ലോക്ക് ഡൗൺ സമയത്തെ ചില തമാശകൾ ! Troll Video | Re Upload | Lock Down Troll

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 1,1 тис.

  • @athiraathi4424
    @athiraathi4424 4 роки тому +1357

    *ഡ്രോൻ പോവുമ്പോൾ കുറെ ഓടിയൊടി അവസാനം ഉടുത്ത മുണ്ടൂരി തലയിലിട്ട ചേട്ടനും പിന്നെ കുറ്റിക്കാട്ടിൽ 1ഉം2ഉം പറഞ്ഞിരുന്ന ആ coupleum ആയിരുന്നു ആ ടൈമിൽ താരം* 😁😁😂😂

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 роки тому +25

      ATHIRA ATHI ഓർമ്മിപ്പിയ്ക്കല്ലേ.. എനിയ്ക്ക് ഇനി ചിരിയ്ക്കാൻ വയ്യ 😂😂

    • @athiraathi4424
      @athiraathi4424 4 роки тому +4

      @@shameerkhan-namearts7487 😂😂😂😂😂

    • @fayizz.mohd.
      @fayizz.mohd. 4 роки тому +5

      ഈ ട്രോൾ ചാനൽ ഒന്ന് subscrib ചെയ്യ്ട്ടോ ..😛😛👈

    • @faheemkallengal1152
      @faheemkallengal1152 4 роки тому +9

      ഉബൈദ് ഇക്ക ആണി അടിച്ചു അല്ലോ മോളെ 😂😁🙌

    • @athiraathi4424
      @athiraathi4424 4 роки тому +5

      @@faheemkallengal1152 yhaa angne avsanam.. nkm kitti 😍😍😍

  • @EuroTraveller
    @EuroTraveller 4 роки тому +557

    ആ ഡ്രോൺ നോക്കി ചിരിച്ചു നിൽക്കുന്ന ചേട്ടൻ. അദ്ദേഹമാണ് യഥാർത്ഥ ഹീറോ. എറിഞ്ഞു വീഴ്താനും നോക്കി 😂😂😂

    • @Muheen_dcp
      @Muheen_dcp 4 роки тому +1

      ശരീരം കാണിക്കലാണ് ഇവളുടെ മെയിൻ ഹോബി🤭
      ua-cam.com/video/kKpfV4nkwNQ/v-deo.html

    • @Sherlock-Jr
      @Sherlock-Jr 4 роки тому +5

      @@YTHotspot ഒരു കാര്യവുമില്ലാതെ തന്നെ ഞാൻ എന്തിന് അടിക്കണം 🤪

  • @Angelangel9969an
    @Angelangel9969an 4 роки тому +302

    കുറ്റി കാട്ടിൽ കുറച്ചു നേരം ഒളിച്ചിരുന്ന് വീണ്ടും ഓടിയ ആ ഓട്ടമുണ്ട് .യാ മോനെ ഏതാ ലെവൽ😂😁😁

  • @pachoosmalabarkitchenbysajitha
    @pachoosmalabarkitchenbysajitha 4 роки тому +67

    😂😂😂😂😂. ലോക്ക് ഡൗൺ സമയത്ത് പോലീസിനായിരുന്നു ഏറ്റവും തലവേദന. ആരോഗ്യം പ്രവർത്തകർക്കും പോലീസിനും ഒരു ബിഗ് സല്യൂട്ട്

  • @vishnuvalayangad8867
    @vishnuvalayangad8867 4 роки тому +688

    ലോക്കഡൗണിൽ പൂച്ച പ്രസവിച്ചു എന്ന് പറഞ്ഞ് അത് കാണാൻ innova കാറിൽ പോയ വീട്ടുകാരാണെന്റെ ഹീറോ 😂😂😂😂😂😂

  • @akshay4848
    @akshay4848 4 роки тому +66

    മറക്കാൻ പറ്റാത്ത ഒരുപാട് തമാശകൾ സമ്മാനിച്ച ട്രോളർമാർക്കും ട്രോളപ്പെടാൻ നിന്ന് കൊടുത്ത ലോക്‌ഡൗണിനുമാണ് ഇന്നത്തെ ലൈക്‌. 👍

