വീടിനുള്ളിലെ മണം..? | THURAB THANGAL TALKS

Поділитися
Вставка
  • Опубліковано 21 жов 2024
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : ...
    THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #arivin_nilav_innathe_live
    #usthadsimsarulhaquhudavi
    #pmagafoor

КОМЕНТАРІ • 157

  • @thurabthangal
    @thurabthangal  4 місяці тому

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @muhammedashikh3097
    @muhammedashikh3097 Рік тому +1

    സയ്യിദൻമാർ അഹ്ലു ബൈത്താണ് അവരെ ബഹുമാനിക്കാനും ആദരിക്കാനും എല്ലാവരും പഠിക്കണം നല്ല അറിവാണ് തങ്ങൾ തന്നത് ഞാൻ എന്ത് ചെയ്യുന്നതിനു മുമ്പും സയ്യിദൻമാരോട് ചോദിച്ചു ചെയ്യുകയുള്ളു അള്ളാ മരണം വരെ സയ്യിദൻമാരെ നെഞ്ചിൽ ചേർത്ത് വെക്കാനും മുഹബത്ത് വെക്കാനും തൗഫീഖ് നൽകണേ നാഥാ 🤲🤲

  • @zuharaazeez6849
    @zuharaazeez6849 2 роки тому +22

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നു. അല്ലാഹു തങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നല്കട്ടെ ആമീൻ

  • @nibunahyan8835
    @nibunahyan8835 2 роки тому +20

    മക്കൾ സ്വാലിഹീങ്ങൾ ആകാൻ ഉസ്താദ് ദുആ ചെയ്യണം

    • @thurabthangal
      @thurabthangal  2 роки тому +1

      ان شاء الله

    • @nafeesaseifudeen5976
      @nafeesaseifudeen5976 2 роки тому

      @@thurabthangal please , alhamdulilla, Makkah ethuvareyum ok ane, pakshe padithathil kurach back, dua paranjutharamo, jezakallahu hairan, barakallahumfeek

  • @Ashrafck3180
    @Ashrafck3180 2 роки тому +9

    നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന തങ്ങൾ ആണ്
    Ma sha allahhh
    ആദ്യമായിട്ടാണ് ഞാൻ വീഡിയോ കാണാൻ ഇടവന്നത്

    • @ummiscurryworld
      @ummiscurryworld 2 роки тому

      ഈ തങ്ങൾ വയനാട് കൽപ്പറ്റ ആണോ

    • @abdulhadhi1820
      @abdulhadhi1820 Рік тому

      Alla trikaipur

    • @Nizejunaiz
      @Nizejunaiz 3 місяці тому

      നിങ്ങൾ പോകലുണ്ടോ ഈ തങ്ങളെ vtl

    • @thurabthangal
      @thurabthangal  3 місяці тому

      ഇപ്പൊ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      Mob: 7025390180

  • @selmapk1531
    @selmapk1531 2 роки тому +2

    Kappa. thillappikkunna smell magribode adutha samayangalil sthiramayi varunnu, ihu pishajintethano, ple reply, pariharam paranju tharumo, ithe kurichu vedeo idamo, please.

  • @naseemabanu2462
    @naseemabanu2462 2 роки тому +1

    Masha Allah നല്ല ഉസ്താദ്

  • @sadikasiz3288
    @sadikasiz3288 2 роки тому +13

    മകൻറെ സ്വഭാവം നന്നാകാൻ വേണ്ടി ദുആ ചെയ്യണേ എന്ന ദുആ വസിയ്യത്തോടെ

    • @shajinapm4329
      @shajinapm4329 2 роки тому +2

      അല്ഹക്കുമുത്ത കാസൂർ എന്നാ സൂറത്തു രാത്രി കിടക്കുമ്പോൾ മാമനോട് ഓതി കിടക്കാൻ പറയു. മകൻ ചെയ്തില്ലെങ്കിൽ പേരെന്റ്സ് ചെയ്തു തലയിൽ മന്ദ്രിച്ചു കൊടുക്കുക.
      ഒരു ഉസ്താദിന്റെ സ്പീച്ചിൽ കേട്ടതാണ്.

