  • @felixvakapadath4186
    @felixvakapadath4186 2 місяці тому +1

    Ente easoye kunjughalkum makkaleyum samadanavum sathoshavumulla oru kudubageevitham nalki anugrahikene ente easoye kathukollene easoye aradhana nanni easoye

  • @lizyammaantony2350
    @lizyammaantony2350 2 місяці тому +1

    Thank you Jesus,and Thank you Amme Matheve my sister’s son got job in musket 🙏🏻🙏🏻

  • @aleenajoseph5528
    @aleenajoseph5528 2 місяці тому +1

    Amme Mathave makkel vishvasathil valaruvan parishuthanmave sahayikeneme yuvajenagale vishvasathil valaruvan parishuthanmave sahayikeneme annugrahikeneme🙏🙏🙏

  • @srmarypaul2383
    @srmarypaul2383 2 місяці тому +1

    My mother thank you for the great opportunity given to me listen more about you and all the favoures received from you. Bless me and my community.

  • @rosehanna937
    @rosehanna937 2 місяці тому

    അമ്മേ മാതാവേ എന്റെ മോനെ അനുസരണയിലും ദൈവഭയത്തിലും വളർത്തേണമേ 🙏🏻
    പഠിക്കാൻ കൃപ നൽകേണമേ 🙏🏻
    അമ്മ ഇതുവരെ തന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി 🙏🏻
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ancyalex2466
    @ancyalex2466 2 місяці тому

    Amme swanthamayi veedum jeevithamaargavum nalkane

  • @kiransiby2412
    @kiransiby2412 2 місяці тому +1

    Amen mathave roshane oru nalla job nalki anugrahikkane

    • @shalomprayerteam
      @shalomprayerteam 2 місяці тому

      "നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട് .നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്-നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി"(ജറെമിയ:29/11).

  • @celinesunny4361
    @celinesunny4361 2 місяці тому +9

    അമ്മേ, എല്ലാ രാഷ്ട്രീയ നേതാക്കളെയും ഭരണാധിക്കാരികളെയും ദൈവം ഭയവും ജ്ഞാനവും വിവേകവും നൽകി അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥനയോടെ പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @celinesunny4361
    @celinesunny4361 2 місяці тому +25

    അമ്മേ, തെറ്റായ ബന്ധത്തിൽ പെട്ടുപോയ എല്ലാ യുവതി യുവാക്കന്മാരെയും ദൈവിക ജ്ഞാനവും വിവേകവും നൽകി നേർവഴി നയിക്കണമെ എന്നാ പ്രാർത്ഥനയോടെ മക്കളെ എല്ലാം പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @SavithaSanthosh-kn3br
    @SavithaSanthosh-kn3br 2 місяці тому +1

    പരിശുദ്ധ ഈശോയുടെ പരിശുദ്ധ അമ്മേ... പ്രാത്ഥി ക്കണമേ..... Mondy എന്റെ ഇറ്റർവ്യൂ ജോലി സാധിച്ചു തരണമേ എന്ന് ഈശോ തമ്പുരാനോട് പ്രാത്ഥി ച്ചു അപേഷിക്കുന്നു.... ഈശോയുടെ ക്കുടെ ഒന്നു പറയണേ... പരിശുദ്ധ അമ്മേ

  • @marykuttydominic9882
    @marykuttydominic9882 2 місяці тому +6

    അമ്മേ മക്കൾക്കു വേണ്ടി പ്രാത്ഥിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @marykuttydominic9882
    @marykuttydominic9882 2 місяці тому +4

    അമ്മേ മാതാവേ ഞാൻ വിളിക്കുമ്പോഴേല്ലാം എൻ്റെ അടുത്തു ഓടി വരേണമേ

  • @shyniantony
    @shyniantony 2 місяці тому +3

    അമ്മേ മാതാവേ എന്റെ മകന്റെ ജോലിക്കാര്യം ശരിയാക്കിതരണേ 🙏🙏🙏💐💐💐🙏🙏🙏💐💐💐🙏🙏💐💐💐🙏🙏🙏💐💐💐🙏🙏🙏💐💐💐🙏🙏🙏💐💐💐🙏🙏🙏

    • @shalomprayerteam
      @shalomprayerteam 2 місяці тому

      ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും"
      ഏശയ്യാ 41 : 10

  • @AllanMartine
    @AllanMartine 2 місяці тому +1

    Thank you Jesus my loving God

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 місяці тому +2

    വേരികൊസ് കൊണ്ട് കഷ്ടപ്പെടുന്ന വ്യക്തിയെ സമർപ്പിക്കുന്നു അമ്മേ ആമനുഷ്യന്റെ അസുഖത്തെ മാറ്റി സൗഖ്യം കൊടുക്കണമേ

    • @shalomprayerteam
      @shalomprayerteam 2 місяці тому

      "വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; (യാക്കോബ്:5/15).

  • @alicedavis1562
    @alicedavis1562 2 місяці тому +1

    ദൈവമേ നന്ദി ഹല്ലേലൂയ❤❤❤❤❤❤❤❤

  • @liyatj5333
    @liyatj5333 2 місяці тому

    അമ്മേ മാതാവേ ലോകം മുഴുവൻ karunaiyayirikaname ammen❤❤❤

  • @bemolthomas1471
    @bemolthomas1471 2 місяці тому +2

    അമ്മേ എന്റെ പൊന്നു തമ്പുരാനെ എന്റെ മോന്റെ ഫോണിലുള്ള കളിയിൽ നിന്ന് മോചനം നൽകണേ 🙏🙏മോളുടെ അസൈൻമെന്റ് നന്നായി ചെയ്ത് അതിൽ വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏🙏..

