ഹരിഹരന്റെ വിപ്ലവാഭാസം | RMP leader's sexist remark against KK Shailaja | Out Of Focus

Поділитися
Вставка
  • Опубліковано 12 тра 2024
  • #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 128

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 9 днів тому +22

    വേദിയിലിരുന്ന് പൊട്ടിച്ചിരിച്ച ഷാഫി പറമ്പിലിനെയും VD സതീശനെയും കുറിച്ച് ഒരക്ഷരം പറയാതെ ഒഴിഞ്ഞുമാറിയ out of focus ഈ ദുരന്തത്തിലെ മറ്റൊരു കഥാപാത്രമാകുന്നു

    • @vsramakrishnan5394
      @vsramakrishnan5394 8 днів тому

      ഞരമ്പൻ പോൺവീഡിയോ വിദഗ്ദൻ. ...!!!

    • @seemonparavoor711
      @seemonparavoor711 7 днів тому

      എന്താ പറഞ്ഞത്

  • @KuttusonOp
    @KuttusonOp 10 днів тому +15

    ഹരിഹരനെക്കാൾ അപകടം ആ വേദിയിൽ അതിനു കയ്യടിച്ചു ചിരിച്ച സതീഷനും ഷാഫിയും അടക്കമുള്ളവരാണ്..!!

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 днів тому

      അപ്പോൾ ഹരിഹരൻ പറഞ്ഞ ആ കാര്യം ചെയ്ത കമ്മികളോ

  • @shamsucts
    @shamsucts 9 днів тому +9

    RMPയല്ല മാപ്രേ UDF ആണ് പരിപാടി നടത്തിയത് മാപ്രേ

  • @gopakumarkp
    @gopakumarkp 10 днів тому +14

    ദാവൂദ് ഉണ്ടെങ്കിൽ ഞങ്ങളെ ന്യായികരിച്ചേനെ - CongRSS

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 10 днів тому +13

    കേരളത്തിലെ കോൺഗ്രസ് ലീഗ് ആർഎംപി ഉൾപ്പെടെയുള്ള പാർട്ടികൾ നടത്തുന്ന സ്ത്രീ വിരുദ്ധ പ്രസംഗം എല്ലാ മലയാളികൾക്കും അപമാനമാണ്.

    • @pcrahmbhr
      @pcrahmbhr 9 днів тому

      ആ സ്ഥാനം വിധവ മറന്നുപോയോ

    • @Aboobacker-ir4ne
      @Aboobacker-ir4ne 8 днів тому

      സിപിഎമ്മിന്റെ ഏത് പ്രമുഖ നേതാവാണ് സ്ത്രീവിരുദ്ധ പരാമർശം നടത്താത്തത്?
      എന്നിട്ട് ഏതെങ്കിലും ഒരു സിപിഎം നേതാവ് ആ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഖേദം അറിയിച്ചിട്ടുണ്ടോ !?

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 9 днів тому +4

    മര്യാദ യില്ലാത്തവൻ, ബുദ്ധിയില്ലാത്തവൻ, സംസ്ക്കാരം എന്തെന്ന് അറിയാത്തവൻ, *ഹരിഹരൻ.

  • @AbdullaKoya-uk1jl
    @AbdullaKoya-uk1jl 10 днів тому +7

    RMP ഒരു മാർക്സിസ്റ്റ് പാർട്ടിയാണെന്ന് പറയുന്നത് " വിരോധാഭാസമാണ് !!!

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 10 днів тому +14

    ടോ താൻ കണ്ടോ dyfi ബോബ് ഇട്ടത്.. ഇല്ലങ്കിൽ ഏതെങ്കിലും അന്വേഷണത്തിൽ കണ്ടതിയോ..

    • @shihabea6607
      @shihabea6607 10 днів тому +2

      പിണറായിടെ പോലീസ് dyfi ടെ ബോംബ് കണ്ട് പിടിക്കുമെന്ന് നിഷ്കളങ്കരെ നിങ്ങൾ കരുതുന്നുണ്ടോ?

