ഒരു മനുഷ്യൻ | ORU MANUSHYAN - TELEFILM

Поділитися
Вставка
  • Опубліковано 13 жов 2024
  • ഒരു മനുഷ്യൻ | ORU MANUSHYAN - TELEFILM
    തിരക്കഥ , സംവിധാനം - ടി വി ചന്ദ്രൻ
    സി കെ ബാബു, രവീന്ദ്രൻ , ശിവജി , മണികണ്ഠൻ , കൃഷ്ണ
    #Telefilm #VaikomMuhammadBasheer #TVChandran #Subscribe

КОМЕНТАРІ • 192

  • @JohnWick-tt5uv
    @JohnWick-tt5uv 2 роки тому +79

    വലുതാവേണ്ടായിരുന്നു DD കേരളം പ്രോഗ്രാംസ് കണ്ടും ഫുട്ബോൾ കളിച്ചും നടന്നാ മതിയായിരുന്നു,,,,,, most peaceful and beautiful days in my life 90""s,,,,,, ഇത്തെരം ടെലിഫിലിംസ് പിന്നെയും കാണുബോൾ പഴയ കാലത്തിലേക്കു ഓർമ്മ പോവുന്നു,,,,,ഇപ്പോഴും പകിട പകിട പമ്പരം കാണുന്ന ഞാൻ,,,,,

    • @bindubala9942
      @bindubala9942 3 місяці тому +2

      സത്യം 😢

    • @aswathysr5710
      @aswathysr5710 2 місяці тому

      ഞാൻ ഇതൊന്നും കണ്ടിട്ടില്ല.. എല്ലാരും എന്തിനാ കാണുന്നെ ഇന്ന് വിചാരിച് നടക്കും.. അറിവില്ലാത്ത പ്രായമല്ലേ 😅😅😅😅

    • @vineeth7087
      @vineeth7087 4 дні тому

      സത്യം 🥰🥰🥰🥰

  • @ajikumar1565
    @ajikumar1565 3 роки тому +410

    90's kids ആരെക്കിലും ഉണ്ടോ കുറെ കാലം ആയി കാണാൻ കാത്തിരിക്കുന്നു ചെറുപ്തിൽ കണ്ടതാ 💙💙

  • @JohnWick-tt5uv
    @JohnWick-tt5uv 2 роки тому +33

    ഇടക്ക് ഇടക്ക് ഇതുപോലത്തെ പഴയാ DD പരിപാടികൾ കാണുബോൾ മനസിന്‌ വളെരെ സന്തോഷം,,,, താങ്ക്സ് you ട്യൂബ്,,,, life ലെ ഏറ്റവും മനോഹരം ആയ ദിവസങ്ങൾ 90's

  • @sreeragssu
    @sreeragssu 3 роки тому +72

    പണ്ടെങ്ങോ ദൂരദര്‍ശനില്‍ കണ്ടതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് യുടൂബില്‍ നമ്മുടെ മൊബെെല്‍ ഫോണില്‍ കാണാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിതല്ല... ♥ #Nostalgia
    കാലം ഒരുപാട് മാറി, മനുഷ്യരും......

  • @nisashiras6309
    @nisashiras6309 Рік тому +67

    പണ്ട് ഒമ്പതാം ക്ലാസിലെ മലയാളം Second പുസ്തകം ദശപുഷ്പങ്ങൾ എന്നു പേരുള്ള ഒരു പത്ത് പ്രമുഖ കഥാകാരുടെ ചെറുകഥകളുള്ള പുസ്തകമായിരുന്നു ...അതിൽ ഈ കഥയും ഉണ്ടായിരുന്നു...പിന്നെ പ്രകാശം പരത്തുന്ന പെൺകുട്ടി, ദീനാമ്മ, മാലപ്പടക്കം അങ്ങനെ ഒരു പിടി നല്ല കഥകൾ....😊

    • @rafeekh4062
      @rafeekh4062 Рік тому +2

      Md ninte ormakkk my favourite

    • @nisashiras6309
      @nisashiras6309 Рік тому +2

      @@rafeekh4062 mmm...m t yute kadha...about his sister Leela...🥰

    • @binshaub592
      @binshaub592 Рік тому +1

      Njnum 9th padichikk ithokke

    • @saranya6350
      @saranya6350 11 місяців тому +5

      അളിയൻ വന്നത് നന്നായി

    • @nisashiras6309
      @nisashiras6309 11 місяців тому

      @@saranya6350 അതൊരു നാടകമായിരുന്നു... ഈ പുസ്തകത്തിലുള്ളതല്ല... 8 ആം ക്ലാസ്സിലെ സപ്ലിമെന്ററിയിൽ ആയിരുന്നു അത്.... ത്രിവേണി.... 3 നാടകങ്ങൾ....

