ചെടിച്ചട്ടി നിർമാണം പഠിക്കാം ഈസിയായി/Chedichatti/Pot making at home/Tricks and Tips of Pot making

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 738

  • @sreejucm3643
    @sreejucm3643 3 роки тому +165

    നമസ്കാരം ഞാൻ ശ്രീജു
    ആവശ്യക്കാർ വിളിക്കുംമ്പോഴോ നേരിട്ട് വരുംമ്പോഴോ മൂന്ന് മണി യ്ക്ക്ശേഷമായാൽ സമയത്തോടെ സംസാരിക്കാം
    ഒരു ചെറിയ സംരഭം മാത്രമാണ് കേട്ടോ മുൻകൂട്ടി പറയാൻ ശ്രമിയ്ക്കുക ബഹുമാന്യ സുഹൃത്ത് സീനത്ത് വീഡിയോയിൽ പറഞ്ഞ പോലെ ഒത്തിരി തിരക്കുണ്ട്

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 роки тому +21

      ഒരുപാട് തിരക്കുകൾക്കിടയിലും എനിക്ക് video എടുക്കാൻ അവസരം തന്നതിന് ആദ്യമേ നന്ദി പറയുന്നു. താങ്കളുടെയും കുടുംബത്തിന്റെയും ജോലിയിൽ ഉള്ള ആത്മാർത്ഥതയാണ് ഈ കുഞ്ഞു സംരംഭത്തിന്റെ വിജയം. വിദ്യാഭ്യാസത്തോടൊപ്പം രണ്ടു മക്കൾക്കും ഒരു തൊഴിൽ കൂടി പരിശീലിപ്പിച്ച താങ്കളാണ് യഥാർത്ഥത്തിൽ സമൂഹം മാതൃകയാക്കേണ്ട അച്ഛൻ. എല്ലാവിധ സപ്പോർട്ടും പ്രാർത്ഥനയും താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവും.
      Contact ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക.
      Sreeju CM
      9497539532

    • @unniunnikm7932
      @unniunnikm7932 3 роки тому +13

      എത്രയാ റേറ്റ്

    • @radharavi4856
      @radharavi4856 3 роки тому +1

      @@MyTricksandTipsSeenathSaleem oimiimkmimno

    • @Alowi328
      @Alowi328 3 роки тому +1

      ua-cam.com/video/mlyL_GbzWcE/v-deo.html
      ഓട് ചെടിച്ചട്ടി 😍

    • @marjanaali1103
      @marjanaali1103 3 роки тому +2

      Entha rate

  • @chidambarancp4577
    @chidambarancp4577 2 роки тому +4

    വളരെയധികം ചെ ടി ച്ചട്ടി ഉണ്ടാക്കുന്ന വിഡിയോ കണ്ടിട്ടുണ്ട് എന്നാൽ ഇത് പൊളിയാ വിഡിയോ ഗ്രാഫിയും കമന്ററിയും മികച്ച താണ് അഭിനന്ദനങ്ങൾ

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Місяць тому +2

    അദ്ധ്വാനമേ സംതൃപ്തി.... 🎉❤

  • @padmabhaskar1148
    @padmabhaskar1148 Рік тому +4

    Very good idea andvery usful information.every person have a great encoragement for thischanel.

  • @sheminavb5190
    @sheminavb5190 Рік тому +1

    Supper vegam. Undaakaan pattum

  • @harikdlr2656
    @harikdlr2656 2 роки тому +1

    ഇഷ്ടമായി, നല്ല അവതരണം.

  • @satheeshck2991
    @satheeshck2991 3 роки тому +26

    കലയും കാര്യശേഷിയും ഒത്തിണങ്ങിയ കുടുംബം...നിർമ്മാണരഹസ്യം തുറന്നുകാണിക്കുന്ന നല്ല മനസ്... നിങ്ങളുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാവട്ടെ...
    ഒപ്പം, ലളിതവും ആത്മാർത്ഥവുമായ പ്രസന്റേഷൻ... Thank You & God bless You 🙏

