||ENGINEERING CAMPUS INTERVIEW||MALAYALAM COMEDY||SANJU&LAKSHMY||ENTHUVAYITH||COMEDY||

Поділитися
Вставка
  • Опубліковано 16 лют 2024
  • എല്ലാ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിനെയും എടുത്ത് ക്യാമ്പസ് ഇന്റർവ്യൂ നടത്തി നോക്കിയാലോ❤️😂😂😂😂😂😂😂
    Find Parimatch, use my special promo code UA-cam_PLAY while registering and Double Your cash!
    Story:Team sanju&Lakshmy
    Direction &Camera:jithin Bethani
    Editing:jithin Bethani
    Production:Sanju&Lakshmy
    Mail id:sanju1madhu@gmail.com
  • Розваги

КОМЕНТАРІ • 1,3 тис.

  • @sanjuandlakshmy3952
    @sanjuandlakshmy3952  4 місяці тому +99

    Find Parimatch, use my special promo code UA-cam_PLAY while registering and Double Your cash!

    • @sreejijohnson4201
      @sreejijohnson4201 4 місяці тому +2

      Can you please send me the link of Pari Match

    • @sinan_kp
      @sinan_kp 4 місяці тому

      bro its a mega scam@@sreejijohnson4201

    • @josephaugustine9852
      @josephaugustine9852 4 місяці тому

      Hi

    • @josephaugustine9852
      @josephaugustine9852 4 місяці тому

      Your Contact number?

    • @skullriderasif
      @skullriderasif 3 місяці тому +3

      Parimatch 😂😂😂😂... Deyavu chyth gambling promote chyyaruth... Nale ningade makkal thanne pedum

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 4 місяці тому +226

    ഭക്ഷണം കഴിച്ചോണ്ട് കണ്ടു ചിരിച്ചു നെറുകേൽ കേറി ശ്വാസം മുട്ടി മരിച്ചു പോയേനെ ഇപ്പൊ... വല്യേട്ടൻ ഫാൻസ്‌ അസോസിയേഷൻ കുവൈറ്റ്‌ ഘടകം...... നിങ്ങൾ എല്ലാരും സിനിമയിൽ എത്തട്ടെ ❤️❤️❤️❤️😂😂😂

  • @Justice746
    @Justice746 4 місяці тому +81

    5:10 😂😂😂മുല്ലപ്പെരിയാർ..ചെറിയൊരു താങ്ങ്😂

  • @user-zm8jv7kh3n
    @user-zm8jv7kh3n 4 місяці тому +385

    വിഷ്ണു എത്ര സത്യസന്ധമായി റിമോട്ട് വർക്ക്‌ ചെയ്യിച്ചു 😅

  • @AnnieRahael
    @AnnieRahael 4 місяці тому +236

    ഞാനും ഇരുന്നിട്ടുണ്ട് ഇങ്ങനെ.. ആദ്യത്തെ ചോദ്യം how to turn on a motor എന്നാരുന്നു.. പുള്ളി ഉദ്ദേശിച്ചത് diagram വരച്ച് explain ചെയ്യാനാരുന്നു ഞാൻ പറഞ്ഞു സ്വിച്ച് ഇട്ടാ മതി ന്നു. പക്ഷെ job എനിക്ക് തന്നെ കിട്ടി.. പുള്ളി പിന്നെ ഞാൻ അവിടെ ഉള്ള കാലത്ത് മുഴുവൻ ഇതും പറഞ്ഞു എന്നെ കളിയാക്കുമായിരുന്നു..😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  4 місяці тому +10

      👍👍👍

    • @soorajnair8884
      @soorajnair8884 4 місяці тому

      @@sanjuandlakshmy3952🌹🌹

    • @The100lexa
      @The100lexa 4 місяці тому +17

      ആ കമ്പനി ഇപ്പഴും ഉണ്ടോ? 😁

    • @user-dr8bd1we4s
      @user-dr8bd1we4s 4 місяці тому +5

      Ath kolla😌

    • @AnnieRahael
      @AnnieRahael 4 місяці тому +11

      @@The100lexa ഓ ഉണ്ട്.. പക്ഷെ ഞാൻ അവിടെ ഇല്ല.. 😂

  • @Hpls821
    @Hpls821 4 місяці тому +207

    Video വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന വളരെ ചുരുക്കം Ytbrsl Nmbr One ആണ് നിങൾ....✨Sanju Broh❤Lakshmy Chechi നിങൾ അടിപൊളിയാണ്..🤌🏻 നിങ്ങടെ കൂടെ കട്ടക്ക് നിക്കുന്നവരും.....👍🏻

