DAILY BLESSING 2024 JUNE 19/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 27 вер 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 8 тис.

  • @aleenamathew8369
    @aleenamathew8369 3 місяці тому +3

    ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jainammajoseph5088
    @jainammajoseph5088 3 місяці тому +40

    ഈശോയെ വിവാഹ പ്രായമായ എല്ലാം മക്കളെയും സമർപ്പിക്കുന്നു തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ

  • @JCCreationsVideos
    @JCCreationsVideos 3 місяці тому +36

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ. രോഗസൗഖ്യം നൽകണമേ.

  • @mini.s659
    @mini.s659 3 місяці тому +2

    യേശുവെ അട്യനെയും കുുംബത്തെയും അനുഗ്രഹിച്ച് ശാന്തിയും സമാധാനവും തരേണമേ 🙏🙏🙏
    മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏🙏
    എന്റെ രോഗങ്ങൾക്ക് പരിപൂർണ്ണ സൈഖ്യം തരേണമേ 🙏🙏
    മക്കളെ അനുഗ്രഹിക്കേണമേ പരീക്ഷയിൽ കുടൈയുണ്ടായിരിക്കേണമേ 🙏🙏🙏
    രോഗികൾ ക്കു സൈഖ്യം തരേണമേ 🙏🙏🙏
    ആമേൻ🙏🙏🙏

  • @lalisudheendran8951
    @lalisudheendran8951 3 місяці тому +33

    കർത്താവേ അവിടുത്തെ അനുഗ്രഹം എന്റെ കുടുംബത്തിലുണ്ടാകണമേ..ആമ്മേൻ.....

  • @rv_p_5489
    @rv_p_5489 3 місяці тому +4

    ✨❤നസ്രായനായ യേശുവേ എൻ്റെ നിയോഗങ്ങൽ സ്വീകരിച്ച് അത് സാധിച്ച് തന്ന് എന്നെ അനുഗ്രഹിക്കണമേ❤✨

  • @ponnammathomas9655
    @ponnammathomas9655 3 місяці тому +47

    ജോലി ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ.... Shibu

  • @lissyjoy8259
    @lissyjoy8259 3 місяці тому +2

    വീടില്ലാത്ത സമദാനമില്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻

  • @jobingeorge8156
    @jobingeorge8156 3 місяці тому +60

    ഭവനമില്ലാത്തവർക്ക് കൊച്ചു ഭവനം നൽകി സമൃദ്ധമായി അനുഗ്രഹിക്കേണമെ ആമേൻ

    • @shinushaji461
      @shinushaji461 3 місяці тому

      Appaaa thdsam matti anughrhikanme🙏 ellam arunna appaaa anughrhikanme🙏🙏🙏epdasheesheekuev🙏🙏🙏appaaa thdsam matti sh🙏🙏🙏anughrhikanme🙏🙏🙏appaaa astigale sathimakunna appaaa ellam bethanthil ninnu vidivikanme🙏🙏🙏vidivikanme🙏🙏🙏jodedajiphibath🙏🙏🙏appaaa sahayikanme🙏🙏🙏ellam appude kaiel tharunnu eevchanm anughrham aayi mattenme🙏🙏🙏

  • @johnmathew53
    @johnmathew53 3 місяці тому +47

    എൻ്റെ ദൈവമേ പല രോഗത്താലും അശുപ്രത്രിൽ ലും വിട്ടിലും കഴിയുന്ന എല്ലാ രോഗിക്കളയും അങ്ങയുടെ വചനം അയച്ച് സൗഖ്യം കൊടുക്കണമേ

  • @littyshaji9414
    @littyshaji9414 3 місяці тому +51

    ഇന്നുവരെ എന്റെ ജീവിതത്തിൽ തന്നിട്ടുള്ള എല്ലാ അനുഗ്രിഹത്തിനും ഈശോയെ ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @SebinGeorge-e6l
    @SebinGeorge-e6l 3 місяці тому +2

    Esho ente kudubathe sampathika buthimutile ninn kathu rekshikename Amen

  • @marykuttysimon1135
    @marykuttysimon1135 3 місяці тому +24

    ഈശോയെ മക്കളില്ലാത്ത എല്ലാവർക്കും മക്കളെ കൊടുക്കേണമേ

  • @shobanas4583
    @shobanas4583 3 місяці тому +27

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

    • @chinnammaanthony3340
      @chinnammaanthony3340 3 місяці тому

      🙏🙏🙏

    • @soothram1419
      @soothram1419 3 місяці тому

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 കൃപയാൽ നിറക്കേണമേ ആമേൻ 🙏 നന്ദി അപ്പാ 💞

