ഇത്ര ചെറിയ പാത്രത്തിൽ ഇത്രയധികം തൈകളോ 😱||ഇങ്ങനെ ചെയ്ത് നോക്കൂ 💯|| Eazy way to grow aloe vera

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 2 тис.

  • @sajeevunni7194
    @sajeevunni7194 4 роки тому +450

    നല്ല ഒരു അറിവ് പറഞ്ഞ് തരുക മാത്രമല്ല കൃഷി ചെയ്യ്ത് അതിന്റെ മികവ് കാണിച്ചു തന്നതിന് വളരെ നന്ദി

  • @15roze15
    @15roze15 3 роки тому +44

    Sucess aayi.. Ee oru method il aloevera ku ittukoduthapo 2 month kond 4 plants puthuthaayi unddaayi... Thank u so much❤️

  • @bindujaison9207
    @bindujaison9207 3 роки тому +247

    എന്റെ ജീവനാണ് കറ്റാർവാഴ എനിക്കും ഉണ്ട് ഞാൻ ചെയ്തു നോക്കട്ടെ

    • @SafisHomeDiary
      @SafisHomeDiary  3 роки тому +12

      Sure😊😊👍

    • @aleenamathew4950
      @aleenamathew4950 3 роки тому +6

      Enikum. Entel oru thai ullu. Ini ithupole cheythu nokkam

    • @sethusachary2548
      @sethusachary2548 3 роки тому +2

      Enikkum

    • @SameerAli-ei2nl
      @SameerAli-ei2nl 3 роки тому

      Hi

    • @BlackKitchenGreenNature2314
      @BlackKitchenGreenNature2314 3 роки тому +4

      എന്റെയും ജീവനാണ്... ഇപ്പോ ഇവിടേം നിറയെ തൈ വന്നിട്ട് ഉണ്ട്.. ഞാൻ കഞ്ഞി വെള്ളം നല്ലോം ഒഴിച്ചു കൊടുക്കാറുണ്ട് അതാണ് വേഗം വളരുനെ തോന്നുന്നു😍

  • @athulyaajayan
    @athulyaajayan 4 роки тому +38

    ചേച്ചി എത്ര നാളത്തെ അറിവ് ശേഖരിച്ചു ആണ് ഞങ്ങള്ക് എളുപ്പത്തിൽ പറഞ്ഞു തന്നത്.... ആ മനസ്സിന്. 😘😘😘😘😘... വീഡിയോ ലെങ്ത് ഉള്ളതായി തോന്നിയില്ല ട്ടോ .......😍😍😍😍

    • @SafisHomeDiary
      @SafisHomeDiary  4 роки тому +1

      Thanks sissy🥰😍😘😘💚

    • @RUKZAR-v4k
      @RUKZAR-v4k 3 роки тому

      ua-cam.com/video/MjSTjFC6adk/v-deo.html,,

  • @raihanathrai2676
    @raihanathrai2676 3 роки тому +1

    Ith adipoliyaa...ente frnd paranjhittu njan ingane thanneyaa cheythath...adipoliyaayi valarunnund...thay potti mulakkunnund

  • @athira.s5260
    @athira.s5260 3 роки тому +29

    താങ്ക് യൂ മുത്തേ, ആദ്യം വിശ്വസിച്ചില്ലെങ്കിലും ഒന്നു പരീക്ഷിച്ചു നോക്കി, നല്ല റിസൾട്ട്‌ കിട്ടി... വെരി യൂസ്ഫുൾ വീഡിയോ, കീപ് ഗോയിങ് 💖💖💖

  • @lechus3740
    @lechus3740 3 роки тому +238

    ഒരു കാറ്റാർവാഴ വളർത്തിയെടുക്കാൻ നോക്കിട്ട് ഒരു തൈ പോലും നേരെ വളർന്നില്ല. ഇത് ഞാൻ ചെയ്ത് നോക്കിട്ട് , പറയാട്ടോ👍🏻❤️

    • @chinnucheppu3404
      @chinnucheppu3404 3 роки тому +9

      Nokkiyo

    • @madwiz0
      @madwiz0 3 роки тому +3

      Result nthay?

