💢11 ഐറ്റംസ് 40 മിനിറ്റിൽ ഇവിട്ന്ന് കഴിച്ചു‼️ ബീഫിന്റെ തലച്ചോറ് പൊരിച്ചത് മുതൽ കാട പൊരിച്ചത് വരെ‼️

Поділитися
Вставка
  • Опубліковано 6 кві 2023
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    WhatsApp: 9037 300 246
    Beef Brain: ₹250
    [8.5/10]
    Chopped Beef Tawa & Porotta : ₹180
    [8.6/10]
    Chicken Mughlai: ₹150
    [8.2/10]
    Kaada Fry: ₹100
    [7.9/10]
    Peri Peri Chicken: ₹150
    [7.9/10]
    Chutta Kozhi: ₹100
    [7.8/10]
    Porotta: ₹12
    [7.8/10]
    Rumali Roti: ₹20
    [6.5/10]
    Cherandi Ice: ₹50
    [8/10]
    Kach: ₹20
    [6.9/10]
    Pettannoru Kebab Stall
    Near Thayatheru Bridge
    Kannur
    Timing: 7 pm to 12:30 Pm
    #ramadan #refillyourtummy #streetfood #indianfood #foodvlog #foodie #eat #indianfood #instareels #foodinsta #foodiegram #refillyourtummy #mallu #instadaily #foodstagram #beef #kerala #malayalam

КОМЕНТАРІ • 180

  • @parthip_fx._
    @parthip_fx._ Рік тому +265

    ഒരു single biriyani full കഴിക്കാൻ പറ്റാത്ത ഞാൻ😢😹

  • @shahbasiqbal2795
    @shahbasiqbal2795 Рік тому +120

    കൊച്ചിയിൽ കിടക്കുന്ന എനിക്ക് കണ്ണൂരിനോട് വല്ലാത്ത മോഹബ്ബതാണ്......❤

  • @user-sq4yr9ie3b
    @user-sq4yr9ie3b Рік тому +34

    എന്തു പറ്റി tummy ചേട്ടൻ വളരെ കുറച്ചേ ഇന്ന് കഴിച്ചുള്ളൂ, 🥴നാളെ ഇതിനു കൂടെ കൂട്ടി കഴിക്കണേ 😌

  • @resmigopalakrishnan
    @resmigopalakrishnan Рік тому +1

    kollallo ramadan special....❤❤

  • @jingles514
    @jingles514 Рік тому +27

    ആടിൻ്റെ തലച്ചോർ ആണ് ബെസ്റ്റ് ഫ്രൈ ചെയ്തത് നല്ല വെള്ള ചോറും ചാറും കൂട്ടി 😋😋😋

  • @teejay_1888
    @teejay_1888 Рік тому +5

    Aaha... Theppu palaka, theppu karandi, pinne putti blade.... When mason turned chef...

  • @anandhum1577
    @anandhum1577 Рік тому +1

    Njan kottayamkaranannu inn vare ella videoyum kande ore oru channel ath chettanteyaa ntho peruthishttannu chettante samsaravum videoyum🥰😍❤️

  • @aysharabeeh8637
    @aysharabeeh8637 Рік тому +4

    Muzhapilangad beachinte aduthulla eatery clubile food stall supera

  • @sharmilasharmi5061
    @sharmilasharmi5061 Рік тому

    Ramadan kaynen munn ingl fd stall vdo idumn namak aryuenu wyting ayrnu🙌 ingle vdo ello kndit venm ramadan last weak ello try akn pokan😁

  • @meruem.2587
    @meruem.2587 Рік тому +64

    3:55 ഇങ്ങളെ വള കണ്ടിട്ടോന്നുവല്ലാ.
    ഇത്രേം items otta tabill വെച്ച് അയിൻ്റെ മുന്നിൽ ഒരാളിരുപ്പുണ്ടെൽ അത് കണ്ണൂർ ningal മാത്രം ആരിക്കും🙆🙆

