ദുബായ് പഴയ ദുബായ് അല്ല മോനെ | Old Dubai And New Dubai

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 416

  • @neenav1757
    @neenav1757 Рік тому +66

    I am surprised why such hardworking talented people have so less subscribers when compared to some family vloggers who just do not take any efforts. I appreciate your hardwork and kudos to both of you! Great talents. Way to go❤

    • @Lakshmidasaa
      @Lakshmidasaa Рік тому +1

      same reason , ദുബായ്....😊

    • @Malabaricafe
      @Malabaricafe  Рік тому +1

      ❤❤❤

    • @nimishaathul2991
      @nimishaathul2991 Рік тому

      Ya true

    • @mirajm9968
      @mirajm9968 Рік тому

      Nalla content onnum aarkum venda. Valla koprayam kanikkan reelsum thengayum oke anu alkar kanullu. 😂

    • @smithamanoj4081
      @smithamanoj4081 Рік тому

      😂 ഇപ്പോൾ മനസിലായില്ലേ എല്ലാർക്കും ആരാന്റെ സ്വകാര്യതയിലേക്ക് ആണ് കണ്ണ് എന്ന്. അത് കൊണ്ട് ആണ് ഫാമിലി വ്ലോഗ്ർസ് നു സബ്സ്ക്രൈബ്ർസ് കൂടുതൽ. അവരുടെ ലൈഫ് കണ്ടു നെടുവീർപ്പിട്ടു ഇരിക്കലോ. ഇവർ പൊളിയല്ലേ. ദിനേശേട്ടന്നും സുലുവും.. 👍👍👍

  • @Mallu3kids
    @Mallu3kids Рік тому +43

    അവസാന ഭാഗം ശരിക്കും റിലേറ്റബ്ൾ😂😂😂. ദേഷ്യപ്പെട്ടെന്തെങ്കിലും പറഞ്ഞാൽ പിന്നെ വിഷമായി സെന്റിയായി. അവസാനം ഇങ്ങനൊരു പാവം മനുഷ്യനെ വേദനിപ്പിച്ചല്ലോന്നുള്ള കുറ്റബോധായി😂😂😂

  • @anusreesajay2251
    @anusreesajay2251 Рік тому +7

    Present അത് സത്യം. ദിനേശേട്ടന് അവിടെ ഒരു പണിയുമില്ലേ 🤣🤣🤣🤣നമ്മളും ഇപ്പോൾ ഇതു തന്നെയാ ചോദിക്കാറ് 🤣🤣🤣🤣

  • @nadhifaizal1743
    @nadhifaizal1743 Рік тому +8

    സത്യം! അങ്ങനെയും ഒരു കാലഘട്ടം!! ദുഫായ്ലെ ഫോൺ ബൂതും, കോയിൻസ് ഇട്ടാൽ പെട്ടെന്ന് സമയം തീരും, പിറകെ que. Nice content 👌

  • @soniaanilkumar9824
    @soniaanilkumar9824 Рік тому +104

    2000 il ആയിരുന്നു ഞങ്ങളുടെ വിവാഹം....ഞങ്ങള്‍ക്ക് കത്തും വെള്ളിയാഴ്‌ചകളിലെ phone വിളിയും ശരണം

    • @Malabaricafe
      @Malabaricafe  Рік тому +2

      ❤❤❤

    • @ishh123
      @ishh123 Рік тому +12

      ഞങ്ങളും 2000 ആയിരുന്നു മാര്യേജ്.മൊബൈൽ ഒന്നും ഇല്ല അന്ന്
      രണ്ടുമൂന്ന് വർഷം അയൽവീട്ടിലെ ലാൻഡ് ഫോണി ൽ വെള്ളിയാഴ്ച വിളി മാത്രം. 😥
      അതും ക്യു നിന്നിട്ട്....