  • @johnwick9884
    @johnwick9884 3 роки тому +33

    1990's ലേക്കു Time Travel ചെയ്യാൻ പറ്റിയിരുനെകിൽ,,,,,, എന്തു രസമായിരുന്നു those days,,,,,, Most peaceful and happiest days in life😊😊😊

  • @silparaj211
    @silparaj211 2 роки тому +40

    പഴയ ദൂരദർശൻ പരിപാടികൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും... ഒപ്പം ഒരുപാട് ദുഃഖവും... ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടപ്പെട്ടുപോയ ആ ബാല്യത്തെ കുറിച് ഓർത്ത്... അതൊരു വല്ലാത്ത വിങ്ങലാണ്...

  • @ഹരിപ്രസാദ്-ണ5ത

    നന്ദി..നന്ദി...നന്ദി🙏🙏🙏
    അവസാനം ദൂരദർശൻ തന്നെ നല്ല പ്രിന്റ് അപ്ലോഡ് ചെയ്‌തല്ലോ... നന്ദി🙂🙏
    ഈ ടെലിഫിലിമിനോട് അന്നും ഇന്നും വല്ലാത്തൊരിഷ്ടമാണ്💖. ഒരുപാടൊരുപാടിഷ്ടം😍.

    • @safooraedathodi4745
      @safooraedathodi4745 3 роки тому +1

      Ith eth yearlaanu telecast cheythathnn ariyo

    • @ഹരിപ്രസാദ്-ണ5ത
      @ഹരിപ്രസാദ്-ണ5ത 3 роки тому +5

      @@safooraedathodi4745 2004 ൽ ആണെന്നാണ് എന്റെ ഓർമ്മ.. അന്ന് പ്രമുഖ എഴുത്തുകാരുടെ കൃതികൾ സീരീസ് ആയി വന്നിരുന്നു. രാച്ചിയമ്മ, വെള്ളപ്പൊക്കത്തിൽ.. ആ കൂട്ടത്തിൽ ഉള്ളതായിരിക്കണം.🙂

    • @praveenphari8133
      @praveenphari8133 3 роки тому +1

      Sathyam

    • @behappyalways715
      @behappyalways715 2 роки тому

      👍👍👍👍👍👍👍

  • @niyasks6863
    @niyasks6863 3 роки тому +50

    വൈക്കം മുഹമ്മദ്‌ ബഷീർ ഒരു നല്ല മനുഷ്യൻ അദേഹത്തിന്റെ ജീവിതം കഥകൾ ആയി മാറി

  • @HariAyiravalli
    @HariAyiravalli 3 роки тому +23

    ആ കാലഘട്ടം❤️❤️❤️❤️❤️

  • @deepakm.n7625
    @deepakm.n7625 2 роки тому +25

    ഇനി കിട്ടില്ല ആ കാലം... 😪
    ഓർമ്മകളിലെ ആ നല്ല ദിനങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ... ✍️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +46

    ഒരുപാട് ഓർമ്മകളുടെ കൂമ്പാരം ആണ് നമ്മുടെ പ്രിയ ദൂരദർശൻ 🔥❤❤❤❤❤❤

    • @ShamsiyaShamsiya-q9i
      @ShamsiyaShamsiya-q9i 11 місяців тому +2

      7th classile malayalam textile chapter vaikom muhammad basheerinte😊

  • @ancyjbenadict456
    @ancyjbenadict456 2 роки тому +18

    അന്വേഷിച്ചു കണ്ടെത്തി... ടെലിഫില്മ ഉം എന്റെ ബാല്യകാല ഓർമ്മകളും 🌹✨️

  • @bincyjaison6484
    @bincyjaison6484 3 роки тому +35

    ഇനിയും ഉണ്ട് വീണ്ടും കാണാൻ ആഗ്രഹിക്കുന്നു ഒരുപാട് ടെലിഫിലിം ❤️❤️
    Please Upload 🙏

