Rajesh Athikkayam Kavithakal | ബാല്യകാലം സഖി | Balyakalam Sakhi | New Malayalam Poems

Поділитися
Вставка
  • Опубліковано 3 жов 2024
  • #rajeshathikkayam #athikkayam #vijeshgopal
    Here is the 'Balyakalam Sakhi' Poem From the Malayalam Album 'Naam Thammil' :)
    Poem : Balyakalam Sakhi
    Penned by : Rajesh Athikkayam (email: athikkayam@gmail.com)
    Recited by : Vijesh Gopal
    Scored by : Rajesh Athikkayam
    orchestrated by : Vishnu Raajsekhar
    Final Mixing : Team-G Records, Ernakulam
    Studio : Pooja Ernakulam
    Album : Naam Thammil
    Language : Malayalam
    കവിത: ബാല്യകാലം സഖി
    രചന: രാജേഷ് അത്തിക്കയം
    കുപ്പിവളത്തുണ്ടൊടിച്ചന്ന്....
    ഇഷ്ടമളന്നോരു ബാല്യം....
    കപ്പയിലത്ത/ണ്ടൊടിച്ചന്ന്....
    ഇഷ്ടക്കാരിക്കണിയിച്ച ബാല്യം....
    പാളവണ്ടിയും വാഴപ്പിണ്ടിത്തോണിയും....
    ചില്ലുഗോലിയും ചില്ലിക്കൊമ്പിലൂയലും....
    സന്തോഷം സമ്മാനിച്ച ബാല്യം....
    ഓർമ്മകളെ തേടിവന്നു വീണ്ടും....
    കുപ്പിവളത്തുണ്ടൊടിച്ചന്ന്....
    ഇഷ്ടമളന്നോരു ബാല്യം....
    മാനത്തോളം പൊക്കമുള്ള....
    മാണിക്യക്കുന്നോളമുള്ള....
    മോഹങ്ങൾക്കതിരില്ലാത്ത ബാല്യം....
    അത്രമേൽ വിസ്മയമുള്ള....
    നക്ഷത്രത്തിൻ തൊങ്ങലുള്ള....
    സ്വപ്നങ്ങൾക്കളവില്ലാത്ത ബാല്യം....
    ഓലപ്പീലിയും ഇലത്തൊപ്പിയും....
    ഓലപ്പീലിയും പ്ലാ/വിലത്തൊപ്പിയും....
    ബാല്യത്തിന്റെ ബിംബങ്ങൾ....
    സ്മൃതി കോറിയിട്ട ശംഖങ്ങൾ....
    മഞ്ചാടി മണിപെറുക്കി....
    കുങ്കുമച്ചെപ്പിലൊതുക്കി....
    നിധിപോലെ കാത്തുപോന്ന ബാല്യം....
    പുസ്തകത്തിന്നുള്ളിൽ വെച്ച....
    മാമയിൽപ്പൊൻപീലിയൊന്നു....
    വിരിയാനായ് നാളെണ്ണിയ ബാല്യം....
    മഷിത്തണ്ടിലും മഷിച്ചേലിലും....
    മഷിത്തണ്ടിലും കൺ/മഷിച്ചേലിലും....
    ഉള്ളുടക്കും ആ ബാല്യം....
    നേരിൻ ഉള്ളടക്കമാം ബാല്യം....
    മിന്നാമിന്നി വെട്ടംകണ്ട....
    മിന്നൽ കാണെ പേടി കൊണ്ട....
    ആലിപ്പഴ തണുപ്പുള്ള ബാല്യം....
    മഴത്തുള്ളി മനസ്സുമായ്....
    പുഴയോളം കനവുമായ്....
    കടലാസു വഞ്ചിയൂന്നും ബാല്യം....
    നിഴൽച്ചിത്രങ്ങൾ മേഘരൂപങ്ങൾ....
    നിഴൽച്ചിത്രങ്ങൾ മഴ/മേഘരൂപങ്ങൾ....
    കണ്ടെടുത്തൊരാ ബാല്യം....
    കണ്ടു കയ്യടിച്ചൊരാ ബാല്യം....
    കട്ടിളയിൽ താളം കൊട്ടി....
    ചേമ്പിലയിൽ വെള്ളം തട്ടി....
    തൊട്ടാവാടി തൊട്ടുറക്കും ബാല്യം....
    കുഞ്ഞിക്കളിവീടു കെട്ടി....
    കണ്ണാന്തളി പൂവടർത്തി....
    കഞ്ഞിവെച്ചു കളിച്ചോരു ബാല്യം....
    മുളം ചുവട്ടിൽ ഇളം പുൽത്തട്ടിൽ....
    മുളം ചുവട്ടിൽ മ/ഞ്ഞിളം പുൽത്തട്ടിൽ....
    ഞാനിരുന്ന നേരങ്ങൾ....
    കിളിപ്പാട്ടൊഴുകും തീരങ്ങൾ....
    കല്ലെടുക്കും തുമ്പിയുള്ള....
    കണ്ണെഴുതാൻ തുള്ളിയുള്ള....
    സീതാമുടി മൊട്ടുടയ്ക്കും ബാല്യം....
    ചക്കമടൽ ചെരിപ്പിട്ട....
    ചേൽച്ചുരുളി ചാപ്പയിട്ട....
    നാട്ടുമണ്ണിൻ മണമുള്ള ബാല്യം....
    ഒമേലത്തണ്ടാൽ പാലേലഞെട്ടാൽ....
    ഒമേലത്തണ്ടാൽ കള്ളി/പ്പാലേലഞെട്ടാൽ....
    നീർക്കുമിളയായ് ബാല്യം....
    വേഗം മാഞ്ഞുപോയൊരാ ബാല്യം....
    കല്ലുപെൻസിൽ പങ്കുവെച്ച....
    ചിത്രകഥ ചേർന്നു വായ്ച്ച....
    പള്ളിക്കൂടപ്പടവിലെ ബാല്യം....
    തോർത്തുകൊണ്ടു മീൻ പിടിച്ച....
    വേർക്കുവോളം പോയ് കളിച്ച....
    മധ്യവേനലവധിതൻ ബാല്യം....
    പൂവാഴച്ചുണ്ടിൽ ചെമ്പരത്തിയിൽ....
    പൂവാഴച്ചുണ്ടിൽ ചോന്ന/ചെമ്പരത്തിയിൽ....
    തേൻ തിരഞ്ഞൊരാ ബാല്യം....
    വർണ്ണത്തുമ്പിയായൊരാ ബാല്യം....
    ഈയാംപാറ്റ ചിറകുള്ള ....
    നീറ്റിൽ നീന്താൻ ഉറുമ്പുള്ള....
    പായലിന്റെ പച്ചയുള്ള ബാല്യം....
    നാക്കിലക്കുട പിടിച്ച....
    ചേറ്റുവെള്ളം തെറിപ്പിച്ച....
    ഒറ്റയടിപ്പാതയുള്ള ബാല്യം....
    ആമ്പൽക്കുളവും ആലിൻചുവടും....
    ആമ്പൽക്കുളവും അര/യാലിൻ ചുവടും....
    പോയകാല ബന്ധങ്ങൾ....
    കുളിരോർമ്മ പെയ്യും സ്പന്ദങ്ങൾ....
    ചോറുതരാൻ അമ്മയുള്ള....
    ചൊല്ലിത്തരാൻ അച്ഛനുള്ള....
    പുഞ്ചിരിയിൽ ദൈവമുള്ള ബാല്യം....
    മുത്തച്ഛന്റെ കഥയുള്ള....
    മുത്തശ്ശി തൻ താരാട്ടുള്ള....
    പേടിക്കാൻ കോക്കാച്ചിയുള്ള ബാല്യം....
    തിണ്ണ മതിലിൽ എണ്ണ വിളക്കിൽ....
    തിണ്ണ മതിലിൽ മ/ണ്ണെണ്ണ വിളക്കിൽ....
    ഓർത്തെഴുതി പാഠങ്ങൾ....
    ഭാവി ജീവിതത്തിൻ വേദങ്ങൾ....
    പിൻവിളിക്കായ് കാത്തിടാതെ....
    എന്നിൽനിന്നും വേർപിരിഞ്ഞ്....
    മഞ്ഞുപോലെ മാഞ്ഞുപോയ ബാല്യം....
    ജീവിതത്തിൽ ഇന്നയോളം....
    ജീവിച്ചെന്ന് തോന്നിപ്പിക്കും....
    വേളയായി ഓർത്തിടുന്ന ബാല്യം....
    യൗവ്വനത്തിലും വാർദ്ധക്യത്തിലും....
    യൗവ്വനത്തിലും നിറ/വാർദ്ധക്യത്തിലും....
    നഷ്ടബോധമെൻ ബാല്യം....
    സഖി പോലെയെന്നിൽ ആ ബാല്യം....
    കുപ്പിവളത്തുണ്ടൊടിച്ചന്ന്....
    ഇഷ്ടമളന്നോരു ബാല്യം....
    കപ്പയിലത്തണ്ടൊടിച്ചന്ന്....
    ഇഷ്ടക്കാരിക്കണിയിച്ച ബാല്യം....
    പാളവണ്ടിയും വാഴപ്പിണ്ടിത്തോണിയും....
    ചില്ലുഗോലിയും ചില്ലി/ക്കൊമ്പിലൂയലും....
    സന്തോഷം സമ്മാനിച്ച ബാല്യം....
    ഓർമ്മകളെ തേടിവന്നു വീണ്ടും....
    കുപ്പിവളത്തുണ്ടൊടിച്ചന്ന്....
    ഇഷ്ടമളന്നോരു ബാല്യം..........

