ഫയർമാൻ | Malayalam Full Movie | Mammootty Movie

Поділитися
Вставка
  • Опубліковано 4 лип 2016
  • 👉Subscribe to watch more movies: goo.gl/Rtd77w
    Check out our other channels and subscribe:
    👉Malayalam / speedaudiosandvideos
    👉Hindi / @hindionlinemovie
    👉Bhojpuri / @latestbhojpurimovies5680
    👉Oriya / @speedoriyamoviehd4808
    👉English Dubbed Movies cutt.ly/dk996cg
    👉Tamil / speedtamilmovies
    👉Telugu / @teluguonlinemovies
    👉Kannada / @kannadahdmovies1
    You can also follow us on:
    👉Whatsapp chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Facebook / speedaudioandvideo
    👉Telegram t.me/Speedaudioandvideo
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • Фільми й анімація

КОМЕНТАРІ • 409

  • @deepasamdeepasam4811
    @deepasamdeepasam4811 2 роки тому +33

    എല്ലാ ഫയർഫോഴ്‌സ് ജീവനക്കാർക്കും അവരുടെ മഹത്തായ സേവനം അറിയുന്നവർക്കും അവരെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നവർക്കും ഈ സിനിമ സമർപ്പിക്കുന്നു... ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി....
    A Big Salute 👍👍👍👍👍❤❤❤🙏🙏🙏🌹🌹🌹

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 4 роки тому +65

    ആദ്യം ഫയർ and റസ്ക്യുഎ ഇവർക്ക് ഒരു ബിഗ് സല്യൂട്ട് 👌👌👌👌👍👍👍
    ഇങ്ങനെ ആയിരിക്കണം ഓഫിസർസ്

  • @jinasvelandiyil3491
    @jinasvelandiyil3491 4 роки тому +15

    മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് "വിജയ് "ആയത് കൊണ്ട് മമ്മൂട്ടി ഫാൻസിനൊപ്പം വിജയ് ഫാൻസും സപ്പോർട്ട് ചെയ്യും.
    എന്തായാലും പ്രതീക്ഷിച്ചതിലും കിടു. ആ ഗ്യാസ് വണ്ടി മറിഞ്ഞത് മുതൽ, ഉദ്ധേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ പ്രതീക്ഷിക്കാത്ത ക്‌ളൈമാക്‌സ് വരെ അതി ഗംഭീരം.

  • @chinchujacobjacob5908
    @chinchujacobjacob5908 3 роки тому +18

    മമ്മുക്കയുടെ .. ഒരു മനോഹരമായ big സല്യൂട്ട് ചിത്രം ...👏👏👏👋😊

  • @k.pjaisal4242
    @k.pjaisal4242 3 роки тому +15

    നല്ല സിനിമ ഫയർ ഫോയ്സ് എന്താണ് കാണിച്ചു തന്നു മമ്മൂട്ടി വേറെ ലെവൽ ആണേ

  • @user-dx1kn9wh6f
    @user-dx1kn9wh6f 4 роки тому +98

    കണ്ടത് സിനിമയാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
    ഒരു നെഞ്ചിടിപ്പോടെ തന്നെ ആയിരുന്നു കണ്ടത്.
    ഫയർമാൻ .. വിജയ്: സൂപ്പർ.. മമ്മുക്കാ .. അഭിനയം .. കലക്കീട്ടോ..