  • @g.vishnu8609
    @g.vishnu8609 Рік тому +9

    2004ൽ ഓണത്തിന് ചതയം ദിനത്തിൽ രാത്രി 7:30 തിന് ടെലകാസ്റ്റ് ചെയ്തപ്പോൾ ആണ് ഞാനിത് ആദ്യമായ് കാണുന്നത്

  • @ChildofHolymary
    @ChildofHolymary 3 роки тому +20

    Kunjayirunnapo DD il kandittind..
    Ann cable tv oke rare aayirunnu..
    DD channel was awesome..
    Missing childhood..🥰🥰🥰

  • @aruntk259
    @aruntk259 Рік тому +8

    ഈ കഥ പണ്ട് സ്കൂളിൽ മലയാളം 2nd il പഠിക്കാൻ ഉണ്ടായിരുന്നു.. അന്ന് ഇത് പഠിപ്പിക്കുമ്പോൾ മനസ്സിൽ വന്ന ചിത്രങ്ങൾ നേരിട്ട് കണ്ട അനുഭൂതി ആണ് ഈ telefilm...👌👌❤️❤️🔥🔥

    • @Sreerajrs91
      @Sreerajrs91 Рік тому

      യെസ്.... എന്നത് പഠിച്ചു ഡയലോഗ് എല്ലാം അറിയാമായിരുന്നു... ന്നിട്ടിയാണ് ടെലിഫില്മ കണ്ടത്

    • @nisashiras6309
      @nisashiras6309 Рік тому +2

      Yup.... 9th ൽ .... നവരത്നങ്ങൾ.... ദീനാമ്മ, മാലപ്പടക്കം, പ്രകാശം പരത്തുന്ന പെൺകുട്ടി, ഒരു മനുഷ്യൻ, നിന്റെ ഓർമ്മക്ക് പിന്നെയും കാണണം 4 കഥകൾ ....

  • @afsaronyasnet
    @afsaronyasnet Рік тому +2

    Thankyou So Much Dooradarshan . ഒത്തിരി പിറകിലോട്ടു കൊണ്ടു പോയതിനു.

  • @esnidhin
    @esnidhin 3 роки тому +8

    UA-cam il വർഷങ്ങളായി ഞാൻ തിരഞ്ഞ ടെലിഫിൽം

  • @ajithreghukottayamvision6783
    @ajithreghukottayamvision6783 Рік тому +3

    ഞങ്ങളുടെ സുൽത്താന്റെ കഥ വൈക്കം മുഹമ്മദ്‌ ബഷീർ എന്റെ കുട്ടികാലത്തെ ഞാൻ പഠിച്ചു വളർന്ന കഥകൾ 🌹🌹🌹🌹🌹🌹🌹

  • @athiraminchy2589
    @athiraminchy2589 3 роки тому +12

    ഓർമ്മകൾ ഒരു വിങ്ങലങ്ങെങ്കിലും... കുറച്ചുനേരം ആാാ ബാല്യം ഞാൻ അനുഭവിച്ചു.....

  • @theliterarygirl...8804
    @theliterarygirl...8804 3 роки тому +38

    ഇതൊക്കെ കാണുമ്പോൾ പണ്ടത്തെ കാലത്തേക്ക് തിരിച്ചു പോവാൻ ഒരു മോഹം....

    • @vmr3698
      @vmr3698 2 місяці тому

      പക്ഷെ ഫലം നിരാശ എന്ന യാഥാര്‍ത്ഥ്യ മനസ്സിലാക്കി അതുമായി താദാത്മ്യം പ്രാപിക്കും

  • @Charuzlammylife
    @Charuzlammylife 2 роки тому +5

    Thankyou so much because I am learning this story in malayalam

  • @chxr__ry4037
    @chxr__ry4037 2 роки тому +2

    Nalla telifilm aayirunnu enikkk nallathupole ishttappettu nalla oru anubavam

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 3 роки тому +12

    ദൂരദർശൻ ഓർമ്മകൾ 💞

  • @HellBoy31600
    @HellBoy31600 Рік тому +3

    പണ്ട് TV യിൽ കണ്ടത് ഓർമ വരുന്നു.

