Ok thanks ഷിജീ. താങ്കൾ പറഞ്ഞത് ശരിയാണ് . ഷിജി പറഞ്ഞു തന്ന അളവുകൾ വെച്ച് blouse തുന്നി ധരിച്ചു നോക്കിയശേഷം വേണം അടുത്ത സംശയം ചോദിക്കാൻ. ഞാൻ ഷിജി പറഞ്ഞപോലെ ആദ്യമായി തുന്നി. നന്നായി വന്നു. പിന്നെ എന്റെ ഇപ്പോഴത്തെ പ്രശനം പ്രായം കൂടിയപ്പോൾ muscle എല്ലാം loose ആയതിനാൽ armhole ഭാഗം ബാക്കിൽ മാത്രം loose ആവുന്നു. പിന്നെ അകത്തു കൂടി അടിച്ചു ശരിയാക്കും. Armhole കുറച്ചും കൂട്ടിയും ഒക്കെ എടുത്തു നോക്കി. Same പ്രശ്നം വരുന്നു. എന്റെ കയ്യിനു വണ്ണം കുറവാണ് അപ്പോൾ ബോഡിയും കയും തമ്മിൽ അവസാനം യോജിപ്പിക്കുമ്പോൾ ഒരേ ലൈനിൽ വരുന്നില്ല. അത് എങ്ങിനെ ശരിയാക്കണം, എന്ന് പറഞ്ഞു തരുമോ? Upperchest 35ഉം full bust 37ഉം ആയതിനാലാണോ കക്ഷം മാത്രം loose ആവുന്നത്? ഞാൻ fullbust പ്രകാരമാണ് അളവുകൾ എടുത്തു തുന്നിയത്
@@shijislifeബോഡിയിൽ നിന്നും അളവ് എടുക്കുമ്പോൾ 3 ഇഞ്ച് കൂടി കൂടുതൽ എടുക്കണ്ടേ എന്റെ brest അളവ് 39 തയ്ച്ചു വരുമ്പോൾ എനിക്കു 43 ഉണ്ടെങ്കിലേ ഇടാൻ പറ്റു എന്നാലും കുറച്ചു ടൈറ്റ് ആരിക്കും
പത്ത് വർഷമായുള്ള സംശയങ്ങൾ ചേച്ചിയുടെ വീഡിയോസ് കണ്ടപ്പോൾ തീർന്നു. സൂപ്പർ സൂപ്പർ🔥🔥
Shiji ,nice demonstration and it's also very correct. I stitched a perfect blouse .Thank you so much.
💯
🥰🥰
Normal blouse thunnan എത്ര ഇഞ്ച് kootanam
❤❤❤
Ammachi blouse koodi kanikkamo shiji
ഷിജി, bust chest സംശയം തീർന്നു. Thanks. ബാക്കിൽ tuk വേണ്ടേ?
ബാക്കിലെ ഞാന് ടക്ക് ഇടാറില്ല അത് ഓരോ സ്ഥലങ്ങളെ അപേക്ഷിച്ച് ഞങ്ങടെ ഈ അങ്ങനെ ഇടാറില്ല
Ok thanks ഷിജീ. താങ്കൾ പറഞ്ഞത് ശരിയാണ് . ഷിജി പറഞ്ഞു തന്ന അളവുകൾ വെച്ച് blouse തുന്നി ധരിച്ചു നോക്കിയശേഷം വേണം അടുത്ത സംശയം ചോദിക്കാൻ. ഞാൻ ഷിജി പറഞ്ഞപോലെ ആദ്യമായി തുന്നി. നന്നായി വന്നു. പിന്നെ എന്റെ ഇപ്പോഴത്തെ പ്രശനം പ്രായം കൂടിയപ്പോൾ muscle എല്ലാം loose ആയതിനാൽ armhole ഭാഗം ബാക്കിൽ മാത്രം loose ആവുന്നു. പിന്നെ അകത്തു കൂടി അടിച്ചു ശരിയാക്കും. Armhole കുറച്ചും കൂട്ടിയും ഒക്കെ എടുത്തു നോക്കി. Same പ്രശ്നം വരുന്നു. എന്റെ കയ്യിനു വണ്ണം കുറവാണ് അപ്പോൾ ബോഡിയും കയും തമ്മിൽ അവസാനം യോജിപ്പിക്കുമ്പോൾ ഒരേ ലൈനിൽ വരുന്നില്ല. അത് എങ്ങിനെ ശരിയാക്കണം, എന്ന് പറഞ്ഞു തരുമോ? Upperchest 35ഉം full bust 37ഉം ആയതിനാലാണോ കക്ഷം മാത്രം loose ആവുന്നത്? ഞാൻ fullbust പ്രകാരമാണ് അളവുകൾ എടുത്തു തുന്നിയത്
ഇത് ബോഡിയിൽ നിന്നുള്ള അളവാണോ
Yes
ബ്ലൗസ്സിൽനിന്നു അളവ് എടുത്തു കാണിക്കാമോ?
വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടു നോക്കൂ
Alav blouse vyichu vettupol friend 1.5 loose edunoo
ബ്ലൗസ് വെച്ച് വെട്ടുന്ന വീഡിയോ ഇട്ടിട്ടുണ്ട് ചാനലിൽ കയറി കാണു
36 Blouse കട്ടിംങ് കിണിക്കുമോ
ഈ അളവ് ബോഡിയിൽ നിന്നും ആണോ അതോ blouse ൽ നിന്നും ആണോ
ബോഡിയിൽ നിന്ന്
@@shijislifeബോഡിയിൽ നിന്നും അളവ് എടുക്കുമ്പോൾ 3 ഇഞ്ച് കൂടി കൂടുതൽ എടുക്കണ്ടേ എന്റെ brest അളവ് 39 തയ്ച്ചു വരുമ്പോൾ എനിക്കു 43 ഉണ്ടെങ്കിലേ ഇടാൻ പറ്റു എന്നാലും കുറച്ചു ടൈറ്റ് ആരിക്കും
@@snehas9960 ua-cam.com/video/41keKJAtBx0/v-deo.htmlsi=-RPYxFbNh6PR80BY
@@snehas9960 ഈ ഒരു അളവിൽ ചെയ്തു നോക്കൂ
👍❤
🤍
ഫ്രണ്ട് വെട്ടുമ്പോൾ വണ്ണത്തിൽക്കൂടി ഒന്നര ഇഞ്ച് കൂട്ടി ഇട്ട് അതീൽനിന്നും റിഗാളിലെ ട്ടക്ക് ഒന്നര ഇഞ്ച് പിടിച്ചു തയ്ച്ചാൽ പെർഫെക്റ്റ് ആവുന്നില്ല
ഒന്നര ഇഞ്ച് എന്ന് പറയുമ്പോൾ മുക്കാൽ ഇഞ്ച് പിടിച്ച് ടക്ക്അടിച്ചിട്ട് കറക്റ്റ് ആകുന്നില്ലഎന്നാണോ പറയുന്നത്
നന്നായി മനസിലായി ഷിജി, പിന്നെ നേരത്തെ ഇട്ടിട്ടുള്ള വീഡിയോ യിൽ ഇതൊക്ക ഷിജി പറഞ്ഞു തന്നിട്ടുള്ളതാണല്ലോ 🥰🥰🥰
ഇപ്പോഴും ഓരോരുത്തര്സംശയങ്ങൾ ചോദിച്ചുകൊണ്ടിരിക്കുവാ
12 inch shoulder ഉള്ളവർ 4 inch shoulder, 4 inch കൈക്കുഴി മതിയോ?
D
Kayi. Thayikkan. Thuni. Avida
കൈ വെട്ടുന്ന ഫുൾ വീഡിയോ ഇട്ടിട്ടുണ്ട് ചാനലിൽ കയറി കാണുക
46size bouse vedio edumo
45 ചെയ്തിട്ടുണ്ട്അതിൽ നിന്നും1ഇഞ്ച കൂട്ടിതയ്ച്ചാൽ മതി
46 size blouse
എനിക്ക് ബോട്ട് നെക്ക് പറഞ്ഞു തന്നില്ലല്ലോ ഞാൻ പിണക്കമാ 😢😢😢
ചെയ്യാം കേട്ടോ അടുത്ത വീഡിയോ
പിണങ്ങല്ലേ മുത്തേ ആകെ ഒരു ഷിജി അല്ലേ ഉള്ളു എത്ര സംശയം തീർക്കണം പറഞ്ഞു തരും കാത്തിരിക്കൂ 🤗🤗
❤️❤️
❤❤
❤