'ഷാഫിയുടെ വരവ് തന്നെയൊരു ട്രെൻഡായി' | Coffee With Arun | Shafi Parambil | KK Shailaja

Поділитися
Вставка
  • Опубліковано 2 жов 2024
  • 'നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് തന്നെ ശൈലജ ടീച്ചറിന്റെ കഴിവ് കൊണ്ടാണ്' | Coffee With Arun | Shafi Parambil | KK Shailaja
    #coffeewitharun #vadakara #losabhaelection #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 317

  • @mervinjoseph6951
    @mervinjoseph6951 5 місяців тому +274

    ഷാഫിയെ ജയിക്കൂ 💯

    • @rajan3338
      @rajan3338 5 місяців тому +4

      ❤❤❤❤

    • @abdulsathar979
      @abdulsathar979 5 місяців тому

      ശൈലജ ഇല്ലെങ്കിൽ ലോകത്ത് എല്ലാരും മരിച്ചുപോകും ഈ മണ്ട ഏതു മണ്ടനാണ് പിആർ വർക്ക് ഉണ്ടാക്കിയതാണ് ആ ഇമേജ് അല്ലാതെ സ്വന്തമായി എന്ത് ഇമേജാണ് ഉള്ളത് കോമഡി

  • @AfeesAyshu
    @AfeesAyshu 5 місяців тому +210

    അരുൺ ഏട്ടാ കൊറോണ സമയത്ത് പ്രവാസികളെ ദ്രോഹിച്ചതും കൂടി ചർച്ച ചെയ്യണേ
    പൊന്ന് മോളെ മയ്യത്ത് കാണാത്ത ഞാനാ
    രാഷ്ട്രീയ നേതാക്കൾ മരിച്ചപ്പോൾ 500 ഇൽ പരം ആളുകൾ കൂടിയിട്ടുണ്ട്
    നായകൾക്ക് കൊടുക്കുന്ന പോലെയാണ് അന്ന് നാട്ടിൽ വന്നവർക്ക് ഭക്ഷണം കിട്ടിയിരുന്നു
    വാക്സിനെഷൻ എടുക്കാൻ വേറെയും പൈസ
    പ്രവാസികൾ ഒന്നടങ്കം ഷാഫിക്കാക്ക് വോട്ട് ചെയ്ത് പകരം ചോദിക്കുക

    • @surabhirksurabhi8772
      @surabhirksurabhi8772 5 місяців тому

      ഈ വർഗീതയെ വടകര ജനം ചവറ്റു കൊട്ടയിൽ തള്ളും. ഇത് കേരളമാണ്. വിദേശപ്പണ ഹുങ്ക് കേരളത്തിൽ കാണിക്കണ്ട

  • @noushadlatheef8467
    @noushadlatheef8467 5 місяців тому +88

    അരുൺകുമാർ ഷൈലജ യെ മക്സിമം വെളിപ്പിക്കാൻ നോക്കകയാണ്

  • @dzrzrzgr9170
    @dzrzrzgr9170 5 місяців тому +67

    ടീച്ചർ സാധ്യത സ്വപ്നം കണ്ടുറങ്ങുന്ന നീധി സ്റ്റോർ ഉടമ 😂😂നീധി സ്റ്റോറിൽ സാധനങ്ങൾ ഉണ്ടോ എന്ന് അവിടെ ഉള്ള ജനങ്ങളോട് ചോദിക്ക്

    • @sajan5555
      @sajan5555 5 місяців тому +20

      നീതി മെഡിക്കൽ സ്റ്റോറിൽ പോയാൽ മരുന്നില്ല..😂😂പിന്നെയാ നീതി സ്റ്റോറിൽ. അവിടെ ഒരു മൈരും ഇല്ലാത്തത് കൊണ്ട് ആണല്ലോ അങ്ങേര് വെളിയിൽ വന്നു നിൽക്കുന്നത് 😂😂😂

    • @sunilkumarayillyam3138
      @sunilkumarayillyam3138 5 місяців тому

      ഗവണ്മെന്റ് ചെയ്യേണ്ട കാര്യം ചെയ്‌തു. അത്രയേ ഒള്ളു അതിനു ഷൈലജ വെല്ല്യ നേതാവ് ഒന്നും അല്ല. അത് ഇടതുപക്ഷ നേതാക്കൾ തെളിയിച്ചില്ലേ...,... അത് പോരെ ഷാഫി ജയിക്കാൻ......

