IN RETURN, JUST A BOOK | ഒരു സങ്കീർത്തനം പോലെ | Shiny Benjamin | Perumpadavam | Zacharia

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 231

  • @movieraga
    @movieraga  3 роки тому +7

    ►SUBSCRIBE MOVIERAGA, we will show you good movies.
    ua-cam.com/channels/-V0UbsvZxp5oXra-bnLpUg.html

    • @shinyjacobbenjamin6482
      @shinyjacobbenjamin6482 3 роки тому +1

      THANK YOU MOVIERAGA

    • @anilpanachooran3514
      @anilpanachooran3514 3 роки тому +1

      @@shinyjacobbenjamin6482 മനസ്സും മിഴികളും ഒരുപോലെ നിറഞ്ഞു!!
      @shyny jacob Benjamin❤️❤️❤️❤️

  • @jinisuresh3961
    @jinisuresh3961 3 роки тому +28

    കൊതി തീരെ വായിച്ചിട്ടും എന്നെ പിന്നെയും കൊതിപ്പിക്കുന്നു ഈ നോവൽ " ഒരു സങ്കീര്‍ത്തനം പോലെ"
    പെരുമ്പടവം ശ്രീധരന്‍ sir ❤️

  • @zoneofreels658
    @zoneofreels658 7 місяців тому +13

    2024 കാണുന്ന ആരൊക്കെ

  • @TomMangatt
    @TomMangatt 3 роки тому +44

    ഈ സിനിമയുടെ ആദ്യത്തെ ട്രെയ്‌ലർ മൂവിരാഗയിൽ ഇട്ടപ്പോൾ അതുകണ്ടിട്ട് ഒരു ചങ്ങാതി വിളിച്ചുചോദിച്ചത് 'അന്നയും ദസ്തയേവ്‌സ്കിയും വരുന്ന ഭാഗങ്ങൾ ഏതു സിനിമയിൽ നിന്നാണ് ?' എന്നായിരുന്നു. ഏതോ റഷ്യൻസിനിമയിൽ നിന്ന് എടുത്തുചേർത്ത ക്ലിപ്പിങ്ങുകളാണതെന്നു വിചാരിച്ച ആശാൻ, യു റ്റ്യൂബിലും ആമസോണിലും നെറ്റ്‌ഫ്ലിക്സിലും അതു പരതുകയും ചെയ്തു. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അത്രയും ഭംഗിയാണ് ഷൈനിയും സിനിമറ്റോഗ്രാഫർ കെ ജി ജയനും ആ രണ്ട് റഷ്യൻ അഭിനേതാക്കളും നടത്തിയ പ്രകടനം. അന്നയും ദസ്തയേവ്‌സ്കിയും പ്രണയിക്കുകയും പണിയെടുക്കുകയും കലഹിക്കുകയുമൊക്കെ ചെയ്യുന്നതിനിടയിലൂടെ പെരുമ്പടവം ശ്രീധരൻ എന്ന എഴുത്തുകാരൻ നിശ്ശബ്ദനായ സാക്ഷിയായി നടന്നുനീങ്ങുന്ന സീനുകളാണ് ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. ആ ഭാഗങ്ങളിൽ ശ്രീധരൻ ചേട്ടന്റെ ഭാവങ്ങളും ചലനങ്ങളും, 'വൈൽഡ് സ്ട്രോബറീസി'ൽ സ്വന്തം ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ഇസാക് ബോർഗിനെ ഓർമിപ്പിച്ചു. ഈ സിനിമ മുഴുവൻ അങ്ങനെ അവതരിപ്പിച്ചിരുന്നെങ്കിൽ എന്നു പോലും ആഗ്രഹിച്ചുപോയി. സത്യത്തിൽ അങ്ങനെയൊരു സിനിമയ്ക്ക് ഇനിയും സാധ്യതയുണ്ട്. ശരത്തിന്റെ സംഗീതവും സുന്ദരം. ആ മ്യൂസിക് ട്രാക്ക് മാത്രമായി കേൾക്കാൻ ആഗ്രഹം തോന്നി.

