സ്റ്റാറ്റസ്സോളികൾ പലവിധം ! Troll Video | Whats App Status Troll | Re Post

Поділитися
Вставка
  • Опубліковано 8 вер 2024
  • സ്റ്റാറ്റസ്സോളികൾ പലവിധം ! Troll Video | Whats App Status Troll | Re Post

КОМЕНТАРІ • 4 тис.

  • @manjus6162
    @manjus6162 4 роки тому +4707

    ലൈഫിൽ ഒരിക്കലും പ്രേമിച്ചിട്ടില്ലാത്തവർ എങ്കിൽ ലവ് സോങ് സ്റ്റാറ്റസ് ഇടണം , ഒരിക്കൽ പോലും ഡ്രൈവ് ചെയ്തിട്ടില്ലാത്തവർ ഡ്രൈവിങ് അപാരത സ്റ്റാറ്റസ് ഇടണം 😅😅😅പിന്നെ ഒരു സങ്കടം ഇല്ലാത്തവർ കരച്ചിൽ സ്റ്റാറ്റസും ഇടണം, അതാണ് വാട്സാപ്പ് ട്രെൻഡ് 😂😂സ്റ്റാറ്റസിന് ലൈഫുമായി ഒരു കണക്ഷൻ കാണരുത് അത് നിർബന്ധ😌😌😌😌

    • @malllugirl-pb9uj
      @malllugirl-pb9uj 4 роки тому +23

      Karaleeei sugalle✌

    • @sulthanmuhammed9290
      @sulthanmuhammed9290 4 роки тому +17

      അത് ശെരിയാ 😂👌

    • @ItsMeNiji...
      @ItsMeNiji... 4 роки тому +52

      Nummade status onn on aavanel friendsinte birthday varanam... ath vare shmashaana mookathayaan😄

    • @manjus6162
      @manjus6162 4 роки тому +3

      @@malllugirl-pb9uj 🙊🙊

    • @manjus6162
      @manjus6162 4 роки тому +5

      @@sulthanmuhammed9290 😃😅അനുഭവം ഗുരു 😂😂😂

  • @adheenalawrence217
    @adheenalawrence217 4 роки тому +274

    സത്യകഥ എന്തെന്നാൽ ഏറ്റവും കൂടുതൽ നമ്മുടെ സ്റ്റാറ്റസ് നോക്കുന്നത് നമ്മൾ തന്നെ ആണ് എന്നതാണ് 😂😂😂

  • @fazilfazi850
    @fazilfazi850 4 роки тому +191

    ശരിക്കും നമ്മൾ ഇടുന്ന സ്റ്റാറ്റസ് ഏറ്റവും കൂടുതൽ നോക്കുന്നത് നമ്മൾ തന്നെയായിരിക്കും അല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല😬

  • @jsmmubarakkarinchola
    @jsmmubarakkarinchola 4 роки тому +3138

    സ്റ്റാറ്റസ് ഇട്ട് ഇടക്കിടക്ക് വ്യൂവേഴ്‌സിന്റെ എണ്ണം നോക്കുന്നവർ ഉണ്ടോ 🤩😆

  • @jibinpjohnson5886
    @jibinpjohnson5886 4 роки тому +503

    30 സെക്കൻഡിൽ തീർത്തിരുന്നേൽ ഇതും download ചെയ്ത് status ഇടായിരുന്നു

  • @Hari98-m2s
    @Hari98-m2s 4 роки тому +739

    ചില സ്റ്റാറ്റസ് ഒണ്ട്.. അതിന്റെ ഒരു അറ്റത്തെന്ന് മറ്റേ അറ്റത്തെക്ക് പോണേൽ ഓട്ടോ പിടിക്കണം😵😂

  • @UN-gk8yr
    @UN-gk8yr 4 роки тому +777

    *സംഭവം വെറുപ്പിക്കൽ ആണെങ്കിലും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അറിയാൻ പറ്റിയ സാനം ആണ് status* 🥴😂👍

  • @bewithsisters9898
    @bewithsisters9898 4 роки тому +518

    Status update ചെയ്ത് കഴിഞ്ഞാൽ അത് സ്വയം ഒരു നൂറു തവണ എങ്കിലും കണ്ടില്ലേൽ എനിക്ക് ഒരു സമാധാനവും വരില്ല🤗🤗

  • @johnpaul884
    @johnpaul884 4 роки тому +240

    ഒരു സ്കൂട്ടി പോലും ഓടിക്കാൻ അറിയാത്ത ചങ്ക് i am a rider status ഇട്ടത് കണ്ട ഞാൻ
    😅😅

  • @nishu4tech178
    @nishu4tech178 4 роки тому +2050

    നിങ്ങൾ ഇവിടെ comment വായിച്ചു നിന്നോളൂ അവിടെ ആഷിക് MPL കളിച്ചു മൂന്നാർ പോയി

  • @Abhimedia
    @Abhimedia 4 роки тому +694

    മറ്റുള്ളവരുടെ status പെട്ടെന്ന് തള്ളി നീക്കി സ്വന്തം status പല തവണ നോക്കുന്നത് ഞാൻ മാത്രമാണോ...💁🏻‍♂️

