നിങ്ങളുടെ നല്ല സമയം വരുന്നു!!♥️✨ജീവിതം മാറുന്നു ✨🌞Divineheal malayalam Tarotreading 🌞💕

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 2,6 тис.

  • @minitt9809
    @minitt9809 2 місяці тому +91

    ഇത്രയും നല്ലൊരു സന്ദേശം കാണാനും കേൾക്കാനും സാധിച്ചതിൽ എന്റെ മഹാദേവനോടും ഈ പ്രപഞ്ച ശക്തിയോടും ഒരു പാട് ഒരു പാട് നന്ദി

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 Місяць тому +20

    ഇന്ന് രാവിലെ തന്നെ ഈ സന്ദേശം കാണാൻ കഴിഞ്ഞതിൽ വളരെ നന്ദി യൂണിവേഴ്സിനും ദൈവത്തിനും ഹൃദയപൂർവ്വം നന്ദി🙏🙏🙏 ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം കുറച്ചുനാളായി മനസ്സിൽതോന്നിക്കൊണ്ടിരിക്കുകയാണ്. ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കുകയാണ്. 100% ശരിയാണ്. വരാഹി അമ്മയുടെ അനുഗ്രഹത്തോടെ എല്ലാം ശരിയാകും എന്ന പ്രാർത്ഥനമാത്രം . ഇത് കേട്ടപ്പോൾ +ve energy ലഭിക്കുന്നു. Thank you very much.🙏

  • @ahead843
    @ahead843 Місяць тому +10

    ഇപ്പോൾ ഈ മെസ്സേജ് കാണാൻ സാധിച്ചതിനും, ഈ മെസ്സേജ് വായിച്ച് തന്ന മാമിനോടും ഈ പ്രപഞ്ചത്തോടും നന്ദി പറയുന്നു നന്ദി നന്ദി നന്ദി.

  • @sunimolg3236
    @sunimolg3236 11 днів тому

    പ്രബഞ്ചശക്തിക്ക് ഒരുപാട് നന്ദി
    Thank you Universe
    എന്റെ കണ്ണാ ഗുരുവായൂരപ്പ 🙏🙏🙏🙏❤️🌹❤️❤️❤️❤️🌹🌹🌹🌹❤️

  • @aidenfashion3798
    @aidenfashion3798 Місяць тому +17

    എനിക്ക് നല്ല സമയം വന്നൂ, ഞാൻ വിചരിച്ചതെല്ലാം നടക്കുന്നു, എന്നതിനാൽ ഞാൻ വളരെ വളരെ സന്തോഷിക്കുന്നു ഈ പ്രപഞ്ചത്തിന് നന്ദി അറിയിക്കുന്നു,,❤

  • @ആദിത്യ
    @ആദിത്യ Місяць тому +3

    എനിക്ക് എല്ലാ അനുഗ്രഹങ്ങളും സൗഭ്യാഗ്യങ്ങളും നൽകിയ പ്രബഞ്ചശക്തിക്ക് നന്ദി 🙏🙏 Thank you universe

  • @pokkiriabivj7951
    @pokkiriabivj7951 3 місяці тому +199

    എനിക്ക് നല്ല സമയം പൂർണമായും വന്നു ചേർന്നതിന് പ്രപഞ്ച ശക്തിയോടും ദൈവത്തിനും ഒരായിരം നന്ദി 😊🙏🏻💕

    • @Naaz-t3x
      @Naaz-t3x 3 місяці тому +7

      കേട്ടതിൽ സന്തോഷം ❤

    • @bhanupriyak5533
      @bhanupriyak5533 3 місяці тому +2

      Thank you universe ❤ Thank you mam ❤😊

    • @amruthabibin5722
      @amruthabibin5722 3 місяці тому +1

      Thank you universe Tank you so much

    • @maheswarimanju
      @maheswarimanju 2 місяці тому

      Thanku universe thanku ❤️❤️❤️🙏🙏🙏🙏

    • @jiyachandrankk2292
      @jiyachandrankk2292 2 місяці тому

      Thank you universe

  • @Arjun-oo2hi
    @Arjun-oo2hi 2 місяці тому +17

    ഇത്രയും നല്ല സന്ദേശം കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനും യൂണിവേഴ്‌സിനും ഒരു പാട് നന്ദി അതുപോലെ തന്നെ ma'am നും ഒരുപാട് നന്ദി

  • @rajitha__8641
    @rajitha__8641 Місяць тому +2

    എനിക്ക് എല്ലാവിധ നന്മകളും നല്ല സമയവും നൽകിയ പ്രപഞ്ചശക്തിക്ക് നന്ദി ..