  • @dr.rajalekshmy7669
    @dr.rajalekshmy7669 4 роки тому +456

    ഇതിനെല്ലാം പറ്റിയ ഡയലോഗ് നമ്മുടെ മലയാളം സിനിമകളിൽ ullatha വലിയൊരു ആശ്വാസം

    • @KING-ri2vs
      @KING-ri2vs 4 роки тому +4

      *ആശ്വാസം

    • @dr.rajalekshmy7669
      @dr.rajalekshmy7669 4 роки тому +8

      KING correct , typing പിഴവ്

    • @sajeevgopi11
      @sajeevgopi11 4 роки тому +1

      Pine lle😁

    • @prakashgopi4681
      @prakashgopi4681 3 роки тому +1

      😂😂🤣🤣👌👌👍👍👍😋😋😜😜😝😝😝

    • @JoemonJJose
      @JoemonJJose 3 роки тому

      ഞാൻ ഇടാൻ വെച്ചിരുന്ന cmt ആരുന്നു 🤣🤣🤣🤣

  • @eagleone5943
    @eagleone5943 4 роки тому +148

    അന്ന് കേസിൽ പ്രതിയായവർ ഇപ്പൊൾ പുറത്തിറങ്ങി നോക്കി റോഡിലെ പൊതു സ്ഥലങ്ങളിൽ ഉള്ള തിരക്ക് കണ്ടാൽ ഹൃദയം തകർന്നു പോകും...എന്തിന് വേണ്ടിയായിരുന്നു അന്ന് ഇതൊക്കെ ചെയ്തത്

  • @adwaidranandan877
    @adwaidranandan877 4 роки тому +694

    കമൻറ് വായിച്ചുകൊണ്ട് വീഡിയോ കാണുന്നവർ ഒന്നു നീലം മുക്കി പോയാൽ കൊള്ളാം.....

    • @arjeditzz603
      @arjeditzz603 4 роки тому +3

      ഞാൻ funny dilogue mix videos ആണ് upload ചെയ്യുന്നത് (like ajmalsabucuts)
      കണ്ട് നോക്കൂ,, ഇഷ്ടപെട്ടാൽ support ചെയ്യു..... pleezzzzz🙏🙏🙏

    • @mstvshj1
      @mstvshj1 4 роки тому +3

      Always ubaid troll,adyam like adikum pinne nokum 😁

    • @vaishnavshivadasan6246
      @vaishnavshivadasan6246 4 роки тому +1

      Illa

  • @raihanbava2771
    @raihanbava2771 4 роки тому +504

    ട്രോളന്മാർക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നത് ഈ ട്രോൾ കണ്ടപ്പോഴാണ് മനസ്സിലായത്

  • @noufizznoufi3158
    @noufizznoufi3158 4 роки тому +149

    എന്തൊക്കെ പറഞ്ഞാലും എനിക്ക് കേരള പോലീസിനെ പെരുത്തിഷ്ട... അന്നും ഇന്നും എന്നും... ✌️ Big salute

    • @aneesak7365
      @aneesak7365 4 роки тому +1

      Podaa

    • @freedom5941
      @freedom5941 4 роки тому +1

      Enthinu?

    • @Ajmalk60
      @Ajmalk60 4 роки тому +5

      Helmet വെക്കാതെ മുമ്പിൽ പെടണം നല്ല രസാണ് 😂

    • @johnson7817
      @johnson7817 Рік тому

      😂😂😂

  • @happyworld9766
    @happyworld9766 4 роки тому +153

    Troll ന്ന് പറഞ്ഞാൽ ഉബൈദ് ഇക്കയുടെ ട്രോളാണ്

  • @sona8384
    @sona8384 4 роки тому +68

    കോഴിക്കേസ്‌😂😆🤣👌🔥..... ചെറിയ വട കൊടുത്തു വലിയ വട വാങ്ങി😂😆🤣🤣

  • @Brittorr009
    @Brittorr009 4 роки тому +81

    😂പൊലീസ്ക്കാരായി കയ്യാംകളി ഇണ്ടായ 2 യുവാക്കളെ ഞാൻ miss ചെയ്തു ട്ടോ😂

  • @ajitharangam3927
    @ajitharangam3927 Рік тому +47

    2023ൽ കണ്ട് അന്തംവിട്ട് ചിരിക്കുന്നവരുണ്ടോ?????

  • @sas143sudheer
    @sas143sudheer 4 роки тому +690

    *ഞാൻ ഈ ലോക്ക് ഡൗണിൽ മാരി ഗോൾഡ് ബിസ്കറ്റിന്റെ തുള എണ്ണി നോക്കിയിട്ടില്ല* 🗾🗾 *വീട്ടിലെ ടൈൽസിന്റെയും സ്വിച്ചിന്റെയും എണ്ണം നോക്കിയിട്ടില്ല* 🗾 *കാരണം ഞാൻ ഈ വീട്ടിൽ ചൊറിയും കുത്തി ഇരിയ്ക്കുന്ന പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല* 🤩🤣🤩🤣🤩🤣🤩🤣🤣🤣🤣🔥🤣🔥🤣

  • @mohammedsuhail327
    @mohammedsuhail327 4 роки тому +295

    ❤️അച്ചി അച്ചി എന്നെ പോലീസ് പിടിച്ചു അച്ചി❤️

    • @dilwindavis5925
      @dilwindavis5925 4 роки тому +9

      തനി കുണ്ടൻ😂😂😂

    • @rohithe.a418
      @rohithe.a418 4 роки тому +7

      പാവം തൂറിപ്പോയി

    • @binunavas8542
      @binunavas8542 4 роки тому +1

      Ith nummada nattila sambhavam.