  • @ummiscurryworld
    @ummiscurryworld 2 роки тому +8

    അൽഹംദുലില്ലാഹ് ഇങ്ങനെ ഒന്നും ഞങ്ങളുടെ വീട്ടിൽ illa അല്ലാഹുവേ കാക്കണേ ആമീൻ 👍👍

  • @sumayyaashik9232
    @sumayyaashik9232 2 роки тому +3

    Usthad kadam veedan dua cheyyanam

  • @IhxnaIh_nax-rl6cl
    @IhxnaIh_nax-rl6cl Рік тому +1

    ഉസ്താദേ വീട്ടിൽ ചിലപ്പോ ആടിന്റെ മണമാണ് കുട്ടികൾക്ക് മണം ഇല്ല എനിക്ക് നല്ല മണം വരും എന്താ അത് എന്നറിയുന്നില്ല ചിലപ്പോ പേടി ആവും ഇപ്പൊ കുറവായി തോന്നലുണ്ട് .

  • @kakkithakkudu6345
    @kakkithakkudu6345 2 роки тому +1

    Valichu neettaathe karyam mathram paranju. Thank you usthath..may live longer ...aameen.

  • @A2Zchannel786
    @A2Zchannel786 2 роки тому +1

    Karingha manam idakk undenkilo,vayar kathiya poloro smell pls rply

  • @GamingKilladi-h9t
    @GamingKilladi-h9t Рік тому +1

    തങ്ങൾ നങ്ങളുടെവീടിൽ ഇതുപോലുള്ള പ്രശ്നം ആണ് ആടിന്റെ മണം ഉണ്ടാകറുണ്ട് മക്കൾക്കും ഭർത്താവിനും എനിക്കും വല്ലാത്ത പ്രെയാസമായിരുന്നു തങ്ങൾ പറഞ്ഞതുപോലുള്ള ഖുർആൻ ചികിത്സ നടത്തി നോക്കി പിന്നെ ഭർത്താവിന്ന് എന്തൊക്കെയോ പ്രശ്നം ആയപ്പോൾ നങ്ങൾ വീട് മാറി വാടകവീടില്ലാൺ താമസം ആ വീട് വിൽക്കാൻ എന്തെകിലും പറഞ്ഞു തരാൻ ഉണ്ടോ

    • @Nizejunaiz
      @Nizejunaiz 3 місяці тому

      @@GamingKilladi-h9t എന്തായി വീട് വിറ്റോ pls rpl

  • @moidheenkutty4629
    @moidheenkutty4629 2 роки тому +2

    നല്ല പ്രഭാഷണം

  • @azeezjamal
    @azeezjamal 2 роки тому +12

    എൻറെ വീട്ടിലേക്ക് കയറുമ്പോൾ മീൻ പൊരിച്ച മണം ഉണ്ടാകാറുണ്ട് മിക്കവാറും അത് ഉച്ചസമയത്ത് അടുക്കള ഭാഗത്ത് നിന്നും ആണ് വരുന്നത്

  • @Nasirichu
    @Nasirichu 5 місяців тому

    Veettil ch dhana thiriyude manam vannaalo nalla var varunnath ennu parayunnadh shariyano

  • @talksfarhanafana260
    @talksfarhanafana260 Рік тому +1

    Usthade njangal thaamasikkunnath oru vaadaka veetilaan. Avide ithupole oru 11 manikk shesham nalloru smell vararund. Atharinte smell pole thonnarund. Kure njan thirayarundayirunnu athevide ninnanenn. Pinne vijarichu ethenkilum maram pothathanenn. But evideyum onnum kanaanilla. Smell ippoyum idakk angane vannondirikkum. Nalla smellaan. Ath enthondayirikkum

    • @thurabthangal
      @thurabthangal  Рік тому

      വീഡിയോ മുഴുവന്‍ കണ്ടില്ലേ

  • @rahmanrahmanjalla1176
    @rahmanrahmanjalla1176 2 роки тому +1

    സൂറത്തുൽ ബകറ പതിവാക്കുക, ഇൻശാഅല്ലാഹ്‌

  • @sasidharanpr5882
    @sasidharanpr5882 2 роки тому +1

    മാഷാ അല്ലാഹ്,തങ്ങൾ പറഞ്ഞത് ശരിയാണ്,എൻ്റെ ജീവിത അനുഭവത്തിൽ നിന്നും ഞാൻ മനസിലാക്കിയ കാര്യമാണ്.ഞങൾ ഇതിനെ ബാധ ദോഷം എന്ന് പറയും.നന്ദി 🙏

