'മുണ്ടേരി പാലത്തിന്റെ താഴെ വെള്ളം കലങ്ങിയപ്പോൾ തന്നെ എല്ലാവരെയും അറിയിച്ചു' | Wayanad landslide

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 55

  • @jobit1990
    @jobit1990 3 місяці тому +112

    മലയോര മേഖലയിൽ ഒരു സൈറ്ൺ സംവിധാനം കൊണ്ട് വരണം

    • @akheeshmohan3560
      @akheeshmohan3560 3 місяці тому +13

      Yes എമർജൻസി അലാറം ഹൈറേഞ്ചിൽ വേണം

    • @adhithyaathi9449
      @adhithyaathi9449 2 місяці тому

      @@akheeshmohan3560 Nepalil oke agne ntho ndenn kelkkunnu. Ivide cash pirikan ulla vazhi mathram aayi povathirunnal mathiyayirnnu

  • @tohamon2094
    @tohamon2094 2 місяці тому +18

    നന്ദി നന്ദി നിങ്ങളാ ഇനിയും ഈ രാജ്യത്തിന് ആവശ്യമാണ്
    ഒരിക്കലും നിങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കണം നിങ്ങളെപ്പോലെ ഈ നാടിന് അത്യാവശ്യമാണ് നിങ്ങൾക്ക് എപ്പോഴും പടച്ച റബ്ബ് കരുണയും ദീർഘായുസ്സും നല്ല ആരോഗ്യവും ഉണ്ടാവട്ടെ ഒരിക്കലും നിങ്ങൾ നിങ്ങളെ ശ്രദ്ധിക്കാതെ പോകരുത് ഞങ്ങൾ സാധാരണക്കാർക്ക്..ആഫത്ത് വന്നാൽ ചിലപ്പോൾ നോക്കിനിൽക്കാനേ കഴിയുകയുള്ളൂ എപ്പോഴും ഓടിയെത്താൻ നിങ്ങൾ ആരോഗ്യ പ്രവർത്തകർ ഉണ്ടാവുമല്ലോ എല്ലാ സമയത്തും ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കുണ്ടാകും എത്രയോ ജീവൻ രക്ഷിച്ച കൈകളാണ് നിങ്ങൾക്ക് ദൈവം തന്ന മനുഷ്യമനസ്സുകളാണ് നിങ്ങൾ

  • @Fathimacool12345
    @Fathimacool12345 3 місяці тому +31

    ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല 😥ആരും ചിന്ദിക്കുലല്ലോ ഇങ്ങനെ ഒരു കാര്യം,,,പിന്നെ ഇങ്ങനെ ഒരു സാധ്യത ഉണ്ട് പറഞ്ഞു ചെന്നാൽ ഒന്നും ആരും പെട്ടന്ന് മാറാനും തയ്യർ ആവില്ല,,ആ ആനക്കൊക്കെ സംഭവിക്കാൻ പോവുന്ന ദുരന്തം മനസിലായിട്ടുണ്ടാവും അതുകൊണ്ടാവും അത് എല്ലായിടത്തും നടക്കുന്നത് 😥പാവം വിളിച്ചു പറയാൻ സാധിക്കില്ലലോ

    • @MyKodinhi712
      @MyKodinhi712 2 місяці тому +5

      ആനക്ക് എന്നല്ല,, മനുഷ്യൻ അറിയാത്ത കുറെ കാര്യങ്ങൾ മൃഗങ്ങൾക്ക് ദൈവം കാണിച്ചു കൊടുക്കും,,, പലപ്പോഴും മനുഷ്യന്റെ മരണ സമയം പോലും ദയനീയമായി മൃഗങ്ങൾ നോക്കി നില്കും സാദരനയാണ് അത്, അവർക്ക് അതിനുള്ള കഴിവ് ദൈവം കൊടുത്തത് ആണ് 😊

    • @ramyachithra6
      @ramyachithra6 2 місяці тому

      Chinthikkanamalloo..swantham jeevanu vendiyallee..danger area aanennu avarkkariyamallo..koodathe valuthum cheruthumaaya urulpottalukalkk munpum ithu nadakkunnathinu thottu munpum sakshiyayirunnu ivar

