ഭയങ്കര പ്രയാസത്തിൽ ഇരുന്നപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. ഇതൊരു വലിയ ആശ്വാസമാണ്.. നല്ല സംസാരം... അല്ലാഹു ചെയ്യുന്ന പ്രവർത്തികൾക്ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...
ഞാൻ ഗുഡ്സ് കൊണ്ട് ബാംഗ്ലൂരിൽ പോയി ഓരോ സ്ഥലം കാണുബോൾ നിർത്താൻ ഒരു പേടി.എന്നിട്ട് ഇയ്യ് ആഫ്രിക്കയിൽ പോയിട്ട് ഓരോ സ്ഥലത് നിർത്തി ആളുകളോട് സംസാരിക്കുബോൾ ഹോ,, സമദിച്ചു കുരിപ്പേ നിന്നെ ❤
ദിൽഷാദ് ബ്രോ നിങ്ങൾ കുഴിച്ചു കൊടുത്ത കിണർ ഒരു തുള്ളി വെള്ളത്തത്തിനായി കാത്തിരിക്കുന്ന ജനത ഈ വാർത്ത ഞാൻ ഇന്ന് കണ്ടു പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളെ നല്ല നന്മക്കായി 🌹🌹
അല്പം തലയിൽ അൽതമസമുണ്ടേൽ മനസ്സിലാകും എന്താ വൈകുന്നതെന്ന്.വൈദ്യുതി പോലും നേര വണമില്ല.കുടിക്കാൻ വെള്ളമില്ല.അങ്ങനെയുള്ളൊരു നാട്ടിൽ പോയി ഇത്രയെങ്കിലും ചെയ്യുന്നതിൽ abhimanikk.എടുത്ത വീഡിയോ റെൻ്ററിങ് ചെയ്ത് എഡിറ്റ് ചെയ്ത് പോസ്റ് ചെയ്യാൻ എത്രത്തോളം ഹാർഡ് വർക്ക് അതിലേറെ സമയവും വേണമെന്ന് ഓർത്ത് നോക്ക്.ഇല്ലേൽ അറിയുന്നവരോട് ചോദിക്ക്.അപ്ലോഡ് ആകാൻ ഒരുപാട് സമയം വേണം netum വേണം.അതവിടെ പ്രോപ്പറായി കിട്ടൻ സാദ്ധ്യത കുറവാണ്. ഓരോ ജീവിതങ്ങളും കണ്ട് നോക്കി വിലയിരുത്തി.അത വേണ്ടത്
ഇത്തരം വീടുകൾ എന്റെ നാട്ടിലും ഉണ്ടായിരുന്നു 1940 കളിൽ ബ്രിട്ടീഷ് കാർ നിർമ്മിച്ചതായിരുന്നു ഇപ്പോൾ എല്ലാം നശിച്ചു പോയി ഒരെണ്ണം മാത്രം നാമമാത്രമായി ഇപ്പോഴും ഉണ്ട് വയനാട് അമ്പലവയലിൽ ആണ്
ഭയങ്കര പ്രയാസത്തിൽ ഇരുന്നപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. ഇതൊരു വലിയ ആശ്വാസമാണ്.. നല്ല സംസാരം... അല്ലാഹു ചെയ്യുന്ന പ്രവർത്തികൾക്ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...
ദിൽഷാദ് ഇവർക്ക് വസ്ത്രങ്ങൾ എത്തിച്ച് കൊട്ടക്കാൻ മാർഗ്ഗം ഉണ്ടാ
ദിൽഷാദിന്റെ വിഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യുവാരുന്നു. മുത്ത് ❤❤❤
മുൻപ് കുറെ വീഡിയോ കൾ കണ്ടിരുന്നു. കുറച്ചു നാളായി കണ്ടിട്ട് എന്ന് വിചാരിച്ചപ്പോളാണ് ഇത് കണ്ടത്. സന്തോഷമായി.