  • @priyakumara3326
    @priyakumara3326 3 місяці тому +72

    മാതാവേ നിയോഗ daily പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

    • @AnvinPoulose
      @AnvinPoulose 3 місяці тому

      Amen❤️🤍🙏🏻

    • @ElsammaGigi
      @ElsammaGigi 3 місяці тому

      ​@@AnvinPoulose9:46 😢😢 ae

  • @antonylawerence8428
    @antonylawerence8428 3 місяці тому +2

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ആയുസ്സ് തന്നതിന് നന്ദി പറയുന്നു 🙏🙏🙏

  • @lonappanchakkachamparambil8633
    @lonappanchakkachamparambil8633 3 місяці тому +25

    ‌ഈശോയെ
    അനുഗ്രഹിക്കണമേ, ഡെയിലി ബ്ളസിങ്ങിൽ പങ്കെടുത്തു പ്രാത്ഥിക്കുന്ന സകലരെയും അനുഗ്രഹിക്കണമേ, അവരുടെ ചെറുതു൦ വലുതമായ ആവശ്യങ്ങൾ നിറവേറ്റണമേ, കൃപകളൂ൦ വരങ്ങളു൦ നൽകി അനുഗ്രഹിക്കണമേ, അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയു൦ നൽകി അനുഗ്രഹിക്കണമേ, ആമേൻ

  • @jeenakc8291
    @jeenakc8291 3 місяці тому +19

    യേശുവേ എന്റെ മക്കൾക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതപങ്കാളികളെ ലഭിക്കുവാൻ അങ്ങ് സഹായിക്കേണമേ ആമേൻ ആമേൻ🙏

    • @soothram1419
      @soothram1419 3 місяці тому

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @User134vhjhvgfghyyggdfhkjl
    @User134vhjhvgfghyyggdfhkjl 3 місяці тому +45

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സാധിച്ചു തരണമേ

  • @thetroublegirl6482
    @thetroublegirl6482 2 місяці тому +1

    എന്റെ ഈശോയെ എന്റെ യാത്രയിൽ എന്നെ കാത്തു സംരക്ഷിക്കണംമേ. ആമേൻ

  • @susammababy8442
    @susammababy8442 3 місяці тому +35

    എന്റേയേശുവേ വിവാഹപ്രയമെത്തിയ എല്ലാമക്കൾക്കുംവേണ്ടി പ്രാർത്ഥിക്കേണമേ അവരുടെ തടസങ്ങൾ മാറ്റി കൊടുക്കേണം ആമേൻ, 🙏🏻🙏🏻🙏🏻

  • @BiniPaul-nc4zr
    @BiniPaul-nc4zr 3 місяці тому +77

    എന്റെ യേശു വേ മക്കളെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ, വീശുദധീകരീ കണമെ

    • @shyniroy8082
      @shyniroy8082 3 місяці тому

      🙏🙏🙏

    • @jishajoseph9790
      @jishajoseph9790 3 місяці тому

      Ente yeshuve avanoru joli sariyakki kodukkane. Advance Roopa vegan thirichu kittenamey🙏🏽

  • @rosilymathew7791
    @rosilymathew7791 3 місяці тому +56

    കർത്താവേ ഈ പ്രാർത്ഥന നയിക്കുന്ന വൈദികനെ സമൃദ്ധമായി അനുഗ്രഹിക്കണമേ.
    ദീർഖായുസ്സും ആരോഗ്യവും നൽകണമേ. ഈ പ്രേഷിതവേല ജീവിത
    കാലംമുഴുവൻ ചെയ്യുവാൻ ഇദ്ദേഹത്തിന് ഭാഗ്യം നൽകണമേ.
    അച്ഛൻ്റെ എല്ലാ സഹായികൾക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ.
    ലോകം മുഴുവനും സമാധാനവും സന്തോഷവും undakane.
    കലഹങ്ങൾ neekaname.
    മദ്യം ലഹരി വസ്തുക്കൾ എന്നിവയോടുള്ള ആസക്തി മനുഷ്യരിൽ നിന്നും മാറ്റിക്കളയണമേ.
    ഈ പ്രാർത്ഥനകൾ കനിവാർന്നു കേൾക്കണമേ. അങ്ങേ നാമത്തിന് മഹത്വം ഉണ്ടാകട്ടെ. ആമേൻ

