താങ്കൾ ഇപ്പോൾ പങ്കുവെച്ച്ചഅറിവുകൾ ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടുന്ന താണ് താങ്കൾ ഒരു കച്ചവടക്കാരൻ ആയിട്ടുപോലും ഇതെല്ലാം പങ്കുവെച്ചതിന് പ്രത്യേക നന്ദി അറിയിക്കുന്നു ഞാൻ ഇന്ന് തന്നെ ഉണ്ടാകും
നല്ല മനസിന് നന്ദി. ❤️ പോത്ത് പെറ്റു എന്ന് അറിയുമ്പോഴേക്കും തൂക്കി വിറ്റു കാശുണ്ടാകാൻ നോക്കുന്ന ഈ സമൂഹത്തിൽ സ്വന്തo ഉപജീവന മാർഗം കാണിച്ചു തന്നു എല്ലാം ക്രിത്യമായി പറഞു തന്ന ചേട്ടനോട് എത്ര നന്ദി പറഞലും തീരില്ല. നല്ല മനസിനുടമയ്ക്കു നന്ദി. ❤️
ചേട്ടന്റെ വീഡിയോ കണ്ടു . പെട്ടെന്ന് തന്നെ ഒരു ടയർ എടുത്തു കട്ട് ചെയ്യണം nokki. എന്റമ്മോ ഇത്രയും പാടാണെന്നു വീഡിയോ കണ്ടപ്പോൾ thonniyilla. ടയർ കട്ട് cheythu. But അതു മരിക്കാൻ നോക്കിയ ഞാനും എന്റെ മോനും പഠിച്ച പണി നോക്കിയിട്ടും മറിഞ്ഞു kittiyilla. Pinne അപ്പുറത്തെ വീട്ടിലെ രണ്ടു കുട്ടികളെ കൂടി കൂട്ടി. അങ്ങനെ ഒരു മണിക്കൂറിനു ശേഷം അതു റെഡി ayi. ഏതായാലും ചേട്ടനെ സമ്മതിച്ചു 😃😃😃😃
ഇതിന്റെ വില എന്താണ് ഈ ആളിന്റെ മൊബൈൽ നമ്പർ തരുമോ
ഈ ചെടിച്ചട്ടികളും ഫിഷ്‌ടാങ്കും വാങ്ങുന്നതിനും മറ്റു സംശയങ്ങൾക്കും വിളിക്കൂ.
സിയാദ് Siyad
കൂട്ടിക്കട Koottikada
കൊല്ലം Kollam
Mob: 99472 77175
Rate enghane aan?.
Njan malappuram aan
Super avatharanam
സ്വന്തം വരുമാന മാര്‍ഗമായിട്ടു പോലും ആ ഐഡിയ ഷെയര്‍ ചെയ്ത നല്ല മനസ്സിനു അഭിനന്ദനങ്ങള്‍
സത്യം,,👏👏👏
S correct
Athe
താങ്കൾ ഇപ്പോൾ പങ്കുവെച്ച്ചഅറിവുകൾ ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടുന്ന താണ് താങ്കൾ ഒരു കച്ചവടക്കാരൻ ആയിട്ടുപോലും ഇതെല്ലാം പങ്കുവെച്ചതിന് പ്രത്യേക നന്ദി അറിയിക്കുന്നു ഞാൻ ഇന്ന് തന്നെ ഉണ്ടാകും
U r correct siyadikka❤️
ആരോ ചുവടേ പറഞ്ഞിട്ടുണ്ട് . എന്നാലും സ്വന്തം ഉപജീവനമാർഗ്ഗമായിട്ട് പോലും അതുണ്ടാക്കുന്ന രീതി പോലും പകർന്നു തന്ന ആ നല്ല മനസ്സുള്ള മനുഷ്യന് ഒരായിരം നന്ദി
സത്യം .
നല്ല മനുഷ്യൻ ആ ആശയം പങ്കു വയ്ക്കാൻ തയ്യാറായല്ലോ.....
Nalla മനുഷ്യൻ... ഉപജീവനമാർഗം മറ്റുള്ളവർക്ക് ഷേർ ചെയ്തല്ലോ.. ആ നല്ല മനസിന് നന്ദി
നല്ല ഒരു മനുഷ്യൻ
നല്ല ഇക്ക പടച്ചോൻ അനുഗ്രഹിക്കട്ടെ
നല്ല മനസിന് നന്ദി. ❤️
പോത്ത് പെറ്റു എന്ന് അറിയുമ്പോഴേക്കും തൂക്കി വിറ്റു കാശുണ്ടാകാൻ നോക്കുന്ന ഈ സമൂഹത്തിൽ സ്വന്തo ഉപജീവന മാർഗം കാണിച്ചു തന്നു എല്ലാം ക്രിത്യമായി പറഞു തന്ന ചേട്ടനോട് എത്ര നന്ദി പറഞലും തീരില്ല. നല്ല മനസിനുടമയ്ക്കു നന്ദി. ❤️
ഒരുപാട് താങ്ക്സ് നിങ്ങളുടെ ഈ കഴിവ് പറഞ്ഞു തന്നതിന്
Video പങ്കു വച്ചയാൾക്കും
ഇത് പറഞ്ഞുതരാൻ തയാറായ ആ മനസിന്റെ ഉടമക്കും👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
"Thankyou"
സിയാദ്ക്ക വളരെ നന്നായി പറഞ്ഞു തന്നു.. അഭിനന്ദനങ്ങൾ 😍🥰🥰🙏
കിടിലൻ വീഡിയോ. 👌👏👏
നല്ല മനുഷ്യൻ
നല്ല മനുഷ്യൻ ! ആ ആശയം പങ്കു വയ്ക്കാൻ തയ്യാറായല്ലോ........
