സഹായം അഭ്യർത്ഥിച്ച് രോഗികൾ, എല്ലാം ശരിയാക്കുമെന്ന് ഷാഫി| Shafi Prambil| Vadakara

Поділитися
Вставка
  • Опубліковано 4 жов 2024
  • #loksabhaelection2024 #shafiparambil #vadakara
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 151

  • @sherlyShaji-k2j
    @sherlyShaji-k2j 6 місяців тому +167

    ഷാഫി നിങ്ങൾ ജയിച്ചിരിക്കുന്നു വടകരക്കാരുടെ ഹൃദയത്തിൽ മാത്രമല്ല, കേരളക്കാരുടെ മുഴുവൻ മനസ്സിലും
    ശത്രുക്കൾ പോലും സ്നേഹിച്ചുപോകും ഷാഫിയെ. ഇതിൽ കൂടുതൽ എന്തു വേണം.?❤❤

    • @sajan5555
      @sajan5555 6 місяців тому +13

      ഷാഫിയും ഷൈലജയും നല്ല സ്ഥാനാർഥികൾ.. ഷൈലജയ്ക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായി യുടെ അഴിമതി ഭരണത്തിന്.. അത് കൊണ്ട്. ഷാഫിയെ വിജയിപ്പിക്കുക.. കഴിവുള്ള ചെറുപ്പക്കാരൻ.. 🇮🇳🇮🇳🇮🇳

    • @shajahaninshan867
      @shajahaninshan867 6 місяців тому +2

      💯💯👌

    • @ShafiShafi-s1k
      @ShafiShafi-s1k 6 місяців тому +2

      🥰❤️സത്യം

    • @NasraiNasrai-m5w
      @NasraiNasrai-m5w 3 місяці тому

      🙏🏻🙏🏻🙏🏻🙏🏻👍🏻

  • @shanavasmt4553
    @shanavasmt4553 6 місяців тому +130

    ആരെയും നിരാശ പ്പെടുത്താതെ എല്ലാർക്കും പരിഗണന നൽകുന്ന ജനകീയ നേതാവ് ഷാഫി പറമ്പിൽ

  • @muthukadambode6986
    @muthukadambode6986 6 місяців тому +33

    കോൺഗ്രസ്‌ നേതാക്കളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് ഷാഫി...
    എല്ലാ വിധ വിജയാശംസകളും നേരുന്നു 🎉

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 6 місяців тому +51

    വടകരയുടെ ശബ്ദം വളരെ കൃത്യമായും വ്യക്തമായും പാർലമെന്റിൽ അവതരിപ്പിക്കാൻ കഴിവുള്ള നേതാവ് ആണ് ഷാഫി പറമ്പിൽ Vote for ഷാഫി

  • @basheerspot4600
    @basheerspot4600 6 місяців тому +29

    മതവും ജാതിയും നോക്കാതെ മനുഷ്യനായി എല്ലാവരെയും കാണുന്ന ആളായതുകൊണ്ടാണ് ഹിന്ദു ഭൂരിപക്ഷം ഉള്ള പാലക്കാട് ഷാഫി വിജയിച്ചത്. ഇതായിരിക്കണം ഒരു നേതാവ്.. 👍

  • @mohamedusman9325
    @mohamedusman9325 6 місяців тому +60

    എപ്പോഴും ചിരിച്ച ആ മുഖം കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്

  • @talkfree99
    @talkfree99 6 місяців тому +126

    ഷാഫി ജയിച്ചാൽ നമ്മൾ വടകരക്കാർക്ക് നേരിട്ട് എം. പി ഓഫീസിൽ കയറിചെല്ലാം ഒരു ബ്രാഞ്ച് ലോക്കൽ ഏരിയ ജില്ലാ കമ്മറ്റിയുടെയും കത്തും കടലാസും വേണ്ടി വരില്ല💯

