ലാലേട്ടന്റെ മുഖത്തിന് വന്ന മാറ്റത്തിന് കാരണം | Anti Aging Surgeries and Treatments | Mohanlal

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 300

  • @ashwinmohan2534
    @ashwinmohan2534 6 місяців тому +518

    മഹേഷ്‌ ബാബു സർജറി ചെയ്താൽ എന്താ ഇല്ലെങ്കിൽ എന്താ പണ്ട് തൊട്ടേ അങ്ങേരുടെ മുഖത്ത് ഒരു എക്സ്പ്രഷനും ഇല്ല ലാലേട്ടന്റെ കാര്യം ഓർക്കുമ്പോൾ ആണ് വിഷമം എന്ത് നല്ല നടൻ ആയിരുന്നു ആ ശ്രീകുമാർ മേനോൻ ആണ് ഇതിനെല്ലാം കാരണം 😔

    • @dhanyaar1097
      @dhanyaar1097 6 місяців тому +20

      😂😂true

    • @vinugnairmuscat
      @vinugnairmuscat 6 місяців тому +26

      Ellam sreekumarmenonte kuzhappam. Lalettan enna pottananno😂

    • @VASU-
      @VASU- 6 місяців тому +57

      ​@@vinugnairmuscat പടത്തിന് വേണ്ടി അല്ലേ ചെയ്തത്.. അതിപ്പോ ഏത് പടം ആയലും പടത്തിന് വേണ്ടി ലാലേട്ടൻ അത്രയ്ക്ക് dedication ആണ്

    • @iphone9217
      @iphone9217 6 місяців тому +10

      laletta pinne pavam😂..onnu poyeda…ninde comment kandal vijarikkum lalettan urangumbol cheythathanu ennu😂

    • @abi3751
      @abi3751 6 місяців тому

      😂

  • @AmruthamGamaya-du5si
    @AmruthamGamaya-du5si 6 місяців тому +77

    Yeah.. ഒടിയന്‍ time ഇല്‍ ഉള്ളതിനെക്കാള്‍ ഇപ്പോള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ face muscles adjust ആയിട്ടുണ്ട്. ഇപ്പോള്‍ കാണാന്‍ നല്ല ചേലുണ്ട്. Everything happens for a reason..may be for something good. old look ഇല്‍ ചെയ്യാന്‍ പറ്റാത്ത കുറച്ചുകൂടി young characters ഇനി അദ്ദേഹത്തിന് easy ആയി ചെയ്യാം..

    • @jibicena6630
      @jibicena6630 6 місяців тому +4

      എന്നാലും full 100%ready ആയിട്ടില്ല

  • @vishnukk9620
    @vishnukk9620 6 місяців тому +137

    മാടമ്പി, ദൃശ്യം എന്നീ സിനിമകളിൽ ഉള്ള lalettenekkal young ആയിട്ട് ആണ് ഇന്ന് ലാലേട്ടൻ കാണാൻ

    • @advsuhailpa4443
      @advsuhailpa4443 6 місяців тому +4

      മഹേഷ് ബാബു നന്നായി വണ്ണവും കുറച്ച് ചുള്ളനായി സുസ്മേര #വദനനായി
      ലാലേട്ടൻ ഫേസ് ലിഫ്റ്റ് ചെയ്തെങ്കിലും ശരീര #ഭാരം കുറക്കാത്തതിനാലാണ് വ്യത്യാസം ഋഷിശ്യംഖം പോലെ പ്രകടമായി കാണുന്നത്😢

    • @grandmaster13
      @grandmaster13 6 місяців тому

      അതിലും age തോന്നുന്ന സിനിമകൾ അതിന് മുമ്പ് ഉണ്ടായിട്ടുണ്ടല്ലോ സുഹൃത്തേ

    • @User35003
      @User35003 6 місяців тому +2

      മോഹൻലാലിന്റെ പ്രശനം പോണ്ണതടിയാണ്. സർജറി ചെയ്തിട്ട് വെയിറ്റ് കണ്ട്രോൾ ചെയ്തില്ലെങ്കിൽ വല്ലാത്ത ലുക്ക് ആയി പോകും

    • @Sanal-gu7li
      @Sanal-gu7li 6 місяців тому +2

      ​@@User35003 ipo amitha vannam illedo.