КОМЕНТАРІ • 112

  • @shailajap7185
    @shailajap7185 Рік тому +1

    രാജേഷ് ' - ഗംഭീരമായ രചന - 'ആലാപനം നന്നായിട്ടുണ്ട് ..

  • @athikkayamrajesh
    @athikkayamrajesh  3 роки тому +18

    കവിത: ബാല്യകാലം സഖി
    രചന: രാജേഷ് അത്തിക്കയം
    കുപ്പിവളത്തുണ്ടൊടിച്ചന്ന്....
    ഇഷ്ടമളന്നോരു ബാല്യം....
    കപ്പയിലത്ത/ണ്ടൊടിച്ചന്ന്....
    ഇഷ്ടക്കാരിക്കണിയിച്ച ബാല്യം....
    പാളവണ്ടിയും വാഴപ്പിണ്ടിത്തോണിയും....
    ചില്ലുഗോലിയും ചില്ലിക്കൊമ്പിലൂയലും....
    സന്തോഷം സമ്മാനിച്ച ബാല്യം....
    ഓർമ്മകളെ തേടിവന്നു വീണ്ടും....
    കുപ്പിവളത്തുണ്ടൊടിച്ചന്ന്....
    ഇഷ്ടമളന്നോരു ബാല്യം....
    മാനത്തോളം പൊക്കമുള്ള....
    മാണിക്യക്കുന്നോളമുള്ള....
    മോഹങ്ങൾക്കതിരില്ലാത്ത ബാല്യം....
    അത്രമേൽ വിസ്മയമുള്ള....
    നക്ഷത്രത്തിൻ തൊങ്ങലുള്ള....
    സ്വപ്നങ്ങൾക്കളവില്ലാത്ത ബാല്യം....
    ഓലപ്പീലിയും ഇലത്തൊപ്പിയും....
    ഓലപ്പീലിയും പ്ലാ/വിലത്തൊപ്പിയും....
    ബാല്യത്തിന്റെ ബിംബങ്ങൾ....
    സ്മൃതി കോറിയിട്ട ശംഖങ്ങൾ....
    മഞ്ചാടി മണിപെറുക്കി....
    കുങ്കുമച്ചെപ്പിലൊതുക്കി....
    നിധിപോലെ കാത്തുപോന്ന ബാല്യം....
    പുസ്തകത്തിന്നുള്ളിൽ വെച്ച....
    മാമയിൽപ്പൊൻപീലിയൊന്നു....
    വിരിയാനായ് നാളെണ്ണിയ ബാല്യം....
    മഷിത്തണ്ടിലും മഷിച്ചേലിലും....
    മഷിത്തണ്ടിലും കൺ/മഷിച്ചേലിലും....
    ഉള്ളുടക്കും ആ ബാല്യം....
    നേരിൻ ഉള്ളടക്കമാം ബാല്യം....
    മിന്നാമിന്നി വെട്ടംകണ്ട....
    മിന്നൽ കാണെ പേടി കൊണ്ട....
    ആലിപ്പഴ തണുപ്പുള്ള ബാല്യം....
    മഴത്തുള്ളി മനസ്സുമായ്....
    പുഴയോളം കനവുമായ്....
    കടലാസു വഞ്ചിയൂന്നും ബാല്യം....
    നിഴൽച്ചിത്രങ്ങൾ മേഘരൂപങ്ങൾ....
    നിഴൽച്ചിത്രങ്ങൾ മഴ/മേഘരൂപങ്ങൾ....
    കണ്ടെടുത്തൊരാ ബാല്യം....
    കണ്ടു കയ്യടിച്ചൊരാ ബാല്യം....
    കട്ടിളയിൽ താളം കൊട്ടി....
    ചേമ്പിലയിൽ വെള്ളം തട്ടി....
    തൊട്ടാവാടി തൊട്ടുറക്കും ബാല്യം....
    കുഞ്ഞിക്കളിവീടു കെട്ടി....
    കണ്ണാന്തളി പൂവടർത്തി....
    കഞ്ഞിവെച്ചു കളിച്ചോരു ബാല്യം....
    മുളം ചുവട്ടിൽ ഇളം പുൽത്തട്ടിൽ....
    മുളം ചുവട്ടിൽ മ/ഞ്ഞിളം പുൽത്തട്ടിൽ....
    ഞാനിരുന്ന നേരങ്ങൾ....
    കിളിപ്പാട്ടൊഴുകും തീരങ്ങൾ....
    കല്ലെടുക്കും തുമ്പിയുള്ള....
    കണ്ണെഴുതാൻ തുള്ളിയുള്ള....
    സീതാമുടി മൊട്ടുടയ്ക്കും ബാല്യം....
    ചക്കമടൽ ചെരിപ്പിട്ട....
    ചേൽച്ചുരുളി ചാപ്പയിട്ട....
    നാട്ടുമണ്ണിൻ മണമുള്ള ബാല്യം....
    ഒമേലത്തണ്ടാൽ പാലേലഞെട്ടാൽ....
    ഒമേലത്തണ്ടാൽ കള്ളി/പ്പാലേലഞെട്ടാൽ....