  • @YesareNair
    @YesareNair Місяць тому +13

    Enikku ഒരു ഭവനം കിട്ടാൻ പോകുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. എത്രയോ കൊല്ലങ്ങളായുള്ള പ്രാർത്ഥന ആണ് നടക്കാൻ പോകുന്നത്. പ്രപഞ്ചമേ ഒരായിരം നന്ദി. 🙏🙏🌹

    • @Sreebadhra6886
      @Sreebadhra6886 27 днів тому

      ❤️🙏❤️ഓം നമഃ ശിവായ 🙏🥰

  • @shylajaks846
    @shylajaks846 2 місяці тому +27

    എനിക്ക് നല്ല സമയം തന്ന പ്രപഞ്ച ശക്തിയോടും എന്റെ ഗുരുവായൂർ അപ്പനോടും നന്ദി 🙏🙏🙏

    • @9746671835
      @9746671835 Місяць тому

      Hare krishna guruvayoorappa❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @minisumedhan483
    @minisumedhan483 2 місяці тому +14

    വളരെ നന്ദി നന്ദി നന്ദി ഈ മെസേജ് കേൾക്കാൻ കഴിഞ്ഞതിൽ അത്രയും വിഷമിച്ചിരിക്കുന്ന സമയത്താണ് ഇത് കേട്ടത്🙏

  • @Divya-l7w9e
    @Divya-l7w9e 2 місяці тому +17

    ഇതു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്

  • @divyabini7050
    @divyabini7050 13 годин тому

    എനിക്ക് എല്ലാ നന്മകളും വരുന്നതിന് ദൈവത്തിനു ഒരുപാട് ഒരുപാട് നന്ദി..........

  • @SanthaKumari-e5f
    @SanthaKumari-e5f 7 днів тому

    ഗുരുവായൂരപ്പാ ശരണം നന്ദി മാം

  • @sreedevirajan2626
    @sreedevirajan2626 2 місяці тому +7

    രാവിലെ തന്നെ ഇത്രയും നല്ല ഒരു msg കേൾക്കാൻ അനുഗ്രഹിച്ച ദൈവത്തിനും പ്രപഞ്ച ശക്തിക്കും ശതകോടി പ്രണാമം. ഇത് ഞങ്ങളിലേക്ക് എത്തിച്ച ഗുരുവിനും നന്ദി. 🙏🏻🙏🏻🙏🏻

  • @rajithakumari-vn7yo
    @rajithakumari-vn7yo 2 місяці тому +8

    നന്ദി നന്ദി നന്ദി വളരെ നല്ല റീഡിങ് സന്തോഷം സമാധാനവും കിട്ടി എന്റെ ശിവ ഭഗവാനെ അമ്മ നാരായണ നന്ദി

  • @lilalila4912
    @lilalila4912 2 місяці тому +42

    വളരെ യതീർച്ഛികമായി ഇങ്ങനെ ഒരു മെസ്സേജ് കാണാൻ സാധിച്ചതിൽ യൂണിവേഴ്സിനും ആ പ്രപഞ്ച ശക്തിക്കും ഒത്തിരി നന്ദി
    ഒപ്പം ഈ റീഡിങ് ചെയ്യ്ത നിങ്ങൾക്കും നന്ദി കൂടുതൽ നന്നായി റീഡിങ് ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥന യോടെ 🙏🧎‍♀️🥰

  • @JayasreeJaya-uy7uf
    @JayasreeJaya-uy7uf Місяць тому +2

    ഇങ്ങന ഒരു മെസേജ് കേൾക്കാൻ സാധിച്ചതിൽ
    ദൈവത്തിന് നന്ദി

  • @sreekumarbabu-p7q
    @sreekumarbabu-p7q 7 днів тому

    ഈ ഗൈഡൻസ് ഞാൻ സ്വീകരിക്കുന്നു... പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു....
    Thank you
    Thank you
    Thank you

  • @PrasannaKp-hh4ty
    @PrasannaKp-hh4ty 2 місяці тому +5

    🙏ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് മേഡത്തിന് ഒരായിരം നന്ദി അറിയിക്കുന്നു.എന്റെയും കടബാധ്യത പൂർണമായും ഒഴിഞ്ഞു കിട്ടുമെന്നും ജോലിയിൽ ഒരു മാറ്റം ഉണ്ടാവുമെന്നും ആഗ്രഹിക്കുന്നു സാധിച്ചുതരുന്നതിനു ഭഗവാണ് ഒരായിരം നന്ദി... നന്ദി,.. നന്ദി 🙏പ്രപഞ്ചശക്തിക്കു നന്ദി 🙏🙏🙏