    • @lejukuttan5598
      @lejukuttan5598 4 роки тому +1

      ee ci aa payyante veetil poyi sambhavam solve cheytha video kandille neeyonnum

    • @rajeevkkmnd481
      @rajeevkkmnd481 3 роки тому

      അതിന്റെ രണ്ടാം ഭാഗം കൂടി കാണിക്കണം...

  • @mrmalabari3391
    @mrmalabari3391 4 роки тому +131

    ആ നീല കാറിൽ വന്ന പയ്യന്റെ വീട്ടിൽ പിറ്റേ ദിവസം പോലീസ് പോയി ചായ കുടിച്ച് സ്വറ പറഞ്ഞിരിനിരുന്നു,അതു കൂടി ഉൾപെടുത്താമായിരുന്നു ubaid Bro👍🏻

    • @shamshijubair3234
      @shamshijubair3234 4 роки тому +1

      Mr Malabari kaaryam?

    • @shanucalicut580
      @shanucalicut580 4 роки тому

      @@shamshijubair3234 അതാണ് വല്യ കോമഡി

    • @valsavarghese5799
      @valsavarghese5799 4 роки тому +1

      Enthaanu sambhavichathu???

    • @bhagyarajv679
      @bhagyarajv679 4 роки тому

      എന്നിട് ആ പോലീസ്‌കാരൻ പോലും മാസ്ക് ഇടിടില്ല

    • @mrmalabari3391
      @mrmalabari3391 4 роки тому

      shamshi jubair yes bro അതല്ലെ രസം അവൻ അവന്റെ തന്ത പിടിയെ വിളിക്കണ കണ്ടില്ലെ ഇതിൽ, പിറ്റേന് അയാൾ sI വീട്ടിൽ എത്തിച്ചു Money power

  • @snowbeats9350
    @snowbeats9350 4 роки тому +73

    😆😍ഇതിലൊന്നും പെടാത്തതും പുറത്ത് കാണിക്കാൻ കൊള്ളാത്തതും ആയ.. .. പല കാഴ്ചകളും ഞങ്ങൾ കണ്ടിട്ടുണ്ടെന്ന് ഡ്രോൺ ഓപ്പറേറ്റർമാർ ഇവിടെ പറയാൻ പറഞ്ഞു.. 🤭🤭 😆

    • @UNDAMPORITM
      @UNDAMPORITM 4 роки тому +3

      കീലേരി അച്ചു 🤩

    • @snowbeats9350
      @snowbeats9350 4 роки тому +1

      @@UNDAMPORITM 😜❤️

  • @hellojdjdjd
    @hellojdjdjd 3 роки тому +18

    ആ കഴിഞ്ഞു പോയ ഓർമകൾ ❤️

    • @sivasree7589
      @sivasree7589 Рік тому

      മറക്കാൻ പറ്റോ 😂😂

  • @ashikraj.kashikraj.k1950
    @ashikraj.kashikraj.k1950 4 роки тому +21

    'No information... Vivaram ella ' Jagathi chetante e dialogue pole e aduthu etho oru nethavu parajirunu🤣🤣🤣

  • @MinnalTrOllen
    @MinnalTrOllen 4 роки тому +81

    Drone എറിഞ്ഞു വീഴ്ത്താൻ പോയ ആ പുള്ളിയാണ് അന്ന് പുലി ❤️😄👍

  • @arunkv0634
    @arunkv0634 4 роки тому +15

    ചാണ്ടി sir :-Ninak പറ്റൂലെങ്കിൽ കളഞ്ഞിട്ട് പോടെ കൊറേ സമയമായി ആളെ kaliyakknnu... 🤣😂😂👌

  • @achu8478
    @achu8478 4 роки тому +35

    എന്നെ police pidichu acchheeee😅😅🤣🤣🤣🤣🤣

  • @muhammedrashid2549
    @muhammedrashid2549 4 роки тому +101

    അച്ചീ എന്നെ പോലീസ് പിടിച്ചു ♥️

    • @arjeditzz603
      @arjeditzz603 4 роки тому +1

      ഞാൻ funny dilogue mix videos ആണ് upload ചെയ്യുന്നത് (like ajmalsabucuts)
      കണ്ട് നോക്കൂ,, ഇഷ്ടപെട്ടാൽ support ചെയ്യു..... pleezzzzz🙏🙏🙏

  • @bismilsanam1617
    @bismilsanam1617 4 роки тому +17

    9:47 ജീവിതത്തിലെ അഭിനയത്തിന് അവാർഡ് കിട്ടുമായിരുന്നു എങ്കിൽ,ഓസ്കാർ കിട്ടേണ്ട ആൾകാർ നമുക്കിടയിൽ ഉണ്ട്😂😂👌
    Perfect troll