വ്ലോഗർക്കും സിയാദ് ഇക്കാക്കും അഭിനന്ദനങ്ങളും ആശംസകളും......
"Thankyou"
നിങ്ങളുടെ നല്ല മനസിന് ഒരായിരം നന്ദി
Great idea from ആ great man
Good information ❤️ siyad ikka good wrk❤️
പറഞ്ഞു തന്നതിൽ സന്തോഷം ആയി
വെരി സൂപ്പർ
Thanks for sharing this idea
🙏❤️
ചേട്ടന്റെ വീഡിയോ കണ്ടു . പെട്ടെന്ന് തന്നെ ഒരു ടയർ എടുത്തു കട്ട് ചെയ്യണം nokki. എന്റമ്മോ ഇത്രയും പാടാണെന്നു വീഡിയോ കണ്ടപ്പോൾ thonniyilla. ടയർ കട്ട് cheythu. But അതു മരിക്കാൻ നോക്കിയ ഞാനും എന്റെ മോനും പഠിച്ച പണി നോക്കിയിട്ടും മറിഞ്ഞു kittiyilla. Pinne അപ്പുറത്തെ വീട്ടിലെ രണ്ടു കുട്ടികളെ കൂടി കൂട്ടി. അങ്ങനെ ഒരു മണിക്കൂറിനു ശേഷം അതു റെഡി ayi. ഏതായാലും ചേട്ടനെ സമ്മതിച്ചു 😃😃😃😃
Ekkaaku salute
ചേട്ടാ അടിപൊളി. ഇക്കാ നല്ല വിവരണം. ചേട്ടാ ടയർ കട്ട് ചെയ്യാനുള്ള കത്തി എവിടെ കിട്ടും എന്ത് റേറ്റാവും??. അടി വശം കോൺഗ്രീറ്റ് ചെയ്താൽ മതിയോ??
Very good and very useful information
Ziyathikka. aa Kathi vilkunno,adipoliyayitundutto
Supper. Vedos. 👍👍😍😍😍
വളരെ വളരെ നന്ദി.ചാനലിലെ മറ്റു വിഡീയോസും കണ്ടു സപ്പോർട്ട് ചെയ്യണെ.
Super adipoli
Ithu nalla oru information aanu
"Thankyou"
Valare Nalla video.
super try cheyyaam ketto
🙏Thankyou
Super thank u ikka
👌👌👌
Bon travail bravo possible d'expliquer en français merci
Njan parishramichu paksha
Super... Vedoyo.... 20.am....nuttandil...alfutm.....ttankyu.....
As glue inu pakaram silicon use cheyyan pattuo
Etrayanuvila
Thanks
Edinde rate eatreya
സൂപ്പർ.ഇതിൽ ആമ്പൽ oke nadaao
നന്ദി.
വലിയ ടയർ കൊണ്ടുള്ള ടാങ്കുകളിൽ ആമ്പൽ നടാം
Super sir..
"Thank you"
Snake shalyam undako
Supar
Tinger past അല്ല n c putty ആണ് ചേട്ടാ തേച്ചത്
Acb sheet eavidan kittum?
Tyre marichidaan kooduthal kastapaad
Super veedio
"Thankyou"
Price
ആ ഹാൾ അടയ്ക്കാൻ എന്താ വച്ചിരിക്കുന്നത്
ഈ ഇക്കയുടെ മനസ്സ് എത്ര മൂല്യമുള്ളതാണ്,
അത് ഏറ്റവും വിലപിടിപ്പുള്ളതാണ്
How much? Plz
Super
ഫിഷ് tank ne silicon use cheyyan patumo
സ്ഥലം എവിടെയാണ്
Yes
Fish tank ethra roopa aanu ullathu parayumo plss
Video yil thannirikunna contact number il onnu viliku
എന്ത് പെയിന്റ് ആണ് അടിക്കേണ്ടത്
Super....👌👌👌👌
വളരെ നന്ദി...