    • @rashidm183
      @rashidm183 5 місяців тому

      ബ്രാഞ്ച് കമ്മിറ്റി മെമ്പർ ആണ്

    • @AhammedKk-o5z
      @AhammedKk-o5z 5 місяців тому +2

      ​@@sajan5555👍

  • @ska-kn6ed
    @ska-kn6ed 5 місяців тому +171

    ഷാഫി ജയിക്കും ❤❤❤

  • @s0l0_boy98
    @s0l0_boy98 5 місяців тому +39

    കഴിഞ്ഞ വട്ടം ജയിച്ചത് udf സ്ഥാനാർഥി ആണ്... ഇപ്പോ ഷാഫി കൂടി വന്നപ്പോ അതിന്റെ ഇമ്പാക്ട് കൂടുകയേ ഉള്ളല്ലോ 🙌🏻

  • @THAIVLOGS66
    @THAIVLOGS66 5 місяців тому +60

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍വികസന നായകൻ ഷാഫിക്ക് 🔥💥

  • @jaseer780
    @jaseer780 5 місяців тому +80

    Shafi ❤

  • @ajithkp2903
    @ajithkp2903 5 місяців тому +123

    ഷാഫിക്ക ❤️

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 5 місяців тому +82

    Shafi. Vijayikkum

  • @unaismuhammed3608
    @unaismuhammed3608 5 місяців тому +82

    ശൈലജ ടീച്ചറാത്രെ കോവിഡ് സമയത്ത് കാലനെ പിടിച്ചു നിറുത്തിയത് 😂..എജ്ജാതി തളളു൦

    • @Fathima.hamdaa
      @Fathima.hamdaa 5 місяців тому

      ജനങ്ങങ്ങൾ കരുയത് കൊറോണ അല്ലതാ ശൈലജ അല്ല പൊട്ടാ

    • @musicmovies8006
      @musicmovies8006 5 місяців тому +3

      ഞാൻ ശ്രദ്ധിച്ചത് കൊണ്ട് എനിക്ക് വന്നില്ല.... ഈ ചെറിയ കേരളത്തിൽ മരിച്ചവർ എത്ര ആണെന്ന് കൂടി ഈ അന്തം ടീംസ് ന്റെ അടുത്ത് ചോദിക്കണം

    • @mohammedashraf5725
      @mohammedashraf5725 5 місяців тому

      കൊറോണ കാലത്ത് തീർത്തും ആശുപത്രികൾ നിശ്ചൽമായതാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ മരണംകേരളത്തിലായത് കേരളത്തിലെ പ്രവാസികൾ അന്യ രാഷ്ട്രങ്ങളിൽ ദുരിധമനുഭവിച്ചപ്പോൾ അവർക്കുവേണ്ടി ശലജയും സർക്കാരും ഒന്നും cheythilla so oro പ്രവാസിയുംയുഡിഫ് ന് വോട്ട് ചെയ്യുക

  • @rasheedm08
    @rasheedm08 5 місяців тому +81

    ഷാഫിക്ക ജയിക്കും 100% ഉറപ്പ് 👍🏻👍🏻👍🏻

    • @abdulsathar979
      @abdulsathar979 5 місяців тому

      അരുണേ ശൈലജയെ പൊക്കി നടക്കാൻ വേണ്ടിയാണ് മൈക്കും പിടിച്ച് പോകുന്നത് അതിനു വേണ്ടിയാണെങ്കിൽ അതാണ് നിനക്ക് നല്ലത് ഇപ്പണി കൊള്ളില്ല ഷാഫിയെ ചെറുതാക്കി കാണുകയും ചെയ്ത എന്തോ ഒരു സംഭവമാണെന്ന് പറയുകയും പറയിപ്പിക്കുകയും ചെയ്യുന്ന നിൻറെ പേരാണോ അരുൺ

  • @TheRohith88
    @TheRohith88 5 місяців тому +68

    ഇന്ന് ജീവിച്ചിരിക്കുന്നത് ടീച്ചർ ഉണ്ടായിരുന്നത് കൊണ്ടാണത്രെ. .. എന്തൊരു നിഷ്കു ജനങ്ങൾ 😂😂😂😂