  • @__-vc7pu
    @__-vc7pu Рік тому

    Thalassery, chonadam, ithathas kitchenil veru🔥🔥

  • @malavika274
    @malavika274 Рік тому +12

    Aiwa poli ❤‍🔥😍

  • @karunakarankaran2563
    @karunakarankaran2563 Рік тому +1

    Payyanur kankol red grapesil varumo avide thane afc unde varumo eppovarum

  • @femina2484
    @femina2484 Рік тому +2

    ആബിദ് ഇക്കാന്റെ കച്ച് തിന്നുമ്പോഴാണ് ഈ വീഡിയോ കാണുന്നത് എന്നും നിങ്ങളെ വീഡിയോ കാണാറുണ്ട് നിങ്ങൾ പരിചയപ്പെടുത്തുന്ന ചില ഫുഡ് ഹോട്ടലിൽ പോയിട്ട് കഴിക്കാറുണ്ട്

  • @harishkk7238
    @harishkk7238 Рік тому +1

    Tummy ചേട്ടൻ ❤️🥰

  • @archanaachu8339
    @archanaachu8339 Рік тому +2

    Itrayum സാധാനം aduth vechit veshap indo nnu le tummy chetta☺ 😌😉🤣

  • @Suii2075
    @Suii2075 Рік тому +4

    5:01 pavam kada porichathu 🤣😂

  • @Mrboy774
    @Mrboy774 Рік тому +1

    Ande apoande Ande appoande kabab stalan it angne und poliyalle

  • @leo-zg3tg
    @leo-zg3tg Рік тому

    Mattan Hali video idumo

  • @fathimafalahunnisa8910
    @fathimafalahunnisa8910 Рік тому +1

    Ayman✨bruhh💥💥

  • @shijipv698
    @shijipv698 Рік тому +1

    6th mile ile omas restaurant ile biriyani try cheythina mandiyum oru rakshayilla

  • @diya523
    @diya523 Рік тому +1

    Next opposite oru stall undu atu teere pora.eni evide poi nokkate

  • @AM-A7-L
    @AM-A7-L Рік тому

    Ohh chettante aniyanayi janichamathiyayirunnu😂😂😋😋😋

  • @SadikDude-
    @SadikDude- Рік тому

    Ethrayum food full engane kazhikkan kayunnu bro

  • @sumayya2944
    @sumayya2944 Рік тому

    Beef thalachor adipoli nale tasta

  • @Nayanjith
    @Nayanjith Рік тому +1

    Liked it😌

  • @baijuvadakkekara6155
    @baijuvadakkekara6155 Рік тому +2

    ന്റെ മോനെ കണ്ടിട്ട് കഴിക്കാൻ കൊതിയാവുന്നു ❤️😋

  • @edasrising3749
    @edasrising3749 Рік тому +2

    Road inte centre lottu poyi immathiri kaatikootalu kaatya nalla rasaavum😂

  • @archanaachu8339
    @archanaachu8339 Рік тому +1

    Njan ipo kaziche ullu നല്ല ചോറു 😀😉😌

  • @SoccerSmiles99
    @SoccerSmiles99 Рік тому +5

    6:28 - Bro,Strawberry oru berry alla..😅

  • @user-uw9fr1wq3e
    @user-uw9fr1wq3e Рік тому

    ചിറക്കൽ ചാമുണ്ഡി കോട്ടത്ത് വാ.. പൊളിക്കാ

  • @wildandvibe
    @wildandvibe Рік тому +5

    അജിനോമോട്ടോ അതാണ് രുചി 😝

    • @user-fv2oz2qj3y
      @user-fv2oz2qj3y Рік тому +8

      അജിനാമോട്ടോ യെക്കാൾ പല മടങ്ങു dangerous ആണ്, സാദാ ഉപ്പ്, കാൻസർ, എല്ല് തേയ്മാനം, ഹാർട് അറ്റാക്ക് etc മെയിൻ കാരണം.

  • @athulkrishna297
    @athulkrishna297 Рік тому

    Chetta kannur puthiyatheru ill pizza hut undu avide Vere povumo

  • @amaljsf120
    @amaljsf120 Рік тому

    Fud eduth irunne ollu 😂 waiting ayirunnu

  • @sabups7875
    @sabups7875 Рік тому

    Last aa Caril erunath uppum mulakum lite fam allleeee😮

  • @fatemakabeer3578
    @fatemakabeer3578 Рік тому

    Food evideyundooo avde tummy chettannn undddd😂😂😂😂

  • @chinnusworld4315
    @chinnusworld4315 Рік тому +1

    Arengilum ha number save cheydinty photo kanumo en try cheydavarindo😉

  • @maneeshaap9216
    @maneeshaap9216 Рік тому

    8:19 tummy chettane white car nokkiyappol nizhal kandu😹

  • @irfanzuha
    @irfanzuha Рік тому

    Supper.

