തിരശ്ശീല വീഴുംവരെ ഞാന്‍ ഇവിടെയൊക്കെ കാണും; വിമര്‍ശകരുടെ വായടപ്പിച്ച് ലാല്‍ | Mohanlal ​| Mass Reply

Поділитися
Вставка
  • Опубліковано 1 жов 2024
  • Subscribe to the Manorama News UA-cam Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 715

  • @mavuppadian9006
    @mavuppadian9006 6 років тому +1290

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ്
    പക്ഷെ ലാലേട്ടാ ഇത് പൊളിച്ചു ....
    കിടുക്കി തിമിർത്തു പൊളിച്ചടുക്കി....

  • @rakeshkodiyil
    @rakeshkodiyil 6 років тому +971

    "നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കി ആരുടെയും അനുവാദം വേണ്ടാ...".😘😘😘
    ലാലേട്ടൻ....😍😍😘😘

    • @sumeshs368
      @sumeshs368 6 років тому +11

      ലാലേട്ടൻ,

    • @rakesh8211
      @rakesh8211 Місяць тому

      സ്വന്തം ജീവിതം നോക്കി വായിക്കുന്ന ഏട്ടൻ 😂😂😂

  • @salinsahadevan3094
    @salinsahadevan3094 6 років тому +307

    "നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടേയും അനുവാദം വേണ്ട"
    - ലാലേട്ടൻ

  • @sherinsaifudeen6922
    @sherinsaifudeen6922 6 років тому +513

    Huff... wot a rply... വാചകങ്ങൾ കൊണ്ട് മനസ്സ് നിറച്ചു ലാലേട്ടാ.. 👏👏👏

  • @achuazzi1720
    @achuazzi1720 6 років тому +173

    പ്രത്യേകിച്ച് ഒന്നും പറയാനില്ല..
    ഏട്ടൻ കഴിഞ്ഞ മുപ്പത് നാൽപ്പത് കൊല്ലമായി ഇവിടെ ഉണ്ട്.
    ഇനിയും ഇവിടൊക്കെ തന്നെ കാണും
    പിന്നെയാണോ ഇന്നലെ മഴയത് പൊട്ടിമുളച്ച ബിജു....

  • @gopikavijayan4927
    @gopikavijayan4927 6 років тому +545

    ലാലേട്ടനെ കുറ്റം പറയുന്നവർ സ്വയം കണ്ണാടിയിൽ നോക്കിയാൽ mathi.

  • @d-sabvlogs3040
    @d-sabvlogs3040 4 роки тому +168

    ആരൊക്കെ എന്തൊക്കെ കുത്തി തിരുപ്പ് ഇണ്ടക്കയാലും ലാലെട്ടന്റെ രോമത്തില് പോലും ഒന്നു തൊടാന്‍ pattillya ..അത് ഇനി എന്തൊക്കെ ഭൂകംബം indaayalum ശരി ...he is amazing..living legend..💪🏻💪🏻

    • @kichuse234
      @kichuse234 3 роки тому

      Ohoo

    • @sivakamic7848
      @sivakamic7848 2 роки тому +1

      ♥️♥️♥️♥️🙏🙏🙏🙏👌👌👌👌👌♥️♥️♥️♥️♥️

  • @princeofpersia4201
    @princeofpersia4201 6 років тому +139

    100 അല്ല 1000 പേർ ഒപ്പിട്ടാലും ഏട്ടൻ ഇരിക്കണ തട്ട് താണ് തന്നെ ഇരിക്കും... ഇന്നലത്തെ മഴയിൽ കുരുത്ത ഓരോ കീടങ്ങൾ വന്നോളും..
    ലാലേട്ടൻ സിന്ദാബാദ്... !😍😘

    • @snehamariyam2129
      @snehamariyam2129 3 роки тому +10

      Lalettan nte thanne dialogue ille...
      Mazhayathu mannira onn kozhuthu nn karuthi moorkan pambinte veetil keri aarum pennu chodikkallenn...
      Ath orma vannu ningal paranje kettapol🤩

