സാരി ബ്ലൗസ് എങ്ങനെ തയ്ച്ചാൽ കറക്റ്റ് ഫിറ്റായിരിക്കും

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 101

  • @beenar8158
    @beenar8158 Рік тому +14

    മനസിലാകുന്ന രീതിയിലുള്ള അവതരണം thanks

  • @aprillilly1375
    @aprillilly1375 Рік тому +3

    സാരീ ബ്ലൗസ് സ്റ്റിച്ചിങ് ഇന്റെ ഒരുപാട് വീഡിയോസ് കണ്ടു. But ഒന്നിലും എനിക്ക് ക്ലിയർ ആയില്ല. പക്ഷെ ഇത് സൂപ്പർ. എല്ലാം വ്യക്തം..... Thanku

  • @jayajohnson
    @jayajohnson Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ, നല്ലൊരു അളവ് എടുത്തു ബ്ലൗസ് തൈക്കാൻ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി❤

  • @jayaraj1093
    @jayaraj1093 Рік тому +4

    എല്ലാ തയ്യക്കാരും ചെയ്യുന്നതാണെങ്കിലും ഇതുപോലെ tricks ആരും പറഞ്ഞു കണ്ടില്ല 👌👌👌👌

  • @bijirajan2801
    @bijirajan2801 Рік тому +6

    അടിപൊളി സൂപ്പർ ആളുകൾ പറയുന്നത് കാര്യം ആക്കണ്ട സൂപ്പർ നല്ല വണ്ണം മനസിലായി ഇനിയും പ്രതീക്ഷിക്കുന്നു ഞാൻ ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട് ഈ വീഡിയോ എല്ലാം മനസിലാകുന്നു ഇനി തയ്യൽ പഠിക്കാൻ വരുന്ന കുട്ടികൾക്കും ഇതുപോലെ പറഞ്ഞു കൊടുക്കണം 🙏🏼🙏🏼🙏🏼🙏🏼

  • @lalithalalitha3770
    @lalithalalitha3770 Рік тому

    സൂപ്പർ മോളെ നന്നായി പറഞ്ഞു മനസിലാക്കി തന്നു ഞാൻ എനിക്ക് ബ്ലൗസ് തയ്ച്ചാൽ ഫ്രണ്ടിൽ ഡോട്ട് ശരിയാകില്ല ഇപ്പോൾ എല്ലാം മനസ്സിൽ ആക്കി തന്നു ഒരുപാട് ഒരുപാട് Thanks മോളെ

  • @Manjusha12
    @Manjusha12 Рік тому +4

    രാവിലെ തന്നെ വീഡിയോക ണ്ടു ഏറെ പ്രയോജനം ഉള്ള വീഡിയോ 👍👍👍

  • @gopalanperingadan9682
    @gopalanperingadan9682 Рік тому +3

    നല്ല അവതരണം. നന്നായിട്ടുണ്ട്. ശരിക്കും മനസ്സിലായി. താങ്ക്യൂ 😂

  • @laliroy5245
    @laliroy5245 Рік тому

    എനിക്ക് നല്ലതു പോലെ മനസ്സിലാകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത്

  • @ritaalex3468
    @ritaalex3468 Рік тому

    Othiri nanni.very good teaching.I stitched one blouse.become perfect😅

  • @Sprinklewithshee
    @Sprinklewithshee Рік тому +1

    Valare nannayi manasilavunde

  • @anuseduhub8723
    @anuseduhub8723 Рік тому +1

    Nallonm manasilakunnund..thank you sister.

  • @bharathipalambalath4464
    @bharathipalambalath4464 Рік тому +2

    വളരെ നല്ല അവതരണം

  • @UshaDevi-ch5ub
    @UshaDevi-ch5ub Рік тому +1

    നല്ലവണ്ണം മനസ്സിലായി

  • @jayaraj1093
    @jayaraj1093 Рік тому +1

    Shijikkutty nannaittund kure video kandittund pakshe front piece nu vannam kootti thaikkunna trick adhyamaitta,♥️♥️♥️♥️♥️

  • @anithavenu607
    @anithavenu607 Рік тому

    Mansilakunnapole parantu tanks

  • @sureshn4119
    @sureshn4119 Рік тому

    Thanks 🙏

  • @beenaraman367
    @beenaraman367 4 місяці тому

    Body measure edukkumbol glavine 4 bhagathil our bhgam mathiyo chest, appol blouse titters aville

