സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളും വിവാദങ്ങളും | Malayalam Movie Scenes Analysis

Поділитися
Вставка
  • Опубліковано 31 сер 2022
  • #malayalammovie #moviescenes #movieanalysis #udał #
    #kudukku #kunchakkoboban #durgakrishna #dhyan #fahadfasil #fahad
    Actor/Acting analysis • Acting/Actor Analysis
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
  • Розваги

КОМЕНТАРІ • 403

  • @Visakhvsu0
    @Visakhvsu0 Рік тому +325

    കെട്ടിപിടിച്ചാലും ഉമ്മ വെച്ചാലും കുട്ടി ഉണ്ടാകുമെന്നും സെക്സ് എന്ന് കേട്ടാൽ മഹാപാപമാണെന്ന് കരുതി നെറ്റി ചുളിച്ചിരുന്നവരും ആയ ഒരു സമൂഹത്തിൽ സിനിമയിൽ ആണെങ്കിൽ പോലും ഇത്തരം സീൻസ് ഒക്കെ ദഹിക്കാൻ സമയം എടുക്കും...
    നമ്മൾ ഇപ്പൊ oru trasition periodil അണ്...
    സംസ്കാര സമ്പന്നർ എന്ന് സ്വയം തെറ്റിദ്ധരിച്ചിരുന്ന കാലത്ത് നിന്നുമുള്ള ഒരു പരിണാമ ഘട്ടം.. ഒരു unlearning process...

  • @NikhilNiks
    @NikhilNiks Рік тому +165

    അവിഹിതവും ബലാത്സംഗവും കാബറെയും ഇല്ലാത്ത പടങ്ങൾ ചുരുക്കം ആയിരുന്നു പണ്ട്, അത് കണ്ടു കയ്യടിച്ചു നടന്ന അമ്മാവന്മാരാ ഇപ്പോഴത്തെ പടങ്ങളിൽ അശ്ലീലം ഉണ്ടെന്നു പറഞ്ഞ് കളിയാക്കുന്നത് 😁

    • @vipinvg2026
      @vipinvg2026 Рік тому +14

      പഴയ പാട്ടുകളുടെ അവസ്ഥയും അത് തന്നെ,
      മൂപ്പന്റെ മോളുടെ ഡാൻസ് ആയിരുന്നു main

    • @vipinvg2026
      @vipinvg2026 Рік тому +1

      @KEYSHORE Nrd
      ചഞ്ചലാക്ഷീ എന്നൊരു പാട്ടുണ്ട്
      ജയഭാരതി ആണ് ഡാൻസ്, ഇന്നത്തെ ഏതു erotic സിനിമയും മാറി നിക്കും ആ പാട്ടിനു മുന്നിൽ.

  • @opinion...7713
    @opinion...7713 Рік тому +1021

    പോൺ വീഡിയോസ് ഒക്കെ കാണുന്നവർ തന്നെ ആണ് ഏറ്റവും കൂടുതൽ ഇതിനെ ഒക്കെ സദാചാരം പറയുന്നത്...

    • @amarnathananth9304
      @amarnathananth9304 Рік тому +116

      പ്രത്യേകിച്ച് 90 കളുടെ വസന്തം

    • @sijoantony7874
      @sijoantony7874 Рік тому +90

      എന്നാലാണല്ലോ,ഞാൻ അത്തരക്കാരനല്ല എന്ന ലൗഡ് സ്റ്റേറ്റ്മെന്റ് നാലാളെ അറിയിച്ച് ഡീസന്റ് ആകാൻ പറ്റുളളൂ.

    • @saymyname408
      @saymyname408 Рік тому +27

      ​@@sijoantony7874 porn kanunnathu thettanenna abhiprayam undo?

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Рік тому +50

      @@amarnathananth9304 90 s. enikk manasilakathond choikkua. 90 s born ennu vechal innathe youth.20-30 vayasullavar. ee channelinte major viewers. innathe mikkka reformsin munnitt nikkunmavar. avareyokke vasantham ennu vilikkunnath. grow up man.
      ini njan 90s ayondanennum paranj verenda. 20s aanu

    • @sijoantony7874
      @sijoantony7874 Рік тому +8

      @@saymyname408 ഇല്ല,ഓരോരുത്തരുടെ പ്രായവും താൽപര്യങ്ങളും അനുസരിച്ചിരിക്കും എന്ന് മാത്രം.

  • @vazhipokka
    @vazhipokka Рік тому +228

    ഇന്റിമേറ്റ് സീനുകൾ തിരക്കഥയ്ക്ക് ആവശ്യമെങ്കിൽ അത് മനോഹരമായി ചിത്രീകരിക്കുന്നത് നല്ലതാണ് പക്ഷേ സിനിമയാകുമ്പോൾ അതിനകത്ത് ഇങ്ങനെയൊരു സീൻ വേണമല്ലോ എന്നുകരുതി ഇന്റിമേറ്റ് സീനുകളും അല്ലെങ്കിൽ ഒരു കാര്യവും ഇല്ലാത്ത ഒരു പാട്ട് സിനിമയിൽ കുത്തി കയറ്റുന്നതിനോട് ഞാൻ യോജിക്കുന്നില്ല...

    • @Helsinki3
      @Helsinki3 Рік тому +14

      Thankalk yojikam yojikathirikam. But oru karyam chindhikanam,Intimate seen anaavishamano eni avishamano allankil athyavishamano enn theerumanikunath athinta director aayirikum. Athupole oru seen aanavishamano athyavishamano ennullathum subjective aayirikum, thankalk anaavishamayi thonunath mattu palarkum athyavishamayi thonam athupole vice versa. So paranjuvannath intimate seen athyavishamallankilpolum ath vekkunathil endhaan thett?
      .
      Love making seenokke manusharuda kathaparayumbol swabavikamayum undavunathalle? 99% manusharuda jeevithathil love making okke normal aayi nadakunathalle, appo aa reality cinema-yiloode samsarikumbol endhinaan thaankal athil viyojikenda karyamullath?
      .
      Sadharana ammavan syndrome ullavarke inganatha seenokke kaanumbol chorivarunath.
      .
      Oru movie-ile ellaa seenum oru directork athyavishamullathaan.
      .
      Aanavishamayalum athyavishamayalum it's all subjective.

    • @goodsaint_001
      @goodsaint_001 Рік тому +3

      @@Helsinki3 but kaanunanaaylku parayanum avakasaham undu.

    • @Helsinki3
      @Helsinki3 Рік тому +3

      @@user-th2sw3wu5n thankaluda 1st point yes, subjective aan.
      .
      2nd point. Enta chindhayum anganathanne. 👍
      .
      3rd pont. Yes, urappayum parayanulla ella avakashavumund, ath parayandavark parayam. Njan enna vekthi consider cheyunath politically incorrect aayitulla karyangala director glorify/support cheyunundel athinethire samsarikanam, ath charchayakanam ennumathraman. Allathe enikishtapedatha seenukala njan angana vimarshikarilla. (athina aarum vimarshikaruth enno allankil athinethire aarum samsarikaruth enno alla njan udheshichath, enik athil veliya thalparyamilla ennaan. Oru Art work aaswathikuna ellavarkum athina vimarshikanum avakamudenn vishwasikuna aalaan njan.)
      .
      4th point. Oru penninayoo aaninayoo allankil Queer vibagathillullayoo abuse cheyunath kanikunathil oru thettum njan kaanunilla. Sthree viruthathayum, purusha virudhathayum, homophobic ellaam reality aan, ath oru cinema il kanikunathil thettundenn njan vishwasikunilla until director athine glorify/support cheyadhadutholamkaalam.
      .
      5th point. Athina ethirkenda aavishamilla. Athokke oru directora swathandryamalle. Thankalk ath ishtapettitillankil athinod viyojikam. Ishtapettilla enn parayam. But ath thanne ellarum parayanam allankil aa seen director vekkan paadillayirunu ithupolulla abiprayapragadanangal shariyalla. Ammavan syndrome ennukond njan udheshichath, ishtapedatha seen kaanubol ishtapettilla ennu parayunavarayalla. Marich oru particular seenkala mathram ethirkunavarayan njan udheshichath. Love making seen okke athinta examples. Ithokke namuda samskarathe illathakum ennokke chindhikuna manusharakurichaan njan ammavan syndrome enna word kondudheshichath.
      .
      6th point. Sex seenukala mathram ethirkunavark endho prblm und. Sadharana sex seenukala mathram ethirkunath aged aayitullavarayirikum. Sex endho veliya paabamanennumokke chindhikunavar. Anganayullavar realityilum sex ennullath endho moshapetta sambavamanennano vijaarich vechitundavua? Ithokke ethirthal njan endho veliya manyanaan aaennu mattullavar karuthumenn vijaarichitaano? Ariyilla.
      Body objectification shariyano thettano athinakurichulla charchakal nadakunund. Aaninta body objectify cheyunathil thettundo? Atho penninta body mathram objectify cheyunathil thett? Ithil selling opportunity kooduthal ullath sthreekaluda objectificationilaan. So ith thettaano shariyano ennullathil enik vekthathayilla. Ithil thankalk viyojikam thettonnumilla. But ithupolayulla karyangalk demand ulla kaalamvara ithokke panamaakan aalukalundaakum. Personally inganatha seen okke undennkaruthi enik oru prathyeka interest aa movieyod thonilla. Marich aa movie promotion-il ithokkayaan glorify cheyunathenkil ath kanaanulla moodpolumdavilla. But ath promotion tactics aayi upayogikunathil enik vimarshanamilla. Inganatha cheap promotions cheyumbol value customer nashtapedam. Cheap productsin cheap promotion athre ulloo. But ithokke aalukalk bodhamvekumbo automatic aayi nikkum, customer kurayumbol puthiya tactics irakum.
      .
      7th point. Rand vekthikal thuni azhichit ninnal ath worship cheyanonnum aarum paranjilla. Marich ath endho veliya abarathamanennu parayathirunamadhi.
      .

