Lockdown Aparatha -Ep 02 - THE PREMIER PADMINII - with subtitles

Поділитися
Вставка
  • Опубліковано 20 кві 2020
  • പാരസെറ്റമോൾ....അവിൽ....ജെറുസലേം...ആവി പിടിക്കണ പച്ച ഗുളിക... പിന്നെ വിക്സ് മുട്ടായി
    REMEMBER -
    You cannot escape the responsibility of tomorrow by evading it today. ..
    SO STAY HOME..STAY SAFE...SAVE LIVES...
    CREDITS...
    *************
    Direction - Anoop bahuleyan
    Producer - Praveen pj
    Dop - Prasanth Krishna
    Editor - Sankar SK
    Music - Manu Ramesan
    Script - Akhil Kavalayoor
    Production controller - Saleem Mylakkal
    Sync sound - Sarath Aryanadu
    Digital Promotions- Digital Vibz
    #carcardiaccare #thepremierpadminii #lockdown #webseries #malayalam #keralapolice
  • Розваги

КОМЕНТАРІ • 1,1 тис.

  • @arunprathapan8909
    @arunprathapan8909 3 роки тому +3113

    കഴിഞ്ഞ ലോക്ക്ഡൗണിൽ ഇറങ്ങിയ shortfilm ഈ ലോക്കഡൗണിൽ കാണുന്നവർ ഉണ്ടോ?

    • @po_nnu
      @po_nnu 3 роки тому +11

      Njan😁😝

    • @rayyanrayyan8104
      @rayyanrayyan8104 3 роки тому +9

      Ndee😁

    • @NeomHSErashidbin
      @NeomHSErashidbin 3 роки тому +11

      കഴിഞ്ഞാലോക്ഡോൺ നും ഈ ലോക്ക്ഡൗണിനും കാണുന്ന ഞാൻ

    • @abhipintu3959
      @abhipintu3959 3 роки тому +6

      Dhe epo kaanuva 😄

    • @athirathampy4764
      @athirathampy4764 3 роки тому +3

      Njn und

  • @dadusam1
    @dadusam1 4 роки тому +1896

    വിക്സ് മിടായി എന്ന് പറയുമ്പോൾ രണ്ടുകൈയും നീട്ടുന്നത് കലക്കി

    • @niyasmn6170
      @niyasmn6170 4 роки тому +3

      ua-cam.com/video/aEYcMI3KW-8/v-deo.htmlകണ്ട് nooku

    • @rafeekhspex
      @rafeekhspex 4 роки тому +6

      വിലങ്ങ് വെക്കാൻ🤣🤣

    • @mathluke1806
      @mathluke1806 4 роки тому +3

      വിക്സ് മിഠായി എന്നു പറഞ്ഞപ്പോൾ മിഠായി കിട്ടുമെന്ന് കരുതി കൈ നീട്ടിയതാ.

    • @arancarnivora5087
      @arancarnivora5087 4 роки тому +1

      My most fav. episode

    • @wikky1235
      @wikky1235 3 роки тому

      @@mathluke1806 adipoli 🤭🤭..entuaade

  • @MrNavin008
    @MrNavin008 3 роки тому +297

    Can't control the laughter when he started saying medic names and finally the guy show his hand to cuff him 😂😂😂😂😂. Epic scene trending in tamilnadu

  • @vengatakrishnanjeyaraman3935
    @vengatakrishnanjeyaraman3935 4 роки тому +683

    Am from Tamilnadu, this video is trending here, especially " vicks mutai" i can't control laughing, good work team

    • @THEPREMIERPADMINII
      @THEPREMIERPADMINII  4 роки тому +64

      Hello brother..could you send me the link please

    • @ren2212
      @ren2212 4 роки тому +10

      Vengat 😍 love frm kerala

    • @joeaakash1249
      @joeaakash1249 3 роки тому +5

      5.vicks muttai 👏👏👏
      I am also in Tamilnadu
      You're Great bro

    • @thiyagarajan.s6479
      @thiyagarajan.s6479 3 роки тому +1

      This web serious name pls

    • @88Arunram
      @88Arunram 3 роки тому +1

      Lockdown aparatha....