  • @RejiChacko-s3w
    @RejiChacko-s3w 2 місяці тому +1

    എന്റെ മക്കളെ കാത്തോളണേ അനുഗ്രകയ്‌ക്കണമേ

  • @parruap1789
    @parruap1789 2 місяці тому +1

    അമ്മേ മാതാവേ എന്റെ ഈ നിയോഗം നിന്റെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു. എനിക്ക് എന്റെ ജോലി പ്ലേസ് യിൽ തന്നെ സ്വദ്ധമായി ഒരു ഭവനം നൽകി.. അതിതെ സാമ്പത്തികം കണ്ടെത്തി തരേണമേ വഴി തുറന്നു തരേണമേ.ഞൻ നിന്ന്ൽ ശരണ പെടുന്നു 🙏🙏

  • @JohnPaul-fg3zn
    @JohnPaul-fg3zn 2 місяці тому +2

    ഈശോയെ എന്റെ മകൾ alina ക്ക് ബിസിനസ് തുടങ്ങാനുള്ള എല്ലാ തടസവും മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @annajames7488
    @annajames7488 2 місяці тому +1

    എന്റെ അമ്മേ എളിമ എന്ന പുണ്യം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🤍🤍🤍

  • @AncyJomon-z7s
    @AncyJomon-z7s 2 місяці тому +5

    കൂടുതൽ ജപമാല ചൊല്ലി പ്രാർഥിക്കാൻ അമ്മ സഹായിച്ചു ഈശോയെ സ്തുതി നന്ദി പറയുന്നു ❤❤❤

  • @ShantyJoseph-li9tb
    @ShantyJoseph-li9tb 2 місяці тому +1

    എന്റെഈശോയെ അമ്മേ B 2 എക്സാം തെരേസ. മോളെ ജയ്പ്പിച്ച് മകളെ അമ്മയുടെ ഈശോപ്പന്റെ സാക്ഷിയാക്കി മാറ്റിയതിന്. നന്ദി. നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼😭🙏🏼

  • @alphonsashaji504
    @alphonsashaji504 2 місяці тому +1

    അലീന angela മാളു ചിക്കു കുട്ടു മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻ആബേൽ മോനെ സമർപ്പിക്കുന്നു 🙏🏻

  • @liyatj5333
    @liyatj5333 2 місяці тому

    അമ്മേ പാപിയായ എനിക്കുവേണ്ടി യേശുവിനോട് മത്യസ്ഥം അപേശിച്ചു പ്രാർത്ഥിക്കണമേ ammen yesuve nanni❤❤❤

  • @MiniJoy-nq4oy
    @MiniJoy-nq4oy 2 місяці тому

    ഈശോയെ പരിശുദ്ധ അമ്മയുടെ മാദ്ധ്യ ഥം തേടിപ്രാർത്ഥിക്കുന്നു ആൽബിഗ് എത്രയും പെട്ടെന്ന് ജോലി നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @ammu__ammu_
    @ammu__ammu_ 2 місяці тому +2

    അമ്മേ എന്റെ കുഞ്ഞിന്റെ അച്ഛനെ പേട്ടന്ന് തിരിച്ചു തരണേ ഞാന്‍ ചെയ്ത തെറ്റ് എല്ലാം ഷമിച്ച് എന്റെ കുഞ്ഞിന്റെ അച്ഛനെ പേട്ടന്ന് എന്റെ അടുത്ത് എത്തിക്കണേ എന്റെ ആഗ്രഹം നടത്തി തരേണമേ ആമേൻ

  • @ashavijeesh5393
    @ashavijeesh5393 2 місяці тому

    പരിശുദ്ധ അമ്മേ വീടുപണി പൂർത്തിയാക്കാനുള്ള എല്ലാ തടസ്സങ്ങളും നീക്കി തരേണമേ. കാ നായിൽ അമ്മ മധ്യസ്ഥം അപേക്ഷിച്ചപോലെ ഞങ്ങൾക്കുവേണ്ടിയും അമ്മ ഇടപെടണമേ 🙏🙏🙏

  • @anniejoseph1664
    @anniejoseph1664 2 місяці тому +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് ഒരു സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമെന്ന് ഈശോയോട് മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേ

    • @shalomprayerteam
      @shalomprayerteam 2 місяці тому

      ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും"
      ഏശയ്യാ 41 : 10

  • @sajithaind6336
    @sajithaind6336 2 місяці тому +1

    അമ്മ മാതാവേ എന്റെ ശമ്പളം തരുവാൻ അവർ ഹൃദയത്തോടെ ഇടപെടുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏😭😭

  • @annammamathai3377
    @annammamathai3377 2 місяці тому +1

    Amme dhaiva mathave joli illatha makkaleyum samerppikkunnu anugrahikkaname, esoye ella kunjungaleyum samerppikkunnu nervazhike avre nadakkan aazhathilulla vishwasam nalkaname amen🙏🙏🙏

  • @JessyJoy-up4ow
    @JessyJoy-up4ow 2 місяці тому

    Allauvajananjaleum.anugrahikkename.

  • @laisammajenet1283
    @laisammajenet1283 2 місяці тому

    Ammae mathave bless our family members and have mercy on us ammeen