  • @themanisreal5505
    @themanisreal5505 3 роки тому +201

    6:15 to 6:20 നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കാരുടെയും അനുവാദം വേണ്ട എന്നുഞാൻ വിശ്വസിക്കുന്നു. ufff... രോമാഞ്ചം
    2020ലും കാണുന്നവരുണ്ടോ 😍😍🔥🔥🔥🔥

  • @jagannathanmenon3708
    @jagannathanmenon3708 6 років тому +558

    See the reaction of crowd.Thats the power of kerala's biggest celebrity ever.

  • @daredevil8622
    @daredevil8622 3 роки тому +85

    വർഷം എത്ര കഴിഞ്ഞാലും രോമാഞ്ചം മാത്രം ഏട്ടൻ പൊളിച്ചു👌🔥😍
    അപ്പി ബിജുവും സംഘവും പ്ലിംഗ് ആയി 😂😂😂

  • @melvinjohney277
    @melvinjohney277 6 років тому +304

    #സ്നേഹം_സത്യമാവുമ്പോൾ
    #മനുഷ്യൻ_ദൈവമാകും😍😍🙏
    നന്ദി #ലാലേട്ടാ ആ കുഞ്ഞിന്റെ ആഗ്രഹം സഫലമാക്കിയതിന്😘😘😘😘😘😘

  • @sibinjoseph3491
    @sibinjoseph3491 4 роки тому +55

    ഫെമിനിസ്റകളുടെ അഹങ്കാരത്തിനു പറ്റിയ മറുപടി. അവളുമാരുടെ മൂടുതാങ്ങിയ എല്ലാ നാണം കെട്ടവന്മാർക്കും സമർപ്പിക്കുന്നു.

  • @sarangmappu9450
    @sarangmappu9450 6 років тому +397

    രോമം ഇങ്ങനെ എഴുന്നേറ്റ് നിൽക്കുന്നു ആ ലാസ്റ്റ് ഡയലോഗ് 👌👌

  • @ladouleurexquise772
    @ladouleurexquise772 4 роки тому +97

    ലാലേട്ടാ 😍😍❤
    രോമാഞ്ചം at the peak Level ❤😍🔥
    ഒരേ ഒരു ഏട്ടൻ ❤
    നെഞ്ചിനകത്തു ലാലേട്ടൻ 🔥😍

  • @silenttooters9126
    @silenttooters9126 6 років тому +517

    പ്രിയപ്പെട്ട ലാലേട്ടന്റ മുഴുവൻ പ്രശ്നവും തീർന്നു. ഇപ്പോഴാ സമാധാനമായത്. ഇത്രയും വിനയമുള്ള ഒരു സൂപ്പർ താരം ഇന്ത്യയിലില്ല

    • @Gkm-
      @Gkm- 6 років тому +9

      VENDOTH MEDIA മതി അണ്ണോ മൈക് കൈയിൽ കിട്ടിയാൽ വിനയം അണ പൊട്ടി ഒഴുകുന്നവരാണ് സിനിമനടൻമാരും രാഷ്ട്രീയകാരും

    • @vishnur870
      @vishnur870 6 років тому +38

      GM 7736253513 Mohanlal അത് പോലെ അല്ല...ഞാൻ ഒരുപാട് ഷൂട്ടിംഗ് കണ്ടിട്ടുള്ളത് അണ് ലാലേട്ടന്റെ films അതിൽ നിന്ന് ഉള്ള അറിവ് വെച്ച് അണ് parayunne..അദ്ദേഹം ഇത് പോലെ അണ് അവിടെയും....പിന്നെ locatinil പോലും എല്ലാവർക്കും മോനെ എന്ന് വിളിക്കുന്നത് ഞാൻ direct കേട്ടിട്ടുണ്ട്