    • @ashrafkk797
      @ashrafkk797 2 місяці тому

      O​@@MyKodinhi712

  • @ganesankk349
    @ganesankk349 2 місяці тому +26

    അരിക്കൊമ്പനെ നാടുകടത്തിയ മഹാന്മാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ അല്ലേ😢

  • @JesiIbrahim
    @JesiIbrahim 3 місяці тому +44

    ദുരന്തങ്ങൾ മുന്നേകാണാൻ മൃഗങ്ങൾക്ക് അല്ലാഹു കഴിവ് കൊടുത്തിട്ടുണ്ട്...😢😢മനുഷ്യൻ ബലഹീനനാണ്...അല്ലാഹു ഞങ്ങളൊട് പൊറുക്കണേ

    • @JWAL-jwal
      @JWAL-jwal 2 місяці тому +5

      @JesiIbrahim, *നമുക്ക് ആ കഴിവ് കിട്ടിയിട്ടില്ലെങ്കിൽ എന്തിനാണ് അല്ലാഹുവിനോട് പൊറുക്കണം എന്ന് പറയുന്നത്*?🤔

    • @adhithyaathi9449
      @adhithyaathi9449 2 місяці тому +5

      @@JesiIbrahim ശരിയാ ഉരുൾ പൊട്ടിയപ്പോ മരിച്ച് പോയതിന് ക്ഷമിക്കണേ😄

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 2 місяці тому

      അള്ളാഹു തനിക് എന്താണ് തരാത്തത് 🙁🙁🙁🙁

    • @Nhdve
      @Nhdve 2 місяці тому +5

      കാട്ടാനകളുമായി സഹകരിച്ച് ജീവിക്കുക . അവയോട് കരുണ കാണിക്കുക... ചക്ക തിന്നാൻ വരുമ്പോ ആട്ടി ഓടിക്കരുത് 🙏

    • @harikrishnant5934
      @harikrishnant5934 2 місяці тому +1

      Aanakale pineapple il Pannipadakkam vechu kollunna evarkku engane thanne kittanam.. 😅😂.. 2015-2023 num Edayil 816 kaattanakalal Kollappettu.. Current Adippikkum, pazhathil visham vekkum...... Prakrithi pakaram Chodichu.. Ellareyum theerthu...

  • @mymemories8619
    @mymemories8619 2 місяці тому +14

    ഇത്രയും ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നിട്ടും അവരൊന്നും മുന്നറിയിപ്പ് കൊടുത്തില്ലേ അതെല്ലാം മുന്നറിയിപ്പ് അവഗണിക്കപ്പെട്ടതാണോ വല്ലാത്ത അവസ്ഥ തന്നെ

    • @indian9178
      @indian9178 2 місяці тому +5

      മുന്നറിയിപ്പ് കൊടുത്തു എന്നല്ലെ അവർ പറഞ്ഞത്

    • @saleenap3417
      @saleenap3417 2 місяці тому +1

      വീടും സ്വത്തും കെട്ടി പിടിച്ച് നിന്നവരൊക്കെ ആയിരിക്കും മുന്നറിയിപ്പ് കിട്ടിയിട്ടും മാറാതിരുന്നത്,😢

  • @nampoothriparameswaran4008
    @nampoothriparameswaran4008 2 місяці тому +2

    10 minutes മുന്‍പ് പറഞ്ഞിട്ട് എന്തു ചെയ്യാനാണ് ചേട്ടാ..😢😮

  • @3hviewsmalayalam
    @3hviewsmalayalam 3 місяці тому +22

    പ്രകൃതിയുടെ സ്വഭാവം മനസ്സിലാക്കാൻ മനുഷ്യനല്ലാത്ത എല്ലാ ജീവജാലങ്ങൾക്കും സാധിമെന്ന് എൻ്റെ മതം പഠിപ്പിച്ചത് വെറുതെ യല്ല എന്ന് ഇപ്പോൾ ബോധ്യപ്പെടുന്നു.