  • @njabcd
    @njabcd 2 роки тому +2

    എൻ്റെ വീട്ടില് കട്ടിലയിലും ബക്ഷണം വെച്ചാലും ഡ്രസിലും ഉറുമ്പാൻ ഇത് പിശജിണ്ടെ ശല്യമാണോ പ്ലീസ് riply

  • @fousinajeeb5146
    @fousinajeeb5146 2 роки тому +2

    മഹ്റിബിന്റെ സമയത്ത് നല്ല സെന്റിന്റെ സ്മെൽ ഉണ്ടാവാറുണ്ട്

    • @jasu303
      @jasu303 Рік тому

      Sambrani thiri kathichu vekkunnathaan

  • @pkskpdthra4854
    @pkskpdthra4854 Рік тому

    അസ്സലാമു അലൈകും. എന്റെ വീട്ടിൽ എപ്പോളും ഉറുമ്പ് ശല്യം ആണ്. മൊത്തമായിട്ടുണ്ട് അടുക്കളയിലാണ് കൂടുതൽ. വളരെ ചെറിയ കടിക്കുന്ന ഉറുമ്പാണ്. എന്തായിരിക്കും ഇങ്ങനെ 🙄വല്ല പരിഹാരവുമുണ്ടോ ഉസ്താദേ

    • @thurabthangal
      @thurabthangal  Рік тому

      ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

  • @naturegarden5393
    @naturegarden5393 2 роки тому

    ഉസ്താദേ എന്റെ തൊണ്ടയിൽ എന്തോ കുടുങ്ങുന്നതായി ഞാൻ സ്ഥിരമായി സ്വപ്നം കാണുന്നു എന്നും സലാത്തും ദിഖ്‌റും ഒക്കെ ചൊല്ലി കിടന്നാലും ഇതേ സ്വപ്നം തന്നെ ആവർത്തിക്കുന്നു ഇതുകാണുമ്പോൾ മ്പോൾ എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തൊണ്ടക്ക് ഉണ്ടാവുന്നു ഞാൻ തന്നെ എന്റെ കഴുത്തിൽ പിടിക്കുന്നു എന്നും എന്തൊക്കെയോ പറയുന്നു എന്നും ശ്വാസം കിട്ടാതെ ഞാൻ എണീക്കുന്നു എന്താ ഉസ്‌താതെ ഇങ്ങനെ ഇതിനെന്തെങ്കിലും പ്രധി വിധിയുണ്ടോ 😔

    • @thurabthangal
      @thurabthangal  2 роки тому

      കൂടുതല്‍ വിവരങ്ങള്‍?

    • @sathardhani7542
      @sathardhani7542 2 роки тому

      @@thurabthangal ingane okke thanneyanu undavunnath

  • @fifagamer9665
    @fifagamer9665 2 роки тому +1

    Makalk karbam 9 ayi oru koyapavum ellade nikanum kutti swalihavanum dua cheyyannam usthade

  • @jesijannah5756
    @jesijannah5756 2 роки тому

    Usthade sihr yaseen oothiyitum cheyyunnadano

  • @shaztech4511
    @shaztech4511 2 роки тому

    Alhamdulillah First Commente

  • @ramlathkandangal8911
    @ramlathkandangal8911 2 роки тому

    ماشاءالله الحمد لله
    آوصيكم بدغاء

  • @shamsudheenmt2819
    @shamsudheenmt2819 2 роки тому +1

    Walaikumussalaam 👍🌷🌹

  • @എല്ലാവർക്കുംനല്ലത്വരട്ടെനല്ല

    اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ‎🤝
    എനിക് നിസ്കരിക്കുന്ന സമയത്ത് സുജുദ് ചെയ്യുന്ന സ്ഥലത്ത് മണം ഉണ്ടായിട്ടുണ്ട് കൂടുതലും അസർ നീസ് കാരത്തിലാണ് അത് ജീന്നാ നോ പിശാജാണോ

  • @safnagiras..8054
    @safnagiras..8054 2 роки тому

    Njan cheruthayappol muttanadinteyum mullappoovinte yum manam undaayittund.veedu thamasam kazhinja samayathu.pinneeed undayittilla.

