ആനകുട്ടിയുടെ പതിവ് നീരാട്ടും വഴിയടിയും I ഒളരിക്കര കൊമ്പൻ

Поділитися
Вставка
  • Опубліковано 7 вер 2024
  • #olarikkarakalidasan #mambi #newvideo
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga. .
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

КОМЕНТАРІ • 217

  • @sreehariashok3276
    @sreehariashok3276 3 роки тому +131

    ഇവരുടെ ഒരു ഇന്റർവ്യൂ വേണം ധനേഷ് ഏട്ടാ ❤❤

    • @statusvideos2941
      @statusvideos2941 3 роки тому +3

      Yes

    • @user-kl5lr7it7k
      @user-kl5lr7it7k 3 роки тому +1

      Yes venam

    • @rajeevgopi6407
      @rajeevgopi6407 3 роки тому +1

      അതെ 😍😍

    • @leninpk9055
      @leninpk9055 3 роки тому +4

      Yes വേണം കാളിയും മമ്പിയും പൊളി. ചാടി കുത്തുന്ന ആനക്ക് പറന്ന് കുത്തുന്ന ചട്ടക്കാരൻ 💪💪

    • @sethupm6962
      @sethupm6962 3 роки тому +1

      Yes

  • @sravanvlogs3431
    @sravanvlogs3431 3 роки тому +61

    ഒളരിക്കര അമ്മയുടെ മാനസ പുത്രൻ ഒളരിക്കര കാളിദാസൻ 🔥🔥🔥🔥🔥🔥
    കാളിദാസന്റെ സ്വന്തം മാമ്പി ആശാൻ ഉയിർ 🔥🔥🔥🔥❣️❣️❣️❣️
    മാമ്പി ചേട്ടൻ ഉയിർ 🔥🔥🔥🔥🔥❤️❤️❤️

  • @prabilvprakasan1575
    @prabilvprakasan1575 3 роки тому +68

    ധനീഷ് എട്ടോ എങ്ങനെ ഉണ്ട് ഓളരി ആനക്കുട്ടിയും ഞങ്ങടെ ചേർത്തലക്കാരൻ ആശാനും..,.
    പവർ അല്ലെ.,........ 💙💙💙💙

  • @sachucopzzz3237
    @sachucopzzz3237 3 роки тому +99

    Mambi ashan interview vannom enne ullavar

  • @sidharthtv3908
    @sidharthtv3908 3 роки тому +31

    കാളിദാസൻ മാമ്പി ആശാൻ അതൊരു വികാരമാണ് 💥🔥🔥🔥💥💥💥💥💥🔥🔥🔥🔥🔥

  • @akashnk9246
    @akashnk9246 3 роки тому +78

    മാബിടെ ഇന്റർവ്യൂ വേണം

  • @Nandhu9234
    @Nandhu9234 3 роки тому +7

    വൃത്തിയുടെ കാര്യത്തിൽ മാമ്പി നോ കോംപ്രമൈസ് അത് അന്നും ഇന്നും .. പുള്ളി വീണിടത്തെല്ലാം തിളക്കം.. കറുപ്പുള്ള ഭാഗമെല്ലാം കടഞ്ഞെടുത്ത കരിവീട്ടി പോലെയും..👌

  • @ann_296
    @ann_296 3 роки тому +20

    മമ്പിടെ interview വേണം
    മാമ്പി ഉയിർ ❤😍🖤💜💙

  • @sidharthtv3908
    @sidharthtv3908 3 роки тому +13

    ആശാൻ കൊണ്ടുനടക്കുന്ന ആനയുടെ തിളക്കം കണ്ടാൽ തനി തങ്കം തോറ്റു പോകും 🌠⚡️💥💥🔥

    • @adhildhilu5
      @adhildhilu5 3 роки тому

      Parama sathyam🥰🥰🥰🥰🤪🤪🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sidharthtv3908
      @sidharthtv3908 3 роки тому

      @@adhildhilu5 🤩💥🔥🔥🔥🔥❤️❤️🥰

    • @hareeshct8742
      @hareeshct8742 3 роки тому

      🔥

  • @ashwinhari5548
    @ashwinhari5548 3 роки тому +23

    കെട്ടും തറയിൽ നിന്ന് ആനയെ മാമ്പി Agk

  • @vinodvipin803
    @vinodvipin803 3 роки тому +19

    ഒളരി ആനക്കുട്ടി 😍മാമ്പി ആശാൻ..... 😍😍ദനേഷ് ഏട്ടൻ🥰AGK background music അടിപൊളിയാണ്

  • @izzainayath7949
    @izzainayath7949 3 роки тому +4

    കുറുമ്പിൽ ഏറ്റവും ഇഷ്ടമുള്ള ആനകുട്ടി ആണ് ഒളരി കുട്ടൻ
    😘😘😘😘😘😘😘😘 അവന്റെ ആ ശരീരം മൊത്തം കുലുക്കിയുള്ള നടത്തവും 👍👍👍

    • @rajasreesree796
      @rajasreesree796 2 роки тому

      Nadathathilum Kurumbunde Kallane.. so cute!

