കാബിസ് ബ്നു റബീഅ..റസൂലുള്ളാഹി ﷺ യോടുള്ള സാദൃശ്യം കണ്ട് സ്വഹാബത്ത് പോലും ഞെട്ടിയ താബിഇ..!

Поділитися
Вставка
  • Опубліковано 29 січ 2024
  • #faisumadeena #madeena #historyofmadinah #malayalam #makkah #hijrah

КОМЕНТАРІ • 72

  • @faisumadeena
    @faisumadeena  5 місяців тому +7

    ഉംറ അന്വേഷണത്തിന് ..9061955777

  • @zainisha3054
    @zainisha3054 5 місяців тому +11

    നിങ്ങൾ ഒഴിവുള്ള സമയത്ത് ഒക്കെ ലൈവിൽ വരു❤❤❤❤ ഞങ്ങൾ നിങ്ങളെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു

  • @AKFathima565
    @AKFathima565 5 місяців тому +1

    Masha allah നബിയുടെ ചരിത്രം എത്ര കേട്ടാലും മതിവരില്ല ഇനിയും കൂടുതൽ ഇടണം

  • @aboobackersqfi2246
    @aboobackersqfi2246 5 місяців тому +4

    ഫൈസൂ എന്തുകൊണ്ടെന്നറിയില്ല
    നിങ്ങളുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം ഇത് പോലെ മറ്റാർക്കെങ്കിലും അനുഭവമുണ്ടോ ... എന്നറിയില്ല.
    അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ നിങ്ങളുടെ പ്രാർത്തനയിൽ ഉൾപ്പെടുത്തണേ ......

  • @Nofear690
    @Nofear690 5 місяців тому +1

    നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോസും എത്ര ദൈർഘ്യം ഉള്ള വീഡിയോ ആയാലും മുഴുവൻ കാണുന്ന ഒരാളാണ് ഞാൻ

  • @lailaabbas2104
    @lailaabbas2104 5 місяців тому

    Masha-allah alhamdulillah alhamdulillah alhamdulillah

  • @nannuhanavlog277
    @nannuhanavlog277 5 місяців тому +2

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഞങ്ങൾ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നവരാണ് മനസിന് വളരെ സന്തോഷം മാണ്