  • @CLOWNGAMING3435
    @CLOWNGAMING3435 Місяць тому +11

    എനിക്ക് നല്ല സമയം വരുന്നതിന് ഈ റീഡിങ്ങ് തന്ന സഹോദരിക്കും പ്രപഞ്ച ശക്തിക്കും പ്രപഞ്ച സൃഷ്ടാവിനും നന്ദി

  • @minimani3527
    @minimani3527 Місяць тому +7

    എന്റെ ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടിയതിനു പ്രപഞ്ചശക്തിക്കു നന്ദി.. നന്ദി... നന്ദി.. 🙏

  • @sumeshSP-dz9sh
    @sumeshSP-dz9sh 28 днів тому

    നല്ല സമയങ്ങൾ വന്നു ചേരാൻ ആഗ്രഹിക്കുന്നു. പ്രപഞ്ചമേ കൂടെ നിക്കണേ

  • @meenushaji8346
    @meenushaji8346 Місяць тому

    നന്ദി ഉണ്ട് ഭഗവാനെ അവിടുന്ന് എന്നും കൂടെ ഉണ്ടാകണമേ 🤲🏻🙏🏻

  • @priyaprasad1135
    @priyaprasad1135 2 місяці тому +39

    മനസ്സിൽ ഒരുപാട് വിഷമം വരുമ്പോഴാണ് you tube open ആക്കുക.. അന്നേരം കാണുന്ന ഇത്തരം മെസേജുകളിലൂടെ ആണിപ്പോ എൻ്റെ ജീവിതം മുന്നോട്ട് പോകുന്നത്😢

  • @Prameela-w9t
    @Prameela-w9t 3 місяці тому +25

    ദൈവമേ എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി ❤🙏

  • @omanababu8637
    @omanababu8637 Місяць тому +7

    എൻ്റെ മഹാദേവനും മഹാദേവിക്കും പ്രപഞ്ച ശക്തിയോടും നന്ദി, മകന് ജോലി കിട്ടാനും വിവാഹം നടക്കാനും അനുഗ്രഹിക്കണേ................

  • @KamalakshiKamalu
    @KamalakshiKamalu Місяць тому

    - നന്ദിയുണ്ട മേഡംദൈവം അനുഗ്രഹിക്കട്ടെ നന്ദി നന്ദി നന്ദി

  • @AshaPv-g8j
    @AshaPv-g8j 24 дні тому

    ഇത് കേൾക്കാൻ സാധിച്ചതിന് പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി

  • @dhanyarijeesh619
    @dhanyarijeesh619 Місяць тому +3

    ഈ വീഡിയോ കാണാൻ ഇന്ന് ആണ് അവസരം കിട്ടിയത്. പ്രപഞ്ച ശക്തിക്കും ഈശ്വരനും ഒരുപാട് നന്ദി. Thank you universe 🙏🙏🙏

  • @enteeshtangal
    @enteeshtangal 2 місяці тому +5

    ഇത് കേട്ടപ്പോൾ മനസ്സിന് ഒത്തിരി ആശ്വാസവും സന്തോഷവും തോന്നി. ഒക്കെയും നടന്നിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു...thank you universe 🙏🥰🙏

  • @Shiniiilll
    @Shiniiilll Місяць тому +3

    ഈ വീഡിയോ കാണാൻ സാധിച്ചതിനു ദൈവത്തിനും പ്രപഞ്ചശക്തിക്കും ഒരുപാട് ഒരുപാട് ഒരുപാട് നന്ദി

  • @sheebavelappan1779
    @sheebavelappan1779 Місяць тому

    ഒത്തിരി സന്തോഷം മാഡത്തിന്റെ നാവ് പൊന്നാകട്ടെ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @user-kn8pk2gc9t
    @user-kn8pk2gc9t 29 днів тому +1

    ഇതു പറഞ്ഞു തന്ന ആൾക്കും ഒരുപാട് നന്ദി 🙏🏻🙏🏻 എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ഒരുപാട് നന്ദി. താങ്ക്യൂ താങ്ക്യൂ

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 3 місяці тому +34

    ചില സമയം ഒറ്റപ്പെട്ടു സങ്കടപ്പെട്ട് ഇരിക്കുമ്പോൾ ഇതൊക്കെ കേൾക്കാൻ തോന്നുന്നത് അപ്പോൾ നമ്മുടെ മനസ്സിനെ ഒന്ന് ബലപ്പെടുത്താൻ നല്ലതാണ് ഈ reading 🙏thank you universe thanks mam!!!!!🙏thanks divine ❤❤🙏🙏

    • @DivineLight-vz1bt
      @DivineLight-vz1bt  3 місяці тому +4

      😊

    • @acapella586
      @acapella586 2 місяці тому +3

      Valare currect aanu maam e. Reading...njan ippo enne snehikunnu,mattullavareyum valare adhikam snehikunnu,butterflies ine dailu kanunnu,ente nalla time vannathil prabhanjathinode thanks ❤❤❤
      Thank you ma'am❤❤❤
      Ellam rubbin elpikunnu thavakkalthu alallahaa....❤❤❤