  • @fabifabeenakmhhussainfabif7304
    @fabifabeenakmhhussainfabif7304 2 роки тому +2

    മാമ്പി ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @keralavlogs99
    @keralavlogs99 3 роки тому +16

    മാബി ❤❤❤🔥🔥🔥

  • @Keralaelephantofficialyt
    @Keralaelephantofficialyt 3 роки тому +5

    ഒളരി വാഴും അമ്മയുടെ ഉഗ്രരൂപം ഒള്ള പുത്രൻ🔥🔥🔥

  • @jishnuks5394
    @jishnuks5394 3 роки тому +8

    ആനകുട്ടി ഉഷാർ ആയി വരട്ടെ..🔥🔥🔥🔥

  • @sidharthtv3908
    @sidharthtv3908 3 роки тому +3

    ഒളരിക്കര കാളിദാസനും മാമ്പിയും ആശാനും പവർഫുൾ അല്ലേ കൂടെ agk ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട 💥💥🔥🔥🔥🔥🔥💥🥳🥳💥🔥🔥🔥💥💥

  • @user-sh2yv6gb8q
    @user-sh2yv6gb8q 3 роки тому +3

    എന്താ അവന്റെ oru അനുസരണ 🦋

  • @vishnudas1452
    @vishnudas1452 3 роки тому +7

    ആനക്കുട്ടി പണ്ടത്തേക്കാൾ ഒന്ന് നന്നായിട്ടുണ്ട്

  • @gouthamptimson4941
    @gouthamptimson4941 3 роки тому +2

    ആശാനും കാളിയും ഒന്നൊന്നര കോമ്പിനേഷൻ ആണ് 🥰❤️❤️

  • @rajeevgopi6407
    @rajeevgopi6407 3 роки тому +2

    ആശാനേ പൊളിച്ചുട്ടോ 😍😍കാളിദാസൻ പൊളി പവർഫുൾ 😍😍AGK കിടു ചേട്ടാ ഇന്റർവ്യൂപ്രേതീക്ഷിക്കുന്നു 😍😍

  • @aromalvs2189
    @aromalvs2189 3 роки тому +4

    കാളി ❤ മാമ്പി interview 💪waiting

  • @sivaprasadas7596
    @sivaprasadas7596 3 роки тому +32

    ആശാൻ അവനെ മാറ്റി എടുത്തു 💪🏻

    • @harikrishnanr4681
      @harikrishnanr4681 3 роки тому +6

      അത് അടുത്ത ആളും ബഹളംവും ഉള്ള ഉത്സവത്തിനെ പറഞ്ഞ പോരെ

    • @vishnugopanentertainments4196
      @vishnugopanentertainments4196 3 роки тому +16

      Correct.. ഇപ്പോഴും കുറെ നെഗറ്റീവോളികൾ ഉണ്ട്... ആനക്കും മമ്പിക്കും ഒന്നും വരാതെ നല്ല പോലെ പോണേ എന്നല്ല... പ്രശ്നം ഉണ്ടാക്കാണെ എന്ന് പ്രാർത്ഥിക്കാൻ കുറെ പട്ടി തീട്ടങ്ങൾ

    • @akshay5572
      @akshay5572 3 роки тому +6

      @@harikrishnanr4681 negetivoly

    • @harikrishnanr4681
      @harikrishnanr4681 3 роки тому +3

      @@akshay5572 ഞാൻ ഒരു സത്യം പറഞ്ഞു അത്രേ ഒള്ളു

    • @harikrishnanr4681
      @harikrishnanr4681 3 роки тому +3

      @@vishnugopanentertainments4196 അടുത്ത ഉത്സവത്തിനെ ഇവൻ ഒരു പ്രേശ്നവും ഉണ്ടാക്കാതെ നിക്കണം എന്നാണ് എല്ലാരുടേം ആഗ്രഹം നിനക്ക് അത് ഉറപ്പ് ഇല്ലാത്തനെ വാക്കി ഉള്ളവർ ന്ത്‌ വേണം