  • @Realangel988
    @Realangel988 4 роки тому +16

    ഈ ട്രോളുകൾക്ക് വേണ്ടിയാണോ സിനിമയിലെ ഈ സീൻസൊക്കെ ഉണ്ടാക്കിയെക്കുന്നത്. 😂😂 Pwolii 💪💪

  • @harismuhammed2842
    @harismuhammed2842 4 роки тому +75

    ലോക് ഡൗൺ നിയമങ്ങൾ അനുസരിച്ചു പണിക്ക് പോലും പോകാതെ ട്രോളും കണ്ടിരിക്കുന്ന ലെ ഞാൻ 😃😃

  • @shammu3692
    @shammu3692 4 роки тому +58

    ആ പൂച്ച കേസ് ഞങ്ങടെ നാട് ആണ്
    ഫുൾ പൊട്ടന്മാർ ആണ് ഇവിടെ

    • @parsifaln1gg34
      @parsifaln1gg34 4 роки тому +1

      Sthallam ethaa

    • @safwanarafi6383
      @safwanarafi6383 4 роки тому +31

      എന്ന് വേറെ ഒരു പൊട്ടൻ

    • @nibincb7775
      @nibincb7775 4 роки тому +3

      @@safwanarafi6383 🤣🤣

    • @alameenallu4299
      @alameenallu4299 3 роки тому

      Aaa sfi avan njangaludey ntl ullathum paranjitt karyamilla prty und ennnum karuthi enth thonnivasavum kanikkallo ivanmarikk

    • @parsifaln1gg34
      @parsifaln1gg34 3 роки тому

      @@alameenallu4299 sfi enthona??

  • @jixonkocheril6666
    @jixonkocheril6666 4 роки тому +16

    7:09 കേരളാ പോലീസ് മാത്രമല്ല വേൾഡ് പൊലീസും പൊലീസാണ് കേട്ടോ 😁

  • @goalvideos7090
    @goalvideos7090 4 роки тому +115

    എല്ലാവരുടെയും കമന്റിന്റെ ലൈക്ക് കണ്ടിട്ടാണ് ഞാൻ കമന്റ് ഇടാൻ തുടങ്ങിയത്... പക്ഷെ 😪😪

    • @alfinoufi9166
      @alfinoufi9166 3 роки тому +1

      109 likes ( സൈക്കോളജിക്കൽ മൂവ് അല്ലേ...😜)

    • @njr9008
      @njr9008 11 місяців тому

      114 like

  • @arshadt3532
    @arshadt3532 4 роки тому +65

    GTA 5 കളിക്ച്ചവ൪ക്ക് ആ കല്ലെറിയുന്ന ചേട്ടനെ മനസ്സിലായില്ലെ
    ഇല്ലേൽ ആ മുഖത്തേക്ക് ഒന്നൂടെ നോക്കിയാൽ മതി
    Yeah it's !!!! T !!!!

    • @harinands6587
      @harinands6587 4 роки тому +1

      😂

    • @thanveer7671
      @thanveer7671 4 роки тому +2

      Trevor low budget version 🤣🤣🤣💥💥

    • @Eldenparry
      @Eldenparry 4 роки тому

      ന്റെ മോനേ😂😂

  • @mansoornp9388
    @mansoornp9388 4 роки тому +46

    രാഷ്ട്രീയം പറയുമ്പോ എല്ലാവരെയും ഉൾപ്പെടുത്തണമായിരുന്നു ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലോ

    • @mohammedsabeel6843
      @mohammedsabeel6843 4 роки тому +1

      പ്രവാസികളുടെ കാര്യം കൂടി ഉൾപെടുത്താമായിരുന്നു..

    • @prajithnair4382
      @prajithnair4382 4 роки тому +1

      Exactly

  • @mohammedanees7185
    @mohammedanees7185 2 роки тому +6

    എന്തൊക്കെ യായിരുന്നു അന്നൊക്കെ 2020 മാർച്ച്‌ തുടങ്ങി ഡിസംബർ വരെ 😂😂😂😂😂

  • @tommtoms3477
    @tommtoms3477 4 роки тому +10

    എട്ട് പേരുണ്ടെന്ന് ആ സത്യസന്ധൻ കോഴി പൊരിച്ചവൻ പറഞ്ഞിട്ടും പേല തൂക്കിയത് ഏഴ് പേരെ 😪😪😪😪😪

  • @sibijachinnu9639
    @sibijachinnu9639 4 роки тому +29

    Lockdown തുടങ്ങിയപ്പോ അടചുവച്ച ബുക്ക്കളാ തുറക്കുമ്പോൾ എന്താകുമോ എന്തോ😭😭😭
    24×7 ട്രോളും കണ്ടൊണ്ട് ഇരിപ്പാ😜