24:30 really influencing.. ❤
Hi Dilshad....your jokes are so natural and funny. 😂😂.
13:12 പണിയൊന്നുമില്ലെങ്കിലും ആളുകളൊക്കെ നല്ല ആരോഗ്യവാന്മാരാണ് നമ്മുടെ നാട്ടിൽ ജിമ്മിൽ പോയപ്പോൾ എത്രകാലം തലകുത്തിമറിഞ്ഞാലാണ് ഇതുപോലെ ശരീരമുണ്ടാവുക
ഇവരുടെ വീട് കാണുമ്പോൾ നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്😢😢😢
ഈ സഹോദരൻ ദീര്ഗായുസും ആരോഗ്യവും അള്ളാഹു തആല കൊടുക്കട്ടെ. എനിക്ക് ഏതായാലും കയില്ല. അസ്സലാമു അലൈകും ❤❤❤❤❤
താങ്കളുടെ സംസാരം ഒരു രക്ഷയും ഇല്ലാ 😅😅😅
ഞാൻ ഗുഡ്സ് കൊണ്ട് ബാംഗ്ലൂരിൽ പോയി ഓരോ സ്ഥലം കാണുബോൾ നിർത്താൻ ഒരു പേടി.എന്നിട്ട് ഇയ്യ് ആഫ്രിക്കയിൽ പോയിട്ട് ഓരോ സ്ഥലത് നിർത്തി ആളുകളോട് സംസാരിക്കുബോൾ ഹോ,, സമദിച്ചു കുരിപ്പേ നിന്നെ ❤
കിണർ ഉണ്ടാക്കിയ വാർത്ത മീഡിയ വൺ ചാനലിൽ കണ്ടു ഞാൻ ആ വാർത്ത 4 തവണ കണ്ടു
Proud moment DILSHAD BRO❤
Mathrubhumi pathrathilum undayirunnu❤
🥰✌️ welcome back again ❤️
മലയാളികൾ ഒരു അത്ഭുതം തന്നെ ❤ 3:49
Ith okkeh anu vloge 🥰🥰😍😍
നമ്മളൊക്കെ തുണിയിൽ ഒരു ഓട്ട വീണാൽ പിന്നെ അത് ഇടില്ല. ഇവരുടെ അവസ്ഥ എന്നിട്ടും അവര് ഹാപ്പി ആണ് ലെ
Welcome back again dilshadane❤😊
മറ്റുള്ള വീഡിയോ ചെയ്യുന്ന ആളുകക്കാളും ഒരു വെത്യാസമായി അടിപൊളി vlogar. dilshaath. അല്ലാഹു നിന്നെ കാക്കട്ടെ 😢❤❤❤
അരുന്നി മ യുടെ വിഡിയോയിൽ കണ്ടിട്ടുണ്ട്ഇ വെള്ളചാട്ടം
10.20😅to10.50 super🥰❤️🥰
വീഡിയോ തീരെ വരുന്നില്ല എന്തുപറ്റി ഇരിക്കുന്നു കാത്തിരിക്കുന്നു വേഴാമ്പലിനെപ്പോലെ
എല്ലാവരും ഒരുമിച്ചാൽ സഹായ ഫണ്ട് ഉണ്ടാക്കാം
ദില്ലു കോമഡി കേട്ടാൽ എല്ലാ ടെൻഷനും മാറും
Daily vedio illenkilum onnidavitt ittal nannnyrinnu❤
Hai Haris nyc
Hi vannallo vanamala ❤❤❤
ആ വർത്താനം no രക്ഷ...💞
Dilshu
Happy journey...
Love from Kozhikode 💖💕
Hai bro.👍allahuvinte kaval ennum undavatte.
Sattappante channel adipoliyayi kanichittunde
അടിച്ചു p
പോളി super ❤🎉🎉🎉
വന്ന ഉടനെ കണ്ടവർ.... ✋🏻
പട്ടിണിയായാലും സന്തോഷമുള്ള ജീവിതമാണ്
ദിൽഷാദ് ഫാൻസ് 🇦🇪🇦🇪🇦🇪
അമേരിക്കൻ യൂറോപ്യൻ സംഭാവന ലോകത്തിനു യുദ്ധവും ദാരിദ്ര്യവും...