  • @syedatco1758
    @syedatco1758 6 місяців тому +38

    ഞാൻ മുൻ സിപിഎം കാരൻ ഇതാണ് യഥാർത്ഥ മനസുള്ള ജന പ്രതിനിധി.ഷാഫി ക് വടകര വൻ വിജയം നൽകും

  • @sinanmohammed9780
    @sinanmohammed9780 6 місяців тому +10

    ഷാഫി പറമ്പിൽ നന്നായി സംസാരിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് അദ്ദേഹം ജയിക്കണം എന്നാണ് എന്റെ ഒരു ആഗ്രഹം എല്ലാവർക്കും പ്രിയപ്പെട്ടവനാണ്🎉🎉🎉🎉

  • @ameenkyffffff3dgjiinnbsrgbvddy
    @ameenkyffffff3dgjiinnbsrgbvddy 6 місяців тому +30

    ഷാഫിയെ ജയിപിക്കണം' എല്ലാവർക്കും എന്തും പോയി പറയാൻ പേടിക്കണ്ട.. വടകര രക്ഷപെട്ടും. നല്ല നേതാവാ

  • @mishxl
    @mishxl 6 місяців тому +19

    ജാതിയും മതവും പാർട്ടിയും നോക്കാത്ത നമ്മുടെ നേതാവ്. ഞാൻ അത്യമായിട്ട ഇങ്ങനെ ഒരു സ്വീകരണവും കെട്ടിപ്പിടുത്തവും പരിഗണനയും ഒക്കെ ഉള്ള ഒരു നേതാവിനെ കാണുന്നത് bro. വായ തുറന്ന് പറയേണ്ടത് പറയേണ്ട സ്ഥലത്തു നിന്ന് പറയാൻ കഴിവുള്ള ഒരേ ഒരു നേതാവ്. ശാഫിക്ക ജെയ്1000വട്ടം jey........

  • @ThomasMp-km7yo
    @ThomasMp-km7yo 6 місяців тому +29

    ഷാഫിക്കാ iam big salute
    നിങ്ങളെ നേരിൽ കാണാൻ ഒരു ആഗ്രഹം ഞാൻ വരും വാടകരയിലേക്ക്

  • @AshrafppAshrafpp
    @AshrafppAshrafpp 6 місяців тому +41

    ഫൈവ് സ്റ്റാർ റേറ്റ് ഉള്ള ഒരു candidate shaafi പറമ്പിൽ ❤️❤️❤️

  • @Abhishek-ec9fk
    @Abhishek-ec9fk 6 місяців тому +44

    ഷാഫിക് അഭിനന്ദനങ്ങൾ

  • @asharaftp799
    @asharaftp799 6 місяців тому +8

    ഷാഫിക്ക നിങ്ങൾ ഒരു സംഭവമാ.. ഒരു വലിയ വിജയം ആശംസിക്കുന്നു.

  • @Republic285
    @Republic285 6 місяців тому +17

    കേരളത്തിലെ ഏറ്റവും ജനഗീയനായ സ്ഥാനാർഥി ഷാഫി പറമ്പിൽ.

  • @muhammedaslam9207
    @muhammedaslam9207 6 місяців тому +30

    വോട്ട് ഫോർ ഷാഫി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @Abhishek-ec9fk
    @Abhishek-ec9fk 6 місяців тому +60

    ഷാഫിക് നൂറായിരം ആശംസകൾ നേരുന്നു. എംപിയായി പാർലമെന്റിൽ ഷോപ്പിക്കാൻ ആയുസും ആരൊക്യവും കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @shereefck4224
    @shereefck4224 6 місяців тому +16

    ഇ വ നെ ങ നെ യാ വോ ട്ട് കൊ ടു ക്ക തി രി ക്കാ. മാന്യത അതാണ് സംതൃപ്തി shaafi❤❤❤❤❤

  • @babumathai4132
    @babumathai4132 6 місяців тому +24

    വിജയം ഉറപ്പ്

  • @Hhhhhhhhhh242
    @Hhhhhhhhhh242 6 місяців тому +11

    ടീച്ചർ ജയിച്ചു പോയിട്ട് ഒരു കാര്യം ഇല്ല സംസാരിക്കാൻ പോലും അറിയില്ല പോയിട്ട് ഒരു കാര്യം ഇല്ല ഷാഫി പൊയ്യൽ ഗുഡ് അടക്കര ഉള്ളവർക്കു നല്ല ഉബകാരം ഉണ്ടാവും