  • @sajadedayannur8892
    @sajadedayannur8892 4 роки тому +282

    കാര്യം കളിയാക്കുമെങ്കിലും സ്റ്റാറ്റസുകളൊക്കെ കണ്ടാസ്വദിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും....😊

  • @fowzya.k.p7304
    @fowzya.k.p7304 4 роки тому +106

    എല്ലാ തരത്തിൽ നിന്നും ഓരോന്ന് വീതം സ്റ്റാറ്റസ് ഇടുന്ന ഞാൻ ...❣❣❣

  • @ccm4557
    @ccm4557 4 роки тому +72

    നമ്മുടെ സ്റ്റാറ്റസ് ഏറ്റവും കൂടുതൽ നോക്കുന്നത് നമ്മൾ തന്നെ അല്ലെ 😂

  • @valiyamuthalaligaming9373
    @valiyamuthalaligaming9373 4 роки тому +277

    Army fanനെ മറന്നു... Indian Army 🔥🔥🔥💪💪

  • @e4entertainmentsandcreatio49
    @e4entertainmentsandcreatio49 4 роки тому +255

    സിംഗിൾ ആയവർ ആണ് ഏറ്റവും കൂടതൽ ലവ് സ്റ്റാറ്റസ് ഇടുന്നത് 🤩

  • @Hello-yz8vd
    @Hello-yz8vd 4 роки тому +191

    സണ്ണി ലിയോൺ മാത്രമല്ല മദർ തെരേസയും അഗതികളെയും ആലംബഹീനരേയും സഹായിച്ചിട്ടുണ്ട് അവരെ ആരാധിക്കാനും സ്റ്റാറ്റസ് ഇടാനും ആരും ഇല്ലേ 🙄

  • @munaveermaether4431
    @munaveermaether4431 4 роки тому +215

    ഈ പറഞ്ഞ categoryകളിലെയെല്ലാം ഓരോന്ന് വീതം ഒരുമിച്ച് തീവണ്ടിയായി status ഇടുന്ന ഒരു chunk ഉണ്ട് എനിക്ക്!!

    • @rageshravikumar4005
      @rageshravikumar4005 4 роки тому +9

      Nta mumbil ippol irikunnu😂😂😂😂

    • @jishnulal7752
      @jishnulal7752 4 роки тому +6

      നിന്റെ വിധി

    • @shahul9486
      @shahul9486 4 роки тому +6

      പ്രപഞ്ചത്തിൽ നിന്നെക്കാൾ വല്ല്യ പോരാളി

    • @ponnusponnu7601
      @ponnusponnu7601 4 роки тому +1

      Enikkum und😂

    • @aminanazer8579
      @aminanazer8579 4 роки тому +1

      Just unmute bro😜🥴🙌

  • @Ichu15
    @Ichu15 4 роки тому +518

    *സ്റ്റാറ്റസ് ഇടാത്ത legends ഉം ഉണ്ടടാ ഉവ്വേ 😁*
    *money heist ഒക്കെ ഞങ്ങളും കണ്ടതാ.. എന്ന് കരുതി സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കാറില്ല 🙃*

    • @rushda9322
      @rushda9322 4 роки тому +3

      Njan😊

    • @adithyamp8693
      @adithyamp8693 4 роки тому +1

      👍🏻

    • @muzikpanda9334
      @muzikpanda9334 4 роки тому +1

      Halla pinne

    • @instrider
      @instrider 4 роки тому +1

      Athaanu

    • @polyoski5966
      @polyoski5966 4 роки тому +1

      എന്റെയും പോയി അങ്ങനെ ഒരു ചാനൽ തുടങ്ങിയതാ
      ↩↩↩↩↩↩↩↩↩↩മലയാളം കോമഡി ഡയലോഗുകൾ Animate ചെയ്തു ഒരു ചെറിയ പരീക്ഷണം ... ഇഷ്ടപെട്ടാൽ subscribe ചെയ്യണേ ... 😘🙏🙂

  • @DARKIFIEDCITY
    @DARKIFIEDCITY 4 роки тому +189

    സിംഗിൾ സ്റ്റാറ്റസ് ഇടുന്ന ആൾക്കാരുടെ ഇൻബോക്സിൽ ഒന്ന് പോയി നോക്കണം.......
    മഹിളാ സമാജത്തിന്റെ സംസ്ഥാന മീറ്റിംഗ് പോലിരിക്കും 😬🤯

    • @dittovarghese7793
      @dittovarghese7793 4 роки тому

      No

    • @krishk8967
      @krishk8967 3 роки тому +2

      EDI mwole nthokkeyaayalum chumma onn solluvaayirikkum allaathe pennungade kanakku kozhitharam kaanikkilla athondu sechi kooduthalonnum parayanda mwol mwolde kaaryam nokkiyamathi njangal aanungal njngde kaaryam nokkikollaam allaathe goaladikkan nokkalle

    • @safnasafwan3829
      @safnasafwan3829 3 роки тому

      @@krishk8967 polli

  • @mohammedfahis.v6552
    @mohammedfahis.v6552 4 роки тому +102

    ഉബൈദ് ബ്രോ ഇത് ഒകെ എങ്ങനെ സാധിക്കുന്നു
    Observations level is HiGH
    😍🤩🤩🤩

  • @Sebastian-eo8li
    @Sebastian-eo8li 4 роки тому +118

    സുഖമാണോ എന്ന് ചോദിക്കാൻ ആരും ഇല്ലേലും snd ചോദിക്കാൻ എല്ലാരും ഉണ്ടാകും 😂😂

  • @jishnuks2805
    @jishnuks2805 4 роки тому +84

    എല്ലാർക്കും വയറു നിറച്ചു കിട്ടിയല്ലോ സമാധാനം ആയല്ലോ.

