ഇവരോടൊപ്പം പുതിയ യാത്ര തുടങ്ങി A new journey began with them | road trip | Kollam | kerala
Вставка
- Опубліковано 11 жов 2024
- വള്ളത്തിൽ വെള്ളത്തിലൂടെ ഒരു യാത്ര, ഇത്തിക്കര പുഴയും പരവൂർ കായലും
A trip through the water on a boat,
Ithikkara River and Paravur Lake..
#Kollam#ithikkarariver#Paravurbackwater#ithikkaraPakki#ithikkaravillage#paravur#backwaterkerala#KeralaTourism#Kollamtourism#Keralatouristplaces#Kollamtouristplace#bestplaceinKerala#ithikkaraboatservice#ithikkaraboating#Keralaboating
#roadtrip#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#kerala#KeralaTourism#bbrostories
ബിപിൻ യാത്രയിൽ ഒപ്പം ഉണ്ടായിരുന്നവരൊക്കെയും അഷ്റഫ് ആയാലും ആൻ്റോച്ചനായാലുമൊക്കെ രസമായിരുന്നു. ഇത് പക്ഷേ അടിപൊളി. വള്ളം തുഴഞ്ഞ ആളു പോലും സൂപ്പർ. ഭയങ്കരമായി ആസ്വദിച്ച എപ്പിസോഡ്
Thank you... ❤❤❤❤
ഇതാണ് നമ്മുടെ മതയിതര.. ഇന്ത്യ.
സ്നേഹവും സന്തോഷവും.ഒരുമിച്ചു
ആഘോഷിക്കുന്ന ആളുകൾ
പ്രത്യേകിച്ചും നമ്മൾ കേരളത്തിൽ
ഉള്ള ആൾക്കാർ..
❤❤❤👍👍❤❤❤
ബിപിൻ ഭായ്..... ഒന്നും പറയനില്ല തുടക്കം അതി ഗംഭീരം'' ''സാറുമാർക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ
❤❤❤❤
സാറന്മാർ ഒരു രക്ഷയുമില്ല,പാട്ടുകൾ എല്ലാം സൂപ്പർ, തുടക്കം അടിപൊളി. എല്ലാവരുംയാത്ര നന്നായി ആസ്വാധിച്ചു. 😍🔥👌
Yesss❤❤❤❤❤❤❤❤❤
ഭൂമിയില്
കുറച്ച്
സമയമേയുള്ളു
നമ്മള്ക്ക്
ആ ജീവിതം
ഇങ്ങനെയൊക്കെയാണ്
ആസ്വദിക്കേണ്ടത്
B bros ന്റെ
ഏറ്റവും മികച്ച
എപ്പിസോഡ് 👍
Thank you... ❤❤❤❤
😊👍♥️💯
പുതിയ. യാത്രയുടെ.. തുടക്കം. 👌പറയാതെ. വയ്യ. പൊളിച്ചടുക്കി. സൂപ്പർ. 👍👍സുധി. എറണാകുളം.
❤❤❤❤
സൗഹൃദകൂട്ടായ്മ അതിനപ്പുറം എന്തുണ്ട്.. സൂപ്പർ വീഡിയോ ബ്രോ
❤❤❤❤
പണ്ട് കൂട്ടുകാരന്റെ പെങ്ങടെ കല്യാണത്തിന് വേമ്പനാട്ട് കായലിലൂടെ പോയപ്പോൾ അവിടുത്തെ പുഞ്ചപ്പാടും കള്ള് ഷാപ്പും കൂട്ടുകാരോടൊത്ത് പാട്ട് പാടിയത് ഇപ്പോൾ ഓർമ്മയിൽ വീണ്ടും തെളിയുന്നു ആ നല്ലൊരു ഓർമ്മ തന്നതിൽ ഒരുപാട് സന്തോഷം. 😍😍
താളം പിടിച്ച സാർ പൊളി സൂപ്പർ😍😍😍 comedy masters il kond vannalo bibi
❤❤❤❤
സൂപ്പർ, കേരളത്തിലെ യാത്രകൾ, കൂട്ടത്തിൽ നല്ല ടീമും ഉണ്ടെങ്കിൽ അടിപൊളി, ടീമിന് ആശംസകൾ