    • @jayapradeepa5911
      @jayapradeepa5911 3 роки тому +22

      എന്റെ കൊച്ചേ വെറും മണ്ണിൽ കുത്തി വച്ചാ ഞാൻ വളർത്തീത് .. ഇഷ്ടം മാതിരി ഉണ്ട് ഒന്നിന്റെ മൂട്ടിൽ തന്നെ പല തൈകൾ -
      നടുമ്പോൾ ഇല തുടങ്ങുന്ന ഭാഗം വരെയെ മണ്ണിലാകാവൂ ഇല മണ്ണിനടീൽ ആയാൽ അഴുകി പോകും..
      ചാണക പൊടിയൊ ചായകൊന്തോ മുട്ടത്തോടോ ഒക്കെ വീട്ടിലെ ഇട്ടു കൊട് .. അധികം വെള്ളം ഒഴിക്കണ്ടാ - വല്ലപ്പോഴും വെള്ളം നല്ല ഒണക്കത്ത് കുറച്ച് ഒഴിച്ചു കൊടുക്കുക
      വെറുതെ നട്ട എനിക്കിപ്പഴ് എത്രമാത്രം ഉണ്ടന്നറിയാമൊ..

    • @lechus3740
      @lechus3740 3 роки тому

      @@jayapradeepa5911 sheriyena 👍🏻

    • @846fou
      @846fou 3 роки тому

      ua-cam.com/video/SQKCXVpILws/v-deo.html..

  • @rajianeesh580
    @rajianeesh580 3 роки тому +5

    Njan ithu pole potty mixum cheythu pinne payalum ittu nalla risalttu kitti ii payalinu itrayum pavarulla karyam arinjilla thaks

  • @krishnenduponnu6703
    @krishnenduponnu6703 8 місяців тому +1

    ചേച്ചി പൂപായലിന്റെ resalt അടിപൊളിയായിട്ടുണ്ട്... 🤩🤩🤩🤩🤩🤩 ആത്യമൊക്കെ എന്റെ കറ്റാർവാഴ ചെറിയ മഞ്ഞ കളറിലാണ് ഉണ്ടായിരുന്നത് പൂപായാൽ ഇട്ടതോടുകൂടി ആ മഞ്ഞ കളറുള്ള said എല്ലാം പച്ചയായി വരാൻ തുടങ്ങി..... ഒരുവട് നന്ദിയുണ്ട്..... 🥰🥰😘😘😘thank you so much chechi.... 🤩🤩🤩🤩🤩🌹🌹🌹🌹💖💖💖💖

  • @shaileshshailesh6934
    @shaileshshailesh6934 3 роки тому +10

    Njan ith try cheythu
    Ippo 4 thaikal undayittund
    Ente kayyil aake oru thai mathrame undayirunnullu
    Thanks chechii

  • @aldinsfriends5350
    @aldinsfriends5350 4 роки тому +20

    Enty veetilund but nanayi valarunilla. ini ithupole.cheythu nokanm thanks good msg😍

  • @rubyneduvanchery7232
    @rubyneduvanchery7232 4 роки тому +44

    Ee video നല്ല ഉപകാരമായി
    Tax

    • @SafisHomeDiary
      @SafisHomeDiary  4 роки тому +1

      Thank you🥰🥰😊😊💚💚💚

    • @vaidehianand6912
      @vaidehianand6912 3 роки тому

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.✌️ 100% useful🙏✌️
      ua-cam.com/video/T68MpZGR_CM/v-deo.html

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 4 роки тому +12

    Supee video
    Njan inn kattarvaya nattu sneham kond kure vellam ozhichu ☺️ippo manasilaayi adikam snehikaruthenn

