സത്യം ,, അവർക്ക് സത്യത്തിൽ യാതൊരു വലിയ ജനപിന്തുണയും ഇല്ല, അവരുടെ അടുത്തകാലത്ത് പോസ്റ്റുകൾ ഒന്നും മൃഗസംരക്ഷണ കുറിച്ച് പറയുന്ന പോലുമില്ലായിരുന്നു, കേരളത്തിൽ എന്തെങ്കിലും മൃഗ വിഷയങ്ങൾ ഉണ്ടാകുമ്പോൾ ഇവരുടെ അണ്ണാക്കിലേക്ക് മൈക്കും കൊണ്ടുപോകുന്ന ഇവിടത്തെ കുറെ മാധ്യമങ്ങൾ സത്യത്തിൽ അവരാണ് നമ്മുടെ നാടിൻറെ ശാപം
മേനകാ ഗാന്ധിക്ക് മൃഗങ്ങളോട് മാത്രമേ സ്നേഹമുള്ളൂ;മനുഷ്യരോട് അവർക്ക് ഒട്ടും അനുകമ്പയോ സ്നേഹമോ ഇല്ല. മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്ക് പറ്റുകയോ, ജീവൻ നഷ്ടപെടുകയോ ചെയ്യുന്നവരെ കുറിച്ച് എന്ത് കൊണ്ടാണ് അവർ ചിന്തിക്കാത്തത്? പരിക്ക് പറ്റിയവരും, ജീവൻ നഷ്ടപ്പെട്ടവരുമൊന്നും ക്രുരൻമാരോ വേട്ടക്കാരോ ആയിരുന്നില്ല. ജനിച്ചു പോയി എന്ന കാരണത്താൽ ജീവിക്കേണ്ടി വരുന്ന സാധാരണക്കാരണവരെല്ലാവരും. പിന്നെ ഇവിടെ വന്യജീവി ആക്രമം നേരിട്ടവർക്കൊപ്പവും ഡൽഹിയിൽ പോയി മൃഗ സ്നേഹികൾക്കൊപ്പവും നിന്ന് വാർത്തകൾ സൃഷ്ടിക്കുന്ന മാപ്രകളെ സമ്മതിച്ചിരിക്കുന്ന നിങ്ങളുടെ മാധ്യമ ബോധം.
പിടിച്ചു മേനകാ ഗാന്ധിക്കകൊണ്ട് പോയി കൊടുക്കുക. വീട്ടിൽ ഇരിത്തി വളർത്തിക്കോട്ടേ.കൊണ്ട് പോകുമ്പോൾ പറയണേ കുറച്ച് നല്ല നായകളും 2 ആനയും കൂടി കൊടുക്കാം. കടുവയേക്കാൾ വലിയ കിടുവ മനുഷ്യർ തന്നെ
100 കണക്കിന് സുരക്ഷ ഭടന്മാരുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന നേതാക്കൾക്ക് എന്ത് പുലി എന്ത് ആന. ആരും കൂടെ ഇല്ലാതെ ഒറ്റക്ക് റോഡിൽ കൂടിയും തൊഴിൽ മേഖല ആയ തേയില കാട്ടിലും ഒക്കെ ഒന്ന് ജീവിച്ചു നോക്കണം. അപ്പോൾ അറിയാം സാധാരണ ക്കാരുടെ അങ്കലാപ്പ് 🙏🙏🙏
അവർക്കു ജീവിക്കാനും സുഖസൗകര്യ ങ്ങളോടെ കഴിയാനും എല്ലാവിധ സാഹചര്യങ്ങളും ഉണ്ട്. പാവങ്ങൾ എല്ലുമുറിയെ പണി ചെയ്തു ജീവിക്കാൻ പോകുമ്പോൾ അവരെ വന്യജീവി അപായ പ്പെടുത്തിയാൽ, വന്യജീവിയെ ഉപദ്രവിക്കാൻ പാടില്ല എന്ന നയം തെറ്റാണ്. തെറ്റ് ചെയ്യുന്ന മനുഷ്യരെപോലും ശിക്ഷിക്കൻ നിയമമുണ്ട്. മനുഷ്യരേക്കാൾ വിലയാണോ മൃഗത്തിന് കൊടുക്കുന്നത്.