    നീർക്കുമിളയായ് ബാല്യം....
    വേഗം മാഞ്ഞുപോയൊരാ ബാല്യം....
    കല്ലുപെൻസിൽ പങ്കുവെച്ച....
    ചിത്രകഥ ചേർന്നു വായ്ച്ച....
    പള്ളിക്കൂടപ്പടവിലെ ബാല്യം....
    തോർത്തുകൊണ്ടു മീൻ പിടിച്ച....
    വേർക്കുവോളം പോയ് കളിച്ച....
    മധ്യവേനലവധിതൻ ബാല്യം....
    പൂവാഴച്ചുണ്ടിൽ ചെമ്പരത്തിയിൽ....
    പൂവാഴച്ചുണ്ടിൽ ചോന്ന/ചെമ്പരത്തിയിൽ....
    തേൻ തിരഞ്ഞൊരാ ബാല്യം....
    വർണ്ണത്തുമ്പിയായൊരാ ബാല്യം....
    ഈയാംപാറ്റ ചിറകുള്ള ....
    നീറ്റിൽ നീന്താൻ ഉറുമ്പുള്ള....
    പായലിന്റെ പച്ചയുള്ള ബാല്യം....
    നാക്കിലക്കുട പിടിച്ച....
    ചേറ്റുവെള്ളം തെറിപ്പിച്ച....
    ഒറ്റയടിപ്പാതയുള്ള ബാല്യം....
    ആമ്പൽക്കുളവും ആലിൻചുവടും....
    ആമ്പൽക്കുളവും അര/യാലിൻ ചുവടും....
    പോയകാല ബന്ധങ്ങൾ....
    കുളിരോർമ്മ പെയ്യും സ്പന്ദങ്ങൾ....
    ചോറുതരാൻ അമ്മയുള്ള....
    ചൊല്ലിത്തരാൻ അച്ഛനുള്ള....
    പുഞ്ചിരിയിൽ ദൈവമുള്ള ബാല്യം....
    മുത്തച്ഛന്റെ കഥയുള്ള....
    മുത്തശ്ശി തൻ താരാട്ടുള്ള....
    പേടിക്കാൻ കോക്കാച്ചിയുള്ള ബാല്യം....
    തിണ്ണ മതിലിൽ എണ്ണ വിളക്കിൽ....
    തിണ്ണ മതിലിൽ മ/ണ്ണെണ്ണ വിളക്കിൽ....
    ഓർത്തെഴുതി പാഠങ്ങൾ....
    ഭാവി ജീവിതത്തിൻ വേദങ്ങൾ....
    പിൻവിളിക്കായ് കാത്തിടാതെ....
    എന്നിൽനിന്നും വേർപിരിഞ്ഞ്....
    മഞ്ഞുപോലെ മാഞ്ഞുപോയ ബാല്യം....
    ജീവിതത്തിൽ ഇന്നയോളം....
    ജീവിച്ചെന്ന് തോന്നിപ്പിക്കും....
    വേളയായി ഓർത്തിടുന്ന ബാല്യം....
    യൗവ്വനത്തിലും വാർദ്ധക്യത്തിലും....
    യൗവ്വനത്തിലും നിറ/വാർദ്ധക്യത്തിലും....
    നഷ്ടബോധമെൻ ബാല്യം....
    സഖി പോലെയെന്നിൽ ആ ബാല്യം....
    കുപ്പിവളത്തുണ്ടൊടിച്ചന്ന്....
    ഇഷ്ടമളന്നോരു ബാല്യം....
    കപ്പയിലത്തണ്ടൊടിച്ചന്ന്....
    ഇഷ്ടക്കാരിക്കണിയിച്ച ബാല്യം....
    പാളവണ്ടിയും വാഴപ്പിണ്ടിത്തോണിയും....
    ചില്ലുഗോലിയും ചില്ലി/ക്കൊമ്പിലൂയലും....
    സന്തോഷം സമ്മാനിച്ച ബാല്യം....
    ഓർമ്മകളെ തേടിവന്നു വീണ്ടും....
    കുപ്പിവളത്തുണ്ടൊടിച്ചന്ന്....
    ഇഷ്ടമളന്നോരു ബാല്യം..........
    Here is the 'Balyakalam Sakhi' Poem From the Malayalam Album 'Naam Thammil' :)
    Poem : Balyakalam Sakhi
    Penned by : Rajesh Athikkayam (email: athikkayam@gmail.com)
    Recited by : Vijesh Gopal
    Scored by : Rajesh Athikkayam
    orchestrated by : Vishnu Raajsekhar
    Final Mixing : Team-G Records, Ernakulam
    Studio : Pooja Ernakulam
    Album : Naam Thammil
    Language : Malayalam