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 роки тому +1

      Thank you so much sir

    • @bonsaisafari1235
      @bonsaisafari1235 2 роки тому +2

      ഈ ഒരു സാഹചര്യത്തിൽ വിൽപന രിതി കൂടി കൈകൊണ്ടു കൊണ്ട് ചെയ്യാം ഈ സ്വയം തൊഴിൽ, ഈ അറിവ് നൽകിയതിന് വളരെ സന്തോഷം ഉണ്ട് സഹോദരങ്ങളെ

  • @khalidkdl6410
    @khalidkdl6410 2 роки тому +5

    ഒരുപാട് വീഡിയോസ് കണ്ടതിൽ നിന്നും വിത്യസ്തമായ ഒരു അവതരണം അവരുടെ സംരംഭം നല്ലോരു വിജയം ഉണ്ടാവട്ടെ 🤩🎊

  • @HellofromMumbaiReshmaNair
    @HellofromMumbaiReshmaNair 2 роки тому +1

    ചെടി ചട്ടി ഉണ്ടാകുന്നത് കാണാൻ സാധിച്ചു വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @martinalex7797
    @martinalex7797 2 роки тому +1

    നല്ല ഗുണനിലവാരമുള്ള ചട്ടികൾ .വളരെ നന്നായിരിക്കുന്നു.

  • @fathimahennack1636
    @fathimahennack1636 2 роки тому +2

    Adipoli ayittund suppar👌👌👌

  • @arunkrishnan8340
    @arunkrishnan8340 3 роки тому +30

    വളരെ നല്ല ചെടി ചട്ടികൾ ആണ്.. ക്വാളിറ്റി ഉള്ളത്. ഞാൻ ശ്രീജു ഏട്ടന്റെ ചട്ടികൾ വാങ്ങിയിരുന്നു. I recommend these pots 👌👍. thank you !!

  • @raagiuuhh5223
    @raagiuuhh5223 2 роки тому +1

    Super hattykal nanni

  • @rosammajoseph3920
    @rosammajoseph3920 3 роки тому +9

    എല്ലാം വളരെ മനോഹരമായിരിക്കുന്നു. മോളുടെ വിശദീകരണവും .I already subscribed ❤️👍🏿

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 роки тому +1

      Thank you അമ്മ. നാളെ new video ഉണ്ട് ട്ടൊ. Support ചെയ്യണേ

  • @fousiyafousiya1097
    @fousiyafousiya1097 3 роки тому +1

    Nannayituddu chedichattikal

  • @khalidshameena4893
    @khalidshameena4893 3 роки тому +14

    Masha Allah
    Helpful video 😍

  • @bijukrishnabijukrishna2159
    @bijukrishnabijukrishna2159 2 роки тому +3

    വളരെ നല്ല ഒരു വീഡിയോ, എല്ലാം വ്യക്തമായി പറയുകയും കാണിക്കുകയും ചെയ്തു, ചിലർ പെയിൻ്റ് ഏതാണെന്ന് വ്യക്തമായി പറയാറില്ല,, ഇങ്ങനെ വീഡിയോ ചെയ്തതിന് Thanks.

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  2 роки тому

      Thank you so much❤ orupad sandosham. Iniyum support pratheekshikkunnu. Chedi marathinte video chanelil und kandu nokki abhiprayam parayoo tto.

  • @hinar3502
    @hinar3502 2 роки тому +1

    വളരെ നല്ല വീഡിയോ. ഇത്രയും വിശദമായി ഇന്ന് വരെ ആരും ചെടിച്ചട്ടി നിർമിക്കുന്ന വീഡിയോ you tubil ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  2 роки тому

      Thank you so much dear. നിങ്ങളുടെ ഒക്കെ വിലയേറിയ അഭിപ്രായം കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.