    • @haseenap5990
      @haseenap5990 Рік тому +4

      2000 ത്തിൽ മൊബൈൽ ഇണ്ടോ എനിക്കൊക്കെ 2005 ൽ ഫോൺ കിട്ടിയത് അതും ഒരു കട്ടപ്പെട്ടി

    • @soniaanilkumar9824
      @soniaanilkumar9824 Рік тому

      @@haseenap5990 mobile അല്ല landline

    • @alfiya.mibrahim2413
      @alfiya.mibrahim2413 Рік тому +8

      ​@@ishh1232000 il aa entem mrg... husband gulfil onnum alla..annum mobile phone und.escotel..incomming callinum koode paisa eedakunna kaalam

  • @mohd.aneesnelliyali2366
    @mohd.aneesnelliyali2366 Рік тому +16

    Nice script, colour tune and back ground score.. Ellam onninonnu mecham.... Evidunnu kittunnu ithrayum detailumaya perfect script.... Keep rocking...

  • @NusiNasi
    @NusiNasi Рік тому +5

    എപ്പോഴും ബോറടിപ്പിക്കാതെ നല്ല വീഡിയോസ് മാത്രം ചെയ്യുന്ന നിങ്ങളെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടാണ് ❣️👌

  • @snehasudhakaran1895
    @snehasudhakaran1895 Рік тому +9

    Dinesh and sulu super and natural and fresh feel,,, congrats
    Ella Sunday video idanam, waiting 👍🎉❤️

  • @sandhiyavk9855
    @sandhiyavk9855 Рік тому +23

    Me and my husband wrote so many letters in 2000 ..we were newly wed couple..so nostalgic.. every time I waited for his letters..as usual you guys rocks

  • @josejames3868
    @josejames3868 Рік тому +2

    Super💖 ഇടക്ക് ഗൾഫിലെ കാർഡ് ഇട്ട്ട് വിളിക്കുന്ന കാലം ഉണ്ടായിരുന്നു.

  • @shilpanair3299
    @shilpanair3299 Рік тому +22

    As technology improved , communication content become lesser and lesser .. 😢 sad reality . Loved the video .. 😊

  • @ursdhanyaa
    @ursdhanyaa Рік тому +6

    Present sherikum relatable aanu.. eth neravum vili thanne..😂😂

  • @trulymyview
    @trulymyview Рік тому +2

    ഞാൻ ഇവിടെ ഇല്ലെങ്കിൽ പണി ഒന്നും നടക്കില്ല... അത് കലക്കി

  • @themightyriderfamily1138
    @themightyriderfamily1138 Рік тому +3

    Ende Machane, Kidu video. Pros and cons of communication. Nerthate Communicationil otiri sneham undarnu. The wait and all, really that was the time. Inland, pinne PCO, pinne card with 2.5 or more rupees, then different schemes, then video calls and all. Todays kids wont even understand the technology we went through. Maybe tomorrow AI and all but this phase was the best man!!! 80's ad 90's kids time was the best.

  • @sheejaratheesh2908
    @sheejaratheesh2908 Рік тому +8

    First vayichth letter aayirunno atho valla answer sheet aano😂😂
    Content ❤❤❤

  • @faisalbabu3267
    @faisalbabu3267 Рік тому +3

    Achan na.... yii..😂😂
    Dollar card absolutely real experience..
    In Total you prepared & executed well..
    Congrats both of you..

  • @manojpillai5415
    @manojpillai5415 Рік тому +1

    sonapurile manal koombaaram😂
    nalla upama

  • @amayastinyworld530
    @amayastinyworld530 Місяць тому

    Guys ur excellent. All ur content is from real life situation. Super. Keep it up.