    • @JesiIbrahim
      @JesiIbrahim 3 місяці тому +1

      അൽഹംദുലില്ലാഹ്

    • @adhithyaathi9449
      @adhithyaathi9449 2 місяці тому +4

      ഇതൊക്കെ മതം പഠിപ്പിക്കണോ... എല്ലാവർക്കും അറിയാമല്ലോ

    • @sunshine..581
      @sunshine..581 2 місяці тому +9

      എല്ലാ മതത്തിലും ഇതൊക്കെ പറയുന്നുണ്ട്. ചുമ്മാ തള്ളാതെ.

    • @adhithyaathi9449
      @adhithyaathi9449 2 місяці тому +3

      @@sunshine..581 Ellayidathum ith paranjillel ivark byngara swasam muttala🤣🤣

    • @neethuabraham2195
      @neethuabraham2195 2 місяці тому +4

      പ്രകൃതിയുടെ സ്വഭാവം മതം പഠിപ്പിക്കാതെ തന്നെ എല്ലാ ബുദ്ധിയുള്ള മനുഷ്യർക്കും മനസിലാകും. അതിൽ തന്നെ ഈ മതങ്ങൾ എല്ലാം പഠിപ്പിക്കുന്ന ദൈവിങ്ങളേക്കാൾ ശക്തിയുണ്ട് പ്രകൃതിയ്ക്ക്. പ്രകൃതി തന്നെ ആണ് റിയൽ ദൈവ ശക്തിയുടെ പ്രതിരൂപം. അതു കൊണ്ടാണ് നമ്മളുടെ മുൻതലമുറ പ്രകൃതിയേ ആരാധിച്ചിരുന്നത്.

  • @manoharancp7135
    @manoharancp7135 2 місяці тому +5

    You have any alarm system in the area resque...like forest border

  • @rashikasaragod6472
    @rashikasaragod6472 2 місяці тому +6

    ഇത്രയും സൂചന കിട്ടിട്ടും ജനങ്ങളെ അറിയിച്ചില്ല 😭😭

    • @പാർവതി
      @പാർവതി 2 місяці тому +8

      ജനങ്ങളോട് മാറാൻ പറഞ്ഞു ന്ന് വിഡിയോയിൽ പറയുന്നുണ്ടല്ലോ

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 2 місяці тому +3

      മെമ്പർ മാറാൻ നിരവധി തവണ പറഞു പുഴ ക്കരയിൽ ഉള്ളവർ മാറി ഉയർന്ന സ്ഥാലത്തുള്ളവർ അവിടെ നിന്ന് കർശനമായി പറഞിരുനെകിൽ മാറിപോയേനെ

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 місяці тому +3

      മാറാൻ പറഞ്ഞേടോ സ്കൂളിൽ മീറ്റിംഗ് ഉണ്ടായിരുന്നു തലേ ദിവസം എല്ലാവരോടും പറഞ്ഞിരുന്നു. അനുസരിച്ചു പോയവർ ഒക്കെ ഇപ്പോൾ ജീവനോടെ ഉണ്ട്. കേൾക്കാത്തവർ മരണം ഇരന്നു വാങ്ങി

    • @saleenap3417
      @saleenap3417 2 місяці тому +2

      വീടും സ്വത്തും കെട്ടി പിടിച്ച് നിന്നവരൊക്കെ ആയിരിക്കും മുന്നറിയിപ്പ് കിട്ടിയിട്ടും മാറാതിരുന്നത്,😢

    • @DCK5388
      @DCK5388 2 місяці тому

      ഈ വീഡിയോ കണ്ടിട്ട് പിന്നെ ഇങ്ങനേ ചോദിക്കേണ്ട കാര്യമുണ്ടോ

  • @prakashpr3199
    @prakashpr3199 2 місяці тому +4

    നിങ്ങൾക്കു അലാറം സംവിധാനമില്ലേ??????? എന്തൊരു disaster management?????..

  • @akhila8626
    @akhila8626 3 місяці тому +8

    Munderi alla

  • @ratheeshapn5255
    @ratheeshapn5255 2 місяці тому +1

    ഇനി ഇപ്പൊ അങ്ങനെ ഉണ്ടായിരുന്നു ഇങ്ങനെ ഉണ്ടായിരുന്നു പറഞ്ഞിട്ട് എന്താ കാര്യം എല്ലാം പോയില്ലേ????