  • @aswinshaji9967
    @aswinshaji9967 Рік тому +46

    കുക്ക് എല്ലാവരും വീടുപണിക്കാർ ആണെന്ന് തോന്നുന്നു, ടൂൾസ് എല്ലാം ഉണ്ടല്ലോ 😂

  • @ahmadsameena4296
    @ahmadsameena4296 Рік тому

    Love you from kozhikode

  • @Mubarakih-ek7di
    @Mubarakih-ek7di Рік тому

    Mrz Thoppi 🔥🔥💛

  • @chandhrasenanes8016
    @chandhrasenanes8016 Рік тому +1

    👌

  • @AbdulRazak-tz3gx
    @AbdulRazak-tz3gx Рік тому

    Seen🤯

  • @Vishnuprasad120
    @Vishnuprasad120 Рік тому

    🔥🔥

  • @mahe4976
    @mahe4976 Рік тому

    Oru 3 item enik thannodee bro😅

  • @shamisha9009
    @shamisha9009 Рік тому

    Settt

  • @anandu_5041
    @anandu_5041 Рік тому

    Aa therunna amount of food n ee rate lesham kooduthal alle

  • @ttintojohnyttintojohny8809
    @ttintojohnyttintojohny8809 Рік тому

    😋😋😋

  • @sinimh464
    @sinimh464 Рік тому

    ❤️❤️

  • @TECH__SHORTS4
    @TECH__SHORTS4 Рік тому +1

    Food spotilea tools kandittu etho pazhaya mesthiri anennu tonanu mothalali😂😂😂

  • @abdulrahaman4337
    @abdulrahaman4337 Рік тому

    ഇങ്ങക്ക് ഇങ്ങളെ മുഖം കാണിച്ചു കൂടെ🥰🥰

  • @saikrishnan1678
    @saikrishnan1678 Рік тому

  • @jashidaelayi7856
    @jashidaelayi7856 Рік тому

    ❤❤❤

  • @lidhaa
    @lidhaa Рік тому +1

    Notification kandappazhe ingott ponnavar undo😁

  • @anjushine9743
    @anjushine9743 Рік тому

    😍😍

  • @raihanamujeebtpl41
    @raihanamujeebtpl41 Рік тому

    Kulukki kudich nok

  • @vaheedashajahan
    @vaheedashajahan Рік тому

    😻😻

  • @niharikasree2512
    @niharikasree2512 Рік тому

    😊

  • @favasvalakkai1920
    @favasvalakkai1920 Рік тому

    ഞാൻ പോയപ്പോളും എല്ലാം ശോകമാണ്

  • @Ffxxe647
    @Ffxxe647 Рік тому

    Cement karandii

  • @sparrowgaming1724
    @sparrowgaming1724 Рік тому +1

    Babu mesharita kada anenn thonun 😂

  • @letevidencelead7996
    @letevidencelead7996 Рік тому

    Veedu panikolla theppupalaka putty blade cement karandi ellam undallo😂

  • @bisharkck3466
    @bisharkck3466 Рік тому

    Ith ente appante pidika aan

  • @MinnalHaaland10
    @MinnalHaaland10 Рік тому

    ❤😊

  • @footballlover9042
    @footballlover9042 Рік тому

    😋😋😋😋😋

  • @vijyankuttan1257
    @vijyankuttan1257 Рік тому

    😌❤

  • @afnanzgaming5579
    @afnanzgaming5579 Рік тому +1

    Aa cherukkan paranjath theri aanenn vijaaricha njaan😢

  • @quickff6333
    @quickff6333 Рік тому +1

    🤤👅

  • @mahamoodvp2563
    @mahamoodvp2563 Рік тому

    ada monne ith evidenne

  • @Mubarakih-ek7di
    @Mubarakih-ek7di Рік тому

    നമ്മുടെ lotta യുടെ സ്ഥലം

  • @sujanabip7228
    @sujanabip7228 11 місяців тому