    • @sivadasanps7331
      @sivadasanps7331 3 роки тому +3

      ❤️

    • @shinyjacobbenjamin6482
      @shinyjacobbenjamin6482 3 роки тому +5

      നന്ദി ടോം
      വളരെ സീരിയസ് ആയി ഇത്തരം ശ്രമങ്ങളെ കാണുന്ന നിങ്ങളൊക്കെയാണ് എന്നെ പോലുള്ളവരുടെ പ്രോത്സാഹനം 🙏🏽

    • @leenathomasMEDTalks
      @leenathomasMEDTalks 3 роки тому

      great

    • @saheermajdal1445
      @saheermajdal1445 10 місяців тому

      ​@@shinyjacobbenjamin6482you did it super 💞✌️

  • @deepakaugustine2568
    @deepakaugustine2568 3 роки тому +22

    ആ പുസ്തക താളുകളിൽ ഞാനും ജീവിച്ചിരുന്നു...
    Thank you whole team....

    • @vijitharajesh5045
      @vijitharajesh5045 23 дні тому

      അതെ ഞാനും.... ഹൃദയത്തിന് തീ പിടിച്ച അവസ്ഥയിലാണ് ഞാനും ഇത് വായിച്ചത് 6അധ്യായത്തിലെ ചില ഭാഗങ്ങൾ എന്റെ ജീവിതം തന്നെ ആയിരുന്നു.,...

  • @RajanKK
    @RajanKK 2 роки тому +6

    നോവൽ പോലെ തന്നെ അതിമനോഹരം.രണ്ടു വർഷമായി ഈ സിനിമ തിരയുകയായിരുന്നു.പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ഒരു സങ്കീർത്തനം പോലെ യുടെ ഒരു ഭാഗം പഠിക്കാനുണ്ട്. അപ്‍ലോഡ് ചെയ്ത്തിന് വളരെ നന്ദി.

  • @sixzze
    @sixzze Рік тому +18

    Nale ssle exam ezhuthan povunnavar aarokke

  • @varietyvideos9899
    @varietyvideos9899 3 роки тому +9

    വായിക്കാൻ കഴിഞ്ഞ മനോഹരമായ കൃതികളിലൊന്ന്...'ഒരു സങ്കീർത്തനം പോലെ'

  • @lillycholiyil4606
    @lillycholiyil4606 5 місяців тому +1

    ഇന്നാണ് ഈ നല്ല കൊച്ച് സിനിമ കാണാൻ പറ്റിയത്. ഇതിന്റെ നിർമ്മാതാവിനും സംവിധായകനും ഒരായിരം നന്ദി. എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അന്നയും ഡെസ്‌റ്റോവിസ്കയു., പിന്നെ നമ്മുടെ ഏറ്റവും പ്രിയങ്കരനായ പെരുമ്പാടവും, ഹൃദയത്തിൽ ദൈവത്തിന്റെ കയൊപ്പ് നിങ്ങൾ എല്ലാവരിലും പതിഞ്ഞിരിക്കുന്നു.

  • @HariHaranHarry
    @HariHaranHarry 3 роки тому +18

    There are people who just keeps saying they are talented . And there are people who shows us their talent by working hard . Thank you team for delivering this professional quality short film . Keep going to great heights .

  • @dr.josevattakuzhy8942
    @dr.josevattakuzhy8942 3 роки тому +12

    short movie made me to go 30 years back the time when I read the Novel first time . And again I read it thrice and once in English too. Thanks to all who were behind this work . This love story never fade away from the minds of book lovers

  • @Rahulkarayil
    @Rahulkarayil 3 роки тому +3

    കുറെ പേർ കണ്ടു പിടിക്കെണ്ട ആവിഷ്കാരം. മലയാളിക്ക് പ്രിയപ്പെട്ട ഒരു നോവലിന് ഇത്ര വ്യതസ്ഥമായൊരു ആവിഷ്കാരം നൽകാൻ കഴിയുമെന്ന് കാണിച്ചു കൊടുത്തതിനു അഭിനന്ദനങ്ങൾ..