    • @sudharmma4817
      @sudharmma4817 3 роки тому +3

      സിനിമയിലേയ്ക്കുള്ള ചവിട്ടുപടിയാവട്ടെ.... 👌👌🙏🙏🙏🙏🙏🙏

    • @arunravindranbaji
      @arunravindranbaji 3 роки тому +1

      സർ ,
      "സ്മൃതി കോറിയിട്ട ശംഖങ്ങൾ...."
      ഇതിൽ "ശംഖം" എന്ന വാക്ക് കണ്ടു ,
      അത് കവിതയുമായുള്ള meaning പറഞ്ഞു തരാമോ?
      നന്ദിയോടെ ! അരുൺ

    • @sujadhvarghese1062
      @sujadhvarghese1062 3 роки тому +1

      ഒരുപാട് ഇഷ്ടമായി ...അതി മനോഹരം രാജേഷ്.

  • @syamala09
    @syamala09 2 місяці тому +1

    Beautiful alapanam❤kavithayumnannay❤❤

  • @Aji-m8f
    @Aji-m8f 5 місяців тому

    ❤❤ബാല്യകാലസഖി❤❤ നല്ലമധുരമായ കവിത .ആലാപനം സുപ്പർ വരികൾ മനോഹരം. അർഥമുള്ള കവിത .മനോഹരവും സുന്ദരവും. മധുരവും ആയ കവിത ഹൃദയസ്പർശിയും ആണ് കവിത.ഹൃദ്യം ആയ കവിത അഭിനടനങ്ങൾ കവിക്കും കവിതയ്ക്കും ആലപണത്തിനും വറികൾക്കും നന്ദി നന്ദി.നന്ദി മാഷേ❤❤❤

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Рік тому

    എല്ലാ കവിതകളും ഇഷ്ടം ആണ് അഭിനന്ദനങ്ങൾ 👍👍

  • @sreelekshmisl6577
    @sreelekshmisl6577 3 роки тому +5

    എന്റെ കുട്ടിക്കാലം ....... മനസ്സ് നൊമ്പരപെടുത്തുന്ന കുറേ ഓർമ്മകൾ ബാക്കി.... 👌😍

    • @nissan4609
      @nissan4609 2 роки тому +2

      രാജേഷിന്റെ കവിതകൾ എനിക്കു ഒരുപാടിഷ്ടമാണ്..
      ഒരു കവിത ഇന്ന് ഞാൻ ഓലിക്കൽ കുടുംബയോഗം ഗ്രുപ്പ് അത്തിക്കയം. അതിൽ ഷെയർ ചെയ്തു നല്ല അഭിപ്രായമാണ് വന്നത്
      പലരും ചോദിച്ചു ഇയ്യാൾ ഏതാണെന്നു..
      പലർക്കും അറിയില്ല.
      ഞാൻ കണ്ടിട്ടില്ല രാജേഷിനെ.

  • @santhakumarip533
    @santhakumarip533 7 місяців тому +1

    ORMMAKAL MAYUNNATHIN MUNPU ELLA KAVITHAKALUM KELKKANAM. ❤❤

  • @shaheen.s1710
    @shaheen.s1710 Рік тому +1

    മനോഹരം ലളിതമായ പദങ്ങൾ 🙏🙏🙏🙏🙏

  • @rahmathshameer
    @rahmathshameer 3 роки тому +2

    ഒരു പാട് കാലം പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇതിലെ ഓരോ വരികളും.. ആ ഓർമകളിലേക്കെത്തി നോക്കുമ്പോൾ ആ സുവർണ കാലങ്ങൾ തിരിച്ചു കിട്ടില്ലെന്നോർക്കുമ്പോൾ മനസ്സിലൊരു നീറ്റലാണ്..