  • @Rajeevnr404
    @Rajeevnr404 6 місяців тому +40

    മലയാളസിനിമയിൽ ഭാവാഭിനയം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച മറ്റൊരു നടനും ഉണ്ടാകില്ല.. 'വില്ലൻ' മൂവിയിൽ ചിരിച്ചുകൊണ്ട് കരയുന്ന ഒരു scene ഉണ്ട്. ഒറ്റനോട്ടത്തിൽ nervousness, love, നിസ്സഹായത എല്ലാം കാണാൻ സാധിച്ചിരുന്നു..ഇത് കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു..🥺

    • @rajithanbrchandroth4043
      @rajithanbrchandroth4043 6 місяців тому +2

      😂😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 6 місяців тому +3

      Nee mohanlalinte cinemakal mathram kanunnonda😂😂

    • @Rajeevnr404
      @Rajeevnr404 6 місяців тому

      @@rajithanbrchandroth4043 ഓമ്പ്രാ 🙏

    • @AJ_Tech-w2h
      @AJ_Tech-w2h 6 місяців тому

      ​@@rajithanbrchandroth4043pandtahe mohalilina compre chayyan malayala cinaemayil ennala indian cinemayil polum oruthanum pattulla🥱😏

    • @Rajeevnr404
      @Rajeevnr404 6 місяців тому

      @@rajithanbrchandroth4043 അയ് ശെരി..🙂🙏

  • @swarajswargam7889
    @swarajswargam7889 6 місяців тому +3

    ഇങ്ങനത്തെ കാര്യങ്ങൾ അറിയിച് തന്നതിന് നന്ദി സാർ. എനിക്കും ചെയ്യാൻ തോനുന്നു.
    മോഹൻലാലും മഹേഷ്‌ബാബുവും എന്റെ ഇഷ്ടതാരങ്ങൾ

  • @rajeevcheruvally1207
    @rajeevcheruvally1207 6 місяців тому +66

    ഈ വിഡിയോ എങ്കിലും ആന്റണി പെരുമ്പാവൂർ കാണാതെ ലാലേട്ടൻ കണ്ടാൽ മതിയായിരുന്നു.

  • @amarendrababubali
    @amarendrababubali 6 місяців тому +69

    അല്ലെങ്കിലും മഹേഷ്‌ ബാബു ബൊമ്മ പോലെ ആണ് അഭിനയിക്കുന്നെ, സൊ ഇത് affect ചെയ്യില്ല😂. ആളുടെ ഡെഡിക്കേഷൻ സൂപ്പർ ആണ്

    • @nfunladen3823
      @nfunladen3823 6 місяців тому

      Andi vellya lookonulla surface atreyum polumilla look​@@abinjames8475

    • @advsuhailpa4443
      @advsuhailpa4443 6 місяців тому

      മഹേഷ് ബാബു നന്നായി വണ്ണവും കുറച്ച് ചുള്ളനായി സുസ്മേര #വദനനായി
      ലാലേട്ടൻ ഫേസ് ലിഫ്റ്റ് ചെയ്തെങ്കിലും ശരീര #ഭാരം കുറക്കാത്തതിനാലാണ് വ്യത്യാസം ഋഷിശ്യംഖം പോലെ പ്രകടമായി കാണുന്നത്😢

  • @akshaya-arrorra
    @akshaya-arrorra 6 місяців тому +214

    നമുക്ക് കണ്ടാൽ തന്നെ മനസിലാകും ഇവരൊക്കെ ഇത്‌ ചെയ്യുന്നുണ്ട് എന്ന്... എന്നാലും ആരും ഇത്‌ സമ്മതിച്ചു തരില്ല... Age in reverse എന്നൊക്ക പറഞ്ഞു തള്ളാൻ തുടങ്ങും 😂😂...

    • @jojomj7240
      @jojomj7240 6 місяців тому +21

      അത് അവർ പറഞ്ഞു കേട്ടില്ലല്ല.. അന്തം ഫാൻസ്‌ പറയുന്നതാണ് 😁😁

    • @Alchemist337
      @Alchemist337 6 місяців тому +30

      but മമ്മൂട്ടി ഇത് മാത്രം അല്ല ചെയ്യുന്നത് പുള്ളി ശരീരം ഫുഡ്‌ & exercise എല്ലാം ശ്രദിക്കും വളരെ നന്നായിട്ട്... മോഹൻലാൽ കുറച്ചു foodie ആണ് അതാണ്‌ age തോന്നിക്കുന്നതും തടി കുറക്കാൻ പുള്ളിക്ക് സാധിക്കാത്തതും

    • @saibar007
      @saibar007 6 місяців тому +2

      Kuru😂😂😂

    • @aB_LaSH3666
      @aB_LaSH3666 6 місяців тому

      Athenthina sammadich tharunne?.
      Ath enthin thirakan chellanam?