  • @abdullatheefp2174
    @abdullatheefp2174 2 роки тому +1

    Video ishtam Aayi... 🌹🌹

  • @Jinu545-z8c
    @Jinu545-z8c Місяць тому

    കുറച്ചുകാലം ബുദ്ധിമുട്ടിയാലും ഇവർ ഉയരങ്ങളിൽ എത്തട്ടെ

  • @johnylopus9773
    @johnylopus9773 2 роки тому +1

    Verry verry nice tips god bless you

  • @Fathimahasi
    @Fathimahasi Рік тому +2

    Nalla Adwanam ind😍👍

  • @editedvideo6586
    @editedvideo6586 3 роки тому +1

    Njanum undakki chedi chatti super ayitt ayi

  • @alexmathew2050
    @alexmathew2050 3 роки тому +2

    Adi poli presentation🙏

  • @firdhumuthalif
    @firdhumuthalif 2 роки тому +1

    Supr chechii... Helpful information... 👍

  • @meenujoy5273
    @meenujoy5273 3 роки тому +2

    Wow kidilam presantation 🙏🙏👌🌹

  • @salinishalu7991
    @salinishalu7991 3 роки тому +1

    Vedio adipwoliyaaa tooo👍👍👍👍

  • @powerfullindia5429
    @powerfullindia5429 2 роки тому +2

    ഇങ്ങളുടെ ആത്മാർത്ഥമായ ആ വിവരണം സൂപ്പർ 😍👌🏻പിന്നെ ആ കുട്ടികളുടെ യും വീട്ടുകാരുടെയും ഒക്കെ മുഖം ഒന്ന് കാണിക്കമായിരുന്നു എവിടേലും ഒക്കെ വെച്ച് കണ്ടാൽ ഒര് cograts പറയാമായിരുന്നു 🌹🙏🏻, മിടുക്കി കൾ എന്നു അക്ഷരം തെറ്റാതെ ഇവരെ വിളിക്കാം 👌🏻 ഡെഡിക്കേറ്റഡ് ഫാമിലി 💓💞. God bless ur family🙏🏻. Thans 4 this wounserfull otivated viedio🙏🏻

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  2 роки тому

      Thank you❤🌹 familiye kanikkan enikku thalparyam undayirunnu. But avark camara face cheyyan madiyayirunnu. Ini orikkal avare kaanikkam tto.

  • @reshireshi4004
    @reshireshi4004 3 роки тому +2

    Super chattikalaanutto ente വീട്ടിലും വാങ്ങി

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 роки тому +1

    ഞാൻ കഴിഞ്ഞ വർഷങ്ങളിൽ(ലോക്ഡൗ മയത്ത് തൊഴിൽ നഷ്ടപ്പെട്)വീടേ ശരണമായിരുന്നപോൾ ശ്രമിച്ച് പരാജയപ്പെടിരിക്കയാണ്;പക്ഷെ അനെനിക്ക് പറ്റിയ പിഴവെന്തായിരുമ്മെനിത് കണ്ടപോൾ മനസ്സിലായി!ഇനി ഞാനൊരു ശ്രമവും കൂടി നോക്കും ഇൻഷാ അല്ലാഹ്!!😊

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  2 роки тому

      ഇനിയെന്ത് സംശയം ഉണ്ടെങ്കിലും msg അയച്ചാൽ മതി. Watsapp no 9400677861. ഒരുപാട് പേര് ഇന്ന് ഈ മേഖലയിലേക്ക് വന്നിട്ടുണ്ട്. ഞങ്ങളുടെ വീഡിയോ കണ്ടിട്ട് പഠിച്ചു ഈ തൊഴിൽ ചെയ്ത് ഇപ്പോൾ നല്ല സംരംഭകർ ആയവരും ഉണ്ട്.

  • @sajikumarpalliyil1981
    @sajikumarpalliyil1981 2 роки тому +1

    വീഡിയോ വിശദമായി കാണിച്ചത് വളരെ നന്നായി,
    ഒരു ചെടിച്ചട്ടി ഉണ്ടാക്കാൻ ഉള്ള കഷ്ടപ്പാട് നന്നായി മനസ്സിലായി,
    ഇനി ആരും ഉണ്ടാക്കാൻ നിൽക്കില്ല, കാശുകൊടുത്ത് വാങ്ങിക്കൊള്ളും,,☺️☺️😍😍😍

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  2 роки тому +2

      😃😃😃undakkan intrest ullavar theerchayayum try cheyyum sir. Veettilirunn cheyyavunna oru soyam thozhil alle.