  • @mayaparameswaran6609
    @mayaparameswaran6609 3 роки тому +1

    God.bless.u👌👌👌❤❤❤👫😍😍😍😍😍😍😍

  • @RejikumarChottanikkara
    @RejikumarChottanikkara 7 місяців тому +1

    സുന്ദരം 🌹🙏🌹

  • @snehalal5087
    @snehalal5087 2 роки тому +1

    Puthiya kavithaykkayi kathirikkunnu

  • @girijagirija1661
    @girijagirija1661 2 роки тому +2

    E kavitha kattappol orikkalkudi kuttikkalam vannagil annu kothihhu poyi

  • @sindhushaji8950
    @sindhushaji8950 2 роки тому +1

    നന്നായിട്ടുണ്ട്

  • @umeshcg1942
    @umeshcg1942 3 роки тому +1

    രാജേഷ് sire.... മനോഹരമായിരിക്കുന്നു..😍😍 ഈ 10മിനിറ്റ് ചെറിയ പ്രായത്തിലേക്കു ഒന്നു പോയി വരാൻ പറ്റി.... aa കാലം തിരിച്ചു കിട്ടില്ലെന്ന സത്യം കണ്ണു നിറക്കുന്നു.... ഒരിപാടിഷ്ടപെട്ടു.... വരികൾ, ഈണം, ആലാപനം എല്ലാം 👌👌👌.. കാത്തിരിക്കുന്നു മനോഹരമായ മറ്റു രചനകൾക്കായി..... സൂപ്പർ സൂപ്പർ....👏👏

  • @drumadathansk
    @drumadathansk 3 роки тому +2

    രസം..... ബാല്യത്തിൽ കപ്പതോട്ടത്തിലെ ചോര പക്കിയേ നോക്കി പോയകാലം സ്‌മൃതിയിട്ട ശംഘങ്ങളായി...... ഹായ് നല്ല രചന.
    ഡോ. സഹിതീസദനം ഉമാ ദത്തൻ (ഉമ ബുധനൂർ )

  • @koyickalbeats7853
    @koyickalbeats7853 2 роки тому +1

    അതിമനോഹരം...

  • @lakshmiopticalsskp359
    @lakshmiopticalsskp359 3 роки тому +2

    ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം ഓർമ്മകളായ് എന്നും എന്നും നിലനിൽക്കട്ടെ❤️❤️❤️

  • @sudarsananbabu2362
    @sudarsananbabu2362 2 роки тому +1

    മാഷേ, കുട്ടിക്കാലത്തേക്ക് കോണ്ട് പോയി 👌എന്താ മധുരമുള്ള കവിത 🌹നമിക്കുന്നു 🙏അഭിനന്ദനങ്ങൾ 👌👌🥰🥰🌹🌹🙏🙏❤❤❤

  • @dhanyashaji5856
    @dhanyashaji5856 3 роки тому +1

    Love You Sir....

  • @sudharmma4817
    @sudharmma4817 3 роки тому +5

    വരികളും ആലാപനവും ഈണവും...... 👋👋👋👋👌👌👌👌👌👌👌👌👌😍😍

  • @molythankachan6535
    @molythankachan6535 2 роки тому +1

    താങ്കൾടെ എല്ലാ കവിതകളും ഒന്നിനൊന്നു മനോഹരമാണ് എന്നാലും താങ്കൾടെ നീയും ഞാനും, ഹൃദയത്തിന്റെ ഭാഷ, വ്യഥനം, മണ്ണാങ്കട്ടയും കരിയിലയും ente എക്കാലത്തെയും ഫേവറേറ്റ് ആണ് എന്നും എപ്പോളും കേൾക്കാൻ തോന്നുന്ന കവിതകൾ വീണ്ടും പുതിയ കവിതകൾക്കായി കാത്തിരിക്കുന്നു 😍😍😍

  • @indirabindu7063
    @indirabindu7063 3 роки тому +1

    കുട്ടി...
    ബാല്യ കുതൂഹലങ്ങളെല്ലാം
    സ്മരണകളായ് ഇരമ്പിയാർന്നെത്തിക്കുന്ന കവിത
    നന്നായിരിക്കുന്നു

  • @subharoyvidyadharan2468
    @subharoyvidyadharan2468 3 роки тому +1

    ഒരുപാട് ഇഷ്ടമായി , ബാല്യകാലം തിരിച്ചു കിട്ടിയ പോലെ തോന്നി . വരികളും ഈണവും ആലാപനവും എല്ലാം മികച്ചവ തന്നെ

  • @anu1517
    @anu1517 3 роки тому +4

    ബാല്യകാല സ്മരണകൾ തൊട്ടുണർത്തുന്ന കവിത.... ആശംസകൾ 👍

  • @sarithacg5861
    @sarithacg5861 Рік тому +1

    ഒന്നും പറയാൻ വാക്കുകൾ ഇല്ല sir.😍... ഒന്ന് കൂടി ബാല്യത്തിലേക്കു തിരിച്ചു പോയി. 😍😍😍😍👍

  • @rasmisundaresan475
    @rasmisundaresan475 3 роки тому +1

    നന്നായിരിക്കുന്നു dear...,ഓരോ വരിയിലും ബാല്യകാലം ഒന്നുകൂടി ആസ്വാദിച്ചു..... ഈ കവിത കേട്ടപ്പോൾ അത് നഷ്ടമായിട്ടില്ല എന്ന് തോന്നി.,..... ഇടക്കൊക്കെ ഈ കവിത കേട്ടാൽ വീണ്ടും വീണ്ടും തിരിച്ച്‌ വരുന്ന ബാല്യം..,..... ഉത്തരവാദിത്തങ്ങളുടെ ഭാണ്ടകെട്ടില്ലാത്ത ബാല്യകാലത്തേക്ക് തിരിച് പോകാൻ ആകില്ലെങ്കിലും, കവികൾക്ക് തീർച്ചായായും ആസ്വാദകരെ ആ തലത്തിലേക്ക് കൂട്ടി കൊണ്ട് പോകാൻ പറ്റും......... നന്നായി എഴുതി....... നല്ല ആലാപനവും..... കവിത ഉഷാറായിട്ടുണ്ട് ട്ടോ...... 😍