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 Місяць тому +1

    ദൂരദർശൻ നൊസ്റ്റാൾജിയ ❤❤❤

  • @manump2972
    @manump2972 Рік тому +2

    ശിവജിയുടെ ഏറ്റവും ഇഷ്ട്ടപെട്ട charactor

  • @johnskuttysabu7915
    @johnskuttysabu7915 7 днів тому +1

    🎉❤❤90s..

  • @sruthysreejk6645
    @sruthysreejk6645 3 роки тому +4

    Ethu kurai varshagal munne kandatha ethu ePol kandappol oru padu happy

  • @Aparna_Remesan
    @Aparna_Remesan 3 роки тому +10

    🥰❤❤ദൂരദർശൻ ഓർമ്മകൾ.

  • @varghesemjvarkey6698
    @varghesemjvarkey6698 Рік тому +2

    Beautiful Story

  • @irfanss2210
    @irfanss2210 3 роки тому +15

    Nostalgic Memories.. Thanks DD

  • @ajilbabu13
    @ajilbabu13 3 роки тому +7

    ഇതൊക്കെ എബിട്യായ്ര്ന്ന്😍

  • @niyasniyas1770
    @niyasniyas1770 Рік тому +2

    വൈക്കം മുഹമ്മദ് ബഷീർ കേരളത്തിന്റെ അഭിമാനം

  • @sanashanid6009
    @sanashanid6009 3 роки тому +2

    Aa kalagattam

  • @akhilkunhimangalam
    @akhilkunhimangalam 2 роки тому +1

    നന്ദി......

  • @_sana_volg_
    @_sana_volg_ 11 місяців тому +2

    😊

  • @akpakp369
    @akpakp369 2 роки тому +3

    ഓർമ്മകളുടെ ഉത്സവം, ഈശ്വരാ എന്തൊരു കാലമായിരുന്നു അത് ?

  • @GopikaNair264
    @GopikaNair264 3 роки тому +7

    Ee beautiful places idu pole tane ipolm undakumoo.? Endoru bhangiyaaa☺

    • @Karikalan399
      @Karikalan399 3 роки тому +2

      Kerala karnataka bordero alel moonnaro anenn thonunu

    • @GopikaNair264
      @GopikaNair264 3 роки тому +4

      @@Karikalan399 years othiri kazinjille, idu pole undavilla...... Undaayal bhaagyammmm

  • @MadMax-x9t
    @MadMax-x9t Рік тому +1

    പണ്ട് ടീവിയിൽ ഒരു പാട് കാണുന്ന പരുപാടി

  • @niyasks6863
    @niyasks6863 3 роки тому +5

    ഒരു മനുഷ്യന്റെ പച്ച ആയ ജീവിതം

  • @VishnuVh-ck3wu
    @VishnuVh-ck3wu 7 місяців тому +1

    90's kids ഇവിടെ കമോൺ 😍😍

  • @anjalyrkanju6841
    @anjalyrkanju6841 3 роки тому +4

    Thank you so.
    much

  • @rahulgireesh7481
    @rahulgireesh7481 3 роки тому +4

    ദൂരദർശൻ... ❤😍✨️

  • @matrix3330
    @matrix3330 3 роки тому +20

    Dhuradharshan adhoru sambavaan... Balyakala smaranakalum.. 😔

  • @wowfactors1270
    @wowfactors1270 3 роки тому +9

    ഗോപകുമാർ അഭിനയിച്ച ഒരു പഴയ ടെലിഫിലിം ഉണ്ട്.. ഒരു സദ്യ കഴിക്കാൻ പോയ നായര്.. അത് എവിടെയും കാണുന്നില്ല

    • @deepakm.n7625
      @deepakm.n7625 2 роки тому

      അതേതാണ്? വർഷം ഒന്നു പറയാമോ?