  • @sjreesytao8099
    @sjreesytao8099 4 роки тому +197

    ഇതെല്ലാം മാറ്റി മാറ്റി ഇട്ട് ആനന്ദം കണ്ടെത്തുന്ന ലെ ഞാൻ😎

  • @amircb1179
    @amircb1179 4 роки тому +479

    ഇവിടെ ആരൊക്കെയുണ്ട് നെറ്റ് സ്പീഡ് ഉണ്ടോ എന്ന് നോക്കാൻ വേണ്ടി വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കുന്നവർ

  • @jixonkocheril6666
    @jixonkocheril6666 4 роки тому +22

    ശരിക്കും ഞാൻ ഇടുന്ന സ്റ്റാറ്റസ് ഏറ്റവും കൂടുതൽ തവണ കാണുന്നത് ഞാൻ തന്നെ ആയിരിക്കും 😁

  • @shivaniammuz7663
    @shivaniammuz7663 4 роки тому +178

    ബാക്കിയൊക്കെ എങ്ങനേലും സഹിക്കാം.. birthday ട്രെയിൻ കാണുമ്പോ അവന്റെയൊക്കെ വീട്ടിൽ കേറി തല്ലാൻ തോന്നും 😤😤😤. എന്തൊരു വെറുപ്പിക്കലാണ്

  • @callme_yaaaz
    @callme_yaaaz 4 роки тому +22

    ഉബൈദിക്ക.... പ്രവാസികളെ മാത്രം ട്രോല്ലേണ്ടയിരുന്നു..... സത്യം തന്നെയാണ്....

  • @mubashiranazar5014
    @mubashiranazar5014 4 роки тому +128

    +2 result കാത്തിരിക്കുന്ന ഞാൻ ഇതും കണ്ട് ചിരിച്ചോണ്ടിരിക്കുന്നു....😂😂

  • @raafid_mv
    @raafid_mv 4 роки тому +88

    ദളപതി വിജയുടെ ബിർത്തഡേക്ക്‌ Bigil movie ഫുൾ സ്റ്റാറ്റസിൽ നിന്ന് കണ്ട എന്നോടാണോ ബാലാ.... 😎😎😎❤️❤️

  • @betacartoons7295
    @betacartoons7295 4 роки тому +603

    നമ്മുടെ സ്റ്റാറ്റസ് കാണാൻ ആരൊക്കെ ഉണ്ട് എന്നറിയാൻ വേണ്ടി മാത്രം സ്റ്റാറ്റസ് ഇടുന്നവരും ഉണ്ട് അല്ലേ...✍😋✋ 😌😌

  • @jmvcreations839
    @jmvcreations839 4 роки тому +15

    whatsapp ഇല്ലാത്ത അച്ഛനും അമ്മയ്ക്കും അച്ചാച്ചനും ഒക്കെ birthday status ഉം group ഇൽ wishes ഇടുന്നവരും ഉണ്ട്

  • @mypadashalalive1522
    @mypadashalalive1522 4 роки тому +92

    എന്റെ ഫോണിൽ മാത്രമാണോ ഒരു ആശികും ജാഫറും എല്ലാ വീഡിയോയിലും വരുന്നത്...എന്തൊരു പ്രഹസനമാണ് ഇത് 🤤
    👋😐🏃

    • @muhammedafsalafsal7167
      @muhammedafsalafsal7167 4 роки тому +1

      Aa myran mare kond kudungi endh thurannalum aa mayroolla

    • @SANA-kk6fn
      @SANA-kk6fn 4 роки тому +3

      Enteel byju aaan....ithvare jaffer ente phonil vanneela😟

    • @smdtech1450
      @smdtech1450 4 роки тому

      Avante olakkethe moonar trip.. m.... r..
      Mattavante ooty trip😬🤧

    • @mypadashalalive1522
      @mypadashalalive1522 4 роки тому +1

      @@SANA-kk6fn Ninghalk Ethre Vayas aay ?
      Adh Keyword Set Cheyyunne angane aayrkyum....18 -25 age ille aan kuttikal Paisa kanumbo App Download cheyyum So Avar Ee Age Limit Set Cheydh Avarude Advertisement ( Digital marketing) cheyyukaya...Ee Age Allathavarkk Varillaa....
      Maybe Ninghal Education Related Videos Kanukayo Allel Byjus Set Cheynne Keywords Ninghal Meet Cheyyunnne Kond aayrkyum Ninghalk Adh Varunnathh 👋

