ഇത്ര വലിയൊരു ‘സോറി നോട്ട്’ ആർക്കും അയച്ചിട്ടില്ല: രജനി സിനിമ ചെയ്യാൻ സാധിക്കാത്തതിനെക്കുറിച്ച് പൃഥ്വി... www.manoramaonline.com/movies/movie-news/2019/12/30/prithivraj-about-rajnikanth-and-lucifer.html
പ്രിത്വി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.ദളപതി കണ്ടപ്പോൾ എനിക്കും തോന്നി രജനി വെറുമൊരു സ്റ്റാർ മാത്രമല്ല, വളരെ talented ആയുള്ള underrated ആയ മികച്ച അഭിനേതാവുകൂടിയാണെന്നു.
Also in sri raghavendra, which was his 100th movie. Can you imagine rajini as a saint? He just broke all his image in that movie by acting as saint sri raghavendra. None of the current stars in tamil will dare even to think to act in such a character. That too as 100th movie. Pls do watch if you get a chance. Brilliant performance
*എനിക്കും ശരിക്കും ചെറുപ്പത്തിൽ ഞാൻ സിനിമ കാണുമ്പോൾ* *എനിക്ക് അന്ന് മുതൽ നെഞ്ചിൽ കഴറിയ രണ്ട് Super Heros ഉണ്ട്* *RAJANIKANTH* 😍 , *MOHANLAL* 😍 ... *ആ ചേട്ടൻ പറഞ്ഞപ്പോലെ എന്തോ ഒരു postivines ഉണ്ട് ഇവർക്ക് രണ്ട് പേർക്കും... എവിടെ ഒക്കെയോ ഇവരുടെ സിനിമകളിൽ ഒരു spiritual vibe ഉണ്ട്*
ആ spiritual vibe ന്റെ അരി തമിഴ്നാട്ടിൽ ഇപ്പോ വേകില്ല. പുള്ളീടെ രാഷ്ട്രീയ ആശയവും ചില വിഷയത്തിൽ പുള്ളിയുടെ നിലപാടും അവിടെ നല്ല എതിർപ്പ് ഉണ്ടാക്കി. പഴയ കട്ട ഫാൻസ് ഒഴികെ ഇപ്പോ പുള്ളിക്ക് followers കുറഞ്ഞു. 2.0 ടെ lossഉം പേട്ടയുടെ not upto the mark കളക്ഷനും സൂചിപ്പിക്കുന്നത് രജനികാന്തിന്റെ സമയം അവസാനിക്കുന്നു എന്ന് തന്നെയാണ്. പെരിയാറിന്റെ മണ്ണിൽ spiritual mind ഉള്ള ഒരു ജനകീയ നേതാവ വളരില്ല. തമിഴൻ വളർത്തില്ല.. 1940 മുതൽ ഉള്ള തമിഴ്നാട് history നോക്കൂ. ബ്രഹ്മിണ്യത്തിനെതിരെ ആദ്യമായി ശബ്‌ധിച്ചത് തമിഴൻ ആ. അത്കൊണ്ട് മലയാളിയെ പോലെ ജാതി മതം നോക്കി ജീവിക്കുന്നവർ അല്ല തമിഴൻ.
@@makenomistake33 just wait &see... അന്നും ഇന്നും രജനി തന്നെ ടോപ്... പേട്ട, വിശ്വാസം നെറ്റ് കളക്ഷൻ 260 പേട്ട, വിശ്വാസം 190 cr.. പിന്നെ bigil വിദേശ pre business നേക്കാൾ കൂടുതൽ ആണ് ദർബാർ വിദേശ pre ബിസിനസ്.. രജനികാന്ത് ന്റെ പൊട്ടിയ സിനിമ എന്ന് പറയുന്ന ലിംഗ യുടെ റെക്കോർഡ് പോലും അജിത് ന്റെ എക്കാലത്തെയും വലിയ ഹിറ്റായ വിശ്വാസം എത്തിയിട്ടില്ല. രജനി സ്വയം സിനിമയിൽ നിന്നും മാറും വരെ അദ്ദേഹം തന്നെ ടോപ്..