    • @gopikavijayan4927
      @gopikavijayan4927 6 років тому +5

      GM 7736253513 വാട് ആ jealosy

    • @Gkm-
      @Gkm- 6 років тому

      Vishnu R അല്ല ഞാൻ പൊതുവെ പറഞ്ഞതാ

    • @muhammedshareef9040
      @muhammedshareef9040 6 років тому +1

      VENDOTH MEDIA lalettan nalla alaan annalum ithrakkokke veno indhyayil vere ciniema onnum kanarille

  • @ഗുഹന്റെഅന്തകൻ

    പൊളിച്ചു ലാലേട്ടാ അന്ന് ഈ speech ഉണ്ടാക്കിയ ഓളം 💪🏻😎

  • @andrinjohn3449
    @andrinjohn3449 4 роки тому +94

    6:14 repeat mode on 🔥

  • @rejibs
    @rejibs 6 років тому +170

    പീപ്പി പിജു വിന്റെം കൂട്ടരുടെo അണ്ണാക്കിൽ മണ്ണ് വാരിയിട്ട് ലാലേട്ടൻ....

  • @gopakumar5354
    @gopakumar5354 6 років тому +192

    ഇതിലും മനോഹരമായ മറുപടി പ്രസംഗം സ്വപ്നങ്ങളിൽ മാത്രം... 👌👏 കൂടെ മുഘ്യമന്ത്രിയുടെയും സാംസ്കാരികവകുപ്പു മന്ത്രിയുടെയും കട്ട സപ്പോർട്ട് 👌

  • @jasarjasi4286
    @jasarjasi4286 6 років тому +134

    ഞങ്ങൾ ജനങ്ങൾ കിടയിൽ കയറിവരാൻ ഒരു ഫെമിലിച്ചിന്റെയും ഔധാര്യം വേണ്ടടാ മ്ലേ ലാലേട്ടന്.............
    ലാലേട്ടാ ഞങ്ങളുണ്ട് കൂടെ

  • @josemonkuzhivelil
    @josemonkuzhivelil 6 років тому +87

    മാസ്സ് അല്ല മരണമാസ്സ്...... വിമർശകരുടെ അണ്ണാക്കിൽ അടിച്ചുകൊടുത്തു ലാലേട്ടാ😍

  • @dskumar5088
    @dskumar5088 6 років тому +378

    Last dialogue കരയിപ്പിച്ചു കളഞ്ഞു.. നിങ്ങൾ എങ്ങും പോകാൻ ഞങ്ങൾ വിടില്ല ലാലേട്ടാ

  • @vampireshawn2671
    @vampireshawn2671 6 років тому +142

    Lalettan ennu kettal thilakkanam chora Njarabilude. Ente Lalettaaaaaaaaaa ❤️❤️❤️ 😘😘😘😘

    • @vaisakhgv8064
      @vaisakhgv8064 6 років тому +2

      Vampire Shawn ...strongly agree

  • @jeevandayas5053
    @jeevandayas5053 3 роки тому +86

    I'm a big Mammookkaa fan .But this speech of lalettan is too" Down to Earth" ❤️

  • @akashsoman9209
    @akashsoman9209 6 років тому +136

    മലയാളത്തിന്റെ മഹാനടനോട് മലയാളിക്ക് സ്നേഹം മാത്രം 😍😍😍

  • @naveennarayanab7647
    @naveennarayanab7647 6 років тому +36

    ഇതേ ഞങ്ങടെ എട്ടനാണ്, വിമര്ശകര് കൊറച്ച് വിയർക്കും

  • @laneeshmp2820
    @laneeshmp2820 6 років тому +38

    എന്താ ഏട്ടാ ആ വാക്കുകൾ എന്താ പറയാ ഞങ്ങളുടെ ഹൃദയം കവർന്നത് മതിയായില്ലേ മുത്തേ.😍

  • @Artsy_snaps_by_mk
    @Artsy_snaps_by_mk 3 роки тому +14

    ചങ്ക് പറിച്ചുകൊടുക്കാൻ തയ്യാറുള്ള അനിയന്മാരുള്ള ഏട്ടനാണ്.. അങ്ങ് ഇല്ലാതാക്കികളയാം എന്ന് വിചാരിക്കുന്നവർ സൂക്ഷിക്കണം.. ഭയക്കണം..