  • @rsr1887
    @rsr1887 2 роки тому

    നകം ക്ലീൻ ആകുന്നവന്റെ നോട്ടവും ചിരിയും സൂപ്പർ 👍😍

  • @gandgharindra
    @gandgharindra 3 роки тому +14

    അതിലൊരു പാപ്പാനെ നല്ല പരിചയം ഉണ്ടല്ലോ..🤔🤔😂😂

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 роки тому +5

    ഏന്നും വഴിയാടി കാണുന്ന ഞാൻ 😂😂ഒരു കുന്നംകുളക്കാരൻ

  • @aswinmskannan2904
    @aswinmskannan2904 3 роки тому +7

    Monishettan uyir😅

  • @arunvijayannair5980
    @arunvijayannair5980 3 роки тому +3

    😘😘😘😘😘 പുറകിൽ ആരൊക്കെ ആണ് നടക്കുനെ !!!!😂😂😂😂😂

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +4

    കാളി & മാമ്പി ❤️🔥

  • @gouthamptk9092
    @gouthamptk9092 3 роки тому +2

    വിഡിയോ അടിപൊളി ആണ് ഇതിന്റെ ഒരു ഇന്റർവ്യൂ വേണം എനാ സ്റ്റൈൽ ആണ് കാളി മനോഹരമായ ഗ്രാമത്തിലൂടെ വരുന്നത് കാണാൻ 💋❤🐘💞agk ചാനൽ അടിപൊളി ആണ് ഇനിയും ഇതേ പോലെ ഉള്ള വിഡിയോ പ്രദീഷിക്കുന്നു നിങ്ങളുടെ ചാനലിന്റെ മ്യുസിക് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ....

  • @jithusunil5285
    @jithusunil5285 3 роки тому +7

    Oru interview പ്രധീക്ഷിക്കുന്നു, വരുമെന്ന് അറിയാം, സസ്പെൻസ് ആണല്ലേ 😄
    ഇന്റർവ്യൂ വേണം 💕

  • @anushazworld7945
    @anushazworld7945 3 роки тому +3

    Video k vendiyanenkillum kure dhooram nadakunile mask vekyu...mask vekyathe nadakalle....athalle ellarkum nalath ... Love you kaali ❤️❤️❤️❤️❤️❤️

  • @Georgeluka.
    @Georgeluka. 3 роки тому +11

    ഒളരി ആനകുട്ടിയുടെയും മാമ്പിയുടെയും ഒരു എപ്പിസോഡ് ചെയ്യാവോ AGK

  • @adhildhilu5
    @adhildhilu5 3 роки тому +3

    Chettayii engine ind njangada ashanum aana kuttiyum 🥰🥰🥰🥰

  • @arjunprakash6914
    @arjunprakash6914 3 роки тому +2

    Mambi.... Keriye pinne..... Aana... Kuttik... Oru ...... പ്രതേക... ഭംഗി..... Und....