  • @ArifArif-nb3es
    @ArifArif-nb3es 2 роки тому +1

    അൽഹംദുലില്ലാഹ്

  • @Blackworld12345
    @Blackworld12345 2 роки тому +1

    Usthade endemolk 7classil padikkumpol thudangiyadanu blood smell und oro roopangal kanunnu orupad usthadmare kanichu orumattavum illa dr kanichu ippol kurachu kuravund pakshe tention vannal avalk ithallam adikamavunnu idh endanu onnu replay tharumo please

  • @ayishuschannel6318
    @ayishuschannel6318 2 роки тому

    Usthadhe nammude sthalam 9varshamayi vilkuvaan vechit Ithu vare vilkuvan pattunilla vellam kitoola ennu paranju avide varuna aale mudakunnu.enthenkilum vazhi undo? 😢

    • @thurabthangal
      @thurabthangal  2 роки тому

      വീഡിയോ ചെയ്തിട്ടുണ്ട്.

  • @jaseelajazi9443
    @jaseelajazi9443 2 роки тому +1

    Enik ulla oru dbt aanu . Ariyaavunnor parnj tharu . Njn abroad jeevikunna aalanu . Cherpathil gulfilum jeevichernu . Avde oru veedil thamasikkan pokumbo poku Varav ndo . Vaayu sanjaram ndo ennonum nokki veedu vangarilla . Thamasikkarilla . Naatil veedu vekkumbol kitchen ingne venm bathroom Ivde pattulla ingne pattulla ennokke paryunnathum kelkarind . Chodhichal mele parnja karyangl Kondannen paryum pakshe porth jeevikunna Njngl Ith onum nokkathe aanu veedu nokkunne . Naatil Ntha ingne ? Cheyyumbo ellarum cheyynm . Ivde Muslimsm Angne cheyyunnath kanditum illla . Nth Konda naatil mathram ingne Kellkumne?? Plz oru valid reply pratheekshikunnu

    • @muzammi037
      @muzammi037 2 роки тому +1

      Gulfil sihr baadhithar etrayo undenn kettittund...
      dubaiyilokke bangalikal ee paripadi cheyyunnenn kettittund...
      pinne...gulfil pishachine aaradhikku nnavarum aavahikkunna ambalangalum kuravalle...
      pinne... Food inte smell povaan exaust um a/c yum...
      pinnee....upayogikkatha veedukalum illallo...

    • @jaseelajazi9443
      @jaseelajazi9443 2 роки тому

      @@muzammi037 sihr arelm cheyyunnathallee ? Jinn pishachinte Angne nthelm aano

    • @thurabthangal
      @thurabthangal  2 роки тому +1

      ua-cam.com/video/HL3gmBm0gDY/v-deo.html

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/dQGzl7L_7Sc/v-deo.html

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/3p98SNfPLMs/v-deo.html

  • @sharifaisal3767
    @sharifaisal3767 2 роки тому

    ഉസ്താദേ വീട്ടിലും പരിസരത്തും ചില സമയങ്ങളിൽ പുകലയുടെ മണം വരാറുണ്ട്

    • @hrpk4284
      @hrpk4284 2 роки тому +1

      പോക്ക് വരവ് ആണ് അത്

    • @thurabthangal
      @thurabthangal  2 роки тому

      വീഡിയോയില്‍ പറയുന്നത് പോലെ ചെയ്ത് നോക്കൂ... ان شاء الله

  • @alshijinaalshijina1216
    @alshijinaalshijina1216 2 роки тому

    Asalamu alikum usthade. Nangal thamasikunad Christian palliyute sameepatthanu thottu ayalvakam aan usthade. Adond endelum shaithanika paramaya upadarvam undavumo

  • @asarudheenpuzhikunnath6749
    @asarudheenpuzhikunnath6749 2 роки тому +2

    ഉസ്താദ് സിഹ്ർ ബാത്തിലാക്കുമോ ....?

  • @alipareed3517
    @alipareed3517 2 роки тому +1

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

    • @thurabthangal
      @thurabthangal  2 роки тому

      و عليكم السلام و رحمة الله و بركاته

  • @RoSe-bs6kv
    @RoSe-bs6kv 2 роки тому

    എന്റെ വീട്ടിൽ രണ്ട്മൂന്ന് പ്രാവശ്യം ഉലുവാൻ പുകച്ചതിന്റെ മണം അന്ഭവപ്പെട്ടു.ഇത് മരിച്ചവർ വരുന്നത്കൊണ്ടാണെന്ന് പറയുന്നു. സത്യമാണോ.