    • @Tripple-9
      @Tripple-9 6 місяців тому +2

      South Korea -ക്കാരാണ് ഇതിൽ മുൻപന്തിയിൽ.

  • @sandeeppmenon5713
    @sandeeppmenon5713 6 місяців тому +7

    Thank bro
    lasik surgery ye pattiyum side effects ne pattiyum video cheyyamo

  • @Mskrubspqutr
    @Mskrubspqutr 6 місяців тому +3

    മമ്മൂട്ടിയുടെ ഒരു ഫോട്ടോ എല്ലാവരും കണ്ടതാണ്. .പക്ഷെ ആരാധകർ സമ്മതിച്ചു തരില്ല. പാവം മനുഷ്യൻ . എന്തൊക്കെ ചെയ്യുന്നു ഈ വയസിൽ. അദ്ദേഹം ഒരു സർജറിയും ചെയ്യുന്നില്ല എന്നാണ് ആരാധകരുടെ വിചാരം' രജനീകാന്ത് ഓൺ സ്ക്രീനിൽ അത്ര വില കൂടിയ മെയ്ക്കപ്പിൽ അത്രയും സമയം മേക്കപ്പ് മാൻ്റെ മുന്നിൽ ഇരുന്ന് കൊടുത്ത് സ്ക്രീനിൽ വരുന്നത് ഇദ്ദേഹം ഓഫ് സ്ക്രീനിലും വരുന്നു. പക്ഷെ ഒന്നുണ്ട് പുള്ളിയുടെ ഫുഡ് കൺട്രോൾ & exercise habit . നമുക്കൊന്നും ഒരിക്കലും സാധിക്കാത്ത കാര്യം

  • @Dhdhjjejsiid
    @Dhdhjjejsiid 6 місяців тому +86

    Bro dq plastic surgery video chyuo

    • @iphone9217
      @iphone9217 6 місяців тому +18

      athu success list il varum..ippol oombi poya aalukalude kadha sollunnada😂

    • @stylesofindia5859
      @stylesofindia5859 6 місяців тому

      Dq അല്ല ds ആണ് ശരി

  • @ALPHA-fz1wo
    @ALPHA-fz1wo 6 місяців тому +2

    Bro പിന്നെ എങ്ങനെയാ മമ്മൂക്ക 75 വയസിലും ഇത്ര സുന്ദരനായി ഇരിക്കുന്നത് ? Procedures ആണേൽ ലാലേട്ടനെ പോലെ അധികം difference or expressions ന്നു restrictions വരാതെ എന്താ ?

  • @sidharthkg5488
    @sidharthkg5488 6 місяців тому +6

    One of my favorite youtube channel

  • @majesticmahi123
    @majesticmahi123 5 місяців тому +1

    Lalettan ❤🔥

  • @MidhunVM-z2c
    @MidhunVM-z2c 6 місяців тому +8

    Mamooka also

  • @vijithavasudev4801
    @vijithavasudev4801 6 місяців тому +8

    Bro,ninglude videos ellam nallathum,informativum ahnu,ninglude effortinu congrats ...
    Different type of facial and hair serums athinte uses,merits and demerits ,ne kurich oru video cheyyamo .?

  • @SingingCoupleMusicBand
    @SingingCoupleMusicBand 6 місяців тому +2

    Ee oru video Waiting aayirunnu

  • @Adarshsuresh-yn4hl
    @Adarshsuresh-yn4hl 6 місяців тому +25

    Prithvirajinte facel cheruthayi mattam enek thonunndu ippol guruvayoorapala nadayil movie promotion kandal manasilakum

  • @nishibethur9503
    @nishibethur9503 6 місяців тому +6

    അടിപൊളി 👍

  • @manojkumar-dn3zy
    @manojkumar-dn3zy 6 місяців тому +2

    അവസാനം വില്ലൻ 😍 ലാലേട്ടൻ

  • @shadowwalker7439
    @shadowwalker7439 6 місяців тому +2

    Bro celebrities hair care, pinne hair whitening okke engane manage cheyyunnu prevent cheyyunnu ennulloru video kudi cheyyaamo

  • @jackdanial9362
    @jackdanial9362 6 місяців тому +6

    ഒരു ഇതിഹാസത്തിൻ്റെ കഴിവ് ആണ് ഒരു സർജറി വഴി പോയത് 😢

  • @mercyanto2391
    @mercyanto2391 6 місяців тому +46

    ആ ഊത്തകവിളും കണ്ണിനടിയിലെ തടിപ്പുമൊക്കെയുള്ള ലാലേട്ടനെ കാണാൻ എന്ത് രസാർന്നു....... ഇപ്പൊ ഇലക്ട്രിക് ഷോക്ക് കൊടുത്താലും എക്സ്പ്രഷൻ വരാത്ത പോലെ ഇണ്ട്.... 😥😥😥😥😥😥