  • @VasanthakumariVasantha-t2g
    @VasanthakumariVasantha-t2g Рік тому

    Churidar ambralla kananam

    • @shijislife
      @shijislife  Рік тому

      അംബർലാ കട്ടിങ്ങിന്റെ ഇഷ്ടം പോലെ വീഡിയോസ് ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടു നോക്കൂ

  • @shineybinu7079
    @shineybinu7079 5 місяців тому

    cross വെട്ടുമ്പോൾ Shouder ശ്രദ്ധിക്കേണ്ട കാര്യം പറഞ്ഞ് തരാമോ Shoulder loose വരുന്നുണ്ട് 44 chest Shoulder 17❤❤

  • @lissyjoseph3888
    @lissyjoseph3888 Рік тому

    Verynice thank you

  • @rosammasaji9771
    @rosammasaji9771 10 місяців тому

    Super❤❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +1

    മാം നിങ്ങളുടെ ക്ലാസ്സ്‌ നല്ലതാണ് കേട്ടോ? അറിയാത്തതു ഞാൻ എഴുതി എടുത്തു നല്ലതേ വരൂ. തിരുമേനിക്കും ♥️♥️🙏♥️♥️🌹🌹.

  • @achuappu-o1r
    @achuappu-o1r Рік тому +1

    Chechi boysnte uniform nikker kanikkamo (munnil fleetullathu back elastic pocket ) ethokkeyulla

    • @shijislife
      @shijislife  Рік тому

      ആൺകുട്ടികളുടെ ഒന്നും ചെയ്യാറില്ല കേട്ടോ

  • @aadiths1048
    @aadiths1048 Рік тому +1

    Front rigal kuzhichu vettande

  • @babhook1840
    @babhook1840 Рік тому +1

    ❤superrrr

  • @littleideaabhi1949
    @littleideaabhi1949 Рік тому

    Thanks

  • @sugathakumari770
    @sugathakumari770 Рік тому +1

    ചേച്ചി ബാക്ക് അള് വിൽ അടിയിൽ എത്ര ഇഞ്ച് അധികം കൊടുക്കണം എന്ന് പറഞ്ഞില്ല

  • @elizabethphilip5163
    @elizabethphilip5163 Рік тому

    I like this video very much

  • @jancybaiju4164
    @jancybaiju4164 Рік тому +1

    Nala class 👏

  • @Kala_Abhinand7
    @Kala_Abhinand7 Рік тому +1

    Fronti piece hook vayikkaan 1/4 inch thayyal thumb vende front kayikuzhi kuzhichu vettande

    • @shijislife
      @shijislife  Рік тому

      ി ബ്ലൗസിന്റെ ഓരോ പാർട്ടിന്റെയും സെപ്പറേറ്റ് വീഡിയോസ് ചെയ്തിട്ടുണ്ട് ചാനലിൽ പോയി നോക്കൂ

    • @Kala_Abhinand7
      @Kala_Abhinand7 Рік тому

      @@shijislife ok thankyou

  • @rajisuresh157
    @rajisuresh157 Рік тому +2

    👌👌👌👌👌 ക്ലാസ്സ്‌

  • @bessycharles4563
    @bessycharles4563 Рік тому

    Super

  • @renukadeviks4438
    @renukadeviks4438 Рік тому

    Sree Blausine kikuzhi back 1in Mathio valing nikkille back 1, 1/2Vende

    • @shijislife
      @shijislife  Рік тому

      ബാക്ക് കഴുത്ത് ഇറങ്ങുന്നുണ്ടെങ്കിൽ ഒന്നു മതി

  • @sujathank4772
    @sujathank4772 Рік тому +1

    Nalla class ❤❤, oru doubt unde, front pc length edukkunathu clearaki tharuno, njan eduthittu koodypoyi😢

    • @shijislife
      @shijislife  Рік тому +1

      ua-cam.com/video/nKNqCLbLdxw/v-deo.html

  • @sushamavalsan3648
    @sushamavalsan3648 Рік тому

    ബോഡിയിൽ നിന്നാണോ രണ്ടിഞ്ച് kurakendathe

  • @jayakumari2552
    @jayakumari2552 Рік тому

    Ok

  • @rajalakshmitb6290
    @rajalakshmitb6290 Рік тому

    Nalla marupadi

  • @anitharaj8989
    @anitharaj8989 5 місяців тому

    അളവ് ബ്ലൗസ് തുണിയിൽ വച്ചു അളവ് വരച്ചു വെട്ടുന്നതും അതു തയ്ക്കുന്നതും ഒന്ന് ഇടാമോ

    • @shijislife
      @shijislife  5 місяців тому

      വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി നോക്കാമോ? കുറച്ച് പഴയതാണ്