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj 5 місяців тому +16

    ശാഫിക്ക് അനുകൂലമാകുമ്പോൾ അരുൺകുമാറിന് കുരു പൊട്ടുന്നുണ്ട്

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 5 місяців тому +25

    Shafi bro jeyam urap 💙💙💙💙💙

  • @mumbaiindians1682
    @mumbaiindians1682 5 місяців тому +50

    ഇതുപോലെ പാർട്ടി അടിമകൾ ഉള്ളപ്പോൾ സിപിഎം തകരില്ല 😂

  • @AnsuanshadAnsu
    @AnsuanshadAnsu 5 місяців тому +19

    ബോംബ് പാർട്ടിക്ക് നല്ല സ്വാധീനമുള്ള സ്ഥലമാണോ വടകര

  • @Adarsh-y8s
    @Adarsh-y8s 5 місяців тому +22

    Shafik ente vote❤

  • @AshrafMathoor
    @AshrafMathoor 5 місяців тому +22

    ഷാഫി അതിക്കും മേലേയല്ലെ രാഹുൽ ഗാന്ധി വന്നപ്പോൾ കണ്ടത്

  • @Fathima.hamdaa
    @Fathima.hamdaa 5 місяців тому +21

    ഷാഫി 👍👍👍👍

  • @nishamargaretmartin5876
    @nishamargaretmartin5876 5 місяців тому +13

    Shafii❤❤

  • @rameshanpk4441
    @rameshanpk4441 5 місяців тому +28

    ടhafi. Super. ആയി ജയിക്കുo

  • @soudak1542
    @soudak1542 5 місяців тому +9

    മൊട്ട ശൈലജയെ വെളുപ്പിച്ചെടുക്കാൻ വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട് 😂😂

  • @shamsudheen2253
    @shamsudheen2253 5 місяців тому +9

    ഷാഫി വന്നപ്പോൾ ട്രെൻഡ് ഉണ്ടായി അല്ലെ?
    ലെ ചേട്ടൻ ,aa ചെറിയ തോതിൽ,ഹെ ചേട്ടാ ചെറിയ തോതിലല്ല,വലിയ,വലിയ,ഭൂകമ്പങ്ങൾ വരാനിരിക്കുന്നത് കണ്ടോളൂ, ..ഷാഫി 80000 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിക്കും.ജയിക്കണം.❤❤

  • @cheriyankooren177
    @cheriyankooren177 5 місяців тому +19

    Shafi is efficient to talk & speak in Parliament

  • @iblyb5890
    @iblyb5890 5 місяців тому +6

    ഷൈലജ ടീച്ചർ കാരണമാണ് നമ്മൾ ജീവിച്ചിരിക്കുന്നത് 😂 ഇത്തരം മണ്ടന്മാരുള്ളപ്പോൾ ഷാഫി മോനെ നീ വടകര മറന്നേക്ക് 😂😂😂

  • @muhammedjunaidm4778
    @muhammedjunaidm4778 5 місяців тому +15

    Shafi jayikkum ❤

  • @ajmalkpc4369
    @ajmalkpc4369 5 місяців тому +5

    കൊറോണ സമയത്ത് ഒരു പ്രവാസിയെ ഓടി പിടിക്കുന്നത് കണ്ടാൽ തന്നെ ഒരു പ്രവാസിയും ശൈലജ ടീച്ചർക്ക് വോട്ട് രേഖപ്പെടുത്തുകയില്ല. കൊറോണ കേരളത്തിൽ മാത്രമല്ല ലോകത്ത് മൊത്തം വ്യാപിച്ച ഒരു വിപത്താണ് കേരളത്തിൽ തന്നെ എത്ര പേർ മരിച്ചെന്ന് ജനങ്ങൾ കണ്ടതാണ്. സ്കോർ ബോർഡ് വായിക്കുന്നത് പോലെയാണ് മുഖ്യൻ എല്ലാ ദിവസവും വൈകുന്നേരം വന്ന് മരണപ്പെട്ടവരുടെയും അ സുഖ ബാധിതരയുടെയും കണക്കുകൾ പറഞ്ഞു പോകാറുള്ളത്. ജനം ഭരണാധികാരികളോട് കണക്കു ചോദിക്കും എന്ന് അന്നേ പറഞ്ഞതാണ് ഇനി ജനം തീരുമാനിക്കും ആര് അധികാരത്തിൽ വരണം എന്ന്.കരണ്ട് ബിൽ അടക്കുന്നവനും പെട്രോൾ അടിക്കുന്നവനും ഗ്യാസ് നിറക്കുന്നവനും മാവേലി സ്റ്റോറിൽ പോയാൽ ഭക്ഷ്യസാധനം കിട്ടാത്തവനും വെള്ള കരം അടക്കുന്നവനും അനീതിക്കെതിരെ സമരം ചെയ്തവനെ അടിച്ച് ഒതുക്കിയവരെയും ജനം തിരിച്ചറിഞ്ഞിരിക്കുന്നു അതിനുള്ള മറുപടി വോട്ടിംഗ് കൂടി ജനം തന്നിരിക്കും