    • @shahanazkader7508
      @shahanazkader7508 4 роки тому

      🤦‍♀️🤦‍♀️😂😂😂😂

    • @fathimafathi375
      @fathimafathi375 4 роки тому +1

      ഞാൻ ഇടക്ക് എടുത്ത് പൊടി തട്ടി വെക്കും 😁😁😁

    • @maneeshmadhanan174
      @maneeshmadhanan174 4 роки тому +2

      *യു* *ബ്ലഡി* *പഠിപ്പി*

    • @shahinariyazrs7166
      @shahinariyazrs7166 4 роки тому

      മ്മളൊക്കെ അതേ സീന

    • @manjus6162
      @manjus6162 4 роки тому

      🤣🤣🤣🤣

  • @devnarayan3112
    @devnarayan3112 4 роки тому +22

    എല്ലാവരും ഒടിയൻ modeil aanu.. മുണ്ട്s up 😂😂😂

  • @Angelangel9969an
    @Angelangel9969an 4 роки тому +78

    ഡ്രോൺ ഓടിച്ചവരാരൊക്കെ ഉണ്ടെന്നു നോക്കട്ടെ😂😂😂

    • @CRISTIANORONALDO-qb3oz
      @CRISTIANORONALDO-qb3oz 4 роки тому +13

      Drone oottichittilla പോലീസ് ഓട്ടിച്ചു അന്ന് ഉസൈൻ ബോൾട് പോലും തോൽക്കും എന്റെ കൂടെ ഓടിയാൽ😅

  • @danishathomas2487
    @danishathomas2487 4 роки тому +6

    കുളിക്കാത്തോരു പോലും കുളിക്കാൻ തുടങ്ങിയ സമയം ആ ലോക്ക്ഡൗൺ കാലം... ആ കുളി മുടക്കണ കുറച്ച് കഷ്ട്ടല്ലേ... 😂😂😂

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 роки тому +44

    02:14 പോലീസ് : എന്തിനാ അവിടെ പോയി ഒളിച്ചത്..
    ലെ അവൻ : ഒളിച്ചതല്ല.. വെളിയ്ക്ക് ഇരുന്നതാ..
    പോലീസ് : നിങ്ങടെ നാട്ടിലൊക്കെ അണ്ടർ വെയർ ഇട്ടോണ്ട് ആണോ വെളിയ്ക്ക് ഇരിയ്ക്കുന്നത് 😂😂

    • @Glamon21
      @Glamon21 4 роки тому +1

      Le avan: parisaram vrithikedakaruthallo sir 😕

  • @chithra219
    @chithra219 4 роки тому +5

    ഡ്രോൺ വന്നപ്പോൾ ഓടി കുറ്റിക്കാട്ടിൽ കേറിയിട്ട് വീണ്ടും ഇറങ്ങി ഓടിയ ആ ചേട്ടൻ.. 😅🤣🤣🤣

  • @dilshaddb3914
    @dilshaddb3914 3 роки тому +1

    ഇപ്പൊ ലോക്കഡോൺ വേണം എന്നാണ് എന്റെ ഒരിത്...എന്തു രസമായിരുന്നു..😂😂😜😜missing that days....😢😢😢

  • @deepudeepzzz8584
    @deepudeepzzz8584 4 роки тому +11

    ഒടിയൻ പൊളിച്ചു 😂😂

  • @niyazcc
    @niyazcc 4 роки тому +130

    ആ തലയിൽ കൂടി മുണ്ട് ഇട്ട് ഓടിയ ചേട്ടൻ ഒളിമ്പിക്സിൽ ഓടി ഇരുന്നെങ്കിൽ എന്തെങ്കിലും ഒരു മെഡൽ ഇന്ത്യക്ക് കിട്ടിയേനേ ആ ഓടിയ വഴിയിൽ ഇനി പുല്ലു മുളക്കുമോ ആവോ😂

  • @_______jameel________5453
    @_______jameel________5453 Рік тому +6

    Ith ekke oru oormakal

  • @maheshkadammanitta3267
    @maheshkadammanitta3267 4 роки тому +7

    അച്ചാ അച്ചാ എന്നെ പോലിസ് പിടിച്ചച്ചാ 😂😂😂
    Ubaid Bhai check 11:45... Oru clip idekk vannu...

  • @anfasa9488
    @anfasa9488 4 роки тому +12

    Innu ichiri lengthy anelum powli sanam🔥❤❤❤

  • @fayis_O
    @fayis_O 4 роки тому +66

    പാവം വാറ്റ് കാരെ പരിഗണിച്ചില്ല..... ലോക്കഡോൺ സമയത്തു അവരായിരുന്നു ഹൈലൈറ്റു..... 2ന്റ് പാർട്ട്‌ ഉണ്ടാവുയല്ലോ ല്ലേ ല്ലോ ല്ലേ..... 😜😜

  • @mohammedsuhail327
    @mohammedsuhail327 4 роки тому +9

    ❤️കമിതാക്കളുടെ കാര്യം ഓർക്കുമ്പോൾത്തന്നെ ചിരി വരുന്നു ❤️

  • @ARTUBES
    @ARTUBES 4 роки тому +20

    കൂട്ടം കൂടി ഓടിയ നാട്ടുകാരല്ല ....
    കല്ലെടുത്ത് എറിഞ്ഞ അമ്മാവനാണ് ഹീറോ😎
    അവൻ ഒറ്റക്കായിരുന്നു... Monster🤩

