Unnam Malayalam Full Movie | ഉന്നം മലയാളം മൂവി | Sreenivasan ,Asif Ali | Amrita Online Movies|

Поділитися
Вставка
  • Опубліковано 15 жов 2024
  • Unnam is a 2012 Indian Malayalam-language film directed by Sibi Malayil, starring Lal, Asif Ali and Sreenivasan.
    The film is an official remake of the 2007 Hindi film Johnny Gaddaar which itself was an uncredited adaptation of the 1963 French movie Symphonie Pour Un Massacre (The Corrupt) by Jacques Deray which in turn was based on the 1962 French crime novel Les Mystifies by Alain Reynaud Fourton.
    #amritatv #unnam #asifali #rimakallingal #nedumudivenu #malayalamcinema #lal

КОМЕНТАРІ • 85

  • @kesiyasebastian4810
    @kesiyasebastian4810 Рік тому +26

    Nice movie, but end കുറച്ചു കൂടി മാറ്റമായിരുന്നു, എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട character Tommy ആണ്, action, പുള്ളിക്കാരന്റെ Sound, Connversation രീതി, Style എല്ലാം കൊള്ളാം,,ആദ്യം കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല but ഫുൾ കണ്ടപ്പോ പുള്ളിയെ ഇഷ്ടപ്പെട്ടു🥰🥰🥰🥰
    മരിക്കണ്ടായിരുന്നു🥺☹️

    • @sanijramadas3543
      @sanijramadas3543 Рік тому +3

      ടോമി യെ കണ്ടപ്പോൾ രാഹുൽ ഈശ്വർ ആണെന്ന വിചാരിച്ചേ 😂

    • @Ayyappadas-yz7yn
      @Ayyappadas-yz7yn Рік тому

      ​@@sanijramadas3543😂😂😂😂😂🤣

  • @greeshusanvika9398
    @greeshusanvika9398 7 місяців тому +3

    അലോഷിയെ കൊല്ലണ്ടായിരുന്നു 😢പാവം. അവൻ ജെന്നിയും ആയി എവിടേലും പോയി ജീവിച്ചേനെ 😢

    • @daneyraju8433
      @daneyraju8433 7 місяців тому

      Enth oola sense of justice aado....ellavarem cheat cheythum,konnum aano samadaanam aayi jeevikendath...ninak oru criminal mind undello

  • @rahulskumar65
    @rahulskumar65 8 місяців тому +3

    തിയേറ്റർ ൽ പോയ്‌ കണ്ടതാണ്. അന്നേ ഇഷ്ട്ടപെട്ടു. നൈസ് ത്രില്ലിംഗ് ആണ് 😊

  • @rahinarahi161
    @rahinarahi161 10 місяців тому +7

    ടോമ്മി അടിപൊളി 👍🏻

  • @supperman9650
    @supperman9650 Рік тому +10

    There is no Hero in this movie 🎥🤷
    Only villans😈
    Anyway intresting one😌

  • @jackthestuddd
    @jackthestuddd Рік тому +23

    Tommy is Prashant Narayanan. He is not that gorgeous but his strong jawline and long hair makes him look like an Hollywood actor.

    • @therealbilla
      @therealbilla Місяць тому

      Paavangalude Hollywood actor

  • @ziya1013
    @ziya1013 Рік тому +12

    Trist😂👌🏼👌🏼👌🏼ട്വിസ്റ്റോടു twist😍👌🏼👌🏼പൊളിച്ചു പടം

  • @Davids1993disc
    @Davids1993disc Рік тому +8

    Tomi❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @chinjuchinjuschinjuchinjus5895
    @chinjuchinjuschinjuchinjus5895 Рік тому +12

    ഇത് അവസാനം വരെ ആയിട്ടും അലോഷിയെ എന്താ കൊല്ലാത്തത് എന്ന് കരുതി ഇരിക്കുകയായിരുന്നു അപ്പോഴാണ് ആ ട്വിസ്റ്റ്‌ സംഭവിച്ചത് മുരുകണ്ണന്റെ വൈഫ്‌ തന്നെ അവനെ konnallo അതെനിക് തൃപ്തിയായി

  • @rajesh12569
    @rajesh12569 2 місяці тому

    ഒരു വിധത്തിലും സഹിക്കാൻ പറ്റാത്തത് ശ്വേതയുടെ ഡബ്ബിങ്ങാണ് 🤭
    ഹോറിബിൾ 😀

  • @SaleemSaleem-jh3cf
    @SaleemSaleem-jh3cf Рік тому +11

    ലോഹിത ദാസ് എന്ന് തിരക്കാത്തകൃതില്ലെങ്കിൽ സിബിമലയിൽ big zero

  • @nisarokmon8290
    @nisarokmon8290 Рік тому +24

    Tommy supper acter ❤❤❤❤

  • @vivekmohan1462
    @vivekmohan1462 Рік тому +7

    This movie is inspired by a Hindi movie I watched in Melbourne VIC Australia long time before, I think the movie's name was Jhoney g or something like that.