    • @user-sk4jk9um8v
      @user-sk4jk9um8v 10 днів тому

      ഹരിഹരൻ. അസ്ളീല. ബോബ്.ഇട്ടതാ😅😅😅😅

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 днів тому

      ​@@user-sk4jk9um8vഡിഫിക്കാരുടെ സ്വയം അശ്ലീല ബോംബിനെതിരെ പറഞ്ഞു അത്രയേ ഉള്ളൂ

    • @user-ti3go4em9u
      @user-ti3go4em9u 8 днів тому

      നന്ദി തുറന്നെഴുതിയതിന്

    • @hamzaclari
      @hamzaclari 8 днів тому

      ​എന്നാൽ ഏതെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോ.തെളിവ് നിങ്ങൾ കോടതി യിൽ ഹാജരാക്കൂ .​@@shihabea6607

  • @vmshareef2355
    @vmshareef2355 9 днів тому +4

    ഐക്യ നീലാതി പത്യ മുന്നണിയിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പറയാൻ.

  • @KumarKumar-mn7vv
    @KumarKumar-mn7vv 9 днів тому +2

    ഹരിഹര ആഭാസത്തിന് ഓശാന പാടുന്ന UDF കാരെ പറ്റി എന്തു പറയാൻ...പക്ഷെ കെ.കെ രമ.....?

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 9 днів тому +1

    ഉള്ളിൽ പിഴുള്ളത് കൊണ്ടാണ് നാക്കിലൂടെ പുറത്ത് വരുന്നത്,
    പ്രമോദ് ബ്രൊ, നല്ല വചനം.

  • @nihanvh935
    @nihanvh935 9 днів тому +2

    അമീർ ദാവൂദ് ഉണ്ടായിരുന്നെങ്കിൽ വെളുപ്പിക്കായിരുന്നു

  • @hamzaclari
    @hamzaclari 8 днів тому

    കെ.കെ രമക്ക് തെലുങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ അയാളെ പുറത്താക്കണം.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 10 днів тому +5

    പടക്കം പൊട്ടിച്ചത് ഒരു കുട്ടി യാണ് അത് Dyf 1 യുടെ തലയിലണ്ട.KK രമ ഇന്ന് MLA ആയി ഇരിക്കുന്നത് cP m ന്പറ്റിയ ഒരു കൈബദ്ധമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ വടകര നിയമസഭാ സീറ്റിൽ ഷൈലജ ടീച്ചറെ സ്ഥാനാർഥിയാക്കിയിരുന്നങ്കിൽ K K രമ കേരള നിയമസഭ കാണില്ലായിരുന്നു

    • @007jatham
      @007jatham 10 днів тому

      Tp യെ കൊല്ലാതിരുന്നാലും രമ സഭയിൽ വരില്ലായിരുന്നു

  • @sivadasankk9623
    @sivadasankk9623 8 днів тому

    ശൈലജ ടീച്ചർക്കെതിരെ തോന്നിവാസം വിളിച്ചു പറഞ്ഞ ഹരിഹരാ നിനക്ക് മാപ്പില്ല.....

  • @vambunhi8183
    @vambunhi8183 8 днів тому +1

    വോട്ട് പിടിക്കാൻ എന്ത് കുതന്ത്രവും പ്രയോഗിക്കാം യാതൊരു ധാർമിക നിലവാരവും പുലർത്തേണ്ടതില്ല.

  • @ajayanb2024
    @ajayanb2024 8 днів тому

    എന്ത് വഷളത്തരം പറഞ്ഞാലും...കൊറിയേ മാപ്പ് എന്നു പറഞ്ഞാൽ മതിയോ....???

  • @user-gu8gn9sn4f
    @user-gu8gn9sn4f 7 днів тому

    ശൈലജ ടീച്ചർ വടരെയിൽ ജയിക്കാതിരുന്നാൽ മതിയായിരുന്നു എന്നാണ് ഇപ്പോൾ പ്രാർത്ഥിക്കുന്നത്.

  • @user-oq6fm8bh5d
    @user-oq6fm8bh5d 10 днів тому +2

    ഹരിഹരൻ അടുത്തുണ്ട് സൂക്ഷിക്കുക 😂

  • @mamm7403
    @mamm7403 8 днів тому

    കുഴപ്പമില്ലാന്നേ, അത് ഞങ്ങൾക്ക് ഹലാലായ മാർകിസ്റ്റ് പാർട്ടിക്കാരനല്ലേRMP ക്കാരനല്ലേ 'റവലൂഷനറി മാർകിസ്റ്റ് പാർട്ടി.

  • @kvkakkur9405
    @kvkakkur9405 8 днів тому

    ഹരി ഹരോ ഹര ഹര....... ഇന്നു ഒരു മാപ്പു പറഞ്ഞാൽ ഇപ്പൊ ഒത്തു തീർപ്പാക്കാം. നാളെ ഇതിനെക്കാൾ വലുത് പറഞ്ഞാൽ അപ്പഴും ഖേദം പ്രകടിപ്പിക്കാം. അല്ലേ ? ഹരിഹരോ ഹരിഹര...