    • @rosammathomas8004
      @rosammathomas8004 3 місяці тому +1

      ആമേൻ🙏🙏🙏

    • @genotharakan5021
      @genotharakan5021 3 місяці тому +1

      Amen 🙏🙏

    • @alexanderkgeorge1665
      @alexanderkgeorge1665 3 місяці тому +1

      Amen Jesus 🙏

    • @MaryGeorge-jb7dl
      @MaryGeorge-jb7dl 9 днів тому

      രക്ഷകപ്പെടുത്താണമേ നന്ദി സ്തുതി sthrstrആം ആരാധന മഹത്വം ​@@alexanderkgeorge1665

  • @ragnarok4241
    @ragnarok4241 2 місяці тому +1

    യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എന്റെ മക്കളെ ദൈവവിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ. എന്റെ മകന്റെ അസുഖങ്ങൾ മാറ്റി തരണമേ. നല്ല ആരോഗ്യം നൽകി മോനെ അനുഗ്രഹിക്കേണമേ. Amen

  • @lijithomas
    @lijithomas 3 місяці тому +15

    എന്റെ ദൈവമേ എന്റെ കട ബാധ്യതാ യെല്ലാം എടുത്തുമാറ്റാണമേ ഒരു വഴി തുറന്നുതരണേ

    • @rajujacob2723
      @rajujacob2723 3 місяці тому

      Trust in lord jesus christ everything is possible with jesus 🙏

  • @AnithaSaji-j3m
    @AnithaSaji-j3m 3 місяці тому +23

    ഭവനങ്ങളില്ലാത്ത എല്ലാ സഹോദരങ്ങൾക്കും ഭവനം നൽകി അനുഗ്രഹിക്കണമേ എൻ്റെ അണ്ണനും ഒരു ഭവനം നൽകണമേയേശുവെ

  • @RosmoljosephJoseph
    @RosmoljosephJoseph 3 місяці тому +3

    Jesus bless my family

  • @anoshahome5117
    @anoshahome5117 2 місяці тому +1

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @beenajosh3943
    @beenajosh3943 3 місяці тому +23

    എൻ്റെ യേശുവേ എൻ്റെ നിയോഗത്തിൻമേൽ കരുണയുണ്ടാകണമേ

  • @jessinsamuel6142
    @jessinsamuel6142 3 місяці тому +37

    എന്റെ ദൈവമേ ഓരോ ദിവസവും ഞങ്ങളെ കാത്തുപരുപാലിക്കുന്ന കൃപക്കായി കോടാനുകോടി നന്ദി 🙏🙏🙏