  • @voicem7034
    @voicem7034 3 роки тому +9

    ഈ മഹാ മനുഷ്യനെ ആണോ സിനമയിൽ അഭിനയിക്കാൻ കൂടെ കിടന്നു കൊടുക്കുന്ന 4 പീർ പെണ്ണുങ്ങൾ ഒലത്തുന്നത്

  • @babeeshpmclt8161
    @babeeshpmclt8161 6 років тому +113

    ലാലേട്ടാ കിടിലൻ മറുപടി

  • @ramyark2244
    @ramyark2244 4 роки тому +34

    എന്റെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളുണ്ട് അതിൽ ഏറ്റവും മുന്നിലുള്ള ഒരു ആഗ്രഹം ഉണ്ട്‌ അതാണ് എന്റെ ലാലേട്ടൻ

  • @sabinmadwheelz
    @sabinmadwheelz 6 років тому +82

    ചങ്കിനകത്ത ലാലേട്ടൻ 😘😘😘

  • @വട്ടൻ-ഫ3പ
    @വട്ടൻ-ഫ3പ 3 роки тому +78

    കേരളത്തിന്റെ അഹങ്കാരം, പത്തനംതിട്ടക്കാരുടെ സ്വത്ത്‌ മോഹൻലാൽ 🔥🔥

    • @saranyaakhil91
      @saranyaakhil91 Рік тому +3

      കേരളത്തിന്റെ സ്വന്തം മോഹൻലാൽ ❤️🫂

  • @nashadnn8166
    @nashadnn8166 6 років тому +52

    അപ്പി ബിജു . പാറു . കണുനുടോ അവോ superb speech ലാലേട്ടാ

  • @suneeshsasidharan2859
    @suneeshsasidharan2859 6 років тому +23

    അസൂയ, കുശുമ്പ്, കഷണ്ടി, കോംപ്ലക്സ് ഇതിനൊന്നും മരുന്നില്ല... പക്ഷേ അപ്പി ബിജുവിന് Itch guard മതിയാകും..🤢🤢🤢

  • @jaggu0078
    @jaggu0078 6 років тому +29

    ഫ് ലാലേട്ടൻ വേറെ ലെവെൽ ആണെന്ന് വെറുതെയല്ല പറയുന്നത് 💪🏻
    മാസ്‌ ആണ് ലാലേട്ടൻ 😍

  • @VKremixstudio
    @VKremixstudio 4 роки тому +10

    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥
    എന്റെ ഏട്ടൻ 💯🔥🔥🔥

  • @vimalkarimbil6665
    @vimalkarimbil6665 6 років тому +16

    *കഴിഞ്ഞ 40 വർഷമായി ഞാൻ സിനിമയിലുണ്ട് എന്റെ സഹപ്രവർത്തകർ അവാർഡ് വാങ്ങുന്നത് കാണാൻ വരാൻ എനിക്ക് ആരും അനുവാദം തരേണ്ട,*
    *നിങ്ങൾക്കിടയിലേക്ക് ഞാൻ വരാൻ ആരുടെയും അനുവാദം വേണ്ട*
    *അവിചാരിതാരമായ ക്യാമറക്ക് മുന്നിൽ എത്തിയ ഞാൻ അ തിരശീല വീഴുന്നത് വരെ നിങ്ങൾക്കിടയിൽ കാണും*😍😍😍😍

