ഇനി മുതൽ ചെടിച്ചട്ടി നിങ്ങൾക്ക് തന്നെ ഈസി ആയി ഉണ്ടാക്കാം | How to make simple flower pot at Home.

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @muraleedharanoravackal3376
    @muraleedharanoravackal3376 4 роки тому +2

    Midukkan...try chyyam...

  • @ashavinodbhatt
    @ashavinodbhatt 4 роки тому +12

    Informative and easy method thank u

  • @tomigeorge1949
    @tomigeorge1949 4 роки тому +61

    ചെടിച്ചട്ടി ഉണ്ടാക്കുന്നത് ഒരു 100 videos എണ്ണമെങ്കിലും കണ്ടിട്ടുണ്ട് ... But ഏറ്റവും Perfect and inspiring ഇതാണ് ...ഇത് തന്നെയാണ്‌ .....ഇത് മാത്രമാണ് ..... Super ചേട്ടാ .....,😍😍😍😍😍😍😍😫✌️✌️✌️💪💪👌👌👌👌🤙🤙🤙🤙 ഞാൻ ഉണ്ടാക്കി 5 എണ്ണം .... സൂപ്പർ ആയി വന്നു... ഫോട്ടോ ഇടാൻ പറ്റില്ലല്ലോ ഇവിടെ ..🙂🙂

    • @magicmedia123
      @magicmedia123  4 роки тому +3

      Thanqq daa mutheaa

    • @subhagavijayakumar9334
      @subhagavijayakumar9334 4 роки тому

      Good

    • @Sanmaya6271
      @Sanmaya6271 4 роки тому

      I

    • @suluaps1238
      @suluaps1238 4 роки тому

      ഈ വീഡിയോ പോസ്റ്റ് ചെയ്തവരെ ഫ്രണ്ട് ആണല്ലോ നീ അത് നിൻറെ ഈ പോക്ക് കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി

    • @tomigeorge1949
      @tomigeorge1949 4 роки тому

      @@suluaps1238 തനിക്ക് വേണമെങ്കിൽ ഇത് കണ്ടാ മതിയല്ലോ ... follow it if yon feel it is good... fake things may be here in you tube ... But what 1 said is truth .. 1 dont want to prove my identity before you , Such a suspicious One .... You know one more thing... l am a govt Serventi .during lock down | was making some e cperiences with different fields like Cooking , Stitching , paiting and gardening too.. That is why 1 watched a lot of videos and after this 1 made 5 Pots:

  • @sunilchithra7163
    @sunilchithra7163 4 роки тому +6

    Thank you... ഈ lock down ൽ 10 എണ്ണം കഴിഞ്ഞു .

  • @irfanmedia593
    @irfanmedia593 4 роки тому +17

    Poli സാധനം

  • @josevarghese4263
    @josevarghese4263 Рік тому

    Sooooper anu bro👍👍

  • @raihanaraihana33
    @raihanaraihana33 4 роки тому

    Ee chatiyan undakiyit entethum nannayath

  • @muralitvpm8713
    @muralitvpm8713 4 роки тому +1

    Good , Thank you

  • @ashokannv8700
    @ashokannv8700 4 роки тому

    Super useful video thankyou

  • @dasankozhissery4039
    @dasankozhissery4039 4 роки тому

    Super ayittudu thank you

  • @rasheedhashahul2134
    @rasheedhashahul2134 4 роки тому +3

    Chedichati undakunna reethi kanichuthannathe ottiri eshataye. Supar

  • @shadisworld3099
    @shadisworld3099 4 роки тому +1

    Good method👌

  • @anandakrishnan9501
    @anandakrishnan9501 4 роки тому +2

    Simple... ഞാൻ ഒന്ന് ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ.. എന്നിട്ട് പറയാം....

  • @Gopinath-bg4br
    @Gopinath-bg4br 4 роки тому

    Nice making I will try

  • @MohammedHaneef-j9l
    @MohammedHaneef-j9l 16 днів тому

    This method is not that easy for beginners. While applying cement mix at down side the upper side where already application was over will collapse when turning the pot if the mixture is not perfect. But no doubt, for professionals it is very easy. And the video must be appreciated for its expert explanations. 😊

  • @majogeorge7833
    @majogeorge7833 4 роки тому

    അടിപൊളി.........

  • @askarkabir1817
    @askarkabir1817 4 роки тому

    Thanks bro sooper

  • @anzarkr9852
    @anzarkr9852 4 роки тому +1

    super

  • @arunima.m8175
    @arunima.m8175 4 роки тому +4

    Thankzz bro

    • @abdhulrasheed4102
      @abdhulrasheed4102 4 роки тому

      W, അത് തന്നെ ആണ് പണി അല്ലെ ങ്കിൽ

  • @shyjuakhila3658
    @shyjuakhila3658 4 роки тому +3

    So...
    Super

  • @dakshuttanvlog579
    @dakshuttanvlog579 2 роки тому

    Love u Abhi❤️

  • @nksantha434
    @nksantha434 4 роки тому +3

    നന്നായിട്ടുണ്ട് super.