    • @Superman-iy1ow
      @Superman-iy1ow Рік тому +4

      Bollywood ൽ ഇപ്പോഴും ഇതു തന്നെ ഒരു ആവശ്യമില്ലത്ത സീനുകളും അത്തരം പാട്ടുകളും എന്നാൽ hollywood ൽ ആ സീൻ അത് ആ സിനിമക്ക് അനുയോജ്യമായ രീതിയിൽ ആവശ്യമായ സമയത്തു കാണിക്കുന്നു അവിടെ സിനിമയുടെ ആസ്വദനത്തെ ബാധിക്കുന്നില്ല എന്നാൽ ഇവിടെ
      കൂടുതൽ ആളുകൾ കാണുവാനും അതെ ആളുകൾക്ക് വേണ്ടി സിനിമയിൽ ഇത്തരം സീനുകൾ കൊണ്ട് വരുന്നത് bollywood സംവിധായകർ മനഃപൂർവം ശ്രമിക്കുന്നത് പോലെ ഉണ്ട്

    • @vazhipokka
      @vazhipokka Рік тому +8

      @@Helsinki3 ഉദാഹരണത്തിന് തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ നായകൻ നായികക്ക് ഉമ്മ കൊടുക്കുന്ന സീനുകൾ ഉണ്ട് ക്ലൈമാക്സിൽ ലിപ്ലോക് സീൻ എന്നു പറയാവുന്ന തരത്തിലുള്ള സീനുകൾ ഉണ്ട് പക്ഷേ അത് വളരെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് അത് അവിടെ ഉള്ളത് സിനിമയെ കൂടുതൽ മനോഹരമാക്കിയിട്ടേയൊള്ളൂ പക്ഷേ ഒരു കാര്യവും ഇല്ലാത്ത പാട്ടുകളും സ്ത്രീ ശരീര പ്രദർശനങ്ങൾക്ക് വേണ്ടിയുള്ള സീനുകളും കുത്തി കയറ്റുന്നതിനോടാണ് എനിക്ക് വിയോജിപ്പ്.....

  • @jiminslostjams6725
    @jiminslostjams6725 Рік тому +41

    Oru quote's വായിച്ചത് ഓർമ്മ വരുന്നു
    “ വീടുകളിൽ വഴക്ക് കുട്ടികളുടെ മുമ്പിലും, പേരെന്റ്സിന്റെ സ്നേഹം റൂമിലും ഒതുങ്ങുന്നു ”

  • @a27680
    @a27680 Рік тому +213

    We have no problem watching a rape scene or scenes where women, children and men are violently abused or violated. Physical violence and stalking are all accepted and peopke don't have problem with those. But a scene of intimacy involving love or consent, a kissing scene expressing love is uncomfortable for us. This attitude speaks volumes about a deep rooted problem that lies hidden in us, our society. We have no problem with husband's beating wives in public, but if they kiss in public, the self declared morality police will take action. We as a society need psychological counselling. നമ്മുക്കന്തോ പ്രശ്നമുണ്ട്.

    • @see2saw
      @see2saw Рік тому +16

      Right..very twisted mindset of society...violence against women can be exhibited and accepted, but not love..

    • @abunirmal2535
      @abunirmal2535 Рік тому +1

      Yeah true

  • @fantasticbeast8200
    @fantasticbeast8200 Рік тому +187

    അതേസമയം ഇത്തരം രംഗങ്ങൾ അനാവശ്യമായി ഉൾപ്പെടുത്തി ആളുകളുടെ ശ്രദ്ധപിടിക്കുന്ന വിധം പബ്ലിസിറ്റിക്കു വേണ്ടി തിരുകി കേറ്റുന്നതും സിനിമയിൽ കണ്ടിട്ടുണ്ട്.ഇത്തരം രംഗങ്ങൾ ആളുകളുടെ ഇടയിൽ ഒരു ചർച്ച ഉണ്ടാകും അതുവഴി പബ്ലിസിറ്റി എന്നാ രീതി. ആളുകളുടെ ഒളിഞ്ഞുനോക്കാനുള്ള ത്വരയെ അതുപോലെ സദാചാരബോധത്തെയും എക്സ്പ്ലോറ്റ് ചെയ്യുന്നുണ്ട് ഇവർ.

    • @imkv6903
      @imkv6903 Рік тому +30

      ഒമർ ലുലു ഒരു ഹായ് പറയാൻ പറഞ്ഞിട്ടുണ്ട്😀

    • @hitheshuw
      @hitheshuw Рік тому +1

      Exactly

  • @plutobeey
    @plutobeey Рік тому +460

    ഭീഷമപർവ്വം "ആകാശം പോലെ" സോങ്ങിൽ ഉള്ള സീൻസ് എന്ത് ഭംഗിയായിരുന്നു ആയിരുന്നു ❤️💫
    അന്നും interview ഇതിനെ പറ്റി ചോദ്യങ്ങൾ ചോദിച്ചത് നായികയോട് മാത്രമായിരുന്നു 😑

    • @vishnups5849
      @vishnups5849 Рік тому +116

      അച്ഛനോടും അമ്മയോടും ചോദിച്ചിട്ടാണോ ഈ സീൻ അഭിനയിച്ചത്,
      അവർ ഇത് കണ്ടിട്ട് എന്തു പറഞ്ഞു....
      ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ .

    • @plutobeey
      @plutobeey Рік тому +8

      @@vishnups5849 Yes🥴

    • @ajayjoy2537
      @ajayjoy2537 Рік тому +62

      ഭാസിയോടെങ്ങാനും ചോദിച്ചാൽ കാണായിരുന്നു😂😂😂

    • @sandhyatojo3016
      @sandhyatojo3016 Рік тому +12

      But aa sean aavashyamillayirunnu, nalla reethiyil edukkamayirunnu 😏

    • @akarunkumar313
      @akarunkumar313 Рік тому +89

      @@abhijith9916എന്റെ അഭിപ്രായത്തിൽ ആവിശ്യമായിരുന്നു. കാരണം rachelinteyum amiyudeyum ഇങ്ങനൊരു ബന്ധം കാരണമാണ് സിനിമ ഒരു conflict ലേക്ക് കടക്കുന്നത്. അവർ തമ്മിലുള്ള ബന്ധം അത്ര deep ആയിട്ട് കാണിച്ചില്ലെങ്കിൽ ഭാസിടെ character മരിക്കുന്ന scene അത്ര touching ആവുമായിരുന്നില്ല.

  • @bradcutz3116
    @bradcutz3116 Рік тому +239

    "In cinema, the most personal is the most creative."
    by Martin Scorsese.
    Exploring the personal spaces helps a lot in connecting with the characters. Same thing applies for intimate scenes.

  • @dhilna1303
    @dhilna1303 Рік тому +102

    ചാപ്പ കുരിശ്, 22 FK kottayam, Diamond necklace ഇതൊക്കെ തുടർച്ചയായി ഇറങ്ങിയപ്പോൾ ഫഹദിനെ ഇതിന്റെ പേരിൽ കളിയാക്കിയവരാണ് കുറെയധികം പേർ.. പല tv programsilum അവാർഡ് functionil skit ആയിട്ടുമൊക്കെ ഫഹദിനെ മാക്സിമം കളിയാക്കിയിട്ടുണ്ട്.. മഹേഷിന്റെ പ്രതികാരം ഇറങ്ങുന്നത് വരെ ആ ഇമേജ് ആണ് ഭൂരിപക്ഷം മലയാളികൾ കൊടുത്തത്.. കേരള cafeyile ഒരു കഥയിൽ ഫഹദ് ഉണ്ടായിരുന്നു.. ചാപ്പ കുരിശിലെയും അതിനു മുൻപ് കേരള cafeyil ചെയ്ത ഒരു characterum കണ്ടു ഫഹദിന്റെ അഭിനയം super എന്ന് പറഞ്ഞതിന് എന്നെ ഫ്രണ്ട്‌സ് എല്ലാം കൂടി ഇനി പറയാൻ ഒന്നും ബാക്കിയില്ലായിരുന്നു.. പിന്നീട് അവരെല്ലാം മാറ്റി പറഞ്ഞു..