  • @sijinjoseph9210
    @sijinjoseph9210 4 місяці тому +61

    സൂപ്പർ...എല്ലാവരും തകർത്തു....ഒരേ കോമഡി......ശരിക്കും ചിരിച്ചു...❤❤❤❤

  • @FRQ.lovebeal
    @FRQ.lovebeal 4 місяці тому +705

    *കോളേജ്, സ്കൂൾ life miss ചെയുന്ന ആരൊക്കെ ഉണ്ട് ❤❤❤❤*

  • @renjujosephjoseph8225
    @renjujosephjoseph8225 4 місяці тому +148

    Mech Rani ividekidannu Mukkathitunnal kollam😆😆😆😆

  • @DₑᵥᵢₗSₐₙⱼᵤ666
    @DₑᵥᵢₗSₐₙⱼᵤ666 4 місяці тому +142

    6:16 : dam potti 14 Jilla squash pole avumbo aar utharam parayan irikunnu oru makri polum kanathila😂😂

  • @remyam.r8953
    @remyam.r8953 4 місяці тому +73

    Building charinju nilkunathu beautiful aanu😂😂😂😂... superb comedy 😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  4 місяці тому +1

      ❤️😍😂😍😂

    • @remyam.r8953
      @remyam.r8953 4 місяці тому

      Oru interview kandu njan Ella message num reply kodukum ennu ...thank u chetta and chechi for the reply ❣️

  • @parvathymp6639
    @parvathymp6639 4 місяці тому +91

    2 face,3 face 😈,10 face kollam 😂😂😂😂😂😂😂

  • @dreamtone_
    @dreamtone_ 4 місяці тому +37

    എനിക്ക് നിങ്ങളെ contents നല്ല ishttan.വിഷമിച്ചു ഇരിക്കുമ്പോൾ നിങ്ങളുടെ videos എടുത്ത് കണ്ടാൽ happy ആണ്❤

  • @shahinat344
    @shahinat344 4 місяці тому +71

    എല്ലാവരുടെതും നല്ല യുക്തി പരമായ ഉത്തരങ്ങൾ 😂😂😂😂😂😂😂സൂപ്പർ 😆😆😆😆👍🏻👍🏻👍🏻👍🏻

  • @akhileshkaladharan4217
    @akhileshkaladharan4217 4 місяці тому +17

    Ravile full negative mind ആരുന്നു... Enna രാഹുൽ അതെല്ലാം മാറ്റി തന്ന് 🤣🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു 🤣🤣🤣full positive ❤❤❤❤❤

  • @Kpz009
    @Kpz009 4 місяці тому +125

    നിങ്ങൾ നമ്മടെ മധുസൂദനനെ എന്താ കൊണ്ടുവരാതെ 😅അവനും കൂടി ഉണ്ടങ്കിൽ ഒന്നൂടെ പൊളിച്ചേനെ please കൊണ്ടുവരൂ സഹോ

  • @sidharthsaji5497
    @sidharthsaji5497 4 місяці тому +23

    Sanju chettan sir aayi erikumbol ulla expression aanu pwoli😅😅👌

  • @mundakkalsuneer9316
    @mundakkalsuneer9316 4 місяці тому +118

    ആ റിമോട്ട് വർക്ക്‌ ചെയുന്ന രീതി ഞാനും ഒരുപാട് പയറ്റിയതാ 😊ചിലപ്പോഴൊക്കെ അന്തരീക്ഷത്തിലൂടെ പറക്കുകയും ചെയ്യും 🤣🤣🤣🤣🤣🤣

  • @vaisakhg7708
    @vaisakhg7708 3 місяці тому +4

    ഫസ്റ്റ് ടൈം ആണ് നിങ്ങളുട ലോങ്ങ്‌ വിഡിയോ കാണുന്നത്... Loved it... Comedy level extreme😂😂😂

  • @alishas2640
    @alishas2640 4 місяці тому +5

    Instagram l shorts kandituu vannatha. Pala thavana UA-cam കണ്ടിട്ടുണ്ടെങ്കിലും skip cheyar ആയിരുന്നു പതിവ്. വീഡിയോ കാണാറില്ല. പക്ഷേ ഇന്ന് ഒരുപാട് നിങ്ങളുടെ വീഡിയോ ഈ channel l കണ്ടപ്പോൾ വളരെ ഇഷ്ടമായി. ഒരു കോമഡി കണ്ടിട്ട് ഇത്രക് അതികം ചിരിക്കുന്നത് കുറെ കാലത്തിനു ശേഷം ആണ്. 😂😂😂😂😂😂 evdannu കിട്ടുന്നു ഇങ്ങനെ കോമഡി. 😂😂😂 സമ്മതിച്ചു തന്നേകുന്ന്..