    • @roymonyelavilayil2056
      @roymonyelavilayil2056 6 місяців тому

      Covid pidicha nirthu Dilhi La Chana La Mubal onu Covid ni nu ella nirthi ell

    • @AmalSuresh6693
      @AmalSuresh6693 6 місяців тому

      @@roymonyelavilayil2056 നീ എന്ത് തെങ്ങയാട പറയുന്നെ😂😂

  • @musafir1139
    @musafir1139 6 місяців тому +9

    യുഡിഫ് ന്റെ സ്ഥാനാർഥി നിർണയത്തിന് ആണ് ഞാൻ നന്ദി പറയുന്നത്

  • @NoushadRaina-q5n
    @NoushadRaina-q5n 6 місяців тому +27

    രാഷ്ട്രീയക്കാരുടെ കാപട്യവും നാട്യവും ഇല്ലാത്ത പച്ചയായ ഒരു രാഷ്ട്രീയക്കാരൻ ഇദ്ദേഹമാണ് വടകരയിൽ നിന്ന് എംപി ആകേണ്ടത് തീർച്ചയായും ഉപകാരം ഉണ്ടാവും ജയിച്ചു വരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ജയ് കോൺഗ്രസ് ജയ് ഹിന്ദ്

  • @muhammedaslam9207
    @muhammedaslam9207 6 місяців тому +18

    വോട്ട് ഫോർ യൂ ഡി എഫ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @muhammadbasheerv6774
    @muhammadbasheerv6774 6 місяців тому +49

    പതറാത്ത പാദം. അടി വെക്കട്ടെ കാതങ്ങളോളം.

  • @shafeeranoushad2611
    @shafeeranoushad2611 6 місяців тому +14

    ഇംഗ്ലീഷ് കൊണ്ട് അമ്മാനമാടുന്ന നേതാവ്

  • @Ramesanasari
    @Ramesanasari 6 місяців тому +25

    Jai UDF 🙏 Jai congress Jai Hind 🙏👍❤

  • @roygeorge5669
    @roygeorge5669 6 місяців тому +3

    Most popular candidate of congresa in kearala shafi
    May god bless you abundantly

  • @SandhyavenuSandhya-y6w
    @SandhyavenuSandhya-y6w 6 місяців тому +5

    ഷാഫിക്ക ജയിച്ചു🖐️

  • @anilkumaranilkumar2734
    @anilkumaranilkumar2734 6 місяців тому +7

    ekka. ningal.. varanam.. 👍

  • @Jabir_1122
    @Jabir_1122 6 місяців тому +6

    E സ്നേഹം എല്ലാം കഴിഞ്ഞു vijayichalum വേണം

    • @Mr.misteryguy
      @Mr.misteryguy 6 місяців тому +2

      Palakad kandatha bro ningal vikayipik Baki pulli nokikolum

  • @AmalSuresh6693
    @AmalSuresh6693 6 місяців тому +5

    മട്ടന്നൂർ ആണോ പാലക്കാട് ആണോ ഏറ്റവും മികച്ച പ്രവേർത്തണം എന്ന് നോക്കി മാത്രം വോട്ട് ചെയ്യുക.

  • @moideenkunhi7696
    @moideenkunhi7696 6 місяців тому +3

    ഷാഫിയാണ് താരം ❤

  • @muhannadmon4596
    @muhannadmon4596 5 місяців тому +2

    വടകരയുടെ സ്വന്തം ഷാഫി പറമ്പിൽ💚💚💚💚

  • @shyam7535
    @shyam7535 6 місяців тому +7

    ഷൈലജയുടെ ഇംഗ്ലീഷ് ആരിഫിനേക്കാൾ"കേമ"മാണ്.അവിടെയും ഷാഫി തന്നെ better choice.