    • @appoos-jr5so
      @appoos-jr5so 6 місяців тому +1

      😂😂😂😂

    • @gemgeorge1012
      @gemgeorge1012 6 місяців тому +2

      സത്യം അപ്പൊ മമ്മൂട്ടിയോ

    • @jestinartworld7538
      @jestinartworld7538 5 місяців тому

      സത്യം

  • @rajeshvr6232
    @rajeshvr6232 6 місяців тому +5

    Bro dqvinte cheyy ath ariyan kure perk ishtamann 😅

  • @nasflix_2.0
    @nasflix_2.0 6 місяців тому +5

    Hollywood actors before and after videos cheyyo , actress okke full body plastic surgery cheyunund , Meagen Foxx okke

  • @S33fgg
    @S33fgg 6 місяців тому +2

    ലാലേട്ടനെ പഴയതിനെക്കാൾ നന്നായിട്ടാണ് എനിക്ക് തോന്നുന്നത്

  • @sreerajs111
    @sreerajs111 6 місяців тому +25

    Odiyan kazhinjitt 6yrs enn paranjappo njn...😮

  • @advsuhailpa4443
    @advsuhailpa4443 6 місяців тому +2

    മഹേഷ് ബാബു നന്നായി വണ്ണവും കുറച്ച് ചുള്ളനായി സുസ്മേര #വദനനായി
    ലാലേട്ടൻ ഫേസ് ലിഫ്റ്റ് ചെയ്തെങ്കിലും ശരീര #ഭാരം കുറക്കാത്തതിനാലാണ് വ്യത്യാസം പ്രകടമായി കാണുന്നത്😢

  • @DemolitionWorld03
    @DemolitionWorld03 6 місяців тому +2

    തന്റെ സ്ഥായി ഭാവത്തെ improve ചെയ്യാൻ സർജറി ചെയ്ത് മഹേഷ്‌ അണ്ണൻ എടുത്ത് career risk 🔥

  • @daisykoshy2454
    @daisykoshy2454 5 місяців тому

    U r very good informater..very different information

  • @aromalajith2702
    @aromalajith2702 6 місяців тому +21

    Salman khan ithokke cheythu koode

    • @kavithakallingal
      @kavithakallingal 6 місяців тому +4

      Appo aishwarya rai,kareenkum cheythooe avaroke aake vayasaayi

  • @adaadaadaaaaa
    @adaadaadaaaaa 6 місяців тому +2

    Bro ente oru eye ptosis ath surgery cheyan നല്ലരു hospital suggeste cheyamo enik ഇതിനെ kurch വലിയ അറിവ് ഇല്ല ഒന്നു പറഞ്ഞ് tharammo

  • @abhi.mp_4
    @abhi.mp_4 6 місяців тому +34

    ലാലേട്ടന്റെ മുഖത്തിന് വന്ന മാറ്റത്തിന് കാരണം | Anti Aging Surgeries and Treatments | Mohanlal

  • @Appulu3868
    @Appulu3868 6 місяців тому +32

    Face yoga yum, exercise um, diet um കൊണ്ട്‌ വലിയ ചിലവ് ഇല്ലാതെ age കുറ യ്ക്കു ന്ന ഞാന്‍ 😅😅😁😁😁😁😁

    • @iamfarooq8960
      @iamfarooq8960 6 місяців тому +2

      face yoga ന്താ ?

    • @Appulu3868
      @Appulu3868 6 місяців тому

      @@iamfarooq8960 youtube ല്‍ ഒത്തിരി വീഡിയോ ഉണ്ട്

    • @Appulu3868
      @Appulu3868 6 місяців тому

      UA-cam ല്‍ ഒത്തിരി വീഡിയോ ഉണ്ട്

    • @thanks5729
      @thanks5729 6 місяців тому

      oru youtub channel thudangado​@@Appulu3868

    • @athiraa.l5788
      @athiraa.l5788 6 місяців тому

      Ningade age?