  • @SajuRathish
    @SajuRathish 4 місяці тому +11

    Adipoli 👍🏻👍🏻👍🏻 nigalude video de notification varumbol etra tirakkanenkilum kanum. Sanju and Lakshmi super anutta. Koode ullavarum ottum mosam alla. Supperrrr 👍🏻👍🏻

  • @RealCritic100
    @RealCritic100 3 місяці тому +4

    The electrical and electronics candidates outstanding peformance.Ponnadaaa avve chirichu mannu thappi.Thankyou for all the makers to making us laugh louder.

  • @raveenakrishna1947
    @raveenakrishna1947 4 місяці тому +46

    2 ഫെയ്സ് 3 ഫെയ്സ് answer അടിപൊളി ayinde 🥰🥰🥰😂😂😂😂😂 ശിവൻ ടു ഫേസ് ബ്രഹ്മാവ് ത്രീ ഫേസ്😂😂😂😂 അതേപോലെ കേസ് ടൂൾ pwolli 😂

  • @spicentheriders4731
    @spicentheriders4731 4 місяці тому +51

    വെളിവൊള്ള ഒരുത്തനുമില്ലേ ഇന്റർവ്യൂ ഇൽ 😂supr

  • @adarsh10j42
    @adarsh10j42 4 місяці тому +57

    ചേച്ചി ❤ചേട്ടായി ❤❤ഓരോ വീഡിയോക്കും കാത്തിരിക്കുന്നു 😍😍മോന്റെ brthdy katta waiting 😍😍😍

  • @meghageorge6491
    @meghageorge6491 4 місяці тому +4

    It is working on the support of electricity powered by KSEB sponsered by KTU.....😁

  • @athiraaami2404
    @athiraaami2404 4 місяці тому +47

    ഇന്നത്തെ എപ്പിസോഡ് വിഷ്ണുവും അനൂപും കൊണ്ടുപോയി 😁😍😊

  • @sciencebudsayiroor3897
    @sciencebudsayiroor3897 4 місяці тому +61

    കാണും മുൻപ് നമ്മൾ like ചെയ്യും. നിങ്ങൾ അടിപൊളി അല്ലെ❤❤

  • @user-ng1jh1un7s
    @user-ng1jh1un7s 4 місяці тому +6

    Types of modulation kalakki & So many chillies .....😂😂😂😂
    Ninga cinema kayarikko ennalum ithu nirtharuth... Ithrem comedy cinemyil kaanan pattillallo

  • @navinsdancemagic
    @navinsdancemagic 4 місяці тому +16

    അല്ല പിന്നെ 😄😂😂😂😄😍ശോ എത്ര അടിപൊളി ആയ ഇന്റർവ്യൂ 😂😂😍അടിപൊളി dears👌👌. ദേ പട്ടാഴി ഉത്സവം അടിപൊളിയാക്കണ്ടേ 😍. എന്ന് ഒരു പട്ടാഴിക്കാരൻ 😄🥰

  • @anusharl5657
    @anusharl5657 4 місяці тому +4

    Thanks guys for making me laugh out sooo loud n long after so many years,hats off to the entire team

  • @Mayoori..
    @Mayoori.. 4 місяці тому +25

    Last valla candidate supper ...adipoli..software hardware...😂😂😂😂😂burger gopuram...🤣🤣🤣🤣atae oru requst ondd...yuvajanolasvam, PTA meeting,oke content akki chyetude supperr arikumm kettooo...❤❤❤

  • @rajalekshmiz579
    @rajalekshmiz579 4 місяці тому +9

    😂😂😂😂❤❤ Always waiting your comedy.Dears Ellarum super.😊

  • @anjalis3096
    @anjalis3096 4 місяці тому +15

    Software hardware 😂
    Ellarum polichu.sanjunte qstnsum bakiullvarude answersm okk poli 😂😂👏👏