  • @prabilvprakasan1575
    @prabilvprakasan1575 3 роки тому +5

    Heavy heavy.......... ❤️❤️🔥🔥

  • @baiju015
    @baiju015 3 роки тому +3

    മൊതല് 🔥🔥🔥🔥🔥🔥🔥🔥🔥

  • @eknathdatta798
    @eknathdatta798 2 роки тому

    👑Mambi Anna and olarikkar kalidasan 💖♥️❤️💕💖♥️❤️💕💖♥️❤️💕💖♥️❤️💕

  • @vipinkannan8141
    @vipinkannan8141 3 роки тому +9

    Sarathettante interview pratheeshikkunnu❣️

  • @tinujohn1588
    @tinujohn1588 3 роки тому +3

    മാമ്പി യുമായി ഉള്ള ഇന്റർവ്യൂ ചെയ്യണം പ്ലീസ് ♥️♥️♥️♥️

  • @vishnum8353
    @vishnum8353 Рік тому

    ആഹ എന്തൊരു അഴക് ❤️❤️❤️❤️❤️

  • @amarnathr9774
    @amarnathr9774 3 роки тому +2

    🔥agk.. ടീം 💖💖

  • @azadkannan3187
    @azadkannan3187 3 роки тому +4

    AGK🥰

  • @azadkannan3187
    @azadkannan3187 3 роки тому +4

    Dhaneeshetta super😍

  • @eknathdatta798
    @eknathdatta798 3 роки тому +1

    Mambi Anna and olarikkar kalidasan ♥️♥️♥️♥️♥️

  • @midhungireesh7573
    @midhungireesh7573 2 роки тому

    ആന യുടെ നടത്തം അത്ര പോരാ.. ചേട്ടന്റെ നടത്തമാണ് super🙌🏻

  • @anandhusuresh2268
    @anandhusuresh2268 3 роки тому +4

    1 st 😁❤️

  • @sanushpk3357
    @sanushpk3357 3 роки тому +1

    കുറുമ്പൻ കാളി 😘😘

  • @petlovers0018
    @petlovers0018 3 роки тому +3

    Ettan Poliyalleee 😘😘😘😘😘😘

  • @jeromeantony5930
    @jeromeantony5930 3 роки тому +1

    Thanks for the video agk

  • @LoneWizGaming
    @LoneWizGaming 3 роки тому +5

    Renju chettantym vinayakantym video cheyo bro

  • @akshayag8290
    @akshayag8290 3 роки тому +1

    4:14 bgm pwoli aayitund❤️

  • @sreekumarvenappadu6106
    @sreekumarvenappadu6106 3 роки тому +3

    Dhaneeshettan super❤🙏🙏

  • @metallicaloft9233
    @metallicaloft9233 2 роки тому +1

    Nayarabalam ragasheharante oru video cheyyymmoo

  • @sarathkrishna1003
    @sarathkrishna1003 3 роки тому

    ഏട്ടൻ വേറെ ലെവലാ

  • @sarthmonar6828
    @sarthmonar6828 3 роки тому +1

    ആശാൻ 😘😘😘😘

  • @sujathakp9491
    @sujathakp9491 2 роки тому

    Super

  • @prabilvprakasan1575
    @prabilvprakasan1575 3 роки тому +9

    🔥🔥🔥🔥👌👌👌❤️

  • @pranav9795
    @pranav9795 3 роки тому +3

    ചേട്ടാ എല്ലാവർക്കും മംബിയൂടെ വീഡിയോ വേണം എന്ന് ഉണ്ട് ചെയ്യാമോ pls ❤️

  • @jishnu1152
    @jishnu1152 3 роки тому +1

    Mambi de interview nu Vendi katta waiting 💗💗

  • @sabarisureshel9911
    @sabarisureshel9911 3 роки тому

    Mambi ashan uyrr 😘😘

  • @kananabhishek3312
    @kananabhishek3312 3 роки тому

    ധനേഷ് ഏട്ടൻ മാസ്സ് 🔥

  • @abishekcp2966
    @abishekcp2966 3 роки тому

    Mambi aashan uyir aan❤️

  • @JOHNWICK-ut2ev
    @JOHNWICK-ut2ev 3 роки тому +5

    Ithu video edukkumbo njan kandayirunnu

  • @pklolanff9893
    @pklolanff9893 2 роки тому

    Anna mambi annaenta oru ഇന്റാവ്യൂ vanam plezz chayuvo

  • @btsarmyfan4725
    @btsarmyfan4725 3 роки тому +1

    Mambi ashantee oru videooo and olarikare kalidasan

  • @akhillals.l5813
    @akhillals.l5813 3 роки тому

    ആശാൻ 😍😘😘

  • @nishajenish7698
    @nishajenish7698 2 роки тому

    Mampi samsarikkumbol thirichu aana samsarikkunnathano moolunna soundu

  • @mr_bean8080
    @mr_bean8080 3 роки тому +2

    Ashanum monish ettanum danesh ettanum pene marriyum ♥️🥰

  • @vipindasabhindas2682
    @vipindasabhindas2682 3 роки тому +3

    😍😍

  • @sreekumart2713
    @sreekumart2713 3 роки тому +6

    മമ്പിയുടെ interview andha chayyaathaa???

  • @rosevalley424
    @rosevalley424 3 роки тому

    Mambi is good....