എപ്പോഴും ഇ പൃഥ്വി രാജ്ന്റ ഇന്റർവ്യൂ ഒളൂ ഓൺലൈനിൽ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമ ഇ കോലത്തിൽ ആകാന Lal jnr and sachy edatha effort kanatha irikan patilaa so avara kudi ulepedthanm interviewyil
ഏകദേശം ഒരു 10 വർഷങ്ങൾക്കു മുൻപ് പ്രിത്വിരാജ് ജോൺ ബ്രിട്ടാസ് ഇന്റെ ഇന്റർവ്യൂ യിൽ രജനി സർ ഇന്റെ ഫോൺ കാൾ നെ പറ്റി പറഞ്ഞപ്പോ നമ്മൾ മലയാളികൾ അത് വെറും തള്ളാന് എന്ന് പറഞ്ഞു കളിയാക്കി ....ഇന്ന് അതെ പ്രിത്വിരാജ് നമ്മളെ കൊണ്ട് കൈ അടിപ്പിച്ചു
Rajinikanth sir is a legend .......and a big superstar in the world also..........more than he is a simple human being............ I am a huge fan of THALAIVAR Sir
You will never be sorry for doing Aadu Jeevitham at the cost of directing Rajanikanth...As you rightly pointed out Rajanikanth might be an underrated actor.. Infact the Tamizh directors should feel sorry that they failed miserably to bring up the actor inside Rajanikanth.. Thats why apart from Dalapathy he does not have even a single film wherein we can see an actor Rajanikant
Ambika Sai will take it bro and this community of Rajinikanth and Raju is equal to minus biological moment and spoken English active metal power the danger man in the comedy after the English comaaly kuttan
Rajni is truly a brilliant actor and an extra ordinary personal in the film industry but in politics he's making unforgivable mistakes and misleads those who blindly believe him like anything.
ഇത്ര വലിയൊരു ‘സോറി നോട്ട്’ ആർക്കും അയച്ചിട്ടില്ല: രജനി സിനിമ ചെയ്യാൻ സാധിക്കാത്തതിനെക്കുറിച്ച് പൃഥ്വി...
www.manoramaonline.com/movies/movie-news/2019/12/30/prithivraj-about-rajnikanth-and-lucifer.html
പ്രിത്വി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.ദളപതി കണ്ടപ്പോൾ എനിക്കും തോന്നി രജനി വെറുമൊരു സ്റ്റാർ മാത്രമല്ല, വളരെ talented ആയുള്ള underrated ആയ മികച്ച അഭിനേതാവുകൂടിയാണെന്നു.
Enikkum
Have you watched rajni's mullum malarum?? one of my favourite rajni movies...
@@midhunmkv same here
Also in sri raghavendra, which was his 100th movie. Can you imagine rajini as a saint? He just broke all his image in that movie by acting as saint sri raghavendra. None of the current stars in tamil will dare even to think to act in such a character. That too as 100th movie. Pls do watch if you get a chance. Brilliant performance
Me too
ഇംഗ്ലീഷ് പറഞ്ഞ ചേട്ടനെ എല്ലാവരും കൂടി negative comment ഇട്ട് ഒതുക്കേണ്ട.. he spoke well 👍👍
S he speaks good Eng
@@Mukkutti123 yes
@@nandagopanm747 athellam shamichu videdo
Art Travel Vlogs, GM അതെ
@@Mukkutti123 No. Full of mistakes..
രാജുവേട്ടാ...
കാതുകൾക്ക് കേൾക്കാൻ കൊതിച്ച വാക്കുകൾ. ഒരു ദിവസം വരും രജനി സാർ, പൃഥി സാർ സിനിമ...
രജനി. ആ മനുഷ്യൻ ഒരു മഹാസംഭവം തന്നെയാണ്. പറയാത്തവരായ പ്രമുഖരാരും ഇല്ല. One and only super star rajini
രജനി അണ്ണൻ ഉയിർ രാജു ഏട്ടൻ ഫയർ ❤👈
😍😍
മയിർ..
Ne muthuchippi
@@makenomistake33 vijay josef mayir
@@psanair7902 ആഹാ കോളനി..
ഭാവിയിൽ ഞാൻ കാത്തിരിക്കുന്നു പൃഥ്വിരാജ് രജനീകാന്ത് film..
രജനികാന്തിന്റെ പഴയ സിനിമകൾ കണ്ടാൽ മനസ്സിലാകും അദ്ധേഹത്തിന്റെ നടനവൈഭവം.
*യൂട്യൂബ് തുറന്നാൽ പൃത്വിയാണ്*
Sathyam 😁
itrem divsam shain ayirunnu
Athe 😂
നല്ല കുറച്ചു ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്താൽ മാറും ആ അഭിപ്രായം.