    • @soothram1419
      @soothram1419 3 місяці тому

      ആമേൻ 🙏 നന്ദി അപ്പാ 💞 ആമേൻ 🙏

    • @marybaby675
      @marybaby675 3 місяці тому

      Amen thank you lord Jesus

  • @mariammajose1319
    @mariammajose1319 2 місяці тому +1

    Amme Mathave karunayayirikkename Amen 🙏🙏🙏🙏🙏

  • @PaulineJoseph-u6w
    @PaulineJoseph-u6w 3 місяці тому +29

    എന്റെ മകനോടൊപ്പം എപ്പോഴും ഉണ്ടായിരിക്കേണമേ ഈശോയെ 🙏🙏

  • @AleyammaY-k8t
    @AleyammaY-k8t 3 місяці тому +8

    ഈശോയെ എന്റെ മകന്റെ വിവാഹതടസം മാറാൻ പ്രാർത്ഥിക്കുന്നു Amen🙏🙏🙏

  • @gracypoulose3622
    @gracypoulose3622 3 місяці тому +138

    എന്റെ ഈശോയെ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏

    • @Rejini-g1j
      @Rejini-g1j 3 місяці тому

      Entta ponnu eshoye njagallda jolliye anugrahikanee Amen ❤❤❤❤❤ Amen

    • @EljaElsa
      @EljaElsa 3 місяці тому

      Amen

  • @sallymatthew1177
    @sallymatthew1177 2 місяці тому +1

    Yesuvai ente mon Anoopintai joli sheri akanai. Anoopinai anugrahikenai

  • @sincybaiju6651
    @sincybaiju6651 3 місяці тому +207

    എന്റെ ഈശോയെ പ്രാർത്ഥിക്കാൻ മനസുകാണിക്കാത്തവരെ സമർപ്പിക്കുന്നു

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 3 місяці тому +36

    യേശുവേ കടബാധ്യതയിൽ നെഞ്ചുരുകുന്ന എല്ലാ മക്കളിലേക്കും ഇറങ്ങി ചെല്ലേണമേ അനുഗ്രഹിക്കേണമേ 🙏കുടുബദോഷങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏ശാപങ്ങൾ നീക്കി prakkukal നീക്കി ഞങ്ങളിലെ ബന്ധനങ്ങൾ നീക്കണം നാഥാ 🙏

  • @VinuPaul1978
    @VinuPaul1978 3 місяці тому +32

    ഈശോയെ എല്ലാ പാപികൾക്കും പാപബോധവും, പശ്ചാത്താപവും നൽകി, പരിശുദ്ധാത്മാവിനെക്കൊണ്ട് വിശുദ്ധീകരിക്കണമേ ആമ്മേൻ

  • @marykuttyaugustine1387
    @marykuttyaugustine1387 2 місяці тому +1

    നന്ദി ദൈവമേ.... ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ

  • @bobbyjoseph7054
    @bobbyjoseph7054 3 місяці тому +373

    നല്ലൊരു ദിവസം തരണമേ മനസമാധാനം തരണമേ അമ്മേ കാത്ത് കൊള്ളണമേ കൈവിടരുതേ

    • @sunitatk3424
      @sunitatk3424 3 місяці тому +7

      യേശുവേ അങ്ങയുടെ അനുഗ്രഹം എപ്പോഴും എവിടെയും ഞങ്ങളിൽ കണണമെ

    • @pen_and_ink6831
      @pen_and_ink6831 3 місяці тому +1

      Amen

    • @anniegeorge3803
      @anniegeorge3803 3 місяці тому

      Amen 🙏

    • @sharlykoshy3102
      @sharlykoshy3102 3 місяці тому +1

      🙏🙏

    • @angelmariya5474
      @angelmariya5474 3 місяці тому

      🙏🙏

  • @manjuresh4129
    @manjuresh4129 3 місяці тому +21

    കർത്താവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻മദ്യപിക്കാൻ തോന്നിപ്പിക്കലെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @philominajose3488
      @philominajose3488 3 місяці тому

      ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏

    • @jomolbenny3495
      @jomolbenny3495 3 місяці тому

      Amen

    • @kusumamsaji22
      @kusumamsaji22 2 місяці тому

      🙏🙏

  • @DelmaJose-wz5bs
    @DelmaJose-wz5bs 3 місяці тому +35

    ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @leelammadaniel6641
    @leelammadaniel6641 2 місяці тому +1

    Karthave sahaikkaname Shothram Haleluuya Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LeelmaThomas
    @LeelmaThomas 3 місяці тому +61

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി തരണമേ എന്റെ വേദന കളെ മാറ്റി തരണമേ എന്റ യേശുവേ സഹായിക്കണമേ ആമ്മീൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @soothram1419
      @soothram1419 3 місяці тому

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏

    • @jacobantony5
      @jacobantony5 3 місяці тому

      ❤ആമേൻ 💞

  • @tigimolgeorge7773
    @tigimolgeorge7773 3 місяці тому +20

    ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു🙏 ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @BinuCD-kf7uw
    @BinuCD-kf7uw 3 місяці тому +1

    ഈശോയെ ഞങ്ങൾക്ക് വീട് വാങ്ങാൻ കഴിയണമേ വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @shinamathomas7326
    @shinamathomas7326 3 місяці тому +22

    ഈശോയെ മോളെ പരീക്ഷക്ക് കൂടെയിരുന്ന് പരീക്ഷ നന്നായി എഴുതുവാനും പഠിച്ച ചോദ്യങ്ങൾ മാത്രം നല്കണമേ ഉത്തരങ്ങൾ നല്ലതുപോലെ ഓർമിപ്പിച്ചുകൊടുത്തു എഴുതുവാനും കൂടെ സഹായിക്കണമേ 🙏