  • @rashmisuneesh3695
    @rashmisuneesh3695 3 роки тому +421

    😩കൊതിയാവുന്നു. ഇത്രേം കറ്റാർവാഴ 😱😱കൊറച്ചു tharuo

  • @nasarkk7441
    @nasarkk7441 3 роки тому +9

    അടിപൊളി ടിപ്സ് ആണ്.... ഒരുപാട് നാളായി ശ്രമിച്ചു കൊണ്ടിരിക്കുന്ന oru കാര്യമാണ്... Tank you for your message 🤗🤗🤗

  • @josegeorge3365
    @josegeorge3365 3 роки тому +11

    വളരെ നല്ല അറിവുകിട്ടിയ വീഡിയോ. കലക്കി മോളേ, ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ചെയ്യുക .👌👍🙏

  • @prameelanoel2529
    @prameelanoel2529 2 роки тому +3

    നന്നായിട്ടുണ്ട്ട്ടോ❤️❤️❤️❤️ മിടുമിടുക്കി .. ഇത്രയും നന്നായിട്ടുള്ള ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല ... Suuper 👍👍👍👍👍

  • @sachuachu7918
    @sachuachu7918 3 роки тому +16

    Njan rand varsham kazhinju vechit ennit cheriya valarche ullu tx ariv paranju thannadhin

  • @sufinasuneer912
    @sufinasuneer912 3 роки тому

    Njagalde veedil njan ee kariyangal cheythu nokki ente kattarvazha pidichu thanks chechi

  • @jishajithesh4079
    @jishajithesh4079 3 роки тому +1

    Madiyanmark kodukkan pattiya valam sooperbbb. adipoli chechi.avatharanam kidu

  • @jithinmanoj575
    @jithinmanoj575 3 роки тому +6

    മുട്ടത്തോട് mixi yil podich എടുക്കുക fast result

  • @abinshanap7157
    @abinshanap7157 4 роки тому +11

    എന്താവും എന്നറിയില്ല,
    എന്നാലും ഞാനൊന്ന് try ചെയ്‌ത് നോക്കട്ടെ....This organic fertilizer is different from all other fertilizers i have heard of........👌👌👌👌

  • @reenar2517
    @reenar2517 3 роки тому +8

    💞❤️അലോവേര 👌ഇഷ്ട്ടം 💞❤️

  • @hashirahazan5496
    @hashirahazan5496 3 роки тому +1

    Ithaa ningal kaanicha aah balck podi njn 1 month munne itirunnu ippo thaykal ndaavunnuh masha allah🤗 thankyou so much 🤗

  • @remyamgr3331
    @remyamgr3331 3 роки тому

    കാത്തിരുന്ന വീഡിയോ useful.. Try ചെയ്യാം ട്ടോ.. നല്ല സംസാരം

  • @sreejasreeja1539
    @sreejasreeja1539 4 роки тому +3

    Very good. Ellaavarkkum upakaarapedatte thanks

  • @subinthomas1416
    @subinthomas1416 3 роки тому +4

    Chechi oru doubht njan innale ahn nattath mannilan nattath ath parich eduth ithuponak cupil set cheyamo

  • @julieme4215
    @julieme4215 3 роки тому +4

    Thanks chechi
    കുറെ നാളായി കറ്റാർവാഴ നട്ടട്ട് അത് ശരിയായില്ല
    ഇത് try ചെയ്തു നോക്കാം
    Thanks again for your information

  • @snehachandran7842
    @snehachandran7842 Рік тому +2

    Chechide voice enik baynkara ishtanu. Ithupole protien mix try cheythu. Nalla result kitti. Baby aloveras okke vannu. Thank you so much chechi. 🥰

  • @minibabukuttan8591
    @minibabukuttan8591 3 роки тому

    Thank u dear...കറ്റാർവാഴ കണ്ടിട്ട് കൊതി വരുന്നു

  • @aboobakerkotakar3350
    @aboobakerkotakar3350 3 роки тому +7

    chechi njn eganey cheythu nokki enink nalla result kitti thank you so much😍

  • @ushababu8703
    @ushababu8703 4 роки тому +14

    ഒട്ടും വലിച്ചു നീട്ടീട്ടില്ല. Thank u. Good infn.