  • @pollar007
    @pollar007 3 роки тому +3

    എന്തോ ഒരു കുളിർമ്മ മനസ്സിന്.. ഒരു പുസ്തകം വായിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞു കാണുന്ന ജീവനുള്ള കഥാപാത്രങ്ങളെ പോലെ തന്നെയുള്ള അവരുടെ കഥ മുഴുവനും ഇരുന്നു കണ്ടു.. അഭിനന്ദനങ്ങൾ..💝

  • @emykk935
    @emykk935 3 роки тому +4

    Oru nalla visual treat ayirunnu movie....
    Aa oro scenes ilum... Njan yum... Aa ezhuthukkarane kure oppam ullathpole thounni..
    Addeham nea.. emotions um...
    Dostoevsky enna Russian ezhuthukkaranodu ulla aadaravum, respect yum oke kannan kazhinju..
    Ettavuyum manoharam aayathu..
    Dostoevsky yudeyum Anna yudeyum oru sankeerthanam pole ula pranayathe annu...
    Oru Kerala-Russian fussion um..
    Ee 2 nattile vityastamaya.. bhagiyum..🏞️ ee movie il kannan kazhinju..
    A movie like beautiful novel... 🥰

  • @sompanicker785
    @sompanicker785 3 роки тому +4

    അതിമനോഹരം എന്നു മാത്രമേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാവൂ ...പ്രമേയം മാത്രമല്ല ഈ ചിത്രത്തിന്റെ ഛായാഗ്രഹണം , സംഗീതം എന്നിവ എടുത്തു പറയാതിരിക്കാൻ ആവില്ല ...ഈ ചിത്രം അണിയിച്ചൊരുക്കിയ സംവിധായിക ഷൈനിക്കും ടീമിനും അഭിനന്ദനങ്ങളും ആശംസകളും‌...

  • @Sai-murali
    @Sai-murali 3 роки тому +3

    ഇന്നലെ ഒരു സങ്കീർത്തനം പോലെ വായിച്ചു. ഇന്നിത് കാണുന്നു 💙💙💙💙💙💙💙💙💙💙💙💙

  • @mathewthomas1576
    @mathewthomas1576 3 роки тому +2

    എന്ത് മനോഹരമായ ഫോട്ടോഗ്രാഫി ! എത്ര ഗംഭീരമായ സംവിധാനം! അഭിനന്ദനങ്ങൾ

  • @drgeethathiruthiyil6078
    @drgeethathiruthiyil6078 3 роки тому +3

    എന്തൊരു മിഴിവാണ് ചിത്രീകരണത്തിന് .... 👍👍 Sir... CREW ..... 👍

  • @nijoalex2326
    @nijoalex2326 2 роки тому +2

    Excellent Work Madam.
    Congratulations to the whole team.
    It was very much a tribute.
    "ഹൃദയത്തിനുമേൽ ദൈവത്തിൻറെ കയ്യൊപ്പുള്ള ഒരാൾ" - ദസ്തയോവസ്കി.
    പെരുമ്പടവം സാർ നൂറാം പതിപ്പിന്റെ അനുമോദന സമ്മേളനത്തിനിടയിൽ പറയുന്ന ഒരു വാചകമുണ്ട് "വിപരീതമായ സാഹചര്യങ്ങളോടു ഏറ്റുമുട്ടുമ്പോൾ ആണ് ഒരാളുടെ ജീവിതത്തിന് തിളക്കം ഉണ്ടാകുന്നത്" .
    എന്റെ തോന്നൽ ഈ ആത്മകഥാംശം ഓരോ ആളുകൾക്കും തോന്നുന്നത് കൊണ്ടാണ് ഇത് മലയാളി ഏറ്റവും സ്വീകരിക്കപ്പെട്ട ഒരു നോവൽ ആയി മാറുന്നത്
    നന്ദി ശ്രീ പെരുമ്പടവം മലയാളിക്ക് ഒരു മികച്ച വായനാനുഭവം തന്നതിന്. നിങ്ങൾക്കും ദൈവത്തിന്റെ കൈയൊപ്പ്‌ ലഭിച്ചിട്ട് ഉണ്ട് സർ.