    • @ajuaju1881
      @ajuaju1881 4 роки тому

      @@SANA-kk6fn nigade phone kodukunundo.ivide ashiq jafer munaar trip kand puka poyi nikaan😭

  • @vishnuprasad981
    @vishnuprasad981 4 роки тому +173

    ആന പ്രേമികൾ എന്നൊരു വിഭാഗം കൂടെയുണ്ട്....😂🔥😍

    • @aiswaryaseema3261
      @aiswaryaseema3261 4 роки тому +4

      Athu paranjallo

    • @anandhua9777
      @anandhua9777 4 роки тому

      സത്യം

    • @anuantony9656
      @anuantony9656 4 роки тому

      Yes

    • @reshma_rajan_
      @reshma_rajan_ 4 роки тому +2

      6:03 elephant status nd😁

    • @Hello-yz8vd
      @Hello-yz8vd 4 роки тому +1

      🙄🙄🙄🙄🙄 Please video full kaanu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @traveller6402
    @traveller6402 4 роки тому +305

    എല്ലാം സഹിക്കാം പക്ഷെ ഒരു പുതിയ song ഇറങ്ങിയാൽ 50 contact ഉണ്ടങ്കിൽ 45ഉം ആ പാട്ട് ആയിരിക്കും

    • @nihadmidad1665
      @nihadmidad1665 4 роки тому +8

      Sathyam😂😂

    • @liz8102
      @liz8102 4 роки тому +11

      Athey ipo ellarum soofiyum sujathayum aanu pidichekkane

    • @quotesandthoughts8312
      @quotesandthoughts8312 4 роки тому

      Sathyam

    • @nihadmidad1665
      @nihadmidad1665 4 роки тому +8

      @@liz8102 പണിപാളി song കൂടി ഉണ്ട് 🤦‍♂️😂

    • @liz8102
      @liz8102 4 роки тому +1

      @@nihadmidad1665 ആ അതും ഉണ്ട് 😆😆

  • @trendingvideosmusics
    @trendingvideosmusics 4 роки тому +63

    ARMY 😎🇮🇳⚔️ status edunna aaranghilum undhakhill like adi👇

    • @athira__athi1082
      @athira__athi1082 3 роки тому +3

      BTS A.R.M.Y ആണോ ഉദ്ദേശിച്ചെ😘😘😘
      💜💜💜💜💜💜💜

    • @abinbiju2176
      @abinbiju2176 3 роки тому +1

      @@athira__athi1082 🤭🤭🤭🤭🤭🤭

  • @rahulrajmk1846
    @rahulrajmk1846 4 роки тому +90

    ഇതിൽ എല്ലാ ടൈപ്പ്‌ സ്റ്റാറ്റസോളികളും എല്ലാരുടേം കോണ്ടാാക്ടിൽ ഇണ്ടാവും

  • @edwinjohnson6206
    @edwinjohnson6206 4 роки тому +549

    സത്യം പറയാം അത് ഒരു വട്ട് തന്നെ ആണ് ഫുട്ബോൾ uyir ⚽

  • @samin5093
    @samin5093 4 роки тому +87

    ഒരു മിനിറ്റേ.... ഞാൻ ഇത് സ്റ്റാറ്റസ് ആക്കിയേച് വരാവേ

  • @itsmyworld6649
    @itsmyworld6649 4 роки тому +133

    My own bro - Love status guy
    Another bro - love failure status guy
    Elder bro - rider status guy
    Best friend - pubg status guy
    Sis - Married status
    Another sis - bullet status
    Another friend - motivation status
    Chunk - anavandi status
    Chunkathi - amma status
    Another sis - joker status
    *le njn - all in my status😎🤣

  • @soul9112
    @soul9112 4 роки тому +73

    ഇതെല്ലാം ഉൾപ്പെടുത്തി സ്റ്റാറ്റസ് ഇടുന്നവർ ഉണ്ടോ. (ഞാൻ ), 😀🤭🤭🤭🤭

  • @anustrong12
    @anustrong12 4 роки тому +66

    ആ ആഷിക്കിനെയും ജാഫറിനെയും കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ കമോണ്..
    NB;:ബാക്കി ഉള്ളോനും ട്രിപ്പ് പോയിട്ടുണ്ട്.എന്നുവച്ചു ഇതൊന്നും ഇങ്ങനെ പറഞ്ഞു നടക്കാറില്ല

  • @akashsasidharan6931
    @akashsasidharan6931 4 роки тому +212

    *ആദ്യം love status ഇട്ട് പിന്നെ single statusum അതിന് ശേഷം love failure status ഇടുന്ന chunk ഉണ്ട് എനിക്ക്* 😂😂

    • @Unknown-og7co
      @Unknown-og7co 4 роки тому +14

      Aksharam thettaathe അൽ psycho enn vilikkaam😆😆😆......