  • @ashwathymenon603
    @ashwathymenon603 2 роки тому +283

    5 രൂപക്ക് സിമന്റും മണലും കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തരാമോ😁😁🤔

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  2 роки тому +23

      Ha ha ha cmnt ഇഷ്ടമായി. ഒരു കുഞ്ഞു ചട്ടി ഉണ്ടാക്കാൻ അത്രയും മതി പൊന്നോ

    • @lekhashiva5517
      @lekhashiva5517 2 роки тому +15

      1 Kg cement 10 രൂപക്കു കിട്ടും.

    • @ambilyalloos9027
      @ambilyalloos9027 2 роки тому +2

      😃😃😃🤣🤣🤣

    • @nidhinmalayattil9725
      @nidhinmalayattil9725 2 роки тому +1

      🤣😃

    • @akhilak5415
      @akhilak5415 2 роки тому +2

      🤣

  • @anupamamurali2687
    @anupamamurali2687 2 роки тому +1

    ചേട്ടാ സൂപ്പർ

  • @jincyjohn4781
    @jincyjohn4781 3 роки тому +4

    അവതരണം sooooper

  • @kumarvr1695
    @kumarvr1695 3 роки тому +1

    നല്ല വീഡിയോ. നല്ല അവതരണം. ഒരു പാട് പേർക്ക് ഉപകാരപ്പെടും

  • @maneeshck
    @maneeshck Рік тому +1

    അധ്വാനം നല്ലതാണ് അതുപോലെ തന്നെ പഠിക്കാനും മറക്കാതിരിക്കുക ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും

  • @shahirsalahudeen9635
    @shahirsalahudeen9635 2 роки тому +1

    Masha Allah superrrrrrrrrrrrrrrrrrrrrrrrrrr

  • @damodharan8032
    @damodharan8032 2 роки тому +1

    Very good idea very good worker

  • @kunjikunja
    @kunjikunja 3 роки тому +1

    നല്ല explanation ... ചിരിച്ച് ചത്

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 роки тому

      ചിരിക്കാൻ മാത്രം ഇതിൽ വല്ലതും ഉണ്ടാരുന്നോ. എന്തായാലും നമ്മുടെ വീഡിയോ കാരണം ഒരാൾക്ക് ചിരിക്കാൻ കഴിഞ്ഞുവെങ്കിൽ അതും നല്ലൊരു കാര്യമല്ലേ. Thank you

  • @Shymas4
    @Shymas4 2 роки тому +2

    "ചെട്ടി ", "പൂഴി" കേൾക്കുമ്പോൾ നല്ല രസം ഇത്താ... 👌

  • @susanshaji5625
    @susanshaji5625 3 роки тому +1

    Super chattikal ethuvare kandathil ettavum nallathu

  • @ajpics7024
    @ajpics7024 3 роки тому +12

    Boss..... പൊളിച്ചടക്കി....... സാറിന്നും കുടുംബത്തിനും ദൈവം നല്ലത് വരുത്തട്ടെ....

  • @antonymjoseph3523
    @antonymjoseph3523 2 роки тому +1

    Good... God bless you

  • @fathimashifapfathimashifap4654
    @fathimashifapfathimashifap4654 3 роки тому +1

    ഞാനും ഉണ്ടാകക്കാറുണ്ട്

  • @sabiviog6323
    @sabiviog6323 3 роки тому +3

    സൂപർ ദൈവം അനുഗ്രഹിക്കട്ടെ

  • @anathabiju
    @anathabiju 3 роки тому +4

    Thanks my friend

  • @Deepeshdamodar
    @Deepeshdamodar 2 роки тому +3

    Super ,,നല്ല അവതരണം ..all the best both

  • @yogeswarank9796
    @yogeswarank9796 2 роки тому +1

    Frame evidunnu kittum parayamo pl. Chattikal valare nannayittundu. God bless you! 🙏👍❤

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  2 роки тому

      ഞങ്ങൾ സാദാരണ പ്ലാസ്റ്റിക് ചട്ടികൾ ആണ് mold ആയിട്ട് use ചെയ്യുന്നത്. Fiber mold ലഭ്യമാണ്. പക്ഷെ എല്ലാ സ്ഥലങ്ങളിലും ലഭിക്കുന്നില്ല.

  • @vijayanthandikkaparambil940
    @vijayanthandikkaparambil940 3 роки тому +1

    സൂപ്പർ ചട്ടി

  • @abhishajiya3015
    @abhishajiya3015 Рік тому +1

    വളരെ ഇഷ്ട്ടായി. അവതരണവും ചെടി ചട്ടികളും.... മേപ്പയൂർ എവിടെയാണ് വീട്. നാട്ടിൽ വരുമ്പോൾ ഒന്ന് പോകാമായിരുന്നു 🙏❤️

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  Рік тому

      മേപ്പയൂർ കൂനവെള്ളികാവ് എന്ന സ്ഥലത്ത്. ചാലിൽ മീത്തൽ ശ്രീജു.