    • @sanandakumaripr1938
      @sanandakumaripr1938 2 місяці тому

      ❤️❤️❤️

    • @naliniramachandran8289
      @naliniramachandran8289 2 місяці тому +2

      Thank You Madam , May Lord Bless You always

    • @SOUDAMMAV
      @SOUDAMMAV Місяць тому

      ❤❤❤🎉

  • @priyamohan5799
    @priyamohan5799 3 місяці тому +18

    നീണ്ട 12 വർഷത്തിന് ശേഷം ഞാൻ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു.. ഇടക്ക് പോയെങ്കിലും ഫുൾ സ്റ്റക്ക് ആയിരുന്നു.. ഒന്നും നടന്നില്ല.. ഇന്നിപ്പോൾ എനിക്ക് ഒരു പ്രതീക്ഷ ഉണ്ട്.. താങ്ക്സ്.. Gratitude's for blessings.. Universe❤💕.. ജീവിതം പഴയതിനേക്കാൾ നന്നായി മാറി mariyatte💖

  • @Kannan-g5e
    @Kannan-g5e Місяць тому +3

    എല്ലാ നന്മകളും ഏറ്റുവാങ്ങാൻ തയ്യാറായിരിക്കുന്നു ഒത്തിരി നന്ദി❤❤❤❤❤

  • @kumaresan4371
    @kumaresan4371 Місяць тому

    പ്രപഞ്ചശക്തിയ്ക്കുഠ ഈശ്വരനും താങ്കൾക്കും വളരെയധികം നന്ദി പറയുന്നു നന്ദി

  • @SanthaKumari-e5f
    @SanthaKumari-e5f 7 днів тому

    നന്ദി നന്ദി നന്ദിയുണിവേഴ്സ്🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @diyabeena2886
    @diyabeena2886 2 місяці тому +6

    പ്രപഞ്ച ശക്തിക്ക് നന്ദി. കേൾക്കാൻ സാധിച്ചതിനാൽ നന്ദി

  • @umamaheswary7849
    @umamaheswary7849 Місяць тому +4

    എനിക്ക് നല്ല സമയം പൂർണമായും വന്നുചേർന്നതിനു പ്രപഞ്ച ശക്തിക്ക് നന്ദി 🙏🏻

  • @sandhyacv4635
    @sandhyacv4635 2 місяці тому +8

    പ്രപഞ്ച ശക്തി ക്ക് നന്ദി 🙏🙏🙏🙏ഒന്നും ഇല്ലാതെ വെറും കയ്യോടെ വന്ന എനിക്ക് തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും.. നന്ദി

  • @sarangvc9834
    @sarangvc9834 22 дні тому

    ഈ മെസേജ് കാണാന്‍ സാധിച്ചതില്‍ maminodum prapanjathinodum നന്ദി പറയുന്നു ❤

  • @gracekjohn5858
    @gracekjohn5858 Місяць тому

    ഒരുപാട് നാളത്തെ ആഗ്രഹം എനിക്ക് കിട്ടാൻ പോകുന്നത് ഞാൻ സന്തോഷിക്കുന്നു ദൈവത്തോട് നന്ദി പറയുന്നു ഈ പ്രപഞ്ചത്തോടും നന്ദി പറയുന്നു

  • @leenaprakash2425
    @leenaprakash2425 2 місяці тому +5

    ധന വരവ് കൂടിയതിനു പ്രപഞ്ചത്തിനോട്‌ നന്ദി 🙏🏾🙏🏾🙏🏾

  • @omanaachari1030
    @omanaachari1030 2 місяці тому +6

    മാമിനും പ്രപഞ്ചശക്തിക്കും ഒത്തിരി നന്ദി. കഷ്ടപ്പാട് നിറഞ്ഞ ജീവിം. സ്വന്തമായി വീടുപോലും ഇല്ല. ദുഖം മാത്രം മിച്ചം ഈ കാർഡിൻറെ വായന കേട്ടപ്പോൾ എന്തൊന്നില്ലാത്ത സന്തോഷം തോന്നി ❤❤❤❤🌹🙏🙏🙏🙏🙏

  • @kalakochumon8696
    @kalakochumon8696 2 місяці тому +11

    🙏🙏എനിക്ക് സർവ്വ സൗഭാഗ്യവും തന്ന പ്രഭഞ്ചശക്തിക്കു നന്ദി 🌹🙏🙏🙏🌹

  • @saruthams4306
    @saruthams4306 Місяць тому +1

    Prapancha Sakthi ennathu oru valiya sathyamanu...ammeparasakhi.,.mahadeva..,orupadu nanni...