@@makenomistake33 puthya content update cheyunor alle nalla channel ? Angne nokkiyal ith illathath ngne oru " nalla channel " akum ?
അന്നും ഇന്നും എന്നും ഒരേ സൂപ്പർസ്റ്റാർ...
രജനി സാർ പറഞ്ഞിട്ടും അതു ഉപേക്ഷികണമെങ്കിൽ
ആടുജീവിതം എന്ന മൂവിയുടെ റേഞ്ച് എന്തായിരിക്കും.... 🔥🔥🔥
irsha irsha I think its not only because of the range .. that is commitment .. vaakkinu vila ullavan .. prithvi .. 😘😘
@@amithanazar3102 athaanu👍
It is because of Commitment
Aadu jeevitham yennu fix cheytha padam anennu ariyo 2009 lo matto thidangiyittund. UA-cam il indaavum annathe news blessiyude aadu jeevitham yennu paranju. Vikram aayirunnu adhya cast vikraminte oru malayalam interview okke und. Athaanu cinima. Ipoo irangunna pala padangalum kure kalam munb plan cheythathu aavum
Indias highest paid superstar , Indias most humbled superstar - Rajini sir
Rajinikanth and rajetta also humble superstars
Man of simplicity Thalaivar Rajni 🙏
*എനിക്കും ശരിക്കും ചെറുപ്പത്തിൽ ഞാൻ സിനിമ കാണുമ്പോൾ* *എനിക്ക് അന്ന് മുതൽ നെഞ്ചിൽ കഴറിയ രണ്ട് Super Heros ഉണ്ട്* *RAJANIKANTH* 😍 , *MOHANLAL* 😍 ... *ആ ചേട്ടൻ പറഞ്ഞപ്പോലെ എന്തോ ഒരു postivines ഉണ്ട് ഇവർക്ക് രണ്ട് പേർക്കും... എവിടെ ഒക്കെയോ ഇവരുടെ സിനിമകളിൽ ഒരു spiritual vibe ഉണ്ട്*
😍😍
Yes brother, thank you
ആ spiritual vibe ന്റെ അരി തമിഴ്നാട്ടിൽ ഇപ്പോ വേകില്ല. പുള്ളീടെ രാഷ്ട്രീയ ആശയവും ചില വിഷയത്തിൽ പുള്ളിയുടെ നിലപാടും അവിടെ നല്ല എതിർപ്പ് ഉണ്ടാക്കി. പഴയ കട്ട ഫാൻസ് ഒഴികെ ഇപ്പോ പുള്ളിക്ക് followers കുറഞ്ഞു. 2.0 ടെ lossഉം പേട്ടയുടെ not upto the mark കളക്ഷനും സൂചിപ്പിക്കുന്നത് രജനികാന്തിന്റെ സമയം അവസാനിക്കുന്നു എന്ന് തന്നെയാണ്. പെരിയാറിന്റെ മണ്ണിൽ spiritual mind ഉള്ള ഒരു ജനകീയ നേതാവ വളരില്ല. തമിഴൻ വളർത്തില്ല.. 1940 മുതൽ ഉള്ള തമിഴ്നാട് history നോക്കൂ. ബ്രഹ്മിണ്യത്തിനെതിരെ ആദ്യമായി ശബ്‌ധിച്ചത് തമിഴൻ ആ. അത്കൊണ്ട് മലയാളിയെ പോലെ ജാതി മതം നോക്കി ജീവിക്കുന്നവർ അല്ല തമിഴൻ.
@@makenomistake33 ini enthina bro 70 vayasu vare adakki barichille ini scene ila..
@@makenomistake33 just wait &see...
അന്നും ഇന്നും രജനി തന്നെ ടോപ്... പേട്ട, വിശ്വാസം നെറ്റ് കളക്ഷൻ 260 പേട്ട, വിശ്വാസം 190 cr.. പിന്നെ bigil വിദേശ pre business നേക്കാൾ കൂടുതൽ ആണ് ദർബാർ വിദേശ pre ബിസിനസ്.. രജനികാന്ത് ന്റെ പൊട്ടിയ സിനിമ എന്ന് പറയുന്ന ലിംഗ യുടെ റെക്കോർഡ് പോലും അജിത് ന്റെ എക്കാലത്തെയും വലിയ ഹിറ്റായ വിശ്വാസം എത്തിയിട്ടില്ല.