    • @TheMariya1982
      @TheMariya1982 Рік тому +7

      Kerala cafe kandathu muthal janum fan ayi Annu. Fahad fasil annennu ariyillayirunnu

    • @askarali7527
      @askarali7527 Рік тому +5

      Same
      അതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് .
      പക്ഷേ ഇപ്പൊ എല്ലാവർക്കും ഫഹദിനെ വല്യ ഇഷ്ടമാണ്...
      അത് നല്ലതുമാണ്...

    • @ranjanaradhakrishnan2699
      @ranjanaradhakrishnan2699 Рік тому +3

      Same situation for me too

    • @Komala-pl3pq
      @Komala-pl3pq 18 днів тому

      Same Bro🥹

  • @atomosmalayalam3162
    @atomosmalayalam3162 Рік тому +168

    Chappakuris എന്ന സിനിമയിലെ ലിപ് ലോക്ക് അന്ന് വലിയ ചർച്ച ആയിരുന്നു. അന്ന് ഞാൻ ഒരു അമ്മാവൻ mind ആയോണ്ട് ഇതൊക്കെ എന്തിന് എന്ന് ചിന്തിച്ചു സിനിമയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. പിന്നീട് അതിന്റ ഡയറക്ടർ ഒരു interview ൽ പറഞ്ഞു ആ ഒരു ഇന്റിമേറ്റ് സീൻ ഇല്ലായിരുന്നെങ്കിൽ ആ സിനിമ അത്ര ത്രില്ല് ആവില്ല കാരണം ആ ഒരു ക്ലിപ്പ് പുറത്താക്കുമോ എന്ന് tensed ആക്കി ആണ് കഥ മുന്നോട്ട് പോകുന്നത്. സിനിമ കാണുന്നവർക്കും ആ ടെൻഷൻ ഫീൽ ചെയ്യും so ആ സീൻ അവിടെ ആവശ്യം ആണ്. Typical malayalam movies ലെ പോലെ മുറി അടക്കുന്നു ലൈറ്റ് ഓഫ് ആക്കുന്നു മാത്രമേ ഉണ്ടായിരുന്നു എങ്കിൽ സിനിമയ്ക്കു ഒരു seriousness വരില്ലായിരുന്നു

  • @socrates704
    @socrates704 Рік тому +227

    In my opinion, the main reasons for Malayali's aversion (compared to Western societies) towards intimate scenes in movies are:
    1. Our sexually repressive culture.. when coupled with our patriarchal views, female actors get targeted most..
    2. Our movie watching habits.. We are a less individualistic (i.e., more traditional/kin-based) society than the West. Hence, we tend to watch movies with our parents and siblings more often than Western people do. Intimate scenes a family setting are bound to be uncomfortable, even for Western people. For us, the situation is even worse because we don't tend talk about sexual topics openly, especially with our parents..

    • @daviddashi3422
      @daviddashi3422 Рік тому +1

      true.

    • @sreenivaskamath4243
      @sreenivaskamath4243 Рік тому +14

      You correctly pointed out an observation that I had for a long time. Our society is more collectivistic than individualistic.

    • @mrsqatargardener5670
      @mrsqatargardener5670 Рік тому

      You said it...
      Even I like to watch movies with my children

    • @peterparker9954
      @peterparker9954 Рік тому

      That's why we have OTT

    • @_K73595
      @_K73595 Рік тому

      You're right even some feminists target female actors for doing item songs with their repressive mindset.

  • @moodtapescreation
    @moodtapescreation Рік тому +219

    *ഉടൽ എന്ന സിനിമയിൽ ചെറിയ കളി ഉണ്ടെന്ന് പറഞ്ഞു interviews മൊത്തം തകർത്തു തിമിർത്ത ധ്യാൻ ശ്രീനിവാസനെ ഈ നിമിഷം ഓർക്കുന്നു 😂😂🙏🏻*

    • @alendalex4199
      @alendalex4199 Рік тому +2

      Which interview?

    • @moodtapescreation
      @moodtapescreation Рік тому +9

      @@alendalex4199അങ്ങനെ ഒന്നും ഇല്ല.. ഉടൽ സിനിമ പ്രൊമോഷനുമായി relate ആയിട്ടുള്ള എല്ലാം 😂

    • @AmalViswanatan
      @AmalViswanatan 13 днів тому

      😂😂

  • @bobbyarrows
    @bobbyarrows Рік тому +232

    പ്രേക്ഷകരെ മാത്രം കുറ്റം പറയാൻ പറ്റുമോ.. ഇപ്പോ കുടുക്ക് 2025 എന്ന സിനിമ അവർ പ്രൊമോട്ട് ചെയ്യുന്നത് തന്നെ ലിപ്‌ലോക്ക് സീൻ ഉള്ള സിനിമ എന്നുള്ള നിലയിൽ ആണ്. പെണ്ണിന്റെ ശരീരം, അവളെ sensual ആയിട്ട് കാണിക്കൽ, കിസ്സിങ്, ബെഡ്‌റൂം സീൻ ഉണ്ട് എന്നൊക്കെ ഉള്ള കമ്മ്യൂണിക്കേഷൻ സിനിമാക്കാർ പരസ്യങ്ങളിൽ തന്നെ അറിഞ്ഞോണ്ട് തന്നെ ചെയ്യുന്നത് women objectification ആണല്ലോ.. പിന്നെ പ്രേക്ഷകർ മാത്രം കുറ്റക്കാർ എന്ന് പറയാൻ പറ്റുമോ. ഇതൊക്കെ unassuming ആയിട്ട് കഥയിൽ അങ്ങ് വന്ന് പോയാൽ ആളുകൾക്കു ശീലമായികൊള്ളില്ലേ. ഇങ്ങനെ കൊട്ടിഘോഷിക്കുന്നത് ഒഴിവാക്കണ്ടേ.?

    • @GopikaVasudev
      @GopikaVasudev Рік тому +22

      അതും മറ്റൊരു സത്യം

    • @leviackerman6689
      @leviackerman6689 Рік тому +7

      Yes

    • @rohitps2683
      @rohitps2683 Рік тому +5

      Ithum oru sathyamaanu.oru cinemayil aavashyam indenkil atho avde theerum

    • @queen_bee5263
      @queen_bee5263 Рік тому +4

      Well said.

    • @appsjp8408
      @appsjp8408 Рік тому +3

      നെഗറ്റീവ് മാർക്കറ്റിംഗ്

  • @kirangeorge3787
    @kirangeorge3787 Рік тому +40

    തന്മാത്രയിലെ ആ രംഗം എത്ര ഭംഗി ആയിട്ട് ആണ് ലാലേട്ടനും ബ്ലസി സാറും കൺവെയ്ൻസ് ചെയ്യിച്ചത് 💕

    • @jacobjacob6334
      @jacobjacob6334 12 днів тому

      Inganathe scene mohanlal polikum. Abhinayikathe jeevikum.

  • @praveenvijayan7309
    @praveenvijayan7309 Рік тому +33

    ഇത് ആസ്വദിക്കുന്നവർ തന്നെയാണ് വിമർശിക്കുന്നതും. പണ്ട് ഇത്തരം സീനുകളിൽ അഭിനയിച്ചിരുന്ന നടിമാർക്ക് പൊതു സമൂഹത്തിന്റെ പരിഹാസവും വെറുപ്പും ഇതിൽ കൂടുതൽ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു എന്നും ഓർക്കുക.

  • @maalik9952
    @maalik9952 Рік тому +49

    Intimate scenes കഥയുടെ ഭാഗമായാൽ പോലും ആ സിനിമയെ ഒക്കെ തുണ്ട് പടങ്ങൾ എന്നും A പടങ്ങൾ എന്നുമെല്ലാം വിശേഷിപ്പിക്കുന്ന ആള്‍ക്കാര്‍ ആണ് നമ്മുടെ നാട്ടില്‍ അധികവും.

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma Рік тому +173

    ഒറ്റക്കിരുന്നു കാണുമ്പോൾ ഒരുത്തനും പ്രശ്നം ഇല്ല 😹 family ആയി കാണുമ്പോഴാണ് പ്രശ്നം 💯 നമ്മുടെ society ഇങ്ങനെ ആണ് 🙂🥴 എനി next generationodu കൂടി മാറുമെന്ന് പ്രതീക്ഷിക്കുന്നു ❤❤

    • @fridge_magnet
      @fridge_magnet Рік тому +2

      Evide. Oru pratheekshayum illa.