  • @karthikg.m6495
    @karthikg.m6495 Місяць тому +2

    Depression nte അങ്ങേയറ്റം നിന്നു കൊണ്ട് കാണുന്ന ഒരു Video. ....Thanks Universe & Mam ❤🙏

  • @aadhamsvlogg6702
    @aadhamsvlogg6702 3 місяці тому +18

    ഇന്ന് പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സത്യമായിരിക്കുന്നു..thank you universe..and thak you for your reading

    • @SheebaSheeba-rv3rh
      @SheebaSheeba-rv3rh 2 місяці тому +1

      🙏🙏 🙏ഭഗവാനെ ഞങ്ങളുടെ ലോൺ വേഗം കിട്ടണേ നന്ദി യൂണിവേഴ്സ് നന്ദി എനിക്കുന്നട്ടിൽ പോകാൻ സാധിക്കണേ 🙏🙏🙏🙏

  • @chitraramaswamy1052
    @chitraramaswamy1052 Місяць тому +2

    മാഡം എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം സത്യമാണ് INDIA @ 75 എന്ന project ചെയ്യാൻ തുടങ്ങിയിട്ട് കുറെ നാളായി ഇന്ന് വരെ അതു കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല ഇനി ഈ പ്രൊജക്റ്റ്‌ വെളിച്ചം കാണാൻ വേണ്ടി ഇന്ന് മുതൽ ഞാൻ ശ്രമിക്കും thank you for your valuable message 🙏🏿🙌🏿👍🏿

  • @gmr_by
    @gmr_by 3 місяці тому +17

    വിൽക്കാനുള്ള വീണ്ടും സ്ഥലവും നല്ല വിലയ്ക് വിറ്റ് പോയതിനു ഒരുപാട് നന്ദി

  • @NishaNisha-h8o
    @NishaNisha-h8o Місяць тому

    എന്റെ മഹാദേവാ കൈവിടാതെ കാത്തോളണേ ഈ സന്ദേശം ഞങ്ങൾക്കും ഉപകാരപ്പെടണേ

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Місяць тому +1

    ഇത്രയും നല്ലമേസേജ്പറഞ്ഞു തന്നതിനും മഹാദേവനും പ്രപഞ്ച ശക്തിയ്ക്കും നന്ദി🙏

  • @shijuzananj8186
    @shijuzananj8186 2 місяці тому +3

    എന്റെ മാനുഫെ സ്റ്റേഷൻ നടന്നു. താങ്ക്യൂ യൂണിവേഴ്സ്. താങ്ക്സ് ഗോഡ്.

  • @rajanigopal4581
    @rajanigopal4581 3 місяці тому +15

    ദൈവമേ എല്ലാം നന്നായി വരാൻ അനുഗ്രഹം ഉണ്ടാവനെ നന്ദി നന്ദി നന്ദി

  • @sreejithfuture
    @sreejithfuture 2 місяці тому +3

    I am Thankful and grateful for this wonderful message from the universe.Thank you Universe , Thank you Universe, Thank you Universe.

  • @Aizen7828
    @Aizen7828 2 місяці тому +2

    Thankyou universe പറഞ്ഞതെല്ലാം ശരിയാണ് ദൈവത്തിനു നന്ദി🙏🏻

  • @sunimolv2698
    @sunimolv2698 Місяць тому +2

    പ്രപഞ്ച ശക്തി എനിക്കു നൽകിയ അവിശ്വസനീയമായ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.. ഇത്ര നല്ല മെസ്സേജ് കേൾക്കാൻ ഇടയായതിൽ ഞാൻ അതീവ സന്തോഷവതി ആണ്. വർഷങ്ങൾ ആയി ഞാൻ അനുഭവിച്ചു വരുന്ന ദുഃഖങ്ങൾ മാറി എന്നെ അംഗീകരിച്ചതിന് നന്ദി. എന്റ പുതിയ ഗൃഹ ലഭിച്ചിച്ചതിനു നന്ദി.
    Good things are coming my way
    Thank u mam🙏❤️thank u universe 🙏🙏🙏❤️❤️❤️

  • @LethikaRamesh-ss4wr
    @LethikaRamesh-ss4wr 2 місяці тому +15

    ഇത്രയും നല്ല msg എനിക്ക് ഇന്ന് കേൾക്കാൻ കഴിഞ്ഞതിൽ, സന്തോഷിക്കാൻ കഴിഞ്ഞതിൽ നന്ദി, നന്ദി, നന്ദി