  • @Sachutomas
    @Sachutomas 6 місяців тому +1

    മഹേഷ്‌ അണ്ണൻ ❤️❤️

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 6 місяців тому +1

    ഫേസ് ലിഫ്റ്റിംഗ് എലിസ്സബത്ടൈലർ പല പ്രാവശ്യം ചെയ്തതായി റിപ്പോർട്ട്‌ വന്നിരുന്നു. അന്നത്തെ കാലത്ത് ചെയ്യാമെങ്കിൽ ഇന്ന് എന്താണ് പ്രയാസം.. ലാലേട്ടൻ മാത്രമല്ല എല്ലാ സ്റ്റാറുകളും ചെയ്യും.

  • @majesticmahi123
    @majesticmahi123 5 місяців тому +1

    Dq nose & face surgery nte video cheyy ❤ waiting...

  • @amalraj9954
    @amalraj9954 6 місяців тому +5

    Good explanation ❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 6 місяців тому +1

    കൊറിയയിൽ ഉള്ള എന്റ ഫ്രണ്ട് പറഞ്ഞത് അവിടെ ആണ് ലോകം മുഴുവൻ ഉള്ള acters sugery ക്ക് വരുന്നത് എന്ന് തള്ള് ആണോന്ന് അറിയില്ല... പുള്ളി അവിടെ വർക്ക്‌ ആയിരുന്നു

  • @preethamadhav9265
    @preethamadhav9265 6 місяців тому +8

    Why are you not mentioing Mammootty's name?

    • @dizanm7851
      @dizanm7851 6 місяців тому

      Mamooka ഒൺലി വിഗ് ആണ് ഗുഡ് dieting സൂക്ഷിച്ചു നോക്കിയാൽ പ്രായം തോന്നുന്നുണ്ട് നിങ്ങൾ ക്കും മനസിലാകും

  • @sujithavilad6541
    @sujithavilad6541 6 місяців тому +2

    Bro nighale kanaan look aaanu ❤️

  • @GireeshCp-e2m
    @GireeshCp-e2m 6 місяців тому

    അടിപൊളി വിവരണം 👍

  • @jamsheerapdy
    @jamsheerapdy 6 місяців тому +1

    Ningada. Vedio okka. Super ane👍👍

  • @gamingjappuzz5806
    @gamingjappuzz5806 4 місяці тому +1

    😊

  • @fidalgopi8727
    @fidalgopi8727 6 місяців тому +53

    DQ plastic surgery!! Chaiyio.

    • @jojomj7240
      @jojomj7240 6 місяців тому +9

      മൂക്ക് ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു

    • @jus-in-bts
      @jus-in-bts 6 місяців тому +6

      അദ്ദേഹം മൂക്ക് ചെയ്തിട്ടുണ്ട് മാമനുമായി അടികൂടി മൂക്ക് പൊട്ടി സർജറി ചെയ്തിട്ടുണ്ടെന്നു അയാൾ പറഞ്ഞിരുന്നു.

    • @santhoshmc7612
      @santhoshmc7612 6 місяців тому

      മൂക്കിന്റെ ഫാറ്റ് മാത്രമേ കുറച്ചിട്ടുള്ളു, കംപ്ലീറ്റ് പ്ലാസ്റ്റിക് സർജറി അല്ല 💀

  • @sooperkidd1225
    @sooperkidd1225 6 місяців тому

    ലാലേട്ടൻ എന്നും ജിമ്മിൽ പോയിട്ടും എന്താ തടി കുറയാത്തത്.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ??

  • @ebinshas2944
    @ebinshas2944 6 місяців тому +2

    Bro oru one yearinullil ningalk 1 million subscribers avum

  • @sajeesh6962
    @sajeesh6962 6 місяців тому +1

    Face App ലൂടെ പ്രായം കുറയ്ക്കുന്ന ഞാൻ 😂😂😂

  • @noushadrafaya3668
    @noushadrafaya3668 6 місяців тому +2

    മോഹൻലാൽ botox surgery ചെയ്തു കഴിഞ്ഞ് അയാളിലെ നടൻ പോയി...

  • @rejinsragils1389
    @rejinsragils1389 6 місяців тому

    ഇത് ചെയ്യാൻ ഉള്ള മുടക്ക് മുതൽ ,രണ്ട് ടൈപ്പ് ആണ് ഉള്ളത്,,, ഒന്നിന് 199 രൂപ(200 ന്റെ നോട്ട് കൊടുത്താൽ 1 രൂപ തിരികെ നൽകും,, അടുത്തത് 5 കോടിയുടെ ആണ് ,, എത് വേണേലും തിരഞ്ഞെടുക്കാം എന്ന് ,, സുകു പറഞ്ഞു..,,എന്നാലും എന്റെ ലാലേട്ടാ ..😮