  • @gopikavijayan4927
    @gopikavijayan4927 6 років тому +42

    107 ഒപ്പ് എടുക്കട്ടേ

  • @murshidulhaqueullus2021
    @murshidulhaqueullus2021 6 років тому +216

    അപ്പി ബിജു എവടെ

    • @sank5980
      @sank5980 6 років тому +5

      Muhammed Murshid .. may be inside in the Microphone 🎤

    • @geetarthaar6167
      @geetarthaar6167 6 років тому +1

      Ne podaiii

    • @ajinasaji329
      @ajinasaji329 6 років тому +1

      😂😂😂🤣🤣🤣🤣😁😁😀😀

    • @khadeejahamsa2345
      @khadeejahamsa2345 4 роки тому +1

      Ead biju aanu

  • @unni3605
    @unni3605 4 роки тому +15

    നിങ്ങളുടെ അടുത്തവരാൻ എനിക്ക് ആരുടെ യും അനുവാദം വേണ്ട

  • @sivakamic7848
    @sivakamic7848 2 роки тому +21

    ലാലേട്ടൻ കലക്കി പൊളിച്ചു കണ്ണ് നിറച്ചു... അവസാന ഭാഗം... Heart touching.... 💕💕💕💕💕💖💖💖💖💐💐💐💐💐💐💐💐💐

  • @bijumon3779
    @bijumon3779 6 років тому +15

    ലാലേട്ടാ നിങ്ങളുടെ അവസാന വാക്കുകൾ ശരിക്കും കരയിപ്പിച്ചു 😢😢😢😢😢

  • @ajayp3574
    @ajayp3574 6 років тому +27

    തിരശീല വീഴും വരെ ഞാൻ ഇവിടെ ഒക്കെ തന്നെ കാണും.

  • @sourabm8120
    @sourabm8120 4 роки тому +30

    0:39 ആ നോട്ടം തന്നെ പോരെ..🔥

  • @stedlr6559
    @stedlr6559 6 років тому +57

    നേരിൽ കാണാൻ കഴിഞ്ഞ സന്തോഷം😍😍🖐🖐

  • @muhammedrasimuhammedrasi728
    @muhammedrasimuhammedrasi728 6 років тому +17

    Agniyekal powerund Chila vakukalk😍😍👌👌👌👉👉

  • @fayispanju456
    @fayispanju456 6 років тому +84

    Lalettan ivde thanne kaanum kooode njngalum katta ikka fan 😍 great speech marupady to haters

  • @adarsh8373
    @adarsh8373 3 роки тому +12

    1 yearin shesham kandavarundo undel ivide oppitt ponam

  • @joseyrobbins5332
    @joseyrobbins5332 6 років тому +47

    Great speech from a Real Human .... God Bless ....

  • @pramodms1753
    @pramodms1753 4 роки тому +19

    Pwolichu lalettaaa😘😘😘
    Lalettan ചങ്കല്ല ചങ്കിടിപ്പാണ് 💥💥💥

  • @ksujeena2303
    @ksujeena2303 6 років тому +60

    oru paadu janagalude manasannu nighal

  • @ask2232
    @ask2232 4 роки тому +15

    Last parnja "Vilikkam njn pokum "😓njnal sammadikkilla laletta

  • @sankarbabu6468
    @sankarbabu6468 6 років тому +119

    Lal sir genuine reply to haters. Love you

    • @kgopalan7241
      @kgopalan7241 6 років тому

      Good speaching tanks laletta

    • @shreyasvalsan3523
      @shreyasvalsan3523 6 років тому +2

      Mohanlal doesn't have any haters... controversies occurs because people love him very much....best actor ... lalettan...

  • @reneerene1994
    @reneerene1994 6 років тому +13

    40 kollamayit laletan jeeviken njngade manasil eniyum angane thanne aavum. laaaletaaa😍😍😍😍😍✌

  • @ajinubabu6528
    @ajinubabu6528 6 років тому +55

    😍😍😍 ningalkku pakaram oralilla 🤗

  • @swathistar4439
    @swathistar4439 6 років тому +30

    Laletta ningalude kalath jeevikunnathil abhimanikunnu

  • @manishacc9626
    @manishacc9626 6 років тому +31

    lalettan looking soo cute 😍

  • @leo8376
    @leo8376 6 років тому +43

    a gr8 actor and a gr8 human being.. taught us how to love ,forgive and be so humble and down to earth even if we reach the top .. super laletaaa