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    Superb 😍👍👌👌😍

  • @riyastuberiyas6900
    @riyastuberiyas6900 3 роки тому

    മാമ്പി ആശാന്റെ സ്വന്റം ചാനൽ iam mambi

  • @krishnanunni.u.r5698
    @krishnanunni.u.r5698 3 роки тому +3

    💖💖💖

  • @RAMBO_chackochan
    @RAMBO_chackochan 3 роки тому +3

    👍👍👍👍👍👍👍👍

  • @Arun-sree
    @Arun-sree 3 роки тому +4

    😍❤️

  • @haris__zameen
    @haris__zameen 3 роки тому +1

    Mabi ashante interview vennm🤍🌟

  • @jaisoncj2361
    @jaisoncj2361 3 роки тому

    Mambi powerful

  • @rahule8437
    @rahule8437 3 роки тому +4

    ഒരു ഇന്റർവ്യൂ കൂടെ vendirinnu

  • @amrutharajan963
    @amrutharajan963 2 роки тому

    ❤️❤️❤️❤️😘😘💕

  • @yadav3508
    @yadav3508 3 роки тому

    Agk❤️😻😻😻😻😻😻

  • @sabarinathsabarinath610
    @sabarinathsabarinath610 3 роки тому

    Enikke danesh chettante ariyan palazy kuthiyottathine vannatha

  • @niranjan3991
    @niranjan3991 3 роки тому +2

    ❤❤❤💥💥

  • @miniprasad7386
    @miniprasad7386 3 роки тому

    മാമ്പി ആശാന്റെ ഇന്റർവ്യൂ ചെയ്യാമോ agk... ♥ഇനി അതിന്റെ ഒരു കുറവ് വേണ്ടാ 😂🙏

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +1

    29k🥳❤️🔥

  • @shyamjithk3221
    @shyamjithk3221 3 роки тому

    കടവൂരെ.... ആ 😊😊😊

  • @Azhar-il2lv
    @Azhar-il2lv 3 роки тому

    Kavadi aashan video cheyyu bro🙏🙏🙏

  • @yadav3508
    @yadav3508 3 роки тому

    Agk❤️😻😻😻

  • @santhikaranambadikannan2088
    @santhikaranambadikannan2088 2 роки тому

    ചകിരികൊണ്ടുള്ള കഴുക്ക് കണ്ടപ്പോളേ എന്തോ ഭയങ്കര സന്തോഷം .... സാധാരണ ഇപ്പോൾ ഫുൾ ബ്രഷാണല്ലേ.

  • @shanushaan7545
    @shanushaan7545 3 роки тому +1

    Edhaa aa thelekett ulla aal 😀😀😀😀

  • @user-wy4bj7bh7d
    @user-wy4bj7bh7d 3 роки тому +6

    കാളി ഇടഞ്ഞപ്പോൾ എല്ലാവരും മാമ്പിയെ കുറ്റപ്പെടുത്തി, ഒടുവിൽ മാമ്പി തന്നെ തെളിയിച്ചു കഴിവുള്ള ആനക്കാരൻ ആണെന്ന് .

    • @sidharthtv3908
      @sidharthtv3908 3 роки тому +1

      അതല്ലേ പവർ🔥🔥🔥🔥🔥💥💥💥💥💥💥

    • @user-wy4bj7bh7d
      @user-wy4bj7bh7d 3 роки тому

      അതെ ഇല്ലെങ്കിൽ കാളിയെ ഇത്രയും നന്നായി കൊണ്ടുനടക്കാൻ പറ്റില്ല

    • @sidharthtv3908
      @sidharthtv3908 3 роки тому +1

      @@user-wy4bj7bh7d പിന്നെ അതിന് ഒരു സംശയവും വേണ്ട 💥🔥🔥🔥🤩🤩🤩❤️🥳💥🔥🔥🔥

  • @power-nb1hy
    @power-nb1hy 3 роки тому

    Adidpollliiiiii

  • @skv723
    @skv723 3 роки тому +3

    ആരാത്...,...തലയിൽ തോർത്തൊക്കെ കെട്ടി. കഴുക്കിൽ 😄😄

  • @yadav3508
    @yadav3508 3 роки тому

    Dhanesh ettan❤️

  • @sreeharimethil6135
    @sreeharimethil6135 3 роки тому

    Kali❤️🔥

  • @ratheeshparvna4517
    @ratheeshparvna4517 3 роки тому

    കായംകുളം ശരത് ഒഴിവയോ മിനാട് വിനായഗ്‌നിലന്ന്

  • @praveennarayanan4160
    @praveennarayanan4160 3 роки тому

    Dhaneesh etta sarathettan vinayakanil ninn ozinjo

  • @binoybiju2668
    @binoybiju2668 3 роки тому +1

    💓💓⚡️⚡️

  • @kuttikomban
    @kuttikomban 3 роки тому

    Bro puthiya video kanumo. Pattumenkil community tabbil idumo