ഈ മേനക അവിടെ സേഫ് ആയിട്ട് ഇരുന്ന് പറഞ്ഞാൽ മതി നാട്ടിലേക്ക് ഒന്ന് ഇറങ്ങി നോക്ക് അപ്പം അറിയാം കാര്യങ്ങൾ നിങ്ങൾക്ക് ഒരു നഷ്ടവും ഇല്ലല്ലോ പോയ ആളുകളുടെ ബന്ധുക്കൾക്ക് അല്ലേ നഷ്ടം
മേനക ഗാന്ധി അതിന്റെ അടുത്ത് പോയി നിന്നോളാം എന്ന് ധൈര്യത്തോടെ പറഞ്ഞിട്ടുണ്ടാകാം പോകാൻ പറയൂ മറ്റുള്ളവർക്ക് പാഠമാവട്ടെ അല്ലെങ്കിൽ അതുപോലെ ഉദ്ദേശിക്കുന്നവർക്ക് പാഠമാവട്ടെ
She has only said that it's an old tiger, which can be easily captured. Since it's old, the tiger cannot catch wild boar due to its weakness. That’s why it comes out of the forest to hunt easier prey. Humans are much easier targets than wild boars. As the tiger understands this, each day it looks for the next, and we lose one by one.
മനുഷ്യന്റെ രൂപം ഉണ്ടന്നെ ഉള്ളൂ... മൃഗത്തിന്റെ മനസാണ്
ചില മ്യഗ ത്തിന്. രൂപമെങ്കില്ലും ഉണ്ട്. BRO... ഇതിന് അതും മില്ല. പണ്ടത്തെ ആളുകൾ പറയുന്നത്. കേൾക്കാം......മൊന്തയം വളഞ്ഞാൽ...കഴുക്കോൽ ... 28 വളയും എന്ന്.
അവളെയല്ലല്ലോ കടിക്കുന്നത്😊
Mnusyr endine jeeviklude vasa sthalath chenn kerunnu thamsikunu enn chindikoo bro.. Ninglk jeeviklde system arylla mnusyr chathal udn nmuk desym varum so parayunnu.. Nmmude amma ayalym jeevikl alla kutkara. Gvt mnusyre safe aki veed koduknm.. Forest araea l mnusyree thamsipikrth.. Katyl pullu vtn chenniylle ivre konnth food kitathe vNnl avr natyl varum apozhum.. Avr ariv ullvrlla ith nada mnusyra kollrth enn. Jvikk atharylla.. Ennal snhm.. Ullath dogs ne ane.... Ivde ettvm. Pattynikidkunnthum.. Menaka parayunnth mnsilknm engyl nml jeevikle kurch padiknm..