  • @Aji-m8f
    @Aji-m8f 5 місяців тому

    ❤സുപ്പർ. കവിത ബാല്യം❤❤❤

  • @santhoshkumarek333
    @santhoshkumarek333 Рік тому +1

    സാർ, എഴുതിയ മിക്ക കവിതയും ഞാൻ കേട്ടു ഇപ്പഴാണ് അഭിപ്രായം എഴുതുന്നത് എന്താണന്നു അറിയില്ല കേൾക്കുമ്പോൾ മനസ്സിനൊരു വല്ലാത്ത അനുഭൂതി

  • @binduarickal9743
    @binduarickal9743 3 роки тому +1

    God bless you. Very beautiful words

  • @nissan4609
    @nissan4609 2 роки тому

    സൂപ്പർ സോങ് 🌹🌹👍👍👍👍

  • @sujadhvarghese1062
    @sujadhvarghese1062 3 роки тому +1

    മനോഹരമായിട്ടുണ്ട് .....നല്ല രചന ആലാപനം സംഗീതം ...അതീവ സുന്ദരം

  • @sindhu.parackal3180
    @sindhu.parackal3180 3 роки тому +3

    ഓർമ്മകളിൽ ഒളിമിന്നലായ് വന്ന വരികളിൽ നിറഞ്ഞു നിൽക്കുന്ന ബാല്യം, നല്ല വരികൾ തൊട്ടുണർ ത്തുന്ന ആലാപനം

  • @adwaithaakshaya7263
    @adwaithaakshaya7263 3 роки тому +1

    Kollam super varikal ....💐💐💐💐 eniyum ezhuthuka nirayeyezhuthan kazhiyate 🤝🤝👌👌👌👌🌹🌹💐💐💐💐💐

  • @raghudhanya2828
    @raghudhanya2828 3 роки тому +1

    എന്തോ ഒരു ഫീൽ.... കവിയും ആ മനസ്സറിഞ്ഞ് സംഗീതം തീർത്ത വിദഗ്ധനും ആ സ്വരത്തിന്റെ ഉടമയും സിനിമയുടെ പടിവാതിൽക്കലോ അല്ലെങ്കിൽ അകത്തളത്തിലോ ആണെന്ന് നിസ്സംശയം പറയാം.. 👍
    ഹൃദ്യം.. മധുരം.. മനോഹരം.. ❤️

  • @snehalal5087
    @snehalal5087 12 днів тому

    Rajesh ntay kavithaykayi kathirikkunnu

  • @binoykmidhila9820
    @binoykmidhila9820 3 роки тому +1

    അതിമനോഹരമായ കവിത.... ഓർമ്മകളിലേക്ക് കൂട്ടികൊണ്ട് പോയി❤️❤️❤️❤️... കവിതയുടെ നൈർമല്യം ചോർന്നുപോകാത്ത രീതിയിലുള്ള ഓർക്കസ്ട്രേഷൻ ❤️❤️❤️.. അതിമനോഹരമായ ആലാപനം ❤️❤️❤️❤️

  • @gundumani7672
    @gundumani7672 3 роки тому +2

    Entho oru nashtabodham. Ente Kure school ormakal . Thanks

  • @perumparambath
    @perumparambath 3 роки тому

    ചടുലതാളത്തിൽ മറിക്കപ്പെട്ട ഒരേടിനെ വരികളിലൂടെ ഓർത്തെടുക്കാൻ കഴിഞ്ഞപ്പോൾ ബാല്യമെത്രത്തോളം സമ്പന്നമായിരുന്നെന്ന് തിരിച്ചറിയുന്നത്, അതിരുകളില്ലാത്ത ഉയരങ്ങളില്ലാത്തവയുടെ നേടിയെടുക്കലിൻ്റെ സുവർണ്ണ സ്മൃതികളായി ബാല്യത്തിൻ്റെ തിരുശേഷിപ്പായി നമ്മൾ ഇന്ന് മാറി പോയിരിക്കുന്നു. പഞ്ഞമില്ലാത്ത വരികൾക്കും വർണ്ണനകൾക്കും ആത്മമിത്രത്തിന് ഒത്തിരി നന്ദിയും ആശംസകളും നേരുന്നു, സുപരിചിതമായ രാഗത്തിൽ ചിട്ടപ്പെടുത്തിയതാണെങ്കിലും ഹൃദ്യമായ ആലാപനത്തിനും ആശംസകൾ
    സസ്നേഹം
    സ്വന്തം
    മുസ്തഫ പെരുമ്പറമ്പത്ത്

  • @smitha3154
    @smitha3154 3 роки тому +1

    വാക്കുകൾ ഇല്ല സർ! 🙏അതിമനോഹരം 👍👍👍
    എല്ലാ കവിതകളും ഒരുപാട് ഇഷ്ടം💕

  • @arunravindranbaji
    @arunravindranbaji 3 роки тому +1

    മനോഹരമായിരിക്കുന്നു ,!! കവിത ആലാപനത്തിന്റെയും ആസ്വാദനത്തിന്റെയും വേറൊരു തലം !.
    ഓരോ വരിയും സുഖമുള്ള ഓർമ്മകളിലേക്ക്.. തഴുകിയിറക്കുന്നു...