  • @navasnavassha1833
    @navasnavassha1833 6 місяців тому +7

    ഇതൊക്കെ കണ്ടിട്ടിട്ടും പക്കാരന്റ അച്ചീ പറയുന്നത് ഞാൻ ജെയിക്കും എന്നാണ്

  • @addressefor4352
    @addressefor4352 6 місяців тому +26

    ജനസാന്ത്രത കൂടിയ മേഖല ആണ് തലശ്ശേരി അവിടെ ശ്രദ്ധ കേന്ത്രീകരിക്കുക സിപിഎം 40 വർഷം ഭരിച്ചു മുടിച്ചു കേരളത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയെ പഞ്ചായത്ത് ആക്കി മാറ്റി അവിടെ മാറ്റം ഉണ്ടാക്കാൻ താങ്കൾക്ക് കഴിയും

  • @ajuzi998
    @ajuzi998 6 місяців тому +1

    Shafi ❤❤❤200% ജയിക്കും ഉറപ്പ് 💪💪

  • @Anilkumar-v8l5c
    @Anilkumar-v8l5c 6 місяців тому +7

    Shafee neeyaanu Hero

  • @soudasameer6620
    @soudasameer6620 6 місяців тому +2

    Shafee you win 1.7 lakh votes

  • @tpmusthafa5146
    @tpmusthafa5146 6 місяців тому +4

    Vote for Shafi❤❤❤

  • @VilasiniRajeev
    @VilasiniRajeev 6 місяців тому +8

    Shaffi M P💯💯💯💙💙💙💙✋✋✋✋✋✋✋✋✋✋

  • @aruncr1933
    @aruncr1933 6 місяців тому +9

    Shafi parambil🩵

  • @teeyemyes
    @teeyemyes 6 місяців тому +13

    ഉമ്മൻചാണ്ടിയോട് പിൻഗാമി

    • @Nasar-h9y
      @Nasar-h9y 5 місяців тому

      💐💐👌👌👌🌺🌺

  • @Rabiyak-x2h
    @Rabiyak-x2h 6 місяців тому +8

    Entha vekthitham

  • @sanojsiraj4752
    @sanojsiraj4752 6 місяців тому +5

    Ellarum kandu padicho. ..

  • @advrah8149
    @advrah8149 6 місяців тому +5

    Shafi 👍💪💪

  • @UsmaanBappu
    @UsmaanBappu 6 місяців тому +4

    മട്ടൻനൂരിൽ ഒരു ഇടക്കാല തിരഞ്ഞെടുപ്പിന്റെ യാതൊരു കാണുന്നില്ല പക്ഷെ പാലക്കാട്‌ ചുവരെഴുതിനായി പാർട്ടികൾ ബുക്കിങ് ആരംഭിച്ചു കഴിഞു

  • @akhilkk2230
    @akhilkk2230 5 місяців тому +1

    Shafi jayikkum sure❤❤❤❤❤

  • @sinanmohammed9780
    @sinanmohammed9780 6 місяців тому +2

    വടകരയിൽ ആര് ജയിക്കും എന്നല്ല അറിയേണ്ടത് പാർലമെന്റിലേക്ക് മത്സരിക്കുന്ന രണ്ടുപേർക്കും വിദ്യാഭ്യാസം ഉണ്ടോ പാർലമെന്റിൽ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കേണ്ടിവരും ഷൈലജ ടീച്ചറാണോ ഷാഫി പറമ്പിൽ ആണോ നന്നായി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്ന വ്യക്തി ഓരോ വടകരക്കാരൻ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത് 😂😂😂😂😂😂❤❤❤❤❤❤❤😅😅😅😅😅

