Samagamam with Vidhubala | EP:94| Part 1 | Amrita TV Archives

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 96

  • @rajibenny5988
    @rajibenny5988 Рік тому +21

    നേരത്തെ സുന്ദരി. ഇപ്പോൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു. ഇഷ്ടം ❤

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en Місяць тому +1

    Sundari ayirikunnu mam❤❤❤❤❤❤❤

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 4 місяці тому +3

    എന്റെ ഓർമ്മയിൽ ഞാൻ ആദ്യം കണ്ട സിനിമ സ്കൂൾ മാസ്റ്റർ.

  • @geethas-ln8ys
    @geethas-ln8ys 10 місяців тому +3

    Vidhubala very good human being. Love her very much

  • @sajibabu8228
    @sajibabu8228 Рік тому +31

    ഇഷ്ട്ടപെട്ട ഒരു നല്ല നായിക നടി ❤️❤️❤️❤️❤️❤️

  • @sunilraj343
    @sunilraj343 Рік тому +10

    വളരെ നന്നായി...അഭിനന്ദനങ്ങൾ

  • @vijayasree9863
    @vijayasree9863 Рік тому +18

    Vidhubala Sundari aayirikkunnu.❤❤❤❤

  • @radhakrishnanpk7230
    @radhakrishnanpk7230 Рік тому +7

    Vidhu bala is a good human being...

  • @gayatriworld3379
    @gayatriworld3379 2 місяці тому

    I didn't know that she is an actress until today.❤❤❤

  • @sumamohan2198
    @sumamohan2198 4 місяці тому +2

    വിതുബാലയെ എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @rincyjames4730
    @rincyjames4730 4 місяці тому +2

    Very good interview❤❤❤

  • @itsmetalky
    @itsmetalky Рік тому +6

    Chachiye orupade orupade ishtam❤❤❤❤❤

  • @RajagopalT-n1v
    @RajagopalT-n1v 4 місяці тому +5

    ഈ അഭിമുഖം കണ്ടപ്പോൾ വിഥുബാലയുടെ പഴയ കുറെ സിനിമകൾ ഓർമ വന്നു 🤔

  • @rajantcr4952
    @rajantcr4952 Рік тому +30

    സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീരന്മാർക് എന്നും നമ്മളുടെ മനസ്സിൽ അഭിമാനത്തോടെ ഓർമിക്കാം

  • @anandalekshmis3389
    @anandalekshmis3389 Рік тому +6

    My favourite ❤

  • @APPUAPPU-up5qb
    @APPUAPPU-up5qb Рік тому +1

    Kadhayalidhu.jeevidham.thudaghu🙏🙏🙏

  • @subrahmanianbabu5832
    @subrahmanianbabu5832 Рік тому +1

    വിധുബാല ചേച്ചിയുടെ ഒട്ടനവധി സിനിമ ഞാൻ കണ്ടിട്ടുണ്ട് സിനിമ കളെ കുറിച്ചൊന്നും പറഞ്ഞില്ല പിന്നെ കുടുംബത്തെയും

  • @ajanthakumari6678
    @ajanthakumari6678 2 місяці тому

    Enthoru sunnarrieyanne mam 😎🥰🥰

  • @aanishani1512
    @aanishani1512 Рік тому +1

    Othiri sneham vidubala mam

  • @anilakottayam7603
    @anilakottayam7603 Рік тому +3

    Chechii enikothiriyishtamanu kto💯💞💞💞

  • @mayabmathew8022
    @mayabmathew8022 Рік тому +1

    This interview was taken place years back....

  • @gopalakrishnannoopuram8802
    @gopalakrishnannoopuram8802 Рік тому +3

    My father was your father's student in Malabar Christian College Kozhikode

  • @droupathick6144
    @droupathick6144 Рік тому +3

    Sundhary vidhubala

  • @bindukishore8154
    @bindukishore8154 Рік тому +5

    കൂരയില്ലാത്തവന് കിടക്കാനൊരിടം എത്ര മഹത്തരം 🙏🌹

  • @binduk9288
    @binduk9288 Рік тому +2

    Enikivare eno eshtsmalla kadhayallithu jeevitham kandathukondavam

  • @ajanthakumari6678
    @ajanthakumari6678 Рік тому +4

    Viedhu Bala mam cutte 😂sundharie like it 😂

  • @sanithakv2476
    @sanithakv2476 Рік тому +5

    മാഡത്തിന്റെ അമ്മയുടെ കഥ ഇഷ്ടപ്പെട്ടു....

  • @narayanannamboodiri2326
    @narayanannamboodiri2326 Рік тому +3

    Ummaachu enna chithrathil Veenakkambi thakarnnaal enna anashwara gaanam paadi abhinayichathu Vidhubala aayirunnu.