    • @jo-js2tc
      @jo-js2tc Рік тому +3

      You are so right! The name of the movie is JONNY GADDAAR (2007) Appreciate your memory! 😊😊😊👏👏👏

  • @ska4036
    @ska4036 Рік тому +10

    തുടക്കത്തിൽ ഉണ്ടായിരുന്ന താൽപര്യം, പിന്നെ തോന്നിയില്ല. രണ്ട് ദിവസം പലപ്പോഴായി കണ്ടു. അത്ര തന്നെ.🤔😱😞

  • @jitheshmenon8480
    @jitheshmenon8480 Рік тому +5

    1:05:56 tommy 🥰🥰

  • @daneyraju8433
    @daneyraju8433 7 місяців тому +3

    Tommy ...what an actor who played the role...far better than asif ali

  • @abdukabeer9621
    @abdukabeer9621 3 місяці тому +2

    ഒരു ഇംഗ്ലീഷ് ക്ലാസിക് മൂവി പോലെ 😮😮

  • @rasheedev7528
    @rasheedev7528 Рік тому +28

    പടം യാതൊരു ലോജിക്കുമില്ല ! പല കൊലപാതകങ്ങൾ നടന്നിട്ടും പോലീസ് ഇല്ല ! സി ബി മലയിലിന് - എന്ത് പറ്റി ?

    • @Nithingirija
      @Nithingirija 10 місяців тому +4

      പോലീസ് ഉണ്ട് ചീട്ട് കളിക്കാൻ വരും😂

    • @radhakrishnan3020
      @radhakrishnan3020 3 місяці тому +1

      AaaààààaaaaaaaAa​@@Nithingirija

  • @reghureghu5739
    @reghureghu5739 Рік тому +9

    Tommy super actor

  • @reghureghu5739
    @reghureghu5739 Рік тому +12

    Tomy is the hero

  • @vichu1074
    @vichu1074 Рік тому +6

    Sobi malyil enna Padam Annu ethu

  • @Praveenchklde
    @Praveenchklde Рік тому +5

    Pavam.. marikkaan pedi aayittalle.. 😂

    • @greeshusanvika9398
      @greeshusanvika9398 7 місяців тому

      😂എല്ലാരേം കൊല്ലും മുമ്പുള്ള ഡയലോഗ് 😂😂

    • @daneyraju8433
      @daneyraju8433 7 місяців тому

      Asif ali yude oola dialogue delivery

  • @subbulakshmisomasundaram6845
    @subbulakshmisomasundaram6845 3 місяці тому +1

    Just a movie,wasting time, too many people killed and finally he also killed by someone ending is bad

  • @dubaidude7561
    @dubaidude7561 Рік тому +26

    Tommy is the hero

  • @jithuprem939
    @jithuprem939 Рік тому +8

    സൂപ്പർ

  • @mohanans1972
    @mohanans1972 2 місяці тому +1

    ഈ പടം c. P. M. നെ താഴ്ത്തി കെട്ടാനുള്ളൊരു പടം...

  • @wintermedia1811
    @wintermedia1811 11 місяців тому +1

    Talkies release ayappo 1st day 1st show Kanda padam aan. 1st half kidu aayirunnu. 2nd half flop

  • @leenaphilip
    @leenaphilip 5 місяців тому +2

    What happened to Srinivasan’s character ?

  • @firstsecondchoice70
    @firstsecondchoice70 Рік тому +4

    Oru alinja padam

  • @anufrancis3
    @anufrancis3 6 місяців тому +3

    Nice movie ❤

  • @KalidasS-d5h
    @KalidasS-d5h 2 місяці тому +1

    Tommy nalla character

  • @rafeekvarkala1984
    @rafeekvarkala1984 2 місяці тому +1

    സിബിമലയിൽ എന്ന് പേരുള്ള രണ്ടു ഡയറക്ടർ മാരുണ്ടോ കേരളത്തിൽ 🤔🤔🤔... 🤦🏼.