  • @thoufe0002
    @thoufe0002 Рік тому +23

    സോനാപൂരിലെ മണൽ തരി 😂😂😂

    • @thoufe0002
      @thoufe0002 Рік тому +2

      അത് പോലെ 2000ത്തിലെ കാളിങ് കാർഡ് 😂😂😂😂😂

    • @Malabaricafe
      @Malabaricafe  Рік тому +2

      😬😬😬

    • @tulunadu5585
      @tulunadu5585 Рік тому

      മൊയ്‌ദ്ധീൻകയുടെ കടയിലെ ഉണ്ടംപൊരി പോലെ

  • @RegiNC
    @RegiNC Рік тому +6

    2000 ഇൽ ടച്ച്‌ ഫോൺ, ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ 😊

    • @Malabaricafe
      @Malabaricafe  Рік тому

      😬

    • @Shinojkk-p5f
      @Shinojkk-p5f Рік тому

      1992ഇൽ IBM ഇറക്കിയ സൈമൺ എന്ന ഫോൺ ആണ് ആദ്യ ടച്ച്‌ ഫോൺ. 899 ഡോളർ. FAX, ഇമെയിൽ എല്ലാം അയക്കാം. മൊബൈൽ കമ്പ്യൂട്ടർ ഫോൺ.1MB RAM.

  • @shibyvarghese97
    @shibyvarghese97 Рік тому +4

    Achan achar😂😂😂.... highly relatable😂😂

  • @animon11
    @animon11 Рік тому +5

    Hi
    ഈ വീഡിയോ കണ്ടപ്പോൾ എന്നെ തന്നെ ഓർത്തു പൊയി ,
    പണ്ട് സൗദി യിൽ ഉള്ള പപ്പാ ലെറ്റർ അയച്ചു ഞങ്ങൾ വായിക്കുന്നതും (മമ്മി കു സ്പെഷ്യൽ ആണ് )
    പിന്നെ ഫോൺ ഇതുപോലെ തന്നെ പക്ഷെ മാസത്തിൽ 1,2 എന്നാണ് ഓർമ പക്ഷെ മൊബൈൽ വരുന്നതിനു മുൻപേ പുള്ളി നിർത്തി പൊന്നു...😢😂

  • @fazimeher7921
    @fazimeher7921 Рік тому +1

    Climax adipoliii orupad chirichu......😂😂

  • @chithumol
    @chithumol Рік тому +6

    Present polichuu😂😂😂

  • @PriyaRNair
    @PriyaRNair Рік тому +3

    Cut ആയി cut ആയി സംസാരിച്ചത് 👌😄last ഭാഗം 😃👌

  • @dhanyap.s3105
    @dhanyap.s3105 Рік тому +16

    Really relatable , especially the previous years. We were waited for my father's letter and the cheque leaf of money inside.
    Call cut ayi pokunnat nannayi cheytu dineshettan 😆

  • @MadhavSunil-x8l
    @MadhavSunil-x8l Рік тому

    Highly relatable😂😂😂😂😂2023 pwolichu...ivudeyum inganeyaa😂😂❤

  • @GopikaJithu
    @GopikaJithu Рік тому +5

    so relatable. Ente husband um dubai l ane . aa botim call kandapo enik njangale vilikunna ormaya vanne . Adipwoli ayit und dinesh ettanum sulu echi yum .Lots of love from payyanur ❤❤

  • @dhanyao
    @dhanyao Рік тому +1

    Ente Cheriyammayude kalyanam kazhinjath 1987 il arunnu ..Cheriyachan Qataril arunnu .ee kathin vendi ulla cheriyammede kathiripp ..pazhaya airmail inland varunnath nokki irikkum 5 vayassulla njanum .enne patti vallathum choichindo ennariyan .pinne velliyazhchathe adutha veetilekukla phone vili.pazhaya kalathe ormakal sammanicha Dinesh num Suluvinum orupad thanks

  • @sydshuhaib747
    @sydshuhaib747 10 місяців тому

    അവസാനം പിന്നെ എന്തിണ്ട്, വേറെ എന്തിണ്ട്....പിന്നെ, വേറെ.... പ്രതീക്ഷിച്ചു 😂

  • @richur3645
    @richur3645 Рік тому +3

    Etisalat nte cordless phone inte koode etho charger cable kayyil pidichirikkunnu😂👌👌