  • @Rosilyvarghese-zl6zk
    @Rosilyvarghese-zl6zk 3 місяці тому +21

    ഈശോയെ സാമ്പത്തികമ്പുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവരേയും സമൃദ്ധമാഅനുഗ്രഹിക്കണമേ ഈശോയെ നന്ദി ഈ ശോയെ സ്തുതി❤❤❤❤❤❤❤

    • @soothram1419
      @soothram1419 3 місяці тому

      എന്റെ അപ്പാ 💞 ഞങ്ങൾ അങ്ങയെ ആശ്രയീക്കുന്നു ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങ് തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ അമൽ അലക്സ് ആഷ അലീന അന്നമോൾ വിമൽ സിജി എല്ലാവരേയും അങ്ങയുടെസംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതരണേ ആമേൻ 🙏

  • @lissydavid8486
    @lissydavid8486 2 місяці тому +1

    ദൈവമേ നന്ദി, ദൈവമേ stuthi, ദൈവമേ ആരാധന. 🙏🙏🙏

  • @renjinik81
    @renjinik81 3 місяці тому +100

    വിശ്വാസ പ്രമാണം മുടങ്ങാതെ ചൊല്ലാൻ അനുഗ്രഹിക്കണേ പിതാവേ 🙏🏻🙏🏻🙏🏻അപ്പ നി എന്നെ കൈവിടാതെ ചേർത്ത് നിർത്തണേ 🙏🏻🙏🏻🙏🏻🙏🏻

  • @pushpamjose9815
    @pushpamjose9815 3 місяці тому +32

    സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ 🙏🙏🙏

  • @ANCYVARGHESE-th5po
    @ANCYVARGHESE-th5po 3 місяці тому +24

    ഈശോയേ കട ബാധ്യത യില്‍ കഴിയുന്ന എന്നെയും അത് പോലെ യുള്ള മറ്റു മക്കളേയും സമര്‍പ്പിക്കുന്നു 🙏🙏🙏🙏

  • @sreevidyas9575
    @sreevidyas9575 3 місяці тому +30

    എന്റെ യേശുവേ ഞങ്ങളെ കൈവിടരുതേ ഞങ്ങളെ അനുഗ്രഹിക്കണേ അപ്പാ

  • @binduvarghese1141
    @binduvarghese1141 3 місяці тому +17

    എന്റെ ഈശോയേ ഞങ്ങളോട് കരുണയായിരിക്കേണമേ.. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @SandhyaSinil
    @SandhyaSinil 3 місяці тому +118

    കർഷകരായ എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ഈശോയെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ

  • @lillyjoshy4366
    @lillyjoshy4366 3 місяці тому +1

    Hrudhayum nurugi aviduthe vilikunu prathana kelkename karthave amen, amen, amen. 🙏🏿🙏🏿🙏🏿

  • @binirajesh18
    @binirajesh18 3 місяці тому +15

    എന്റെ യേശു അപ്പാ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു കർത്താവെ മദ്യപാനത്തെ യേറ്റെടുക്കേണമേ സമാധാനത്തെ നൽകേണമേ ആമേൻ ഹാലേലുയ്യാ

  • @SusmijaS
    @SusmijaS 3 місяці тому +27

    എൻ്റെ ഈശോയേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ. കടബാധ്യതകൾ തീരാൻ അനുഗ്രഹിക്കണമേ ഈശോയേ.

    • @jameelakp7466
      @jameelakp7466 3 місяці тому

      കുട്ടികൾ ഇല്ലാത്തവർക്ക് ഒരു സൂപ്പർ ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ കൗണ്ട് kudanum പറ്റും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @JainyCyriac
    @JainyCyriac 3 місяці тому +28

    എന്റെ ഈശോയേ ഞങ്ങളുടെ ഭവനത്തിലെ പ്രതിസന്ധികൾ മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @SebinGeorge-e6l
    @SebinGeorge-e6l 3 місяці тому +1

    Esho Arshaude kudubathile sampathika buthimutile ninn kathu rekshikename Amen

  • @riyasalish5445
    @riyasalish5445 3 місяці тому +21

    ഈശോയേ ദൈവമാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ തീർത്തു തരേണമേ.ഞങ്ങളെ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കേണമേ