  • @Sameera-f1b
    @Sameera-f1b 6 місяців тому +10

    Shaaafikkaa ❤

  • @kadeeja9122
    @kadeeja9122 6 місяців тому +3

    ❤❤❤❤

  • @blacklover7279
    @blacklover7279 6 місяців тому +3

    ഷാഫി പറമ്പിൽ സൂപ്പർ ആണ്
    But ടീച്ചറും സൂപ്പർ ആണ്
    അതുകൊണ്ട് ഒന്നും പറയുന്നില്ല ❤❤❤❤

  • @solukk2902
    @solukk2902 6 місяців тому +1

    Pavagalude edayile ponnomana puthrane vijayippikkuka Shafi 💪💪💪💪💪💪💯💯💯💯💯💯

  • @muhammedpp637
    @muhammedpp637 6 місяців тому +5

    Jaikum shafi

  • @ramlasalim7496
    @ramlasalim7496 6 місяців тому +12

    ❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 місяців тому +6

    S p 🎉❤🎉

  • @BasheerBasheer-ll4nn
    @BasheerBasheer-ll4nn 6 місяців тому +11

    UDF. 🎉🎉🎉🎉🎉jayikkatte

  • @zubairbhai8933
    @zubairbhai8933 6 місяців тому +2

    shafi namuk ettan sir ikka adutha mukyan

  • @shafeeqshafeeq8727
    @shafeeqshafeeq8727 6 місяців тому +2

    Good

  • @zubairbhai8933
    @zubairbhai8933 6 місяців тому +2

    shafi sir

  • @theperfectpiano473
    @theperfectpiano473 6 місяців тому +7

    ❤️❤️❤️🙏🏻

  • @ramshadkn4557
    @ramshadkn4557 6 місяців тому +10

    Shafi6

  • @aliaskar4241
    @aliaskar4241 6 місяців тому +1

    💯👍🤟✌️

  • @prejithrrayararoth8098
    @prejithrrayararoth8098 6 місяців тому +5

    ❤️

  • @NasraiNasrai-m5w
    @NasraiNasrai-m5w 3 місяці тому +1

    ഷാഫി ക്ക നിങ്ങളോട് എനിക്ക് അസൂയ ആണ് നിങ്ങൾക് വോട്ട് ചെയാൻ എനിക്ക് പറ്റുന്നില്ല കാരണം എന്റെ മണ്ഡലത്തിൽ നിങ്ങൾ നില്കുന്നില്ല 🙏🏻🙏🏻

  • @abdulrazakrazak3491
    @abdulrazakrazak3491 3 місяці тому +1

    സാഫീക്കാ എന്നാണ് മുത്താമ്പി വരുന്നത് അറിയിക്കുക. എല്ലാ വിദ ആശംശകളും നേരുന്നു

  • @sujaraymond431
    @sujaraymond431 6 місяців тому +1

    ഷാഫി 100%

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 6 місяців тому +3

    Shafikka

  • @sherlyShaji-k2j
    @sherlyShaji-k2j 3 місяці тому +1

    ഷാഫി❤❤ ജയിച്ചല്ലോ 😂😂

  • @Hhhhhhhhhh242
    @Hhhhhhhhhh242 6 місяців тому +2

    Jayya💯

  • @josethomas7141
    @josethomas7141 6 місяців тому +3

    കോവിഡ് അഴിമതി 1500 കോടി 😄

  • @abdullafarooq1358
    @abdullafarooq1358 5 місяців тому +1

    ഷാഫി ജയിക്കും

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc 6 місяців тому +4

    ഫോട്ടോസ് മാത്രം മതി 😂

  • @yeshodhak5311
    @yeshodhak5311 6 місяців тому +1

    ❤❤❤❤❤❤

  • @ummerfarook9154
    @ummerfarook9154 6 місяців тому +1

    👍👍👍👍❤❤❤

  • @sathyank8005
    @sathyank8005 6 місяців тому +2

    എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നു ഇനി നിങ്ങളുടെ കുറവേ ഒള്ളു