  • @firozkizhisseri7380
    @firozkizhisseri7380 8 днів тому

    പൊതുവേദിയിൽ സകല തോന്ന്യാസം പറഞ്ഞിട്ട് ഹരിഹരൻ മാപ്പുപറഞ്ഞു ഇതിൻറെ പേരാണ് പൊറാട്ടുനാടകം എന്ന് പറയുന്നത്

  • @user-sk4jk9um8v
    @user-sk4jk9um8v 10 днів тому +1

    സതീശൻ.ഷാഫീ.ഇവർ.ഇരുന്ന്. അസലായി. ആഹ്ളാദം. നടത്തി😅😅😅😅😅😅

  • @balu.........2255
    @balu.........2255 8 днів тому

    ഈൗ വിഷയത്തിൽ രമയുടെ നിലപാട്??

  • @alivnb1354
    @alivnb1354 8 днів тому

    മീഡിയവൺ ഒരു കോൺഗ്രസ് ചാനൽ ആയതുകൊണ്ട് ആർഎംപി എന്ന പാർട്ടിയും എന്തുചെയ്താലും പറയില്ല എന്നായിരുന്നു ഞാൻ ഇതുവരെ ധരിച്ചു വെച്ചത് പക്ഷേ അതല്ല സത്യം എന്നത് ഇപ്പോൾ മനസ്സിലായി

  • @sasikumarkv8941
    @sasikumarkv8941 8 днів тому

    നിങ്ങളും - ഹരിഹരിൻ്റെ ചേട്ടന്മാർ തന്നെ

  • @ahammadahammad7217
    @ahammadahammad7217 10 днів тому +8

    യദുവിനെ എന്തെങ്കിലും ഒരു പിരിവ് കൊടുക്കു പ്രമോദ്

  • @MdIqbal-zs9xd
    @MdIqbal-zs9xd 10 днів тому +1

    Pramod bro
    Super

  • @sameemasakkeer9437
    @sameemasakkeer9437 8 днів тому

    Hari harante wifinte video undakkiyalo ? Chetta pari haran

  • @firozkizhisseri7380
    @firozkizhisseri7380 8 днів тому

    മഞ്ജുവാര്യർക്ക് കേസ് ഒന്നുമില്ലേ എന്തുകൊണ്ട് മഞ്ജുവാര്യർ പ്രതികരിക്കുന്നില്ല

  • @allabakshisaidmuhammad
    @allabakshisaidmuhammad 10 днів тому +5

    സഖാവ് മണി പലതും പറഞ്ഞിട്ടില്ലേ? അന്ന് ഇവർ പറഞ്ഞത് മണിയുടെ നാടൻ ഭാഷ പ്രയോഗം ആണെന്നാണ്, 😡😜😡 പിന്നെ ഇപ്പൊ എന്നതിനാ ഈ പൊള്ളൽ 😡😡😡?

  • @siddeeksiddeeksiddeek1232
    @siddeeksiddeeksiddeek1232 9 днів тому

    👍👌

  • @rimariya1232
    @rimariya1232 7 днів тому

    Pramod sir correct

  • @abdulgafoor5831
    @abdulgafoor5831 10 днів тому +1

    Vargeeya...moorikalude...vargeeya...kalikal...😂😂

  • @user-lz3le6ey3x
    @user-lz3le6ey3x 4 дні тому

    UDF സംസ്ക്കാരം ഇതോക്കെതന്നെയാണ്

  • @user-gj2bi5fw2o
    @user-gj2bi5fw2o 10 днів тому +1

    ദേയപമാനിയിൽ ഉണ്ടായിരുന്നതല്ലെ കുറച്ചൊക്കെ ആ ചെറ്റത്തരം കാണാം.