    • @soothram1419
      @soothram1419 3 місяці тому

      പരിശുദ്ധ അമ്മേ❤ കുഞ്ഞുങ്ങളുടെ അവസ്ഥകളിൽ അങ്ങ് പൊന്നു മകനോടൊപ്പം വന്നു വീണ്ടെടുത്തു ദൈവസ്നേഹത്താൽ നിറക്കണമേ 🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 3 місяці тому +15

    കർത്താവെ ഞങ്ങളെയും ഞങളുടെ തലമുറകളെയും അനുഗ്രഹിക്കേണമേ 🙏😢എല്ലാ കടങ്ങളും വീട്ടുവാൻ അനുഗ്രഹിക്കേണമേ നാഥാ സ്വന്തം ആയി സ്ഥലം വീടും നൽകി അനുഗ്രഹിക്കേണമേ 🙏

  • @SobyChacko-ib9co
    @SobyChacko-ib9co 3 місяці тому

    എൻറെ ഈശോ എന്റെ ദൈവമേ എൻറെ കർത്താവേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mollypaulose309
    @mollypaulose309 3 місяці тому +11

    യേശുവേ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @joisythampi6350
    @joisythampi6350 3 місяці тому +34

    എന്റെ കർത്താവായ യേശുവേ ഞങ്ങളുടെ വസ്തുവിന്റെ രെജിസ്ട്രേഷന് ഉള്ള തടസ്സം നീക്കി എത്രയും വേഗം വില്പന നടക്കണമേ എന്റെ ശാരീരിക വേദനകൾ ഇല്ലാതാവണമേ 🙏ആമേൻ 🙏🙏🙏

  • @marysheela2662
    @marysheela2662 3 місяці тому

    Nasrayanakiiya Enta Jesuvae Enmahanuku Nalla Manamattathai Tharum.Amen

  • @pushpamvadakan1721
    @pushpamvadakan1721 3 місяці тому +153

    മാതാപിതാക്കളോട് സ്നേഹം ഇല്ലാത്ത എല്ലാ മക്കളുടെ മേലും യേശുവേ കരുന്നുണ്ടാകണമേ. ആമേൻ

  • @SusammaVarghese-vz2mx
    @SusammaVarghese-vz2mx 3 місяці тому +9

    കർത്താവേ എൻ്റെ കുടുംബത്തെ സഹായിക്കാൻ വേഗം വരേണമേ ആമേൻ

  • @thomasgeorge2252
    @thomasgeorge2252 3 місяці тому +1

    Shijuvineyum, Deepakkineyum manasantharappeduthaname yesuve.

  • @leenakg432
    @leenakg432 3 місяці тому +13

    ഈശോയെ എന്റെ മകൾക്ക് വിദേശത്തുപോയിപഠിക്കാനുള്ള എല്ലാതടസങ്ങളും നീക്കി സെപ്റ്റംബറിൽ തന്നെ പോകുവാനുള്ള നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @bintomona.cherian8b287
    @bintomona.cherian8b287 3 місяці тому +15

    എന്റെ ഈശോയെ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോനെ പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റി തരണമേ മോന് പഠിക്കാൻ ബുദ്ധി കൊടുക്കണമേ
    എനിക്ക് ഒരു വീട് തരണമേ ഈശോയെ

  • @SB-mp5jb
    @SB-mp5jb 3 місяці тому +24

    എന്റെ ഈശോയെ കടങ്ങൾമൂലം വിഷമിക്കുന്ന എന്റെ സഹോദരന്റെ കുടുംബത്തെയും, എന്റെ കുടുംബത്തെയും, ഈ പ്രാർത്ഥനയിൽ പങ്ക്കൊള്ളുന്ന എല്ലാ കുടുംബങ്ങളെയും അങ്ങയുടെ തിരുകാരത്താൽ അനുഗ്രഹിക്കണമേ... 🙏സകല വിധ രോഗത്താൽ വിഷമിക്കുന്നവരെ തൊട്ട് സുഖപ്പെടുത്തേണമേ... 😭😭♥️♥️🙏🙏🌹🌹

  • @rajanantony9333
    @rajanantony9333 3 місяці тому

    ഈശോയെ ഇന്നുവരെ എൻ്റെ ജീവിതത്തിൽ തന്നിട്ടുള്ള എല്ലാ അനുഗൃഹത്തിനും ഈശോയെ ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ
    ഞാൻ എൻ്റെ കുടുംബത്തെയും മാതാപിതാക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ മക്കളെ കാത്തു എൻ്റെ മക്കൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ എൻ്റെ സഹോദരിക്ക് എനിക്ക് ഒരു വീട് നല്കി അനുഗ്രഹിക്കണമേ ആമേൻ ഞങ്ങളെ കൈവിടരുതേ