  • @CheekuZmedia
    @CheekuZmedia 3 роки тому +11

    I still remember reading this novel in my anatomy class room under the table❤ well presented👌👌

  • @girijavm5924
    @girijavm5924 3 роки тому +6

    i dont know why,but its like a dream,to see Perumpadavam in his dream land. Am so happy Shiny,You did it.Theres a comparison of Perumpadavam Village and St. Peter'sburg.Actually its a comparison of two authors!Liked Sakkarias voice over....And yes,,its beautiful.

    • @shinyjacobbenjamin6482
      @shinyjacobbenjamin6482 3 роки тому

      നന്ദി , സ്നേഹം ഗിരിജ .അനുഗ്രഹീത ആയി 🙏🏽

  • @eves2006
    @eves2006 3 роки тому +2

    Sankeerthanam pole thanne manoharamayath....

  • @cibincheriyan1668
    @cibincheriyan1668 3 роки тому +5

    Excellent work, This prompted me to read the book' Oru sangeerthanam' pole again.

  • @sangamitra1067
    @sangamitra1067 3 роки тому +3

    ഓരോ ഫ്രയിമും എത്ര മനോഹരം❤️

  • @arune1979
    @arune1979 2 роки тому +2

    അതിമനോഹരമായിരിക്കുന്നു...❤️

  • @archaeologyofkerala
    @archaeologyofkerala 3 роки тому +3

    .... ഫിലും മുഴുവൻ കണ്ടിരുന്നു.....
    എഴുത്തുകാരന്റെ മനസ്സിലൂടെ അന്നയുടെയും ദസ്തയേവ്സ്കിയുടെയും ജീവിത കഥയും പ്രണയ സങ്കൽപ്പങ്ങളും അടുത്തറിയാൻ കഴിഞ്ഞു.... അതിലൂടെ പെരുമ്പടത്തിന്റെ മനസ്സും ആ കൃതികൾ വായിക്കുന്നവരുടെ അനുഭൂതിയും അനുഭവിച്ചറിയാനും സാധിച്ചു...
    ഏതൊക്കെയൊ നൊസ്റ്റാൾജിയയിലൂടെ മനസ്സുകടന്നുപോകുകയായിരുന്നു...
    റഷ്യയിലെ ചിത്രീകരണവും അതിലെ എല്ലാം തികഞ്ഞ പൂർണ്ണതയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ ഫിലിമിനെ ഉയർത്തി എന്നതിൽ സംശയമില്ല....
    ഇനിയും വരട്ടെ ഇതു പോലുള്ള ആശയങ്ങൾ ....
    ഇനിയും ഉണ്ടാവട്ടെ ഇതിലുമപ്പുറമുള്ള ചിത്രീകരണങ്ങൾ...!!

  • @emilivinodmathew3244
    @emilivinodmathew3244 3 роки тому +3

    .... മനോഹരം...
    ഒറ്റവാക്കിൽ ഒതുക്കുന്നു....🥰👍💕

  • @kiranfreddy
    @kiranfreddy 2 роки тому +2

    k g jayan sir-amazing cinematography ,magical frames

  • @neelusairamedia5485
    @neelusairamedia5485 3 роки тому +4

    Beyond words shiny...u done an excellent job.the way u conceived portrayed...k g jayans cinematography,russian actors...even the feel created by perumbadavam....each n every elements fine tuned.great work of art 🙏🙏🙏🙏❤️🌹

  • @പ്രമോദ്ആലുംകടവ്R

    വാക്കുകൾക്കതീതം..... ലയിച്ചിരുന്നു പോയി💕💕💕💕💕

  • @rajithankachan3376
    @rajithankachan3376 3 роки тому +2

    നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @vijilt.balan.161
    @vijilt.balan.161 2 роки тому +1

    എത്ര മനോഹരം ❤❤❤

  • @meerasthoughtsunlimited3274
    @meerasthoughtsunlimited3274 3 роки тому +8

    Beautifully penned, portrayed, and presented. Watching was a great experience...Congrats to all who worked behind the production..Meera...