  • @raihanathirfan5336
    @raihanathirfan5336 2 роки тому

    Va alilaikumussalam

  • @realstory7620
    @realstory7620 2 роки тому +3

    തങ്ങൾ അസ്ല്ലാമു അലൈകും ഈ നല്ല ജിന്ന് ചീത്ത ജിന്ന് ഇവരെ എങ്ങെനെ അറിയാം ഒരു വിഡിയോ chayio

    • @thurabthangal
      @thurabthangal  2 роки тому

      നന്മ പ്രവര്‍ത്തിക്കുന്നവര്‍ നല്ലവര്‍, തിന്മ പ്രവർത്തിക്കുന്നത് ചീത്ത.. so simple.

  • @lowbudgethome4235
    @lowbudgethome4235 2 роки тому

    Veedinte pala idangalium mootram kanappedunnu chilappol nallonam undavum, chilappol kurachum .bayangara smellum unnd..

    • @thurabthangal
      @thurabthangal  2 роки тому

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله

  • @abu6531
    @abu6531 2 роки тому

    എന്റെ വീട്ടിൽ ഇശാ സമയം കഴിഞ്ഞാൽ നല്ല മണം ഉണ്ട് ഒരു മക്ബറയിൽ ഉള്ള മണം

    • @thurabthangal
      @thurabthangal  2 роки тому

      വീഡിയോ യില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ

  • @shainijohn8700
    @shainijohn8700 2 роки тому

    Makiban time enu paranjal ent time anu. Evening ano

  • @salmashihabsalmashihab3189
    @salmashihabsalmashihab3189 2 роки тому

    ماشاء الله

  • @fidhunidhu6439
    @fidhunidhu6439 2 роки тому

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @murshidayikarappadi4405
    @murshidayikarappadi4405 2 роки тому

    👍🌹

  • @shahalshahal7250
    @shahalshahal7250 2 роки тому +8

    സ്മല്ല് വരുന്നത്, ചില പ്രത്യേക പ്രാണിയുടേത് ആണ് ഭായ്.....

    • @Fricks156
      @Fricks156 2 роки тому

      Orikkalumalla

    • @Fricks156
      @Fricks156 2 роки тому

      Njhan baquara surah ,ruquiya shariyyayude ayathugha parayan cheyyan thudanghiyappol alhamdulillah pinne undayittilla

  • @subairsajna8811
    @subairsajna8811 2 роки тому

    തങ്ങളെ സ്ഥലം എവിടെയാണ് എനിക്കും veed പ്രശ്നം ഉണ്ട് തങ്ങളെ കാണാനാണ്

  • @naseebajamal7107
    @naseebajamal7107 2 роки тому

    അടുക്കള വലുതായാൽ കുഴപ്പം ഉണ്ടോ

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/cQP1IreakQQ/v-deo.html

  • @cookistwow6541
    @cookistwow6541 2 роки тому

    Nalla sugandham varunnath payishajikamano

  • @razeenv9957
    @razeenv9957 2 роки тому

    Kuttikal ndavan ntha athmeeya jikilasa onn paranjh tharumo

    • @thurabthangal
      @thurabthangal  2 роки тому

      മക്കള്‍ക്ക് നന്മയില്‍ മാര്‍ഗ്ഗദര്‍ശികള്‍ ആവുക ...

    • @razeenv9957
      @razeenv9957 2 роки тому

      @@thurabthangal oru monund adth oru kutty ndavan ntha othendath

  • @ismailg4088
    @ismailg4088 2 роки тому

    👍👍👍👍💯💯💯

  • @AbdulHaseeb-tt9md
    @AbdulHaseeb-tt9md 2 роки тому

    സ്ത്രീകൾക്ക് നാൽപത് ജ്ജ് ദിവസം തുടർച്ചയായി ഓതാൻ പറ്റില്ല ല്ലോ പുരുഷൻ മാർക്ക് ഓതാൻ സമയവും ഇല്ല അശുദ്ധി യുടെ സമയം കഴിഞ്ഞു ഓതിയാൽ മതിയാകുമോ ബാക്കി യുള്ളത് ഉസ്താദെ

    • @thurabthangal
      @thurabthangal  2 роки тому

      തുടര്‍ച്ചയായി ചെയ്യുക, (അശുദ്ധി സമയങ്ങളില്‍ വേറെ ആരെങ്കിലും ചെയ്യണം) ഇടവേള പാടില്ല