  • @Muhammad_faisal_kl_gaming88
    @Muhammad_faisal_kl_gaming88 4 роки тому +109

    എത്ര ആളുകൾ അറിയാം ഈ കഥ 2011 ജനുവരി 1 നു കൊല്ലം ജില്ലയിലെ പുത്തൻതെരുവിൽ നടന്ന സംഭവം ആണന്നു.. ഈ സിനിമ കാണുമ്പോൾ അന്ന് രെക്ഷ പ്രേവര്തനതിനു ഇറങ്ങിയ 11 ആളുകളും രണ്ടു പോലീസ് കാരെയും ഈ വേളയിൽ ഞൻ ഓർക്കുന്നു 🌹

    • @abyalex6080
      @abyalex6080 3 роки тому +2

      Accident date is 31st Dec 2009

    • @sajay9595
      @sajay9595 2 роки тому +3

      Kannur chala incident aanu

    • @vijeshkv6846
      @vijeshkv6846 2 роки тому

      @@sajay9595 alla bro avide center jail illa

    • @jithingeorge1897
      @jithingeorge1897 2 роки тому

      കൊല്ലം അല്ല പൂറി കണ്ണൂർ ആണ്‌ നടന്നത്

    • @Blackgold9689
      @Blackgold9689 Рік тому

      ഇത് kannur- chala- യിൽ നടന്ന അപകടം ആണ്,

  • @Shajithonnakkal
    @Shajithonnakkal 3 роки тому +10

    ഫയർമാൻ മാരുടെ ഡ്യൂട്ടിക്കിടയിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ഉൾപ്പെടുത്തിയുള്ള ഫിലിം നന്നായിട്ടുണ്ട്... ഇതിൽ സലിം കുമാർ ആരാണെന്നും, കാണാതായ മകൾ എവിടെയാണെന്നും പറയുന്നില്ല... മമ്മൂക്ക ടീം പൊളിച്ചു

    • @mkanumahe
      @mkanumahe 3 роки тому +2

      സലിം കുമാർ പോലീസിനെ ആശയ കുഴപ്പത്തിലാക്കാൻ വേണ്ടിയുള്ള ആളായി പ്രവർത്തിച്ചതാണ്. സലിം കുമാറിന്റെ മകൾ എന്നൊരാൾ വെറുമൊരു കഥ മാത്രമാണ്. പോലീസുകാരെ കൺഫ്യൂഷൻ ആക്കാൻ വേണ്ടിയുള്ള ഒരു key.

  • @soffymol7498
    @soffymol7498 3 роки тому +6

    എല്ലാ ഫയർ & റസ്ക്യൂ ഓഫീസ്ഴ്സിനും Bigg salute....അവസാനം വരെ വളരെ ക്യൂരിയോസിറ്റിയോടെയാണ് സിനിമാ കണ്ടത്....ഈ അപകടത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച ആ കറുത്തകൈകളെകൂടെ കണ്ടുപിടിക്കുന്ന സീൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ..ഇത്തിരികൂടെ നന്നായിരുന്നേനേ....സൂപ്പർ സിനിമാ 👌👌👌👌

  • @Short.Short.680
    @Short.Short.680 5 років тому +47

    സമൂഹം
    കണ്ടിരിക്കേണ്ട ചിത്രം

  • @MnuArun
    @MnuArun 2 роки тому +10

    2021 ഇൽ ആരെങ്കിലും ഉണ്ടോ... സഖാവ് ഇക്ബാൽ പൊളി 😍😍😍🙏❤❤❤

  • @Wellwisher-cc1ee
    @Wellwisher-cc1ee 7 місяців тому +1

    നല്ല കഥ, നല്ല അവതരണം, നല്ല അഭിനയം, മമ്മൂക്ക, റിട്ടർഡ് ഓഫീസർ 👍👍👍

  • @Ashi_dude
    @Ashi_dude Рік тому +1

    Actor siddiq ഒരു രക്ഷയും ഇല്ല his innocents ❤️❤️

  • @Being_flick
    @Being_flick 2 місяці тому +1

    What a movie 🔥Mammootty look and performance ❤💥
    ✨Sidhik,salim kumar and all others well performed❣️.