  • @athiraradhakrishnan7629
    @athiraradhakrishnan7629 4 місяці тому +6

    Excellent team, kore chirichu 🎉🎉🎉🎉kidu abinayam. EEE portion kidu

  • @avatar_Rohu
    @avatar_Rohu 3 місяці тому +2

    Ennalum oru padippi ne enkilum ulkollich oru joli kodukkaam aarunu....!! Oru NIT kkarante cheriya rodhanam😅

  • @sidharthsaji5497
    @sidharthsaji5497 4 місяці тому +8

    Yukathi paramayi answer ellam pwoli aanu😅😅

  • @rejeeshrajan3891
    @rejeeshrajan3891 4 місяці тому +7

    നമ്മുടെ കേരളത്തിന്‌ ബർഗർ ഗോപുരം 😄

  • @jobinjose8156
    @jobinjose8156 4 місяці тому +3

    Ente ponnadave chirich chirich vali poyi 😂 ... Bro interviewer aayitt just awesome.... Counter , expressions every thing 🔥 ellarum nice aayitt cheythu ❤

    • @soorajnair8884
      @soorajnair8884 4 місяці тому

      ❤️‍🩹❣️❤️‍🩹❤️‍🔥❤️‍🔥

  • @radhikasreejith569
    @radhikasreejith569 4 місяці тому +13

    Adipoli.....ningade new video yude notification kanumbole happy aanu....waiting aanu oro video kkum....new contents aayi super aayi munnot povan ningalk ellavarkum sadhikate

  • @RANJULEKSHMI
    @RANJULEKSHMI 4 місяці тому +10

    ചിഞ്ചു ചിത്തിരവർമ്മൻ മെക് റാണി 😁😁😁😁😁🥰🥰

  • @2012abhijith
    @2012abhijith 4 місяці тому +40

    എഞ്ചിനീയറിംഗ് പോയില്ലെങ്കിലും.. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു സഞ്ജു ആൻഡ് ലെച്ചു 💞

  • @neethuak5644
    @neethuak5644 4 місяці тому +2

    Super അടിപൊളി പറയാൻ വാക്കുകൾ ഇല്ല, ഒരുപാട് ചിരിച്ചു,super

  • @abijithsunil7202
    @abijithsunil7202 4 місяці тому +7

    Modulation chettan pwlichu😂❤

  • @_Maluzz_
    @_Maluzz_ 4 місяці тому +10

    Ningal youtube channel thudanghiyappo thott njnum ammayum kanan thudangiyatha ithu vare nirthitila byngara ishta ningale...nte aniyan 8 vayasse ayitulu avn epoozhumm phn eduthal sanju lakshmi allathe vere onnum vekkarila🤌
    Luvh from my young brother❤️ luvhh uhhh💗

  • @SatheeshNeethu-uw8yz
    @SatheeshNeethu-uw8yz 4 місяці тому +41

    ന്റെ പൊന്നു ചിഞ്ചു 😂😂😂 പരസ്യത്തിൽ പുതിയ മുഖം... 🤔

  • @Achu-arya
    @Achu-arya 2 місяці тому +1

    Aa ഇടക്കുള്ള bgm ഉണ്ടല്ലോ nda mone...😂😂 ഇജ്ജാതി.😅😅

  • @user-jb3ql5yy5e
    @user-jb3ql5yy5e 4 місяці тому +10

    ചേട്ടന്റെ ചേച്ചിയുടെയും വിഡിയോസ് കാത്തിരിക്കായിരുന്നു എല്ലാം ഒന്നിനൊന്നു മെച്ചം 🎉🎉👌👌👌👌❤

  • @abiyababu9023
    @abiyababu9023 4 місяці тому +3

    Anae merukitt velom ozhich rekshapeduthan ulle aa manas😅
    2face ......10 face😂..... Superb ❤

  • @aadhithyaproductions
    @aadhithyaproductions 4 місяці тому +26

    Happy birthday dear Sanju bro. Stay blessed always....🥰

  • @sumodhsamuel9497
    @sumodhsamuel9497 4 місяці тому +2

    Ithupolulla interview dreams il mathram😂😂😂😂vallatha oru modulation ayi poyi🤣🤣🤣🙏🙋‍♀️❤

  • @susmithasooraj3441
    @susmithasooraj3441 4 місяці тому +5

    Ningale orupadu ishttamanu....❤❤❤

  • @saritha5759
    @saritha5759 4 місяці тому +4

    SANJU vi nte veriety nettal 😅😅😅adipoli. CHINJU vinte confidence malayalikal kandu padikkendathanu🎉.VISHNU enthado than ingane. Manushyare ingane chirippikkunno. 🎉😅