❤❤❤❤❤
B Bro ഇത് പൊളിച്ചു...അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.. സാറുമ്മാരെ വിടണ്ട ഒരു രക്ഷയുമില്ല എല്ലാവരും പൊളി❤️
❤❤❤👍👍❤❤
വളരെ മനോഹരം .... പാട്ട്, മൂസിക്, കാഴ്ചകൾ, ഫുഡ് എല്ലാം ഒന്നിനൊന്ന് മെച്ചം...🥰🥰🤝🤝👏👏👏❤️❤️
എന്നാ പൊളിയാ കണ്ടോണ്ടിരിക്കാൻ സോങ് പൊളി പെരുത്ത് ഇഷ്ടം ആയി
❤❤❤👍👍👍❤
പുതിയ യാത്രക്കു എല്ലാവിധ ആശംസകൾ 💐💐💐🌹🌹🌹
❤❤❤❤Happy new year
@@b.bro.stories thanks bro.... Happy new year 💐💐💐
ഈ ട്രിപ്പ് വളരെ ഇഴറ്റപ്പെട്ടു. BGm കൊടുത്ത സാറിനു അഭിന്ദനങ്ങൾ👍🥰 കാഴ്ച്ചകൾ മനോഹരം. നല്ല പാട്ടുകൾ പാടിയ സാറിനും
❤❤❤👍👍👍👍
അടിപൊളി ടീം എല്ലാവരും യാത്ര നന്നായി അസോതി കുന്നു എല്ലാവർക്കും അഭിനന്തനം B Bro super 👍
Thank you for supporting ❤❤❤👍👍❤❤
ഹലോ ബിബിൻ സൂപ്പറായിട്ടോ അടിപ്പൊളി
കാണുബോൾ കൊതിയാവുന്നു
B bro ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവം. അത്രയ്ക്ക് 👌👌👌വീഡിയോ. ഒരു ബ്ലാക്ക് & വൈറ്റ് സിനിമ കണ്ട അനുഭവം. പിന്നെയാ പാട്ടുപാടിയ ചേട്ടനെ നമിച്ചു 🙏. ഒരു രക്ഷയുമില്ല ചേട്ടന്റെ പാട്ടും കൂടെയുള്ളവരുടെ താളവും. ഒരു പാട്ടിൽ നിന്ന് വേറൊരു പാട്ടിലേക്ക് മാറുന്നത് പോലും നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് മനോഹരമായ മിക്സിങ്. പാട്ടിന്റെ അവസാനം രാഘവൻ മാഷുടെ പാട്ട് 🙏. തോണിക്കാരൻ ചേട്ടൻ പറഞ്ഞതുപോലെ ഇന്നത്തെ വിഡിയോയിൽ പാട്ടുപാടിയ ചേട്ടനെ എല്ലാവർക്കും ഒരുപാടിഷ്ടം ആയി.B ബ്രോയുടെ യാത്രയിൽ മറക്കാൻ പറ്റാത്ത ഒരു എപ്പിസോഡ് ആണ് ഇത്. ❤️❤️❤️
Thank uuuuu❤❤❤❤❤
മനോഹരം. പാട്ടും കാഴ്ചകളും ഫുഡും എല്ലാം. ഇതുപോലെ മനോഹരമായ കാഴ്ചകൾ തരുന്ന ബിബിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
വള്ളത്തിൽ വന്നു കണ്ടൽ കാടിനുള്ളിൽ കടന്നുവന്നു കാടിനുള്ളിൽ ഇരുന്ന് പാടുന്ന മനോഹരമായ ആ പാട്ട് സീനറി ഉൾപ്പെടെ എല്ലാം കൂടി വളരെ മനോഹരമായിരിക്കുന്നു 💞💞💞
😇മനോഹരം ❤
നാട്ടിൻപുറത്തിന്റെ നന്മ
❤❤❤
നല്ല പാട്ടുകളും രാഗ Selection ഉം
❤❤❤❤
Adipoli video sir മാര് superb 👌 patukal nannayi padiya chettan poli music vayicha ceatanum poli nalla video bbro
❤❤❤❤
Nice vibe👌
Thank uuu❤❤❤❤
B bro thanks..