    • @SafisHomeDiary
      @SafisHomeDiary  4 роки тому

      Thank you🥰😍😊💚💚

    • @vaidehianand6912
      @vaidehianand6912 3 роки тому

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.✌️ 100% useful🙏✌️
      ua-cam.com/video/T68MpZGR_CM/v-deo.html

    • @sabithabalan9562
      @sabithabalan9562 3 роки тому +1

      സൂപ്പർ ആണ്

  • @abinavsuresh7631
    @abinavsuresh7631 4 роки тому +4

    Thank u so much for vakuable information...... bcase, nte vtle kattarvaazha de kutty plant repot cheythath cheenju poyi.... nth cheyyanamenn aalojichirikkarnnu.... tips ariyaamengilum ariyaath chila ideas ee vdo il ninnum Kittittooo🙏👍 good presentation.... 😘

  • @hinafathima4959
    @hinafathima4959 3 роки тому +2

    Enthu bhangiya kaanan😍..ithak plants caring nallonam ind😊

  • @user-dj6ys6ok9u
    @user-dj6ys6ok9u 3 роки тому +2

    Chechi njn korenaalayy kattarvaazha nadaan thisangeett but athonnum pidikyandaayilla ippo chechide tips kazhinjathinu shesham ath niraye indaayirikkukayaanu niraye athuindaayy ayallvaasikall kore kondooy pinne bandhukkall kondoyy ennittum koreyund thankz chechi

  • @anarghasp8295
    @anarghasp8295 4 роки тому +13

    ഒരുപാട് നന്ദി എന്റെ ഫേവർ ആണ് ഇത്

  • @MurshidaPp
    @MurshidaPp 4 роки тому +6

    നിങ്ങൾ പറഞ്ഞപ്പോ vishvaasaayad.. കാണുന്ന വിഡിയോ ൽ okke ഒന്നോ രണ്ടോ ചെടി undavooo.. ഇദ് 🤩🤩🤩🥰

  • @shahlariyad7853
    @shahlariyad7853 3 роки тому +3

    Kure kaalamaayi njan terace wast thanne yaa use cheyyunne 👍rslt aanu..

  • @marjanamarjana8227
    @marjanamarjana8227 3 роки тому +1

    Tnx chechi valare opakaram

  • @mycreations5637
    @mycreations5637 3 роки тому

    ഇത് ഇന്നലെ പുറത്ത് പോയപ്പോൾ വാങ്ങിയിരുന്നു... ഇതിന്റ വളം എന്താ ന്ന് അറിയില്ലായിരുന്നു കണ്ടപ്പോൾ ഇഷ്ടം തോന്നി വാങ്ങി നല്ല time ആണ് നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു thanks....

  • @adithyaraveendhran8169
    @adithyaraveendhran8169 3 роки тому +3

    Thankzz for your your information. Let me check this.

  • @saleenap3417
    @saleenap3417 4 роки тому +6

    Useful information. Thanks chechi🌷

  • @muhammedzain.m5814
    @muhammedzain.m5814 3 роки тому +57

    ഇതെന്താണ് kattarvazha തൊട്ടോ
    മാഷാ അല്ലാഹ് ❤️

  • @hinaachoos1221
    @hinaachoos1221 3 роки тому +1

    njan Try chaydhu
    addipolliyatttu vallarunnu
    thanks thatha,♥️❤️😊

  • @fathimafarzan5939
    @fathimafarzan5939 3 роки тому +1

    Njan try cheydhu.. Adioli.. 💖💖... Baby aloe vera varaan thudangiyittundu.. Ippo nalla maatamund... Thanks ithaa😍😍😍