  • @shagufam4684
    @shagufam4684 4 місяці тому +1

    You deserve more likes & recognition ❤

  • @daily.dairies.
    @daily.dairies. 4 місяці тому +16

    ഇത് പോലെത്തെ ഇന്റർവ്യൂ ഇനി സ്വപ്നങ്ങളിൽ മാത്രം 🤣🤣

  • @user-dr8bd1we4s
    @user-dr8bd1we4s 4 місяці тому +4

    Chinju chithira varman😂🫳
    Nice video👏
    Love uhh both❤️

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 4 місяці тому +16

    കാട്ടാന കൊണ്ട് നനപ്പിച്ചത് പൊളിച്ചു 🤣😂

  • @PBsyam
    @PBsyam 4 місяці тому +2

    ചേച്ചി സൂപ്പർ പൊളിച്ചു

  • @heyitzaparnaappu
    @heyitzaparnaappu 4 місяці тому +1

    😂😂 super❤

  • @ancysunson9462
    @ancysunson9462 4 місяці тому +5

    I am the first one to watch ..wow....❤❤

  • @NajmaMujeeb-is8zc
    @NajmaMujeeb-is8zc 4 місяці тому +8

    3 type of modulation adipoli😂😂😂

  • @meetsarat
    @meetsarat 2 місяці тому

    Kollam, excellent content. Really entertaining unlike what comes on TV these days. Very good show

  • @mahimapratheesh
    @mahimapratheesh 3 місяці тому +2

    Chirichu chirichu oru vazi ai 😆😆😆😆😆

  • @raichelt3421
    @raichelt3421 4 місяці тому +10

    Modulation is super😅😅😅😅😂😂😂😂

  • @kochu125
    @kochu125 4 місяці тому +4

    😂😂 ഡാം പൊട്ടില്ല പൊട്ടില്ല 😂😂😂 ലേ : മുല്ലപെരിയാർ ഡാം ഇത് എന്നെ ഉദ്ദേശിച്ചു പറഞ്ഞതല്ലല്ലോ അല്ലെ 😂😂😂😂

  • @fysysgaming
    @fysysgaming 3 місяці тому

    Adipoli aayirunnu. Had a great laugh 😂😂

  • @dreamwalk9784
    @dreamwalk9784 4 місяці тому +14

    എല്ലാരു൦ പൊളിച്ചടുക്കി,സൂരജിന്റ കണ്ണുചിമ്മൽകണ്ടപ്പോ മധൂന ഓർത്തു...ചിരിച്ച് ടെൻഷൻ കുറഞ്ഞു....thanks dears...😂😂😂😂😂😂😂😂

  • @harikrishnan2012
    @harikrishnan2012 4 місяці тому +3

    🤣🤣🤣🤣..... 3..face... Brahmaa😅😅

  • @StellarcareGivermom7354
    @StellarcareGivermom7354 4 місяці тому +10

    Types of modulation 😂😂😂😂😂
    Oscillator 😅😅😅

  • @forexlevels6571
    @forexlevels6571 4 місяці тому +1

    Civil interviewer marked her left hand while acting 😂😂😂

  • @antonymalayattoor7678
    @antonymalayattoor7678 4 місяці тому +13

    Last vanna Aa chettan....... 👍✌️

  • @sasilekhal4233
    @sasilekhal4233 4 місяці тому +3

    എല്ലാവരും സൂപ്പർ അടിപൊളി വിഡിയോ ❤❤

  • @adityadilip2955
    @adityadilip2955 4 місяці тому +4

    Super😂

  • @GHOSTWOLF354
    @GHOSTWOLF354 Місяць тому +1

    There is one more another face 10 face ravana😂💥🔥🔥🔥

  • @yadhuunnikrishnan7455
    @yadhuunnikrishnan7455 3 місяці тому +2

    10:00 ente ponnooo😂🎉😅

  • @namrathanair5981
    @namrathanair5981 4 місяці тому +5

    എന്റെ പൊന്നു ചേട്ടന്മാരെ പൊളിച്ചടുക്കി 👌🏻

  • @user-rx9tw2mc5l
    @user-rx9tw2mc5l 4 місяці тому +10

    ഈ അവസ്ഥയിലൂടെ കടന്ന് പോയിക്കൊണ്ട് ഇരിക്കുന്നത് കൊണ്ട് മനസ്സ് തുറന്ന് ചിരിക്കാൻ പറ്റുന്നില്ല. Any way best content at the right time 👍