  • @babumohammed2060
    @babumohammed2060 6 місяців тому +2

    💯👌🤲

  • @ahammedshuhaib3902
    @ahammedshuhaib3902 6 місяців тому

    Appreciate your promotional work 👊

  • @MohanAchari-ku2zf
    @MohanAchari-ku2zf 6 місяців тому +3

    Gañagaludeprashnam.manasilakkanshafiparmpi,nanmayudepratheekamane

  • @Bava-h3u
    @Bava-h3u 6 місяців тому

    Shafii.❤❤❤❤❤❤

  • @lekshmir.s1300
    @lekshmir.s1300 6 місяців тому +7

    എല്ലാം ശരി ആക്കും 😄😄😄. എവിടെയാ കേട്ട പോലെ 😄😄😄

  • @AsmabiManha
    @AsmabiManha 6 місяців тому

    No sound bhai

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 6 місяців тому +1

    Ende.vadakarakarkkittiya.nalla.manushyan.samaalkke.rakko.shafi.jeeth.jayega.shuar.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 місяців тому +2

    5 * * * * * * *🎉❤🎉S p Great 🎉❤🎉

  • @user-r5n7w
    @user-r5n7w 6 місяців тому

    Indian national Congress 🇮🇳

  • @krishnakumarim1640
    @krishnakumarim1640 6 місяців тому

    None of the LDF and UDF candidates have anything to offer for their constituency or any development plan or anything they have done for the past 19 years...only thing is this sweet smile, CAA, Modi hatred and the usual secularism, democracy, constitution etc....malayakeed need only th that much.

  • @rasheedthottiyil9204
    @rasheedthottiyil9204 6 місяців тому

    Shafi enna vekthiye alla udf enna presthaanthe vijayppikkanm all Indians

  • @pennammamathew1372
    @pennammamathew1372 6 місяців тому

    Y

  • @nashmedia7862
    @nashmedia7862 6 місяців тому +2

    Idanu mona congress

  • @assainarMuhammed
    @assainarMuhammed 6 місяців тому

    8

  • @asifrifa2405
    @asifrifa2405 6 місяців тому

    ഇന്ദിരഗാന്ധി 👆

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 6 місяців тому +1

    ടീച്ചർ ജയിച്ചാൽ കാണാൻ പാർട്ടി ഓഫിസ് ൽ കയറി നിറങ്ങണം

  • @prakasankv571
    @prakasankv571 3 місяці тому

    Adi.patharatha.ujjala.pratheekam.shafi.parampil

  • @SihabudheenV-de3cr
    @SihabudheenV-de3cr 6 місяців тому

    മോഡി ഒരു വാഖ് പറയുമ്പോൾ മറു ബഡി പറയാൻ ശാഫി ഹിന്ദി ഇങ്ക് ലിസ് തമായി ബസകൾ സംസാരിക്കാൻ ശാഫി ഖ് അറിയൂ പാർലമാറ്റിൽ ശാഫി വരണം യുഡിഫ്

  • @rajanvd7303
    @rajanvd7303 6 місяців тому

    Kapada. Mathetharam . L.d.f. And. U . D . F. Sagav. T.p. manasil. Vingalayi nilkkunnu. !

  • @supreme203
    @supreme203 6 місяців тому +1

    യൂത്ത് കോൺഗ്രസ്‌ എന്ത് കൊണ്ട് പൊതിച്ചോറ് കൊടുക്കുന്നില്ല.. കട്ട കോൺഗ്രസ്കാരുടെ വീട്ടിൽ നിന്നും ഡിഫി വാങ്ങി കൊണ്ടു പോകുന്ന പൊതിച്ചോറ് അവരുടെ ലേബലിൽ കൊടുക്കുന്നു 😟😟😟

  • @nasiveeramangalam9728
    @nasiveeramangalam9728 5 місяців тому

    ജിന്ന്

  • @roymonyelavilayil2056
    @roymonyelavilayil2056 6 місяців тому

    Dira Dira Shafi a

  • @Parethan
    @Parethan 6 місяців тому

    ജയിക്കുമോ എന്നു അറിയില്ല.pakshe kadathanadinte mannil teacher viyarkkum