  • @HussainNa-li6uq
    @HussainNa-li6uq 5 місяців тому +17

    രാജ്യതോടും നാടിനോടും കുടുംബതോടും വളർന്നു വരുന്ന തലമുറയോടും പ്രതിബദ്ധതയുള്ള ബുദ്ധിയും ബോധവും ഉള്ള ഒരാളും ബോംബ് രാഷ്ട്രീയം പ്രോൽസാഹിപ്പിക്കാൻ ടീച്ചർക്ക് എന്നല്ല LDF സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യില്ല കോവിഡിൻ്റെ പേരും പറഞ്ഞ് നിപ്പയിലൂടെ കോടികൾ മുക്കി സമ്പൂർണ്ണ അഴിമതിയിലും കള്ള പണത്തിലും സ്വർണ്ണ കടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച LDF 8 നിലയിൽ പൊട്ടും 💯💯💯

  • @AliAkbar-mj6nv
    @AliAkbar-mj6nv 5 місяців тому +19

    Shafikka❤

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 5 місяців тому +4

    ശൈലജ ടിച്ചറും ഇപ്പോ ജീവിച്ചിരിക്കുന്നതും കൊറോണ കാലത്തെ വരുമാനം കൊണ്ട 😂😂

  • @Sulu-x5f
    @Sulu-x5f 5 місяців тому +11

    Shafi jayikkum sure❤

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 5 місяців тому +11

    ഷാഫി

  • @tkn2778
    @tkn2778 5 місяців тому +5

    എന്താണ് ഈ ഇന്റർനാഷനൽ ഇന്റർനാഷണൽ മനസിലാവുന്നില്ല
    കോവിഡ് കേരളത്തിൽ മാത്രമാണോ വന്നിട്ടുള്ളത് അല്ലാലോ
    ലോകത്ത് എല്ലാ സ്ഥലത്തും വന്നിട്ടുണ്ട്. അതാത് രാജ്യത്തെ ഗവണ്മെന്റ്കൾ അവരുടെപൗരൻ മാരുടെ നില നില്പിന് വേണ്ടിചെയ്യാവുന്നത് എല്ലാം ചെയ്തത്കൊണ്ടാണ് ഒരു രക്ഷ കിട്ടിയത്
    അത്രേമാത്രേ ഇവിടെയും ഉണ്ടായിട്ടുള്ളു.
    ചില ആൾക്കാരുടെ സംസാരം കേട്ടാൽ തോന്നുംശൈലജ ടീച്ചർ ആണ് വാക്സിന് കണ്ടുപിടിച്ചു കൊറോണ വൈറസിന് ലോകത്ത് പിടിച്ചുകെട്ടിയത് എന്ന്🤔🤔🤔

  • @abdurahiman6702
    @abdurahiman6702 5 місяців тому +1

    വടകരയിൽ ആരു ജയിക്കും എന്ന് കേരളത്തിലെ ഏതു കുട്ടിക്കും അറിയാം. ചാനലുകാർക്ക് അതിലും കൂടുതൽ അറിയും. പിന്നെ ഇത് ടീച്ചറെ എങ്ങനെയെങ്കിലും ജയിപ്പിക്കാനുള്ള ആസൂത്രിത നീക്കം ആണ് 👍

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 місяців тому +12

    S p Great man 🎉🎉🎉🎉❤❤❤❤🎉🎉🎉🎉

  • @asmilasmi7191
    @asmilasmi7191 5 місяців тому +11

    Shafi 🔥

  • @HameedPm-e3p
    @HameedPm-e3p 5 місяців тому +11

    സിഐഎസ് സമരത്തിന് പോയ 700 പേരെ പിണറായി പിടിച്ചിട്ടുണ്ട് ഇതുവരെ അവർക്ക് ജാമ്യം കിട്ടിയിട്ടില്ല

  • @arifkarama3433
    @arifkarama3433 5 місяців тому +5

    Definitely Mr. Shafi Parambil will Win 🎉

  • @marykjabraham5402
    @marykjabraham5402 5 місяців тому +5

    Shafi will win

  • @AinzMedia
    @AinzMedia 5 місяців тому +6

    ഷാഫിയെ jayikko 😊

  • @vishnu.cvishnu3471
    @vishnu.cvishnu3471 5 місяців тому +12

    ഷാഫി വിജയിക്കും ✊🏾💯

  • @Adarsh-y8s
    @Adarsh-y8s 5 місяців тому +6

    Reporter channel CPMinte channel aano

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 5 місяців тому +2

    കോവിഡ് കാലത്തെ തട്ടിപ്പ് മറക്കാതിരിക്കുക വോട്ടർമാരെ 1500₹ യുടെ ppe കിറ്റ് 4500₹ബില്ല് ഉണ്ടാക്കിയത് അതിൽ കോടികൾ തട്ടിയത് മറക്കാതിരിക്കുക