  • @Hookandcook11
    @Hookandcook11 3 роки тому +615

    ഒരുവർഷം കഴിഞ്ഞു കാണുന്ന ഞെൻ

  • @KarthickD7
    @KarthickD7 3 роки тому +97

    Jerusalem and that church bell is vera level🤣🤣🤣 vicks muttai ❤ from tamilnadu

  • @fasilfaisi3441
    @fasilfaisi3441 3 роки тому +84

    അഖിൽ ചേട്ടന്റെ കോമഡി ഒരു രക്ഷയും ഇല്ലാ അവരുടെ അനോൻസ്മെന്റ് കേൾക്കണം എന്നാ രസമാ പിന്നെ നോബി അത് പിന്നെ പറയണോ പൊളിച്ചു, 👌👌👌

  • @sathyakv3008
    @sathyakv3008 3 роки тому +100

    Can't control laughter 😂😂😂,when he says Vicks mittai...

  • @rajendrantamilarasan
    @rajendrantamilarasan 4 роки тому +302

    Im from tamil. Actually tis video is trending in tamil twitter 😂😂😂

  • @dinesh4367
    @dinesh4367 4 роки тому +100

    The reaction of his friend after hearing vicks muttai ,awesome 😂😂😅love from tamilnadu.

  • @Indianvillagefestivals
    @Indianvillagefestivals 4 роки тому +514

    Dr :salim
    5- വിക്സ് മുട്ടായി 😂😂😂

  • @jiraiyasensei877
    @jiraiyasensei877 3 роки тому +77

    ഇത് Viral ആവാൻ വേണ്ടി ഒരു കൊല്ലം എടുത്തു! എന്തായാലും സംഭവം കിടുക്കി 🔥🔥

  • @musthaqueahmed4808
    @musthaqueahmed4808 4 роки тому +175

    Trending in Tamil Nadu... adi polii 🤣🤣🤣🤣

  • @___822
    @___822 3 роки тому +529

    Status കണ്ട് വന്നവർ ആരൊക്കെ.. 😂

  • @ashokraja3179
    @ashokraja3179 3 роки тому +271

    தமிழ் நேயர்கள், 💙
    யாராவது இருக்கீங்களா... ??

  • @jibubabu4711
    @jibubabu4711 4 роки тому +463

    ഒരു മാസ്ക് ആ പോത്തിനും കൂടെ വെച്ച് കൊട്.... കൊറോണ കാലമാ..... si 😁😁

  • @dhiwanmydeen6438
    @dhiwanmydeen6438 3 роки тому +51

    Vick's mittai I can't control my laugh😂😂😂😂😂 now trending in tamil nadu

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +12

    *കഴിഞ്ഞ വർഷം നമ്മുടെ മനസ്സിൽ കേറിപറ്റിയ നമ്മുടെ ചേട്ടന്മാർ പോളിതന്നെ ആ ഗുളിക പേര് കേട്ടപ്പോൾ താനെ ചിരിച്ചു പോയി അതാണ് 😂😂✌️*

  • @Muhammed_shaz
    @Muhammed_shaz 4 роки тому +26

    Viks muttayi parayumpol kay vilang vekkan kodtha scene pwolich 😂😂

  • @ansara9245
    @ansara9245 3 роки тому +36

    ഒരു വർഷം കഴിഞ്ഞു വീണ്ടും കാണുന്നു🙌😆

  • @fadhilz963
    @fadhilz963 4 роки тому +88

    വിക്സ് മുട്ടായി ഉൾപ്പെടുത്തിയ ടീമിന് ഒരായിരം അഭിവാദ്യങ്ങൾ

  • @vidyavichu7301
    @vidyavichu7301 3 роки тому +104

    Ith ഇപ്പോഴും കാണുന്നവര്‍ ഉണ്ടോ 😂😂😂

  • @mcra8918
    @mcra8918 3 роки тому +68

    Hello .. from Tamil Nadu here❤️This one Everyone's WhatsApp status here😂😂😂 Good effort team.. keep rocking 🔥

  • @sherinabduls2980
    @sherinabduls2980 3 роки тому +107

    WhatsApp Status kandu vannavar undo..

  • @chandrakala1386
    @chandrakala1386 3 роки тому +10

    Doctor Salim and viks muttai. Trending in Tamilnadu🤣🤣🤣... Much love bro😍😍Nice work

  • @user-ji3im5ff7i
    @user-ji3im5ff7i 4 роки тому +38

    എത്ര തവണ കണ്ടോ എന്തോ.. 😃😃😃😃😍

  • @Dr.Srikanth
    @Dr.Srikanth 4 роки тому +12

    Being a dr. I used to watch this again and again. Its a great entertaining Script. Laughs a lot. "Diljit" innocence 😀. Nobby is simply awesome. Police and Press worker very funny. Beautiful Casting. Loved a lot. Thank you for such a video.