  • @shanoobmkdshanoobmkd479
    @shanoobmkdshanoobmkd479 2 роки тому +14

    ഫയർഫോഴ്സിന് തീ അണക്കാൻ മാത്രമല്ല കേസ് തെളിയിക്കാനും കഴിയുമെന്ന് തെളിയിച്ചു ഇക്കാ. 101 ഡയൽ ചെയ്യുന്ന ഓരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട് ഏതു ആപത്തിലും അവരെ രക്ഷിക്കാൻ ഒരു ഫയർഫോഴ്സ് കാരൻ വരുമെന്ന് power ഫയർഫോഴ്സ് 🔥🔥

  • @abrahamka4089
    @abrahamka4089 3 роки тому +15

    സാക്ഷരതയിൽ ഏറ്റവും മുന്നിൽ. വിദ്യാഭ്യാസത്തിലും വിവരത്തിലും മുൻപന്തിയിൽ എന്ന് സ്വയം പുകഴ്ത്തുന്ന മലയാളി.
    LPG ടാങ്ക് ലീക്കായിട്ടും പൊട്ടിത്തെറിച്ചാൽ ആ പ്രദേശത്തെ പുൽക്കൊടിപോലും കാണില്ലെന്നറിയാമായിരുന്നിട്ടും ആ ടാങ്കിനെ പുൽകാൻ വെമ്പൽ കൊള്ളുന്നു

    • @soffymol7498
      @soffymol7498 3 роки тому +1

      സത്യം ..ആ സീൻ കണ്ടപ്പോൾ ഞാനും അതോർത്തു ..

  • @raheshravi2658
    @raheshravi2658 2 роки тому +3

    ഇപ്പോ കുറേ നാളുകൂടി ഈ സിനിമ കണ്ടപ്പോ പോലീസ് കാരോടും നാട്ടുകാര് തയോളികളോടും തോന്നിയ ദേഷ്യം....😂

  • @shareefmooppan5563
    @shareefmooppan5563 4 роки тому +82

    ഇതിന്റെ രണ്ടാം ഭാഗം വരണമെന്ന് ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിക്കു

  • @santhoshkumar-yd4in
    @santhoshkumar-yd4in 7 років тому +62

    A big salute all fire officers.

    • @susminsuresh8040
      @susminsuresh8040 2 роки тому

      For wt?

    • @bittusvlogchannel1922
      @bittusvlogchannel1922 2 роки тому

      @@susminsuresh8040 ഇത് പോലെ ഒരു പ്രശനം ഉണ്ടാകുമ്പോൾ ഇവർ ഇല്ലങ്കിൽ you just think like that

  • @shabinyousef6026
    @shabinyousef6026 5 років тому +14

    മമ്മൂക്ക വേറെ ലെവൽ ആൺ

  • @shajusainudheen590
    @shajusainudheen590 7 років тому +10

    super...movie....mammuka polichutta..

  • @blessanbachan
    @blessanbachan 7 місяців тому +1

    Most underrated movie of all time

  • @askarck2521
    @askarck2521 4 роки тому +24

    സൂപർ movie. എനിക്ക് മനസ്സിലാകാത്തത് സലീം കുമാർ ആരാണ് എന്നാണ്?.
    മകൾ ഇവിടെ പോയി എന്നും

    • @josejohn5704
      @josejohn5704 4 роки тому

      Andi........................

    • @bilaldevid7693
      @bilaldevid7693 3 роки тому

      🤦🤦🤦🤦

    • @johnj7217
      @johnj7217 3 роки тому +2

      Salim kumar and main villain ഒരു team ആണ് . Main villane രക്ഷിക്കാൻ വേണ്ടി salim kumar ഒരു ഡ്രാമ plan ചെയ്ത് ഒരു ടാങ്കർ ലോറി accident ഉണ്ടാക്കി. Then that ഭീഷണി seen also

  • @ramshadramshu5780
    @ramshadramshu5780 4 роки тому +15

    ഫയർ മാൻ വിജയ്, സഗാവ് ഇക്ബാൽ കലക്കി

  • @harshadhrd7468
    @harshadhrd7468 4 роки тому +67

    സഖാവ് ഇക്ബാൽ ..ബിനോയ്‌ 😍😍😍💪

    • @josejohn5704
      @josejohn5704 4 роки тому

      Laal Saalam bro..............