    • @akashsasidharan6931
      @akashsasidharan6931 4 роки тому +3

      @@Unknown-og7co 😂

    • @Mimyself
      @Mimyself 4 роки тому +2

      😂😂😂

    • @nazirudeenuae1281
      @nazirudeenuae1281 4 роки тому +2

      എനിക്കും ഉണ്ട് ഒരു ചങ്ക്.... ബ്രഹ്മദത്

    • @sibijachinnu9639
      @sibijachinnu9639 4 роки тому +2

      എനിക്കും ഉണ്ട്.Rejin kukku...al psycho🤭

  • @rijilrajck
    @rijilrajck 4 роки тому +48

    ചങ്ക് എന്റെ പിറന്നാളിന് wish ചെയ്യാൻ സ്റ്റാറ്റസ് ഇട്ടതു കണ്ട് തുറന്നു നോക്കിയപ്പോൾ അവന്റെ കിടു ഫോട്ടോ കൂടെ എന്റെ ഒരു ഊള ഫോട്ടോ.. അപ്പോൾ അവന്റെയാണോ എന്റെ ആണോ പിറന്നാൾ എന്നൊരു സംശയം വന്നത് എനിക്ക് മാത്രമാണോ... 😶

  • @a_s_h_i_k_a_m_e_e_r3134
    @a_s_h_i_k_a_m_e_e_r3134 4 роки тому +44

    ചില ആളുകൾ കാണാൻ വേണ്ടി മാത്രം സ്റ്റാറ്റസ് ഇടുന്ന എന്നെ പോലെയുള്ളവരും ഉണ്ടേ

  • @ubaidshan3607
    @ubaidshan3607 4 роки тому +234

    സിംഗിൾ അല്ല കമ്മിറ്റഡ് ആണ്
    അത് കാറ്റുനിറച്ച
    പന്തിനോടാണെന്നു മാത്രം 😍⚽⚽⚽⚽⚽fd ball പ്രേമി 👍👍

  • @footballlover1530
    @footballlover1530 4 роки тому +20

    ചുമ്മാ പറയുന്നതല്ല..
    കാറ്റ് നിറച്ച പന്തിന് പുറകെ ഓടുന്നത് ഒരു തരം വട്ട് തന്നെ ആണ് 😘😘⚽⚽⚽⚽

  • @ayishabinsy4753
    @ayishabinsy4753 4 роки тому +44

    Idil ulpedatha onnund... K pop❣

  • @febavj1882
    @febavj1882 4 роки тому +236

    പെണ്ണിനോടല്ല ഫുട്ബോളിനോടാ പ്രേമം, പെണ്ണിനോടല്ല ബുള്ളെറ്റിനോടാ പ്രേമം , പെണ്ണിനോടല്ല ബസ്സിനോടാ പ്രേമം.... എന്തിനാ പെണ്ണിനെ ന്നു പറയണേ നല്ല വെഷമം ഇണ്ടാവും ല്ലേ 🙄🙄

    • @dilshadsafzz9878
      @dilshadsafzz9878 4 роки тому +7

      Bussinodulla premam verethenneya mole

    • @vishnunarayanan9379
      @vishnunarayanan9379 4 роки тому +39

      Football... അതൊരു വികാരം തന്നെയാ മോളെ 😏

    • @mohammedmishel9195
      @mohammedmishel9195 4 роки тому

      @@vishnunarayanan9379 😎😎🥰

    • @ansarraaz1008
      @ansarraaz1008 4 роки тому

      🤣🤣

    • @febavj1882
      @febavj1882 4 роки тому +5

      പെണ്ണിനോടല്ല പ്രേമം ന്നും പറഞ്ഞ് സ്റ്റാറ്റസ് ഇടുന്നവരോടാ ഞാൻ പറഞ്ഞെ 😁

  • @snehavc4934
    @snehavc4934 4 роки тому +129

    മുകളില്‍ പറഞ്ഞ എല്ലാ ടൈപ് സ്റ്റാറ്റസോളികളാലും സമ്പന്നമാണ് എന്റെ whatsapp 😁😁✌🏻

    • @nandanajayan3508
      @nandanajayan3508 4 роки тому +2

      Entem😁

    • @adithyamp8693
      @adithyamp8693 4 роки тому +2

      Entethum

    • @user-fz5pi2bx2w
      @user-fz5pi2bx2w 4 роки тому

      🌸🌸🌸
      ബാഹുബലിയുടെ പുതിയ ഡബ് വീഡിയോ...
      ua-cam.com/video/ch9yZskeH9M/v-deo.html
      ua-cam.com/video/ch9yZskeH9M/v-deo.html

    • @parvathyrahulan3900
      @parvathyrahulan3900 4 роки тому +1

      Entem✌😁

    • @nobodyuknoe8693
      @nobodyuknoe8693 4 роки тому +1

      Entem😁Aaswaasaay

  • @traveller6402
    @traveller6402 4 роки тому +82

    ഹോ ഇപ്പൊ tik tok പോയതുകൊണ്ട് ചില പൈങ്കിളി status ഒഴിവായി കിട്ടി അതൊക്കെ ഒരു കാലം 😌

  • @abhijith5446
    @abhijith5446 4 роки тому +9

    Tourist ബസ് ഒഴിവാക്കല്ലേ 😂😂

  • @borisbrian2565
    @borisbrian2565 4 роки тому +176

    that KSRTC Joke
    💯💯
    😂🤣🤣

    • @valiyamuthalaligaming9373
      @valiyamuthalaligaming9373 4 роки тому +1

      പോടാ മൈരേ... ksrtc നെ കുറ്റം പറയുന്നോ... നീ ഒക്കെ പ്രെളയം വരുമ്പോ ഇത് തന്നെ പറയണം