കടുവയെ ഇവരെ വീട്ടിൽ ഫ്രീ ആക്കി വിടണം 😂
Yes❤️🔥
മേനക പറഞ്ഞത് 100% ശരിയാണ് ...👍👍
അതെ കൊണ്ട് പോയി തള്ളണം
Yes 💯💯
മനുഷ്യ ജീവന് വില കല്പിക്കാതത
മേനകാ
അതാണ് മെനകെട്ട ഗാന്ധി. വിവേകഹീന. എന്തുചെയ്യാൻ, സഹിച്ചേ പറ്റൂ
നീ ഒക്കെ വിളിച്ചു ചോദിച്ചിട്ടാലേ അവർ ഈ കാര്യം അറിഞ്ഞത്. ചുമ്മാ കുത്തി തിരുപ്പു ഉണ്ടാക്കുന്ന നിങ്ങളെ ആണ് ഫസ്റ്റ് മലയാളി ബഹിഷ്കരിക്കേണ്ടത് 😊
😅
സത്യം ,, അവർക്ക് സത്യത്തിൽ യാതൊരു വലിയ ജനപിന്തുണയും ഇല്ല, അവരുടെ അടുത്തകാലത്ത് പോസ്റ്റുകൾ ഒന്നും മൃഗസംരക്ഷണ കുറിച്ച് പറയുന്ന പോലുമില്ലായിരുന്നു, കേരളത്തിൽ എന്തെങ്കിലും മൃഗ വിഷയങ്ങൾ ഉണ്ടാകുമ്പോൾ ഇവരുടെ അണ്ണാക്കിലേക്ക് മൈക്കും കൊണ്ടുപോകുന്ന ഇവിടത്തെ കുറെ മാധ്യമങ്ങൾ സത്യത്തിൽ അവരാണ് നമ്മുടെ നാടിൻറെ ശാപം
എങ്കിൽ മേനക വന്ന് കേരളത്തിലെ എല്ലാ കടുവകളെയും വീട്ടിൽ കൊണ്ടുപോയി പോറ്റരുതോ.
വിവരക്കേട് പറയാൻ മിടുക്കിയാണ് ഇവർ .
നിങ്ങൾ 24 എന്തിനാണ് ഇവളെ വിളിക്കാൻ പോകുന്നത്.......മിണ്ടാതെ ഇരുന്നാൽ പോരെ 😢😢😅😅😅
24 നു കുത്തി തിരിപ്പ് ഉണ്ടാക്കണ്ടേ ഐന....
മരിച്ച സ്ത്രീയോട് സഹതാപം ഉണ്ടെങ്കിൽ മേനക ഇങ്ങനെ പറയരുത്.
മുഖം കണ്ടാൽ നരഭോജി കടുവയുടെ കൊച്ചുമോൾ ആണെന്ന് തോന്നുന്നു
നഷ്ട്ട പെട്ടവർക്ക് അല്ലേ അതിന്റെ വേദന അറിയിയുകയുള്ളു
ശരിയാണ്.... അതിനെ അവർ വളത്തിക്കോളും... ഇവിടെ ഉള്ള എല്ലാ കടുവകളെയും പിടിച്ചോണ്ട് പോട്ടേ .... ഞങ്ങള്ക് വേണ്ട
എന്ന പിന്നെ അതിനെ പിടിച്ചു മേനകക് കൊടുക്ക്, മേനക നോക്കിക്കോളും 😅😅
രണ്ട് മാസം മാനന്തവാടിയിൽ ചെന്ന് താമസിച്ചു നോക്ക് എന്നിട്ട് പറയ്, ഡൽഹിയിൽ ഇരുന്നാൽ ഇവിടത്തെ കടുവ അങ്ങ് ചെല്ലില്ല അതാണ് ഇത്തരം ചിന്തകൾ ഒക്കെ വരുന്നത്.
ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത മനേക ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കാൻ കാണിച്ച ആ മനസ്സ്🙏🙏🙏🙏🙏
ഈ ചാനലുകാരൻ ചെന്ന് അവരുടെ അഭിപ്രായം ചോദിക്കണ്ട വല്ല കാര്യമുണ്ടോ അവർക്ക് കേരളത്തെയും കേരളത്തിന്റെ ജനതയെയും ഇഷ്ടമല്ല.