You are delivering goodness to the world
Daily വീഡിയോ അപ്ലോഡ് ചെയ്യാൻ അനക്ക് എന്താണ് ഞമ്മൾ തരേണ്ടത് 😊
ദിൽഷാദ് ബ്രോ നിങ്ങൾ കുഴിച്ചു കൊടുത്ത കിണർ ഒരു തുള്ളി വെള്ളത്തത്തിനായി കാത്തിരിക്കുന്ന ജനത ഈ വാർത്ത ഞാൻ ഇന്ന് കണ്ടു പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളെ നല്ല നന്മക്കായി 🌹🌹
അങ്ങനെ വിക്ടോറിയ വെള്ളച്ചാട്ടം കണ്ട്❤❤
അടിപൊളി 👍👍👍❤❤❤❤
Www nice 🎉ഫാൾസ്
Vow super adipoli
Happy journey 🎉
🎉 അവിടെ ഏതു വാർഡിലെ മത്സരിക്കുന്നു
Mogral puttur grama panchayat
ഫിറോസ് മേപ്പാടി ഹാജർ ഇട്ടില്ലല്ലോ ഇന്ന്??😁😁
Ingane jeevikkan nalla rasam aayyirikkum ellavarum eppozhum orumichu undavum arkkum kooduthal cash sambathikka ennoru moham illa. 😍
ദില്ഷാദേ ഇതു ഞാനാണ് 🤣🤣നിനക്ക് പടച്ചതമ്പുരാൻ എല്ലാം അനുഗ്രഹവും ചൊരിയട്ടെ 🤲🏾🤲🏾
Dilshad pwoli aan ❤
ദിൽഷാദിൻ്റെ വീഡിയേ ഒരു രക്ഷയും ഇല്ല
പൊളിച്ചു മച്ചാനെ❤❤❤
Poli vedio❤❤❤
ഡെയിലി ഒരു വീഡിയോ എങ്കിലും ഇടണം എന്നാൽ ആണ് കൂടുതൽ കാണാൻ ആളുകൾ ഉണ്ടാവും
Njan ente status akki ittittondu.palarum kanum.
❤❤nice super 👌 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super 💝💖♥️
A bravery man!
How are your lovely daughters Ayisha and Ishal mariam?
They are All good❤️
Bro epola nattil etha
എവിടെ ചെങ്ങായിയെ...... അന്റെ വീഡിയോ കാത്തിരിക്കുകയാണ്
അവിടെ സമാധാനം ഉണ്ട്
Dilshad ❤❤
Adi poli🙏🌹
Africa yile ward member. 😂😂😂
❤❤❤
Wooo
മുത്തേ നീ ഇങ്ങനെ പോവുകയാണെങ്കിൽ ആളുകളും ഉണ്ടാവില്ല ഫ്ലവേഴ്സ് ഉണ്ടാവില്ല നിന്റെ വീഡിയോയും കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർക്കൊക്കെ നിരാശയാണ്
അല്പം തലയിൽ അൽതമസമുണ്ടേൽ മനസ്സിലാകും എന്താ വൈകുന്നതെന്ന്.വൈദ്യുതി പോലും നേര വണമില്ല.കുടിക്കാൻ വെള്ളമില്ല.അങ്ങനെയുള്ളൊരു നാട്ടിൽ പോയി ഇത്രയെങ്കിലും ചെയ്യുന്നതിൽ abhimanikk.എടുത്ത വീഡിയോ റെൻ്ററിങ് ചെയ്ത് എഡിറ്റ് ചെയ്ത് പോസ്റ് ചെയ്യാൻ എത്രത്തോളം ഹാർഡ് വർക്ക് അതിലേറെ സമയവും വേണമെന്ന് ഓർത്ത് നോക്ക്.ഇല്ലേൽ അറിയുന്നവരോട് ചോദിക്ക്.അപ്ലോഡ് ആകാൻ ഒരുപാട് സമയം വേണം netum വേണം.അതവിടെ പ്രോപ്പറായി കിട്ടൻ സാദ്ധ്യത കുറവാണ്.
