അളവും ബ്ലൗസിൽ നിന്ന് അളവെടുത്ത് വെട്ടിയ സാരി ബ്ലൗസ് സ്റ്റിച്ച് ചെയ്യാൻപഠിക്കാം

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 48

  • @Manjusha12
    @Manjusha12 Рік тому +7

    രാവിലെ തന്നെ ഷിജി മാമിന്റെ വീഡിയോ കാണുമ്പോൾ ഉള്ള തൃപ്തി പറഞ്ഞറിയിക്കാൻ pattilla👍👍👍

    • @shijislife
      @shijislife  Рік тому

      താങ്ക്യൂ സോ മച്ച്

  • @lalithalalitha3770
    @lalithalalitha3770 Рік тому +1

    നന്നായി തക്കാൻ പറഞ്ഞു മനസിലാക്കി തന്നതിന് ഒരുപാട് താങ്ക്സ് ഇതു പോലെ ആരും പറഞ്ഞു തരില്ല

  • @padmavathigopi2053
    @padmavathigopi2053 Рік тому +3

    മുൻവശത്ത്
    കട്ടിഠങ്
    സെഡിൽ41/2ഇഞ്ചുഠ
    4-ഇഞ്ചുഠ വീതീയിൽ
    എടുത്തു.
    തെയ്ക്കുബോൾ
    4/2-ഇഞ്ചവരുന്നഭാഗഠ
    ഹൂക്ക്
    വിടിപ്പിക്കൂന്നഭാഗത്തല്ലെപിടിപ്പിക്കേണ്ടത്

  • @shojim987
    @shojim987 Рік тому

    ഷിജി പറയുന്നത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട് thankyou

  • @premkumara3982
    @premkumara3982 Рік тому +1

    Speedil paranjalum nannayi understood thank u so much

  • @shaashaa1188
    @shaashaa1188 Рік тому

    ഇത്ര curect ആയി കാണിക്കുന്ന video ന് എത്ര നാളായി നോക്കുന്നു ❤️❤️❤️❤️❤️❤️നല്ലോണം മനസിലാകുന്നുണ്ട്‌

  • @kunjunjammamoses6953
    @kunjunjammamoses6953 Рік тому

    ബോഡിയിൽ നിന്നും blouse ന് measurement എടുക്കുന്ന വീഡിയോ ഒന്ന് ഇടാമോ

  • @adrianantu
    @adrianantu Рік тому

    ചേച്ചി 4to5 girls ntay dress cheyyamo?

  • @jayasreesatheesh4317
    @jayasreesatheesh4317 Рік тому

    നന്നായിട്ട് മനസ്സിലായി Shiji mam 👍🏼

  • @prasanthaem4171
    @prasanthaem4171 Рік тому

    കൊളുത്ത് ഇടാനുള്ള ഭാഗം എങ്ങനെയാണ് ചെയ്യുന്നത്. ഒന്ന് ഇടാമോ. വീഡിയോ സൂപ്പർ നന്നായി മനസ്സിലാവുന്നുണ്ട്. വളരെയേറെ നന്ദിയുണ്ട്👏👏👏👏👏🥰🥰

    • @shijislife
      @shijislife  Рік тому

      ua-cam.com/video/2dEqZblq0yE/v-deo.html

    • @prasanthaem4171
      @prasanthaem4171 Рік тому

      വളരെയേറെ നന്ദി💖💖💖💖💖

  • @seenathke2875
    @seenathke2875 7 місяців тому

    ചേച്ചി എനിക്ക് വളരെ ഇഷ്ടമായി

  • @sinimathews7299
    @sinimathews7299 Рік тому

    നല്ലതു പോലെ മനസ്സിലാവുന്നുണ്ട്
    ഒരു സംശയം
    ശരീരവണ്ണത്തിന്റെ കൂടെ എത്ര ഇഞ്ചു ലൂസ് ഇടണം
    ദയവായി അതുകൂടി പറഞ്ഞു തരണം 👍👍👍👍