എങ്കിൽ മാഡം ഒരു നിപിളും കുപ്പിയും ആയിട്ട് ചെല്ല് അതിന്റെ വായിലോട്ടു
ശ്രീമതി മനേക ഗാന്ധി ആദ്യം നിങ്ങൾ മനുഷ്യനെ സ്നേഹിക്കാൻ പഠിക്കൂ എന്നിട്ടാവാം മൃഗസ്നേഹം
അവരുടെ വീട്ടിൽ കൊണ്ടാക്കിയാൽ മതി.. നമുക്ക് സാധനം പോയി കിട്ടിയാൽ മതി
അനുഭവിച്ചോ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ
ഇവൽ കടുവാക്ക് ഉണ്ടായതാണോ 🤔
illathillathilla
ഒറങ്ങ്കുട്ടനു ചിമ്പാൻസിയിൽ ഉണ്ടായത്
ഒരു വണ്ടിയിൽ വന്നു കൂട്ടി കൊണ്ടു പോകു മേനക chechii🙄🙄🤭
മനുഷ്യനെ ദ്രോഹിക്കാനും കുടിയൊഴിപ്പിക്കാനും കൂട്ട് നിന്നവൾ പട്ടിയെ കടുവയെ സ്നേഹിക്കുന്നു...... മാനന്തവാടി മലപ്പുറം അല്ല ചേച്ചി
എങ്കിൽ ഇവിടെ വന്ന് താമസിക്കൂ മേനക ഗാന്ധി ആപ്പോൾ ആറിയാം കടുവയുടെ ശല്യം എന്താണന്ന്😂
Neeyoke endhinan avide kaaad kaiyyeri thamasikan poyath..kaattil kayarunnavan kaadinde ira aakum. Ath prakrithi niyamam aan.
Naanamille nyayikarikan...
വിളിച്ചു വീട്ടിൽ കൊണ്ട് പോകാൻ പറ
കടുവ കഴിക്കുന്ന ആഹാരം വെജിറ്റേറിയൻ അല്ല കടുവ മുന്നിൽ ആരു പെട്ടാലും കടുവ അതിനെ ആഹാരമാക്കും
ഇതൊക്കെ അവരെ 24 news ഫോൺ വിളിച്ച് അറിയിച്ചതല്ലേ. ഫോൺ വിളിച്ച് അഭിപ്രായം ചോദിച്ചു.
@@Leopardgecko-n9m സത്യം.... കുത്തിത്തിരിപ്പ്
മേനക ഗാന്ധി ഇങ്ങോട്ട് വിളിച്ചു അഭിപ്രായം പറഞ്ഞതല്ലോല്ലോ ജനങ്ങൾ എല്ലാം കാണുന്നുണ്ട്...
കേരളത്തിലെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം....താത്ത ഇടപെടണ്ട😂😂😂
ചേച്ചി ആ താത്ത അല്ല
മേനകാ ഗാന്ധിക്ക് മൃഗങ്ങളോട് മാത്രമേ സ്നേഹമുള്ളൂ;മനുഷ്യരോട് അവർക്ക് ഒട്ടും അനുകമ്പയോ സ്നേഹമോ ഇല്ല. മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്ക് പറ്റുകയോ, ജീവൻ നഷ്ടപെടുകയോ ചെയ്യുന്നവരെ കുറിച്ച് എന്ത് കൊണ്ടാണ് അവർ ചിന്തിക്കാത്തത്? പരിക്ക് പറ്റിയവരും, ജീവൻ നഷ്ടപ്പെട്ടവരുമൊന്നും ക്രുരൻമാരോ വേട്ടക്കാരോ ആയിരുന്നില്ല. ജനിച്ചു പോയി എന്ന കാരണത്താൽ ജീവിക്കേണ്ടി വരുന്ന സാധാരണക്കാരണവരെല്ലാവരും. പിന്നെ ഇവിടെ വന്യജീവി ആക്രമം നേരിട്ടവർക്കൊപ്പവും ഡൽഹിയിൽ പോയി മൃഗ സ്നേഹികൾക്കൊപ്പവും നിന്ന് വാർത്തകൾ സൃഷ്ടിക്കുന്ന മാപ്രകളെ സമ്മതിച്ചിരിക്കുന്ന നിങ്ങളുടെ മാധ്യമ ബോധം.
ഈ കെട്ടിലമ്മ ദിവസവും പുലിയിറച്ചി തിന്നുന്നവളാണ്.