  • @iamvillain198
    @iamvillain198 6 років тому +28

    കണ്ണു നിറയിച്ചു 😍😍😍😍😘

  • @prakasanmannodiyl7397
    @prakasanmannodiyl7397 6 років тому +42

    ലാൽജി മരണ മാസ്

  • @sanishc4155
    @sanishc4155 6 років тому +25

    Lalettan tvm karan matharam alla. nammude keralathile muthannu love you lalettaaaaa

  • @amalprakash.p
    @amalprakash.p 6 років тому +73

    ആ തിരശീലയ്ക്ക് ഉള്ള കലണ്ടർ അടിച്ചിട്ടില്ല.... ല്ലേ

  • @georgeanupam
    @georgeanupam 6 років тому +20

    Orthal nannu Ettananu Ettan❤
    Words 🔥🔥🔥
    Laletta 💙

  • @leenasteen
    @leenasteen 6 років тому +14

    Lalettan kalakki..good speech...polichu😘

  • @robincheriank
    @robincheriank 6 років тому +102

    Biju kelkkunnundallo alle 🤣😂

    • @coconutboy4624
      @coconutboy4624 6 років тому +1

      R C ആരാണ് ബിജു?

    • @davinci5846
      @davinci5846 6 років тому +3

      R C who is biju.....??

    • @arunb9535
      @arunb9535 4 роки тому

      @@coconutboy4624 Dr. Biju

  • @nikhilmahendran7659
    @nikhilmahendran7659 6 років тому +58

    Ivideokke thanne kaanum...🤘❤️😃

  • @abhijithmk698
    @abhijithmk698 2 роки тому +2

    ലാലേട്ടൻ എന്താ വിമർശനത്തിന് അതീതൻ ആണോ...കുറ്റം പറയണം ന്ന് തോന്നിയാൽ പറയും.

  • @ഞാനൊന്നുപറയട്ടെ007-വ9ള

    നാൽപതു വർഷമായി ഞാന്‍ ഈ മേഘലയിൽ ഒപ്പിട്ട റീമാകല്ലുങ്ങൽ ഗീതു മോഹന്‍ദാസ് ഈ ഭൂമിയിലേക്ക് പിറവിയെടുക്കാത്ത കാലം മുതല്‍ പലർക്കും ഒരു താക്കീത് പോലെ സംസാരം WCC എന്ന സംഘടനയുടെ അംഗങ്ങള്‍ ആയിട്ടല്ല അമ്മയുടെ അംഗങ്ങളുമായിട്ടാണ് തുറന്ന ചർച്ചകൾ A m m a അല്ല അമ്മ എന്ന സംഘടനയുടെ അംഗങ്ങളുമായിട്ടാണ് ചർച്ച ....ഇത് അമ്മയുടെ അംഗങ്ങള്‍ അമ്മയുടെ കമ്മറ്റി ഭാരവാഹികൾക്കും wcc അംഗങ്ങള്‍ക്കും അമ്മ എന്ന സംഘടനയുടെ പ്രസിഡണ്ട് അഭിനയവിസ്മയത്തിൻറെ മുന്നറീപ്പ് ബഹുമാന്യനായ മുഖ്യ മന്ത്രി ശ്രി പിണറായി വിജയന്‍ സാർ പറഞ്ഞത് പോലെ ഇന്ത്യയുടെ മഹാനായ ഒരു നടനായിട്ടാണ് മോഹന്‍ ലാല്‍ എന്ന നടനെ ക്ഷണിച്ചത് സത്യത്തിൽ ഇവിടെ ആരാണ് ഒന്നുമല്ലാതെ ആയത് ജനങ്ങളുടെ മുന്നില്‍ മാധ്യമങ്ങളും മീഡിയകളും നിറഞ്ഞു നിൽക്കുവാൻ കിട്ടിയ അവസരം മുതലാക്കി കളിക്കുക പക്ഷെ ഇവിടെ ഇവർക്ക് പിഴച്ചു കാരണം മോഹനന്‍ ലാല്‍ എന്ന അഭിനയപ്രതിഭയെ ജാതി മതമൊ പാര്‍ട്ടിയൊ നോക്കാതെ നെഞ്ചിലേറ്റുന്ന മലയാളികളെ അത് മമ്മൂക്കയുടെ കാര്യമായാലും ശരി .......സംവിധായകർ എം എ നിഷാദ് പറഞ്ഞത് പോലെ ജനങ്ങള്‍ ഇത് സമ്മതിച്ചു തരുമൊ ലക്ഷ്യം കാണുവാന്‍ മാർഗ്ഗം പിഴച്ചു പോയ കോമാളികളായിപോയി അതാണ് സത്യം ആദ്യ വെടിതന്നെ പ്രകാശ് രാജ് തന്നെ ഉയര്‍ത്തി ആതിൽതന്നെ കേരള ജനത മനസ്സിലാക്കിയെടുത്തു ഒപ്പിട്ടു പോയവര്‍ മുങ്ങി പിന്നീട് എവിടെയാണ് പൊങ്ങിയത് അറിയില്ല ..................................
    നമ്മൾ ഓർക്കുക ഒരു വിരല്‍ ചൂണ്ടുന്നു പക്ഷെ മറ്റുളള വിരലുകള്‍ നമുക്ക് എതിരേയാണ് അത് മറക്കരുത് ..