  • @akhilpvm
    @akhilpvm 4 роки тому +24

    *മുമ്പ് വെറും പാവമായിരുന്ന ഡ്രോൺ ലോക് ഡൗണിന് ശേഷം ശരിക്കും ഒരു ഡോൺ തന്നെയായി.. ആരും കണ്ടാലും ഓടിയൊളിക്കുന്ന ഒരു അഡാർ സാനം* 😁

    • @UNDAMPORITM
      @UNDAMPORITM 4 роки тому

      അഖിൽ സേട്ടൻ 🤩

    • @akhilpvm
      @akhilpvm 4 роки тому

      @@UNDAMPORITM കൂയ്.. 🙋🏻‍♂️

    • @fathimafathi375
      @fathimafathi375 4 роки тому +1

      😂😂😂😂😂😂😂😂😂

  • @akashshaji2430
    @akashshaji2430 4 роки тому +20

    😂അച്ചി എന്നെ പോലീസ് പിടിച്ചു അച്ചി 😂

  • @hadihasan6665
    @hadihasan6665 4 роки тому +21

    കോഴി പൊരിച്ച് അകത്തായാലും ചങ്കുകൾ കൂടെയുണ്ടെങ്കിൽ അതും വല്ലാത്തൊരു സന്തോഷമാ.. 😆😆

  • @LenoBennyvlogs
    @LenoBennyvlogs 4 роки тому +73

    *കഴിഞ്ഞ ദിവസം ഞാൻ അക്വാറിയത്തിൽ മുങ്ങി ഒരു കോല മാസ്സ് വിഡിയോ ചെയ അതാരുന്നു 5 വ്യൂസ് കിട്ടി ഗയ്സ് ഒരു 10 views എനിക്ക് നിങ്ങൾ തരണോം*

  • @shihab1.0
    @shihab1.0 4 роки тому +36

    ഒരു സിനിമ കണ്ട് കഴിഞ്ഞത് പോലെ 👍

  • @abipsunil6518
    @abipsunil6518 4 роки тому +3

    ചാണ്ടി സർ :ഡേയ് നിനക്ക് പറ്റൂല്ലെങ്കിൽ കളഞ്ഞിട്ട് പോടെയ് 🤣🤣
    ഇജ്ജാതി

  • @Angelangel9969an
    @Angelangel9969an 4 роки тому +20

    ട്രോൾ തീരാതെ ഒരു 30 മിനിറ്റ് ആക്കി കൂടെർന്നോ😍😍😍

  • @Angelangel9969an
    @Angelangel9969an 4 роки тому +5

    ലോക്‌ഡൗണിൽ ബക്കറ്റ് ചിക്കൻ ഉണ്ടാക്കി ചെമ്പും ഓട്ടയായി ചിക്കനും കരിഞ്ഞു. 😁😁😁

  • @sreepriya6594
    @sreepriya6594 4 роки тому +55

    നീ എന്തിനാ.... പഠിക്കുന്നെ 😂😂🤣😂🤣😂🤣🤣🤣

  • @minujames6105
    @minujames6105 4 роки тому

    Troll kandu chirichu chathu. Pakshe ullil oru cheriya vishamam. Nammal Veettil irunnappo, kazhinja kure masangalayi kudumbam upekshichu joli cheythu ksheenicha nammude health workers inem policinum oru nooru salute. Ethra nanni paranjalum theerilla.

  • @risanmdr612
    @risanmdr612 3 роки тому +3

    Ighane trollanum venam oru range.....❤️❤️❤️

  • @navamib1634
    @navamib1634 Рік тому +3

    Kazhinja poya nalla ormakal

  • @jijojeevan6577
    @jijojeevan6577 4 роки тому +33

    മോൺസ്റ്റർ അമ്മാവൻ ആയിരുന്നു ലോക്കഡൗണിൽ താരം

  • @Brittorr009
    @Brittorr009 4 роки тому +18

    🦌ഓടിയന്മാർ ഇണ്ടാവണത് lockdownഇൽ ആണ് ലെ..ഓ..ഒടിയൻ ഓടി ഓടി ഒടിയൻ

  • @Orson990
    @Orson990 4 роки тому +22

    ഹലോ ഉസ്മാൻ🤣

  • @diludilfas9187
    @diludilfas9187 Рік тому +3

    Haa athakky oru kaalam

  • @comradeleppi2000
    @comradeleppi2000 4 роки тому +13

    "Achi Ene police pidichu achi"..😟😟pavam payyan 😂🤣😆

    • @ajeeshajeeshmisriya2647
      @ajeeshajeeshmisriya2647 3 роки тому

      വെഷമിക്കണ്ട.. ഇങ്ങനെ പോയാൽ ഉടനെ അടുത്ത പണി വരും

  • @rahulkr3717
    @rahulkr3717 4 роки тому +6

    Odiyan പൊളിച്ചു🤣😂😂😂 chenithala😀🤣🤣😃

  • @pavamjinn5568
    @pavamjinn5568 4 роки тому +7

    അഭാര എഡിറ്റിങ്ങ്😍👍👍

  • @Mr_stranger_23
    @Mr_stranger_23 4 роки тому +1

    Caramboard kond mugam marakkunna chettante video de aduthethunna oru lockdown videoyum irangeettilla... ejjathi 😁😂