  • @rizwanpm4955
    @rizwanpm4955 5 місяців тому

    മാഷാഅല്ലാഹ്‌ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 5 місяців тому

    Ethra kettalum mathiyavilla muthnabiﷺthangale kurich❤

  • @sanmargamjannah6786
    @sanmargamjannah6786 5 місяців тому

    താങ്കളുടെ ഓരോ വിഡിയോസും വളരെ മനോഹരമാണ്

  • @AbdulQadir-eq3qn
    @AbdulQadir-eq3qn 5 місяців тому +3

    اللهم وفقنا لزيارة الحرمين الشريفين

  • @ameenpulliyil4498
    @ameenpulliyil4498 5 місяців тому

    വരട്ടെ! ഫൈസൂ കാത്തിരിക്കുന്നു

  • @user-bm6ss3dd5m
    @user-bm6ss3dd5m 3 місяці тому

    Super.speech. Jazakallah Khair

  • @shailanasar3824
    @shailanasar3824 5 місяців тому +1

    Sallallahu Alaa Muhammed Sallallahu Alihivassallam

  • @rashafathimarasha9256
    @rashafathimarasha9256 5 місяців тому

    Masha allah❤❤

  • @user-hi9zf1zw5u
    @user-hi9zf1zw5u 5 місяців тому

    Mashaalla

  • @beevimuhammed289
    @beevimuhammed289 5 місяців тому

    Alhamdulillah mashaallah orupadu santhosham

  • @abdulnassarkunnummal9880
    @abdulnassarkunnummal9880 5 місяців тому

    ماشااللہ

  • @munnas1943
    @munnas1943 5 місяців тому

    Mashaallah👌🏻👌🏻👌🏻👌🏻✋👍🏻👍🏻👍🏻👍🏻

  • @muhammedmusthafa446
    @muhammedmusthafa446 5 місяців тому

    💚صَلَّی اللّٰهُ علی سَيِّدِنَا مُحَمّدٍ صَلَّی اللّٰهُ عليْهِ وَسَلّمْ💚

  • @mtrmtr9583
    @mtrmtr9583 5 місяців тому

    Jazaakallahukayir🌹🌹🌹🌹

  • @almadeenamedia3313
    @almadeenamedia3313 5 місяців тому

    Masha allha

  • @Footbalofficial180
    @Footbalofficial180 5 місяців тому

    Daisukande vlog kanumbol vallatha sandhoshaman manassin endnnillatha samadanam

  • @kunhimohamed228
    @kunhimohamed228 5 місяців тому

    മാശാ അല്ലാഹ് പുതിയ അറിവുകൾ

  • @noushadcheerangan5911
    @noushadcheerangan5911 5 місяців тому

    MashaAllah ❤

  • @Footbalofficial180
    @Footbalofficial180 5 місяців тому

    Faisukaallahu aafiyathulla dheergayuss nalkatte

  • @user-he9de4un2y
    @user-he9de4un2y 5 місяців тому +2

    മാഷാ അള്ളാ മാഷാ അള്ളാ ഒരു മടുപ്പുവരുകയില്ല സഹോദരാ കൂടുതൽ കൂടുതൽ മുത്ത് നബിയുടെ ചരിത്രം അങ്ങ് പറയുക അത് പറയുന്ന അങ്ങേക്കും കേൾക്കുന്ന ഞങ്ങൾക്കും അല്ലാഹുവിന്റെ റഹ്മത്ത് കിട്ടട്ടെ

  • @SidhikulAkber-ru6jj
    @SidhikulAkber-ru6jj 5 місяців тому +1

    അൽഹംദുലില്ലാ

  • @musthafaaloor
    @musthafaaloor 5 місяців тому

    ഉസ്താദ് ഇനിയും ഒരുപാട് ഒരുപാട് പറയണംനബി തങ്ങളുടെ ചരിത്രം الله ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @smcreations3271
    @smcreations3271 5 місяців тому

    അങ്ങ് പറയൂ ........
    ൻ്റെ ഹബീബിനെ(സ) കുറിച്ച് കേൾക്കാൻ കാത്തിരിക്കാണ്...❤❤❤❤

  • @abdulgafoor8081
    @abdulgafoor8081 5 місяців тому

    അൽഹംദുലില്ലാഅള്ളാഹു ഇനിയും അറിവുകൾ പ്രധാനം ചെയ്യട്ടെ ആമീൻ 👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🌺🌺🌺🌺🌺

  • @shoukathekm6752
    @shoukathekm6752 5 місяців тому +1

    اللهم صل على سيدنا محمد وعلى ال سيدنا محمد وبارك وسلم عليه

  • @ahmedbas1978
    @ahmedbas1978 5 місяців тому

    good luck brother Faisal

  • @AseezSubaida-no9jt
    @AseezSubaida-no9jt 5 місяців тому +1

    Walaikum Assalam ❤️❤️❤️🌹🌹🌹

  • @aliperingatt
    @aliperingatt 5 місяців тому

    Alhamdulillah 💚💐

  • @shihabpg3493
    @shihabpg3493 5 місяців тому

    Va ghalaikum ssalaam 😢😢🤲🏻

  • @cvzubaircv2233
    @cvzubaircv2233 5 місяців тому

    ماشاء الله جزاك الله خيرا ❤👍👍

  • @fathimaashraf5254
    @fathimaashraf5254 5 місяців тому

    മാഷാ അല്ലാഹ്
    പുതിയ അറിവ്
    🌹❤️

  • @aseenkp7844
    @aseenkp7844 5 місяців тому

    ماشاء الله...

  • @SoumiyaAliyar
    @SoumiyaAliyar 5 місяців тому

    Alhamdulillah alhamdulillah 🎉🎉

  • @anthukkax2994
    @anthukkax2994 5 місяців тому

    മാഷാഅല്ലാഹ്‌

  • @ashrafkk6631
    @ashrafkk6631 5 місяців тому

    മാഷാഅല്ലാഹ്❤

  • @visuals2279
    @visuals2279 5 місяців тому

    ❤️❤️❤️

  • @anwarkadeeja8035
    @anwarkadeeja8035 5 місяців тому

    അൽഹംദുലില്ലാ മാഷാ അള്ളാ💐 പ്രിയ ഉസ്താദ് 💐 മുത്ത് നബിയുടെയും സഹാബത്തിന്റെയും ചരിത്രങ്ങൾ പറഞ്ഞുകൊണ്ടിരിക്കണം 💐 കാരണം💐 ഇസ്ലാമിനെയും മുസ്ലീങ്ങളെയും പറ്റിയുള്ള തെറ്റുധാരണ മാറിക്കിട്ടും💐 ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണെന്നും💐 അടിച്ചമർത്തപ്പെട്ടവർക്ക് തണലായി നിലകൊള്ളുന്ന💐 മതമാണ് ഇസ്ലാം💐 ഇനിയും ഒരുപാട് കാലം ദീനിന് ദഅവത്ത് നടത്തുവാൻ അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകുമാറാകട്ടെ💐 ഇസ്ലാമിലെ ചരിത്ര സംഭവങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുക 💐 താങ്കളെയും മുസ്ലിം സമുദായത്തെയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ 💐 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Limrakhilafaali
    @Limrakhilafaali 5 місяців тому

    Alhamdulillah

  • @abdulahadkedirmohamed2430
    @abdulahadkedirmohamed2430 5 місяців тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @illyaskt6073
    @illyaskt6073 4 місяці тому