  • @abu6531
    @abu6531 Рік тому

    മുല്ലപ്പൂ മണം ഉണ്ട്

  • @haleemahalee1719
    @haleemahalee1719 2 роки тому +3

    ഉസ്താതേ
    മൂത്രത്തിന്റെ ദുർഗ്ഗന്ധം പ്രത്യേക സമയത്ത് അനുഭവപെട്ടിട്ടുണ്ട്
    അവിടെ വൃത്തിയുള്ള പരിസരമായിരുന്നു അങനെ വരാൻ ഒരു കാര്യവും ഇല്ലായിരുന്നു
    എന്താണ് ഇതിന്റെ അർത്ഥം

    • @happysss7317
      @happysss7317 2 роки тому

      Cheriya makkalundo veetil avare paniyaa ith

    • @thurabthangal
      @thurabthangal  2 роки тому

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله

  • @minhasworld786
    @minhasworld786 2 роки тому +2

    നല്ല മണം വന്നാൽ
    എന്താണ് കാരണം?
    Plz reply

    • @ThanveeraAmi
      @ThanveeraAmi 2 роки тому

      Pls rply

    • @thurabthangal
      @thurabthangal  2 роки тому

      നല്ല മണം, ചീത്ത മണം അങ്ങിനെ ഉണ്ടോ... എല്ലാം മണം തന്നെ.
      നമുക്ക് ഇഷ്ടപ്പെടുന്ന/ ഇഷ്ടപ്പെടാത്ത അതാണ് വിത്യാസം.

    • @nisaks4170
      @nisaks4170 2 роки тому

      Nalla manam ind

  • @Hasnan....naanu...
    @Hasnan....naanu... 2 роки тому

    Thangale Veed evideya

  • @babukaruvankallubabukaruva3163
    @babukaruvankallubabukaruva3163 2 роки тому

    Ente vidinte Vadakku padicharann get

  • @shiyattashiyu6039
    @shiyattashiyu6039 2 роки тому +2

    എന്റെ വീട്ടിൽ ഇടക്കിടക് മുറുക്കാൻ ചവച്ച ഒരു ഭയങ്കര മണം ഉണ്ടാവാറുണ്ട് 😰തങ്ങൾ ഉപ്പ 😰വല്ലാത്ത മണം ആണ് എന്താണ് ഇത് ❓️❓️❓️❓️❓️❓️❓️

    • @thurabthangal
      @thurabthangal  2 роки тому

      വീഡിയോ മുഴുവന്‍ കണ്ടില്ലേ....
      അതിൽ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ.. ان شاء الله

    • @naseemaak3653
      @naseemaak3653 2 роки тому

      തങ്ങളെ നമ്പർ തരുമോ

    • @thurabthangal
      @thurabthangal  2 роки тому

      9847520405

  • @asharafputhuputhu5395
    @asharafputhuputhu5395 6 місяців тому

    ഉസ്താദിൻ്റെ ഫോൺ നമ്പർ നൽകുമോ

  • @rasiyaag5965
    @rasiyaag5965 Рік тому

    വ അലൈക്കും മുസ്സലാ൦

  • @ashrafpallippara9918
    @ashrafpallippara9918 2 роки тому +4

    എന്റെ വീട്ടിൽ ഇടക്ക് ഇടക്ക് ആടിന്റെ മണം ഉണ്ടാകാറുണ്ട്. ഇഷാ മഗ്രിബിന്റെ ഇടയിലാണ് അധികം കാണുന്നത്.

    • @thurabthangal
      @thurabthangal  2 роки тому

      വീഡിയോ മുഴുവന്‍ കണ്ടില്ലേ....
      അതിൽ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ.. ان شاء الله

    • @fisirahmanfsl313rahman7
      @fisirahmanfsl313rahman7 2 роки тому

      I have this same experience ........ When I start recite aythul kursi it gone..