  • @anandhukrishnaop9610
    @anandhukrishnaop9610 6 років тому +25

    Ith allarkum ulla oru marupadiya.....

  • @jibinbiju6333
    @jibinbiju6333 3 роки тому +5

    Keralthill vannu lal ettaninte adutha kali 🙂

  • @SarathKumar-uz6es
    @SarathKumar-uz6es 6 років тому +34

    കിടുക്കി...... തകർത്തു.........

  • @shuhaibcp8
    @shuhaibcp8 6 років тому +55

    Lalettaaa polichu

  • @ahmedchithari6210
    @ahmedchithari6210 6 років тому +40

    Laleattanda

  • @manurocking100
    @manurocking100 6 років тому +15

    Ningalkkidayilekku varaan enikkkarudeyum anuvaadham venda. - Lalettan 😘😘

  • @rajavallyrajavally-p4095
    @rajavallyrajavally-p4095 6 років тому +172

    lalettans best speech

    • @shanusukumar2.024
      @shanusukumar2.024 6 років тому

      Rajavally Rajavally-p ശ്രദിച്ച് കേൾക്കുക ഉയൽ എന്തൊക്കെയോ പറയുകയാണ്

    • @vishnur870
      @vishnur870 6 років тому +4

      HackeR InD Malayalam അണ് parayunne......ethil എന്താ mistake Annu പറയൂ...എന്ത് കണ്ടാലും കുറ്റം.

    • @gopikavijayan4927
      @gopikavijayan4927 6 років тому +1

      HackeR InD Kashtamm

    • @rajavallyrajavally-p4095
      @rajavallyrajavally-p4095 6 років тому +1

      Hackett Ind _ your kind of peoples mind with no heart'

    • @easydrawings503
      @easydrawings503 6 років тому

      Rajavally Rajavally-p ys

  • @shajahanpkl8572
    @shajahanpkl8572 6 років тому +28

    ല ലോട്ടൊ i love yu

  • @stephinkoshy3056
    @stephinkoshy3056 5 років тому +9

    7:50 muthal paranjathu Sherikku nenjil kondu😢😢😢

  • @massassj
    @massassj 6 років тому +24

    Purely dedicated to all haters ...oru otta dialogue madhi !!👌

  • @thomas_vathalloor
    @thomas_vathalloor 6 років тому +6

    ഞാനൊരു മമ്മൂക്ക ഫാൻ ആണ്. ലാലേട്ടാ പൊളിച്ചു...