  • @priyav.v4540
    @priyav.v4540 3 роки тому +1

    മോഹിപ്പിക്കുന്ന ബാല്യം.. മനോഹരം മാഷേ ❤️❤️

  • @neethubalanpillai8664
    @neethubalanpillai8664 3 роки тому +2

    Valare nannaayittund sir👍👍👌👌👌👌👌

  • @sunilsk
    @sunilsk 3 роки тому +3

    നന്നായിട്ടുണ്ട് sir, കവിതക്കപ്പുറം കൂടുതൽ പ്രൊഫഷണൽ ആയി തോന്നി. ആൽബത്തിന് വേണ്ടി എഴുതിയത് കൊണ്ടാവും. ബാല്യ കാലത്തിനപ്പുറം ഓണക്കാലത്തെ ഓർമപ്പെടുത്തുന്നതായി അനുഭവപ്പെട്ടു. ആശംസകൾ. അടുത്ത കവിതക്കയി കട്ട waiting

  • @renythomas7623
    @renythomas7623 3 роки тому +1

    മനോഹരമായ കവിത ഇനിയും ധാരാളം എഴുതുവാൻ ദൈവം സഹായിക്കട്ടെ

  • @sheejapraghavan6368
    @sheejapraghavan6368 3 роки тому +1

    നന്നായിട്ടുണ്ട് മാഷേ.... 😀😀നല്ലൊരു കവിയെ ഞങ്ങൾക്ക് കുറെ നാളായി missing ആയിരുന്നു.... ഇനിയും നിറയെ എഴുതണം

  • @Anunanda
    @Anunanda 3 роки тому

    അതീവഹൃദ്യം ❤️
    വരികൾക്ക് അനുയോജ്യമായ ഈണം . ഒട്ടും അരോചകമാകാതെ ഗൃഹാതുരമായ ഓർമ്മകൾ സൂക്ഷ്മതയോടെ കോർത്തെടുത്തതു പോലെ .....❤️❤️👏👏

  • @jyothysuresh6237
    @jyothysuresh6237 3 роки тому

    ഈ ബാല്യകാല സ്മരണകൾ എന്നെന്നും
    മധുരതരം...... രചന യും ആലാപനവും... മനോഹരമായി.... 👍👍🙏🙏💕

  • @sudheeshnk1150
    @sudheeshnk1150 3 роки тому +1

    Adipoli suuuper rajesh sir👌👌👌👌👍🌹🌹

  • @vidyasagarkesav
    @vidyasagarkesav 3 роки тому +1

    ബാല്യകാലത്തേക്ക് മനസ് കൊണ്ട് തിരിച്ചു പോയി....ആശംസകൾ..❤

  • @akhilashinu6454
    @akhilashinu6454 Рік тому +1

  • @santhakumarip533
    @santhakumarip533 7 місяців тому +1

    Ormmakal. Enthellam Balliathilakku kalichittundu. Annu iniyilla phonilla. Vacation vannalu enthu rasmanu❤❤

  • @musicaldrops924
    @musicaldrops924 3 роки тому

    മോഹിപ്പിക്കുന്ന ബാല്യസ്മരണകൾ "അത്രമേൽ വിസ്മയകരമായ" വരികളിൽ...
    നൊസ്റ്റാൾജിയ ❤
    👍👍

  • @shijutopshotphotography2091
    @shijutopshotphotography2091 2 роки тому +1

    ബാല്യകാലം മായാതെ വരച്ചു വച്ച കവിത. ഒരു പാടിഷ്ടമായി. ചന്ദ്ര മതി. കുഞ്ഞമ്പു.

  • @hemasuresh3199
    @hemasuresh3199 3 роки тому +1

    നന്നായിട്ടുണ്ട്👌👌👌👌

  • @sreemukundaarts6426
    @sreemukundaarts6426 2 роки тому +1

    മനോഹരമായ വരികൾ 💕
    നല്ല ആലാപനം 👌👌

  • @anjushaji6453
    @anjushaji6453 3 роки тому

    ബാല്യ സ്മരണ തൊട്ടുണർത്തുന്ന കവിത നന്നായിരിക്കുന്നു 🌹🌹🌹🙏🙏🙏

  • @bindumolraju
    @bindumolraju 3 роки тому

    ബാല്യത്തിലെ മനോഹരമായ ഓർമ്മകൾ ഉണർത്തുന്ന മനോഹരമായ ഒരു കവിത. ആശംസകൾ

  • @sreerekhanair6992
    @sreerekhanair6992 3 роки тому

    ബാല്യകാലത്തേക്ക് തിരിച്ചു പോയ ഒരു അനുഭൂതി.... മനോഹരം...

  • @bijubiju3996
    @bijubiju3996 3 роки тому +1

    👍👍🥰 ഇനി തിരിച്ചുകിട്ടാത്ത ബാല്യം

  • @nishakgnr5215
    @nishakgnr5215 3 роки тому

    ആശംസകൾ മാഷേ... മറ്റുള്ള കവിതകളിൽ നിന്നും വ്യത്യസ്തമായി തോന്നി .. നഷ്ടപ്പെട്ട ആ ബാല്യകാലത്തേക്ക് മനസ്സിനെ കൂട്ടിക്കൊണ്ട് പോയി ....ഒരുപാട് നന്ദി ....

  • @sreejasanthoshthiyya9701
    @sreejasanthoshthiyya9701 2 роки тому

    Suuuupervoice

  • @stephyjo.Official-Channel
    @stephyjo.Official-Channel 3 роки тому

    വരികളുടെ നൈർമല്യത... ഈണവും.. ആലാപനവും കൊണ്ട്... മികവുറ്റ മറ്റൊരു കവിത കൂടെ... പഴയ എല്ലാവരുടെയും ഓർമകളിൽ..ഉണ്ടാവും.. മാഷിതണ്ടും.. പുസ്തകത്തിൽ.. ഉറക്കം പിടിച്ച മയിൽ പീലിയും.. പൊട്ടിയ വള തുണ്ടും...തുമ്പിയും ബാല്യം എന്നും മധുരം തുളുമ്പുന്ന ഓർമ്മകൾ തന്നെ ആണ്.. തിരിച്ചു കിട്ടാത്ത.. മധുരം ഉള്ള നോവും..എല്ലാ ആശംസകൾ.. വീണ്ടും എഴുതാൻ കഴിയട്ടെ...❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajisamuel2676
    @sajisamuel2676 3 роки тому +1

    God bless u👍👌👌

  • @anusnairanu1765
    @anusnairanu1765 3 роки тому

    ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട്....
    👍👍👍👍👍👍👍👍👍

  • @sharanyak9198
    @sharanyak9198 3 роки тому

    എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ,മ്യൂസിക് ആൻഡ് വരികൾ 👌👌👌👌ഇനിയും ഒരുപാട് ഇതുപോലത്തെ കവിതകൾ പ്രതീക്ഷിക്കുന്നു.