  • @Kabeer_Hussainn
    @Kabeer_Hussainn 4 роки тому +17

    എൻറെ വീട്ടിൽ ഇല്ല
    നടാന് ആഗ്രഹിക്കുന്നുണ്ട്
    Idh try cheyyth nokkatte

  • @mistrivlog3626
    @mistrivlog3626 4 роки тому +18

    നല്ല അവതരണം, ഞാനും ചെയെത് നോക്കട്ട എന്നിട്ട് പറയാട്ടോ, ഞാൻ അലോവരെ നാട്ടിട്ട് കുറച്ചു നാളായി ഒരു അനക്കോ ഇല്ല

  • @sheejasasi3645
    @sheejasasi3645 2 роки тому +4

    എന്റെ കണ്ണ് ഏറ്റു.. സൂപ്പർ... നൈസ് വോയിസ് 🥰🥰🥰❤️👌👌❤️❤️

  • @rbvlogshere
    @rbvlogshere 2 роки тому

    Ariyatha kariangal paranju thannadinu nanni

  • @geetham3515
    @geetham3515 3 роки тому

    Valara upakarapradamaya vedio, moneyplant nannai valaran ulla vedio chayamo

  • @savithapillai6202
    @savithapillai6202 3 роки тому +5

    Itrem aloe vera kandapo thanne entoru santhosham.. Ato atu enikku matram anoo😜

  • @devudevikaviedo3776
    @devudevikaviedo3776 3 роки тому +6

    ചേച്ചി മഴക്കാല സംരക്ഷണം ഒരു വീഡിയോ അപ്ലോഡ് ചെയ്യണേ 🥰

  • @muhammadmusthafa2455
    @muhammadmusthafa2455 3 роки тому +5

    മഴ kollunnadhil പ്രശ്നമുണ്ടോ..

  • @nejilanaseer4482
    @nejilanaseer4482 2 роки тому

    Njanum. Try cheyyunnund . yetra nokeetum evde valarunnilla. Result ariyikam. Yetra thai natitum patu poi yenthayalum eth nokate etrayum nalla tipsinu thanks

  • @shibul3246
    @shibul3246 3 роки тому +2

    Supr..njan ipozha chechide video kandee... adipoli maintains... thank you so much..

  • @Arjun-bg1rw
    @Arjun-bg1rw 3 роки тому +7

    OMG this trick is working thanku
    By aloe wera farming i got 300 rs

  • @kareemhamsa3172
    @kareemhamsa3172 4 роки тому +17

    Tnx itha for this information

  • @ayshin_les_mariees
    @ayshin_les_mariees 3 роки тому +3

    Presentation kidu👌😍🥰
    Useful video 👍🏽

  • @rajuputhanveetil8770
    @rajuputhanveetil8770 3 роки тому +2

    വളരെ നല്ല അറിവ് തന്നെയാണട്ടോ സിംപിളായി പറഞ്ഞിട്ടുളളത് സൂപ്പര്‍

  • @fasla..8060
    @fasla..8060 3 роки тому

    Kattar vazha nalu thavana nattu nokki. But ellam kedayi poyi.
    Ippo ithu Pole try cheythitt nalla resultan kittiyath. Puthiya thaykalum vannitund.
    Thank you so much🌹🌹🌹

  • @layapn6681
    @layapn6681 3 роки тому +28

    Adipwoli chechi 😍 thank you for your tips and tricks 👏👏👏

  • @mizhi1527
    @mizhi1527 4 роки тому +4

    Eee katttaarrvazha kure undavan ethra month vendi varum pls reply

    • @SafisHomeDiary
      @SafisHomeDiary  4 роки тому

      Ath nammude potting mix, climate okke anusarich irikkum

  • @remyasujayan5173
    @remyasujayan5173 3 роки тому +22

    ശബ്ദം ഒരുപാട് ഇഷ്ടമായി , കൃഷി രീതിയും

  • @mufeedaliya1246
    @mufeedaliya1246 3 роки тому +1

    Suparayittund ithrayum. Parannuthannathin. Thanku so much

  • @fousibheemanad9106
    @fousibheemanad9106 4 роки тому +1

    Ithonnum cheyyathe thanne adipoli aayi ente kattar vazha valarunnund

  • @sidhrathulmunthaha7770
    @sidhrathulmunthaha7770 3 роки тому +5

    You Are Such Awesome.... siz... 💕
    Its Really For Me A Good Information...
    ✨️Thankyou So Much... ✨️