  • @babucpy5028
    @babucpy5028 5 місяців тому +5

    അരുണേ മതാടിസ്ഥാനത്തിലുള്ള ഒരു നിയമനിർമാണം ഇവിടെ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ അത് തന്നെയല്ലേ അത് തന്നെയല്ലേ പൗരത്വ ബില്ലിനെതിരെയുള്ള മാനിഫെസ്റ്റോ കോൺഗ്രസ് പറഞ്ഞത്

  • @ska-kn6ed
    @ska-kn6ed 5 місяців тому +13

    പാർട്ടി ഗ്രാമത്തിൽ പോയി അഭിപ്രായം ചോദിച്ച അരുൺ പൊട്ടൻ ആണോ

    • @sajithamoorkhan8815
      @sajithamoorkhan8815 5 місяців тому

      പൊട്ടൻ

    • @CheruvathMohamed
      @CheruvathMohamed 5 місяців тому

      Mara pottan aanu!

    • @vipinkt6320
      @vipinkt6320 5 місяців тому +1

      വടകര എല്ലായിടത്തും പാർട്ടി ഗ്രാമം തന്നെയാണ്. ഇവിടെ എവിടെ ചോദിച്ചാലും ഈ അഭിപ്രായം തന്നെ കിട്ടും. ഈ സോഷ്യൽ മീഡിയ തള്ള് കണ്ടിട്ട് ഷാഫി ജയിക്കും എന്നൊക്കെ വിചാരിക്കുന്ന കൊറേ പേരുണ്ട്

    • @ShreyasMadhu-h6n
      @ShreyasMadhu-h6n 5 місяців тому

      ഇവൻ പഴയ പാർട്ടി ക്കാരൻ ആണ്

    • @abdullatheefthondambath3597
      @abdullatheefthondambath3597 5 місяців тому

      E​@@vipinkt6320എന്നിട്ട് ആണ് 3 പ്രാവശ്യം യുഡിഫ് ജയിച്ചത്

  • @ViswanathanKumaran-y4b
    @ViswanathanKumaran-y4b 5 місяців тому +3

    Mr arun നിങ്ങൾ പാർട്ടിക്കാരാണോ എന്ന് ഭുരിഫക്ഷം ആളുകളോട് ചോദിച്ചു....... കോൺഗ്രസ്‌ ആണോ എന്ന് ചോദിച്ചു കണ്ടില്ല

  • @rafizainab1253
    @rafizainab1253 5 місяців тому +3

    ഒന്നും പറയാനില്ല എന്ന് പറഞ്ഞ ചേട്ടനെ കൊണ്ട് ചോതിച്ചു ചോതിച്ചു സംസാരിപ്പിച്ചു 😊

  • @radhakrishnanm5994
    @radhakrishnanm5994 5 місяців тому +5

    Shafi win 100 persent

  • @VilasiniRajeev
    @VilasiniRajeev 5 місяців тому +3

    Shaffi M P Vadakara . Jai U D F ✋✋✋✋✋💯💯🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮💙💙💙💙💙💙💙