  • @sreejasantosh2435
    @sreejasantosh2435 2 роки тому +1

    നല്ല ആലാപനം
    നല്ല ശബ്ദം

  • @dhanyam7531
    @dhanyam7531 3 роки тому

    വരികളും, ആലാപനവും അതി മനോഹരമായിട്ടുണ്ട്.ആശംസകൾ 👍

  • @binithalawrence1333
    @binithalawrence1333 3 роки тому

    Oraayiram baalyakala smaranakal oru kudakkeezhil ethichathinu 👏👏👏🌹🌹🌹👌👌👌💐💐💐ellaa aasamsakalum 🙏😍🌹👏
    Varikalum sangeethavum aalaapanavum onninonnu mikachath 👏👏🌹..athinu chernna orchestration m 🙏😍.. 👏🌹

  • @renjinimahendran6954
    @renjinimahendran6954 3 роки тому +1

    Nannayi mashe ithrem Nannayi missing ayirunnu

  • @sreejamu1
    @sreejamu1 2 роки тому

    😍😍😍😍

  • @ranithomas8017
    @ranithomas8017 3 роки тому +1

    😍

  • @bincybhaskar1285
    @bincybhaskar1285 3 роки тому +1

    Amazing

  • @Aji-m8f
    @Aji-m8f 5 місяців тому

    ❤❤ബാല്യകാല സഖി❤❤❤

  • @manumolvarghese7596
    @manumolvarghese7596 2 роки тому

    ❤❤

  • @sajisamuel2676
    @sajisamuel2676 3 роки тому +1

    Dear brother very happy to hear this poem, very nice and iam very proud of u

  • @sreelekshmisl6577
    @sreelekshmisl6577 Рік тому +1

    സർ പുതിയ കവിതകൾ ഒന്നും ഇല്ലേ?

  • @sajeshta876
    @sajeshta876 3 роки тому +1

    Superb Rajesh...

  • @priyas8816
    @priyas8816 2 роки тому

    ❤❤❤❤❤

  • @sreelekshmisl6577
    @sreelekshmisl6577 3 роки тому +1

    "ഓണാശംസകൾ '

  • @SathiEswan
    @SathiEswan 8 місяців тому

    👌🏼👍🙏🏽🙏🏽🙏🏽❤❤❤👍👍

  • @MridulaRoshan
    @MridulaRoshan 3 роки тому

    👌👌

  • @lakshmirajesh6595
    @lakshmirajesh6595 3 роки тому

    മനോഹരം..,.. Nostalgic.... 👍🌹

  • @ss_threeshamseymebas1683
    @ss_threeshamseymebas1683 3 роки тому +1

    Ninga pwoliyaanu

  • @anujamaya1279
    @anujamaya1279 3 роки тому +1

    നമ്മുടെ ബാല്യകാല കുസൃതികളെയെല്ലാം ഒപ്പിയെടുത്ത മനോഹരമായ കവിത
    അഭിനന്ദനങ്ങൾ എല്ലാവർക്കും

  • @rakeshraj3198
    @rakeshraj3198 3 роки тому +1

    👍👍👌👌👌

  • @remakrishnamurthy1412
    @remakrishnamurthy1412 3 роки тому +1

    Very good poem

  • @SandhyaVinod-is2sy
    @SandhyaVinod-is2sy 3 роки тому

    Woww..nostalgic feelings..simple..I like your poems sir..keep going on👌👌👌

  • @subhashdavid8495
    @subhashdavid8495 3 роки тому

    Beautiful song ! Well written !👌👌

  • @dr.manojthomas2370
    @dr.manojthomas2370 3 роки тому

    Dear Rajesh, Super creattion. Congratulations.

  • @rajanirajanisanthosh5000
    @rajanirajanisanthosh5000 3 роки тому

    കവിയുടെ. പുതിയ കവിതക്കയി. കാത്തിരിക്കുന്നു

  • @manjus2915
    @manjus2915 3 роки тому

    Super💯

  • @deepthisreedharan4581
    @deepthisreedharan4581 3 роки тому

    ഒാർമ്മകളിലേക്ക് കൊണ്ടുപോയി....

  • @vipinkravi
    @vipinkravi 3 роки тому

    ലളിതം... ഹൃദ്യം

  • @rajanirajanisanthosh5000
    @rajanirajanisanthosh5000 3 роки тому

    Nice

  • @Kochuvarthamanam
    @Kochuvarthamanam 3 роки тому

    sir adipoli, enne orkkunnundooooo

  • @BindhuJose
    @BindhuJose 3 роки тому

    പഴയ കുറെ ഓർമകൾ പൊടിതട്ടിയെടുക്കാൻ സാധിച്ചു
    Thank you so much dear
    God bless you aniyan kutta❤️❤️❤️❤️

  • @sarojapk6859
    @sarojapk6859 8 місяців тому +1

    Ormakal marikunñilla

  • @sreejeshpadmanabhan9776
    @sreejeshpadmanabhan9776 2 роки тому +1

    രാജേഷ്‌ജി കവിത വളരെ ഇഷ്ടമായി...... Contact no tharumo...

  • @CristianoRonaldo-cp4cc
    @CristianoRonaldo-cp4cc 7 місяців тому

    Sir can i get your contact number, it's for news paper