  • @jazeelahmed6838
    @jazeelahmed6838 2 роки тому +1

    Beautiful.. Excellent ❤️

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 3 роки тому +4

    Hi sir
    I am from coorg, educated in Kannad medium, but I read malayalam. I read this book. Surprisingly my love now like that👁️👄👁️

  • @josemangalamkunnel1689
    @josemangalamkunnel1689 5 місяців тому

    Very good presentation... Congratulations to the director and team.❤

  • @mammookkam744
    @mammookkam744 3 роки тому +5

    Pazhayakalam orupad orupad miss cheyunnu

  • @jareebrahman
    @jareebrahman 3 роки тому +2

    OH MAN.... IT IS AMAZINGLY BEAUTIFUL

  • @pjjantony
    @pjjantony 3 роки тому +3

    Read the book more than a couple of times and loved it. Hence loved every frame of this beautiful short movie on the book 'oru sankeerthanam pole'. A gifted writer from our language Perumbadavam Sreedharan look into the most turbulent years of a great writer Dostoevsky. Zacharia, another outstanding Indian writer imagine those precious interactions and wrote a screen play. The result is captivating. Thanks Shiney Benjamin.

  • @rajithankachan3376
    @rajithankachan3376 3 роки тому +2

    നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @ABHISHEKABHI-hq5cr
    @ABHISHEKABHI-hq5cr 3 роки тому +3

    Woww watching its after reading novel is a pure blis hats off the entire team....

  • @techram6683
    @techram6683 3 роки тому +6

    Nice story, direction and sound effects

  • @deepeshmalayalam2168
    @deepeshmalayalam2168 3 роки тому +4

    സെൻ്റ്പീറ്റേഴ്സ് ബർഗിൽ വെച്ച്
    ഒരു കാലത്ത്
    എഴുത്തുകൊണ്ടും ജീവിതം കൊണ്ടും പ്രണയം കൊണ്ടും ചൂതാടിയ
    മഹാനായ ഒരു മനുഷ്യനെ കണ്ടു.
    കാഴ്ചയും അവതരണവും നന്നായി

  • @X78946
    @X78946 3 роки тому +2

    Excellent work 👏👏👏👏

  • @ravindrankakkad9747
    @ravindrankakkad9747 3 роки тому +1

    നല്ല ഡോക്യൂമെന്ററി ഇത് എല്ലാവരിലും എത്തിക്കണം

  • @maryjoseph9707
    @maryjoseph9707 3 роки тому +3

    Beautiful and awesome work

  • @sudheeshvincent9123
    @sudheeshvincent9123 3 роки тому +2

    എന്റെ ബൈബിളിൻറ അടുത്ത് ഞാൻ ചേര്‍ത്തു വെക്കുന്ന... എന്റെ second bible ആണ് ഒരു സങ്കീര്‍ത്തനം പോലെ.... ഇതു വരെ ആറു പുസ്തകങ്ങൾ വാങ്ങേണ്ടി വന്നു.. വായിക്കാൻ കൊണ്ടു പോകുന്നവർ തിരികെ തരാത്തതുകൊണ്ടു മാത്രം.
    .. ഈ വരുന്ന November 11 ദസ്തയോവ്സ്കി യുടെ ഇരുനൂറാം ജന്മ വാര്‍ഷികമാണ്... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പെരുമ്പടവം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanatinbartyjinet259
    @sanatinbartyjinet259 3 роки тому +2

    Really wonderful!!

  • @askermk
    @askermk 3 роки тому +1

    Really its an intercontinental and international movie from a malayali crew headed by mrs shiny , scripted by my dearest writer sakariya .Hope all "oru sankeerthanam pole " readers will watch this movie . all the best .

