കുവൈറ്റിൽ ഇങ്ങനെ ഒരു ബീച്ച് ആദ്യമായി 👌😱 | Blajat Beach kuwait 🇰🇼 | Kuwait travel vlog | lt dreams

Поділитися
Вставка
  • Опубліковано 12 жов 2024
  • കുവൈത്തിലെ പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️
    സ്നേഹം മാത്രം ❤️❤️❤️❤️
    Thank you so much for wonderful Support....
    Facebook : www.facebook.c...
    Instagram : / lt_dreams_by_lennyteena
    #blajatbeachkuwait #Blajat #blajatkuwait #blajatsalmiya #kuwaitnewbeach #kuwaitnewtouristattraction #kuwaittourism
    #kuwaitdailylife #kuwaitprivatebeach #trending
    #trendingtoday #viralvideo
    ഈ വീഡിയോ ഇഷ്ടമായാൽ നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍❤️❤️❤️
    #kuwaitvisitvisa #kuwaitvisitingvisa #kuwaitvisitvisamalayalam
    #ltdreams #kuwait #kuwaitmalayali #malayalam #kuwaitmalayalamnews #kuwaitinformationvlog #Kuwaitsocialworkers #kuwaitmalayalamgroup
    #KuwaitIndianembassy #kuwaitvlog #kuwaitcity
    kuwaitnewstoday #kuwaituodates #kuwaitvisa #howtotakekuwaitvisa #howtoapplykuwaitvisa
    #visitingvisa #kuwaitvisitingvisa #kuwaitpcc #kuwaitmedicalmalayalam #kuwaitpccmalayalam
    #kuwaitvisastamping #kuwaitmalayalinews
    #ltdreamsbylenny #malayalamvlog
    #Kuwaitvideos #kuwaitmalayalamvideos #gulfnews #malayali #kuwaitfullinformation #kuwaitmallu #dubaijob #kuwaitjobvacancy #kuwaitjobvacancy2022 #kuwaitdiverjob #kuwaithousemaidjob #dubailife #gulflife #gulflifestylevlog #gulfjobvacancy #agencycheating #visaproblemmalayalam #howtochechkvisaorginalornot
    #duplicatevisa #takecare #malayaligroup #happyonam2022
    kuwait city, salmiya blajat beach, blajat beach new project, touristic enterprise, winter fun', night activities, best place to visist in kuwait, nearby interested place, kuwait
    blajat
    blajat beach
    blajat beach kuwait
    blajat beach malayalam
    lt dreams
    kuwait
    kuwait visa
    kuwait news
    kuwait malayalam news
    kuwait malayali
    kuwait vlog
    kuwait city
    kuwait job offers
    kuwait mallu vlog
    kuwait new traval uodates
    visiting visa open
    kuwait visiting visa
    kuwait pcc
    how to take kuwait pcc malayalam
    kuwait medical malayalam
    kuwait finger
    kuwait low
    kuwait uodates
    kuwait malayali group
    gulf news
    gulf job vacancy
    Dubai job
    cheating cases
    malayali lady
    malayalam
    kuwait Indian Embassy
    Indian Embassy phone number

КОМЕНТАРІ • 72

  • @JINOSVLOG
    @JINOSVLOG Рік тому +7

    Kuwait ദുബായിലെ പോലെ ടൂറിസംത്തിന് importance കൊടുക്കുന്നില്ല.....!!
    വിസിറ്റിംഗ് വിസ ഇടക്ക് ഉണ്ടാവും പിന്നെ വീണ്ടും ബ്ലോക്ക്‌ ചെയും. അതുകൊണ്ട് പുറത്തുള്ളവർക്കു വരാൻ ബുദ്ധിമുട്ടാണ്

    • @maimoonafaisal6927
      @maimoonafaisal6927 Рік тому +1

      ടൂറിസം പ്രോത്സാഹിപ്പിച്ച് കാശുണ്ടാക്കേണ്ട ആവശ്യമില്ല അവർക്ക്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +1

      നിലവിലത്തെ സാഹചര്യം ഇങ്ങനെയാണേലും പക്ഷേ ഭാവിയിൽ മാറ്റം വരാൻ ഒരുപാട് ചാൻസ് ഉണ്ട്... പുതിയ പുതിയ ഒരുപാട് ടൂറിസം പ്രോജക്ടുകൾ വരുന്നുണ്ട്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +2

      അതാണ് മെയിൻ കാര്യം... ടൂറിസം ഒരു വരുമാനമാക്കണ്ട അവസ്ഥ ഇവർക്ക് ഇതുവരെ ഇല്ല അതുകൊണ്ട് ഇംപോർട്ടൻസ് കൊടുക്കുന്നില്ല

    • @shelly57916
      @shelly57916 7 місяців тому

      Money power ... ❤ They No need tourism....