  • @rajanvarghese643
    @rajanvarghese643 2 роки тому +1

    GOOD!( cement AAYATHU kond!bengalikalude * no cement chatti* VAANGARUTHE!

  • @keloth1366
    @keloth1366 10 місяців тому +1

    നന്നായിട്ടുണ്ട് ഈ ചട്ടി ഉണ്ടാക്കുന്നത് നല്ല വൃത്തിയും ഉണ്ട് നിങ്ങൾ ഇനിയും പുതിയ മോഡൽ ചട്ടികൾ ഉണ്ടാക്കി മുന്നേറു

  • @gireeshkumarmt6041
    @gireeshkumarmt6041 3 роки тому +1

    Orupad Eshtamayi

  • @athirasreevallabhank7004
    @athirasreevallabhank7004 3 роки тому +2

    Super ayitund

  • @abhaytech6395
    @abhaytech6395 3 роки тому +2

    അടി പൊളി

  • @അടുക്കളമുറ്റം

    ഈ ചെടി ചട്ടി നിർമാണം കണ്ടത് വളരെ ഉപകാരമായി യൂട്യൂബിൽ പലവിധ ചട്ടി നിർമ്മാണം കണ്ടിട്ടുണ്ട് ഇതിലെല്ലാം ഉൾക്കൊള്ളിച്ചത് വളരെ നന്നായി ഇതാണ് ശരിയായ രീതി എന്ന് തോന്നി താങ്ക്യൂ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ശരിയാവും എന്ന് പറയുന്നു

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 роки тому +1

      ചെയ്ത് നോക്കിട്ട് അഭിപ്രായം പറയൂ. കുറച്ചുകൂടി വ്യക്തമായിട്ട് മനസിലാക്കണം എന്നുണ്ടെങ്കിൽ chanelil വേറെ ഒരു video കൂടി upload ചെയ്തിട്ടുണ്ട്. അതുകൂടി കണ്ടു nokkoo. Thank you

    • @chandranar4863
      @chandranar4863 2 роки тому

      @@MyTricksandTipsSeenathSaleem ഞാനും ഇതുപോലെ ചേച്ചി ചട്ടി ഉണ്ടാക്കി സൂപ്പർ

  • @johnylonai1325
    @johnylonai1325 3 місяці тому

    All the best

  • @sasisasindran8060
    @sasisasindran8060 3 роки тому +1

    മിടുക്കി

  • @varghesejoseph4216
    @varghesejoseph4216 2 роки тому +1

    Al saile oundo Njan changanachery Annu.

  • @udayankumaramangalam7786
    @udayankumaramangalam7786 3 роки тому +2

    Congratulations

  • @susheeladevi8946
    @susheeladevi8946 3 роки тому +2

    വളരെ നല്ല അവതരണം. കൂടാതെ നല്ല വാക്കുകളിലൂടെയുള്ള പ്രചോദനം വളരെ ഇഷ്ടപ്പെട്ടു.. ചാനൽ Subscribe ചെയ്തിരിക്കുന്നു. ഒരു താൽപര്യത്തിന് ചട്ടി ഉണ്ടാക്കി നോക്കണം. സാധാരണ ചട്ടി ഉണ്ടാക്കുന്ന പോലെ അല്ല. വെള്ളം തീരെ ക്കുറവാണ്. അതും നല്ലത്.

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 роки тому

      Thank you mam. Orupad sandosham. Kuttikalude kazhivukal nammal eppozhum prolsahippikkanam. Iniyum nalla videos cheyyan sramikkam

    • @kumarvr1695
      @kumarvr1695 3 роки тому +1

      എനിയ്ക്കും അതേ അഭിപ്രായം തന്നെ. നല്ലൊരു പോസിറ്റീവ് വൈബ് ഉള്ള അവതരണം.