  • @thengamam
    @thengamam 6 місяців тому +2

    Young ആയി. പക്ഷെ ഭവാഭിനയം അറിയാനില്ലാ. ദൃശ്യം 1 ഉം 2ഉം തമ്മിലുള്ള വ്യത്യാസം നോക്കാം

    • @anandhuranganath9064
      @anandhuranganath9064 6 місяців тому

      Drishyam 2 okke 2021 il alle, appol face okke ready aavunnathe ollarunnu... Ippol vanna Neru um Vaaliban um nokk, athil onnum oru presnavum illa, face change undenkilum ippol abjinayikkunnath okke pazhaya intensity yodu koodi tanne ellam workout aakunnund

    • @thengamam
      @thengamam 6 місяців тому

      @@anandhuranganath9064 നേരത്തെത്തിനെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. Btb ചെയ്തില്ലരുനെൽ face ഭയങ്കരമായി ചുളുങ്ങി കവിൾ തൂങ്ങി കിടന്നേനെ

  • @rijinajibil8797
    @rijinajibil8797 6 місяців тому +1

    Njan oru moonnu masathinu munne lalettane kandada neril kanumbo athyavashyam prayam thonnunund.. kurachu ksheenichu nnalladhe vallya mattam thonnniyilllaa

  • @AnanduRL16102k
    @AnanduRL16102k 6 місяців тому +1

    Bro. Ente oru doubt aan. Not about this video. Now I'm 24 years old and having 174cm height. Enikk ini workout and proper diet vazhi 180cm oke height achieve cheyyan pattumo! Pattumenkil ethra time edkkum, enthoke cheyyanam...!
    Onn parayamo plz...

    • @sabarinathj6800
      @sabarinathj6800 6 місяців тому +2

      Oru 21 vayas ayi kainjalo males inte growth nikkum, ini pokkam vekkane surgery cheynm

  • @muhammedfayis62
    @muhammedfayis62 3 місяці тому

    ബാർബർ ഷോപ്പിൽ ഫോട്ടോ തൂക്കാൻ അല്ലാതെ എന്തിനാ ഈ മഹേഷ് ബാബുവിൻ്റെ cuteness 😂...ആക്ടിംഗ് നു ഇത്ര cuteness ആവശ്യമില്ല...ഒടിയൻ നു മുമ്പുള്ള ലാലേട്ടൻ, മുരളി,മമ്മൂട്ടി,തിലകൻ,സായ്കുമാർ,നരേന്ദ്ര പ്രസാദ്, രാജൻ p ദേവ്,വിക്രം, സൂര്യ, ശരത് കുമാർ,വിനായകൻ,,ധനുഷ്, പോലെ ഒരു മീഡിയം glamour face മതി..അവർക്ക് ഒള്ളു natural expression മുകത് വരുള്ളു... നിങ്ങള്ക് ശ്രദ്ധിച്ചാൽ മനസ്സിലാവും over ഗ്ലാമർ ഉള്ള actors nte ആക്ടിംഗ് വളരെ ബോർ ആവും. പൃഥ്വിരാജ്,ആസിഫ് അലി, കുഞ്ചാക്കോ ബോബൻ,ടോവിനോ, ദുൽഖർ,.അവരുടെ സ്മൈൽ മാത്രം കൊള്ളാം

  • @user78906
    @user78906 5 місяців тому

    Hey have u done any excercise to get these fox eyes means hunter eyes, or are u born with that

  • @jestinartworld7538
    @jestinartworld7538 5 місяців тому

    ഇപ്പോൾ അഭിനയിക്കാൻ ഒന്നും പറ്റാതെ താടിവച്ച വെറും മെഴുകു പ്രതിമ പോലെയായി ലാലേട്ടൻ😢..

  • @SKRS697
    @SKRS697 6 місяців тому

    Kathirunna episode

  • @sibines2875
    @sibines2875 6 місяців тому +1

    Bro eppa lalletan face pandathe pole ayyo?