  • @hird3634
    @hird3634 5 місяців тому

    അവസാനം പറഞ്ഞ ചേട്ടൻ കലക്കി 👌

  • @subashnr
    @subashnr 5 місяців тому +1

    ആമൈര ശിരസ്കൻ Criminal പാർട്ടിയെ വെളുപ്പിക്കാൻ കുറെ വിയർകുന്നുണ്ട് 😂

  • @sheenajohny9767
    @sheenajohny9767 5 місяців тому +1

    ശൈലജ ടീച്ചർ ഉള്ളതുകൊണ്ടാണ് നമ്മളെല്ലാവരും ജീവിച്ചിരിക്കുന്നതെന്ന്.😅 കഷ്ടം തന്നെ

  • @shs101
    @shs101 5 місяців тому +7

    ലോകത്തെ ജനങ്ങളെയെല്ലാം സീസറാണ് രക്ഷിച്ചത് 😂😂😂😂😂😂😂

  • @foodtripcompany7365
    @foodtripcompany7365 5 місяців тому +5

    shafi❤

  • @mohammedashraf5725
    @mohammedashraf5725 5 місяців тому +1

    നിപ്പോ കൊറോണ കാലത്തു പോലും അധികംഅഴിമതി നടത്തിയ കേരളം പൂട്ടിക്കിട്ന്നാ സമയം കെഎംസിസി ഒഐസിസി മറ്റു സന്നദ്ധ സംഘടനകൾ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു tp വധം കൃപേഷ് ശുഐബ് ശരത് ലാൽ etc സാധനങ്ങളുടെ ksrtc ശമ്പളമില്ലായ്മ പെൻഷൻ ഇല്ലായ്മ പാലതായി പീഡനവീരൻ rss കാരനെ രക്ഷപ്പെടുത്താൽ ബോംബ് രാഷ്ട്രീയം nrc caa ക്കെദിരെ സമരം ചെയ്ത ന്യൂന പക്ഷങ്ങളെ കളക്കേസിൽ കുടുക്കിയത് അതിലുപരി സിപിഎം ൽ ഉടലെടുത്ത അതി രൂക്ഷമായ വിഭാഗീയതാ എല്ലാംകൊണ്ടും വടകരയിൽ ഷാഫിയുടെ വിജയം രണ്ട് ലക്ഷത്തിലേറെ വോട്ടിനു ഉറപ്പായിക്കഴിഞ്ഞു

  • @Khn84
    @Khn84 5 місяців тому +3

    Arun thankal shailaja teacher kk vendi pracharanam nadathukayano ?

  • @saleenak4326
    @saleenak4326 5 місяців тому +2

    Shafi 🤍🤍🤍 Jai UDF 🧡🤍💚 Vote for UDF 🇮🇳🇮🇳🇮🇳 💪💪💪👌👌👌👍👍👍🔥🔥🔥

  • @ewanhamza
    @ewanhamza 5 місяців тому +1

    ഷാഫിയും ഷൈലജയും രണ്ടും നല്ല സ്ഥാനാക്ഷികൾ . ഷൈലജ ടീച്ചർ കേരള നിയമസഭയിലേക്ക് നല്ല അംഗമാണ്. പക്ഷേ പാർലിമെന്റിലേക്ക് അത്ര പോരാ.
    ഷാഫി പറമ്പിൽ കേരള നിയമസഭയിലേക്കും പാർലിമെന്റിലേക്കും യോഗ്യനാണ്.

  • @sureshbathel
    @sureshbathel 5 місяців тому +3

    പാർട്ടിക്കാരോട്... ചോദിച്ചാൽ 😂

  • @mohammednabeel9382
    @mohammednabeel9382 5 місяців тому +1

    പാവം നിഷ്പക്ഷൻ എന്നാലും ഇങ്ങനെയൊന്നും വേണ്ടില്ലായിരുന്നു. ടീച്ചർ ഇല്ലെങ്കിൽ...................

  • @josecyriac7615
    @josecyriac7615 5 місяців тому +1

    ഷൈലജ ജയിക്കില്ല, ഷാഫിയെ തോല്പിക്കാൻ ആർക്കും കഴിയില്ല

  • @Binthismail123
    @Binthismail123 5 місяців тому +1

    മൊട്ട വല്ലാതെ ശൈലജയെ വെളുപ്പികുനിണ്ടല്ലോ😂😂😂😂

  • @johnpallivathukal5647
    @johnpallivathukal5647 5 місяців тому +1

    Shylaja ഒരു balloon annu , covid IL onnum cheythilla, kooduthal maranum, kooduthal covid

  • @tpmusthafa5146
    @tpmusthafa5146 5 місяців тому

    Shafi❤❤❤

  • @killadi810
    @killadi810 5 місяців тому +1

    😂😂 ആരെങ്കിലും ആ ബിജെപി കാരൻറെ പേരൊന്ന് പറയെടാ കേൾക്കാൻ കൊതിയാകുന്നു😂😂😂😂

  • @RaghiUnniparayil
    @RaghiUnniparayil 5 місяців тому

    Shafi❤❤

  • @RibinPeter-k1k
    @RibinPeter-k1k 5 місяців тому +1

    ഷാഫി തന്നെ...

  • @shameenajameesh1755
    @shameenajameesh1755 5 місяців тому +1

    ഷാഫി നല്ല വികസനം കൊണ്ടുവരും പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് കിടക്കുന്നത് കണ്ടാൽ മതി പാലക്കാട് കഷ്ടിച്ച് രക്ഷപ്പെട്ടതാണ് ഷാഫി അത്ര നല്ല എംഎൽഎ ആണെങ്കിൽ വൻഭൂരിപക്ഷത്തിൽ ജയിക്കേണ്ട