  • @RamyaJohn-p6q
    @RamyaJohn-p6q 3 місяці тому +14

    എല്ലാ നന്മകളും തന്ന പ്രബഞ്ചത്തിനും ദൈവത്തിനും നന്ദി...... 🙏🙏

    • @RajaniValsala
      @RajaniValsala 2 місяці тому +2

      ദൈവമേ എല്ലാം അനുഗ്രഹങ്ങൾക്കും പ്രപഞ്ച ദൈവത്തിന് നന്ദി നന്ദി നന്ദി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @premajakoodan1639
    @premajakoodan1639 Місяць тому +3

    Thank you 🙏🙏🙏. ഈ message എന്നിലേക്ക് എത്തിക്കാന്‍ കാരണമായ അങ്ങേക്കും പ്രപഞ്ച ശക്തിക്കും നന്ദി. Thank you 🙏🙏🙏🙏🌹🥰☺️🙏🙏

  • @jayasreepradeep5728
    @jayasreepradeep5728 Місяць тому

    മഹാദേവനും മഹാദേവിക്കും പ്രപഞ്ച ശക്തിക്കും കോടാനുകോടി നന്ദി 🙏 നടക്കാൻ പോകുന്ന നല്ല കാര്യങ്ങൾക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @KomalamKomalam-g4v
    @KomalamKomalam-g4v Місяць тому

    ഞങ്ങളുടെ കാരിയങ്ങള് എല്ലാം ശരിയാവും ശരിയായി എന്ന് പറഞ്ഞതിൽ നന്ദി നന്ദി നന്ദി തിഖ് thanksgod🙏🙏🙏🙏🙏

  • @kasyap5606
    @kasyap5606 3 місяці тому +18

    സന്തോഷത്തോടെ ജീവിക്കാൻ അവസരം തന്നതിന് പ്രപഞ്ചശക്തിക്ക് നന്ദി❤️

    • @shynisunil7748
      @shynisunil7748 2 місяці тому

      നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @kunjoosk4169
    @kunjoosk4169 Місяць тому +5

    🥰 സത്യം... വീട്ടിൽ പോലും ഈ spiritual path നെ.. ഈ journey യെ ചിരിച്ചു തള്ളു മായിരുന്നു.. ഇപ്പോൾ അത് മാറി തുടങ്ങിയിരിക്കുന്നു.. Butterflies വരുന്നുണ്ട്.. വീട്ടിനകത്തുപോലും.. പിന്നെ എവിടെ പോയാലും പൂച്ചകുട്ടി.. പട്ടിക്കുട്ടി ഒക്കെ friends ആണ്.. Food കൊടുക്കും.. കിളികളും ഒക്കെ.. ചിലപ്പോ മറ്റ് മൃഗങ്ങൾ.. എല്ലാം പ്രപഞ്ചത്തിന്റെ കുഞ്ഞുങ്ങൾ അല്ലേ... 🥰💓🙏Thank youuu Ma'am🥰💓🙏 Thank youuuu... Universe🥰🥰🥰🙏Love U...Universe 🥰🥰🥰🙏

  • @rajinisujansujan3600
    @rajinisujansujan3600 2 місяці тому +5

    ഒത്തിരി സന്തോഷം തോന്നുന്നു ഈ വാക്കുകൾ കേട്ടപ്പോ 🙏🙏🙏🙏🙏അത്രയും സങ്കടം അവസ്ഥ അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏🙏🙏എല്ലാം നല്ലത് ആവട്ടെ 🙏🙏🙏🙏🙏ശെരിക്കും പറഞ്ഞാൽ അത്രയും തൊട്ടറിഞ്ഞ വാക്കുകൾ 🙏🙏🙏🙏

  • @anandkv979
    @anandkv979 2 місяці тому +2

    Thank you universe 🙏
    നാരായണ നാരായണ 🙏🙏🙏🙏🙏

  • @athirasinoraj6497
    @athirasinoraj6497 Місяць тому

    ഇത് എനിക്ക് വേണ്ടി തന്നെ എഴുതിയത് പോലെ ഉണ്ട് thank you universe🥹🥹🥹🥹. God bless you all❤‍🔥

  • @manjuvijay3645
    @manjuvijay3645 3 місяці тому +25

    ഞാൻ മനസിൽ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു നൽകിയതിനായി നന്ദി പറയുന്നു 🙏🙏🙏 thank you universe❤

  • @jishijishi4555
    @jishijishi4555 2 місяці тому +5

    എല്ലാ നന്മകളും തരുന്ന പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി

  • @Megha-qp8uk
    @Megha-qp8uk 2 місяці тому +7

    Lottery bhagyam labhichathinu oraayiram nandhi universe ❤

  • @PrajithamadhuNilayankara
    @PrajithamadhuNilayankara 2 місяці тому

    നന്ദി പ്രപഞ്ച ശക്തിക്ക് ഒരായിരം നന്ദി പറയുന്നു

  • @rajukk7905
    @rajukk7905 2 місяці тому +1

    എൻ്റെ എല്ലാ കഷ്ടപാടും കടങ്ങളും സ്വന്തമായി സ്ഥലവും വീടും എന്ന സ്വപ്നം സഫലീകരികേണമേ🙏🙏🙏🙏🙏