. അക്കാലം ഒന്നിനി വരുമോ ...... ഇത്രയും നല്ല ഒരു nostalgic feel സമ്മാനിച്ചതിന്
B Bro Super
Supper..chettanmmaru..poliyannu ✌️✌️😍
സൂപ്പർ. Bgm അതി സൂപ്പർ. കാഴ്ച മനോഹരം
❤❤❤❤👍👍👍
എജ്ജാതി വൈബ് സ്ഥലവും, അടിപൊളി സാറന്മാരും!,🤩😄🌟👍
കൂടെ കട്ടക്ക് സപ്പോർട്ട് തന്ന വള്ളക്കാരനും പൊളിച്ചു🤩🌟👍
ഇത് പോലുള്ള യാത്ര njaഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 🌹
❤❤❤❤❤
Kelkan aagrahicha pattukal kollam
Natur beauty super
B bro,patt kalakki tto, adipoli 👍👍😃👌👌👌👌👌👌
Instrument 👌
❤❤❤❤
പഴയ ഗാനങ്ങൾ മനോഹരം
❤❤❤❤
Biju(Muhammad falsi) adipoli ayittundu pattu padiya Kakashi oru rakshailla teemile yellavrkum abinandanam
🥰🙏
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും എൻജോയ് ചെയ്ത വീഡിയോ. എല്ലാവരും അടിപൊളി ആയിരുന്നു.മെയിൻ ശ്രീകുമാർ സാർ ആണ്. 👌😍❤️🥰
വീഡിയോ സൂപ്പർ. പാട്ട്, സംഗീതം,അനിൽ sir combination സൂപ്പർ. I wanted more kerela videos
അടിപൊളി ട്രിപ്പ് 👌👌👌👌
ഖത്തറിൽ നിന്ന് ശ്രീകുമാർ
❤❤👍👍❤❤ thank you...
അടിപൊളി പഴയ ഓർമകൾ ഓർമ്മ വരുന്നു
❤❤❤❤
Song sooper... Back ground music 🎶🎶 athilum sooper..... Thanks b bro for this video....
Thank you.. ❤❤❤❤
മനോഹരം 🙋♂️🌹
Thank you... ❤❤❤
NICE Good trip good friends . nice songs
❤❤❤❤
വള്ള കാരനും സൂപ്പർ ♥️♥️
❤❤❤❤👍👍👍❤
Beautiful
❤❤❤
സൂപ്പർ വീഡിയോ ബിബിൻ ബ്രോ 👍🥰🌹🌹🌹🌹🤪
❤❤👍👍❤❤
Keralam manoharam
എനിക്ക് ഇതിൽ മ്യൂസിക് ഇടുന്ന സാർ നെ ആണ് കൂടുതൽ ഇഷ്ടമായത്. പാട്ടുപാടിയ സാറും ഓരേ പൊളി 😍
യാത്രയുടെ തുടക്കം ഗംഭീരം!കോളേജിൽ നിന്നും പോയ പഠനയാത്രയുടെ അനുഭവം,!മനസ്സിനെ ദശകങ്ങൾ പുറകോട്ടുകൊണ്ട് പോയ വീഡിയോ!പ്രായം കീഴ്പ്പെടുത്താത്ത മനസ്സുള്ള ഒരു ടീം!അവരുടെ കൂടെ നമ്മളും!👍👍👍👍👍👍👍
B bro supeer എപ്പിസോഡ് ❤❤❤👍👍👍👍
❤❤❤❤❤❤❤❤
What a beautiful ambience..very refreshing view...can feel the jubilance with the singing and delicious food. Nice video 👍
Live vocal DJ mix also was super
Today I am watching you only for the last 3 hours
Your different videos.
👏👏👍👍👍
❤❤❤❤
എല്ലാരും പൊളിച്ചു തബല കിടിലൻ
❤❤👍👍❤❤
I was staying in mylakad when I worked in kerala. So happy to see those places in ur video. Paravur, itthikara adichanallur, maylakad 😍😍😍
Fantastic location and expression of Village style
❤❤❤👍👍❤❤❤
മധുരതരം, അതിമധുരം എന്നൊക്കെ പറഞ്ഞാൽ ഇതാണ് Bro-super
Big B all the very best.
❤❤❤❤❤
B ബ്രോ മാസ്സ് ആവുകയാണല്ലോ videos എല്ലാം സാറന്മാർ ഒരു രക്ഷയുമില്ല miss ചെയ്യുന്നുണ്ടാവും ല്ലേ
❤❤👍👍❤❤❤
Great..
❤❤❤❤
ഈ യാത്ര മൊബൈൽ ഫോൺ ഇല്ലാത്ത കാലത്ത് നാം എത്ര എൻജോയ് ചെയ്തിരുന്നു എന്ന് ഓർമിപ്പിക്കുന്നു. നൊസ്റ്റാൾജിയ 😔💪😁🌹
Yess❤❤❤👍👍❤❤❤
Ellarum koodi polichadukki
Songs oru onnonnera vibe aayirunnu 🥰🥰💞👍👏
❤❤❤❤👍👍👍👍
Happy new year Bibin bro🙋
❤❤❤❤
ബ്രോ അടിപൊളി എല്ലാവിധ ആശംസകളും
Thank uuuu❤❤❤❤❤
B bro കലാക്കിട്ട..