  • @farisfari2760
    @farisfari2760 4 роки тому +25

    ചെന്നിത്തല 🤣🤣

    • @arjeditzz603
      @arjeditzz603 4 роки тому

      ഞാൻ funny dilogue mix videos ആണ് upload ചെയ്യുന്നത് (like ajmalsabucuts)
      കണ്ട് നോക്കൂ,, ഇഷ്ടപെട്ടാൽ support ചെയ്യു..... pleezzzzz🙏🙏🙏

  • @shanaskitchen6863
    @shanaskitchen6863 4 роки тому +12

    ആ സാധനത്തെക്കൊണ്ട് ഞാൻ വലഞ്ഞത് വേറെ രീതിയിലാണ്. ഇത് പറക്കുന്നത് കണ്ടു എന്റെ മക്കൾ കളിക്കുന്നതാണെന്നു കരുതി ഇന്നും എന്നെ ചുറഞ്ഞുപിടിചിച്ചിരിക്കുകയാണ്. എനിക്കും വേണം അതുപോലത്തെ എന്ന് പറഞ് 🤭🤭🤭🤭🤭🤭

  • @sreejithskumar7014
    @sreejithskumar7014 4 роки тому +6

    Ikka al kiduve
    Troll ദൈവം ഉബൈദ് ikka ഉയിർ ❤️❤️❤️❤️

  • @sarathnemmara6221
    @sarathnemmara6221 4 роки тому +1

    🤣🤣🤣🤣ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല 🤣🤣🤣🤣🤣🤣

  • @UNDAMPORITM
    @UNDAMPORITM 4 роки тому +8

    പാവം ഓടിയോടി പൊന്തക്കാട്ടിൽ കേറിയ ചേട്ടനെ കണ്ടു ചിരിക്കണോ കരയണോ എന്താപ്പോ ചെയ്യാ 🤣

  • @jcjaf9477
    @jcjaf9477 4 роки тому +5

    Delhi യിലെ lovers ആണു എന്നെ ഞെട്ടിച്ചത്...

  • @powerfighter9732
    @powerfighter9732 4 роки тому +4

    കല്ലെടുത്ത് എറിഞ്ഞ അമ്മാവനാണ് ഹീറോ😎

  • @g____9265
    @g____9265 4 роки тому +1

    Uff kollam poli sanam vere level 😍😍❤️ support 💯

  • @M.R_KLUG
    @M.R_KLUG 4 роки тому +10

    ആയുർവേദത്തിലോ ഹോംമിയോപൊതിയിലോ ഇതിനു മരുന്നില്ല 😂😂😂

  • @achu8478
    @achu8478 4 роки тому +1

    Pwoli ubaid ikka
    Ningal pwoliyaa machaanee

  • @JinnTheExplorer
    @JinnTheExplorer 4 роки тому +7

    *Ubaid Ikka Fans* 💕💕
    *ഒരു രക്ഷയും ഇല്ലാത്ത ഇക്കാന്റെ ട്രോൾ കാണാൻ വരുന്ന ഒരു പാവം ജിന്ന്....*
    *ചുമ്മാ ഒരു ലൈക്ക് ഇട്ടിട്ട് പൊയ്ക്കോളൂ..* 🙈🙈

    • @manjus6162
      @manjus6162 4 роки тому

      ഇവിടെ 🙊🙊🙊😃😃

    • @JinnTheExplorer
      @JinnTheExplorer 4 роки тому +1

      @@manjus6162 🤭🤭🤭 chumma ee vazhiye poyapo oru cmnt ettatha😂😂😂 avide pillar full copy adi annu