  • @feedusamadmoluty2324
    @feedusamadmoluty2324 3 роки тому +19

    ഇങ്ങെരല്ലെ കഴിഞ്ഞ ദിവസം രധുൽ കുമാർ കെ വി ക്ക് birthday wishes അറിയിച്ചത് .🤣🤣🤣🤣

  • @oof8078
    @oof8078 4 роки тому +20

    ചിരിച്ച് ഒരു വഴിക്കായി .....
    പച്ചഗുളിക😃😃😃

  • @albinthomas486
    @albinthomas486 4 роки тому +78

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു സൂപ്പർ നോബി ചേട്ടൻ അഖിൽ ചേട്ടനും♥️😊😊♥️ തകർത്തു

  • @mansukb4936
    @mansukb4936 4 роки тому +37

    ജെറുസലേം ഗ്യാസിന്‍റെ ഗുളിഗ🤣🤣🤣

  • @aswinvs2135
    @aswinvs2135 4 роки тому +33

    ജെറുസലേം.......അതു പൊളിച്ചു🤣🤣🤣

  • @BensamsonBENS
    @BensamsonBENS 3 роки тому +4

    Die Hard Fan from Tamilnadu தமிழ்நாடு ❤️👍🏻👍🏻

  • @Lallu_Am_MallU
    @Lallu_Am_MallU 4 роки тому +81

    അഖിൽ അണ്ണാ.... നോബി അണ്ണാ bar തുറന്നാൽ ഒരു JD ഫുൾ ഞാൻ എടുത്ത് തരും... സൂപ്പർ പൊലിസാധനം

    • @arunkannanz
      @arunkannanz 4 роки тому +4

      Jawan Delux👽

    • @m.c.bejoysm.c.b8737
      @m.c.bejoysm.c.b8737 3 роки тому

      എന്നേക്കൂടെ വിളിക്കുമോ.... 🥰🥰

  • @sudevtp791
    @sudevtp791 3 роки тому +11

    Kazhinja lockdownil erangi ippolum tharangam😂😂😂

  • @Renjith-8026
    @Renjith-8026 3 роки тому +13

    (5:16) ഒന്ന് പാരസെറ്റമോൾ, രണ്ട് അവില്.. അവിലാ.. നീ എന്താടാ കുചേലനാ.. 😆😆🤣

  • @_megha_shyju
    @_megha_shyju 4 роки тому +53

    Jarusalem 😂😂😂....Class 👌👌👌

  • @aravindavm9742
    @aravindavm9742 4 роки тому +15

    4. : ആവി പിടിക്കണ പച്ച ഗുളിക
    5: വിക്സ് മുട്ടായി 😆😆😆

  • @rajinasmrk
    @rajinasmrk 4 роки тому +38

    ജെറുസലേം ഉം വിക്സ് മുഠായിയും. 😆😆

  • @vismaysaji4286
    @vismaysaji4286 4 роки тому +122

    അവിലാ !! നീയെന്താടാ കുചേലനാ? 😆😆😆🔥

  • @timesoftn
    @timesoftn 3 роки тому +5

    Am from Tamilnadu.... Recently trending this video in WhatsApp status..Nice concepts..I thank to this team...Doctor expression & driver final expression like too

  • @ActressstillBlogspotImages
    @ActressstillBlogspotImages 4 роки тому +24

    Hi I am From Tamilnadu.. your video make me laugh out louder. That last medicine Vicks muttai.... ROFL.... I am expecting lot of videos from guys.

  • @febaanil8394
    @febaanil8394 3 роки тому +1

    എത്ര പ്രാവശ്യം ഇത് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല... പൊളിച്ചു

  • @shinojputhukulangara7866
    @shinojputhukulangara7866 4 роки тому +9

    സൂപ്പർ teams... simply the best.
    ഇങ്ങനെയാവണം web series. No ചളി... atandard thoughts.