  • @heartthroab
    @heartthroab 6 місяців тому +1

    Enth kond aanu pullikk Beared shave cheyyan pattathath

  • @rajeswarirajith2100
    @rajeswarirajith2100 6 місяців тому +4

    Mahesh babu istam❤❤❤

  • @anandhuranganath9064
    @anandhuranganath9064 6 місяців тому +1

    Ippol pakshe expressions ellam pazhaya aa intensity yodu koode tanne avatharippikkan pattunnund

    • @InnocentChess-fq8xu
      @InnocentChess-fq8xu 2 дні тому

      ഇല്ല ബ്രോ ലാലേട്ടൻ ചെയ്ത മണ്ടത്തരം കാരണം അങ്ങേരുടെ അഭിനയം അങ്ങേര് തന്നെ നശിപ്പിച്ചു 😢

    • @anandhuranganath9064
      @anandhuranganath9064 2 дні тому

      @InnocentChess-fq8xu evde nashichennu🙄🙄.. Evdeyum poyittilla... Vaaliban ilum Neru ilum okke pinne enthuvaarunnu... Bakki padangalil onnum nalla performance nu space illathond aa

  • @jibigopi5743
    @jibigopi5743 6 місяців тому

    സിനിമയിൽ വന്നു വെളുക്കാത്ത ഏതെങ്കിലും നടൻ ഉണ്ടോ. ഉണ്ടായാൽ അത് ചെറിയ വേഷം ചെയുന്നവർ ആയിരിക്കും. മിക്കവാറും ആളുകൾ ഭംഗി കൂടാൻ ആണ് ചാൻസ്.

  • @cjgta7869
    @cjgta7869 6 місяців тому

    Bro celebrities hair transplant video cheyyamo. Or cricketers surgery video cheyyaamo

  • @ajmonster3393
    @ajmonster3393 6 місяців тому +1

    Halo boss ❤

  • @tarakurup6218
    @tarakurup6218 6 місяців тому +4

    Nthukond anu bro ithne oka plastic surgery nnu viliknth

  • @dizanm7851
    @dizanm7851 6 місяців тому

    Maheshinte prayamalla ലാലേട്ടന് 😢😢

  • @harisanker7880
    @harisanker7880 6 місяців тому

    Bro enik modeling thalaparyam und.... Engne aanu. Niagl aan field il ethiyath

  • @Akash-z
    @Akash-z 6 місяців тому +2

    Botox injunction. കുറച്ചു കാലം കഴിഞ്ഞാൽ mukham കാണിക്കാൻ പറ്റാത്ത സ്ഥിതിയാവും. പ്രകൃതിദതമായ വയസാകുന്ന മാറ്റത്തെ സന്തോഷത്തോടെ സ്വീകരിക്കുക. ഈ കാലത്ത് ആണുങ്ങളും പെണ്ണിനെ പോലെ സൗന്ദര്യത്തിൽ മാത്രം ആകൃഷ്ഠരാവുന്നു

  • @pretheeshgpresannan4172
    @pretheeshgpresannan4172 6 місяців тому +6

    Actors when asked about their youthful looks will blabber 'it is because I maintain a youthful mind'. While the reality is they go for 'artificial youthfulness' tortured by their fearful mind.

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 6 місяців тому +5

    Lallettante face young ആയെങ്കിലും കണ്ണിന്റെ expressionsum projectionsum pazhe പോലെ ഇല്ല. അത് ഈ ട്രീറ്റ്മെന്റ് കാരണം നഷ്ടമായിരിക്കുന്നു .

  • @Kl123-o7l
    @Kl123-o7l 6 місяців тому +1

    Laleattante pazhya face ayirunu nallath

  • @vishnudevvishnudev623
    @vishnudevvishnudev623 6 місяців тому

    Finasteride video chyumo broo

  • @AdhilShan-y7q
    @AdhilShan-y7q 6 місяців тому +1

    Vellima To Eleemma

  • @AshasHealthyrecipes
    @AshasHealthyrecipes 6 місяців тому +4

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe 6 місяців тому

    എന്ത് ചെയ്തിട്ടും നല്ല രീതിയിൽ nasolabial lines ഉണ്ട്

  • @vedanthmenon7622
    @vedanthmenon7622 6 місяців тому +4

    Mahesh Babu cheythu nnu vijarichilla

  • @prasysivaprasad9019
    @prasysivaprasad9019 6 місяців тому

    Nice video

  • @SimithaSandeep-mf3vn
    @SimithaSandeep-mf3vn 6 місяців тому +2

    Hai...

  • @haaamiii___
    @haaamiii___ 6 місяців тому

    Bro Gym Video cheyyamo
    Perfect Form
    More technics❤️

  • @Abhi-if8lg
    @Abhi-if8lg 6 місяців тому

    What about mammukka

  • @arunkumarka1809
    @arunkumarka1809 6 місяців тому +1

    lalettante aa pazhaya nishkalankatha,,, chiri,,, okke nashttam aayii....vendayirunnu... old drishyam movie and second one compare cheythal manasilakumm

  • @rahulpalatel7006
    @rahulpalatel7006 6 місяців тому +1

    Michael Jackson ithintey oru rakthasakshi aanu

  • @Harddddinnn
    @Harddddinnn 6 місяців тому

    Side sleeping asymmetrical problem nallonam ind nth cheyum broi

  • @anithaps6502
    @anithaps6502 6 місяців тому +1

    Why are you targeting Mohanlal?