  • @omanac8271
    @omanac8271 4 роки тому +2

    കൊള്ളാം നന്നായിട്ട്ട്

  • @thrilledzzz9960
    @thrilledzzz9960 4 роки тому +9

    *ഡോൺ അല്ലടാ പൊട്ടാ ഡ്രോൺ ഡ്രോൺ എജ്ജാതി* 😂

  • @nishanth81
    @nishanth81 3 роки тому +2

    അച്ഛാ എന്നെ പോലീസ് പിടിച്ചു 😂😂😂

  • @smithanishoor2588
    @smithanishoor2588 4 роки тому +4

    ഹാ!!!!!! അതൊക്കെ ഒരു കാലം 😍😍

  • @cfcblues1521
    @cfcblues1521 Рік тому +1

    One of the best times of life
    Ini varumo ingane oru kalam😊

  • @yourdad07127
    @yourdad07127 4 роки тому +19

    മിസ്സിംഗ് ലോക്കഡൗൺ ഡേയ്സ് 😪

  • @deepub8384
    @deepub8384 4 роки тому

    Mind Fresh aakan...@ubaid ikkayude video kandal mathi😘😘😘😘😘

  • @arunkv0634
    @arunkv0634 4 роки тому +4

    ഓ... ഒടിയൻ....... 🤣🤣😂👌

  • @yadhavns1843
    @yadhavns1843 4 роки тому +2

    1:31 karanju poyi chirich 😆😆

  • @IMettymetty
    @IMettymetty 4 роки тому +71

    സത്യം പറഞ്ഞാൽ ലോക്ക് ഡൌൺ എല്ലാവരെയും ലോക്ക് ആക്കി എങ്കിലും ഇപ്പൊ വിട്ടു പിരിയാൻ പറ്റാതെ ആയി
    ഇനി ഇനിക്ക് ജോലി എടുത്തു തിന്നാൻ വയ്യട അയല്ക്കാര് തെണ്ടികളെ 😭

    • @UNDAMPORITM
      @UNDAMPORITM 4 роки тому +7

      ഹായ് മിട്ടി മോൾ 👶

    • @safi8953
      @safi8953 4 роки тому +3

      🤣🤣💃💃

    • @shadowking5773
      @shadowking5773 4 роки тому +1

      🤣🤣

    • @nakshathrasiva7642
      @nakshathrasiva7642 4 роки тому +1

      hi metty

    • @M.R_KLUG
      @M.R_KLUG 4 роки тому +3

      @@UNDAMPORITM ഹേ മിസ്റ്റർ മിട്ടി അല്ല മെറ്റി യാ 😁🙊

  • @Hulk367
    @Hulk367 4 роки тому +2

    പൊന്തക്കാട്ടിലൂടെ ഓടിയ ചേട്ടൻ പൊളിയാണെകിൽ ഡ്രോണിനെ നോക്കി ചിരിച്ച ചേട്ടൻ അൽ പൊളിയാ......

    • @arjeditzz603
      @arjeditzz603 4 роки тому

      ഞാൻ funny dilogue mix videos ആണ് upload ചെയ്യുന്നത് (like ajmalsabucuts)
      കണ്ട് നോക്കൂ,, ഇഷ്ടപെട്ടാൽ support ചെയ്യു..... pleezzzzz🙏🙏🙏

  • @arjunranjith800
    @arjunranjith800 4 роки тому +24

    ജലീലിന്റെയും സ്പീക്കർ സാറിന്റെയും വോയിസും ഇറങ്ങിയിട്ടുണ്ട് ട്രോൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു പക്ഷപാദം പാടില്ലല്ലോ

    • @shamshijubair3234
      @shamshijubair3234 4 роки тому

      Arjun Ranjith voice nu trollo

    • @lovebird2182
      @lovebird2182 4 роки тому

      ശരിക്കും ഉണ്ടോ അവരുടെ voice

  • @prettyyou3848
    @prettyyou3848 4 роки тому +1

    Ubaidikkade adhwanam...ejjathi editing✨✨

  • @mushthakmushthu9825
    @mushthakmushthu9825 4 роки тому +14

    റിച്ചു ബായ് യെ കുറിച്ച് ഒരു വീഡിയോ ഇറക്കുവോ ഉബൈദിക്ക (അദ്ദേഹത്തിനെ മനസിലാക്കാതെ നെഗറ്റീവ് coment ഇടുന്നവർക്കു എതിരെ )

  • @LillyCraftworldbyIrshu
    @LillyCraftworldbyIrshu 4 роки тому +3

    Drone poliyanu..oru rakshayum illa😍😍😍

  • @abin5421
    @abin5421 4 роки тому +3

    Aa samaanam kaaranam odiya ottam ho oripikalle ponnee😂😂😂😍😍😍😍😍😍😍😍😍😍😍😍😍😍

  • @jobyjosan9162
    @jobyjosan9162 4 роки тому

    Super troll video ikkaa... second part urappayum undaknee Ikkaa...

  • @SABIKKANNUR
    @SABIKKANNUR 4 роки тому +24

    ആരൊക്കെ എങ്ങനെയൊക്കെ വന്നാലും ഏറ്റവും കൂടുതൽ എൻജോയ് ചെയ്തത് Arjyou ന്റെ Tiktok റോസ്റ്റിങ് കണ്ട് തന്നെയാ 😍😍🕺🕺

  • @jishnamj8055
    @jishnamj8055 4 роки тому +1

    അച്ഛാ എന്നെ പോലീസ് പിടിച്ച ച്ചാ 😂😂😂😂😂