  • @muhsabith
    @muhsabith Рік тому +4

    4:14 അച്ഛന് വിളിച്ചതല്ലല്ലോല്ലേ 😂

  • @sandhyaprshobsandhyaprshob442
    @sandhyaprshobsandhyaprshob442 11 місяців тому

    സൂപ്പർ 😂😂😂👍🏻

  • @divyachandran7551
    @divyachandran7551 Рік тому

    Ennikante ettaneyum edathiammeum orma vannu oro letterinum vendi kathirikayirunu phone callineyum😊❤❤👍🏻

  • @pp84pp2000
    @pp84pp2000 Рік тому +6

    2050: Dinesh ettan single … no family … no kids

  • @sunnyjoseph3961
    @sunnyjoseph3961 6 місяців тому

    സുലു ഇതു കള്ളത്തരം ആണ് അടുത്ത വണ്ടി പിടിച്ചു ഒന്ന് പോയിനോക്ക് ദിനേശ് കള്ളൻ 😂😂😂😂😂😂

  • @veenaboney4676
    @veenaboney4676 Рік тому +8

    I love u both. My dose of laughter

  • @dhanyamenon68
    @dhanyamenon68 Рік тому +4

    Letters + cardcalls... Nostu bro😅

  • @nazilanafih1218
    @nazilanafih1218 11 місяців тому

    😂😂😂adipoli crct

  • @timepasswithme3564
    @timepasswithme3564 Рік тому +16

    Last potion ഇവിടെ സംഭവിക്കുന്നത് അതുപോലെ തന്നെ ഉണ്ട് 😂

  • @tangerinembs6993
    @tangerinembs6993 Рік тому

    ആഗ്രഹം, ദുരാഗ്രഹം 😂😂💯

  • @pkmdindia2626
    @pkmdindia2626 9 місяців тому

    Highly Relatable😂😂

  • @adheenajohn4715
    @adheenajohn4715 Рік тому +1

    Super…… I really enjoyed it 😂

  • @dhanishanittor7929
    @dhanishanittor7929 Рік тому +1

    Super 😊😊

  • @Priya-ks8ut
    @Priya-ks8ut 9 місяців тому

    Superb!!

  • @shimnashahid652
    @shimnashahid652 Рік тому +3

    2000 thile call😂😂😂😂❤❤❤❤

  • @anvarfas1080
    @anvarfas1080 11 місяців тому

    Sathyam 😂

  • @richur3645
    @richur3645 Рік тому +1

    Veedu marumbo ummaade pandathe petti okke eduthappo atheennu uppa ummaakku pandu ezhuthiya ezhuthukal kitti.. athokkenu pranayamnnu parayunnathu.. vayikkaan paadilla.. ennaalum 1-2 ennam nokkiyappo enthaa rasam vaayikkaan.. maasha Allah.. koode edakidakku angadum ingadum oro studio photos ayakkalum ❤❤
    Ente kettiyonku orichiri romantic aayi WhatsApp il kurachathikam type cheythu msg ayachaal athu vaayikkoola.. pakaram athu kandittu enne phone vilichu chodikkum née enthokkeyo kure msg ayachittundallo enikku vayya irunnu vaayikkaan.. enthaa sambhavamnnu chodikkum.. aa mood angadu pokum! 😅😅

  • @nitha737
    @nitha737 Рік тому +1

    🤣🤣🤣 so relatable. Njn nattl aarnnppo same same ingne aarnnu 🤣🤣

  • @priyaavinash3816
    @priyaavinash3816 Рік тому +2

    Nice concept 😄😄👍👍

  • @geethajaisheel3979
    @geethajaisheel3979 Рік тому

    വളരെ രസകരമായ വീഡിയോ😂

  • @Minnus1312
    @Minnus1312 11 місяців тому

    Super new and old generation

  • @Rajan-ur8ip
    @Rajan-ur8ip Рік тому

    2000ത്തിൽ ടച്ച്‌ ഫോൺ വന്നിട്ടില്ല... നോക്കിയ 1100 യും അൽക്ക ടെല്ലും ഒക്കെയേ ഉണ്ടായിരുന്നുള്ളു