    • @naicypm7805
      @naicypm7805 2 роки тому

      എന്റെ വീട്ടിൽ ഉണ്ടാവാറുണ്ട് ഉസ്താദ്ദേ ആടിന്റെ smell, മഗ്‌രിബ് സമയം മാത്രമല്ല,ഞങ്ങൾ കുറേ വീട് മാറി പക്ഷെ മാറുന്നില്ല

  • @fifagamer9665
    @fifagamer9665 2 роки тому

    Thagalapa

  • @mariyammariyam4070
    @mariyammariyam4070 2 роки тому

    എവിടെയാ സ്ഥലം

  • @raihanrifana5248
    @raihanrifana5248 2 роки тому

    Veedinte munbhagam thekk bhagathaayal enthenkilum prashnamundo

  • @sumayyasumyya7303
    @sumayyasumyya7303 2 роки тому

    നങ്ങളുടെ ബെഡ് റൂമിന്റെ അപ്പുറത്താണ് ടോയ്ലറ്റ് കുഴി കിബിലയുടെ ബാകത് അപ്പോൾ ആ റൂമിൽ നിസ്കരിക്കാൻ പറ്റുമോ

    • @rahmanrahmanjalla1176
      @rahmanrahmanjalla1176 2 роки тому

      പറ്റും, ഇൻശാഅല്ലാഹ്‌, വൃത്തിയായി സൂക്ഷിക്കുക

    • @thurabthangal
      @thurabthangal  2 роки тому

      Niskarikkaan ഒരു thadassavum ഇല്ല. മുസല്ലയുടെ പരിധിയില്‍ najas illaathirunnal മതി

    • @sumayyasumyya7303
      @sumayyasumyya7303 2 роки тому

      Mm

  • @sajidrahman3821
    @sajidrahman3821 2 роки тому +1

    ഉസ്താദിന്റെ നമ്പർ കിട്ടുമോ

  • @femise2006
    @femise2006 Рік тому

    ഉസ്താദ്ദേ ന്റെ വീട്ടിൽ അതിക സമയത്തും ടെറസിൽ നിന്ന് എന്തോ വീയുന്ന ശബ്ദം (വെളിച്ചിൽ വീയുന്ന പോലത്തെ )കേൾക്കാറുണ്ട് ഞാൻ അധികവും പോയി നോക്കും ഒന്നും കാണാറില്ല (വീടിന് ചുറ്റും വീയാൻ മാത്രം ഒന്നും ഇല്ല താനും )

    • @thurabthangal
      @thurabthangal  Рік тому

      മുട്ട് കേള്‍ക്കുന്ന വീട് വീഡിയോ ചെയ്തിട്ടുണ്ട്

  • @ziyadvalamkottil9856
    @ziyadvalamkottil9856 2 роки тому

    ഹിന്ദുവിന്റെ (പറയരുടെ) സ്ഥലം ആണ് വാങ്ങി വീട് വച്ചത്, അവരുടെ പൂർവികരുടെ അസ്ഥി വീടിനടിയിൽ ഉണ്ടെന്നു പറയുന്നു, പല പ്രയാസങ്ങളും ഉണ്ട്‌, എന്താണ് പരിഹാരം തങ്ങളെ

    • @thurabthangal
      @thurabthangal  2 роки тому +1

      കൂടുതൽ വിവരങ്ങള്‍?

    • @ziyadvalamkottil9856
      @ziyadvalamkottil9856 2 роки тому

      @@thurabthangal സർപ്പത്തിന്റെ ഉപദ്രവവും ഉണ്ടെന്ന് ഒരു ഉസ്താത് പറഞ്ഞു,18വയസ്സുള്ള മകൾക്ക് ശരീരത്തിൽ മിക്കപ്പോഴും ചൊറിച്ചിൽ ഉണ്ട്, കടം കേറി മുടിഞ്ഞ അവസ്ഥയിലാണ്, ഷെയർ കൂടി വില്പനക്ക് വേണ്ടി പണിത വീട് 1വർഷത്തോളമായി വിൽക്കാൻ പറ്റിയിട്ടില്ല, പുതിയ വീട് വച്ച് താമസിച്ചിട്ട് 2വർഷം ആയുള്ളൂ, ഇപ്പൊ ഇത് വിൽക്കാൻ പറ്റുന്നില്ല, ടറസ്സിന് മുകളിൽ ആരോ ഓടുന്ന പോലെ തോന്നുന്നെന്ന് ഭാര്യ ഇടക്ക് പറയാറുണ്ട്, മോളുടെ മുടിയിൽ കുഴമ്പിന്റെ പോലെ മണം ഇടക്ക് തോന്നുന്നുണ്ട്, ഞാനും ഭാര്യയും തഹജ്ജുതിന് ഉൾപ്പടെ 6നേരവും റബ്ബിനോട് അലവലാതി പറയാറുണ്ട്, അവന്റെ കനിവ് കാത്തിരിപ്പാണ് 🤲ദുആയിൽ ഓർക്കണേ 🤲 (ഞാൻ ഇന്നലെ തങ്ങളെ വിളിച്ചിരുന്നു എറണാകുളം ആണ് സ്ഥലം )