    • @appuappuzz2309
      @appuappuzz2309 Рік тому +11

      Ella. Movie relasea akumbol toxic comment idunna
      Vere oralde id use cheyyunna nee thanne ano ee parayunne

    • @GopikaVasudev
      @GopikaVasudev Рік тому +2

      നോക്കി irinno new gen pillerilum കണക്ക

    • @drlove7091
      @drlove7091 Рік тому +8

      നീ വീട്ടുകാരുടെ കൂടെ ഇരുന്നു തുണ്ട് കാണു

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Рік тому +1

      @@appuappuzz2309 enthina ayale kuttam parayunne. ividuthe mikka commentatorsum vere channelil chellumpol aviduthe reethikkanusarich commrnt idunnavaranu

  • @amalunni2896
    @amalunni2896 Рік тому +117

    ഏതെങ്കിലും intimate scene ആയാലും action scene ആയാലും അത് ഹോളിവുഡിലാണെങ്കിൽ അതിനെ പ്രശംസിക്കും അതേസമയം മലയാളത്തിലാണെങ്കിലോ വിമർശിക്കും 🥴🥴🥴

  • @divyanandu
    @divyanandu Рік тому +21

    സിനിമകളിൽ മാത്രമല്ല Kdrama Jdrama Cdrama Tdrama Turkish drama അങ്ങനെ പല TV dramas ലും intimate scenes ഉണ്ട്. അതിന്റെ പേരിൽ അവിടെ സംസ്കാരം ഇല്ലാതായേ എന്ന് കരയുന്നവർ ഉണ്ടെന്ന് തോന്നുന്നില്ല. ഇവിടെ ആണെങ്കിൽ ഇതൊക്കെ കാണുകയും വേണം അത് കഴിഞ്ഞ് സംസ്കാരം പോയേ എന്ന കരച്ചിലും. അഭിനയിക്കുന്ന പെൺകുട്ടികൾക്കാണ് കൂടുതൽ പ്രശ്നം. പക്ഷെ രണ്ടാളുകൾ ഇല്ലാതെ intimate scene ഉണ്ടാവില്ലല്ലോ. Opposite ഉള്ള പുരുഷന് ഒരു പ്രശ്നവുമില്ല. ഈ ഇരട്ടത്താപ്പാണ് മനസ്സിലാവാത്തത്.

  • @jobygeorge2526
    @jobygeorge2526 Рік тому +118

    ‘ചുരുളി’ലെ തെറി പോലെ intimate scenes ‘family movie പ്രേമികൾക്കു മനസിലാവില്ല 🥴..അവർക്കു അറിയാവുന്ന ഏക genre ഫാമിലി മൂവി drama ആണ്‌ ..

  • @janseerpba
    @janseerpba Рік тому +28

    ആഷിഖ് അബു ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞത് കേട്ടിട്ടുണ്ട് സിനിമയിൽ എത്ര അടി വേണേലും കാണിക്കാം,, എന്നാ ഒരു kissing കാണിച്ചാൽ ആണ് പ്രശ്നം എന്ന്

  • @vincyvincent4019
    @vincyvincent4019 Рік тому +17

    കഥയുടെ പശ്ചാത്തലം അനുസരിച്ച് ഇന്റിമേറ്റ് സീന്‍ അത്യാവശ്യമാണ് എന്നാൽ പലപ്പോഴും നമ്മുടെ മലയാള സിനിമയ്ക്ക് അകത്ത് ഇന്റിമേറ്റ് സീൻസ് ഒരു വാണിജ്യ ആവശ്യമായിട്ടാണ് ഉൾപ്പെടുത്തുന്നത് .ഒരു ആവശ്യവുമില്ല ഒരു പാട്ടിനകത്ത് അത്തരം സീൻസ് കുത്തിനിറയ്ക്കുന്നു.ഒരുദാഹരണം പറയുകയാണെങ്കിൽ സോൾട്ട് ആൻഡ് പെപ്പർ സിനിമയ്ക്ക് ആസിഫ് അലിയും മൈഥിലിയും ഉള്ള ഒരു പാട്ടിൽ അവർ തമ്മിൽ ഒന്നിച്ചുള്ള സീൻസ് ഉണ്ട്.പക്ഷേ ആ സിനിമ മുഴുവൻ കണ്ടിട്ടും അവർ തമ്മിൽ അത്ര ഡീപ് ആയി ഒരു പ്രണയം മറ്റൊരു സീനിലും തോന്നുന്നില്ല.അങ്ങനെ അനാവശ്യമായ സീസിന്റെ ആവശ്യം ഇല്ല ആവശ്യമുള്ളിടത്ത് ഉപയോഗിക്കുകയും വേണം. അതുപോലെതന്നെ അങ്ങനെ ഒരു സീൻ ഉണ്ടെന്ന് വിളിച്ചുകൂവി പബ്ലിസിറ്റി കൊടുക്കേണ്ട . മറ്റേതൊരു സീനിനും ഉള്ള പോലെ ഒരു സീൻ അത്ര പ്രാധാന്യമേ ആ സീനിനും കൊടുക്കാവുള്ളൂ. അപ്പോൾ ആളുകൾ അത് സിനിമയ്ക്ക് അകത്ത് ഒരു സീനായി കണ്ട ഒഴിവാക്കും.അത്രയേ ഉള്ളൂ.

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +37

    "ഞങ്ങൾക്ക് അറിയാവുന്ന ഒരു ഇറാൻ ഉണ്ടായിരുന്നു. മനോഹര ഭൂതകാലമൂണ്ടയിരുന്ന സ്വർഗ്ഗദേശം🙂🙂🙂🙂🙂

    • @kirangeorge3787
      @kirangeorge3787 Рік тому +10

      മത രാജ്യം ആയപ്പോ 🤢

  • @sijodavid9965
    @sijodavid9965 Рік тому +24

    Many of the GOT actresses had traumatic experiences post their nude scenes. Later Emelia Clarke didn't agreed for any nude scenes. The fact that the cast of sex education had coordinators with them is good news

  • @naaaz373
    @naaaz373 Рік тому +18

    എല്ലാവർക്കും തിമിരം
    ഇവിടെല്ലാവർക്കും തിമിരം
    മങ്ങിയ കാഴ്ച്ചകൾ കണ്ടുമടുത്തു
    HD ക്ലാരിറ്റി വേണം 😂

  • @sonymohan7339
    @sonymohan7339 Рік тому +6

    Excellent explanation by mallu analyst

  • @junabr930
    @junabr930 Рік тому +21

    ഇതൊക്കെ കഥ ആവശ്യപ്പെടുന്ന സന്ദർഭത്തിനനുസരിച്ച് ചെയ്യാം പക്ഷേ ഹിന്ദി സിനിമകളിലൊക്കെ തിയേറ്ററിൽ ആളെ കേറ്റാൻ ആണ് ഇതൊക്കെ ചെയ്യുന്നത്

  • @GopikaVasudev
    @GopikaVasudev Рік тому +31

    ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, corean...etc തുടങ്ങിയ സിനിമകളിലെ intimate സീൻ കാണുമ്പോൾ ഒന്നും തോന്നാത്ത ആളുകൾ അണ് ivide ഇന്ത്യൻ സിനിമയില് especially മലയാളത്തിൽ കാണുമ്പോൾ സംസ്കാരം നശിച്ച് എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നത്.
    ഈ intimate സീൻ ഓക്കേ കഥയിൽ important anel കുഴപ്പമില്ല but ഈ ഇടയ്ക്ക് ഇറങ്ങുന്ന ചില സിനിമകളിൽ കുത്തിക്കയറ്റി വെയ്കുന്ന പൊലെ തോന്നിയിട്ടുണ്ട് എനിക്.
    പിന്നെ ഒരു intimate സീനുകളിൽ അഭിനയിക്കുന്നതിന് അതിലെ അഭിനേതാക്കളെ especially നടിമാരെ ഓഡിയൻസ് കാണുന്ന രീതിയിൽ നല്ലതായി തോന്നുന്നില്ല intimate സീനുകളിൽ അഭിനയിച്ച് എന്ന കാരണം കൊണ്ട് പല നടിമാരുടെ അവരുടെ വീട്ടുകാരെ വരെ മോശം പറയുന്ന വൃത്തികെട്ട ആളുകൾ ഉണ്ട് അവരോട് ഒന്നേ എനിക് ചോദിക്കാനുള്ളത് സിനിമയിൽ ഒരാളെ കൊല്ലുന്ന സീൻ ഉണ്ട് എന്ന് കരുതി അയാളെ ശേരിക്കും kolluvallalo intimate സീനുകൾ മറ്റ് സീനുകൾ പൊലെ kanedath അണ് but നമ്മുടെ വൃത്തികെട്ട സംസ്കാരം നിറഞ്ഞു നിൽക്കുന്ന വീവരംകെട്ട ആളുകൾ അവരുടെ ദുഷിച്ച ചിന്താഗതി മറ്റുനില്ലാലോ🤦

    • @Rock-ks2yr
      @Rock-ks2yr Рік тому +3

      ഈ മലയാളസിനിമ പ്രേക്ഷർ ഭൂരിഭാഗവും വിദേശ ഭാഷാ സിനിമകൾ കാണാത്തവരാണ്

  • @jissebastian6459
    @jissebastian6459 Рік тому +3

    Nice job! Interviewers make it all about actress and post videos in such a way as if there was no man involved! ..