  • @asiyanr2463
    @asiyanr2463 3 роки тому +42

    Corona 2.0 ടൈമിൽ കാണുന്ന le ഞാൻ

    • @anukallada2104
      @anukallada2104 3 роки тому

      2.0kazhinju next iteam aayii...😂😂😂

  • @bennettpeter6826
    @bennettpeter6826 3 роки тому +14

    One of the best episodes...subscribed after laughing.....adipoli!!!

  • @crazythoughts9153
    @crazythoughts9153 3 роки тому +2

    Chirich chirich madutg😂🤣🤣👌👌

  • @djboga9100
    @djboga9100 3 роки тому +12

    Tamilnadu la entha video sema famous... Vera level comedy 😄😄🥰🥰

  • @killthem9719
    @killthem9719 3 роки тому +5

    5:21enthe ummo last seen enthe noby chetta ചിരിച്ചു ചിരിച്ചു ഒരു parivayi 🤣🤣🤣🤣✌️💃

  • @gosaga4320
    @gosaga4320 4 роки тому +5

    കുറേ നാളായി ഇങ്ങനെ മനസ്സു തുറന്ന് ചിരിച്ചിട്ട് അടിപൊളി കോമഡി 😂😂😂😂👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @roshantalks9141
    @roshantalks9141 4 роки тому +7

    പ്രൊഡക്ഷൻ കൺട്രോളർ : സലിം മൈലക്കൽ........
    👍👍🥰🥰🥰🥰

  • @vishnuganesho3725
    @vishnuganesho3725 4 роки тому +13

    Daily episodes release cheyyane please. Veetil patti post aanu. Ith kollam. Pwoli saanam ❤️

  • @arunkumarkm7773
    @arunkumarkm7773 4 роки тому +6

    Ente daivame oru rekshayum illaa kidu.... pinne nigale eeee police onnum pidikkilleee sambhavam eee lockdown time il nammal koke veruthe erikumpol ethokke kanumbol anu santhosham ennirunnalum ethinte team safe ayi work cheyukkaaa.. 😍😍😍

  • @anoop3487
    @anoop3487 4 роки тому +181

    മുക്കള സലീം......🤣🤣🤣🤣

  • @shakthi619
    @shakthi619 3 роки тому +4

    This is the first time watching a Malayalam UA-cam vid.. amazing dialogue delivery..i kept laughing when he listed the medicines... That "vicks muttai"... ultimate!!...shared with my family ...

  • @abhinandabhikichu5979
    @abhinandabhikichu5979 4 роки тому +24

    ചേട്ടന്മാർ പൊളിച്ചു

  • @vairashan9683
    @vairashan9683 4 роки тому +16

    I am tamil ....but continues laughing brother....

  • @ajzalvc
    @ajzalvc 4 роки тому +8

    അടിപൊളി വീഡിയോസ് പോന്നോട്ടെ ഞങ്ങൾ കണ്ടോളാം.. 😜😊

  • @nimsmagicbook
    @nimsmagicbook 4 роки тому +1

    Jerusalem , Vicks mittayi😂😂😂😂 അടിപൊളി .. അനൂപ് direction കിടിലം.... ഒരു lockdown work from home അപാരത ഞങ്ങളും ചെയ്തയിരുന്ന്...

  • @silparaju1990
    @silparaju1990 4 роки тому +2

    Vicks mittayyii🤣🤣🤣👌👌
    Chirich maduthu... Adipoli akund.

  • @muhammedhishamt.m1945
    @muhammedhishamt.m1945 4 роки тому +20

    2:49 ഒരു മാസ്‌കെടുത്ത് ആ പോത്തിനും കൂടി വെച്ചുകൊടുക്ക് 😂😂

  • @abdulrafeeque9077
    @abdulrafeeque9077 3 роки тому +3

    One year ago എന്ന് കണ്ടപ്പോ അത്ഭുതം... ഇതിനൊക്കെ പറ്റിയ സമയാ ഇപ്പൊ

  • @mahesh7131
    @mahesh7131 2 роки тому +1

    ഇവർ രണ്ടാളും si യും constable ഉം ആയിട്ടു വരുമ്പോൾ super

  • @gunsroses_rj3444
    @gunsroses_rj3444 4 роки тому +2

    ente ponno Superrrrr...😂😂🤣🤣 repeat adichu kure thavana kandu ..Jerusalem & Vicks muttai 🤣🤣🤣

  • @ipickservicespondicherryra7898
    @ipickservicespondicherryra7898 3 роки тому +6