    • @abdulsathar979
      @abdulsathar979 10 днів тому +1

      ഇതിലും വലുത് എംഎം മണി പറഞ്ഞിട്ട് അതിനെ നിങ്ങൾ എന്താണ് പറയാൻ പോകുന്നത് തെറ്റ് ആര് ചെയ്താലും തെറ്റുതന്നെയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളാണ് ഏറ്റവും കൂടുതൽ കേരളത്തിൽ ഇത്തരം വർഗീയ പരമായ സംസാരം കൊണ്ടുവന്നത്. വിജയരാഘവൻ എംഎം മണി. പോലുള്ള ആളുകളാണ് ഇവർക്ക് മാതൃക. കൂട്ടത്തിൽ അതുകൂടി ചർച്ച ചെയ്യുക

    • @ramesankulangara6643
      @ramesankulangara6643 8 днів тому

      നിനക്ക് മള്‍ട്ടിഡാഡി സിന്‍ഡ്രോമുമുണ്ട് , മാനുഫാക്ചറിംഗ് ഡിഫക്ടുമുണ്ട്

  • @KumaranPp-ei1vm
    @KumaranPp-ei1vm 8 днів тому

    അമ്മയും പെങ്ങളും ഇല്ലാത്തവൻ ഹരിഹരൻ.

  • @kumbalery
    @kumbalery 9 днів тому

    😂😂Haroo-Haran😂😂

  • @rahimponnani8911
    @rahimponnani8911 10 днів тому +1

    പ്രമോദ് ഹരിഹരനെ cpm ൻ്റെ ലോക്കൽ സെക്രട്ടറിആക്കാത്തത് നന്നായി

  • @sebastiantjtj8707
    @sebastiantjtj8707 9 днів тому

    Beggers can curse and defame any one. RMP only 1 seat. Next time they have no member.

  • @shafiriyadh7951
    @shafiriyadh7951 8 днів тому

    സ്വന്തം വീട്ടിൽ ബോംബെറിഞ്ഞു ശ്രദ്ധ തിരിച്ചു വിടാൻ നോക്കിയിട്ടും അങ്ങോട്ട്‌ ഏ ശുന്നില്ല ആർ എസ് എസ് ഉം ആർ എം പി യും ഒന്ന് തന്നെ

  • @Aboobacker-ir4ne
    @Aboobacker-ir4ne 8 днів тому

    എനിക്ക് തോന്നുന്നത് സിപിഎം തന്നെ പണം നൽകി ഇങ്ങനെയൊരു പ്രസ്താവന നടത്താൻ ഹരിഹരനെ ഏൽപ്പിച്ചു എന്നാണ്
    കാരണം കാഫിർ എന്നത് ക്രിയേറ്റ് ചെയ്തത് സിപിഎം തന്നെയാണ് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു എന്ന് അവർക്ക് മനസ്സിലായി
    അതവർക്ക് അതിൽ നിന്ന് തലയൂരാൻ ഒരു വഴി വേണമായിരുന്നു
    അതാണിപ്പോൾ സിപിഎം ഹരിഹരമിലൂടെ നേടിയെടുത്തത്

    • @ramesankulangara6643
      @ramesankulangara6643 8 днів тому +1

      നിനക്ക് മാനുഫാക്ചറിംഗ് ഡിഫക്ടുണ്ട്.

  • @mahin.c.ppareeth2907
    @mahin.c.ppareeth2907 9 днів тому

    വടകരയിൽ ആദ്യത്തെ വർഗീയ കാർഡ് ഇറക്കിയത്ഈ പ്രോഗ്രാമിലൂടെ മുസ്ലിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഷാഫി പറമ്പിൽആദ്യത്തെ ബസ്സിൽ കയറി പോകും എന്നുള്ള

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 9 днів тому

    ഹരിഹരൻ്. 10 പേർ. അറിഞ്ഞു വേറെ വേറെ. വഴിയില്ല

  • @KumaranPp-ei1vm
    @KumaranPp-ei1vm 8 днів тому

    സ്റ്റേജിൽ പൊട്ടിച്ചിരിച്ച സതീശനും ഷാഫിയും മനുഷ്യരാണോ.

  • @AgnaAnn-br5zo
    @AgnaAnn-br5zo 9 днів тому

    പറയുന്നത് 100 % ശരി പക്ഷേ KK രമക്കെതിരേ ഉമ തോമസിനെതിരേ രമ്യ ഹരിദാസിനെതിരേ അച്ചു ഉമ്മനെ തിരേ അരിതമാബുവിനെതിരേ ലതിക സുഭാഷിനെതിരേ ചെമ്പിളൈ ഒരുമൈ നേതാക്കൾക്കെതിരേ ഇതിലും വഷളായ പ്രസ്താവനകൾ നടത്തിയിട്ടും ഒരു തിരുത്തോ വേദ പ്രകടനമോ കണ്ടില്ല അന്നൊന്നും ഒരു ഖേദപ്രകടനമെങ്കിലും നടത്തിക്കാൻ ഈ ആവേശത്തിൻ്റെ നൂറിലൊന്നു പോലും കണ്ടില്ല മാമാകൾക്ക് (മാർക്സിസ്റ്റ് മാധ്യമപ്രവർത്തകർ)