  • @sasikalasasidharan7200
    @sasikalasasidharan7200 Рік тому +5

    എന്റെ ഇഷ്ടനായി ക.❤❤❤❤

  • @sudhamanik6033
    @sudhamanik6033 Рік тому +4

    മയിൽപീലി കണ്ണകൊണ്ട് കടം കവറുകുന്ന സുന്ദരീ
    നിൻ്റെ മനസ്സിലെ മോഹങ്ങൾ സംപൂർണമായതിൽ സന്തുഷ്ടരാകുന്നു ഞാൻ നഷ്ട സ്വപ്നത്തിൻ്റെ.. ചിതയിൽ എരിഞ്ഞൊരു മുൻകാല നടിയെ നീ ഓർക്കുന്ന വൊ

  • @sreelathas1047
    @sreelathas1047 Рік тому +7

    Super Nadi nallavekthy

  • @annammakurian1614
    @annammakurian1614 11 місяців тому +5

    വിധുബാലയ്ക്ക് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്.....

  • @safiyahamsa5469
    @safiyahamsa5469 Рік тому +2

    Supper kudumbam

  • @vilasinikk1099
    @vilasinikk1099 Рік тому +19

    എന്നാലും അച്ഛന്റെ വീട്ടിൽ ഇതുവരെ പോകാത്തത് മാത്രം അങ്ങട് ഇഷ്ടായില്ല.

    • @keralacitizen
      @keralacitizen 2 місяці тому +2

      അത് പണ്ടത്തെ നായർ തറവാട്ടിലെ സിസ്റ്റം അറിയാത്തത് കൊണ്ടാണ്

    • @AishaBeevi-l3b
      @AishaBeevi-l3b 2 місяці тому

      👞👞

    • @Amina-pb6nj
      @Amina-pb6nj Місяць тому

      W😊​@@AishaBeevi-l3b

  • @shibudamodaran6687
    @shibudamodaran6687 Рік тому +2

    Shivaji sir Thacholi Ambu yaathraa Mozhi ennee Malayalam cinimayil abhinayichittundu

  • @gopalvenu293
    @gopalvenu293 Рік тому +16

    തികച്ചും കുലീന കുടുംബം.

  • @sankarie3687
    @sankarie3687 Рік тому +1

    Kathayalith jeevitham old episodes idu plz

  • @indiraep6618
    @indiraep6618 Рік тому +5

    Yes. it's from Amrutha archives.

  • @ഇന്ദീവരദലങ്ങൾ

    ❤❤❤🌹🙏അല്ല.... വിധു ചേച്ചി.... ഹസ്ബന്റിനെ യും മകനെയും കാണിക്കാത്തത് എന്താ?

  • @srk3209
    @srk3209 Рік тому +2

    ശിവാജി മൂന്ന് മലയാളപടത്തിൽ അഭിനയിച്ചിട്ടുണ്ട്
    തച്ചോളി അമ്പു, പിന്നീടു് മോഹൻലാലിൻ്റെഅച്ചനായിട്ട്ഒരുപടത്തിൽ

  • @DaviesMA-w8z
    @DaviesMA-w8z Рік тому +2

    Super

  • @gourisankaram7436
    @gourisankaram7436 Рік тому +1

    എന്റെ പ്രിയപ്പെട്ട നായിക വിവാഹിതയല്ലേ?

    • @keralacitizen
      @keralacitizen 2 місяці тому +1

      പവർ പറഞ്ഞത് കേട്ടില്ലേ ജനിച്ച വീടുംകല്യാണം കഴിച്ച പോയ വീടുംനല്ലതാണെന്ന് പറയുന്നുണ്ടല്ലോ

  • @prasanna7406
    @prasanna7406 Рік тому +8

    കഥയല്ലിതു ജീവിതത്തേക്കാൾ ചെ റുപ്പമായി തോന്നുന്നു.

  • @lathasuresh5263
    @lathasuresh5263 Рік тому +8

    നല്ല നടി എന്തിഷ്ടം❤❤

  • @BindhuRajagopal-w2l
    @BindhuRajagopal-w2l Рік тому +2

    🙏❤🥰👍

  • @UmmerKp-bj3cl
    @UmmerKp-bj3cl Рік тому +3

    നമ്മുടേ നടി വിധു ബാല ജാഡ ഇല്ലാത്ത കുശുമ്പ് ഇല്ലാത്ത മുഖത്ത് paint ഇട ഇല്ല ഇവരാണ് നല്ല ഒരു നടി അവര്‍ക്കും ഇഷ്ടം

  • @rasheedkottedath4899
    @rasheedkottedath4899 Рік тому +5

    നല്ല കുടുംബം ❤

  • @dingribeast
    @dingribeast Рік тому +4

    This all was recorded many years back.