  • @abdullahrashee9391
    @abdullahrashee9391 4 роки тому +108

    special +2 result moonjal status tonight 😂

  • @soorajsudarshan
    @soorajsudarshan 4 роки тому +225

    ഇവിടെ എല്ലാം പോകും.. 😂
    ⚠️ പബ്ജി ഉയിർ ❣️
    സിംഗിൾ ആണ് മെയിൻ 🔥😏
    വിജയ് അണ്ണൻ 😘...
    ഇതാണ് എന്റെ സ്റ്റാറ്റസ്... അപ്ഡേറ്റസ്

  • @rameespk970
    @rameespk970 4 роки тому +86

    Misssed BTS army girls💜

  • @kssonu9
    @kssonu9 4 роки тому +59

    ഇതൊക്കെ കണ്ട് ചിരിച്ചൊണ്ടിരുന്നപ്പോ നമ്മക്കും കിട്ടി nice troll...
    Ennu oru Football ആരാധകൻ

  • @user-bm5ig5lb1r
    @user-bm5ig5lb1r 4 роки тому +7

    ഒക്കെ കൊള്ളാമായിരുന്നു പക്ഷെ.. football നെ കുറിച് പറഞ്ഞത്... അത് പിടിച്ചില്ല... കാൽപന്ത് ഉയിർ.... 💞💕

  • @anastrixx5380
    @anastrixx5380 4 роки тому +125

    എന്നും ഫുട്ബോൾ സ്റ്റാറ്റസ് മാത്രം ഇടുന്നവർ ഉണ്ടോ

    • @emran2451
      @emran2451 4 роки тому +4

      ഇന്റെ czn. Avan frndsinte bdy status ittillenkilum football playersinte bdy status crct aayi idum. Adin inna team yennonnum illa.

    • @shahla3182
      @shahla3182 3 роки тому +3

      @@emran2451 🤣🤣

    • @yadhunandu2349
      @yadhunandu2349 3 роки тому +4

      Nen 🌝

    • @bluepanda6096
      @bluepanda6096 3 роки тому +1

      @@emran2451 njanum angane thanne but cricket anu enu mathram

    • @raf3054
      @raf3054 3 роки тому +4

      Only football⚽⚽⚽

  • @r_2_hedits399
    @r_2_hedits399 3 роки тому +2

    നമ്മ single ആണേ വേണ്ടത്തൊണ്ട ട്ടോ 😊
    പിന്നെ rider അവാൻ ആണ് ആഗ്രഹം 😍

  • @amv_maniac2089
    @amv_maniac2089 4 роки тому +70

    Aroke online ondenn arian status idunna njn 😂

  • @kirankannan3813
    @kirankannan3813 4 роки тому +147

    എന്നെ പോലെ സ്റ്റാറ്റസ് ഇട്ടു വെറുപ്പിക്കാത ആരേലും ഉണ്ടോ.....

    • @bariee
      @bariee 4 роки тому +6

      Me masathathil oru thavana status iduum

    • @dibinpsebastian6813
      @dibinpsebastian6813 4 роки тому +1

      Nee mathram

    • @castielinfp194
      @castielinfp194 4 роки тому +3

      me..status idaan madiyaanu

    • @siyadp4747
      @siyadp4747 4 роки тому +3

      Njan status idare illa. Ente birthdaykkupolum

    • @nnk1322
      @nnk1322 4 роки тому +4

      @@siyadp4747 Ningade birthdaykk enthina ningal status idane... baakiyulloralle iduka

  • @kalandarsha1646
    @kalandarsha1646 4 роки тому +23

    Whatsappil ആകെ വരുന്ന mssge send എന്നാണ്... 😆😘

  • @yadhukrishnaj7577
    @yadhukrishnaj7577 3 роки тому +7

    Ksrtc കാണിച്ചു . ബുള്ളറ്റ് കാണിച്ചു. Pvt ബസ്, ടൂറിസ്റ്റ് ബസ് ഇതൊക്കെ evide? ഉബൈദ് ഇക്ക...

  • @VijayV-xx2wd
    @VijayV-xx2wd 4 роки тому +46

    Football athoru feel annu ⚽️⚽️❤❤

  • @siriusblack6664
    @siriusblack6664 4 роки тому +125

    ഇതിൽ ഒരു കൂട്ടത്തിലും പെടാത്തവർ ഉണ്ടോ?
    ഉണ്ടേൽ ഒന്ന് നീലം മുക്കി പോകണം.. കണക്ക് എടുക്കാനാണ്🙂❤️

  • @safvan_alukkal
    @safvan_alukkal 4 роки тому +109

    *10 പെണ്ണുങ്ങളെ propose ചെയ്ത ചങ്ക് ആവും സിംഗിൾ passange സ്റ്റാറ്റസും ഇട്ട് നടക്കുന്നത്* 🤣🤣