  • @sameelpkm
    @sameelpkm 10 днів тому

    ഇടതിനു അറിയാതെ കിട്ടിയൊരു പിടിവള്ളി, അതിലപ്പുറം ഒന്നുമില്ല

    • @Abdulrahman-cb3yy
      @Abdulrahman-cb3yy 9 днів тому

      നിസ്കരിക്കാൻ മുട്ടിയതോ ?

  • @surendrankk8363
    @surendrankk8363 7 днів тому

    Davood evide😂😂😂

  • @abdulgafoor5831
    @abdulgafoor5831 10 днів тому

    Padakkamer...nadakamalle...😃😃

  • @sharkgamr
    @sharkgamr 9 днів тому

    മീഡിയ വൺ ചാനൽ ഇങ്ങനെ ഒക്കെ പറയാമോ, ദാവൂദ് സാർ ഇതൊക്ക കണ്ടാൽ നിങ്ങളുടെ ജോലിയൊക്കെ ബാധിക്കില്ലേ

  • @user-sk4jk9um8v
    @user-sk4jk9um8v 10 днів тому

    എല്ലാ.മലയാളികളും.കേട്ടൂ😅😅😅😅😅😅

  • @Abdulrahman-cb3yy
    @Abdulrahman-cb3yy 9 днів тому

    നിസ്കരിക്കാൻ മുട്ടിയോ ?

  • @whatever6913
    @whatever6913 9 днів тому

    ടീച്ചറമ്മ ❌❌വ്യാജമ്മ✅✅ വർഗീയമ്മ✅✅

  • @AbdulRazak-gi6et
    @AbdulRazak-gi6et 9 днів тому

    RMP എന്നതിൻ്റെ അടിവേര്CPM എല്ലെ നിഷാദ്

  • @mohanrajan9594
    @mohanrajan9594 10 днів тому

    Ethinellam varuthi vechathu rama thanneyalle E Oolane prasamgikkan vittathu athum loakam adharikkunna nammude teacher ammaye kurichu akshepikkunnathu ethinu samadhanam Rama parayendi varum

  • @sujithmathewabraham9961
    @sujithmathewabraham9961 10 днів тому +1

    Innuediaone sathyem paranju ennum cpm virodhom mathremanu maprakalku

  • @user-ey9mr2or3x
    @user-ey9mr2or3x 8 днів тому

    Vedhiyil pottichiricha congRSS kar satheesan shafi rama maaprakal happy alle

  • @worldfollowers8850
    @worldfollowers8850 7 днів тому

    Out of focus ee nearly out of control akunnundo ennoru doubt und
    Njan eppozum kanunna Alanu
    Ippo out talking Okey overakunnund

  • @sugathakumaripm6861
    @sugathakumaripm6861 7 днів тому

    ശൈലജ ടീച്ചർക്ക് രാഷ്ട്രീയമുണ്ട്. പക്ഷെ മഞ്ജു വാര്യരെപ്പറ്റി എന്തിനാണ് ഇയാൾ പറഞ്ഞത്. അയാൾക്കില്ലേ ഭാര്യയും പെൺമക്കളും

    • @manmadhansankaranarayanapi4826
      @manmadhansankaranarayanapi4826 7 днів тому

      രാ ഷ്ട്രീയക്കാരെ എന്തു തെമ്മാടിത്തരവും പറയാമോ? അവരും മനുഷ്യരല്ലേ

  • @viswanathank5442
    @viswanathank5442 9 днів тому

    Ee vashalanthe kaaryathil, Rama eppol ooma aayi

  • @mabrookchelathur66
    @mabrookchelathur66 9 днів тому

    Davood evde nyayeekarana veeran

  • @Rx44421
    @Rx44421 10 днів тому

    സഖാവ് ഹരിഹരൻ😂😂😂😂😂

  • @rimariya1232
    @rimariya1232 7 днів тому

    Hariharan danghi

  • @shafreenashafreena4113
    @shafreenashafreena4113 10 днів тому

    ടിപി 51😂😂രമേച്ചി ടീം

  • @ConfusedBallet-ip9nl
    @ConfusedBallet-ip9nl 7 днів тому

    Manjuvaryarkku. Pakaram. Ente. Makalude porne video. Aanu. Nallathennu. Parajhaalporr