  • @deepukrishnan09ab11
    @deepukrishnan09ab11 4 роки тому +1

    സൂപ്പർ bro

  • @nasreenashamliofe813
    @nasreenashamliofe813 4 роки тому

    Super 👍👍👍

  • @stanleyvinu3525
    @stanleyvinu3525 4 роки тому

    കൊള്ളാം അതിഗംഭീരം

  • @chandrasekharankidave4383
    @chandrasekharankidave4383 4 роки тому +1

    Useful to home-grown vegetables and cost-effective.

  • @jafarsadiq9787
    @jafarsadiq9787 4 роки тому

    പൊളി സാനം

  • @ethenworld2939
    @ethenworld2939 3 роки тому

    Bro.super

  • @Acupuncture-f4x
    @Acupuncture-f4x 4 роки тому

    നന്നായിറ്റുണ്ട് ജോയിൻ ചെയ്തു

  • @foodandtravelkavanur6802
    @foodandtravelkavanur6802 4 роки тому +2

    Tnx bro വളരെ ഉപകാരം ലോക് ആയതോണ്ട് ചട്ടി വാങ്ങാൻ കയ്യാതെ നിക്കുവായിരുന്നു

  • @Hungry_Plate_
    @Hungry_Plate_ 4 роки тому

    Nannayittund

  • @SureshKumar-sw6tk
    @SureshKumar-sw6tk 4 роки тому

    Very good

  • @vijayarajpv2318
    @vijayarajpv2318 4 роки тому +1

    സൂപ്പർ

  • @sruthids3715
    @sruthids3715 4 роки тому +2

    Super

  • @C-lara
    @C-lara 4 роки тому

    സൂപ്പർ പൊളിച്ചു

  • @ansarmathath1796
    @ansarmathath1796 4 роки тому

    Chetta super

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 роки тому

    Manalinu pakaram msand adukkamo

  • @amanaafif9344
    @amanaafif9344 4 роки тому

    Tagarthu and polichi

  • @hinuridhu7920
    @hinuridhu7920 4 роки тому

    Spr👌

  • @ahamedkabeer5676
    @ahamedkabeer5676 4 роки тому

    പൊളി super

  • @sjvarghese4676
    @sjvarghese4676 4 роки тому

    Good

  • @vavatintu9608
    @vavatintu9608 4 роки тому +1

    Poliiii maaan

  • @dr.siluajay8279
    @dr.siluajay8279 4 роки тому +3

    M sand use cheyyumbol ulla ratio ethrayanu?

  • @shoukathka4527
    @shoukathka4527 4 роки тому +1

    Superrrrrrrrrrrr

  • @shereefkomalath9089
    @shereefkomalath9089 4 роки тому

    Very nice and usefull

  • @santhohbabusanthosh2142
    @santhohbabusanthosh2142 4 роки тому +3

    നന്നായിട്ടുണ്ട് സൂപ്പർ 👌👌👌

  • @anugirijan7418
    @anugirijan7418 4 роки тому +1

    Jio supeeer

  • @princesanu6102
    @princesanu6102 4 роки тому

    സൂപ്പർ macha

  • @dhananjayanambadymalikail258
    @dhananjayanambadymalikail258 4 роки тому

    Thaniku ethode elupathil cheyyan pattille? Ethu manikoorukal edukumallo?

  • @manuprasad6806
    @manuprasad6806 4 роки тому

    Superrr brooo

  • @myangel7756
    @myangel7756 4 роки тому

    M sand upayogikamo

  • @noorjanoorjahan6342
    @noorjanoorjahan6342 4 роки тому +2

    Riskanankilum supperaaa

    • @magicmedia123
      @magicmedia123  4 роки тому

      Thanq ... Time kittumbo try cheythu nokku

  • @gloryjohn3562
    @gloryjohn3562 4 роки тому +2

    അല്പം ശ്രമകരമാണ് എങ്കിലും കൊള്ളാം.

    • @homecrafttricks7444
      @homecrafttricks7444 4 роки тому

      ഇത് നല്ല ഐഡിയ ആണ്...!
      എളുപ്പത്തിൽ ചെയ്യാൻ എന്റെ ചാനൽ ഒന്ന് ചെക്ക് ചെയ്യാമോ..!