    • @nidhinkrishna9450
      @nidhinkrishna9450 3 роки тому +1

      Lalsalam

    • @sabeeshshivanandanam9829
      @sabeeshshivanandanam9829 3 роки тому +2

      ഇപ്പോഴത്തെ പിണറായി പൂറനോടും ജയരാജന്‍ തായോളിയോടും പറഞ്ഞ് കൊടുക്കണം സഖാവ് എന്നാല്‍ ഇതുപോലെ നല്ല മനുഷ്യരുണ്ടായിരുന്ന സഹജീവി സ്നേഹമുള്ള ഒരുപാട് സഖാക്കളുടെ പ്രസ്ഥാനമായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന്
      ഞാനും പണ്ട് ഒരു സഖാവായിരുന്നു
      ഇപ്പോഴല്ല

    • @oruthalaraavanan
      @oruthalaraavanan 3 роки тому

      @@sabeeshshivanandanam9829 😄എന്നിട്ടോ

    • @theevravathisanghi9207
      @theevravathisanghi9207 3 роки тому +1

      @@sabeeshshivanandanam9829 ഇപ്പോ ചാണകം

  • @Soumyakera
    @Soumyakera Рік тому +2

    Smart FIRE FORCE ൻ്റേ വില 10 വർഷത്തിനുള്ളിൽ കേരള ജനത മനസിലാക്കും.

  • @AmanUllah-hj7zm
    @AmanUllah-hj7zm 8 місяців тому +1

    കലാഭവൻ അനീഫക്കക് ആദരാജ്ഞലികൾ

  • @prathapshivoham
    @prathapshivoham Рік тому +1

    Super movie...congrats all team🎉

  • @franconil2759
    @franconil2759 4 роки тому +13

    This is an awesome movie...I wonder why it didn't become a super hit....

  • @jogscyborg
    @jogscyborg 2 місяці тому

    പേര് ഫയർ മാൻ ...
    മെഗാസ്റ്റാർ വാല്യൂ ....
    കോടികളുടെ ഇൻവെസ്റ്റ് ....
    എന്നിട്ട് 99% തീയും ഗ്രാഫിക്സ് ... പരമകഷ്ടം .... രണ്ട് ലിറ്റർ ഡീസലും മൂന്നു ആക്രി ഓട്ടോയും നാല് ആക്രി ബൈക്കും വാങ്ങി കത്തിക്കാൻ കാശില്ലാത്തോൻ പടം പുടിക്കാൻ ഇറങ്ങിയാൽ ഇങ്ങനിരിക്കും ... സഹതാപം തോനുന്നു 😮😮😮❤❤❤

  • @jahansha2007
    @jahansha2007 7 років тому +4

    Good effort....
    Important massage..
    First time watching a movie same pattern in Indian screen....
    Fireman keep that suspense until least second.....
    Thanks

  • @MnuArun
    @MnuArun 4 роки тому +1

    Big thanks.. Orupad youtubil nokkitum kaanan pattiyilla ee film... Thanks dear channel... 2 times subscrib cheyyan pattatha sankadam ullu... A big thanks

  • @ABCD-qd8yj
    @ABCD-qd8yj 7 років тому +11

    Super. its not a movie. we want watching for a live incident..