പിടിച്ചു മേനകാ ഗാന്ധിക്കകൊണ്ട് പോയി കൊടുക്കുക. വീട്ടിൽ ഇരിത്തി വളർത്തിക്കോട്ടേ.കൊണ്ട് പോകുമ്പോൾ പറയണേ കുറച്ച് നല്ല നായകളും 2 ആനയും കൂടി കൊടുക്കാം. കടുവയേക്കാൾ വലിയ കിടുവ മനുഷ്യർ തന്നെ
മേനക ഗാന്ധിയുടെ വസതിയിൽ ഈ കടുവായ pack ചെയ്തു അയച്ചു കൊടുക്കാം. ആ വസതിയിൽ കടുവ വന്നതിനു ശേഷം എന്തു സംഭവിച്ചാലും സ്വയം അനുഭവിച്ചോളണം
വന്നിട്ട് കൂട്ടി പോവുമോ ചേച്ചി plzzz🙏🏻
24 news aano ithum kondu menaka gandhiyude aduthu poyathu.... Oru issue undakiyal alle ningalku kanji kudikkan pattu... Kollammm newsmakers..
വീട്ടിൽ സുഹിച്ചിരുന്നിട്ടാ ഈ പറയുന്നത്.. കേൾക്കാൻ നല്ല രസം.
എത്തിയല്ലോ എവിടെ ആയിരുന്നു 😂😂😂
മേനക ഗാന്ധിക്ക് ബിഗ് സല്യൂട്ട് ഞാനും അദ്ദേഹത്തിന്റെ കൂടെയാണ്♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@@SojanPR kumbittirunnu...
നിങ്ങൾ രണ്ടാളും ഒരു സ്ഥലത്തു നിന്നോ വയനാട്ടിൽ ആയാലും മതി
Ennal കടുവയെ നിൻ്റെ വീട്ടിൽ വളർത്തിക്കോ
Oru kaduvaye konnal ellam akumo athine kollathe vere engottengilum mattanam
എങ്കിൽ ചേച്ചി ആ കടുവയെ അങ്ങ് ദത്ത് എടുത്തോ..😂
സിറ്റിയിൽ താമസിക്കുന്നവർക്ക് എന്ത് പുലി 😢
100 കണക്കിന് സുരക്ഷ ഭടന്മാരുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന നേതാക്കൾക്ക് എന്ത് പുലി എന്ത് ആന. ആരും കൂടെ ഇല്ലാതെ ഒറ്റക്ക് റോഡിൽ കൂടിയും തൊഴിൽ മേഖല ആയ തേയില കാട്ടിലും ഒക്കെ ഒന്ന് ജീവിച്ചു നോക്കണം. അപ്പോൾ അറിയാം സാധാരണ ക്കാരുടെ അങ്കലാപ്പ് 🙏🙏🙏
ഇവരോട് അവിടെ പോയി താമസിക്കാൻ ആരേലും ഒന്നു പറഞ്ഞു കൊടുക്ക്. പിന്നീട് ഇങ്ങനെ വന്നു ചിലക്കാൻ ആയിട്ട് ആള് കാണില്ല..
ഇവരെ കൊണ്ട് പോയി കടുവയായിട്ട് സംസാരിക്കാൻ പറ,, പേപ്പട്ടിയെ കൊല്ലരുത് പറയുന്ന വിവരക്കേട് അണ് ഇവർ അവർ കിടന്ന് കുരയ്ക്കട്ടെ മനുഷ്യ ജീവനാണ് ഇവിടെ വില🎉🎉🎉
അവർക്കു ജീവിക്കാനും സുഖസൗകര്യ ങ്ങളോടെ കഴിയാനും എല്ലാവിധ സാഹചര്യങ്ങളും ഉണ്ട്. പാവങ്ങൾ എല്ലുമുറിയെ പണി ചെയ്തു ജീവിക്കാൻ പോകുമ്പോൾ അവരെ വന്യജീവി അപായ പ്പെടുത്തിയാൽ, വന്യജീവിയെ ഉപദ്രവിക്കാൻ പാടില്ല എന്ന നയം തെറ്റാണ്. തെറ്റ് ചെയ്യുന്ന മനുഷ്യരെപോലും ശിക്ഷിക്കൻ നിയമമുണ്ട്. മനുഷ്യരേക്കാൾ വിലയാണോ മൃഗത്തിന് കൊടുക്കുന്നത്.