  • @jacobjoy8352
    @jacobjoy8352 3 роки тому +1

    magnificent. good script. well concieved and directed. best acting.

  • @shibupmathew4830
    @shibupmathew4830 3 роки тому +2

    A unique kind of storytelling that touches the heart of the audience. Direction, Presentation, Description, Acting, Camera, Dialogue, Background etc.are perfect. Walking with the author and searching for story contexts is a completely different experience.

  • @melwakys
    @melwakys 3 роки тому +2

    It's just amazing...appreciate the great effort. Many thanks. ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള പെരുമ്പടവം!

  • @deepankurandeepu3213
    @deepankurandeepu3213 3 роки тому +4

    touching one... well framed doc. fiction

  • @geo9664
    @geo9664 3 роки тому +2

    കാല്പനിക സൗന്ദര്യമേ ....❤️

  • @kamalasananpk8690
    @kamalasananpk8690 3 роки тому +2

    Great work..beautiful..

  • @baburaj9533
    @baburaj9533 3 роки тому +13

    മമ്മുട്ടിയുടെ post കണ്ട് കാണുന്നവർ അരൊക്കെ ..

  • @hehee6978
    @hehee6978 3 роки тому +2

    Super....

  • @bindupk315
    @bindupk315 3 роки тому +2

    പെരുമ്പടം പൂക്കൾ അർപ്പിക്കുമ്പോ എന്തുകൊണ്ടെന്നറിയാതെ കണ്ണ് നിറഞ്ഞുപോയി

  • @xcv358tvhmj
    @xcv358tvhmj 3 роки тому +3

    Great Shiny..Congratulations ❤️

  • @RapturebroadcastingNetwork
    @RapturebroadcastingNetwork 3 роки тому +3

    Good work...all the best shiny

  • @sathyanarendran6215
    @sathyanarendran6215 2 роки тому +1

    Amazing script and visuals. I Loved it

  • @binaj
    @binaj 3 роки тому +4

    Beautiful work, from the title music to the last scene, camera work is simply amazing, actors too did an amazing job, translation was perfect... altogether a beautiful short movie👏👏👏👏

  • @jibinjohn8263
    @jibinjohn8263 3 роки тому +12

    Well directed,
    Russian actors 👌🏻 Nalla acting
    Also Kidos to Camera Mahn

  • @vijaypprince
    @vijaypprince 3 роки тому +3

    സ്നേഹത്തെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ഉത്സവമായിക്കണ്ട, കണ്ണാടികൂട്ടില്‍ നില്‍ക്കുന്ന ആത്മാവിന് മറയെന്തിന് എന്ന് ചോദിച്ച, ഓരോ ദുരന്തങ്ങളിലും ജീവിതത്തെ കൂടുതല്‍ സ്നേഹിച്ച, സഹിക്കാനൊന്നുമില്ലാത്ത ജീവിതത്തിന്‍റെ വ്യര്‍ത്ഥത തിരിച്ചറിഞ്ഞ, വിശപ്പിനെ സ്നേഹിക്കാന്‍ കൊള്ളാവുന്ന ഒരു കഷ്ടാനുഭവമായിക്കണ്ട, ആത്മീയമായ ഏകാന്തതകളില്‍ സ്വയം പീഡിതനായ ഒരു മനുഷ്യാത്മാവിനെ ഏകാന്തതയില്‍ എവിടെയോ അജ്ഞാതമായൊരിടത്ത് വെച്ചുള്ള കണ്ടുമുട്ടലായിരുന്നു "ഒരു സങ്കീര്‍ത്തനം പോലെ".
    ഇതുവരെ അറിയുകയോ വായിക്കുകയോ ചെയ്യാത്ത ദസ്തയേവ്‌സ്കിയെ മനസ്സില്‍ ആഴത്തില്‍ രേഖപ്പെടുത്തിത്തന്ന നോവല്‍.
    ദസ്തയേവ്‌സ്കിയും അന്നയും ഫെദോസ്യയുമെല്ലാം ഏതോ വിദൂരസ്വപ്നത്തിലെന്നപോലെ ഒപ്പംകൂടി. ആ ജീവിതം റഷ്യയിലെ ഏതോ ഉള്‍ത്തെരുവുകളിലായിരുന്നില്ല, മനസ്സിന്‍റെ ഏതോ അനന്തതയില്‍ തൊട്ടുനില്‍ക്കുന്ന ഒരു വെളിപാട്‌പോലെ. 'സ്വപ്നസദൃശ്യമായ ഒരനുഭവം' ആയിരുന്നു അത്.