VANCHIYATHRA ADIPOLY 👌
അടിപൊളി സാർന്മാർ. ഹാപ്പിയായി
രിക്കുന്നു
❤❤❤❤
ഹായ് Bബ്രോപുതുവത്സരാശംസകൾ യാത്ര അതി ഹൃദ്യമായിരുന്നു സാറന്മാരുടെ പാട്ടുകളും താളവും അതി മനോഹരം പുതിയ കൂട്ടുകാരുമൊത്തുള്ള യാത്ര പുതിയ സ്ഥലങ്ങളും വിശേഷങ്ങളും അറിയാനും 'കാണാനും കാത്തിരിക്കുന്നു
Happy new year❤❤❤❤
സാറന്മാർ. സൂപ്പർ
Yess❤❤❤❤
Beautiful see nary.Thank you sir.
Super polikk mone🤩🤩🤩😍
🥰
Ikkaaa poliiiii😘😘😘😘😘😘 oru rakshyum illaa
🥰
Hai b bro,Puthiya varsham,Puthiya thudakkam,Puthiya yathra,all the best my dear, full sapport👏👏👏👏👌👌👌👍👍👍💪💪💪💪😊🙏
❤❤❤❤❤
Thank you... ❤❤❤❤❤
അടിപൊളി.....
❤❤❤❤
Everthing very super my dear guys
❤❤❤👍👍❤❤
നല്ല പാട്ടുകൾ നന്നായി പാടി
❤❤👍👍❤❤
Happy new year B.Bro ❤️
Happy New Year ❤❤
B Bro ❤️❤️❤️❤️❤️❤️❤️❤️
❤❤👍👍❤❤
Happy journey Super 👌👌👌👍👍✨✨✨
Hallow good. The best vedio 👍
കൊള്ളാം നല്ലൊരു കൂട്ടായ്മയും..... നല്ലൊരു സന്ധ്യയും
Happy new year bibin . അതേ പഴയ കുറെ സോങ്ങ് കേൾക്കാൻ കഴിഞ്ഞു മനോഹരം
കാഴ്ചയും
Happy new year❤❤
Good one Anil
❤❤❤❤
Bro. This is super. Keep going. May the God bless you. ❤
❤❤👍👍❤❤
Great .
Real human life .
Mind setup of all should be this.
Life is to enjoy life like this.
👏👏👏👏👍👍👍
👍👍👍❤❤❤❤
Adipolli enjoyable Episode
❤❤❤❤
ഹായ് ബി ബ്രോ എന്റെ നാട്ടിൽ നെടുങ്ങോലത്ത് വന്നതിനു നന്ദി പിന്നെ ശെരിക്കും കണ്ടൽകാട് ഉള്ളത് നെടുങ്ങോലത്ത് ഉപ്പ് കടവിലാണ്
Thank you for supporting ❤❤👍❤👍❤
👌👌👌b bro ❤❤❤
50 cross ചെയ്തവരുടെ കൂടെ ബി.ബ്രോ പുതിയ തലമുറ കണ്ടു നോക്കൂ pazhathinte എനർജി ലെവൽ. Excellent ബി.ബി👍❤️🌷ഇന്നത്തെ വിഡിയോയിൽ വെള്ളത്തിലൂടെ യുള്ള യാത്രയാണ് കണ്ടത്
( 'ബി.ബി.കമെന്റ്)
❤️❤️
ആ വള്ളം ഇറക്കുന്നത് കണ്ട് ചിരിച്ചു പണ്ടാര അടങ്ങി😅🤣😂
❤❤❤❤
@@b.bro.stories 😍
വിപിൻ ചേട്ടന് ജയ സൂര്യ യുടെ ലുക്ക് ഉണ്ട് കാണാൻ 👌👌👌
Super bro 😎
❤❤❤
Super episode 👏👏👍
ആശംസകൾ ചേട്ടാ 👍🔥
Thank you...
Hallow dear Happy new year. Madurakkarantay AMRUTHA TV yilay paripadi yennuvarum please inform.
ദൃശ്യങ്ങളും വളരെ മനോഹരമായിരുന്നു
Super bowl
❤❤❤❤
യൂണിവേഴ്സിറ്റി സാറിനും മമ്മൂട്ടി സാറിനും ഒരേ ടെമ്പോ
😀
pwoli
adipoli
👍❤❤❤
Hi bbro
Superb👌👌👌👌
❤❤❤❤