    ❤❤

  • @muhammedkv5212
    @muhammedkv5212 5 місяців тому

    ❤❤❤❤❤❤

  • @Limrakhilafaali
    @Limrakhilafaali 5 місяців тому

    Wa alaikum assalam

  • @Salman-kq2fl
    @Salman-kq2fl 5 місяців тому

    Masha alla

  • @seenathm3414
    @seenathm3414 5 місяців тому

    അൽഹംദുലില്ലാഹ്

  • @fahadkhalid4934
    @fahadkhalid4934 5 місяців тому

    😭😭😍

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 5 місяців тому

    👍👍👍🤲🤲🤲🤲😢😢😢

  • @azimmohammed3326
    @azimmohammed3326 5 місяців тому

  • @sabirsabir5492
    @sabirsabir5492 5 місяців тому

    💚💚💚💚💚💚💚💚💚💚

  • @naazrizu3160
    @naazrizu3160 5 місяців тому

    Ningal kure video cheyyu

  • @Footbalofficial180
    @Footbalofficial180 5 місяців тому

    Fsisukande condakt No kitto aarkengilum ariyamo

  • @kp5122
    @kp5122 5 місяців тому

    ഈ കാലഘട്ടത്തിലുമുണ്ടാകുമോ ഉണ്ടെങ്കിൽ ഒരു സൂചന തരുമോ

  • @musthafa2117
    @musthafa2117 5 місяців тому +1

    Ghan chindhichu eppol ulla ale kanikkumennu

  • @AmalAnum
    @AmalAnum 5 місяців тому

    Mashaa allah... Usthaad maar thauheed
    Parayunnilla.... Sthreekaluday avakaasamaaya ' maher' kurichum
    Prayunnilla.. ....why???????

  • @hafizshafisaqafitanur1352
    @hafizshafisaqafitanur1352 5 місяців тому

    മുത്ത് നബിയെ കുറിച്ച് പറയൂ കേട്ട് പൂതി തീരുന്നില്ല

  • @Nofear690
    @Nofear690 5 місяців тому +1

    നിങ്ങൾ അങ്ങനെ ഒന്നും പറയല്ലേ റസൂലുള്ളാനെ പറ്റി പറയുന്ന ഏതു വിഡിയോയും കാണാൻ റെഡിയായി നിൽക്കുന്ന ആളുകളാണ് നിങ്ങളെ ചാനൽ subscribe ചെയ്ത എല്ലാവരും ഞങ്ങളോട് ഇങ്ങനെ unfollow ചെയ്യാനും unsuscribe ചെയ്യാനും പറയല്ലേ 😢😢😢

  • @rasheedkuruppath4342
    @rasheedkuruppath4342 5 місяців тому

    അങ്ങ് പറയൂ ഫസലൂ ഭായ് , മദീനയുടെ കിങ്ങിൻ്റെ കാര്യം പറയുമ്പോൾ ആർക്ക് ബോറടി വരും ? ഇനി വന്നാൽ തന്നെ അവർ പോകട്ടെ അബ്ദുല്ലാ ഇബ്നു ഉബയ്യിൻ്റെ അരികിലേക്ക്..! ( കപടന്മാരുടെ നേതാവ് )

  • @aneesbabu4029
    @aneesbabu4029 5 місяців тому

    You becoming fat in each day, what's the secret behind it?

  • @AJZAmazing
    @AJZAmazing 5 місяців тому

    അസ്സലാമു അലൈക്കും ഇത്രയും നല്ലോണം ചരിത്രവും ഖുർആനും ഹദീസും അറിയുമെങ്കിൽ സമസ്തയും എ പി കാന്തരം ഉസ്താദിന്റെയും ഇവിടെ മുസ്ലിം ജനങ്ങളെ പറ്റിക്കുന്ന എല്ലാ പണ്ഡിതന്മാർക്കെതിരെ നിങ്ങൾ ശരിയായ തൌഹീദ് കൊണ്ട് വരണം. അതു നബിയുടെയും സഹാബത്തിന്റെയും അള്ളാഹു പറഞ്ഞ കാര്യങ്ങളിൽ മാത്രം. മറ്റുള്ളവ ബിദ്അത്ത് മാത്രമാണ്

    • @ifadamedia
      @ifadamedia 5 місяців тому

      Pani nok changaayiiiii

    • @AJZAmazing
      @AJZAmazing 5 місяців тому

      എൻറെ കമന്റ് ഡിലീറ്റ് ആക്കി നിന്നെ ഒന്ന് അള്ളാഹു വിടില്ലടാ. അല്ലാഹുവിൻറെ തൗഹീദ് പറഞ്ഞുകൊടുക്കുന്നത് തടഞ്ഞു വെക്കുന്ന അവരാണ് ഏറ്റവും ദ്രോഹികൾ

  • @noushadcheerangan5911
    @noushadcheerangan5911 5 місяців тому

    MashaAllah ❤

  • @najmaek0
    @najmaek0 5 місяців тому

    ❤❤