  • @aravindc2379
    @aravindc2379 4 роки тому +17

    You forgot to mention superhero fans status
    Like Marvel ,Dc,Disney ,hollywood etc

  • @sidharthsuresh5391
    @sidharthsuresh5391 4 роки тому +78

    Komban ബസ്സ്‌ ന്റെ ആൾക്കാർ എവിടെ അതാണ് ഏറ്റവും വെരുപ്പീര്

  • @Ugotnobitchesvrooooooooooooooo
    @Ugotnobitchesvrooooooooooooooo 4 роки тому +83

    ഞാൻ സിനിമ സ്റ്റാറ്റസ് മാത്രം ഇടാരുള്ളു 😇..... ഫിലിം അടിക്ട് 💯

  • @akshaykr1924
    @akshaykr1924 4 роки тому +196

    Money heist okke poyedey.. Ippo "everything is connected" aan🕸

  • @n_a_z_e_e_b2784
    @n_a_z_e_e_b2784 4 роки тому +11

    ഫുട്ബോളും പബ്ജിയുo ആണ് എന്റെ Catagory പക്ഷേ ഒരു സ്റ്റാറ്റസ് പോലും ഇടൂല...😂

    • @haridev8714
      @haridev8714 3 роки тому +1

      Set aak set aak power varrate

  • @sujithjprakash3
    @sujithjprakash3 4 роки тому +35

    എന്റെ പൊന്നണ്ണാ...സിരിച്ച് സത്തു...🙌🙌🙌🙏🙏🙏

  • @crizty_mp4849
    @crizty_mp4849 4 роки тому +216

    ഒരാൾ കാണാൻ വേണ്ടി മാത്രം സ്റ്റാറ്റസ് ഇടുന്നവർ ഇവിടെ കമോൺ 🤗

  • @philosopher5678
    @philosopher5678 4 роки тому +23

    ഇതിൽ എല്ലാത്തിലും പെട്ട ഞാൻ🙌🙏

  • @asnanishana3758
    @asnanishana3758 4 роки тому +11

    ഒരു വിഭാഗം വിട്ടുപോയി ഭക്ത ജനങ്ങൾ സ്റ്റാറ്റസിൽ മാത്രേ കാണൂ ന്നു maathram.

  • @cheppusha4394
    @cheppusha4394 4 роки тому +94

    ആഴ്ചയിൽ 4ഡേയ്‌സ് എങ്കിലും cr മുത്തിനെ നാട്ടുകാർക് കാണിച്ചില്ലേൽ ഉറക്കം വരൂല...
    Cr7 lover🥰

    • @ashicr7144
      @ashicr7144 4 роки тому

      Nee chunkalla chunkier chorayanu
      Ennu our pavam cr7 fan

  • @sabarinathvb220
    @sabarinathvb220 4 роки тому +42

    ഈ പറഞ്ഞ എല്ലാ സ്റ്റാറ്സും ഒരുമിച്ചു ഇടുന്ന chunks..😂😂

  • @labeebrahman5351
    @labeebrahman5351 4 роки тому +39

    "സത്യം പറയണം നിങ്ങൾക്ക് വട്ടുണ്ടോ "
    ഉണ്ട് 😏
    💗⚽️💓⚽️💘💖

  • @ack.ajoo__2405
    @ack.ajoo__2405 4 роки тому +11

    പെണ്ണിന് പകരം ഇരുമ്പിനെ പ്രണയിച്ചവൻ...
    പക്ഷേ കൊറോണ പണി തന്നു 😇

  • @Devil-kh6cy
    @Devil-kh6cy 4 роки тому +15

    ഇതെല്ലാം കൂടി ഒരുമിച്ചിടുന്ന ഞാൻ 😂

  • @blackcat8258
    @blackcat8258 4 роки тому +14

    Army fansne marannu🙄. Indian army uyir🥰😘😘

  • @suhailbathery4981
    @suhailbathery4981 4 роки тому +128

    നിങ്ങളിവിടെ comment ഉം വായിച്ചോണ്ടിരുന്നോ ഞാൻ മൂന്നാർ എത്താറായി

  • @muhammednihal8185
    @muhammednihal8185 4 роки тому +25

    Football status idunnavark vattanannu parayalle monuswe ketto 😡

  • @user-rw3yo8vm8f
    @user-rw3yo8vm8f 4 роки тому +40

    എനിക്കൊരു ഫ്രെണ്ടുണ്ട്‌ ആംബുലൻസ്‌ മാത്രം സ്റ്റാറ്റസ്‌ ഇടുന്ന " നന്മയോളി"

  • @Fcmobile3465
    @Fcmobile3465 4 роки тому +32

    ഡെയിലി രാവിലെ സ്റ്റാറ്റസ് ഇട്ട് വെറുപ്പിച്ചില്ലങ്കിൽ എനിക്ക് ഒരു മനസ്സമാധാനവും കാണില്ല 🤪🤪🤪
    ഞാങ്ങൾ സ്റ്റാറ്റസോളികളെ ട്രോളിയിൽ ഉണ്ടല്ലോ.. ☠️☠️☠️
    ഞങ്ങളും ഉണ്ടാക്കും ഒരു യൂണിയൻ 😜😜😜