    • @seenoosmiracleworld6961
      @seenoosmiracleworld6961 3 роки тому

      @@kumarvr1695 Thank You so much sir ശ്രീജുവേട്ടന്റെ വേറെ ഒരു വർക്ക് അടുത്ത് തന്നെ വീണ്ടും വരുന്നുണ്ട് നമ്മുടെ ചാനലിൽ എല്ലവരും കാണാൻ മറക്കരുത്

  • @marykuttyabraham4833
    @marykuttyabraham4833 3 роки тому +1

    ഗുഡ്... Very nice 👌👌👌👌👌👌👌👌👌

  • @asmaabdulla4164
    @asmaabdulla4164 3 роки тому +1

    സൂപ്പർ

  • @Techyflash1
    @Techyflash1 2 роки тому +1

    Very difficult work Very good work

  • @asminayesha3994
    @asminayesha3994 3 роки тому +3

    Cement pot kollalo... easy ayt indaka. ❤️👍

  • @sheenasebastian5144
    @sheenasebastian5144 3 роки тому +1

    കൊള്ളാം 👍 ചട്ടി പെട്ടെന്ന് വിട്ടുകിട്ടാൻ കാരണം സിമന്റ്‌ ratio കൂടുതൽ ഉള്ളതിനാലാവാം

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 роки тому

      Cement kooduthal use cheyyumpol chattikk bhalam koodum. Varshangalolam ked koodathe namukk use cheyyanum kazhiyum pettenn potti povilla

    • @sheenasebastian5144
      @sheenasebastian5144 3 роки тому

      @@MyTricksandTipsSeenathSaleem ❤❤👍

  • @praseethababu3740
    @praseethababu3740 3 роки тому +4

    Super👍

  • @ponnusminnuslillus
    @ponnusminnuslillus 2 роки тому +1

    👍👍👍spr വീഡിയോ

  • @anil540
    @anil540 2 роки тому +7

    Very dedicated presentation and flower pot making, Thanks, keep it up

  • @sreekumarsurya7389
    @sreekumarsurya7389 2 роки тому +4

    Flowers bloom in their pots ; your explanation of simplicity grows minds.....good🌹

  • @lathikaos7816
    @lathikaos7816 3 роки тому +1

    Kandu super

  • @babyraj1243
    @babyraj1243 3 роки тому +12

    അടിപൊളി,,, ഒരുപാട് സന്തോഷം 😍😍ആ കുടുംബ ത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ❣️❣️

  • @k.rradhakrishnan1218
    @k.rradhakrishnan1218 2 роки тому +1

    എല്ലാ നൻമകളുമുണ്ടാകട്ടെ, പ്രാർഥനയോടെ ആശംസകൾ..

  • @zulfykebi4594
    @zulfykebi4594 3 роки тому +8

    Masha Allah well explained and great helpful video for plant pot lovers🥰👍

  • @51envi38
    @51envi38 2 місяці тому

    16 inch ചട്ടിക്ക് വേണ്ട mould ഇൻ്റെ അളവ് & ingredients ൻ്റെ അളവും ഒന്നു പറയാമോ..

  • @kunjukuttyk7134
    @kunjukuttyk7134 2 роки тому +1

    Very nice presentation

  • @Happytouch7
    @Happytouch7 2 роки тому +2

    ഒരു പ്രചോദനം ഉണ്ടായി... നല്ല അവതരണം 👍

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  2 роки тому

      Thank you sir. എന്തെങ്കിലും doubt ഉണ്ടെങ്കിൽ msg ചെയ്താൽ മതി 9400677861 watsapp no

  • @rajadevi5732
    @rajadevi5732 Рік тому +1

    ഞങ്ങളും ഉണ്ടാക്കി കുറെ ചട്ടി ചെടിയും നട്ടു

  • @zainm3837
    @zainm3837 3 роки тому +1

    You are Supr

  • @arunkumar-cu9oi
    @arunkumar-cu9oi 3 роки тому +2

    നല്ല video.. നല്ല അവതരണം..

  • @vijileshkarayad3358
    @vijileshkarayad3358 3 роки тому +6

    ശ്രീജു ഏട്ടന് എല്ലാവിധ ആശംസകളും...

  • @yoonuskodumudi8735
    @yoonuskodumudi8735 2 роки тому

    5 roobak simandum manalum kitto adhevideyaaa

  • @hepcybadavidraja8749
    @hepcybadavidraja8749 3 роки тому +1

    Super.. God bless you..