  • @geethadevims1792
    @geethadevims1792 Рік тому

    Super video madam

  • @elizabethlagi6108
    @elizabethlagi6108 Рік тому +1

    Eniku 15"length Abu appol erakm aganayanu kanunnathu

  • @PravijaKumari-rj4oc
    @PravijaKumari-rj4oc Рік тому

    Back vettikayichal pinne front cross ayi madakan thuni kittunilla madam

    • @shijislife
      @shijislife  Рік тому

      തുണി ക്രോസായി മടക്കാൻ കിട്ടുന്നില്ലെങ്കിൽനേരെ തന്നെ വെച്ചിട്ട്അതിന്റെമുകളിൽബാക്ക് പീസ് ക്രോസാക്കി വെച്ചതിനുശേഷം അടയാളപ്പെടുത്തുക

  • @solly549
    @solly549 Рік тому +1

    തെരു ഭാഗം വെട്ടണം ഇറക്കം adukanam

  • @suryaak3951
    @suryaak3951 Рік тому

    👌👌👌👌👍🥰🥰🥰

  • @salyroy9713
    @salyroy9713 Рік тому

    രണ്ടു സൈഡിലും ബാക്കി വേണ്ടേ രണ്ട് സൈഡിലും ബാക്കി വേണ്ടേ ടക്ക് അതിന് നമ്മൾ പിന്നെ ഇല്ലല്ലോ അളവ് കൂട്ടിയിട്ടില

  • @swarnamen2432
    @swarnamen2432 Рік тому +1

    ബ്രസ്റ്റ് പോയിൻ്റ് എങ്ങിനെ ശരിയാകും. ഇറക്കം കണക്കാക്കി 2 ഇഞ്ച് കുറച്ചാൽ 12.5 കിട്ടും. എല്ലാവർക്കും എങ്ങിനെ ശരിയാകും. കൊച്ചു കുട്ടികൾക്ക് ശരിയാകും

    • @shijislife
      @shijislife  Рік тому +1

      ആർക്കാണോ തയ്ക്കുന്നത്അവരുടെ ഇറക്കത്തിന്റെ അളവിൽ നിന്നാണ് രണ്ടിഞ്ച് കുറയ്ക്കുന്നത്

    • @vasantakumari9598
      @vasantakumari9598 Рік тому

      ഷോൾഡർ cut എപ്പോഴും ഇറങ്ങി നിൽക്കുന്നു. അത് എങ്ങനെ correct ആക്കാൻ എന്താ വഴി

    • @shijislife
      @shijislife  Рік тому

      @@vasantakumari9598 ചാനലിൽ ബ്ലൗസ് കട്ട് ചെയ്യുന്ന വീഡിയോ ഉണ്ട്അതിൽ പറയുന്ന മെത്തേഡിൽ ചെയ്താൽ മതി

  • @geethakumari770
    @geethakumari770 Рік тому

    Nannaittmanasilay

  • @AnieTitus-db1lt
    @AnieTitus-db1lt Рік тому

    👌👌

  • @sujasvlogvideo8229
    @sujasvlogvideo8229 Рік тому

    ബോഡിയിൽ നിന്ന് അളവ് എടുക്കുന്നത് ഒരു വീഡിയോ ചെയ്യാമോ

    • @shijislife
      @shijislife  Рік тому +1

      ua-cam.com/video/Jkisj63eDoQ/v-deo.html

  • @chandramoorthy4308
    @chandramoorthy4308 Рік тому

    40" chest measurement or bust measurement? Pl. Explain

  • @smotpockervm1314
    @smotpockervm1314 Рік тому

    Enik 38chestund but 9.5 currect akunnilla replay tharumo

    • @shijislife
      @shijislife  Рік тому

      ua-cam.com/video/6ReDSCW2kBM/v-deo.html

  • @LesslybabyLesslybaby-fy6jk
    @LesslybabyLesslybaby-fy6jk Рік тому

    40 ഇഞ്ച് വണ്ണമുള്ള ഒരാളുടെ ചുരിദാർ കട്ടിംഗ് കാണിച്ചു തരാമോ

    • @shijislife
      @shijislife  Рік тому

      ua-cam.com/video/JSoGXOfYgT0/v-deo.html

  • @kkgaming2693
    @kkgaming2693 Рік тому

    അപ്പോൾ ടക്ക് വീതി 2 ഇഞ്ച് ഉള്ളവർക്കു മുകളിൽ 2ഇഞ്ച് loose കൊടുക്കണ്ടേ, അപ്പോ കൈക്കുഴി യുടെ അവിടെയുള്ള tuck വീതി 1 ഇഞ്ച് ആവില്ലേ

  • @rajalekshmivr3725
    @rajalekshmivr3725 Рік тому

    അളവു ബ്ളൗസു വച്ച് ഒരു തുണിയിൽ അളവെടുത്ത് കട്ട് ചെയ്യുന്നത് ഒന്ന് കാണിക്കാമോ .