രജനി സ്വയം സിനിമയിൽ നിന്നും മാറും വരെ അദ്ദേഹം തന്നെ ടോപ്..
അന്നും ഇന്നും ഒരേഒരു സൂപ്പർസ്റ്റാർ തലൈവർ രജനി അണ്ണൻ ദർബാർ തകർത്തു
🤭.
Rajuvettan paranjath valare sariyaanu Rajanikanth enna biggest superstar underrated actor aanu. Ellarum adhehathinte style matram paraynnu, adheham valiyoru nadan koodi aanu.
Rajuvettan 😍😎👍🏼, Thalaivar 😍😎👍🏼
Humbled personality in Indian cinema ; That is Rajini sir
Entho ishtamanu Rajniye mattarekkalum❤
ഒറ്റ പേര് ലൂസിഫെർ ഡയറക്ടർ ലാലേട്ടൻ പ്രിത്വിരാജ് ഇഷ്ട്ടം
ബുദ്ധിമാനായ താടിക്കാരൻ
Legend Rajini kanth💥
Question kure udallo.. Prithvide answernu kaath ninnu maduthu
angu skip cheythu vitta pore
Sathyam😆😆
Lucifer തമിഴിൽ രജനിയെ വെച്ചു പൃഥ്വിക് ചെയ്തുടെ??.. സമയം കിട്ടുമ്പോൾ !
Ath vijayikumo? Karanam lusifar tamililum hit ayathalle
@@sarangkt5118 athekalum hit telugil aayitundu.. but chiranjeevi telugil remake cheyunundu.. avar kandolum.. no problem
Rejani iya kalum aa character cherunna Kamal hassan anu. .
Amal Rj enthina Drishyam papanasham akki over akkiya pole cheyyan ano ....ellavarkum avaravkku pattune roles allathe ....oru replica possible alla
Red Santa Media House kamal Sir also did well ..tn de sentiments n emotions nu perfect ayirunu kamal Sir de performance
Rajini sir fan always 😘💥😘
😍😍
നീയൊക്കെ പൊക്കി പൊക്കി രാജുവേട്ടനെ താഴെ ഇടാതിരുന്നാൽ മതി
ഒരു പഴേ ഇന്റർവ്യൂവിൽ മുകേഷും ഈ ഒരു വിഷയം പറഞ്ഞിരുന്നു.കാക്കിയുടെ സെറ്റിൽ വെച്ച് തനിക്ക് ഈ ഒരു വിളി വന്നത് പുള്ളിയൊടെ ഷെയർ ചെയ്തതട്ടെ..
Pritviz brain rajani sir acting.......sachin opening with sehwag......ar rahman music....virat kohli......💗💗💎
Thalayvar uyir 😍😍
Rajni big fan of kerala basha evargreen move
One and one only super ⭐️
Rajni sir
😍😍
എപ്പോഴും ഇ പൃഥ്വി രാജ്ന്റ ഇന്റർവ്യൂ ഒളൂ ഓൺലൈനിൽ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമ ഇ കോലത്തിൽ ആകാന Lal jnr and sachy edatha effort kanatha irikan patilaa so avara kudi ulepedthanm interviewyil
👌
That's my Thalaivar ♥️🤘
ഏകദേശം ഒരു 10 വർഷങ്ങൾക്കു മുൻപ് പ്രിത്വിരാജ് ജോൺ ബ്രിട്ടാസ് ഇന്റെ ഇന്റർവ്യൂ യിൽ രജനി സർ ഇന്റെ ഫോൺ കാൾ നെ പറ്റി പറഞ്ഞപ്പോ നമ്മൾ മലയാളികൾ അത് വെറും തള്ളാന് എന്ന് പറഞ്ഞു കളിയാക്കി ....ഇന്ന് അതെ പ്രിത്വിരാജ് നമ്മളെ കൊണ്ട് കൈ അടിപ്പിച്ചു
Underrated actor satym . Mullum malarum , johny , aarilirnthu arupathu varai , thalapathy oke kndal mthi
Same anubhavam enikkum indayittundu....Oru dhivasam kaalathu Chennai numberil ninnu call...attend cheythappol....Kanna....rajani Annan da....ennu paranju....njn nalla mooodil allathondu ....pinne vilikkan paranju cut cheythu.....