  • @ishaanslittleworld9537
    @ishaanslittleworld9537 3 роки тому +1

    Very Nice.njanum try cheythuu

  • @Rythmofaami1622
    @Rythmofaami1622 2 роки тому +2

    എത്ര roopaya chattikk

  • @trippervlog369
    @trippervlog369 3 роки тому +4

    ചട്ടി നിർമ്മാണവും അത് വീഡിയോ ചെയ്ത അവതരണവും ഒന്നിനൊന്ന് മെച്ചം തന്നെ.
    ആ കുടുംബത്തിനും ഇത് ജനങ്ങളിലെത്തിച്ച അവതാരികയ്ക്കും ഭാവുകങ്ങൾ...

  • @mydreambyfebina171
    @mydreambyfebina171 2 роки тому +3

    ഒരു chattikke എത്ര പ്രൈസ്

  • @ethilkandisumalini5096
    @ethilkandisumalini5096 3 роки тому +1

    Super 🙏🙏🙏🙏

  • @naushadkhan3132
    @naushadkhan3132 3 місяці тому

    Ithu evidgeyanu avide vaŕàn aGraham und

  • @hasbeenashihab5653
    @hasbeenashihab5653 3 роки тому +1

    Super super super

  • @thajuthajudheen4967
    @thajuthajudheen4967 3 роки тому +1

    Chatty moldil ninnum varunnilla chuuduvellamoke ozhichukoduthu ps rply

  • @prasanthppunathil
    @prasanthppunathil 3 роки тому +3

    Super

  • @niyathymp
    @niyathymp 3 роки тому +2

    Mold evide vaangaan kittum

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 роки тому

      ഞങ്ങൾ ഇപ്പോൾ ഉണ്ടാക്കുന്നത് സാധാരണ plastic flower pot ഇൽ ആണ്. അത് എല്ലാ മാർക്കറ്റുകളിലും ഇന്ന് available ആണ്. ഞങ്ങൾ വിഡിയോയിൽ കാണിച്ചത് mold ആയിട്ട് use ചെയ്യുന്നത് സാധാരണ plastic ചട്ടി ആണ്.

  • @rpplantsandseeds5277
    @rpplantsandseeds5277 2 роки тому +1

    Superb

  • @smilepot5028
    @smilepot5028 3 роки тому +2

    Ethra simple ayirunno

  • @alexmathew2050
    @alexmathew2050 3 роки тому +1

    Great work

  • @shemisheheer3398
    @shemisheheer3398 2 місяці тому +1

    ഒരു chattikk എത്ര രൂപയാണ്

  • @sudheesh.c.k8407
    @sudheesh.c.k8407 3 роки тому +5

    ഇതിലും സിംപിൾ ആയി ഉണ്ടാക്കാം...നല്ലപോലെ ലൂസ് ആക്കി 1സ്റ്റ് ചട്ടിയിൽ ഇട്ടതിനു ശേഷം 2nd ചട്ടിയിൽ ഫുള്ളായിട്ട് മണ്ണ് നിറച്ച ശേഷം ഇത് ആദ്യ ചട്ടിയിൽ ഇറക്കി വയ്ക്കണം.എന്നിട്ട് ഉറച്ചു കഴിഞ്ഞ ശേഷം പതുക്കെ എടുത്തു മാന്നവുന്നതാണ്...സൂപ്പർ ഫിനിഷ് ആയിരിക്കും...പിന്നെ എളുപ്പം ഉണ്ടാക്കാം...

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 роки тому +1

      Eluppam undakkam pakshe oru chatti undakkan 2mold venam angane cheyyan. Kooduthal chattikal undakkumpol kooduthal mold aavashyamaayi varum. Undakkan easy aan ath thankal paranjath valare sheriyaan

  • @cmpktd
    @cmpktd 3 роки тому +2

    Eeswaran Anugrahikkatte. .chetha and family..Sooper ..soooper ...very encouraging....pushpa balussery

  • @steephenp.m4767
    @steephenp.m4767 3 роки тому +7

    Super work and good presentation, God bless, thank you

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem  3 роки тому

      Thank you so much 🙏

    • @aliaskv6072
      @aliaskv6072 Рік тому

      വീഡിയോ ഇത്രമാത്രം വലിച്ചുനീട്ടി പറയേണ്ട കാര്യമുണ്ടോ