  • @merrymerry6544
    @merrymerry6544 3 місяці тому +5

    എന്റെ ഈശോയെ എന്റെ ഇടത് കൈയ്യിലെ വേദന മാറ്റിതരണമേയെന്നു പ്രാർത്ഥിക്കുന്നു🙏

  • @beenajosh3943
    @beenajosh3943 3 місяці тому +70

    എൻ്റെ ദൈവമേ പ്രാർത്ഥിക്കാൻ താല്പര്യമില്ലാത്തവരെ സമർപ്പിക്കുന്നു

  • @anvithabinu6226
    @anvithabinu6226 3 місяці тому

    , Neethu Ente wef ayi vareunma amma amen amen amen amen amen amen amen amen

  • @stellaterance6
    @stellaterance6 3 місяці тому +27

    എന്റെ യേശുവേ എല്ലാ മഹത്വവും ആരാധനയും സ്തുതിയും നന്ദിയും എന്റെ യേശുവിന് 🙏

  • @jollyjoseph8247
    @jollyjoseph8247 3 місяці тому +9

    കർത്താവേ എന്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏 മക്കളുടെ മേൽ കരുണ ആയിരിക്കേണമേ 🙏🙏🙏🙏🙏🙏

  • @rejijohn-bo8kv
    @rejijohn-bo8kv 3 місяці тому +69

    എന്റെ കർത്താവേ എന്റെ നിറവത്തിയായ സങ്കടങ്ങളും പ്രാർത്ഥനയും അവിടന്നു ഏറ്റെടുക്കണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @sindhupaulson2029
    @sindhupaulson2029 3 місяці тому +6

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കായി സാധിച്ചു തരേണമേ ആമേൻ

  • @RosmiThomas-mc8fy
    @RosmiThomas-mc8fy 3 місяці тому +33

    എൻ്റെ ഈശോയേ ഞാൻ ഈ ഡെയിലി blessingiludeyum ഉപവാസ നിയോഗപ്രാർഥനയിലൂടെയും സമർപിച്ച എൻ്റെ നിയോഗം സദിച്ച് തന്ന എൻ്റെ ഈശോയേ ഒരായിരം നന്ദി. ഞാൻ എൻ്റെ ജർമൻ എക്സാം ഇന്നലെ full module pass aaay. Athin ഈശോയേ കോടാനുകോടി നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @emmanualbenance7803
    @emmanualbenance7803 3 місяці тому +1

    Eshoye ente jeevitha pankalikku kshemikkanulla kripa koduth anugrahichathinu Nanni arpikkunnu 🙏🙏🙏

  • @leelavamanan3166
    @leelavamanan3166 3 місяці тому +16

    കർത്താവെ എന്റെ മക്കൾക്കു ശാന്തിയും സമാധാനവും സമൃട്ജിയും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ

  • @anumolsunny1705
    @anumolsunny1705 3 місяці тому +6

    യേശുവേ.. എന്റെ കുഞ്ഞിന്റെ വാശി വഴക് എല്ലാം ഏറ്റെടുക്കണമേ.. അവനെ അനുഗ്രഹിക്കേണമേ.. ആമേൻ

  • @sofigeorge1716
    @sofigeorge1716 2 місяці тому +1

    Nta.yeshuva.ennu.kochinta.freshday.annu..eallam.nannai.nadathi.kodukkana❤❤❤❤❤

  • @ShailaMathew
    @ShailaMathew 3 місяці тому +104

    ഈശോയെ രോഗബാധിതരായി കഴിയുന്ന എല്ലാ മക്കളെ രോഗസൗഖ്യം നൽകി അവിടുന്ന് അനുഗ്രഹിക്കണമേ ഈശോയെ 🙏🙏

    • @AleyammaY-k8t
      @AleyammaY-k8t 3 місяці тому +1

      🙏🙏🙏

    • @Mini_varghese
      @Mini_varghese 3 місяці тому +1

      Amen🙏

    • @soothram1419
      @soothram1419 3 місяці тому +1

      ആമേൻ 🙏 അപ്പാ 💞 മാതാപിതാക്കളെ അവരുടെ ആവശ്യങ്ങളിൽ തക്കസമയത്ത് ഇടപെട്ട് അവരെ ദൈവസ്നേഹത്താൽനിറക്കണമേ