  • @loki0918
    @loki0918 Рік тому +18

    Yes, malayalai audience is somehwere in the middle. എന്നിരുന്നാലും പണ്ടത്തേക്കാളും കുറച്ചൊക്കെ മാറ്റം ഒണ്ട്. Beshmaparvam kala okke ഇറങ്ങിയെപ്പോൾ വലിയ issues ഉണ്ടായതായി ഓർക്കുന്നില്ല.
    (Other than online yellow media cmt sections)

  • @amalm3696
    @amalm3696 Рік тому +23

    Intimate രംഗങ്ങൾ നാട്ടുകാർക്ക് ഒരു പ്രശ്നമേ അല്ല എന്നതാണ് സത്യം...ഇത്തരം രംഗങ്ങൾ വിവാദം ആക്കാൻ ആദ്യം ശ്രമിക്കുന്നത് അത് നിർമിച്ചവർ തന്നെയാണ്....അതിനു ശേഷം youtuber, മീഡിയയും ആണ് ഇതിനെ വിവാദം ആക്കി നിലനിർത്തുന്നത്....ഇത്തരം രംഗങ്ങളെ പറ്റി ചോദിക്കാതെ ഒരു പ്രമോഷനും സിനിമക്കാർ നടത്താറില്ല...അതിനും അവർ കുറ്റം പറയുന്നത് അവർ ലക്ഷ്യം വയ്ക്കുന്ന പ്രേക്ഷകരെ തന്നെയായിരിക്കും എന്നതാണ് വലിയ വിരോധാഭാസം...

  • @RahulRajRS
    @RahulRajRS Рік тому +22

    രേഖയുടെ കാര്യം സൂചിപ്പിച്ചപ്പോൾ ഓർമ്മ വന്നത് Marlon Brando നായകൻ ആയ സിനിമയിൽ നടിയുടെ അറിവോടെയല്ലാതെ Marlon അവരെ റേപ്പ് ചെയ്തിരുന്നു എന്ന ഒരു റൂമർ ആണ്. ആ ക്യാരക്ടറിന്റെ സ്വാഭാവികമായ റിയാക്ഷൻ കിട്ടാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത് എന്നതായിരുന്നു ഡയറക്ടറിന്റെയും ഹീറോയുടേയും വാദം 😏

    • @ajmalnavas6587
      @ajmalnavas6587 26 днів тому

      last tango in paris alle disturbing ahn 🥲

  • @fathimashahala2029
    @fathimashahala2029 Рік тому +8

    Was waiting for your videos😍

  • @arjunm3674
    @arjunm3674 Рік тому +8

    ഇന്റിമേറ്റ് രംഗങ്ങള്‍ ആവശ്യമെങ്കില്‍ വേണ്ടത് തന്നെയാണ്. പക്ഷേ വീട്ടുകാരോടോ, കൊച്ചുപിള്ളാരോടോ ഒപ്പമൊക്കെ സിനിമ കാണാന്‍ പോവുമ്പോ ഇത്തരം ഹെവി സീനുകള്‍ കണ്ടിരിക്കാന്‍ വല്ലാത്ത ചമ്മല്‍ ഉണ്ടാവാറുണ്ട്. അതിനെ കുറിച്ചും കൂടി പറയാമായിരുന്നു

  • @awakening340
    @awakening340 Рік тому +67

    മായാനദിയുടെ ആത്മാവ് മിഴിയിൽ നിന്നും മിഴിയിലോട്ടു എന്ന ഗാനം ആണ്. അതിൽ പഴയ പോലെ ടാപ്പിൽ നിന്ന് വെള്ളം പോകുന്നത് കാണിച്ചാൽ ആ സിനിമക്ക്‌ അർത്ഥം ഇല്ലാതെ ആയി പോകും. ഇന്റിമേറ്റ് scence pornographyumaayi different ആണ് എന്ന് മനസ്സിലാക്കാഞ്ഞിട്ടല്ല.. സദാചാര ബോധം മനസ്സിലാക്കാത്തതാണ്..

    • @Sun.Shine-
      @Sun.Shine- Рік тому +4

      Tbh അടുത്ത കാലത്തു കണ്ട visually മികച്ചതായി തോന്നിയ ഒരു രംഗം! ❤️

  • @sociosapiens7220
    @sociosapiens7220 Рік тому +83

    "Enemy at the gates,🥵 ലെ vasily & tania തമ്മിലുള്ള love scene.."💞♥️
    One of the best intimate scene in cinematic history..💯..

    • @vimal4154
      @vimal4154 Рік тому

      Pandu Nalla pole kambi aya scene

    • @see2saw
      @see2saw Рік тому +6

      Best kiss scene ever is in BrokeBack Mountain..where they meet after a long time..
      Shows their true passion and love for each other..

  • @imkv6903
    @imkv6903 Рік тому +14

    777 ചാർലി എന്ന കന്നഡ സിനിമ നിങ്ങളുടെ അനലൈസേഷൻ അർഹിക്കുന്നുണ്ട് മിസ്റ്റർ വിവേക് ബ്രോ

  • @mathewboby9558
    @mathewboby9558 Рік тому +26

    തന്മാത്ര ❤️❤️ മായനദി ❤️

  • @rishadazeez.
    @rishadazeez. Рік тому +68

    കേരളത്തിൻ്റെ സദാചാര സംസ്കാരം എന്ത് വില കൊടുത്തും സംരക്ഷിക്കുന്നവർ ആണവർ. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്😓

  • @itsmenayana6479
    @itsmenayana6479 Рік тому +5

    1 st view🥰🤝
    നല്ല ചിന്ത 👍🏽

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq Рік тому +8

    ഇറാനിയൻ സിനിമകൾ restrictions ഉണ്ടായിരിക്കെ ധാരാളം international അവാർഡുകൾ നേടാറുണ്ട്

  • @nikhithagnair6365
    @nikhithagnair6365 Рік тому +26

    Inimate director ഒക്കെ ഉണ്ട് എന്ന് അറിഞ്ഞത് Asianet newsൽ ഒരു video വന്ന ശേഷം ആയിരുന്നു...As usual comment box was unsahikkabil...

  • @iamfais1112
    @iamfais1112 Рік тому +3

    Super deluxe ❣️

  • @sportshub2048
    @sportshub2048 Рік тому +4

    Well choosen topic bro

  • @fellinijose244
    @fellinijose244 Рік тому +94

    Mani Ratnam always captures intimate scenes in the most beautiful way. Intimate scenes in Mani Ratnam films never feel gross or vulgar but magical and stylish. He also makes sure not to add any nudity

    • @meenu5920
      @meenu5920 Рік тому +4

      Aynu?

    • @lisjoseph7995
      @lisjoseph7995 Рік тому +2

      True

    • @fellinijose244
      @fellinijose244 Рік тому +4

      @@meenu5920 nothing. Just saying..

    • @elwray470
      @elwray470 Рік тому +21

      I think intimate scenes in most movies are not gross or vulgar neither nudity . Society in daylight thinks its bad .

    • @Gunter06
      @Gunter06 Рік тому

      @@meenu5920 who asked?

  • @anusha9518
    @anusha9518 Рік тому +6

    Well said bro 😍😍😍

  • @ashwinpradeep1015
    @ashwinpradeep1015 Рік тому +4

    2:31 Aii😍.. Normal people🦋💕

  • @_K73595
    @_K73595 Рік тому +3

    Nadamaare kadhapaathrangalaayi ver thirich kaanan pattathathinte reason, when I think about Yaash rocky Bhai comes into my mind, because I'm more familiar with Rocky than Yaash as I watched that movie so many times. So it's very natural thing, can't blame anyone.

  • @arjunsherin4322
    @arjunsherin4322 Рік тому +19

    Satyam പറഞ്ഞാൽ നമുക്ക് ആ വ്യക്തി യോട് ഒരു connect ഇല്ലേൽ ഒന്നും feel ആകില്ല
    പിന്നെ shoot കുറെ ആൾക്കാരുടെ മുന്നിൽ വെച്ചും🥴

  • @saraths1656
    @saraths1656 Рік тому +8

    Dakota Johnson ൻ്റെ ഇൻ്റർവ്യൂ ഒക്കെ കാണണം. ആളുകൾ എങ്ങനെ ആണ് അവരെ സ്വീകരിക്കുന്നത് എന്ന് മനസിലാക്കാം.

  • @jeevankraju970
    @jeevankraju970 Рік тому +47

    That's why we say sex education is important for narrow minded people.