    • @shijislife
      @shijislife  Рік тому

      ലൈനിങ് ഇല്ലാത്തതിന് മൂന്നിഞ്ച് ലൂസ്ലലൈനിങ് ഉള്ളതിന് നാലഞ്ച് ലൂസ്

  • @shanibashameem727
    @shanibashameem727 Рік тому +1

    ഞാനും എല്ലാ പണിയും നിർത്തി വെച്ചിട്ട് കാണാൻ ഇരുന്നു mam 🥰🥰

  • @sallysplate2580
    @sallysplate2580 Рік тому +1

    Good job

  • @libnat1121
    @libnat1121 Рік тому

    ഞാനും തൈച്ചു പക്ഷെ Back Part-correct, Front part loose ആണ്

  • @ramachandranvs3655
    @ramachandranvs3655 Рік тому

    ടക്കിന്റെ കാല് മുക്കാല് എന്നുള്ളത് എല്ലാ െച സ്റ്റ് അളവു കിർക്കു ഒരു പോെലയ]ണോ

  • @beenasiddique2764
    @beenasiddique2764 Рік тому +1

    Very helpful.

  • @remyasabu9335
    @remyasabu9335 Рік тому

    Supperchechi

  • @lalithaphalgunan6310
    @lalithaphalgunan6310 2 місяці тому

    Very good

  • @bharathipalambalath4464
    @bharathipalambalath4464 Рік тому

    ഇനി ഒന്നം തന്നെ
    പറയാൻ ഇല്ല

  • @praseethaharipraseethaha-to3xb

    ലൈനിംഗ് പിടിപ്പിക്കുന്നത് ഒന്ന് കാണിക്കാമോ ഫുള്ളായിട്ട്

    • @shijislife
      @shijislife  Рік тому

      ua-cam.com/video/2dEqZblq0yE/v-deo.html&feature=share9

  • @geethakumari770
    @geethakumari770 Рік тому +1

    Enthunannai Parathi thannnu

  • @johanajoseph488
    @johanajoseph488 Рік тому

    Thanks

  • @JyothiSuresh-t3h
    @JyothiSuresh-t3h Рік тому

    Very helpful

  • @premkumara3982
    @premkumara3982 Рік тому

    Hook pattikkum eye pattikkum ehara inch Eduthu neckinum cross piece num veethi

    • @shijislife
      @shijislife  Рік тому

      ഹുക്ക് പഠിക്ക് ഒന്നര ഇഞ്ച്അയക്ക് രണ്ട് രണ്ടരക്രോസ് പീസിന് ഒന്നേകാൽ മുതൽ ഒന്നര വരെ

  • @daisyjoseph4818
    @daisyjoseph4818 Рік тому

    Super ❤

  • @padmaramachandran935
    @padmaramachandran935 Рік тому

    Very helpful❤

  • @shanibashameem727
    @shanibashameem727 Рік тому

    Back പീസിൽ ടെക് ഇടണ്ടേ

    • @shijislife
      @shijislife  Рік тому

      ഞാൻ ബാക്ക് പീസിൽ ടക്ക് ഇടാറില്ല ഇവിടെ അങ്ങനെ ആരും ഇടാറില്ല

  • @lalithachandran7305
    @lalithachandran7305 Рік тому

    Super

  • @vimaladevi5112
    @vimaladevi5112 Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @shanibashameem727
    @shanibashameem727 Рік тому

    ഓരോ ബ്ലൗസ്സിൽ 4 ടെക് ഇടാറുണ്ടല്ലോ..mam അതെന്തിനാ..

    • @shijislife
      @shijislife  Рік тому

      അത് ഓരോ സ്ഥലങ്ങളിലെ പ്രത്യേകത ആണ്ഞാൻ പഠിച്ചത് 3 ടെക്കാണ് മൂന്ന് ടക്ക് മതി

  • @sinivijayan1207
    @sinivijayan1207 Рік тому

    Sound കുറവാണല്ലോ

  • @PravijaKumari-rj4oc
    @PravijaKumari-rj4oc Рік тому

    supper

  • @ramachandranvs3655
    @ramachandranvs3655 Рік тому

    ടക്കിന്റെ കാല് മുക്കാല് എന്നുള്ളത് എല്ലാ െച സ്റ്റ് അളവു കിർക്കു ഒരു പോെലയ]ണോ

    • @shijislife
      @shijislife  Рік тому

      ഫ്രണ്ട് പീസില് ഒന്നര ഇഞ്ച് അധികമിടുന്നത് എല്ലാവർക്കുംം ഒരുപോലെയാണ്അപ്പോൾ അപ്പോൾ ടക്കിന്റെ അളവുകളും ഒരുപോലെയാണ് കാലിഞ്ച് മുക്കാലിഞ്ചം