  • @shameehabava9977
    @shameehabava9977 Рік тому

    Pakka real , last polichu

  • @akshayaadersh7459
    @akshayaadersh7459 Рік тому +1

    Present nallonam relatable anu😂😂

  • @Minnus1312
    @Minnus1312 11 місяців тому

    Nammale angottukondupo alle engattuvaa😂😅

  • @Dreamworld20124
    @Dreamworld20124 Рік тому +1

    വൈഫിനെ കൊണ്ടു പോയിട്ടുള്ള എപ്പിസോഡ്യിൻ കാത്തിരിക്കുന്നു 🤣🤣🤣🤣

  • @pradeeppradeep2206
    @pradeeppradeep2206 Рік тому

    Superb

  • @subashc2378
    @subashc2378 Рік тому

    വേഗം നോക്ക് വേഗം നോക്ക് ഞാൻ കുറച്ചു കഴിഞ്ഞേ വിളിക്കാം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jishajishnu7067
    @jishajishnu7067 Рік тому +12

    അച്ഛന്റെ കത്ത് വായിക്കുന്ന അമ്മയെ ഓർമ വന്നു

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Рік тому +1

    അധികം ആയാലും കുഴപ്പം ആണ്..

  • @RISHANAV.K
    @RISHANAV.K Рік тому

    Present 😂

  • @plmagicalvlogs2580
    @plmagicalvlogs2580 Рік тому

    Last poli😂

  • @letscook1273
    @letscook1273 Рік тому

    Good i also remember the same

  • @suhasp1216
    @suhasp1216 Рік тому +2

    😂😂😂 എജ്ജാദി ക്ലൈമാക്സ്

  • @shilnaasik2732
    @shilnaasik2732 Рік тому +2

    2000 ile phone call smart phone alla dinesheta. Aa pazhaya nokia mathiyarunnu😊

  • @SureshBabu-kt1nl
    @SureshBabu-kt1nl Рік тому

    എത്ര സത്യം

  • @sasikalap8997
    @sasikalap8997 Рік тому

    വളരെ സത്യമായിട്ടുള്ള കാര്യങ്ങൾ ആണ് കാണിച്ചത് 😂

  • @jinshadmk6163
    @jinshadmk6163 Рік тому

    Bangalie net card polichu

  • @niya252
    @niya252 Рік тому

    At present നല്ലോണം relate ചെയ്യാൻ പറ്റുന്നുണ്ട് . എന്റെ husband ഇങ്ങനെയാ ഇടക്ക് ഇടക്ക് വിളിക്കും . മോൾടെ വാശി കാരണം ചിലപ്പോ നമ്മൾക്ക് പ്രാന്ത് പിടിക്കും

  • @lovea221
    @lovea221 Рік тому +1

    Enikk vayya chirikkan etra relate aya kariam

  • @gsjobin5697
    @gsjobin5697 Рік тому

    Super..poly machaa

  • @User_25542
    @User_25542 Рік тому +3

    2000 il onnum aarum wife ne mobile phone vachu vilichittillaa.. 2008 okke aayapozha mobile vachu wife ne okke vilikkan thudangiyathu. Annu mobile okke veetil oralude kayil okke undayirunnulu

  • @HaleemaAS
    @HaleemaAS Рік тому +4

    Aa pazhe kalthil familiyem koode kondoyor okke enna rich joliyarnnirikm alle

  • @Cookedslipper
    @Cookedslipper Рік тому +1

    Adipoli 😂😂

  • @muhammedshafeeque9530
    @muhammedshafeeque9530 Рік тому +1

    You guyz are awsome❤❤

  • @bachiabdulrasakbachiabdulr378

    👍👍good

  • @veenaarun7816
    @veenaarun7816 Рік тому +1

    Kollaato❤❤

  • @adam-hk5jn
    @adam-hk5jn Рік тому

    Polichuuuu🤣🤣🤣🤣🤣🤣😂😂😂😂

  • @vintagelover815
    @vintagelover815 Рік тому

    what nice subject .....