  • @vcvkumar007
    @vcvkumar007 Рік тому +6

    മായാനദിയിലെ ഇന്റീമേറ്റ് സീൻ ഒട്ടും ആർട്ടിഫിഷ്യൽ ആയി തോന്നിയില്ല. സിനിമയുടെ മൂഡിനെയും പ്രണയത്തിന്റെ തീവ്രതയെയും ഒട്ടും vulgar അല്ലാതെയാണ് അതിൽ അവതരിപ്പിച്ചതെന്നാണ് തോന്നിയത്. ചില സിനിമകളിൽ ഇത്തരം സീനുകൾ ഒരു ഏച്ചുകെട്ടൽ ആയും അനുഭവപ്പെടാറുണ്ട്. വൈശാലി, ഞാൻ ഗന്ധർവൻ തുടങ്ങിയ ചിത്രങ്ങളിൽ liplock എത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കഥയ്ക്ക് അനുസൃതമായി മനോഹരമായും വൾഗർ ആകാതെയും എടുക്കുന്ന പ്രണയരംഗങ്ങൾ സിനിമയുടെ മനോഹാരിത വർദ്ധിപ്പിക്കും. കുട്ടികളും ഒത്തിരുന്ന് കാണുമ്പോൾ ഉണ്ടാകുന്ന ജാള്യതയാണ് കുറച്ചു പേർക്ക് ഇത്തരം സീനുകളോട് അസ്വസ്ഥത തോന്നാൻ കാരണം. നമ്മുടെ സാമൂഹിക സാഹചര്യത്തിൽ യാതൊരു പ്രാഥമിക ലൈംഗിക വിദ്യാഭ്യാസവും ഇല്ലാത്ത കുട്ടികൾ ഇത്തരം സീനുകൾ എങ്ങനെ conceive ചെയ്യും എന്ന ആശങ്ക ഉള്ളവരും ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഇതിനെ എതിർക്കുന്നവരിൽ ഭൂരിഭാഗവും അല്പം ലൈംഗിക ദാരിദ്ര്യവും അതിനേക്കാൾ അസൂയയും ഉള്ളവരാണെന്നാണ് (so called സദാചാര സംരക്ഷകർ) എനിക്ക് തോന്നുന്നത്..

  • @rayoffacts3706
    @rayoffacts3706 Рік тому +66

    English മൂവീസിൽ ഇത്തരം ഇന്റിമെറ്റ് സീൻസ് ഒന്നും കാണുമ്പോൾ ഇതൊന്നും പ്രശ്നമില്ല.മലയാളം സിനിമകളിൽ കാണുമ്പോൾ ആണ് ചിലർക്കൊന്നും ദഹിക്കാത്തത്. നമ്മുടെ മഹത്തായ സംസ്കാരം കൈവിട്ട് പോകുമല്ലോ എന്നോർത്തു വിഷമിക്കുന്ന ആളുകൾ ആവാം 😹
    പിന്നെ ഇത്തരം ഇന്റിമേറ്റ് സീൻസിൽ act ചെയ്യുന്ന നടിമാരെ വളരെ വൃത്തികെട്ട രീതിയിലാണ് ആളുകൾ മുദ്ര കുത്തുന്നത്. പോകുകേസ്‌, വൃത്തികെട്ടവൾ അങ്ങനെ പല പേരുകൾ ആളുകൾ കൂട്ടിച്ചേർക്കും. ഇത്തരം സീൻസിൽ അഭിനയിക്കാത്തവരെ നല്ല വീട്ടിലെ കുട്ടി എന്നും പറഞ്ഞു ഉയർത്തി പിടിക്കും. Opposite act ചെയ്ത നടന്മാരേക്കാൾ ക്രൂശിക്കപ്പെടുന്നത് നടിമാരെ ആണ് 🚶‍♀️

    • @ammuajesh399
      @ammuajesh399 Рік тому +12

      സത്യം.. ദുർഗയും അവരുടെ husband ഉം വളരെ അധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയത് കുറച്ചു മുന്നെയല്ലേ... അതേസമയം ആക്ടർ സേഫ് സോണിൽ ആയിരുന്നു... 😤

    • @iamhappy6721
      @iamhappy6721 Рік тому +3

      👍👍💯💯

    • @aswin9017
      @aswin9017 Рік тому

      Sathyam mathram 🙌

    • @GopikaVasudev
      @GopikaVasudev Рік тому +6

      സത്യം espcially ദുർഗ and her family നേരിട്ടത് കടുത്തത് ആയിരിന്നു അതേ സമയം ധ്യാൻ safe zone il ആകി

    • @athulthampifor_u
      @athulthampifor_u Рік тому

      Yeah man

  • @saju1153
    @saju1153 Рік тому +2

    2:28 ❤️✨

  • @elwray470
    @elwray470 Рік тому +4

    ഫേസ്ബുക് കമന്റ് സെക്ഷൻ നോക്കിയാൽ മനസിലാകും മലയാളിയുടെ നിലവാരം . പക്ഷെ ഒരു പത്തുവർഷം മുമ്പത്തെ വെച്ചുനോക്കുമ്പോൾ ഇപ്പൊ കുറവുണ്ട് ഇനിയും മാറ്റമുണ്ടാകും . ഇന്റിമേറ്റ് സീനുകളൊക്കെ കുറെ കണ്ടുകഴിയുമ്പോൾ ശീലമാകും . പിജി റേറ്റിംഗ് ഒക്കെ ഇവിടേം വരണം 18 + റേറ്റിംഗ് ഉള്ള സിനിമ കുട്ടികളും ഒക്കെ ആയിട്ട് കാണാതിരുന്ന മതി .

  • @shruthikiran4922
    @shruthikiran4922 Рік тому +58

    ഓർമയിലെ രണ്ടു വിവാദം സീൻസ്
    1. അഭിരാമിയും കമൽഹാസനും ആയിട്ടുള്ള kissing scene വൻ വിവാദം ആയിരുന്നു ആ സമയത്ത് ( പടത്തിന്റെ പേര് വിരുമാണ്ടി ആണെന്ന് തോനുന്നു )
    2. ചാപ്പകുരിശ്

    • @anirudh6386
      @anirudh6386 Рік тому

      കമൽ ഹാസൻ ഒരു ചേറ്റയാണ്

    • @rohitps2683
      @rohitps2683 Рік тому +1

      Virumandi thanne

    • @abhijith7480
      @abhijith7480 Рік тому +1

      Virumandi yile scene mosham scene alla family aayi kaanan pattunna scene aanu but chappakurish angine alla bhayankara vulgar aanu

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 18 днів тому

      അന്ന് ആ സിനിമയുടെ പേര് "ചണ്ടിയാർ"എന്നായിരുന്നു.. പിന്നീട് വിരുമണ്ടി എന്നാക്കി

  • @fathimajumanajumna
    @fathimajumanajumna Рік тому

    your words are correct

  • @rohitps2683
    @rohitps2683 Рік тому +4

    Ee intimate scene kaaranam kooduthal
    Kekkandivanna actor Kamal Hassan sir thanneya thonnunu

  • @ukie713
    @ukie713 Рік тому +87

    Our society is so repressed to the point that even such intimates scenes provoke reactions from conservative sections of the society. We should also analyse the effect of such repressive attitudes on the general rape culture in India. I believe sexual liberation along with adequate sex education is required for India to liberate itself from the incel culture that India is generally suffering from.

    • @truth6074
      @truth6074 Рік тому +1

      India have very less rape rate compared to some other devoloped country.

    • @weirdasff
      @weirdasff Рік тому +2

      THIS

    • @_K73595
      @_K73595 Рік тому

      JBI TV said item songs are sexist, what can be more incel than that?

  • @georgethomas412
    @georgethomas412 Рік тому +1

    good video

  • @priyankargeetha2961
    @priyankargeetha2961 Рік тому +13

    തീവണ്ടി സിനിമ കാണാൻ കേറിയപ്പോ ലിപ്‌ലോക്ക് സീനിനുവേണ്ടി ആളുകൾ കാത്തിരുന് അവസാനം പൂരപ്പറമ്പിലെ ചെന്ന് നിന്ന് പ്രതീതി ആയിരുന്നു.