    • @wowfactors1270
      @wowfactors1270 2 роки тому +1

      @@deepakm.n7625 90 കളിൽ ആണ്.. അല്ലെങ്കിൽ 2000

    • @_y_2557
      @_y_2557 2 роки тому

      The virgin girl -കന്യക

    • @babum8837
      @babum8837 2 роки тому

      @@_y_2557 MR Gopakumar Abhinayicha Oru Pazhaya Telefilim Undayirunnu, Pakshe Athu Kittunnilla.

    • @saneeshrv703
      @saneeshrv703 Місяць тому

      sadashivante kumbasaram ano

  • @sanilkumar3686
    @sanilkumar3686 Рік тому +1

    സൂപ്പർ

  • @jayaprakashik4088
    @jayaprakashik4088 Рік тому +2

    😢 super

  • @arikomban...
    @arikomban... Рік тому +1

    മലയാളം സെക്കൻഡ് ഏഴാം 7ക്ലാസിൽ ഉണ്ട് പാടം ഇപ്പോൾ ഈ പാഠമാണ്

  • @bbctour007
    @bbctour007 10 місяців тому +1

    Veedum aa cherupathileku onnu poi❤

  • @anjuaugustine3805
    @anjuaugustine3805 3 роки тому +2

    Pandeppalo kandatha ........nostu adichu 🥰

  • @niyasks6863
    @niyasks6863 3 роки тому +8

    പിച്ചക്കാരൻ മറിമായം സത്യ ശീലൻ ഫാഗ്യവാൻ

  • @Yourszone0
    @Yourszone0 2 місяці тому

    ഓർമയില്ലാത്ത പ്രായത്തിൽ ചെറിയ കുട്ടി ആയിരിക്കുമ്പോൾ കണ്ടിട്ടുള്ള എന്തോ ഓർമയുണ്ട്. ബട്ട്‌ characters and സ്റ്റോറി ഒന്നുമോർമയില്ല. ബട്ട്‌ ഈ ഫിലിം name മാത്രം ഓർമയിലുണ്ട്.

  • @RSAmedia-sm7jo
    @RSAmedia-sm7jo Рік тому +3

    Ente busthakatthil ithund
    Athukond katha kanunnatha

  • @athuldansabu7685
    @athuldansabu7685 4 місяці тому

    _ഒന്നാംക്ലാസിലോ രണ്ടാംക്ലാസിലോ പഠിക്കുമ്പോൾ കണ്ട സിനിമ ❤_

  • @hashimhashi8987
    @hashimhashi8987 2 роки тому +2

    Kunjikoonan....short film idaamo....enik 10 vayass ullapol kandathaa

  • @artech1714
    @artech1714 3 роки тому +22

    മലയാളം 2nd
    ഏഴാം ക്ലാസ്

  • @naseemkaniyath5510
    @naseemkaniyath5510 3 роки тому +6

    ദൂരദർശൻ..soopr

  • @NasilIsmail
    @NasilIsmail 11 місяців тому +1

    👏👏👏👏

  • @daffodils5826
    @daffodils5826 3 роки тому +6

    Cherupattil kandatha athu veendum kanaan sadhichallo thanks🙏

  • @qba51c
    @qba51c 4 місяці тому

    ദൈവം നിങ്ങളേയും രക്ഷിക്കട്ടെ..😢

  • @duncanvizla8138
    @duncanvizla8138 Місяць тому

    ❤️❤️

  • @Salvationarmy70
    @Salvationarmy70 3 роки тому +2

    Kidu

  • @jayadevan2393
    @jayadevan2393 2 роки тому +2

    എന്റെ സ്കൂൾ ഡ്രാമ..

  • @subinr999
    @subinr999 26 днів тому

    Cherappi kathakal post cheyyumo @DD Malayalam

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 3 роки тому +2

    Nostalgia polik polik
    Therik therik

  • @nithin1007
    @nithin1007 3 роки тому +2

    ഒരുപാട് നന്ദി

  • @aparnasasikumar7568
    @aparnasasikumar7568 3 роки тому +3

    Unnikuttan kadhagal kunji koonan upload chaiyao

  • @aleenapaul9478
    @aleenapaul9478 3 роки тому +2

    Njan ith kandapol enik ennod thanne pavam thonni..