  • @soumyamelishya1080
    @soumyamelishya1080 6 років тому +10

    42.46 mammukkayude dailog anusarichu poragil olla pacha shirt kkaran bayangara active😋

    • @shafeequekallothra
      @shafeequekallothra 4 роки тому

      ടീ ഷർട്ട്കാരൻ അല്ലെ... നല്ല തലയാട്ടൽ

    • @badboybadboy1981
      @badboybadboy1981 3 роки тому

      Avan bangaaliyaanu

  • @jaseemjasee5543
    @jaseemjasee5543 5 років тому +5

    Nice filim sathyam paranjal engana samoohika praskthi ulla filim okke venam kand vijayippikkan

  • @musammilck3810
    @musammilck3810 6 років тому +3

    Supr

  • @favasfavas4532
    @favasfavas4532 4 роки тому +1

    Poli movie mammukka super

  • @appuzvlog6867
    @appuzvlog6867 7 років тому +6

    super

  • @ramasubramanianv864
    @ramasubramanianv864 Рік тому +6

    Once again, a big salute to Malayalam movie makers who keep coming up with new themes. If this film succeeds in creating awareness about Fire Station work force and respect for them, in the minds of even a few thousand people, the film is a grand success in my view. My own respects and regards for the officers and workers of Fire Stations all over our country. They are no less important for our safety and orderly lives, compared to Police and Armed Forces.

    • @gillkara
      @gillkara Рік тому

      Salute? This movie became a flop apparently, and I’ll only salute if the movie was good enough

    • @susminsuresh8040
      @susminsuresh8040 Рік тому

      This movie proved an excellent work of fire force

  • @kanthirathevikandasamy5869
    @kanthirathevikandasamy5869 5 років тому +11

    Mammooty is man who fulfil n accomplish the plan in any unforseen circomtsnce.

  • @tibinmanjutma7618
    @tibinmanjutma7618 7 років тому +3

    good job Mr deepu karunakaran

  • @appuzvlog6867
    @appuzvlog6867 7 років тому +3

    mammuka adipoli

  • @lionfamilyiron6824
    @lionfamilyiron6824 6 років тому +5

    Great cinema.......

  • @user-es3sj1mr6o
    @user-es3sj1mr6o 8 місяців тому +1

    Respect that social worker sagav iqbal and fireforce officers 🌹🌹🌹

  • @mansoorpadavath2199
    @mansoorpadavath2199 3 роки тому +1

    A big salute to fireman 👨‍🚒 and movie 🎥 has a good message and excellent movie

  • @kasikasi5831
    @kasikasi5831 3 роки тому

    സൂപ്പർ 🙏🙏🙏👍

  • @alimon8944
    @alimon8944 4 роки тому +5

    Nayla usha💯👏👏👏

  • @MuhammadAli-tu9id
    @MuhammadAli-tu9id 4 роки тому +2

    അടിപൊളി

  • @manucr77
    @manucr77 3 роки тому +2

    Big salute fireforcers 😍😍😍😍.........

  • @maya737373
    @maya737373 7 років тому +3

    wow what a movie... mammootty acting super.. this movie action blast...

  • @newthinkingnewpossibilitie381
    @newthinkingnewpossibilitie381 3 роки тому +3

    ഇത്രയും നല്ല ഒരു സിനിമ എങ്ങിനെ തിയേറ്ററിൽ പരാജയപെട്ടു 🤔🤔

  • @kossiwamensah338
    @kossiwamensah338 2 роки тому +1

    His is the man of action all the respect and love go to the fire department

  • @sumisumayya6211
    @sumisumayya6211 7 років тому +1

    super.... wtch it...!!

  • @pagalprem5129
    @pagalprem5129 6 років тому

    സൂപ്പർ

  • @arunjose7866
    @arunjose7866 7 років тому +5

    suprb mammooka

  • @mailjasmineshaju
    @mailjasmineshaju 7 років тому +20

    Swatham jeevan panivechetta avvar ithokke cheyunathe

  • @shahidahammed4842
    @shahidahammed4842 3 роки тому +1

    Good one ..from mammootty..