    Yow bro ultimate daily 5 times watching for relax mind love u all

  • @VillagelifeinKerala
    @VillagelifeinKerala 4 роки тому +14

    *5 vicks mittaayi ath kalakki nobi chettaaa*

  • @mohdidea
    @mohdidea 4 роки тому +75

    *ദിൽജിത്തിനെ വിട്ടിട്ടുള്ള ഒരു കളിയുമില്ലല്ലേ*

  • @abhinandabhikichu5979
    @abhinandabhikichu5979 4 роки тому +32

    Medicines name സൂപ്പർ 👌👌👌👌👌👌👌

  • @nizarnizar2080
    @nizarnizar2080 4 роки тому +6

    Level scriptum vere level theamum ningal mwuthanu😍

  • @fenubenny6632
    @fenubenny6632 4 роки тому +4

    Pulli avasanam kai neetunnath anu maranamass comedy 🤣🤣🤣🤣🤣 climax matram njn oru 10 tavana kandu kanum

  • @ginna6492
    @ginna6492 3 роки тому +2

    I am tamil ....But I am not control my laugh ..To watch this video...😂🤣😂🤣😂🤣😂🤣😂😂

  • @sangee7496
    @sangee7496 3 роки тому +2

    Vicks mittayi enn paranjapo pinne thalayum kuthi kidann chirichuuuu,🤣🤣🤣🤣 kalakki🥳🥳🥳polichu

  • @bigb2182
    @bigb2182 4 роки тому +25

    Nobi chettan ❤️❤️❤️

  • @syam8720
    @syam8720 4 роки тому +3

    kidu..congratzz....anoop

  • @user-sj4eu4pj1k
    @user-sj4eu4pj1k 3 роки тому +1

    kure thavana kandu.....super

  • @shaijutech2006
    @shaijutech2006 4 роки тому

    ഷൈജു സാറേ പൊളിയാണ് വെബ് സീരീസ്. എല്ലാം കാണുന്നുണ്ട്. ഈ കൊറോണക്കാലത്തിൽ ...തമാശയിലൂടെ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നത് കുറിക്ക് കൊള്ളുന്നുണ്ട്.
    ഒപ്പം relax ചെയ്യാനും പറ്റിയ ചാനലും സീരീസും.
    പ്രിയ കലാകാരൻ ഷൈജു . ബി. കല്ലറ അദ്ദേഹവും പിന്നെ നോബി ചേട്ടൻ അതുപോലെ കൂടെ അഭിനയിക്കുന്നവരും എലാവരും തികച്ചും natural ആയി അഭിനയിച്ച് പ്രേക്ഷകരെ കൈയിലെടുക്കുന്നുവെന്നതാണ് പ്രത്യേകത. മനസ്സ് തുറന്ന് ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന സീരീസിന് AKMMA (അക്മ) കലാവേ ദിയുടെ ആശംസകൾ 💓❤️💖😀😄😂

  • @syamlalcs2166
    @syamlalcs2166 4 роки тому +3

    Powlichu...

  • @aamijayaprabha9747
    @aamijayaprabha9747 4 роки тому +4

    Last bhagam chirichu chirichu kanneruvannu😆😆😆😆😆😂😂😂😂😂

  • @unnipeyad3562
    @unnipeyad3562 3 роки тому +1

    Team VIP to here... Noby chettan annum innum same ... Vere level ❤️

  • @DrSoumyaajinvlog
    @DrSoumyaajinvlog 3 роки тому +1

    Pwoli😂

  • @arunrajsdv
    @arunrajsdv 3 роки тому +7

    Trending in TN now ❤️vicks muttai

  • @kiranmohan5772
    @kiranmohan5772 4 роки тому +5

    Polich polich polich.........