  • @nishasanjaymenon2149
    @nishasanjaymenon2149 4 роки тому +6

    Very informative... Actually I searched for the same

    • @SafisHomeDiary
      @SafisHomeDiary  4 роки тому +1

      Thank you so much🥰😍💚💚💚💚

  • @priyakuttan7011
    @priyakuttan7011 3 роки тому +22

    നല്ല voice വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.

  • @vishnuachu7815
    @vishnuachu7815 3 роки тому

    അതെനിക്കിഷ്ട്ടായി അതികം വെള്ളം ഒഴിച്ച് അതിനെ സ്നേഹിക്കണ്ട പറഞ്ഞത് 😝😝 ഞാൻ daily വെള്ളം ഒഴിക്കാറുണ്ട് പിന്നെ potile മണ്ണ് ഇടക്ക് ഇളക്കി കൊടുക്കും ☺️ എന്തായാലും ഞാൻ ഇതുപോലെ ചെയ്തുനോക്കാം ട്ടോ thank u so much 💙

  • @amrutharaj5518
    @amrutharaj5518 3 роки тому

    Njn cheythu nokki....It's very very very effective....Superr aanu....Oru doubt um vendaaa........

  • @sherlygeorge9211
    @sherlygeorge9211 3 роки тому +7

    നിങ്ങൾ ഇപ്പൊ ഇനി ഇതുപോലെ അങ്ങനെ വീഡിയോ സൂപ്പർ

  • @manjushas619
    @manjushas619 3 роки тому +8

    ഈ വീഡിയോ നേരത്തെ കാണേണ്ടതാരുന്നു. എന്റെ കുറേ അഴുകി പോയി 😔😔. താങ്ക് യു ട്രൈ ചെയ്യാം

  • @arunkumarus9871
    @arunkumarus9871 3 роки тому

    താത്ത ഉപകാരം ആയി. നന്ദി ഉണ്ട്. ഇതു പോലുള്ള അറിവ് പറഞ്ഞു തന്നതിന്

  • @dhlvlogs4827
    @dhlvlogs4827 3 роки тому +1

    Alovera valuthaayaal oru vashathekyu cherinju pokunnu. Enthu cheyyanam?

  • @bijulak1913
    @bijulak1913 3 роки тому +37

    ഇത്തിരി പച്ചക്കറിവേസ്റ്റ് മുട്ടത്തോല് വളങ്ങൾ

  • @rejivarghese8886
    @rejivarghese8886 4 роки тому +11

    Chachi aloevera നീളം ഇല്ലാതെ ചട്ടിയിൽ നട്ടാൽ നല്ലതാണോ?? ഞാൻ ന്യൂ subscriber anu

    • @SafisHomeDiary
      @SafisHomeDiary  4 роки тому +2

      Paranna chatti aano udheshikkunne

    • @AdhwaithKRK
      @AdhwaithKRK 3 роки тому

      Endhe channel ishtapetal mathram subscribe cheyanne

  • @nadhamehak4497
    @nadhamehak4497 3 роки тому +3

    Tnx deedhi 😍 ningade voice ufff.. .polii😍😍

  • @roopamraju4818
    @roopamraju4818 3 роки тому +1

    Enik aa kattarvazha kanditt kothiyavunnu... njn vachathu kurachu valarnnu vannarunnu but ippo valarunnilla... njn appo ithonnu try cheyyan pova 🥰😍