  • @ziyadmk6925
    @ziyadmk6925 2 місяці тому +1

    ഇന്ത്യൻ ആർമി
    സംസ്ഥാന പോലീസ്
    ജാതി മത ബെത്യ മന്യ രക്ഷിക്കാൻ ഇറങ്ങിയ പ്രിയ കൂടപ്പിറപ്പുകൾ
    സ്വന്തം ജീവന് വില വെക്കാതെ കൂടപ്പിപ്പുകളെ സഹായിക്കാൻ ഇറങ്ങിയ എല്ലാവര്ക്കും മനസ്സിൽ തൊട്ട് തന്നെ നന്മകല് നേരുന്നു

  • @TheRealWay786
    @TheRealWay786 3 місяці тому +8

    Hats off to forest department team 👍👍👍👍👍

  • @tohamon2094
    @tohamon2094 2 місяці тому +2

    😢

  • @najumudheenncr346
    @najumudheenncr346 2 місяці тому +10

    ഇവരൊക്കെ ഇപ്പൊൾ നുണ പറയുകയാണ് ഇവരുടെ അനാസ്ഥയാണ് അവിടെ അത്രയും പാവങ്ങൾ മരിക്കാൻ കാരണം

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 місяці тому +3

      എന്ന് നിന്നോട് ആര് പറഞ്ഞു തലേ ദിവസം സ്കൂളിൽ മീറ്റിംഗ് ഉണ്ടായിരുന്നു എല്ലാവരോടും മാറാൻ പറഞ്ഞിരുന്നു... നിന്നെ പോലെ ഉള്ള കുറെ എണ്ണങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ അവര് മാറിയില്ല. പറഞ്ഞത് അനുസരിച്ചവർ ഒക്കെ ഇപ്പോൾ ജീവനോടെ ഉണ്ട്. മറ്റുള്ളവർ മരണം ഇരന്നു വാങ്ങി

  • @prathaptitus6665
    @prathaptitus6665 3 місяці тому +4

    Forest department ayyitum ningalku apakadam munkutty manassilayenkil mike vachu announcement chayanda illenkil panchayath membarina arriyikenda

  • @Techiec
    @Techiec 2 місяці тому

    E interview edukunnavan ntho valya adhikara bhavathil anallo samsarikunath... Kurachoode manyamayi samsarikamarnnu

  • @violetgirl478
    @violetgirl478 2 місяці тому +2

    Enthu paranjittendh kure pavangal marichu mannodalinju😢

  • @infokites3994
    @infokites3994 3 місяці тому +11

    മുണ്ടേരി അല്ലാ മുണ്ടക്കൈ... മുണ്ടേരി മലയുടെ താഴെ മലപ്പുറം ജില്ലയിൽ ആണ്

    • @jumaila12346
      @jumaila12346 3 місяці тому

      Kannur jillayilum unduu munderi

    • @jannajafin
      @jannajafin 3 місяці тому

      Kannur ജില്ലയിലെ മുണ്ടേരി ആണ് എന്റെ നാട്

    • @pknramsi
      @pknramsi 2 місяці тому

      Wayanad Kalpettayilum und munderi.

    • @MuhammadHaris-ig6ug
      @MuhammadHaris-ig6ug 2 місяці тому

      Kambalakkadrottil

  • @ashtamyk2828
    @ashtamyk2828 2 місяці тому

    Vallatha bheekara anthareeksham

  • @thomaskuttypt6132
    @thomaskuttypt6132 2 місяці тому

    ആളുകളോട് പെട്ടന്ന് മാറണം മാറണം എന്ന് പറഞ്ഞാൽ എങ്ങോട്ട് മാറണം എന്ന് കുടി പറഞ്ഞു കൊടുക്കുമോ...

  • @mpk2446
    @mpk2446 2 місяці тому

    നല്ല വൈരുദ്ധ്യം ണ്ടല്ലോ രണ്ടാളും പറയുന്നതിൽ