  • @dileeps4933
    @dileeps4933 4 місяці тому +2

    😂😂😂❤💞💞💞 സഞ്ജുവും ലക്ഷ്മിയും കഴിഞു വരുന്നവരാ പൊളി 😂😂😂... ആദ്യം ഇട്ട കമന്റ് എഡിറ്റ് ചെയ്യുന്നു 👍🏻

  • @noufiyanoushad3376
    @noufiyanoushad3376 3 місяці тому +1

    Ente lekshmi chechi chettanmaree 😂😂😂 evidunn kittunn ithokkee chirich chirich marichu😂😂😂😄😄..

  • @bsdksujoy1277
    @bsdksujoy1277 4 місяці тому +5

    അതായത് ഉത്തമ ദിംഗോൾഫൈകേഷൻ ഇസ് the combination of disqualification എന്നാണല്ലോ അതിൻ്റ ഒരു ഇത്.😂

  • @Crayons599
    @Crayons599 4 місяці тому +4

    എന്റെ പൊന്നെ ലക്ഷ്മി ചേച്ചി adipoli😁😁

  • @jayajeevg3364
    @jayajeevg3364 4 місяці тому +2

    Good work guys, nannayi ningal entertain cheythu...

  • @Marzooqabdushakoor
    @Marzooqabdushakoor 3 місяці тому +1

    രായണ്ണൻ SFI അണല്ലെ! 😅
    വടിവാള്! 😂

  • @divyavinod3681
    @divyavinod3681 4 місяці тому +30

    Ningalude video eniku stress kurakanilla medicine aane . I enjoyed a lot guys😂

  • @UmaPillai-th6re
    @UmaPillai-th6re 4 місяці тому +5

    Ayyo polichu😁.......

  • @priyajitheshjithesh1990
    @priyajitheshjithesh1990 4 місяці тому +3

    Sanju chettante Rahul role adipoli 😅😅aanaude vellam ozhii ellarum super😅😅😅

  • @jeffin_95
    @jeffin_95 4 місяці тому +2

    Disqualified - " Eh പുതിയ siteoh " 🤣🤣

  • @lekshmicr3133
    @lekshmicr3133 4 місяці тому +4

    Campus interview oke kazhiju keri experience ayi.. Company chadanm.. Adipoli anu🤣🤣 1hrs ettu porichu edukkum😛😛😛

  • @anjalims8506
    @anjalims8506 4 місяці тому +4

    😂pwoli❤

  • @SaliniTVMS
    @SaliniTVMS 4 місяці тому

    സൂപ്പർ.. 😍😍👍👌👌👌👌

  • @JazeeraN-sd3ow
    @JazeeraN-sd3ow 4 місяці тому +3

    Spr script, 1st chechi poli, ellavarum poliiii😂😂😂😂

  • @jinum1764
    @jinum1764 4 місяці тому +8

    Ayyo😂😂😂 electrical engineer was hilarious😂😂

  • @user-sl2bf6mk9b
    @user-sl2bf6mk9b 4 місяці тому +4

    Adipoli aanu ellavarum🥰🥰🥰👍👍

  • @rajitharavi6047
    @rajitharavi6047 4 місяці тому +2

    nte ponnedavee.... enik vayya... chirich marichu🤣🤣😂😂😂🤣🤣.. adioliyanu

  • @anandhukn3332
    @anandhukn3332 Місяць тому

    The main purpose of bluetooth waas....😂😂😂aaa expression okke poli machaanee 😅😂

  • @karthumbhi
    @karthumbhi 4 місяці тому +3

    Aadhyayitta engineering interview kaanunne😹😹thanks ippo engane aanenn manasilaayi🤭🤣🤣🤣

  • @amalkrishna902
    @amalkrishna902 4 місяці тому +6

    Poli interview 😂

  • @sh_1270
    @sh_1270 3 місяці тому +1

    Modulation and bluetooth 😂😂😂😂

  • @wizard74610
    @wizard74610 3 місяці тому +1

    13:35 only legends will understand 🤣🤣🤣🤣

  • @gp432
    @gp432 4 місяці тому +3

    രാത്രി ഒറ്റക്ക് ഇരുന്ന് കണ്ട് ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