    • @tomigeorge1949
      @tomigeorge1949 4 роки тому

      ഇല്ലാന്ന് ആദ്യത്തെ രണ്ടെണ്ണം ആക്കുമ്പോഴേക്ക് കൈ വഴക്കം പരിചയം വരും ... പിന്നെ ഓക്കെ .. സിമന്റ് ജീവിതത്തിൽ തൊട്ടിട്ടില്ലാത്ത ഞാനാ ... Lock down അവധിക്ക് 5 എണ്ണം ചെയ്തു പിന്നെ പാറപ്പൊടി തീർന്നു. ഇനി വാങ്ങിയിട്ട് വീണ്ടും തുടങ്ങണം

    • @magicmedia123
      @magicmedia123  4 роки тому

      Cheythu nokku broi

  • @abdullatheef4586
    @abdullatheef4586 4 роки тому

    Polichadakkitto

  • @ssrr3055
    @ssrr3055 4 роки тому

    M sand, സിമന്റ്‌ യൂസ് ചെയ്യാൻ പറ്റുമോ

  • @renjithrs3098
    @renjithrs3098 4 роки тому

    Poliyee.....

  • @rushdhaubaid7240
    @rushdhaubaid7240 4 роки тому

    Adipoli

  • @rejeeshrejeesh7828
    @rejeeshrejeesh7828 4 роки тому +4

    Msand use cheythoode??

  • @joyjohn9011
    @joyjohn9011 4 роки тому

    Very good 😍

  • @zaimuepmujeeb4444
    @zaimuepmujeeb4444 4 роки тому

    Wow

  • @sahalsahalabath1639
    @sahalsahalabath1639 4 роки тому +7

    മണ ലോ മണ്ണോ
    ഉപയോഗിക്കേണ്ടത്
    ചിലപ്പോൾ മണ്ണ് എന്നും ചിലപ്പോൾ മണൽ എന്നും പറയുന്നു
    മണ്ണിൽ ഒരിക്കലും സിമൻറ് സെറ്റാ വില്ല

  • @rahimhaussin6105
    @rahimhaussin6105 4 роки тому +2

    എന്തിനാ helmet വയ്ക്കുന്നത് ,മുഖം അത്രയ്ക്ക് വികൃതമാണോ

  • @skumar-gh8tu
    @skumar-gh8tu 4 роки тому

    കൊള്ളാം

  • @Jessyfrancis121
    @Jessyfrancis121 4 роки тому +3

    ഇഷ്ടപെടുവാണേൽ plz like share & subscribe

  • @jayanthick7022
    @jayanthick7022 4 роки тому

    We kanikunathu enathu kurach kurakam parayuna speedum

  • @ananthuh3787
    @ananthuh3787 4 роки тому +1

    Poli

  • @nujuma5269
    @nujuma5269 4 роки тому

    So super

  • @martinssound8246
    @martinssound8246 4 роки тому +4

    Poli... Broo... Gd one

  • @sajanvincent1111
    @sajanvincent1111 4 роки тому

    പ്ലാസ്റ്റിക് ചട്ടി എവിടെ കിട്ടും വീഡിയോ നന്നായി ട്ടുണ്ട്

  • @abhimelody66666
    @abhimelody66666 4 роки тому

    Pwoli👍👏👏👏👏

  • @amaanadonai7184
    @amaanadonai7184 4 роки тому +3

    Beautiful work.

  • @aanakambam5801
    @aanakambam5801 4 роки тому

    Super video

  • @faseelarahim5729
    @faseelarahim5729 4 роки тому +1

    Cake undakkunna method 😀

  • @akshaydas5148
    @akshaydas5148 4 роки тому

    കടയിൽ കൊടുത്താൽ ഒന്നിന് എത്ര പൈസ കിട്ടും?

  • @askarali3409
    @askarali3409 4 роки тому +2

    സിമെന്റിനു 1kg 30രൂപ, മണൽ 1 കൊട്ടക്ക് 40രൂപ, കടയിൽ നിന്ന് വാങ്ങുന്ന ചട്ടിക്ക് വെറും 60 രൂപ,,, പിന്നെ ഈ മെനെക്കെടുന്നത് മിച്ചം..... ലാഭം കടയിൽ വാങ്ങുന്നത്...

  • @Shadows2211
    @Shadows2211 4 роки тому +2

    Mann ano manal aano

  • @jayanmass7298
    @jayanmass7298 4 роки тому

    Super BOട ട

  • @jewelbiju5412
    @jewelbiju5412 4 роки тому +1

    😊😊😊😊✌️✌️✌️👍👍😆👍👍👍

  • @shabin5060.
    @shabin5060. 4 роки тому

    Hi

  • @naseemavk170
    @naseemavk170 4 роки тому

    mold illa .pakistam steel paathram pattumo

  • @aneesuliyil9183
    @aneesuliyil9183 4 роки тому

    👍👍👏👏

  • @VelMurugan-oc9py
    @VelMurugan-oc9py 4 роки тому

    Super result

  • @BBH769
    @BBH769 4 роки тому +4

    M sand use cheyyamo

  • @kichu1913
    @kichu1913 4 роки тому +9

    മണൽ കിട്ടിയില്ലെങ്കിൽ പാറപ്പൊടി ഉപയോഗിക്കാമോ

    • @magicmedia123
      @magicmedia123  4 роки тому +2

      Upayogikkam but purame finishing kuravayirikkum.... athu last ilakki edukkunna time grout kuzhachu thechu koduthu finish cheythal mathi