ഓരോ ജീവിതങ്ങളും കണ്ട് നോക്കി വിലയിരുത്തി.അത വേണ്ടത്
♥️♥️♥️😍😍🔥🔥
Blog ✌️✌️✌️
പട്ടിണി കിടന്നു ഈ thumpnail കണ്ടപ്പോൾ ശെരിക്കും വേദനിച്ചു
മഴ ഇല്ലെ അവിടെ?
5:00 ആ പാലങ്ങളും ഹൈറ്റും റോഡുകളും കണ്ടാൽ 🔥 കേരളത്തിലെ ഇപ്പോഴത്തെ പണി കണ്ടാൽ 😪
അടിപൊളി 👍
😍😍😍😘😘
എന്തുകൊണ്ടാണ് സ്ഥിരം വീഡിയോ ഇല്ലാത്തത്
Avante kayyi video illanjitt😂😂
😂😂😂😂😂@@feminfemin7377
ആ കിണർ പണി തന്നെ അവനു വേണമെങ്കിൽ 10 വിഡിയോ ആക്കി ഇടമായിരുന്നു. പക്ഷെ ഓരോ കിണർ ഓരോ വീഡിയോ ആക്കി ഇട്ടു. അത് കാണുമ്പോൾ നമക്കും ഒരു സാറ്റിസ്ഫെക്ഷൻ.
പാവം.. ബിസി ആയിരിക്കും...😢
ഹായ്.. ദിൽഷാദ്... മോനെ ❤😂
Hai Broo
👌❤️.👌👌
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
👍
ദിൽഷാദ് - "എനിക്കിത് പോയി കാണാൻ കഴിയില്ല. താങ്കൾ ഈ വിഡിയോ ഇട്ടതിനാൽ കാണാനായി....
👏😍
❤❤❤🎉🎉🎉
Gd🎉🎉
എന്താലെ അവരുടെ ജീവിതം 😢 എത്ര ഭാഗ്യം ചെയ്തവരാ നമ്മൾ ഓക്കേ 😭
അരുണിമ പോയപ്പോൾ നല്ല വെള്ളച്ചാട്ടമായിരുന്നു
ഇജ്ജ് ഇനി സൗദിയിൽ വരാണെങ്കി ഒന്ന് അറിയിക്കണം..... ഒന്ന് സലാം ചൊല്ലി കെട്ടിപ്പിടിക്കണം..
🥰👍
Mm
Ok
👍👍👌👌
ഫിറോസ് മേപ്പാടി ഹാജർ ❤
🌹🌹🌹🌹🌹
@@anuca4571
👠
ഫിറോസ് മേപ്പാടി എപ്പോൾ വരും🎉?
ഇത്തരം വീടുകൾ എന്റെ നാട്ടിലും ഉണ്ടായിരുന്നു 1940 കളിൽ ബ്രിട്ടീഷ് കാർ നിർമ്മിച്ചതായിരുന്നു ഇപ്പോൾ എല്ലാം നശിച്ചു പോയി ഒരെണ്ണം മാത്രം നാമമാത്രമായി ഇപ്പോഴും ഉണ്ട് വയനാട് അമ്പലവയലിൽ ആണ്
ചൽ ചെയ്യാ ചൽ ചെയ്യാ.... 😄😄😄😄😄😄😜😜😄എന്താ സീൻ.. 😩🤔🤔🤔
Pavangal 😢
✋
ഹായ്
👍👍
❤️❤️❤️💐💐💐
🥰🥰🎉🎉❤
👍👍👍👍👍
22:25 satisfaction 😂