  • @rimariya1232
    @rimariya1232 7 днів тому

    Udf muzhuvanum vashalanmar

  • @Pradeepvarsha
    @Pradeepvarsha 9 днів тому

    Nee poda ramaaaa

  • @etbedtalksAOH
    @etbedtalksAOH 10 днів тому

    Manju വാരിയരുടെ പേര് എടുത്തു പറഞ്ഞത് മോശമായി പോയി. ഒരു സംഭവത്തെ മറ്റൊന്നിനോട് ഉപമിക്കുന്നത് സൗഭാവികമാണ്. ഇകാര്യത്തിൽ അത് അനൗചിത്യമായി പോയി. അതുകൊണ്ട് മാപ്പ് പറഞ്ഞതോടെ അത് അവസാനിച്ചു.

    • @anandu.m242
      @anandu.m242 9 днів тому +1

      ഞാനും നിൻ്റെ ആരെയെങ്കിലും ഉപമിച്ചു പറഞ്ഞു .. മാപ്പു ചോദിക്കട്ടെ

    • @etbedtalksAOH
      @etbedtalksAOH 9 днів тому

      @@anandu.m242 ചോദിച്ചോളൂ

  • @MdIqbal-zs9xd
    @MdIqbal-zs9xd 10 днів тому

    Ullil piyza
    Vashalan

  • @anoopbalan4119
    @anoopbalan4119 10 днів тому

    👍

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 10 днів тому +1

    അതേ അയാൾ cpm ൽ ആണെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.

  • @ramesankulangara6643
    @ramesankulangara6643 8 днів тому

    യുഡിഎഫിന്‍റ ബ്രാന്‍ഡ് അംബാസിഡര്‍ ആയി കരികരന്‍ എന്ന നായിന്‍റമോനെ നിയമിച്ചു.

  • @safeervm6080
    @safeervm6080 10 днів тому +1

    UDF സിന്ദാബാദ്‌ 😂

  • @Ueudd_730
    @Ueudd_730 9 днів тому

    Kk രമയുടെ യോനിയിൽ സുന കേറ്റാൻ ചന്ദ്രൻ. ഷേകർ.ഇല്ലാത്തത്. ആ
    ഒരു കുറവ് പരിഹരിക്കുന്നത്.
    ഹരി ഹരൻ ആയത് കൊണ്ട്
    ചെറിയ മാപ്പാണ് രമ പറഞ്ഞത്

    • @vipnel1
      @vipnel1 9 днів тому

      നീയും അവനും തമ്മിൽ ഒരു വ്യത്യാസമില്ല

  • @allabakshisaidmuhammad
    @allabakshisaidmuhammad 10 днів тому

    ഹരിഹരൻ പറഞ്ഞത്, രണ്ട് പേരുടെ ഗ്ലാമറും പ്രായവും ഉദ്ദേശം മാത്രം, ഇതു ഒരുപാട് പൊക്കി പിടിക്കാൻ ഇല്ല 😡😡😡

    • @sujithmathewabraham9961
      @sujithmathewabraham9961 10 днів тому +5

      Nite Umma te prayom entha video irakku ngangal kaanam

    • @hashimhussain2379
      @hashimhussain2379 10 днів тому

      നിന്റെ വീട്ടുകാരെ പറ്റി ഇങ്ങനെ പറഞ്ഞാൽ നീ അംഗീകരിക്കോ.. നിന്നെ പോലുള്ള രാഷ്ട്രീയ ന്യായീകരണ തൊഴിലാളി കൾ ആണ് നാട്ടിന്റ ശാപം.. 😝

    • @basheermanayath5104
      @basheermanayath5104 10 днів тому +3

      എല്ലാ വൃത്തികേടിനെയും പിന്തുണയ്ക്കുന്ന മുസ്ലിംനെ കാണാൻ മുസ്ലിം ലീഗിൽ കൂടുതൽ കാണാം

    • @ash90175
      @ash90175 10 днів тому

      Another disguised moori in comment section

    • @Abdulrahman-cb3yy
      @Abdulrahman-cb3yy 9 днів тому

      നിസ്കരിക്കാൻ മുട്ടുക എന്നതോ ?

  • @rimariya1232
    @rimariya1232 7 днів тому

    Pramod sir correct