  • @babukaruvankallubabukaruva3163
    @babukaruvankallubabukaruva3163 2 роки тому

    HV

  • @ubiquitous4156
    @ubiquitous4156 2 роки тому +1

    3 ഹദ്ദാദുകൾ ഉസ്താദ് പറഞ്ഞത് ഹദ്ദാദ് മൂന്ന് വട്ടമാണോ

    • @thurabthangal
      @thurabthangal  2 роки тому +1

      S

    • @ubiquitous4156
      @ubiquitous4156 2 роки тому +1

      താങ്ക്സ് വളരെ ഉപകാരപ്രദമായ വീഡിയോ താങ്കളുടെ വിലയേറിയ മറുപടിക്ക് ഒരുപാട് നന്ദി

  • @fathima2541
    @fathima2541 2 роки тому +1

    No തരോ

  • @alipareed3517
    @alipareed3517 2 роки тому +1

    വാതിൽ തുറന്നിടാൻ ഞാൻ കേട്ടത്

    • @noonkitchen8847
      @noonkitchen8847 2 роки тому

      Subahikkanu vathil thurannidendath.magribin vathil adachidanam

  • @hussainhassan6601
    @hussainhassan6601 2 роки тому

    തുറാബ് തങ്ങൾ 🤲
    എന്റെ വീട്ടിൽ രാത്രി 12 മണിക്ക് ശേഷം
    മുട്ട് ഉണ്ട്
    എന്താ ചെയ്യാ എന്ന് അറിയില്ല
    🤲

    • @thurabthangal
      @thurabthangal  2 роки тому

      വീഡിയോ മുഴുവന്‍ കണ്ടില്ലേ....
      അതിൽ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ.. ان شاء الله

  • @bushralatheef2236
    @bushralatheef2236 2 роки тому

    എന്റെ വീട്ടിൽ സ്ഥിരമായി smell ആണ് 😞😞

    • @thurabthangal
      @thurabthangal  2 роки тому

      വീഡിയോ മുഴുവന്‍ കണ്ടില്ലേ....
      അതിൽ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ.. ان شاء الله

    • @abubacker6134
      @abubacker6134 2 роки тому +5

      അത് വീട് തുടച്ചു വൃത്തിയാക്കാത്തതോണ്ടാ. ഡെറ്റോൾ ഉപയോഗിച്ചു നോക്ക്.

    • @fathimasuhara6857
      @fathimasuhara6857 2 роки тому +1

      @@abubacker6134 ഡെറ്റോൾ ഉപയോഗിച്ചിട്ടൊന്നും കാര്യമില്ല സഹോദര... എന്റെ വീട്ടിൽ ആട് ഇല്ല അടുത്ത വീടുകളിലുമില്ല... എന്നാലും ആടിന്റെ സ്മെൽ ഇടയ്ക്കിടെ വരുന്നു... ബീഡി വലിക്കുന്ന ആളുകൾ ഇല്ല ബീഡിയുടെ സ്മെല്ലും ഇടയ്ക്കിടെ വരുന്നു... ഇടക്ക് മുറുക്കാൻ മുറുക്കിയ സ്മെൽ ഇടക്ക് അത്തറിന്റെ സ്മെൽ വരുന്നു വീടൊക്കെ നിത്യോം നന്നായി വൃത്ജിയാക്കുന്നവരാ... സ്മെല്ലുകൾ വന്നും പോയും കൊണ്ടിരിക്കും

    • @ummusgvr-9994
      @ummusgvr-9994 Рік тому

      ​@@fathimasuhara6857
      ആയത്തുൽ കുർസിയ്യ് സ്പോട്ടിൽ ഓതി നാല് ഭാഗത്തെക്കും ഊതിക്കോളൂ 🤲💯

  • @mrafimohammed790
    @mrafimohammed790 2 роки тому

    ഉസ്താദിൻ്റെ നമ്പർ കിട്ടുമോ?