  • @anusreebm6352
    @anusreebm6352 3 роки тому

    Njan ithu cheythu nokkatte

  • @naazzisworld
    @naazzisworld 4 роки тому +15

    Useful information.. Thnq Ithatha

  • @neethuarun126
    @neethuarun126 3 роки тому +4

    Ente kattarvazhade thand ang yellow aakuvaaa oru kanam illaa

  • @aboobackerk5076
    @aboobackerk5076 3 роки тому +4

    ചേച്ചി ചെറിയ കറ്റാർ വായ യ തൈ എങ്ങനെ വളർത്താം എന്നൊരു വീഡിയോയും കൂടി ഇടാമോ

    • @SafisHomeDiary
      @SafisHomeDiary  3 роки тому

      Ath pott cheyyunnathum njan ee video il kanichittundallo

    • @vaidehianand6912
      @vaidehianand6912 3 роки тому

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.✌️ 100% useful🙏✌️
      ua-cam.com/video/T68MpZGR_CM/v-deo.html

  • @blackshadow154
    @blackshadow154 3 роки тому

    Njnum cheythu nokatte. Enthe kattaravazhak valarcha kurava.

  • @nandana_sajeevan595
    @nandana_sajeevan595 3 роки тому +3

    Entethil puthiya thai vannu.. But ath valarunnilla plz rply

  • @mythricreations6002
    @mythricreations6002 3 роки тому +10

    Kattar vazha superatto.good information.thanks for sharing this video👍koottaayi❤️.come back and support

  • @priyakuttan7011
    @priyakuttan7011 3 роки тому +3

    ചേച്ചി എന്റെ കറ്റാർ വാഴയിൽ പുതിയ തൈകൾ വരുന്നില്ല

  • @vaisakhv.s6723
    @vaisakhv.s6723 3 роки тому +2

    Njan rand thai kond nattatha. Ippol kuranjath 117 thai aayitund. Chaya undakit varunna theyila koth aanu valam aayi kodukkaru.

  • @bindhyabindu6290
    @bindhyabindu6290 4 роки тому +1

    ntammo..wonderful presentation ...thanku dear for the grreat information. ith aneshich nadakarnnu

  • @haseenazubair7599
    @haseenazubair7599 3 роки тому +8

    Sunlight illathe aloe vera valarumo

    • @vaidehianand6912
      @vaidehianand6912 3 роки тому

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.✌️ 100% useful🙏✌️
      ua-cam.com/video/T68MpZGR_CM/v-deo.html

  • @steni3634
    @steni3634 3 роки тому +4

    Thankuu chechii njn enn nattathe ollu🥰

  • @aboobackersiddiqvp3608
    @aboobackersiddiqvp3608 4 роки тому +4

    Unagaatha paayal ittu kodukkaamoo? Pls reply...sumi vp

  • @krishnenduponnu6703
    @krishnenduponnu6703 8 місяців тому +1

    എന്തായാലും പൂപായലിന്റെ ഐഡിയ പറഞ്ഞ് തന്നത് വളരെ നന്നായി... Thank you.... 🥰🥰🥰🥰🤩🤩🤩🤩🤩🤩

  • @shahirfarsha8098
    @shahirfarsha8098 3 роки тому

    Ente veettilethum vangiya athe pole nikkunnund..ith try chyth nokkaam ..

  • @afra.vaahil9217
    @afra.vaahil9217 3 роки тому +11

    Masha allah

  • @lailashereef1033
    @lailashereef1033 3 роки тому +3

    Nalla arivaanu😍👍👍

  • @padmajarajeeve7682
    @padmajarajeeve7682 3 роки тому +4

    Good presentation 👍

  • @beenasekhar8283
    @beenasekhar8283 4 роки тому +1

    Njan ende hanging plants ellam pooppayalil anu nattirikkunnathu, nalla growth und

  • @azzan.a5058
    @azzan.a5058 3 роки тому +1

    Kollam chechi njn kure nal kond nokkuva thankzz for very effective information

  • @geevarghesechacko7719
    @geevarghesechacko7719 3 роки тому +5

    try ചെയ്യതു നോക്കമം കണ്ട്ട്ടും Super ആണ് എന്ന് തൊന്നും👍👍