  • @PrashantNambiar
    @PrashantNambiar 6 років тому +35

    *Wow! What a captivating and hard-hitting speech that was!!!*

  • @prajeeshtk8728
    @prajeeshtk8728 6 років тому +31

    The complete actor lalettan ummmmma

  • @sank5980
    @sank5980 6 років тому +45

    Dear Laletta .. you nailed it .. its a great reply to the people whoever played from the back for avoiding you from this show.. The speech was a big slap on their faces, if they understood it correctly.. I don’t think they will understand the real meaning 😂🤣.. 👍🏻👍🏻👍🏻👍🏻👍🏻

  • @camshortz4419
    @camshortz4419 6 років тому +9

    ആ അലന്‍സിയാര്‍ എന്താ ചെയ്തെ ലാലേട്ടനെ ഷൂട്ട്‌ ചെയ്യുന്നത് പോലെ കാണിച്ചത് അയാളോക്കെ ഇപ്പം മലയാള സിനിമയില്‍ കേറി വന്നതല്ലേ ഉള്ളു

    • @anjalym92
      @anjalym92 4 роки тому +1

      Agne cheythittu kurach maasangalk ullil tanne Pani kitty

    • @animalrelatedviralvideos1196
      @animalrelatedviralvideos1196 3 роки тому

      Ali annan ippol veettil irippu ayi eannu thonnunnu....

  • @abhishekar5741
    @abhishekar5741 3 роки тому +5

    Live Mass....❤️❤️❤️... എന്നാലും ലാലേട്ടാ...ചങ്കിൽ കൊണ്ടു... ❤️😢❤️

  • @VKremixstudio
    @VKremixstudio 4 роки тому +12

    എന്റെ ഏട്ടൻ മരണ മാസ്സ് ആ.. ❤️💯

  • @lekshmidev4538
    @lekshmidev4538 4 роки тому +7

    Njn oru lalettan fan aanu...lalettane aayalum mammookkane aayalum innalathe mazhelundaya orennom choriyan nokkanda...💪

  • @RajeevPillaiVlog
    @RajeevPillaiVlog 6 років тому +12

    Words from the real hero, love you laletta

  • @shreeharisasidharan3171
    @shreeharisasidharan3171 4 роки тому +17

    The roar from crowd... lalettan 😍

  • @vinodm5800
    @vinodm5800 6 років тому +16

    Biju ne eduthu bithiyil otichu...

  • @manuvarghesemathew7460
    @manuvarghesemathew7460 6 років тому +28

    Ente avakasamanu....Ente abhimanamanu...Ente kadamayananu.......Mass's......

  • @mohammedmuzammil1794
    @mohammedmuzammil1794 6 років тому +18

    Lalettan muthan❤

  • @pranavunni8444
    @pranavunni8444 2 роки тому +11

    ലാലേട്ടൻ 💞💞❤❤❤❤

  • @jayankpnair2164
    @jayankpnair2164 6 років тому +27

    Congratulations lal etten

  • @thasreefthaz6956
    @thasreefthaz6956 6 років тому +15

    ലാലേട്ടൻ മാസ്സ് ടാ 💪

  • @jipunshaji4230
    @jipunshaji4230 4 роки тому +7

    ഇദ്ദേഹം അത്ര എളുപ്പല്ലട്ടാ....😍😍

  • @vishnuvijayan4108
    @vishnuvijayan4108 5 років тому +2

    പാർവതി, അഞ്ജലി മേനോൻ, രേവതി, രമ്യ നമ്പീശൻ, റിമ കല്ലിങ്ങൽ, ഗീതു മോഹൻദാസ് ഇവരൊക്കെ കാണുന്നുണ്ടലൊ????

  • @ANANDhu616
    @ANANDhu616 2 роки тому +5

    Keralathile ore oru super star and stardom 😍😎

  • @vishalvijay8842
    @vishalvijay8842 6 років тому +15

    The living legend . The complete actor in all senses .