അച്ഛനോട് ചെയ്ത ക്രൂരതയക്ക് ഈ മക്കൾക്ക് കിട്ടിയ ശിക്ഷ കണ്ടോ 😭| malayalam short fililm | story | skit
Вставка
- Опубліковано 27 вер 2024
- അച്ഛനോട് ചെയ്ത ക്രൂരതയക്ക് ഈ മക്കൾക്ക് കിട്ടിയ ശിക്ഷ കണ്ടോ 😭| malayalam short fililm|story | skit |ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്.വീഡിയോ ഇഷ്ടപെട്ടാൽ support ചെയ്യണേ 🥰
jijishanileesh
നല്ല ഒരു സ്റ്റോറി ആയിരുന്നു മാതാപിതാക്കൾ ഇല്ലാത്ത ലോകം 😭😭😭ചിന്തിക്കാൻ കഴിയുന്നില്ല. എല്ലാ മാതാപിതാക്കൾ ക്കും ആയുസും ആരോഗ്യവും കൊടുക്കണേ ദൈവമേ. ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
Thank u❤️❤️
❤അവരയുടെ അച്ഛനും അമ്മയും എല്ലാവർക്കും വലുതാണ്. അത് എല്ലാവരും മനസിലാക്കണം ഭാര്യക്ക് വേണ്ടിഭർത്താവും ഭർത്താവ് ന് വേണ്ടി ഭാര്യയും സ്വന്തം അച്ഛനേം അമ്മയെയും തള്ളിക്കളയരുത്
❤️👍🏻
സൂപ്പർ...
ആ കൃഷ്ണേട്ടന് പോകാൻ ആ വീട് ഉണ്ടാരുന്നു..
അത് ഇല്ലാത്തവരുടെ കാര്യമോർത്തപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ... രണ്ടു പേരും സൂപ്പറായി ചെയ്തു....❤
ഒരുപാട് സന്തോഷം ♥️♥️ thankuu
ഭാര്യ ആദ്യം മരിച്ചാൽ ഇങ്ങനെ ആണ്...😢😢😢.തിരിച്ച് ആയാൽ എങ്ങനെയും അടിമയായോ വേലക്കാരി ആയോ ഒക്കെ കഴിയും.
😔
Ithuvare cheyithathil vach enik ettavum ishtapetta video❤❤ randalum super acting🎉🎉
❤️
It was a good message giving script.congrats Jijisha and Nileesh... ❤️❤️
Thank u🙏🏻❤️
വയസാകുമ്പോൾ മിക്കവാറുമുള്ള മാതാപിതാക്കൾക്കു സംഭവിക്കുന്നത് ഇത് തന്നെ, ബന്ധങ്ങളുടെ വില അറിയാത്ത ഇന്നത്തെ തലമുറ, നാളെ നമ്മുടെ അവസ്ഥയും വ്യത്യസ്തമല്ല, വിഡിയോ സൂപ്പർ, രണ്ടുപേരും നന്നായി അഭിനയിച്ചു, അഭിനന്ദനങ്ങൾ ❤❤❤
ഒരുപാട് സന്തോഷം 🙏♥️
Supr❤
Thank u❤️❤️
Take care of parents hope u all doing well
😢nalla message super acting super video ❤❤❤❤❤❤❤
Thank u❤️
Super 👍🌹🌹🌹❤❤❤
Thank u❤️
Nice video
❤️
Nalla message achenammamar ilengile athinte vedhana ariyu enikkammayilla😢😢
😔
ശരിക്കും കരഞ്ഞു പോയി
❤️❤️
Super❤❤❤❤
❤️
Super message
Thank u❤️
Super vedio
😂😂😂
Thankuu❤️
Super❤❤❤
❤❤❤❤❤
♥️♥️♥️
❤️❤️❤️
♥️♥️♥️
But it doesn't have a moral...title doesnt justify the content...father died with all sufferings...after a day's mourning they will live peacefully...by default property will go to children...father is the loser...
1:17
❤️❤️
അച്ഛൻ എഴുത്തു എഴുതി വച്ചിട്ട് പോയി എന്നറിഞ്ഞിട്ടും മരുമകൾ ബിസ്ക്കറ്റ് തിന്നു കൊണ്ട് നിൽക്കുന്നു, "മകൾക്കു പ്രസവ വേദന, അമ്മയ്ക്ക് വീണ വായന" എന്നത് പോലെ
❤️
സൂപ്പർ വീഡിയോ ഗുഡ് മെസ്സേജ് അച്ഛന്റെ അവസ്ഥ കണ്ടപ്പോ കരഞ്ഞു പോയി ഒരു മാതാ പിതാക്കൾക്കുഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ
Thank u❤️
Children should never cause any pain to the parents.
Super 👍👍👍👍👍👍Like
Thank u❤️
Super emotional video and acting awesome 👌👌👏👏🥰🥰
🙏🏻❤️
😊😊
❤️❤️
കരഞ്ഞു പോയി 😭ഭർത്താവിന്റെ അച്ഛനെ സ്വന്തം അച്ഛനായി കാണാൻ കഴിയാത്ത എല്ലാവർക്കും ഇതൊരു പാഠമാകട്ടെ 👍🏻
❤️❤️
😭😭😭🙏🙏🙏
❤️❤️
😰😰
♥️
Wife should be taught a good job.
👍♥️