    • @libinlalu9250
      @libinlalu9250 3 місяці тому +1

      യേശുവേ എൻ്റെ അച്ചനും അമ്മയും രോഗം എല്ലാം മാറ്റാണമേ. നല്ല ആരോഗ്യം കൊടുക്കണമേ...🙏🙏🙏

  • @girlypinheiro4492
    @girlypinheiro4492 3 місяці тому +112

    എല്ലാ ദിവസവും വചനം കേൾക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ🎉🎉🎉🎉🎉🎉

  • @simijose7759
    @simijose7759 3 місяці тому +7

    ഈശോയെ എൻറെ വയറിലെ അസ്വസ്ഥതകൾ മാറ്റി തരണമേ❤

  • @SuniDasan-wq9ox
    @SuniDasan-wq9ox 3 місяці тому

    Yeshuve Ente kudumbathynte Ella Aavashyangalum Sadichutharename Amen

  • @leelavamanan3166
    @leelavamanan3166 3 місяці тому +4

    കർത്താവെ ജന്മങ്ങൾ കുറവുകളുള്ള എല്ലാ കുട്ടികളെയും അങ്ങ് അനുഗ്രഹിക്കേണമേ

  • @Mini-s9y
    @Mini-s9y 3 місяці тому +5

    ഈശോയെ കൈ വിടാതെ കാത്തു കൊള്ളണമേ..എൻ്റെ കുടുംബം അനുഗ്രഹിക്കപ്പെടനെ..മക്കളെ അനുഗ്രഹിക്കണമേ ദൈവത്തോട് ചേർന്ന് വളരാൻ.

  • @girijakumari.m.s5089
    @girijakumari.m.s5089 3 місяці тому +12

    കർത്താവേ അങ്ങയുടെ കരങ്ങളാൽ ഞങ്ങളെ അനുഗ്ര ഹിക്കണമേ ആമേൻ

  • @AngelSuresh-o8i
    @AngelSuresh-o8i 3 місяці тому +31

    യേശുവേ പരീക്ഷ വിജയത്തിനായി കാത്തിരിക്കുന്ന എന്റെ മകളെ അനുഗ്രഹിക്കണമേ ഞങ്ങടെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ തരണമേ യേശുവേ നന്ദി യേശുവേ ആരാധന

  • @reebavinny6294
    @reebavinny6294 3 місяці тому +34

    വഴിയാത്ര ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ..🙏🏻

  • @KochuthressiaKurisingal
    @KochuthressiaKurisingal 3 місяці тому +25

    ഈശോയെ വളരെ ബുദ്ധിമുട്ടിലൂടെ കടന്ന് പോകുന്ന ഒരോ വ്യക്തികളെയും കുടുംബങ്ങളെയും , ജോലിയില്ലാതെ ഇരിക്കുന്ന ചെറുപ്പക്കാരെയും സമർപ്പിക്കുന്നു🙏🙏🙏

  • @rinjurenjith3983
    @rinjurenjith3983 3 місяці тому +15

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @LincyBabu-jt4yi
    @LincyBabu-jt4yi 3 місяці тому

    എന്റെ മാതാപിക്കളെ ദൈവമേ നീ അനുഗ്രഹിക്കണേ

  • @leelaantony1251
    @leelaantony1251 3 місяці тому +8

    എല്ലാ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു എല്ലാവരെയും ചേർത്തു കൊള്ളണമേ എല്ലാ സാഹചര്യത്തിലുo നേർവഴികാണിച്ചു കൊടുക്കണമേ അമേ🙏🙇‍♂️🙇‍♂️🙇‍♂️🙏🙏

  • @bindu7163
    @bindu7163 3 місяці тому +10

    എന്റെ യേശുവേ ജോലി പ്രേതിസന്ധിയിലായ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @SibyKandankary
    @SibyKandankary 3 місяці тому +1

    എൻ്റെ എല്ലാ കാര്യങ്ങളും സന്തോഷത്തോടെ നേരിടാൻ കർത്താവ് തുണയാകും എന്ന് കരുതുന്നു ❤
    യേശുവേ സ്തോത്രം...