രാജുവേട്ടൻ മുത്താണ് ❤️
prithvi really missed to direct Rajini sir
Thalaivar uyir ❤️❤️
Rajini ❤️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️👑👑👑♥️♥️♥️❤️
എനിക്കന്ന് അറിയാമായിരുന്നു രാജുവെട്ടാ നിങ്ങൾ ഒരു വലിയ ഫിലിം മേകർ ആവുമെന്ന്, ഇന്ത്യ കണ്ട ഇനി കാണാൻ പോവുന്ന THe Big mAn 🥰😘😘😘😘
Lokam muzhuvan namukku ethire vannalum daivam koode ninnal no problem.... example Prithvi Raj...
ഒന്ന് പോടെ.. ഒഴിവാക്.. ശവം.. തനിക്കൊരു suicide note എഴുതികൂടെ.. പാഴ്
@@makenomistake33 thank u...god bless u...
Aniyaa ayalod engilish parayallu. ne 3G pokum
rajanikanthinte padathile ethuvere undayitullathil vechu ettavum valiya kathi scene ippo ivan paranju samvidhanam cheythu eni enthu ....cartoon padathil abinayikkan
best ranjanikanthanu...samvidhanam cheyyan ivanum
The most jentle man actor of South India..pritvi
Intellectual too 🤭
Ranjani vare 3:am vare fight shoot cheyyunnu..shanenigam okke parayunnath kelkumbo
Thalaivaa 🔥
Question was too long and the person seemed trying to speak in English forcefully with many grammatical errors.
Kerala Superstar👑
"Aduththa oru cinema" ennanu Machane paranjathu... That means 'eathenkilum Oru padam' . Athu Aduththa padam ennakki maatti. 👌 Caption vayichal thallanennu thonnippikkum 😤
Rajinikanth sir is a legend .......and a big superstar in the world also..........more than he is a simple human being............ I am a huge fan of THALAIVAR Sir
adeham verum manushiyan matram aanu.athokonda thaliver
Bro don't say thalaivar the word have ultimate meaning , he's actor jest actor and good actor ,
രാജു ഏട്ടൻ 💗
Rajini tamil god of indian cinema
You will never be sorry for doing Aadu Jeevitham at the cost of directing Rajanikanth...As you rightly pointed out Rajanikanth might be an underrated actor.. Infact the Tamizh directors should feel sorry that they failed miserably to bring up the actor inside Rajanikanth.. Thats why apart from Dalapathy he does not have even a single film wherein we can see an actor Rajanikant
What about mulum malarum thillu mullu ???
Kabali kaala
Thalaivar fan from Trivandrum
Great privilege
ഇറക്കല്ലേ മക്കളെ
Rajini sir ❤️
One n only Talaiva💯❤️
ഇനി ആരൊക്കെ വന്നാലും തലൈവർക്കു പകരം ആവില്ല love u thalaiva
ആ സംസാരിക്കുന്നവൻ ഇപ്പോൾ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് പോയി തുടങ്ങി എന്നു തോന്നുന്നു..അതിൻറെ ആവേശത്തിലാണ് അവൻ മുറി ഇംഗ്ലീഷ് സംസാരിക്കുന്നത് 😁😁..
Ambika Sai will take it bro and this community of Rajinikanth and Raju is equal to minus biological moment and spoken English active metal power the danger man in the comedy after the English comaaly kuttan
@@lalualex8383 ya ya
@@sajadmohamed3199 ഇത്രയെങ്കിലും ഞാൻ പറയണ്ടേ ബ്രോ
@jestin Ha ha nothing like that brother. 🤣🙏🏻
Maria Thomas 😇 Thanks
Bhagiyam.. Malayathill thanna... Answer paranju.... English arunna. Thirnnu Google translate, dictionary must...
😂
Thalaivar
Gentleman prithviraj
Mozhi superb movie 💥💥💥💥💥💥💥💥💥💥💥♥️♥️♥️♥️♥️♥️
MALYE ANNA MALYE😎
Prithviraj💪uyir
ഒന്നുകിൽ അവൻ മലയാളം പറയണം അല്ലെകിൽ ഇംഗ്ലീഷ് പറയണം ചുമ്മാ രണ്ടും കലർത്തി സംസാരിക്കരുത്
ജാഡ അല്ലാതെ എന്ത്... ഇംഗ്ലീഷ് കിങ് അവിടെ ഇരുപ്പുണ്ട് എന്നിട്ടും എത്ര വ്യക്തമായി മലയാളം സംസാരിക്കന്നു മറ്റവന് മലയാളം കുരച്ചു കൊരച്ചു അരിയാം
@@leegeorge9766 dey avan banglore aanu work cheyyanathennu paranjilleh....