    • @AhammedKk-o5z
      @AhammedKk-o5z 5 місяців тому

      KSRTC 😂യോ? സഖാവേ അത് എന്താ സാദനം? 🤣

    • @shameenajameesh1755
      @shameenajameesh1755 5 місяців тому

      @@AhammedKk-o5z പാലക്കാട് സ്റ്റാൻഡിൽ പോയി നോക്ക് അപ്പൊ അറിയാം

  • @nanduk9394
    @nanduk9394 5 місяців тому

    Shafi❤

  • @mohammedafsal4460
    @mohammedafsal4460 5 місяців тому

    Shafi ikka 💙

  • @aabiabi5364
    @aabiabi5364 5 місяців тому

    ശൈലജ ടീച്ചർ ജനിച്ചില്ലായിരുന്നേൽ കേരളം കോവിഡ് വന്ന് തീർന്ന് പോവുമായിരുന്നോ ചേട്ടാ..🤦🏻

  • @jihadkuniyil6228
    @jihadkuniyil6228 5 місяців тому +2

    Shafikka 🎉

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 5 місяців тому

    ടീച്ചറുള്ളത് കൊണ്ട് കൊറോണയെ പിടിച്ചു കെട്ടി. മറ്റ് സംസ്ഥാനങ്ങളിൽ ജനം മൊത്തം മരിച്ച് തീർന്നു😂

  • @muhammedshafi417
    @muhammedshafi417 5 місяців тому +2

    Shafi

  • @muhammadmusthafa2817
    @muhammadmusthafa2817 5 місяців тому

    ആരോഗ്യ മന്ത്രി ആയിരുന്നപ്പോൾ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് ജനഹൃദയം കീഴടക്കിയ വ്യക്തി ടീച്ചർ❤️❤️❤️

  • @sajeermk3474
    @sajeermk3474 5 місяців тому

    കോവിഡ്കാലത്തും കൊറോണ കാലത്തും ശൈലജ എന്ത് ചെയ്തുന്നാ
    കേരളത്തിൽ ഏകദേശം സ്ഥലങ്ങളിലും എല്ലാവരും ഒറ്റകെട്ടായി കൊണ്ട് പോരാടിയത് കൊണ്ടാണ് അതിനെയൊക്കെ അതി ജീവിച്ചത്. നിപ്പ വന്നപ്പോഴും ഇത് തന്നെ യായിരുന്നു അവസ്ഥ ഞങ്ങള് കണ്ട് മനസിലാക്കിയതാണ്.
    കേരളം ഭരിക്കുന്ന സർക്കാർ ചെയ്യുന്നത് പോലെ ഓരോ തന്നെ അന്ന് മറ്റു സങ്കടമകളും പാർട്ടി കളും മറ്റു കമ്മിറ്റി കളും എല്ലാവരും ഒറ്റ കെട്ട് ആയിരുന്നു.
    അന്ന് ശൈലജ ടീച്ചർ ആരോഗ്യ മന്ത്രി ആയിരുന്നു അത് കൊണ്ട് ഒരു സ്ഥാനം എന്ന് മാത്രം.
    അന്ന് ഹോസ്പിറ്റലിൽ ആംബുലൻസ് ഇല്ലാത്ത ഇടത്ത് സങ്കടനകൾ ഫ്രീ ആയി ആംബുലൻസുകൾ വിട്ടു കൊടുത്തില്ലേ പ്രവാസികൾ എന്തൊക്കെ സഹായങ്ങൾ സഹായിച്ചു കടലിന്റെ മക്കള് എന്തൊക്കെ സഹായിച്ചു എണ്ണി പറയുകയാണെൽ പറഞ്ഞ തീരില്ല കാരണം അന്ന് എല്ലാവരും ഒന്നായിരുന്നു പിന്നെ എന്തെ ഇപ്പൊ ഈ ശൈലജ ടീച്ചറെ പേര് മാത്രം എടുത്തു പറയുന്നു.
    ഭരണ നേട്ടം എന്തേലും ഉണ്ടെങ്കിൽ അത് എടുത്തു പറയാൻ നോക്ക് അങ്ങനെ അല്ലെ വോട്ട് പിടിക്കേണ്ടത്.
    അന്ന് അത്ര നല്ല രീതിയിൽ ആരോഗ്യ മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്നെങ്കിൽ പിന്നെ എന്തെ ആദ്യയത്തിലും കൂടുതൽ വോട്ട് വാങ്ങി ജയിച്ച ശൈലജ ടീച്ചറെ രണ്ടാം പിണറായി സർക്കാർ രൂപീകരിക്കുമ്പോൾ മന്ത്രി സ്ഥാനം കൊടുക്കാതെ വെറും MLA ആക്കി????
    അത്രയും കഴിവുള്ള ആളാണെൽ മന്ത്രി സ്ഥാനം ആയിരുന്നില്ലേ കൊടുക്കേണ്ടി ഇരുന്നത്?

