ഈ മാന്ത്രിക പൊടി കൈയ്യില്‍ ഉണ്ടെങ്കില്‍ കൃഷി വിജയകരമായി....
Вставка
- Опубліковано 20 сер 2024
- ചിലവില്ലാതെ വീട്ടില്‍ നിര്‍മ്മിക്കാം..!!! പച്ചക്കറികൾ തഴച്ചു വളരാനുള്ള നിരവധി വളങ്ങള്‍!!!
• ചിലവില്ലാതെ വീട്ടില്‍ ...
100% Result!!! കഞ്ഞിവെള്ളം കൊണ്ട് ഒരു കിടിലൻ കീടനാശിനി...
• 100% Result!!! കഞ്ഞിവെ...
ഒരു ടീസ്പൂൺ തൈര് കൊണ്ട് പച്ചക്കറി ചെടിയില്‍ നിറയെ പൂക്കളും കായ്കളും ഉണ്ടാവാൻ ഒരു മാജിക് വിദ്യ...!!!
• ഒരു ടീസ്പൂൺ തൈര് കൊണ്ട...
ഒരു രൂപ ചിലവില്ലാതെ മുളക് ഭ്രാന്തു പിടിച്ചപ്പോലെ നിറയെ കായ്ക്കാൻ ഈ വളം കൊടുക്കൂ.
• ഒരു രൂപ ചിലവില്ലാതെ മു...
അഞ്ച് പൈസ ചിലവില്ലാതെ എളുപ്പത്തില്‍ പച്ചക്കറിയിലെ ഉറുമ്പ് ശല്യം നിയന്തിക്കാം.!
• അഞ്ച് പൈസ ചിലവില്ലാതെ ...
കായീച്ചയെ തുരത്താം ഒരു പിടി തുളസിയിലൂടെ
• ഒരു പിടി തുളസി കൊണ്ട്...
#krishi
#mulakkrishi
#amislittleworld
#payar
ചിലവില്ലാതെ വീട്ടില്‍ നിര്‍മ്മിക്കാം..!!! പച്ചക്കറികൾ തഴച്ചു വളരാനുള്ള നിരവധി വളങ്ങള്‍!!!
ua-cam.com/video/fhOOxcjO1bQ/v-deo.html
Super. I was wondering how to use pseudomonus. Thanks
ഒരുപാട് താങ്ക്സ് മനസ്സിൽ ആകുന്ന രീതിൽ പറഞ്ഞു
Thanks dear 😍
ഇതിനെ ക്കുറിച്ചുള്ള അറിവ് നൽകിയതിന് നന്ദി
Thanks u 👍
സുഡോമോണസ് അപകടകാരിയാണെന്ന് പറഞ്ഞിട്ട് ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. PRS Kitchen ൻ്റെ വീഡിയോ കാണുക ഞാനും ഗ്ലൗസില്ലാതെ ധാരാളം use ചെയ്തിട്ടുണ്ട്.
ഞാനും 😊
ഇത് കണ്ടു നോക്കു
m.facebook.com/story.php?story_fbid=1449344358598700&id=575779262621885&sfnsn=scwspwa&funlid=8cYXb1cPtRzuDmHh
Thank you for your simple and useful presentation.
😍👍
Super presentation😘
Thanks dear 😍
Thank you for this video
Valare upakarapradamayi......thanks for your video.....rosinte motum ilakalum muradikunnu.....ith thalikkan pattumo....
നല്ല അറിവ്
Thank u 👍
Great tip.
Thanks dear 😍
ഹായ് ഞാൻ സാബിറ എനിക്ക് അ കുറച്ച് പച്ച മുളക് അ വിത്ത് തരുമോ കവർ അയച്ചുതരാം തരാം അറിയിക്കാൻ മറുപടി പറയ്
Thank you
👍 👍
Super
Thank u 👍
Good information
Thank u 👍
Cover ayachal seed ayakumo address
Pseudo Mona's ഉപയോഗിക്കുമ്പോൾ മാസ്ക്കും കയ്യുറയും ഉപയോഗിക്കണേ
usefull veedio
Thank u
good information
Thank u 👍
Enikku different types of chilli seeds ayachu tharumo.
What is the potting mix for terrace garden
👍
Ok
Buveriya upayogikjamo
സുടോമോണസൂപയോഗിക്കുമ്പോൾ ഗ്ലൗസുപൈഗിക്കുക
ഹലോ ടെറസിൽ മേളയാണ് കൃഷി
Vendayude thaiyude mood azhukunnu enthu cheyanam
മഴക്കാലത്ത് എപ്പോഴാ സ്പ്രേ ചെയ്ത് കൊടുക്കേണ്ടത്.... വൈകുന്നേരം ആണോ...
അതേ
This powder any side effects for health
No
Ethu sheriyano youtubil njanum veadio kandayirunnu
ആഴ്ചയിൽ എത്ര പ്രാവിശ്യം ഒഴിക്കാം
രണ്ട് ആഴ്ച്ച കൂടുമ്പോൾ
പയറിലെ പുഴു പോകാൻ എന്ത് ചെയ്യണം
Sudo monus date expair aayadu falam cheyyumo
Illa
ഇത് തേങ്ങാവെള്ളത്തിൽ ചേർത്ത് ഉപയോഗിച്ചാൽ ഗുണം ചെയ്യും
👍
ഈ മുളകുകളുടെ വിത്തുകൾ തരാമോ
Kadakkal ozhikkumppo thellinja vellam allallo
സൂഡോ മൊണാസ് വീട്ടിൽ ഉണ്ടാക്കുവാൻ പറ്റുമോ
ഇല്ല
സ്യൂഡോമോന്സ് എല്ലാ വളങ്ങൾ വിൽക്കുന്ന കടയിൽ കിട്ടും.1കിലോ 75 രൂപ
ക്കീയി സൂപ്പറയി
😀👍
Ķarutha urumb chavan
മുളകിലെ കുരിടിപ്പ് മാറാൻ എന്ത് ചെയ്യും
വീഡിയോ ചെയ്യാം
ഡാ ക്രോബാഗ് നിറക്കുന്നത് ഒന്ന് കാണിക്കുമോ
ഓകെ ഡാ കാണിക്കാം 😍
ചിര പുള്ളി ക് ഒഴിക്കാൻ പറ്റുമോ
ചിര ക്ക് ഒഴിക്കാൻ പറ്റുമോ
Pattum
Enta thakkaliuda poov undathellam kozhiunnu povunnu enthalum oruvazhi parannu tharu pls 😪😪😪
തക്കാളിക്ക് പാല്‍കായം +തൈര് മിശ്രിതം സ്പ്രേ ചെയതാൽ മതി 👇
ua-cam.com/video/sN2jMRcukCw/v-deo.html
എനിക്ക് വിത്ത് തരുമോ
. .... ...........
Good information
Thank u 👍