ഒരാഴ്ചത്തെ തീറ്റ ആവാൻ പറ്റുമോ അമ്മച്ചിക്ക് 😅
അഥവാ കേന്ദ്രത്തിന് ധിക്കരിച്ച് കടുവയെ കൊന്നാൽ കേന്ദ്രത്തിൽ നിന്ന് വരുന്ന എല്ലാ സഹായങ്ങളും നിർത്തലാക്കണം അവർക്ക് കടുത്ത ശിക്ഷയും നൽകണം
മനുഷ്യൻ ന്റെ ജീവന് ഭീഷണി ആവുന്ന എന്തിനെയും നശിപ്പിക്കണം.... അത് മനുഷ്യനായാൽപോലും
വെറുതെയല്ല ഇന്ദിര ഇവരെ പുറത്താക്കിയത്
മര്യാദക്കാണെങ്കൽ പ്രധാനമന്ത്രി ആവണ്ട അൾ ആയിരുന്നു
മേനകയേ കേരളത്തിലേക്ക് കൊണ്ടുവരൂ ബാക്കി പിന്നീട് തീരുമാനിക്കാം
കടുവയെ പിടിച്ചിട്ട് രണ്ടു ദിവസത്തെ ക്ലാസ് എടുത്തിട്ട് വിട്ടോക്കാം😂😂😂😂
ഇവരെ ഒക്കെ പാർട്ടിയിൽ വച്ച് കൊണ്ട് ഇരുന്നാൽ ബി ജെ പിയുടെ കാര്യം കഷ്ടം ആകും
അവരെ വീട്ടിൽ ആരെയെങ്കിലും ഇത് പോലെ തന്നിരുന്നെങ്കിൽ ഇത് പറയുമായിരുന്നു
ഈ മൃഗ സ്‌നേഹി ഇപ്പോഴും ഭൂമുഖത്തുണ്ടോ 😂
കൊല്ലുന്നില്ല.. പിടിച്ച് നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്നിടാം...
Evarudeveettilote kondu vidu🤔🤔🤔🤔🤔🤔🤔🤔🤔
എന്നാലേ കടുവക്ക് തിന്നാൻ പാകത്തിന് നിന്റെ വീട്ടിലെ ഓരോരുത്തരെ ആയി കൊണ്ടുചെന്ന് മുന്നിൽ നിർത്തി കൊടുക്ക്...
True
എന്ന കടുവയോട് ഇങ്ങോട് വായോ എന്ന് പറഞ്ഞു കൊണ്ടു പൊയ്ക്കോളൂ നടക്കുമോ ഇല്ലങ്കിൽ മിണ്ടാതിരി
Kottarathikidakkunna kochammakku enthum parayam😂😂😂😂😂😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢
enna pinne avrde vitil kond vidu happy avatte pennumbula 💕👍
ആ മേനകയേയും കുടുമ്പത്തേയും ആ കടുവക്ക് ഭക്ഷണമായി കൊടുക്കുക അവളോട് വയനാട്ടിലേക്ക് വരാൻ പറ
Nyan BJP karen aanu. Avaray wayanattil kondu vannu kaduvayum aayi samsarikkan avasaram kodukkam.