  • @revathysreekumar7927
    @revathysreekumar7927 Рік тому

    40" ബോഡിയിൽ നിന്നും എടുത്ത അളവാണോ pls reply🙏

  • @gigimolsivadam11
    @gigimolsivadam11 Рік тому

    ബ്ലൗസിൽ നിന്നും അളവെടുക്കുന്ന ത് കാണിക്കാമോ

    • @shijislife
      @shijislife  Рік тому

      ua-cam.com/video/L9qirZxJu3A/v-deo.html

  • @karthyayini497
    @karthyayini497 Рік тому

    ബ്ലൗസ് അളവെഎടുക്കുന്നതും തുണി മടക്കുന്നരീതിയും കാണിച്ചില്ലല്ലോ

  • @sajinaarif9160
    @sajinaarif9160 8 місяців тому

    Length

    • @shijislife
      @shijislife  8 місяців тому

      ബോഡിയിൽ പിടിക്കുന്ന അളവും തയ്യൽതുമ്പും

  • @demilychacko5554
    @demilychacko5554 Рік тому

    എനിക്ക് ഷോൾഡർ പതിമൂന്നര ആണ് നാലേമുക്കാൽ മതിയോ ഷോൾഡർ കൈകുഴിയും

    • @shijislife
      @shijislife  Рік тому

      ഷോൾഡർ നാലേമുക്കാൽ മതിവണ്ണം 28 29 ഒക്കെ ഉണ്ടെങ്കിൽ സെയിം തന്നെ എടുത്താൽ മതിഅതിൽ കൂടുതൽ ഉണ്ടെങ്കിൽ അഞ്ച് അഞ്ചര എടുക്കണംകൈ കുഴി

    • @demilychacko5554
      @demilychacko5554 Рік тому

      എനിക്ക് 38 ഇഞ്ച് വണ്ണം ഉണ്ട്

    • @shijislife
      @shijislife  Рік тому

      @@demilychacko5554 കൈക്കുഴി അഞ്ചരം എടുക്കണം ഷോൾഡർ അതിൽ പറഞ്ഞതുപോലെ എടുത്താൽ മതിഡിഫറെൻറ് ബോഡി ടൈപ്പ് ആണെന്ന് തോന്നുന്നു

  • @renjuslala3215
    @renjuslala3215 Рік тому +1

    ക്രോസ്സ് കട്ടിങ് അല്ലാതെ സാധബ്ലൗസ് കട്ടിങ് കാണിച്ചു തരുമോ

    • @shijislife
      @shijislife  Рік тому

      ബാക്ക് പീസ് വെച്ച് ഫ്രണ്ട് പീസ് വെട്ടുമ്പോൾനേരെ ഇട്ടാ മതി ക്രോസ് ആക്കി ഇടാതെകാലിഞ്ച് കൂടുതലും വേണം ഫ്രണ്ടിലെപീസിന്

  • @solly549
    @solly549 Рік тому

    ക്രോസ്സ് കട്ടിംഗ് നെ 5.5കഴുത്തിൽ മതി

    • @shijislife
      @shijislife  Рік тому

      ഞാൻ 6ആണ് എടുക്കാറ്

  • @sreelekha6080
    @sreelekha6080 Рік тому +1

    ഫ്രണ്ട് കുഴിച്ചു വെട്ടണ്ടേ

  • @elsyGeorge-le9lf
    @elsyGeorge-le9lf Рік тому

    നെക്ക് ചതുരവും ഓവൽ ഷേപ്പ് ഉം കട്ട്‌ ചെയുന്നത് കാണിക്കാവോ

  • @pranilap9224
    @pranilap9224 Рік тому +1

    ഷിജി 36 ഇഞ്ച് ബ്ലൗസ് ഒന്ന് ഇടുമോ

  • @rejenikr4876
    @rejenikr4876 Рік тому

    അറിയുന്നവര് എന്തിനാ വിഡിയോ കാണുന്നത്

  • @marycm2243
    @marycm2243 Рік тому +1

    Sound കുറവാ

  • @solly549
    @solly549 Рік тому

    ഇതു വിലങ്കത്തിൽ വെട്ടുന്നു

  • @elizabethlagi6108
    @elizabethlagi6108 Рік тому

    Number tharamo