  • @jazshefi
    @jazshefi 6 років тому +8

    Siddiq polichu

  • @itsdubai1585
    @itsdubai1585 2 роки тому

    just awesome and amazing

  • @hashimabdulla1123
    @hashimabdulla1123 4 роки тому +1

    Good massage for the public

  • @irfanubaide
    @irfanubaide 2 роки тому

    true story anengile adipoli

  • @AAKASHADOOTH
    @AAKASHADOOTH 2 роки тому

    ഈ പടം കണ്ട ശേഷം ക്യാപ്സ്യൂൾ ലോറി ( മറിഞ്ഞു കെടക്കണ സാധനം ) കാണുമ്പോ ഒരു പേടിയായിരുന്നു

  • @vineeshvj2400
    @vineeshvj2400 3 роки тому +9

    1:50:00 that's smile🔥🔥

  • @sirajtamilan8591
    @sirajtamilan8591 4 роки тому

    Real superb movie .I like it

  • @shameermammootty2193
    @shameermammootty2193 5 років тому +2

    Super movie

  • @nasimahammed
    @nasimahammed 7 років тому +2

    suuuuuuuuuuuuuuuper must wach

  • @nichu_op8520
    @nichu_op8520 7 років тому +2

    nice movie

  • @pichu3355
    @pichu3355 2 роки тому

    Military, Fire Force, Police really proud of our forces,

  • @Blackgold9689
    @Blackgold9689 4 роки тому +1

    ഫയർമാൻ... 💟💟💟

  • @vijayrajucreations
    @vijayrajucreations 4 роки тому +1

    Nice

  • @jaison3894
    @jaison3894 4 роки тому +6

    കരുനാഗപ്പള്ളി സ്റ്റോറി 😪😪

  • @shareefsharipkshareefshari6523

    ❤❤❤ അവസാനം മമ്മൂക്ക നൈല ഉഷയോട് ഒരു Tanks പറയുന്നുണ്ട്....❤
    Uff എന്റെ സാറേ.....

  • @aneeshamway7698
    @aneeshamway7698 4 роки тому +1

    Supper good move

  • @lekhanairlakhanair341
    @lekhanairlakhanair341 2 роки тому

    Awasome movie 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @samjames5117
    @samjames5117 6 років тому +39

    മമ്മൂട്ടി ചെയുന്ന പോലെ ഇന്ത്യയിൽ മറ്റൊരു ഫയർ മാനും ചെയ്യില്ല.

    • @bossboss-oo2hh
      @bossboss-oo2hh 5 років тому +5

      Mamutti ആരാ ഒന്നു പോടാ പ്പ

    • @jinasvelandiyil3491
      @jinasvelandiyil3491 4 роки тому +8

      @@bossboss-oo2hh മമ്മൂട്ടി അവതരിപ്പിച്ച വിജയ് എന്ന ഫയർ ഫോയ്സ് ഉദ്യോഗസ്ഥന്റെ ആത്മാർഥത റിയൽ ലൈഫിലെ ഉദ്യോഗസ്ഥന് ഉണ്ടാകില്ല, എന്നാണ് ഉദ്ദേശിച്ചത്.

    • @ansaransu4538
      @ansaransu4538 3 роки тому +1

      കഷ്ടം

    • @Rolex.174
      @Rolex.174 3 роки тому +1

      Real life um reel life um vere annu acting is a job also free fighters are another job both doing there job well and mammoty is a great actor

  • @dhanyakrishnan5795
    @dhanyakrishnan5795 3 роки тому

    great movies, so realistic

  • @anwarsoopi
    @anwarsoopi 4 роки тому +6

    first maricha fairmaanum avasanam vanna ministarum same spex aaan use cheythath😁😁🤞🏿

  • @doltonroxy3711
    @doltonroxy3711 2 роки тому

    I love kerala fire force 🤩🤩🤩🤩🤩

  • @sibomathew9559
    @sibomathew9559 3 роки тому +1

    Good message, lpg and petrol kondu pokunna vandide keezhil koodi afyasam kanichu ponna Ella driver marum kananda movie, paranjal arkkum mansilavillalo