  • @ChandrikaMA-j3h
    @ChandrikaMA-j3h 3 місяці тому +11

    താങ്ക് യു യൂണിവേഴ്സ്. താങ്ക് യു മാഡം. മാഡത്തിന്റെ വാക്കുകൾ പൊന്നായിരിക്കട്ടെ. ചെയ്യാത്ത തെറ്റിന് പഴി കേട്ട് കൊണ്ടിരിക്കുകയായിരുന്നു. സ്പിരിറ്റ്ച്വലി ഒരു പുതിയ വഴിതിരിവിൽ കൂടിയാണ് കടന്ന് പോകുന്നത്.. 🙏

  • @bindhusanthosh8103
    @bindhusanthosh8103 3 місяці тому +5

    Thankyou univerce Thankyou univerce ഈ പറഞ്ഞതെല്ലാം സത്യം ആയിട്ടു വരട്ടെ ഒരു പാട് സങ്കട അവസ്ഥലൂടെ കടന്നു pokunnu ഇതിലെ positive എല്ലാം എന്നിലേക്ക്‌ ആകർഷിക്കുന്നു 🙏🏽🙏🏽🙏🏽

  • @anjanashinod1617
    @anjanashinod1617 2 місяці тому +5

    ഇപ്പൊ ഈ മെസ്സേജ് കാണാൻ ഇടയാക്കിയ ചേച്ചിയ്ക്കും യൂണിവേഴ്സിനും താങ്ക് youu

  • @vidyaswami4291
    @vidyaswami4291 2 місяці тому +2

    ഒരുപാട് നന്ദി 🙏🏻 ദൈവത്തോടും🙏🏻🙏🏻🙏🏻 ഈ പ്രപഞ്ചത്തോടും 🙏🏻🙏🏻🙏🏻

  • @sheejakv5017
    @sheejakv5017 2 місяці тому +1

    ഈ മെസ്സേജ് കാണാൻ സാധിച്ചതിൽ പ്രപഞ്ച ശക്തിയോട് നന്ദി നന്ദി നന്ദി. Thank u Universe😌🪐

  • @priyapp3314
    @priyapp3314 3 місяці тому +4

    എൻ്റെ Spiritual path എൻ്റെ ഭർത്താവും മക്കളും അംഗീകരിച്ചതിന് പ്രപഞ്ച ശക്തിക്ക് നന്ദി🙏 നന്ദി❤ നന്ദി❤❤❤❤❤

  • @sushamaa4655
    @sushamaa4655 2 місяці тому +6

    നന്ദി ഒറ്റ ആയിപോയി വിചാരിച്ചു അപ്പോൾ ആണ് ഇതുകണ്ണൻ ഇടമായി

    • @ambily2940
      @ambily2940 2 місяці тому

      ഇതൊക്കെ കാണാറുണ്ടോ

  • @shinykutti3445
    @shinykutti3445 2 місяці тому +11

    ഈ റീഡിങ് ജനറൽ ആണെന്ന് തോന്നുന്നില്ല, ഇത് എന്റേത് മാത്രമാണെന്ന് തോന്നിപോകുന്നു നന്ദി സിസ്റ്റർ 🌹🌹🌹🌹🌹🌹🌹🌹

  • @SureshSabdha
    @SureshSabdha 24 дні тому

    വളരെ വളരെ നന്ദി ഈ മഹത്തായ മെസ്സേജ് തന്നതിന് 🙏🙏🙏

  • @masobhathanka2740
    @masobhathanka2740 2 місяці тому

    ഇതു പോലെയുള്ള ഈ സന്ദേശം കേൾക്കാനും കാണാനും കഴിഞ്ഞതിൽ വളരെയധികം നന്ദി നന്ദി നന്ദി

  • @rithunandha40
    @rithunandha40 3 місяці тому +8

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം ഈ പറഞ്ഞതെല്ലാം സത്യമായി വരട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @bindurajyamuna6582
    @bindurajyamuna6582 3 місяці тому +5