  • @preethuu9625
    @preethuu9625 5 місяців тому

    Even if all these procedures done it wont last side-effects more

  • @company6676
    @company6676 5 місяців тому

    Chengalam Madhava than vannu alle ❤

  • @ManuKollom
    @ManuKollom 13 днів тому

    ഇതിൽ കമൻറ് ഇടുന്ന മക്കളുടെ അച്ഛനും അപ്പൂപ്പനും ഒക്കെ ചെറുപ്പമായിരിക്കും അല്ലേ

  • @gokulgk-fg5cg
    @gokulgk-fg5cg 6 місяців тому +1

    മുഖത് ഓച്ചിനെ വെക്കുന്നത് fac സർജറി എന്താ bro🤔

  • @spinerbowling6976
    @spinerbowling6976 6 місяців тому +1

    Mahesh Babu age 48

  • @shajuthomas2482
    @shajuthomas2482 6 місяців тому

    Kattapokaaaa

  • @AjayAjay-vd9ez
    @AjayAjay-vd9ez 6 місяців тому

    Bri femal acters height video ചെയ്യണം

  • @preethuu9625
    @preethuu9625 5 місяців тому

    Mammottys face under eye bags less ,is it dueto his strict diet

  • @sangeethasangee5521
    @sangeethasangee5521 6 місяців тому +2

    മഞ്ജുവാര്യർ ഇതൊന്നും ചെയ്തിട്ടില്ലല്ലോ.. ല്ലേ.. 🤣🤣

    • @manumathew9461
      @manumathew9461 6 місяців тому +1

      Heyy ottum undakillla😅😅😅

  • @hashimjunaid3475
    @hashimjunaid3475 6 місяців тому +5

    ബ്രോ....
    ജിം വർക്ഔട്ട് ഒക്കെ continue ചെയ്ത് പോയാൽ ഈ പ്രശ്നങ്ങളെ ഒക്കെ ഞമ്മൾക്ക് സ്റ്റോപ്പ്‌ ചെയ്യാൻ കഴിയൂലെ?

    • @nnnnnnnahas
      @nnnnnnnahas 6 місяців тому

      ഞാനും ജിമ്മിൽ പോകുന്നയാളാണ് പക്ഷെ ഏതെങ്കിലും കാലഘട്ടത്തിൽ പ്രായമാകുമല്ലോ ബ്രോ എന്നിരുന്നാലും കുറെയൊക്കെ yuthness വർക്ക്‌ ഔട്ടിലൂടെ നിലനിർത്താം

  • @ajayrajds007
    @ajayrajds007 6 місяців тому

    Bro, waiting for this video from you 🙏

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 6 місяців тому

    Eadda viddikale 60 age kazhinja orale30 age nte youthness beauty ume oudakannamennu enthinu vaasipidikunnu.

  • @Jhangaar
    @Jhangaar 5 місяців тому

    Your age?

  • @jiyaisac4004
    @jiyaisac4004 6 місяців тому +1

    Beena Seematty also ethu cheythu

  • @vijayb5426
    @vijayb5426 6 місяців тому +8

    Lips thadich erikunu bro athinu vala pariharam ondo? 🥲

    • @sajlamanafnp2207
      @sajlamanafnp2207 6 місяців тому +4

      ക്യാഷ് ഉണ്ടോ പരിഹാരവും ഉണ്ട് 😊😊

    • @Midhlaj_SS
      @Midhlaj_SS 6 місяців тому

      Start mewing&face yoga with fat lose and muscle training, കാണാൻ ഭംഗി കൂടും👍🏻

    • @sreekanthazhakathu
      @sreekanthazhakathu 6 місяців тому

      പോയി വല്ല ഡോക്ടറെയും കാണ്

    • @vijayb5426
      @vijayb5426 6 місяців тому

      @@sajlamanafnp2207 🥺🥲

    • @vijayb5426
      @vijayb5426 6 місяців тому +1

      Oru mathiri ahn face bro lips egne thadich erikunathu 🥺😣

  • @JijiVinod-d5d
    @JijiVinod-d5d 6 місяців тому +1

    ഉള്ളിൽ ഉള്ള അവയവങ്ങൾ ക്ക് പ്രായം കൂടില്ലേ 🤔