  • @mastromacstudios2621
    @mastromacstudios2621 Рік тому +5

    തന്മാത്രയിലെ നടി എല്ലാ ആഴ്ചയും ലാലേട്ടനുമായി നഗ്നയായി അഭിനയിച്ച കാര്യം ഓരോ ഇന്റർവ്യൂവിലും പറയുന്നുണ്ട് - പരസ്പരം കണ്ടതല്ലാതെ പ്രേക്ഷകരാരും ഒരു നഗ്നതയും കണ്ടിട്ടില്ല - കൂടി പോയാൽ സംവിധായകനും , ക്യാമറാമാനും കൂടെ നഗ്നത കണ്ടു കാണും - ആ സീനിൽ അടി വസ്ത്രം ഉപേക്ഷിക്കേണ്ട യാതൊരു കാര്യവുമില്ല - ക്യാമറ ആ ഭാഗത്തു കൂടെ പോയിട്ടും ഇല്ല - ചുമ്മാ തട്ടിപ്പ് -
    ശ്വേതാ മേനോന്റെ പ്രസവം - ഇതേ പോലെ - സംവിധായകനും - ക്യാമറാമാനും കണ്ടു - പ്രേക്ഷകരാരും കണ്ടിട്ടുമില്ല -
    പ്രേക്ഷകരുടെ പേരു പറഞ്ഞ് - നടീ നടന്മാരെ പറ്റിച്ച് നഗ്നത ആസ്വദിക്കുന്ന ആൾക്കാരും സിനിമയിലുണ്ട് - പറ്റിക്കപ്പെടാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി - സണ്ണി ചേച്ചിയൊക്കെ - ഞാൻ നഗ്നയായി അഭിനയിച്ചു എന്ന് ചുമ്മാ തള്ളി മറിക്കുക മാത്രമല്ല - അങ്ങ് ജീവിച്ചു കാണിക്കുകയാ ചെയ്തത് -

  • @tombenny7671
    @tombenny7671 Рік тому +3

    Enta aatavum ishttapetta cinema dialogue Gil onnane super deluxe sila aa dialogue

  • @karthikpillai9699
    @karthikpillai9699 Рік тому +22

    സിനിമയിൽ ഇങ്ങനെയുള്ള സീൻ വെക്കുന്നത് തന്നെ ഇപ്പോൾ സിനിമയ്ക്ക് ഒരു ബൂസ്റ്റ് ആയിക്കോട്ടെ എന്ന് കരുതിയിട്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയിൽ ഒരു ചെറിയ കളിയുണ്ട്, കിസ്സിങ് സീൻ ഉണ്ട് ,എന്ന് നടി നടന്മാരു തന്നെ ഓപ്പൺ ആയിട്ട് പറയുന്നത് പടത്തിന്റെ പ്രമോഷൻ ആയിട്ടാണ്...

  • @MalluDluffy
    @MalluDluffy Рік тому +10

    Pornography enna drug kurich onn video cheyyumo?athu kanunna koumarakkare ath ethramathram influence cheyyunnu ennethinekurich video cheyyu

  • @stephennedumbally3298
    @stephennedumbally3298 Рік тому +2

    ❤️👏🏼👏🏼👏🏼👏🏼🤝🙌🏻🔥💯

  • @ramshadabdulraheem2813
    @ramshadabdulraheem2813 Рік тому +32

    I used to check in imdb before watching it with sisters to avoid the uncomfortable situation. Intimate scenes could be enjoyed depends on whom we are watching it with.

  • @amy9964
    @amy9964 Рік тому +1

    Santhosham sangadam karachil paka ethupole alle intimacy um....athilenthinan alukal ingne aswasthar avunnath oru emotional scene o fight scene o pole thanne. athyavishym nalla effort venda scene sanu intimacy um .. Ath nalla reethiyil direct cheyyunathin appreciate cheyukayan sathyathil vendath

  • @Superman-iy1ow
    @Superman-iy1ow Рік тому +4

    കൂട്ടത്തിൽ ഇരുന്ന് സംസ്കാരത്തെ പറ്റി പറയുന്നു 😡
    ഒറ്റക്കിരുന്നു സൗകര്യം പോലെ ആസ്വദിച്ചു കാണുന്നു 😜
    All Good Peoples 😬

  • @jeffincjoseph7761
    @jeffincjoseph7761 Рік тому +1

    John Luther movie analysis waiting

  • @gopikatg3438
    @gopikatg3438 Рік тому +2

    Matham bharikunna rajyagalil orikkalum jeevikkan pattilla orikkalum avide samadhanam, freedom ithokke kittakani akum orikkalum matham bharikkunna raajath jeevikkaruth

  • @somucs6061
    @somucs6061 Рік тому +7

    നല്ല കാര്യം ആയി ശിലായുഗത്തിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് നിൽക്കുന്നവരോടൊക്കെ ഇതൊക്ക പറഞ്ഞിട്ട് എന്ത് കാര്യം

  • @just_injose_ph4054
    @just_injose_ph4054 Рік тому +67

    Mr mallu നിങ്കൽ ലെമൺ ടീ ചോയിച്ചാ

  • @reignkrish
    @reignkrish Рік тому +7

    ith frustrated society aanu. ravile ezhunelkkunnath thanne aarude mukalil ath theerkkanam ennu vechanu. avare onnum parayallee😄😄😄oru cinemayude necessity anusarich scenes verunnathil oru thettum illa.

  • @ashentertainer62
    @ashentertainer62 Рік тому +3

    ഇതിൽ പകുതിയും 80,90 റിലെ മരംചുറ്റി പ്രേമവും കണ്ടു വളർന്നവർ ആണ് അവർക്കു ഇത് കണ്ടാൽ കുരുപൊട്ടും ചാപ്പ കുരിശിലെ lip lock entho വല്യ കുറ്റം പോലെ ആയിരുന്നു അന്നൊക്കെ udal tanmaattra etc. Genwration gape ഇപ്പോഴത്തെ തലമുറക്ക് ഇത് പരിചിതമാണ് പിന്നെ എടുത്തു പറയേണ്ടത് ട്രോളൻ മാരെ ആണ് ഉടൽ മൂവി ഇറങ്ങിയപ്പോൾ അതിനെ തുണ്ട്പടം എന്നൊക്കെ പറഞ്ഞു വളരെ പുച്ഛം റിവ്യൂസ് കൂടെ ആഡ് ചെയ്തേക്കുന്ന scene ഓക്കേ കണ്ടാൽ മനസിലാവും. ഇവിടെ lip lock bed room സീൻ ഓക്കേ ഉണ്ടായാൽ അതിനെ എടുത്തു ട്രോളും ഇതു കണ്ടു ആ സിനിമ കാണാൻ വിസമ്മദിക്കുന്നവർ കാണും
    ഹോളിവുഡ് ബോളിവുഡ് വെള്ളോം നടന്നാൽ അതിനെ ട്രോളാതെ അതിനെ പൊക്കി പിടിച്ചു നടക്കും പൊളി മൂവി 👌എന്നൊക്കെ പറഞ്ഞു മലയാളത്തിൽ ഇറങ്ങിയാലോ തുണ്ട്പടം! Ee randu category ഉള്ളവർ ഉള്ളടത്തോളം കാലം മലയാള സിനിമയ്ക്കു ഒരു മാറ്റം ഉണ്ടാകില്ല

  • @vinishavijayakumar1224
    @vinishavijayakumar1224 Рік тому +1

    Divorce ne kurichulla puthya high court news ne kurichu oru video cheyamo pls athine kurichulla ningalude abhiprayam eanthanu ✌🏻✌🏻athil kodathi parayunnath life enjoy cheyan vivaham oru thadasamaye puthya thalamura knunnu eannanu

  • @MOVIETALKSBYABHISHEK
    @MOVIETALKSBYABHISHEK Рік тому +1

    സിനിമകളിലെ കഥാസന്ദർഭങ്ങൾ അത്തരം സീനുകൾ ആവശ്യമാണെങ്കിൽ അങ്ങനത്തെ സീൻസ് വെക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല

  • @Aaj1987
    @Aaj1987 Рік тому +3

    Iranian ladies in actual life is bolder than us...like most of them are working independently and when going out of Iran they extremely opposite in dressing...

  • @ajukumar.v971
    @ajukumar.v971 Рік тому

    Kannunna preshakate kazchapadu anu prob. udel movie etrayo thriller movement undu ennalu intimate scenes anu kooduthal discussion ayathu.intimate scenes ok bro parajapole
    Situation demand cheyunudegil movie nannakan sahaekkum

  • @sijoantony7874
    @sijoantony7874 Рік тому +7

    തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും വേണം.കുഞ്ചാക്കോ ബോബൻ വരെ ഇന്റിമേറ്റ് സീൻ ചെയ്യാൻ ഓക്കെ പറയുന്നത്,സിനിമ എന്താണെന്ന് കൃത്യമായി അദ്ദേഹത്തിന് അറിയാവുന്നത് കൊണ്ടാണ്.