Samsaarikkumbol english keri varum
✋
അതെന്താ രണ്ടും സംസാരിച്ചാൽ വല്ല കുഴപ്പം ഉണ്ടോ 😂😂😂 ???
Bro athoke orortharde istamale..namal entina veruthe matulavare thiruthan pokune....puli samsarikuna reethi atarkum....namal ingane elathilum entina kutam kandupidikune..
Avan tamil aanu brooo
Superstar. Prithy
ee programme vere videos edu
students programme videos undo
Thalaivar rajini..
Enthinaa bro ithra kashtappettu english parayunne chettaa...
Hope You'll Do It ❤💥
Bheegaram🙏
Angane oru bhaagyam Rajuvettanu undavatte
Thala poyalum vakk mattilla
തലൈവർ
Pls anganoru offer varuaanel thangal ath cheyanam ethilum valiya offer jeevithathil ella
🔥🔥🔥
Onnangil Malayalam allangil English randum mix chaidu boreakala aa mediayil ulla chetta
Haha. Aalk full thalaivarde mannerism aanello
Super
❤
Rajni is truly a brilliant actor and an extra ordinary personal in the film industry but in politics he's making unforgivable mistakes and misleads those who blindly believe him like anything.
Njan cheyyam
ദുൽഖർ,ഉണ്ണി,നിവിൻ , ടോവിനോ , ചാക്കോച്ചൻ,ആസിഫ്,ഫഹദ് ...ഇപ്പോൾ ഇവരെ ആരെയും വേണ്ടാതയോ, channels മുഴുവനും ഇയാളെ boost ചെയ്യാനെല്ലോ....
വേണ്ട
@@suneesh879🤔
ആരേലും ഒന്ന് boost ആവട്ടെ. Mohanlal മമ്മൂട്ടി പോയാൽ പിന്നെ ബാക്കി നോക്കണ്ടേ
Kazhiv undu.... adanu reason...
@@mukulkrishnan2423 മേൽ പറഞ്ഞതിൽ ആർക്കാണ് കഴിവ് ഇല്ലാത്തതു......
English maryathakku parayanarayilengil malayalathil paranjapore mone? Cringe level 1000
Satyam oola okke
@@Iamvishnunraj ohh angu aarnu alle aa mahan, namichu
Why u guys are having "crab syndrome" .. try cheythal alle padikkan pattu..let him do it.. kaliyakkan mathram ariyavunna typical mallus
@@abdullanoushad4954 mallia nte dediya vinodam. Swayam cheyyanam pattilla cheyyunnavare angeekarikkanum vayya
What was wrong with their mixed English here ?
സാഹിപ്പിക്കല്ലേ ഭൃതി.. പ്ലസ്
Nice
Rajiniye kandu padikkanam malayala nadanmaar
🤣🤣🤣.
@@ARAVIND.R.R endha chiri.. manasilayilla
@@AnirdhsukumarNingalude commentinte artham thirichayirunnengil kollamayirunnu angane allathathonda chichathu, ippo manassilaya👍☺️.
@@ARAVIND.R.R kastam.. chiricho , aarkku nastam..
@@Anirdhsukumar 😁😁😁.
2020 തള്ളാൻ കുറച്ച് ബാക്കി വച്ചേക്കണേ 😁😁
sreenath pappu തള്ള് രാജുവേട്ടൻ ജയേട്ടൻ ഇവരുടെയൊക്കെ ജന്മാവകാശമാണ് 😂😂
വിജയ് lucifer ചെയ്താൽ ക്ലിക്ക് ആവും പക്ഷെ ചില മാറ്റങ്ങൾ വരുത്തേണ്ടി വരും
👏
Pruthvirajine ariyikanam enikum nalla English anenu...njan nalla standard anenu...mandan
RIP English
ooo oru pandithan🙄🙄🙄
etheke ullathano de thallano rajnikanthinod onnu chothikette
Rajni madan
Cheta aaadujeevitham aaanelum pambu jeevitham aaanelum rananikanth sirinte offer reject cbeythathil ningal oorth dukkikkum. Eandhelum chance eniyum undel ath cheyuka pls
aadujeevitham pulliyude dream project aanu
athrem dedicated aayi valya risk eduth cheyunna project
athinolam varilla ithonnum ath rajanikanth ayalum mohanlalinte barozz ayalum
dedication of prithviraj 🔥💎