  • @nishusworld88
    @nishusworld88 Рік тому +4

    Super Brother.. nicely presented.... good information

  • @teenajohn2932
    @teenajohn2932 Рік тому +3

    അടിപൊളി ബീച്ച് 👌👌👌👌ഏറ്റവും ഇഷ്ടപെട്ടത് wheel chair facility ആണ്

  • @PFKVLOGS
    @PFKVLOGS Рік тому +2

    അടിപൊളി ആയി മാറ്റിയല്ലോ ബീച്ച്..🎉

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      ഇപ്പം നിലവിലുള്ളതിൽ ഏറ്റവും മനോഹരമായ ബീച്ച്

  • @MrUnboxTravel
    @MrUnboxTravel Рік тому +1

    ഒരു സാധാരണ ബീച്ചിനെ എങ്ങനെ ആകർഷകമായ രീതിയിൽ മാറ്റിയെടുക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ ബീച്ച്,അത്രയും മനോഹരമായി ഒരുക്കി വെച്ചിട്ടുണ്ട് ഈ ബീച്ചിനെ👌👌

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      പണ്ട് സാധാരണ ഒരു ബീച്ച് ആയിരുന്നു... ഒരു കമ്പനി ഏറ്റെടുത്തപ്പോൾ വളരെ ഭംഗിയായിട്ട് ഒരു സെറ്റ് ചെയ്തു... 👍👍😄 നാട്ടിലുള്ളവരൊക്കെ കാണട്ടെ 😄

  • @YoursFamily
    @YoursFamily Рік тому +2

    ❤️❤️❤️

  • @sreeshinodh6032
    @sreeshinodh6032 9 місяців тому +1

    Salmiya eath block. Ith

  • @anumani3854
    @anumani3854 Рік тому

    Hi 👋 semma beautiful beach ⛱️ Thank you brother LT DREAMS

  • @kuwaitkutties4676
    @kuwaitkutties4676 2 місяці тому

    Adipoli 👍

  • @rijucheruvathoor
    @rijucheruvathoor Рік тому +1

    Nalla reethiyil renovation cheythittundu
    Super

  • @shibinsha103
    @shibinsha103 Рік тому +1

    Little jungle
    അടുത്തുള്ള ബസ് സ്റ്റോപ്പ്‌ എവിടെ ആണ്. കുവൈറ്റ്‌ സിറ്റിയിൽ നിന്നും
    ഇന്ന് പോകാൻ പ്ലാൻ ഉണ്ട്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      ജഹ്റ റൂട്ടിലാണ് ബസ് നമ്പർ കൃത്യമായിട്ട് അറിയില്ല..

    • @midlajiqbal2726
      @midlajiqbal2726 Рік тому

      സാൽമിയ ഹോളിഡേ ഇൻ ഹോട്ടൽ കഴിഞ്ഞ ഉടനെ ഇറങ്ങിയാൽ മതി

  • @akhilcyriac7182
    @akhilcyriac7182 Рік тому

    After watching your video i went on friday.Too rush .May be because of Friday

  • @annavarghese6508
    @annavarghese6508 Рік тому +1

    Thanks for the video never knew i will go

  • @midhunns7264
    @midhunns7264 8 місяців тому +1

    Super❤

  • @meaachu7844
    @meaachu7844 11 місяців тому +1

    Super🎉🎉🎉

  • @MarYam-wr1li
    @MarYam-wr1li Рік тому +1

    Water cabin 6 aalukalk aano 25 kd

  • @anilasreenivasan3010
    @anilasreenivasan3010 Рік тому +1

    Next trip🥰🥰🥰

  • @abdulasees788
    @abdulasees788 Рік тому +1

    Enna visiting visa start avunnath pls rpy

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      No idea... Family visa open ayi... എട്ടു വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരാൻ പറ്റും..

  • @jaisonbaby8787
    @jaisonbaby8787 Рік тому +1

    Plz sent me location of this beach

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      Plz type Blajat Beach salmiya

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      വീഡിയോയിൽ തുടക്കത്തിൽ തന്നെ ലൊക്കേഷൻ പറയുന്നുണ്ടല്ലോ.....

  • @SVRKWTSavarikuwait
    @SVRKWTSavarikuwait Рік тому +2

    Supar

  • @THOPRANതോപ്രാൻ
    @THOPRANതോപ്രാൻ Рік тому +1

    👍👍👍👍👍

  • @irshadirshad3176
    @irshadirshad3176 Рік тому +6

    എന്തുണ്ടായിട്ട് എന്താ കാര്യം വിസിറ്റിംഗ് ഓപ്പൺ ആയാൽ അല്ലേ അങ്ങോട്ട് വരാൻ പറ്റും 😢

  • @rijeshkj1742
    @rijeshkj1742 Рік тому +1

    Supper

  • @AthisSereneVenture
    @AthisSereneVenture Рік тому +1

    Adipoli🎉🎉🎉🎉

  • @sulfathpk4208
    @sulfathpk4208 Рік тому

    👍👍👍

  • @adhillifevlog7940
    @adhillifevlog7940 Рік тому +2

    ന്റെ റൂം ന്റെ അടുത്ത് ആ ട്ടാ ❤😂

  • @inshafathima2858
    @inshafathima2858 Рік тому

    Ethraya ticket

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      Entry free ആണ്... ബാക്കി വീഡിയോയിൽ പറയുന്നുണ്ട്... കണ്ടു നോക്ക് 😍

  • @sreejithv.k6112
    @sreejithv.k6112 Рік тому +1

    Lt dreams ❤

  • @mollykuttyjohn6329
    @mollykuttyjohn6329 Рік тому +2

    Lenny kutta super aayittund

  • @muhammedshafi6806
    @muhammedshafi6806 Рік тому

    വെറുതെ കേറി കാണുന്നതിന് എൻട്രി ഫീസ് ഉണ്ടോ?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +1

      ഇല്ല.. Free ആണ് entry.... ആക്ടിവിറ്റീസ് യൂസ് ചെയ്യുന്നതിന് മാത്രമേ ടിക്കറ്റോള്ളൂ

    • @midlajiqbal2726
      @midlajiqbal2726 Рік тому

      No

  • @sreeshinodh6032
    @sreeshinodh6032 9 місяців тому +1

    Bro kwt malayali whtsp grp. Link po lzz

  • @sherimolmathew3258
    @sherimolmathew3258 Рік тому +1

    Nice 👌🏻