  • @amaljith6911
    @amaljith6911 Рік тому

    ❤️

  • @smrithi7423
    @smrithi7423 Рік тому +6

    Durga Krishna is only surviving vth hot scenes n promotions

  • @VarunKumar-zl7ev
    @VarunKumar-zl7ev Рік тому +8

    Intimate scene alla kuzhapam pakshe cheap mediakarude kunisht chodiyangal

  • @ansaad656
    @ansaad656 Рік тому +2

    BiRiYANi 😋

  • @krishnapriyakp4164
    @krishnapriyakp4164 Рік тому +6

    ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ അത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ ദ്വയാർത്ഥ പ്രയോത്തിലൂടെയോ ചെയ്യരുത്. ശരിയായ രീതിയിൽ portray ചെയ്യാൻ പറ്റണം.
    അതുപോലെ extra marrietal affair പലപ്പോഴും കോമഡി ആണ്. അതിനെ അതിന്റെ സീരിയസ്നെസോടുകൂടി കാണിച്ച സിനിമയാണ് ഉടൽ. അതിനെതിരെ ദുർഗക്ക് സൈബർ അറ്റാക്ക് ഉണ്ടായി എന്നാൽ മീശ മാധവനിൽ പിള്ളേച്ഛന്റെയും സരസുവിന്റെയും ബന്ധത്തെ വളരെ തെറ്റായ രീതിയിൽ portray ചെയ്തപ്പോൾ അതിനെ സ്വീകരിച്ചു ഇന്നും അത് തമാശയാണ്.

  • @JohnWick-pp4uy
    @JohnWick-pp4uy Рік тому +21

    Film is an art athil intimate scenes if included, it's good but Family ayi kanumbol scenario anganeyalla

    • @adithyaprasad8586
      @adithyaprasad8586 Рік тому +8

      The question is why not? Anganathe mentality maariyaal theeraavunna preshnam maatrame ullu ippo ivide.

    • @sijasmohamed4572
      @sijasmohamed4572 Рік тому +3

      @@adithyaprasad8586 ningalude mentalitiyum thirich aakkyal prshanam theeroole

    • @adithyaprasad8586
      @adithyaprasad8586 Рік тому +6

      @@sijasmohamed4572 എന്ത് കൊണ്ട് intimate scenes family ആയി കണ്ടുകൂടാ എന്നതാണ് എന്റെ ചോദ്യം. Insecure ആവാണ്ട് open ആയി communicate ചെയ്യാൻ പറ്റാത്തതിന്റെ പ്രശ്നം ആണ് ഇപ്പൊ ഉള്ളത്. ഒരു U/A rated പടം 10 വയസിനു മുകളിൽ ഉള്ള പിള്ളേർ ആയി കാണുന്നതിന് ഇപ്പൊ എന്താ? എന്തെകിലും inappropriate ആയിട്ട് ഉണ്ടെങ്കിൽ parents just പറഞ്ഞു കൊടുത്താൽ മതി accordingly.
      Family unit should be the most "secure" relationship. അത് ഇവിടെ ഇല്ലാത്തതാണ് ഈ രാജ്യത്ത് തന്നെ ഉള്ള ഒരു വലിയ കുഴപ്പം. Not just in movies, in general.

    • @JohnWick-pp4uy
      @JohnWick-pp4uy Рік тому +3

      @@adithyaprasad8586 see, I have no problem in it but I am speaking from my parents perspective... Avar old gen anu, it will be hard for them to digest

    • @JohnWick-pp4uy
      @JohnWick-pp4uy Рік тому +3

      @@sijasmohamed4572 I am speaking from my parents perspective, I have no issues and moreover romance beautifully portrayed avumbol it makes it more beautiful... Pazhakala mallu rom movies we all enjoyed but these days, intimate scenes are given more importance than the whole content of the movie 🙏

  • @danyashyne
    @danyashyne Рік тому +1

    എനിക്ക് ഈയിടെ 'മകൾ ' എന്ന മൂവി കണ്ടപ്പോൾ വല്ലാതെ incompleteness തോന്നി... Husband കുറെ കാലം കൂടി നാട്ടിൽ വരുമ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിൽക്കുന്ന മീര ജാസ്മിൻ അവതരിപ്പിക്കുന്ന കഥാപാത്രം തീരെ relatable ആയി തോന്നിയില്ല...

  • @jithus6592
    @jithus6592 Рік тому +2

    First cmnt

  • @sarandevss1715
    @sarandevss1715 Рік тому +1

    വൈകാരിക നിമിഷങ്ങളുടെ ചിത്രീകരണത്തിൽ, അത്തരം രംഗങ്ങളോട് നീതിപുലർത്തുന്ന തരത്തിൽ, ചിത്രീകരിച്ച രംഗങ്ങൾ കുറവാണ്. ഇനി അങ്ങനെ ചിത്രീകരിച്ചതിന് വിമർശനങ്ങളുടെ വാൾമുനയേറ്റതിന്റെ സ്മാരകമായ തന്മാത്ര സിനിമ നിൽക്കുമ്പോൾ,
    ചിന്തിക്കേണ്ട വസ്തുതകളിനിയും ഉണ്ട്. ഒന്ന്; വാണിജ്യ പ്രാധാന്യമുള്ള സിനിമകളിൽ കഥയോ കഥാപാത്രമോ രംഗങ്ങളുമായോ ഒരു ബന്ധവുമില്ലാതെ, ഇടയ്ക്ക് കയറി വരുന്ന അൽപവസ്ത്ര ചടുല നൃത്തങ്ങൾ.
    അവിടെ സ്ത്രീ ശരീരത്തിനെ ഒരു ഫാൻസി വസ്തു ആക്കി മാറ്റുന്നു. സിനിമയുടെ പ്രചാരണ സമയത്ത് പോസ്റ്ററിൽ കൃത്യമായി അതിലെ ഒരു രംഗം ഉണ്ടായിരിക്കും.
    രണ്ടാമതായി, അത്തരം വൈകാരിക നിമിഷങ്ങൾ ചിത്രീകരിക്കുമ്പോൾ ആ രംഗത്തിന്റെ സ്വാഭാവികതയോട് നീതിപുലർത്താൻ ഒരു നടൻറെ, അതിപ്പോൾ എത്ര മുൻനിര നായകൻ ആയാലും, അവരുടെ അർദ്ധനഗ്നത കാണിക്കുവാൻ, മടിയില്ല.
    പിന്നീടുള്ള ഇന്റർവ്യൂകളിൽ അത് കണ്ടിട്ട് കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്തൊക്കെ പറഞ്ഞു എന്ന ചോദ്യവുമില്ല.
    പക്ഷേ അത്തരം രംഗങ്ങളോട് നീതിപുലർത്താതെ അല്ലേ സ്ത്രീകളുടെ രംഗങ്ങൾ ചിത്രീകരിക്കുന്നത്. കഥയുടെ സ്വാഭാവികതയോട് പൂർണ്ണമായും നീതിപുലർത്തി ചിത്രീകരിച്ച രംഗങ്ങൾ ബിരിയാണി എന്ന സിനിമയിലാണ് കണ്ടത്.
    അത് ആ രംഗത്തിന്റെ സ്വാഭാവികതയോട് കൃത്രിമങ്ങളില്ലാതെ കൃത്യമായി ഇണങ്ങിച്ചേരുന്നു.

  • @kgeaswaran
    @kgeaswaran Рік тому +32

    Cinemayil domestic violence oru madi illathe kaanikukayum, ath kandal ath normal anna pole aarum discuss cheyilla. Ennal intimate scene nere thirich, entho abnormal enna pole aanu

  • @austinjohn1105
    @austinjohn1105 Рік тому

    👍

  • @ambadyanil4611
    @ambadyanil4611 Рік тому +4

    Oru aal mattorale Kollunathu kanikam... Oral matyorale snehikunathu kanichal kuru pottum😅

  • @ranjithak4628
    @ranjithak4628 Рік тому +3

    ❤️❤️

  • @sreekanthvijay8462
    @sreekanthvijay8462 Рік тому +16

    Anna ninglde matte thumbnail aanu catching

  • @akhil__dev
    @akhil__dev Рік тому +1

    എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട ഇന്റിമേറ്റ് സീൻസ് ഡാർക്കിൽ jonas ഉം മാർത്തയും ഉള്ളതാണ്..
    ഇത്രയ്ക്ക് തീവ്രമായി തോന്നിയ പ്രണയം വേറെ ഇല്ല.

  • @airavatham878
    @airavatham878 Рік тому +37

    പർദ്ദയിടുന്നതും തലയിൽ തട്ടമിടുന്നതും ഒരാളുടെ ചോയ്സ് ആണ് സാർ🤣 അല്ലാതെ ആരും അടിച്ചു ഏൽപ്പിച്ചിട്ടില്ല എന്ന് പ്രത്യേകം പറയാൻ പറഞ്ഞു

  • @vishakjayakumar248
    @vishakjayakumar248 Рік тому +2

    Njan kanda ettavum moonjiya interview question aan liplock kandappo family enth paranju ennullath. Entk kopp question aan ath

  • @abworld6746
    @abworld6746 Рік тому +2

    പോൺ വീഡിയോ കാണാത്ത ആരെങ്കിലും ഇവിടുണ്ടോ... ഞാൻ കാണാറുണ്ട് അതിൽ തെറ്റൊന്നും തോന്നാറില്ല

  • @rajamani9928
    @rajamani9928 Рік тому

    സ്വാഭാവികം