  • @unnikrishnant8033
    @unnikrishnant8033 Рік тому +4

    യാതൊരു തയ്യാറെടുപ്പുമില്ലാതെ
    യാണെന്ന് തോന്നുന്നു
    ഇൻ്റർവ്യൂ നടത്തുന്നത്.

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому +8

    ഭർത്താവിനെയും കുട്ടികളെയും കുറിച്ച് ഒന്നും പറയുന്നത് കേട്ടില്ല.

    • @vilasiniraveendran1337
      @vilasiniraveendran1337 Рік тому +1

      Husbend avida

    • @shyamaretnakumar5868
      @shyamaretnakumar5868 Рік тому +1

      Husband's name-- Murali Kumar , business man from pootheri family CLT. Her husband & Actress Bhavani s husband were cousins ,heard like

    • @RugminiNair-gd3cl
      @RugminiNair-gd3cl Рік тому

      Where is your husband and son i love you and like you

  • @kumarichandar3900
    @kumarichandar3900 Рік тому +1

    കമൽ സാർ നിങ്ങൾ ചെറിയ കമലഹാസൻ ആണോ ???

  • @keralacitizen
    @keralacitizen 2 місяці тому

    ഇതാണ് തറവാട് ഗുണം. Aristocrat!

  • @broadband4016
    @broadband4016 2 місяці тому +1

    പഴയ നായികനടിമാരുടെ ഒപ്പം നിൽക്കുന്ന തലയെടുപ്പുള്ള നടി

  • @sarojadevi9042
    @sarojadevi9042 Рік тому +1

    ഏ തു കഥാപാത്രം വും അ ഭിനയിക്കുക അ താണ് കലാകാരി

  • @SunFlower-md7ho
    @SunFlower-md7ho Рік тому +4

    കുറേ പേരേ കണ്ണീർ കുടിപ്പിച്ചു ..... വിധുബാല കഥയല്ലിതു ജീവിതത്തിലൂടെ

  • @vasanthisivan8715
    @vasanthisivan8715 4 місяці тому

    വിധുബാല എന്നാണ് പേര്

  • @shajikumar415
    @shajikumar415 Рік тому

    Namaskaramkamalsirangekiellabhavugalumnerunnu

  • @shafikotikkulam8654
    @shafikotikkulam8654 Рік тому +2

    SHANGARADIYE SAMAGAMATHIL KANDILLA.....

  • @vpsasikumar1292
    @vpsasikumar1292 Рік тому +2

    Vidhi pongacham illatha manass

  • @vijimurali8180
    @vijimurali8180 Рік тому +1

    Ammaye kanan nalla bangiyayirunnu...

  • @radhamonyrajamma8780
    @radhamonyrajamma8780 Рік тому +1

    KO Ni😅

  • @M.R.entertainment833
    @M.R.entertainment833 Рік тому +2

    Kuleenathe adu enduva..?

    • @mrk6564
      @mrk6564 Рік тому +7

      അത് കുടുംബത്തിൽ പിറന്നവർക്കേ മനസിലാകൂ 😂

    • @M.R.entertainment833
      @M.R.entertainment833 Рік тому

      @@mrk6564 malayalam akshara sriyilla.. Pls english... Aksharathil.. Coment..

    • @mrk6564
      @mrk6564 Рік тому +2

      Member of an aristocratic family

    • @raninair6065
      @raninair6065 Рік тому +4

      നല്ല തറവാട്ടിൽ ജനിക്കുന്നവർക്ക് കുലീനത്വം ഉണ്ടെന്ന് പറയും. അവരുടെ സ്വഭാവത്തിൽ കാണുന്ന അന്തസ്സ് ആഭിജാത്യം എന്നിവയ്ക്കാണ് കുലീനത എന്നു പറയുന്നത്

    • @mrk6564
      @mrk6564 Рік тому

      @@raninair6065 👍

  • @AishaBeevi-l3b
    @AishaBeevi-l3b 2 місяці тому

    🐩

  • @baijud4784
    @baijud4784 Рік тому +1

    Evanano avatharakan ivanta koodairikkan kazhiunnu

  • @jacobvarughese4462
    @jacobvarughese4462 3 місяці тому

    Evan…Ee Kamal vere oru Sreekrishnan ano?….

  • @SunFlower-md7ho
    @SunFlower-md7ho Рік тому +4

    പ്രജിതയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാൻ ആ നല്ല അമ്മായി അമ്മ തയ്യാറായിരുന്നു. പക്ഷേ ബിധുബാല തടഞ്ഞു
    I hate her😡

    • @Meghana-v4w
      @Meghana-v4w 5 місяців тому

      😅😂😅😂😅😂😅😂😅😂😅😂

  • @droupathick6144
    @droupathick6144 Рік тому

    Ante attavum eshetapeta nayika