  • @User_25542
    @User_25542 Рік тому +1

    2000 il smart phoneooooo 🤔🤔🤔😂😂😂😂😂

  • @shabanarafeek7465
    @shabanarafeek7465 Рік тому +1

    നിങ്ങളുടെ ചാനലിന് subscribersകൂടാത്തത് എന്തുകൊണ്ടാണെന്ന് ഞാനെപ്പോഴും ആലോചിക്കാറുണ്ട്

  • @riyasmob3698
    @riyasmob3698 Рік тому

    Super 👌 👍

  • @shruthikollapal535
    @shruthikollapal535 Рік тому +3

    As always realistic content

  • @anoopchalil9539
    @anoopchalil9539 Рік тому

    Oru kalatha kathana katha ellam ippol comedy .....he he....

  • @tulunadu5585
    @tulunadu5585 Рік тому

    ഇപ്പോൾ പൊതുവെ ഇങ്ങനെ ഫോൺ വിളികൾ കുറവാണു.
    സംസാരിക്കാൻ ആർക്കും സമയമില്ല

  • @jjvpl
    @jjvpl Рік тому +2

    Calling card satyam😮

  • @achupullu3215
    @achupullu3215 Рік тому +1

    💯 true always good content

  • @akksakku5733
    @akksakku5733 Рік тому +5

    2000il inganathe smartphones illaarinnu. Phones were too small too. 2010 aarinenkil okay.

  • @ksjithujks3085
    @ksjithujks3085 Рік тому +1

    😂😂 കിടു...

  • @shaginkumar
    @shaginkumar Рік тому +4

    "സോനാപൂരിൽ അടിഞ്ഞു കൂടുന്ന മണൽ തരികൾ പോലെ " 😂😂😂

  • @SOORAJMENON-c1b
    @SOORAJMENON-c1b Рік тому +5

    Content kings..❤

  • @RISHANAV.K
    @RISHANAV.K Рік тому

    Present relatable

  • @usmankltmpd9332
    @usmankltmpd9332 Рік тому

    2000 കാണിച്ചപ്പോൾ സ്മാർട്ട് ഫോൺ ഒഴിവാക്കാമായിരുന്നു.

  • @nasilajasheelarnj7793
    @nasilajasheelarnj7793 Рік тому

    Last partin njan enne thanne mantion cheyyunnu

  • @Rubeena262
    @Rubeena262 Рік тому

    Precent sprb 😂😂

  • @akhiyavinod6293
    @akhiyavinod6293 Рік тому

    Super

  • @shanavascv7749
    @shanavascv7749 Рік тому

    ഇപ്പോഴത്തെ കാലത്ത് ഫോൺ വിളിക്കുന്നത് തന്നെ നാട്ടിലുള്ളവർക്ക് ഇഷ്ടമല്ല 2050 ഒക്കെ ആവുമ്പോൾ ഉള്ള അവസ്ഥയും കൂടി കൊടുക്കാമായിരുന്നു എനിവേ നന്നായിട്ടുണ്ട്

    • @Malabaricafe
      @Malabaricafe  Рік тому

      😁😍

    • @AnasPasha
      @AnasPasha Рік тому

      Le Dineshettan “Adutha Episode nulla thread aayi” 💡😅😁

  • @SumeshkichuVlogs
    @SumeshkichuVlogs Рік тому +1

    Perfect okey ❤️✌️

  • @donakurian6520
    @donakurian6520 Рік тому

    Content സിംഹം ❤❤❤