Good
Kathi enganathethanu vangenddath
വിഡിയോയിൽ കാണും പോലെ തുമ്പ് അൽപ്പം വളഞ്ഞിരിക്കുന്ന കത്തിയാണ് നല്ലത്.
അക്യുറിയതിന്ടെ hole അടക്കുന്ന ആ സാധനത്തിന്റെ പേര് ഒന്ന് പറയുമോ
ടിങ്കർ പേസ്റ്റ്.
പെയിന്റുകടയിൽ കിട്ടും.
Assalaamu alaikum
Njan try cheithu.. But adimarayunillaa..
Bolero Jeep athinte Tyre ingana cheyyan patto
ട്യൂബ് ലെസ്സ് ടയർ ഏതും ഉപയോഗിക്കാം
Wonderful
വളരെ നന്ദി.
മുറിക്കാൻ എന്ത് ആയുധം ആണ് ഉപയോഗികുന്നത്
അറ്റം വളഞ്ഞിരിക്കുന്ന മൂർച്ചയുള്ള പിച്ചാത്തി.
ഈ കത്തി എവിടെ കിട്ടും
haii siyad.... how are you ??? he is my classmate... Super idea.
Kottikada pallidey aduthano shop
Palliyude opposite
Tyre ethu vandiyudean
റേഡിയൽ ടയർ ഏതും ഉപയോഗിച്ച് നിർമ്മിക്കാം.
നമിച്ചു ക്ക
An idea can change
എന്ന് പറയുന്നത് ഇതാണ്
Aaa putty de Peru endhanu?clear ayilla!!..
ESDEE cellocoat N.C putty
👌
Good video. . . .
Chattiyude rate eathrayaaa. ?
ഈ ചെടിച്ചട്ടികളും ഫിഷ്‌ടാങ്കും വാങ്ങുന്നതിനും മറ്റു സംശയങ്ങൾക്കും വിളിക്കൂ.
സിയാദ് Siyad
കൂട്ടിക്കട Koottikada
കൊല്ലം Kollam
Mob: 99472 77175
അഭിനന്ദനങ്ങൾ
ഈ ചെടി ചട്ടിക്ക് ഒന്നിന് എത്രയാ വില ?
എത്രയാണ് വില
എത്ര സമയം വേണം ഉണ്ടാകാൻ
Depends
വീട്ടിൽ ടയർ ഉണ്ട് ചെടിച്ചട്ടി ഉണ്ടാകാൻ അറിയാഞിട് വെച്ച്കാ
🙏👍🙋
ട്യൂബ്‌ലസ്സ് ടയർ പറ്റുമോ
പറ്റും.
സൂപേർ
Enth paste aanu? Clear aayilla
ആ ഷീറ്റ് എന്താണ് acv എന്നാണോ?പിന്നെ പശ ഏതാണ്
ACP Sheet, ESDEE cellocoat N.C putty
Hiii
സന്തിപേട്ട ആ ഗമ്മിന്റെ പേര് ഒന്ന് കുടി പറയുമോ ? അത് കാമറയിൽ ക്ലിയർ ആയില്ല
esdee cellocoat NC putty grey
@@shafeeqmohammed9362 thanx
ന്നാട്ടിൽ എവിടെയാ
കൊല്ലം കൂട്ടിക്കട
Glue name
Flex quik
സിയാദ്കയുടെ നമ്പർ അയച്ചുതരാമോ
ഈ ചെടിച്ചട്ടികളും ഫിഷ്‌ടാങ്കും വാങ്ങുന്നതിനും മറ്റു സംശയങ്ങൾക്കും വിളിക്കൂ.
സിയാദ് Siyad
കൂട്ടിക്കട Koottikada
കൊല്ലം Kollam
Mob: 99472 77175
Vagan ethra price aa
ഈ ചെടിച്ചട്ടികളും ഫിഷ്‌ടാങ്കും വാങ്ങുന്നതിനും മറ്റു സംശയങ്ങൾക്കും വിളിക്കൂ.
സിയാദ് Siyad
കൂട്ടിക്കട Koottikada
കൊല്ലം Kollam
Mob: 99472 77175
ഉഗ്രൻ. പാഴായി ടയർ ഇത്തരത്തിൽ ഉപയോഗിച്ചാൽ ഒരുവെടിക്ക് രണ്ട് പക്ഷി. വിലക്കുറവിൽ ഉഗ്രൻ ചെടിച്ചട്ടി.
Ithinte vila ethraya phone number tharumo
ഇത് ചിലവാവുന്ന ചട്ടിയാണ്
Number tharumo
മൊബൈൽ നമ്പർ ഒന്നു തരോ
സിയാദിക്കയുടെ ഫോൺ നമ്പർ
99472 77175
@Nazcoteck
,
ഇവരുടെ നമ്പർ തരുമോ
@@rukkiyatp1024 evarude
Notharumo
സൂപ്പർ 👌👌
അടിപൊളി
സൂപ്പർ
Super👍👍
Acp sheet cut chaith kettumo...
Price