ഇവരെ അവിടെ കൊണ്ട് പോയി താമസംപ്പിക്കുക 🤣🤣🤣
എന്നാ പിന്നെ മേനകഗാന്ധി പിടിച്ചോണ്ട് പോകട്ടെ
കഷ്ടമാണിവരുടെ മനോഭാവം
വെറും മൃഗ സ്വഭാവി
എന്തിനാ ഇങ്ങനെയൊക്കെ ഉള്ളവരുടെ അഭിപ്രായം ചോദിക്കുന്നത്.
Ivde kuru pottiyavarod...
Janangale safe aakkan Kaduvaye pidikoodiyal pore??
Allathe kollunnath endhinu?
Kollanam enna vaashi prabudha malayalikalde ullile kaadan manass aan.
Maneka Gandhi paranjath ellam seri thanne.
Prakrithiyod kalichal, adutha mazhakkaalath keralathinu adutha dose kittiyirikum. Wayanadkar ellam itra peten marano?
മുകളിരിന്നു എന്തും പറയാം, കൽപ്പിക്കാം ഇല്ലാതാകുന്നതും, അനുഫവിക്കുന്നതും പാവപ്പെട്ട ജനങ്ങളല്ലേ
കാട്ടുപന്നി യുടെ ഉപദ്റവം കൊണ്ട് നാട്ടുകാർ പോലും മനുഷ്യർക്കു് ജീവിയ്കേൺട.
ഒരു പത്ത് വയലന്റ് കടവ് അവള് താമസിക്കുന്നിടത്തുകൊണ്ട് ഊരി വിടണം.... എന്തോന്നടെ മനുഷ്യൻ ഒരു വിലയുമില്ല...
ഒട്ടും മനസാക്ഷി ഇല്ലാത്തവൾ മൃഗത്തിന്റെ മനസുമായി ജീവിക്കുന്നവർ
അവർ ഒരാൾ മാത്രമായിട്ട് അങ്ങ് തീരുമാനിച്ചാൽ മതിയോ. ജനാധി പത്യ രാജ്യത്തു ജനങ്ങൾ തീ രു മണിക്കുന്നതാണ് നടപ്പിലാക്കേണ്ടത്.
വേസ്റ്റ് ഇതിനെയൊക്കെ മാറ്റി നിർത്തേണ്ട സമയം അതിക്രമിച്ചു
ഈ മേനക അവിടെ സേഫ് ആയിട്ട് ഇരുന്ന് പറഞ്ഞാൽ മതി നാട്ടിലേക്ക് ഒന്ന് ഇറങ്ങി നോക്ക് അപ്പം അറിയാം കാര്യങ്ങൾ നിങ്ങൾക്ക് ഒരു നഷ്ടവും ഇല്ലല്ലോ പോയ ആളുകളുടെ ബന്ധുക്കൾക്ക് അല്ലേ നഷ്ടം
👍👍
ബിഗ് സല്യൂട്ട്....
അവരോട് ഇവിടെ വന്ന് നിന്നു നോക്കാൻ പറയൂ..
.
അവളോട്. വളർത്താൻ. പറ ഓരോ. ജന്മങ്ങൾ. മനുഷ്യജീവനു.... എന്തുവില
Send it to Delhi
കേരളത്തിൽ അല്ല മലപ്പുറം മലപ്പുറം മലപ്പുറം
നരബോജിയേക്കാളും നീച ജന്മം 😡😡
വന്നിട്ട് കൂട്ടികൊണ്ട് പോകാമായിരുന്നു വീട്ടിലേക്ക് 😂😂
കടുവ പാവം ആണെകിൽ നിന്റെ അമ്മിഞ്ഞ കൊടുക്കാൻ ഉണ്ടൊ
ദേശീയ സമ്പത്ത് മേനക ൻ്റെ വീട്ടിൽ കൊണ്ട് പോയി കൊടുക്കുക.
ഇതൊരു സ്ത്രീ അല്ലെ?
മനുഷ്യ വർഗം അല്ലെ......