  • @peringaraveedu
    @peringaraveedu 3 місяці тому +2

    Tomyude real name

  • @dreamshore9
    @dreamshore9 Рік тому +2

    2012 ഇലെ മുകുന്ദൻ ഉണ്ണി, ലൂക് 🔥

  • @rajeshckd5536
    @rajeshckd5536 Рік тому +6

    Full shooting...enthu film aanu ithu...sibi sir ithra cheapo

    • @sasidharannair6718
      @sasidharannair6718 Рік тому +1

      ഇത് ഏതോ ഇംഗ്ലീഷ് സിനിമ കോപ്പിയടിച്ചതാണ്.

  • @christojose5118
    @christojose5118 11 місяців тому +2

    Tommy❤

  • @kamarukunnol3653
    @kamarukunnol3653 Рік тому +3

    ആസിഫ് അലി എന്ദു റോളാ 5 പൈസക്കില്ല

  • @iqbalali3552
    @iqbalali3552 Рік тому +2

    ടോമി ,രാഹുൽ ഈശ്വറിനെ പോലെ

    • @namithas587
      @namithas587 10 місяців тому

      I thought it was Rahul Easwar

  • @tojosoumya6879
    @tojosoumya6879 Рік тому +8

    ആദ്യം ആയീ ആണ് ആസിഫ് അലി ഒരു വില്ലൻ ആയി കാണുന്നത്

    • @shajahanmk5377
      @shajahanmk5377 Рік тому +1

      ആസിഫലിന്റെ ആദ്യം ചിത്രം തന്നെ വില്ലൻ character ആയിരുന്നു 😁

    • @elvinericdhaf6480
      @elvinericdhaf6480 Рік тому +5

      Apoorvaaragam ,uyare , ordinary okke kandile ?

    • @Davids1993disc
      @Davids1993disc Рік тому

      🙄🙄🙄🙄😢😢😢🚀

    • @greeshusanvika9398
      @greeshusanvika9398 7 місяців тому

      No.. Asif ഒരുപാട് വില്ലൻ റോൾസ് ചെയ്തിട്ടുണ്ട് 🥰അപൂർവരാഗം, ഉയരെ, ഓർഡിനറി, ഋതു മൂവിയിലും .. Alomost villain type negative character ആണ്

    • @abdukabeer9621
      @abdukabeer9621 3 місяці тому

      @@shajahanmk5377ട്രാഫിക് ?

  • @spiderman-wt5hr
    @spiderman-wt5hr Рік тому +5

    Who is villain characters

  • @amaljose2212
    @amaljose2212 Рік тому +5

    Moonamathoral 2006 Malayalam movie upload

  • @abd9634
    @abd9634 3 місяці тому +1

    basher ente noushi nmmude muth

  • @nithinnarendran9157
    @nithinnarendran9157 Рік тому +6

    Malayalam new dubbing movies undo

  • @KalidasS-d5h
    @KalidasS-d5h 2 місяці тому +1

    Tommy👍

  • @gopakumargopan3810
    @gopakumargopan3810 Рік тому +9

    ആസിഫ് അലിയെ വെറുത്ത പടം

  • @sreejikm5307
    @sreejikm5307 Рік тому +4

    Koppile padam

  • @raphaelsensei3641
    @raphaelsensei3641 Рік тому +5

    Good movie

  • @fathimalulu8623
    @fathimalulu8623 Рік тому +4

    Iamwaiting

  • @janakarupoor2596
    @janakarupoor2596 Рік тому +3

    Tamil dubbing movei upload

  • @abdullatheef8529
    @abdullatheef8529 Рік тому +3

    ഡാഷ് ഫിലിം

  • @neelz009
    @neelz009 Рік тому +4

    ഇത് പഴയതല്ലേ

  • @yousafchathoth2067
    @yousafchathoth2067 3 місяці тому +1

    വള്കർ പടം. കാണല്ലേ

  • @rajeshvijayanadh
    @rajeshvijayanadh Рік тому +2

    the worst movie from sibi malayil

  • @sheebajaison4053
    @sheebajaison4053 Рік тому +2

    ചീഞ്ഞ പടം

  • @jayadevanv6506
    @jayadevanv6506 Рік тому +2

    OOTHU PADAM PANNA CINIMA

  • @nevadalasvegas6119
    @nevadalasvegas6119 Рік тому +4

    Oola padam

  • @therealbilla
    @therealbilla Місяць тому

    Unofficial remake of Symphony for a Massacre french Movie

  • @shajisha4928
    @shajisha4928 Рік тому +3

    Panna padam. Arum samayam kalyenda