    കണ്ണൂർ സിറ്റി അല്ലെ നമ്മളെ നാട് ആണ് നിങ്ങൾ ivide എത്തിയോ 😂

  • @althafalthaf429
    @althafalthaf429 Рік тому

    Brode name ndhaaa😊🌝

  • @alanjb7593
    @alanjb7593 Рік тому

    മേസ്തിരി പണിക്കർ ആണോ food cook ചെയ്യുന്നത്

  • @asgaryaseenasgaryaseen8450
    @asgaryaseenasgaryaseen8450 Рік тому

    Bro face reveal cheyyo pls🤧

  • @EXOTICMOTORS899
    @EXOTICMOTORS899 6 місяців тому

    Face revel chey 😊

  • @koyamma9575
    @koyamma9575 Рік тому

    Ummanthe kach bappanthe lotta 😂

  • @_jabir_jazzir_3114
    @_jabir_jazzir_3114 Рік тому

    Yentha face kanikkathe😊

  • @niranjanranju3479
    @niranjanranju3479 Рік тому

    Kannur City 🤍🔥🔥

  • @diablo.433
    @diablo.433 Рік тому +1

    തളിപറമ്പ തൃച്ചംബരം ഉത്സവത്തിന് വന്നിട്ടില്ലേ അവിടെ നല്ല ഫുഡ്‌ undarnnu😁💨

  • @chandhrasenanes8016
    @chandhrasenanes8016 Рік тому +1

    Hello

  • @anjalivijayan6762
    @anjalivijayan6762 Рік тому +1

    ആ കടയിൽ ഒരു മേസ്തിരി പണികാരുടെ കൈയിൽ ഉള്ള എല്ലാ ടൂൾസും ഉണ്ടല്ലോ 😄

  • @zainthufailpv8639
    @zainthufailpv8639 Рік тому +1

    Who want to see his face

  • @harmilriyas4168
    @harmilriyas4168 Рік тому

    🥇

  • @kannanvishnu8459
    @kannanvishnu8459 Рік тому +1

    Avar talachor murikunath thepp kathi kondaane

  • @akshay7-7-7
    @akshay7-7-7 Рік тому +2

    Aa subscriber പയ്യന്മാർക് selfi എടുത്ത് tag ചെയ്യാൻ പാടില്ലേ 🥲

  • @sriyakp6699
    @sriyakp6699 Рік тому

    😋🥰😍❤️

  • @Kichukochuzzz
    @Kichukochuzzz Рік тому

    😍😻

  • @adiladi4169
    @adiladi4169 Рік тому +1

    Hiiiiiiii

  • @chandhrasenanes8016
    @chandhrasenanes8016 Рік тому +1

    .Hi

  • @sidharthps1838
    @sidharthps1838 Рік тому +1

    Nite voice😂

  • @adhu4349
    @adhu4349 Рік тому

    Ith kainja avark aa tools kond thepp panik pova😂

  • @bibincj942
    @bibincj942 Рік тому

    Mechad paniyude ella tools Um undallo 😂

  • @haritrollen
    @haritrollen Рік тому +1

    ഇയാള് ഇതിന് മുൻപ് മേഷൻ പണിക്ക് aanu പോക്കൊടിരുന്നത്😹

  • @Faleela443
    @Faleela443 Рік тому

    എല്ലാം കൂടി ഒറ്റക്ക് 🤔😁😁😁😁

  • @arjunnk4687
    @arjunnk4687 Рік тому

    Theepu panik pokunnavar anenn thonunnu migulai undakiyath 🚶‍♂️🚶‍♂️ chattagam oky annen use cheyunne ariyan 😹😹

  • @Napoleon._.
    @Napoleon._. Рік тому

    Aa cook ഒരു മേസ്തിരി ആണ് എന്ന് തോന്നുന്നു ടൂൾസ് use ചെയുന്നത് കണ്ടിട്ട്

  • @jyothinpv
    @jyothinpv Рік тому +1

    വീട് പണിക്കാരനെ പെട്ടന്നൊരു കുക് ആക്കിയാൽ ഇങ്ങനെയിരിക്കും...

  • @aflat6370
    @aflat6370 Рік тому

    Ee lotta enthaa??👀

  • @sreejithrajeevofficial8249
    @sreejithrajeevofficial8249 Рік тому

    Ith entha vaarkapanikar aano cook cheyyane 😂😂