    ❤Thank You Universe ❤🕉️🙏🕉️✨️🌹✨️❤️🙏😘💕😘💞🙏💞✨️🌹✨️👍🕉️🙏🕉️ഓം നമഃ ശിവായ 💕🔱💕🙏🙏

  • @bindhubindhu9133
    @bindhubindhu9133 2 місяці тому +16

    ഇത് കേൾക്കുമ്പോൾ തന്നെ ഒരു അനുഭൂതി ആണ് തോന്നുന്നത് കാരണം കടങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യാൻ വരെ ചിന്തിച്ചിരുന്ന ഞാൻ...😢 അങ്ങനെ ആണ് ഇത് പോലുള്ള വീഡിയോ കാണാൻ തുടങ്ങിയത് 🥰അത് മഹാദേവന്റെ അനുഗ്രഹം തന്നെ ആണെന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏

    • @BinduJayan-c6t
      @BinduJayan-c6t Місяць тому

      ❤Nalla messagesnu nanni❤❤❤❤❤

  • @sreejesh.csreejeshchandren5353
    @sreejesh.csreejeshchandren5353 21 день тому

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം

  • @Demon-slayer-h2y
    @Demon-slayer-h2y Місяць тому +2

    ഞാൻ ആഗ്രഹിച്ച എല്ലാം തന്നതിന് thankyou യൂണിവേഴ്സ്

  • @shylaja7699
    @shylaja7699 2 місяці тому +22

    പ്രപഞ്ചനാഥന് നന്ദി ഒത്തിരി സന്തോഷം ആണ് ❤

    • @anurudh-un3yk
      @anurudh-un3yk 2 місяці тому

      ഒരുപാട് പ്രതിസന്ധി ജീവിതത്തിൽ ഉണ്ട്, വളരെ യാദൃച്ഛിക്കം ആയിട്ട് ആണ് വീഡിയോ കാണുന്നത്

  • @pradeepkr2186
    @pradeepkr2186 2 місяці тому +4

    വളരെ യാദൃച്ഛികമായി ഈ മെസ്സേജ് കാണാൻ സാധിച്ചതിൽ പ്രപഞ്ചത്തോട് യൂണിവേഴ്‌സ്‌നോട് നന്ദി പറയുന്നു ആഗ്രഹങ്ങൾ സാധിച്ചു തന്നതിന് നന്ദി നന്ദി നന്ദി യൂണിവേഴ്‌സ്

  • @sarajudevi3684
    @sarajudevi3684 3 місяці тому +16

    ഹായ്, മാഡം ♥️സത്യം തെളിയിച്ചു, കർമ്മഫലം 😂ജീവിതം മാറും, അതെ നല്ലൊരു മെസ്സേജ്, thank u mam 🙏

  • @pappa_girl2939
    @pappa_girl2939 Місяць тому +2

    ഈ സന്ദേശം ഞങ്ങളിലേക്ക് എത്തിച്ച മേഡ ത്തിനും പ്രപഞ്ച ശക്തിക്കും ഒരുപാട് നന്ദി അറിയിക്കുന്നു

  • @preethaka2210
    @preethaka2210 Місяць тому

    നന്ദി പ്രപഞ്ച ശക്തിയെ. നമഃ 🙏🙏🙏❤️❤️❤️

  • @nandanas101
    @nandanas101 2 місяці тому +3

    ഇങ്ങനെ ഒരു മെസ്സേജ് കേൾക്കാൻ സാധിച്ചതിൽ പ്രപഞ്ചത്തിന് കോടാനുകോടി നന്ദി ഇത് അവതരിപ്പിച്ച അങ്ങേക്കും ഹൃദയം നിറഞ്ഞ നന്ദി

  • @Nandus-08
    @Nandus-08 3 місяці тому +11

    ഇത്രയും നല്ല എനർജി തന്നതിന് യൂണിവേഴ്സിനു നന്ദി പറയുന്നു. ഇതിലെ എല്ലാ പോസിറ്റീവ്നെസ്സും ഞാൻ സ്വീകരിക്കുന്നു.
    Thank you universe 🙏🙏🙏❤️
    Thank you mam 🙏❤️❤️

  • @Rajasekharannair-e2k
    @Rajasekharannair-e2k 3 місяці тому +8

    ഓം നമഃ ശിവായ... താങ്ക്‌സ് മാം... എല്ലാത്തിനും മഹാദേവന്റെ അനുഗ്രഹം ലഭിക്കട്ടെ..... 🙏🌹🙏🌹🙏🌹...

  • @sreejaajith4414
    @sreejaajith4414 27 днів тому

    ഇത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടന്ന് തീരണേ 🙏

  • @sajithak.s4251
    @sajithak.s4251 2 місяці тому +1

    എനിക്കു എല്ലാ സൗഭാഗ്യങ്ങളും തന്ന ദൈവത്തോട് നന്ദി. ഇത്രയും നല്ലൊരു റീഡിംഗ് തന്ന് മനസ്സിനെ സന്തോഷിപ്പിച്ചതിനും നന്ദി നന്ദി നന്ദി❤