  • @curiousworld9896
    @curiousworld9896 3 роки тому +1

    ഒരേ വസ്ത്രത്തിൽ film അഭിനയിച്ച മമ്മുക്ക ആരെങ്കിലും ശ്രദ്ധിച്ചിരു ന്നൊ ഇത് വരെ ഞാൻ കണ്ടിട്ടില്ല

    • @afilalfredo2209
      @afilalfredo2209 3 роки тому

      Black movie kandu nokku ore vastram aanu avasanam vare

    • @bilaldevid7693
      @bilaldevid7693 3 роки тому

      @@afilalfredo2209 blackil ഒരു ഷർട്ടൊന്നുമല്ല ഇടുന്നത്..

  • @vinothkumar1557
    @vinothkumar1557 3 роки тому

    superb movie watch able

  • @sameejvnb5214
    @sameejvnb5214 5 років тому +2

    Fire man mammooty hero
    good movie

  • @shabeervp2708
    @shabeervp2708 Рік тому

    Good movie... 🙏🏻

  • @lekhanairlakhanair341
    @lekhanairlakhanair341 2 роки тому +1

    A big sslute, for fire forse 👏🏼👏🏼👏🏼👏🏼👍🏼👍🏼👍🏼💪🏼💪🏼💪🏼💪🏼💪🏼

  • @danielthomas5401
    @danielthomas5401 11 місяців тому +1

    ഇതിൽ സലിം കുമാറിൻ്റെ വേഷം അപൂർണ്ണമാണ്.
    കൂടെ ഉണ്ടായിരുന്ന കുട്ടി ആരാണ് ?
    ആചാരി എന്തിന് വേണ്ടി ഇത് ചെയ്തു?
    ആ കുട്ടി എവിടെ പോയി ?
    അയാള് എന്തിന് ആത്മഹത്യ ചെയ്തു ?

  • @ayishaskhan8957
    @ayishaskhan8957 3 роки тому

    Super movie 👍👍

  • @rider_9314
    @rider_9314 5 років тому +136

    കിടക്കട്ടെ സഖാവ് ഇഖ്‌ബാലിന് ഒരു ലാൽസലാം ❤️❤️❤️💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @abdulkabeer1506
    @abdulkabeer1506 2 роки тому

    സൂപ്പർ. മൂവി. 👍

  • @VigneshVicky-rv3lb
    @VigneshVicky-rv3lb 4 роки тому

    Super movie 👌👌👌👌👌

  • @yusairabasith_yusisworld7127
    @yusairabasith_yusisworld7127 4 роки тому +2

    Binoy super

  • @gulmoharbolivian8655
    @gulmoharbolivian8655 6 років тому +4

    Really am
    Proud to be an HSE OFFICER

  • @vijayrajucreations
    @vijayrajucreations 4 роки тому +2

    Which movie this... Super and mammooty bro good hero

  • @viswanathanmandalath221
    @viswanathanmandalath221 7 років тому +11

    hats of mammookka

  • @ramasamyrajamani2716
    @ramasamyrajamani2716 3 роки тому

    Very good fire forced teams good night

  • @hafsarizad924
    @hafsarizad924 4 роки тому

    Best movie 👍

  • @shalinijinanponath7086
    @shalinijinanponath7086 4 роки тому

    Super

  • @rajeeb9507
    @rajeeb9507 4 роки тому +5

    Sagave ഇക്ബാൽ ❤️❤️❤️💪🏻

  • @pichu3355
    @pichu3355 2 роки тому

    Really Indian Fire and Rescue Force is great,

  • @sindhusiya6787
    @sindhusiya6787 2 роки тому +1

    സിദ്ദിഖ് ❤❤

  • @lonewolf-bx2vn
    @lonewolf-bx2vn Рік тому +1

    Fire force 🔥 🙌 👌