  • @farisfari2760
    @farisfari2760 4 роки тому +30

    ഒരു പണിക്കും പോവാതെ motivation status ഇട്ട ഞാൻ 😬

  • @soorajsurya9835
    @soorajsurya9835 3 роки тому +4

    ഞാൻ വെറും jocker ഇന്റെ status മാത്രമേ ഇടാറുള്ളു jocker ഉയിർ 🥰❤

  • @yadhu5492
    @yadhu5492 4 роки тому +98

    പ്രൈവറ്റ് ബസ്സോളികളെ ഒഴിവാക്കാൻ പാടില്ലായിരുന്നു

  • @majeeda9264
    @majeeda9264 4 роки тому +83

    ദുരന്തം സ്റ്റാറ്റസ് ഇടുന്നവരെ mute ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ 🤓

  • @e-footballhunter2581
    @e-footballhunter2581 4 роки тому +57

    ഫുട്ബോളും ജിമ്മും❣️ എന്റെ category ആണ് പക്ഷെ status ഇട്ടു വെറുപ്പിക്കുന്നതിനോട് താല്പര്യമില്ല

  • @fairyyoonji5486
    @fairyyoonji5486 4 роки тому +107

    Bts ഫാൻസിനെ മറന്നു പോയല്ലോ സാരമില്ല അടുത്ത പ്രാവശ്യം ഇട്ടാൽ മതി 😄
    എന്തായാലും super

  • @shibili_vlogs
    @shibili_vlogs 4 роки тому +39

    Ubaid Kka സംഗതി ഒക്കെ കൊള്ളാം എന്നാലും കാല്പന്തിൽ⚽️⚽️ തൊടല്ലേ 🔥🔥🔥
    Foot ball uyir 🔥🔥🔥

  • @afsalleo4048
    @afsalleo4048 4 роки тому +40

    എന്ത് പറഞ്ഞാലും ഫുട്ബാൾ അതിൽ തൊട്ട് കളി വേണ്ട
    അന്നും ഇന്നും എന്നും അത് നമ്മടെ ജീവനാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @mubashiranazar5014
      @mubashiranazar5014 4 роки тому

      മലപ്പുറം ആണോ .....???

    • @ashifashif5243
      @ashifashif5243 4 роки тому

      അത് അത്രേ ഒള്ളു 😍😘😘😘

    • @afsalleo4048
      @afsalleo4048 4 роки тому +1

      @@mubashiranazar5014 athe kl10

    • @manafkt4365
      @manafkt4365 4 роки тому

      ⚽️💕

    • @jz7772
      @jz7772 4 роки тому

      😍😍⚽️♥️

  • @minimelekkandy4747
    @minimelekkandy4747 4 роки тому +9

    ഞാൻ ഓക്കേ സ്റ്റാറ്റസ് ഇടുന്നത് ഇത്രയാൾ കണ്ണുനുണ്ട് എന്നു അറിയാന് 😂😂😂 പാവം ഞാൻ

  • @gissenmathew7848
    @gissenmathew7848 4 роки тому +4

    ഭക്തി പ്രസ്ഥാനക്കാരെ ഒഴിവാക്കിയ നടപടി മോശമായിപ്പോയി... അതിലും വലിയ വെറുപ്പിൽ വേറെ ഇല്ല!!

  • @arunjose174
    @arunjose174 4 роки тому +57

    നിങ്ങൾ ഇവിടെ കമന്റ്‌ ഇട്ടിരുന്നോ ഞാൻ mpl കളിച് മൂന്നാറിന് പോവാ😂😂😂😂😬😬

    • @amalnadh9608
      @amalnadh9608 4 роки тому +2

      നീ പൊയ്ക്കോ ആരേലും പോകണ്ട പറഞ്ഞോ🤫
      ചളി 👎

  • @jaseelrk3502
    @jaseelrk3502 4 роки тому +24

    പലരും പലതും status ഇടാറുണ്ട് പക്ഷെ ഒരിക്കൽ പോലും എല്ലാവരുടെയും statusukal മുഴുവനായി കാണാൻ പറ്റിയിട്ടില്ല....
    സ്ഥിരമായി status വെക്കാത്തത് കൊണ്ടോ എന്തോ... എന്താണെന്ന് അറിയില്ല മുഴുവനായി ഇരുന്ന് കാണാൻ ഒരു ഇത് കിട്ടാറില്ല
    ചില സമയങ്ങളിൽ നെറ്റ് സ്പീഡ് ഉണ്ടാവാറില്ല ചിലപ്പോ സമയം കിട്ടാറില്ല ചില നേരങ്ങളിൽ സ്റ്റോറേജ് ഫുൾ അങ്ങിനെ അങ്ങിനെ നീളുന്നു കാരണങ്ങൾ.....

  • @mazinop4435
    @mazinop4435 4 роки тому +11

    7:00 - 7:18 😂😂😂😂😂😂ente Ubaid ikka, polichu

  • @fathimamp2286
    @fathimamp2286 4 роки тому +15

    പ്രബഞ്ചത്തിലെ പോരാളി 😂✌️