    • @tomigeorge1949
      @tomigeorge1949 4 роки тому

      ഞാൻ പാറപ്പൊടി വച്ചാ ചെയ്തത് ... നന്നായി വന്നു. ചെടിയും നട്ടു ... പാറപ്പൊടി തീർന്നു ഇനി വാങ്ങണം ... Daily ഒന്നു വീതം ഉണ്ടാക്കി 5 ദിവസം ... 5 എണ്ണം

  • @itsme-tf6rc
    @itsme-tf6rc 4 роки тому +1

    ഒരു പത്ത് ചട്ടി ഉണ്ടാക്കാൻ ഏകദേശം എത്ര kg സിമൻറ് വാങ്ങണം എന്നു പറയാമോ?

    • @mathluke1806
      @mathluke1806 4 роки тому +1

      ഒരു പത്ത് ചട്ടി ഉണ്ടാക്കാൻ 10 ചാക്ക് സിമൻ്റ് വേണ്ടി വരും.

  • @bindhujames6588
    @bindhujames6588 4 роки тому +1

    Ith order edukundoo????

  • @sanjayskumar4878
    @sanjayskumar4878 4 роки тому +3

    ഒരു ദിവസം കഴിഞ്ഞാണ് എടുത്തത് എങ്കിലും ഉടഞ്ഞു. കാരണം പറയാമോ

  • @bapputhavanoor4616
    @bapputhavanoor4616 4 роки тому

    👌👌👌👊👊😘💐🌷

  • @pathankuttyp2131
    @pathankuttyp2131 4 роки тому

    Palakkad,pathankutty,good morning very very good morning om santhi om bappdatha om santhi om

  • @AbdulSamad-mo2hi
    @AbdulSamad-mo2hi 4 роки тому

    Oil .velichennayaaano

    • @magicmedia123
      @magicmedia123  4 роки тому

      Eaathayalum upayogikkam.. Engine oil use cheyyam pazhayathu

  • @sarithasai8686
    @sarithasai8686 4 роки тому +1

    👌👌👌👌👌

  • @jafer600
    @jafer600 4 роки тому +1

    Bgm name?

  • @nasrinsvlog4556
    @nasrinsvlog4556 4 роки тому +2

    👍

  • @Yourguide1
    @Yourguide1 4 роки тому

    Useful

  • @safeerrsafeer3660
    @safeerrsafeer3660 4 роки тому

    മൂന്നു ചിരട്ട സിമന്റ്‌ അല്ലെ പിന്നെ അതെ അളവിൽ തന്നെ മതിയോ

  • @noufalpayyadi1996
    @noufalpayyadi1996 4 роки тому

    Cookeril boil cheyyano😅😅

  • @prakrthigramam3226
    @prakrthigramam3226 4 роки тому

    MANN ആണോ മണൽ ആണോ

  • @ramlabeevi7257
    @ramlabeevi7257 4 роки тому

    Supar

  • @rameesmohammed1874
    @rameesmohammed1874 4 роки тому

    Bro..bulletumayi related aaya oru doubt chothichotte..
    Ente classic gunmetal grey aan.. athinte back wheel bayangara tight aan.. maathralla slow movingil oru soundum varnd.. nthavum athinte reason??

    • @magicmedia123
      @magicmedia123  4 роки тому +1

      Rear brake jam aayal ingane undavum...

    • @rameesmohammed1874
      @rameesmohammed1874 4 роки тому

      @@magicmedia123 nan disc pad ippo kurach aaytte maariyittulloo..athinte munneyum ee prblm undayrnn..

    • @rameesmohammed1874
      @rameesmohammed1874 4 роки тому

      @@magicmedia123 ini brake jam aayathano allenn engane ariyan pattum?? Ini athaanengi thanne engale solve cheyyam?

    • @magicmedia123
      @magicmedia123  4 роки тому +1

      Brake jam aanengil pad maariyittu karyamilla... Chilapo mc kit complaint aagam allengil caliper pistun jam aayirikkam... Mc complaint aano ennu check cheyyippikkuga

    • @rameesmohammed1874
      @rameesmohammed1874 4 роки тому

      @@magicmedia123 ok. Thanks 😊

  • @Ssjkkyg
    @Ssjkkyg 4 роки тому

    athinnu oori varaanu paadu