  • @sajithkumar4230
    @sajithkumar4230 4 роки тому +1

    നോബി തകർത്തിട്ടുണ്ട്.... സൂപ്പർ എല്ലാരും നല്ല life

  • @mzml6279
    @mzml6279 4 роки тому +2

    പൊളിച്ചു... ഒരു രക്ഷയുമില്ല

  • @antosmaman
    @antosmaman 4 роки тому +220

    അടിപൊളി വളരെ നന്നായിട്ടുണ്ട്. ഇങ്ങനെയുള്ള ഹാപ്പി എൻഡിങ് അല്ലെങ്കിൽ കോമഡി എൻഡിങ് ആയ വീഡിയോകൾ ഇറക്കാൻ ശ്രമിക്കു, നിങ്ങളുടെ മുൻപ് ഇറക്കിയ രണ്ടു വീഡിയോകളിലും കണ്ടൻറ് കോമഡി തുടങ്ങി എല്ലാം നല്ലതായിരുന്നു എങ്കിൽ പോലും ലാസ്റിൽ ചെന്ന് ഒരു ട്രാജഡി എന്റ് ആക്കുന്നത് ഒരു അഭംഗി ആണ് പ്രേക്ഷകന് ഒരു ഫീൽ ഗുഡ് അനുഭവം അല്ലെങ്കിൽ ഒരു ആത്മ സംതൃപ്തി നൽകില്ല. എടുത്ത് പറയട്ടെ ലാസ്റ്റ് ഇറക്കിയ 2 ലോക്ക് ഡൗൺ എപ്പിസോഡുകൾ ഗംഭീരം ആയിരുന്നു, ഇതുപോലെയുള്ള വീഡിയോകൾ ഇറക്കാൻ ശ്രമിക്കു എന്ന് നിങ്ങളുടെയും സ്റ്റാർ മാജിക്കിന്റെ യും ഒരു സ്ഥിരം പ്രേക്ഷകന്. 😊😊. പ്രത്യേകിച്ച് നോബിച്ചെട്ടാ അഖിൽ ചേട്ടാ അസീസ് ചേട്ടാ പൊളിച്ചു അടുക്കി 😍😍😍😍

  • @malayalimedia2012
    @malayalimedia2012 4 роки тому +5

    ക്ലൈമാക്സ് പൊളി ...👌

  • @kessver
    @kessver 4 роки тому +2

    Nobi chettan n team polichu....superr....💕💕

  • @dhanakarthikeyan
    @dhanakarthikeyan 3 роки тому +1

    Now it's in ma WhatsApp status _ Enjoying from Tamilnadu 😃🤣😃🤣😃🤣😃🤣😃🤣😃🤣😃🤣🤣 great job🤣

  • @user-yg8hy9tk6y
    @user-yg8hy9tk6y 4 роки тому +11

    5 വിക്ക്സ് മിട്ടായി ,😂😂🔥

  • @Warrior22118
    @Warrior22118 3 роки тому +6

    Kazinga lock downil erangiya serious eppo kanunnu. Anikk kurachh Like tharanne

  • @Bhushan40090
    @Bhushan40090 3 роки тому +2

    ജെറുസലേമും വിക്സ് മുട്ടായിയും പൊളിച്ചു...😂👍

  • @justforarelax2236
    @justforarelax2236 4 роки тому

    "5,vicks മിഠായി " എന്ന് പറയുമ്പോൾ വിലങ്ങു വക്കാൻ കൈ നീട്ടുന്ന ആ സീൻ ഉണ്ടല്ലോ,... അത് തകർത്തു......

  • @thephotographergraceson
    @thephotographergraceson 4 роки тому +3

    👏Super..😀You guys blasted.. 👍

  • @mahesh-jm9ow
    @mahesh-jm9ow 4 роки тому +98

    ഡ്യൂട്ടിക്ക് ഇടയിൽ ടെൻഷൻ അടിച്ച് ഇരുന്ന സമയത്ത് ആണ് ഈ വീഡിയോ കാണാൻ ഇടയായത്... ഒരുപാട് ചിരിച്ചു...!!
    🤣🤣❤️❤️ നന്ദി ... സ്നേഹം..!!
    Like.. share.. subscribe 👍

  • @lakshmim2100
    @lakshmim2100 4 роки тому +2

    Kidukki...

  • @soumyaaji1453
    @soumyaaji1453 4 роки тому +2

    😀😁👏👏👏👏 kidu ❤️ ❤️❤️

  • @Ben_joe22
    @Ben_joe22 3 роки тому +6

    Trending one in Tamil Nadu 😂😂😂😂😂😂😂😂😂 nice job buddy

  • @tipusworld8314
    @tipusworld8314 3 роки тому +3

    Dr Saliminte truecallerile name polichu 😂😂mookala salim😂😂

  • @vimalrajvimalraj8304
    @vimalrajvimalraj8304 4 роки тому +1

    അവസാനം സൂപ്പർ... വിക്സ് മിടായി 😆😆

  • @nishantha6299
    @nishantha6299 4 роки тому +3

    Pwoli