  • @sunilkumarpk1397
    @sunilkumarpk1397 3 роки тому +1

    ഹൃദയത്തെ സ്പർശിച്ചു 🌷💐❤

  • @saleemasworld646
    @saleemasworld646 3 роки тому +3

    Beautiful, must watch 👍🙏

  • @______tanuja.h4254
    @______tanuja.h4254 2 роки тому +2

    Sslc malayalathill padikan ind 😊... Athukondu ee vazhi vannne
    Kollam ....

  • @amith8162
    @amith8162 3 роки тому +3

    This is love!🖤

  • @jyothi254
    @jyothi254 3 роки тому +4

    camera work is beautiful

  • @harinairss9880
    @harinairss9880 3 роки тому +2

    Touching one.... Superb👍❤

  • @bhasiranjeev4273
    @bhasiranjeev4273 3 роки тому +2

    ദസ്‌തിയോവിസ്കിയും അന്നയും അത് കേൾക്കട്ടെ.. ❤

  • @dhanushvlogs6002
    @dhanushvlogs6002 10 місяців тому +1

    2k23 Dec kannunnavar ibde oodi baa👇😅

  • @ar_3384
    @ar_3384 3 роки тому +1

    Beautiful 👌👌

  • @rajendranvayala4201
    @rajendranvayala4201 3 роки тому +1

    ചലച്ചിത്ര രൂപത്തിൽ ആയിരുന്നുവെങ്കിൽ എന്നാലോചിച്ചു.ഇനിയുംആവാം....ഇത് വൃതിരിക്തം സർഗസൃഷ്ടി.ആശംസ

  • @sensonelsa2257
    @sensonelsa2257 3 роки тому +1

    നന്നായിട്ടുണ്ട്

  • @shiny6724
    @shiny6724 3 роки тому +4

    Superb

  • @shijisj4362
    @shijisj4362 3 роки тому +4

    എകദേശം 15 വര്‍ഷം മുമ്പ് ആണ്‌ ഒരു സങ്കീര്‍ത്തനം പോലെ വായിച്ചത്. ഇന്ന്‌ ഈ docu fiction കണ്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു.

  • @georgepulinkad1371
    @georgepulinkad1371 2 місяці тому

    Super

  • @sanjuaj5154
    @sanjuaj5154 3 роки тому +1

    ഏറ്റവും പ്രിയപ്പെട്ട നോവല്‍

  • @anuanagha_1603
    @anuanagha_1603 3 місяці тому

    പ്രിയപ്പെട്ട ഒന്ന് ❤

  • @anoshkashyjesh5125
    @anoshkashyjesh5125 3 роки тому +1

    It is really superb🥰🥰🥰

  • @antonyjoy6405
    @antonyjoy6405 3 роки тому +4

    ഹൃദയത്തിൽ ഒരു വിങ്ങൽ വിട്ടുപോകാതെ....

  • @anjalimariyam5266
    @anjalimariyam5266 3 роки тому +4

    Shiny Ma'am always inspires us ❤️❤️❤️

  • @harishvu3yxp357
    @harishvu3yxp357 3 роки тому +5

    ഞാൻ തേടിയ അന്നയേ എനിക്ക് കണ്ടെത്താനായില്ല...... ഒരു സങ്കീർത്തനം പോലെ വായിച്ചപ്പോൾ മുതലുള്ള ഒരു ആഗ്രമായിരുന്നു അന്നയെ കാണണമെന്ന്. ഞാൻ ഭാവനയിൽ കണ്ട അന്നയുമായി യാതൊരു സാമ്യവും ഡോകുമെന്ററിയിലെ അന്നക്ക് ഇല്ല. 😞😞😞

    • @annathomas9b256
      @annathomas9b256 Місяць тому +1

      Njan vannu 😊😊😊

    • @harishvu3yxp357
      @harishvu3yxp357 Місяць тому

      @@annathomas9b256 ഇപ്പോഴെങ്കിലും വന്നല്ലോ... അത് മതി.