  • @soumyamolts7804
    @soumyamolts7804 Місяць тому

    2024 ൽ കാണുന്നവർ ഉണ്ടോ 🥰

  • @robin6087
    @robin6087 2 роки тому +2

    Cheruppathil kandatha😘

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 4 місяці тому

    സുൽത്താൻ ❤️🌹🙏

  • @arunt2516
    @arunt2516 3 роки тому +3

    Pls upload unnikuttante lokam

  • @troll01024
    @troll01024 Рік тому +1

    2004-2006 കാലഘട്ടത്തിൽ ദൂരദർശനിൽ വന്നതാണ്.

  • @musthfamusthfa5138
    @musthfamusthfa5138 3 роки тому +2

    Super👍👍👍👍👍👍👍

  • @reocutz8953
    @reocutz8953 3 роки тому +2

    മാണിക്യൻ upload cheyyamo..?

  • @rocky4244
    @rocky4244 4 місяці тому +3

    Kuti kaalathil doordarshan il kandu 2024 il UA-cam il
    anyone in 2030?

  • @drdiplomat
    @drdiplomat Рік тому +1

    90s kids..nostu❤❤❤🎉🎉🎉

  • @സിംപിഹണി
    @സിംപിഹണി 2 місяці тому

    Sooopper👌❤️

  • @athira3610
    @athira3610 Рік тому +1

    ഒരു മനുഷ്യൻ ഇത് നാനും പടികുന്നുട് ടീച്ചർ എനിക്കി കാണിച് തന്നിട്ടുട്

  • @MOJITH_PB
    @MOJITH_PB 3 роки тому +3

    👍👍👍❤❤❤

  • @jobin_geo
    @jobin_geo 9 місяців тому

    One of my favourites

  • @ammusmithra1832
    @ammusmithra1832 2 роки тому +2

    Nanni.... ❤️

  • @minipmohan703
    @minipmohan703 3 роки тому +10

    Kunjikkoonan telefilm uploade cheyyumo

  • @noufalkhan5475
    @noufalkhan5475 2 роки тому +1

    ആരാണ് ആ മനുഷ്യൻ

  • @Gogogogogogogogoooooo
    @Gogogogogogogogoooooo 8 місяців тому +1

    2024

  • @nayanacg8588
    @nayanacg8588 3 роки тому +3

    Nostuu❤️❤️❤️❤️

  • @PremKumar-js1ei
    @PremKumar-js1ei 3 роки тому +2

    💓 നന്ദി

  • @aneeshparameswaran4592
    @aneeshparameswaran4592 Місяць тому

    മണികണ്ഠൻ പട്ടാമ്പി 😃

  • @bindusandra1761
    @bindusandra1761 2 роки тому +1

    ദൂരദർശൻ ലേഡീസ് ഹോസ്റ്റൽ സീരിയലുണ്ടെങ്കിൽ അപ് ലോഡ് ചെയ്യാമോ

  • @shobhashobha2178
    @shobhashobha2178 10 місяців тому +2

    ഇത് ഇപ്പോ പഠിപ്പിക്കുന്ന പാഠം ആണ്

  • @sreejakumari3830
    @sreejakumari3830 Рік тому +1

    super 👍

  • @thechosenone7940
    @thechosenone7940 2 місяці тому +1

    തപ്പി തപ്പി ലാസ്റ്റ് ഇപ്പഴാ കിട്ടിയേ

  • @rahibafaris8668
    @rahibafaris8668 3 роки тому +4

    FeelinG NosTuuuuu😍😍

  • @messicu983
    @messicu983 2 роки тому +2

    👌👌👌

  • @oliverqueen5095
    @oliverqueen5095 3 роки тому +4

    മ്മ്‌ടെ സത്യശീലൻ അല്ലെ ഇതു

  • @DeepaDeepa-rw4cg
    @DeepaDeepa-rw4cg 2 роки тому +1

    👍🏻👍🏻👍🏻👍🏻👌

  • @sayoojyatv5633
    @sayoojyatv5633 11 місяців тому +1

    ഇപ്പോൾ 7std ഇൽ മലയാളം 2dil പഠിക്കാനുണ്ട്.

  • @RevathyRevathy-eh4yw
    @RevathyRevathy-eh4yw 7 місяців тому

    😻❤️👍👍👍👍👍👍👍👍👌👌👌