വീട്ടിൽ കൊണ്ട് പൊയ്ക്കോളൂ 😄
വെരി ഗുഡ് മേനക ഗാന്ധി ബിഗ് സല്യൂട്ട്
👍
Is kaduva precious or humans to the govt. The law must be formed and interpreted in the large interest of the public.
vannu pidikkan para
മേനക ഗാന്ധി പറഞ്ഞത് കറക്റ്റ് അല്ലേ. അതിൽ എന്താണ് തെറ്റ്
Yes...👍🏽
Will you give back to the life of that mother. Can you go and stay with that people. If it is in your house.
നീ വളർത്തിക്കോ
ആ കടുവ ഇവൾക്ക് വിളിച്ചു പറഞ്ഞിട്ടുണ്ടാവും എല്ലാരും എന്നെ വളഞ്ഞു എന്ന്😂😂😂😂
Tiger charecter like that, man is distroy the forest...
AC roomil ഇരുന്നു, bodyguardsinte അകമ്പടിയോടെ luxury കാറിൽ സഞ്ചരിക്കുന്നവർക്ക്, എന്തു വേണേലും വിളിച്ചു പറയാം 😏😏😏😏
സമ്പത്ത് കടുവയെ വീട്ടിൽ കൊണ്ടുവരും വളർത്തി കൊള്ളും
മേനക ഗാന്ധി അതിന്റെ അടുത്ത് പോയി നിന്നോളാം എന്ന് ധൈര്യത്തോടെ പറഞ്ഞിട്ടുണ്ടാകാം പോകാൻ പറയൂ മറ്റുള്ളവർക്ക് പാഠമാവട്ടെ അല്ലെങ്കിൽ അതുപോലെ ഉദ്ദേശിക്കുന്നവർക്ക് പാഠമാവട്ടെ
മേനക ഗാന്ധി കുടുംബത്തിലെ തന്നെ ആണോ
വയനാട് എംപി യുടെ ഇളമ്മായ പറയുന്നേ ഇതിനു മിനിസ്റ്ററെ തടഞ്ഞവർക്ക് ഒന്നും പറയാൻ ഇല്ലേ
ഇവളെ വീട്ടിൽ കൊണ്ട് പോയി വിടണം😂😂 അപ്പോ ശെരിയാക്കി കൊള്ളും 😂 അവളെ ആകയപ്പ്🤣🤣🤣
Where is she lives,, hope in a safest place
Vivekabudhiyum chinthaasheshiyum ulla manushyar enthokke crimes cheyyunnu..aareyokke kollunnu. Ningade nattil ulla oraale oru manushyan kollukayaanenkil ningal ayaale ith pole kollumo??? Illallo??? Jailil thinnu kozhukkaan vittu kodukkum. Ithu oru mrugam aanu. Kaattil resources kuranjappo ath purathu vannu. Aaa chechikk sambhavichathu valare nirbhaagyakaram aanu. But athine kolluka ennathu kondu ningalkk oru emotional satisfaction kittum ennallaathe vere enthu gunam??? Nale vere varum. Athineyum kollumo? System alle maarendathu? Ministry, forest department and public participation ithokke undenkilee ithinu oru permanent solution aavuu.
പ്രിയങ്കഗാന്ധിയുടെ മണ്ഡലമല്ലേ.എന്തെങ്കിലും പ്രതീക്ഷയുണ്ടായിരിക്കും
She has only said that it's an old tiger, which can be easily captured. Since it's old, the tiger cannot catch wild boar due to its weakness. That’s why it comes out of the forest to hunt easier prey. Humans are much easier targets than wild boars. As the tiger understands this, each day it looks for the next, and we lose one by one.
She accused malayalees as killers. A whole state is being slandered.
അവളുടെ നേരെ വന്നാൽ അപ്പോൾ അവർ തിരിച്ചു പറയും
Bjp കാരി അല്ലെ
മനുഷ്യൻ വില കാണില്ല....
മൃഗത്തിനാണ് വില
Let Menaka breed tigers in her own house... Utter something through ur mouth about the woman Radha who sacrificed her life....