  • @Nelloolimusic
    @Nelloolimusic 3 роки тому +2

    Brilliant scripting and direction. Enjoyable

  • @divyalakshmi269
    @divyalakshmi269 3 роки тому +3

    awsome 👍💕

  • @krishg9590
    @krishg9590 3 роки тому +1

    Excellent work mam

  • @santhakumaripalliyali4752
    @santhakumaripalliyali4752 3 роки тому +2

    Anna❤️

  • @andonakkaran9484
    @andonakkaran9484 3 роки тому +2

    സൂപ്പർ 👍❤️❤️

  • @anjalimariyam5266
    @anjalimariyam5266 3 роки тому +2

    Astonishing ❤️😘

  • @deepakarun3296
    @deepakarun3296 3 роки тому +1

    wonderful

  • @anwarkeezhedath
    @anwarkeezhedath 3 роки тому +2

    ഒരു സങ്കീർത്തനം പോലെ...

  • @SureshBabu-er3ug
    @SureshBabu-er3ug 3 роки тому +2

    Great

  • @lillyofvalley8878
    @lillyofvalley8878 3 роки тому +1

    Beautiful

  • @mathewkuriachan
    @mathewkuriachan 3 роки тому +3

    It is..,
    it was..

    • @archaeologyofkerala
      @archaeologyofkerala 3 роки тому +3

      .... ഫിലും മുഴുവൻ കണ്ടിരുന്നു.....
      എഴുത്തുകാരന്റെ മനസ്സിലൂടെ അന്നയുടെയും ദസ്തയേവ്സ്കിയുടെയും ജീവിത കഥയും പ്രണയ സങ്കൽപ്പങ്ങളും അടുത്തറിയാൻ കഴിഞ്ഞു.... അതിലൂടെ പെരുമ്പടത്തിന്റെ മനസ്സും ആ കൃതികൾ വായിക്കുന്നവരുടെ അനുഭൂതിയും അനുഭവിച്ചറിയാനും സാധിച്ചു...
      ഏതൊക്കെയൊ നൊസ്റ്റാൾജിയയിലൂടെ മനസ്സുകടന്നുപോകുകയായിരുന്നു...
      റഷ്യയിലെ ചിത്രീകരണവും അതിലെ എല്ലാം തികഞ്ഞ പൂർണ്ണതയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ ഫിലിമിനെ ഉയർത്തി എന്നതിൽ സംശയമില്ല....
      ഇനിയും വരട്ടെ ഇതു പോലുള്ള ആശയങ്ങൾ ....
      ഇനിയും ഉണ്ടാവട്ടെ ഇതിലുമപ്പുറമുള്ള ചിത്രീകരണങ്ങൾ...!!

    • @shinyjacobbenjamin6482
      @shinyjacobbenjamin6482 3 роки тому

      @@archaeologyofkerala thank you

    • @shinyjacobbenjamin6482
      @shinyjacobbenjamin6482 3 роки тому +1

      thank you

  • @photoshopmaniac4553
    @photoshopmaniac4553 3 роки тому +2

    masterpiece

  • @abhishekb1122
    @abhishekb1122 11 місяців тому

    Sslc exam it is helpful

  • @rajnellooli6618
    @rajnellooli6618 3 роки тому +2

    Brilliant

  • @nishaktsera6147
    @nishaktsera6147 Рік тому +1

  • @sabithaaugustine4052
    @sabithaaugustine4052 Рік тому +1

    ♥️♥️