  • @muhammadmusthafa2817
    @muhammadmusthafa2817 5 місяців тому

    കുറേ ആയില്ലേ യുഡിഫ് എംപിമാർ കിളക്കുന്നു ഇനി വേണ്ട.Next mp teacher💯❤️

  • @udayakumartk8885
    @udayakumartk8885 5 місяців тому

    ചുരുങ്ങിയത് ഒരു 10 ലക്ഷം കിട്ടിക്കാണും, അല്ലാതെ ഇങ്ങിനെ പെരുമാറില്ല.

  • @ArunKumar-e7d8i
    @ArunKumar-e7d8i 5 місяців тому

    ഷാഫി പറമ്പിൽ ജയിക്കും 🎉🎉🎉🎉

  • @joyammadas3591
    @joyammadas3591 5 місяців тому

    മരിച്ചു പോയ ആൾക്കാരെ ടീച്ചർക്ക്‌ ഇഷ്ടമില്ലായിരുന്നോ

  • @abdullatheefthondambath3597
    @abdullatheefthondambath3597 5 місяців тому

    അരുൺ കുമാറിന് ഇടക് ഇടക് സഖവിന്റ സ്വഭാവം പുറത്ത് വരുന്നു

  • @ananthunandhu7669
    @ananthunandhu7669 5 місяців тому +1

    An anchor should be neutral not against one party or its members ...

    • @vipin01234
      @vipin01234 5 місяців тому

      കാല് നക്കി അരുൺ , അന്തം കമ്മി

  • @hamsu.thamsu5936
    @hamsu.thamsu5936 5 місяців тому +1

    Motta.

  • @uniqueone8151
    @uniqueone8151 5 місяців тому

    ഷാഫി ജയിക്കും. കാരണം ഇത് വരെ ldf നു വേണ്ടി വോട്ട് ചെയ്തവർ ഷാഫി ക്കു വോട്ട് ചെയ്യും.. 😌

  • @muneerck7362
    @muneerck7362 5 місяців тому

    മോനെ കുട്ടാ, young പിള്ളേരൊക്കെ shafiyude കൂടെയാണ്

  • @justinkumar7444
    @justinkumar7444 5 місяців тому

    ബോംബ് പാർട്ടിയെ തോൽപ്പിക്കാൻ അണിചേരുക.

  • @rajaneeshvv3864
    @rajaneeshvv3864 5 місяців тому

    Keralathile janangal pottanmaaraaaaa....covid samayath shailaja enth copp undaakkiyennaaa😂😂😂

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 5 місяців тому +1

    Udf👍💯

  • @sureshvs7531
    @sureshvs7531 5 місяців тому +5

    അരുൺ വളരെ ബുദ്ധിമുട്ടുന്നുണ്ട് എന്താ പ്രതിഭലം

  • @elsy8583
    @elsy8583 5 місяців тому

    Shafi❤❤❤

  • @fazilfazil2378
    @fazilfazil2378 5 місяців тому

    Reporter TV doing election campaign for CPIM 😂😂😂

  • @sonyanna612
    @sonyanna612 5 місяців тому

    Muttaaa... Allaeeeee.... Konduvannuuu.. Parayippichuuuu... Cash.. Kiitiiyooo avoooo

  • @rajaneeshvv3864
    @rajaneeshvv3864 5 місяців тому

    Oru vaikaarikathayamilla.....corona kk aval thalli thanno.....antham kammi

  • @bennydavid5955
    @bennydavid5955 5 місяців тому

    മോട്ടേ നീ എന്ത് ചെയ്താലും ലും വടകര ഷാഫി

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 5 місяців тому

    വടകരയിൽ നിഷ്പക്ഷമായിട്ടുള്ള ആളുകൾക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ട് അതുകൊണ്ട് ഷാഫി പറമ്പിൽ വൻഭൂരിപക്ഷത്തിൽ വിജയിക്കുവാൻ സാധ്യത... ലാസ്റ്റ് പറഞ്ഞ ആളുടെ വാക്കുകൾ ശ്രദ്ധിച്ചാൽ മതി👌

  • @sanju4287
    @sanju4287 5 місяців тому

    നിക്ഷേപം ഷാഫിയോട് ❤

  • @jithkm479
    @jithkm479 5 місяців тому

    janakeeya sarkkar ennu paranj adhikaarathileri janadroha sarkkarayi mariya LDF nu shavappetti orukkunna theranjeduppu aavatte ith..😡😡😡

  • @mallurestoration0.609
    @mallurestoration0.609 5 місяців тому

    ഉപദേശവും ഉ------ വും ഒരുമിച്ചു വേണ്ട മോട്ടെ

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf 5 місяців тому

    Shafi jayikkum jayikkanam