ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 6 07 24

Поділитися
Вставка
  • Опубліковано 4 жов 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 275

  • @salyjose7793
    @salyjose7793 3 місяці тому +1

    അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിൽ ഇടപെടണമേ സാമ്പത്തിക സ്വാതന്ത്ര്യം നൽകണമേ

  • @DonaManu-cl7co
    @DonaManu-cl7co 3 місяці тому +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ കടങ്ങൾ ഒന്നു വീട്ടി തരണേ
    🙏🙏🙏🙏

  • @pravithasubramanian2231
    @pravithasubramanian2231 3 місяці тому +2

    അമ്മ മാതാവേ കാത്തു കൊള്ളേണമേ. അടുത്ത ഒരാഴ്ചക്കുള്ളിൽ മോന്റെ ജോലിക്കാര്യം ശരിയാക്കി തരേണമേ.

  • @MalluCreation11
    @MalluCreation11 3 місяці тому +1

    മാതാവേ മോന് പ്ലസ് വൺ ക്ലാസ്സിൽ നന്നായി പഠിച്ചു മാർക്ക്‌ നൽകി അമ്മ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @liyaantony4979
    @liyaantony4979 3 місяці тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവ് ഓടിക്കുന്ന വണ്ടിക്ക് ഓട്ടം തന്ന് അനുഗ്രഹിക്കണേ. പണയം വച്ചിരിക്കുന്ന എന്റെ ആഭാരണങ്ങളും കൊച്ചിന്റ ആഭാരണ ങ്ങ ളും എടുപ്പിക്കാൻ സഹായിക്കണം മാതാവേ....... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ സമർപ്പിക്കുന്നു.അമ്മേ ബാങ്കിൽ നിന്നും ലോൺ എടുത്തിരിക്കുന്ന തുക അടച്ചുതിർക്കാൻ വഴിക്കാണിച്ചു തരണമേ, ലോകത്ത് ഉള്ള എല്ലാവരുടെയും ചെറുതും വലുതും ആയ ആവശ്ങ്ങൾ കാണുന്ന അമ്മേ ഓരോരുത്തരുടെയും ആവശ്ങ്ങൾ സാധിച്ചുകൊടുക്കണ്ണമേ. ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @liyaantony4979
      @liyaantony4979 3 місяці тому

      മനസിനെ അലട്ടുന്ന കാര്യങ്ങളെ അമ്മ അറിയുന്നുവെല്ലോ മാതാവേ പ്രശ്നങ്ങളെ നിക്കണമേ. 🙏❤️🙏

  • @JayaShaji-p3j
    @JayaShaji-p3j 3 місяці тому +2

    അമ്മേ ഞങ്ങളുടെ കടങ്ങൾ മാറുന്നതിഅമ്മയുടെ തിരുക്കു മാരനോട് മദ്ധ ഥ്യം പ്രർത്ഥിക്കണമേ

  • @sajitha5274
    @sajitha5274 3 місяці тому +1

    അമ്മേ രമേശിന് സൗക്യത്തെ കൊടുക്കേണമേ അമ്മേ 🙏🙏🙏🙏

  • @Sahyadhry
    @Sahyadhry 3 місяці тому +2

    എന്റെ മാതാവേ ഇന്നത്തെ exam പ്രയാസം ആയിരുന്നു എങ്കിലും ജയിക്കുവാനുള്ള മാർക്ക് ഉണ്ടാകണേ 🙏🏻 അമ്മേ 🙏🏻 കാത്ത് രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @reenapv5355
    @reenapv5355 3 місяці тому +2

    എന്റെ അമ്മേ കാത്തുകൊള്ളണമേ

  • @MalluCreation11
    @MalluCreation11 3 місяці тому +1

    മാതാവേ ഞങ്ങളുടെ കൂട്ടത്തിൽ എപ്പോളും ഉണ്ടാവാണേ കയ്യവെടിയല്ലേ

  • @bbvlogs9349
    @bbvlogs9349 3 місяці тому +1

    അമ്മേ മാതാവേ എൻ്റെ മോൻ്റെ കടയും ഇവൻറ് മാനേജ്മെൻറും യൂറ്റ്യൂബ് ചാനലും മെച്ചപ്പെട്ട് പുരോഗമിച്ച് എൻ്റെ മോന് ജീവിതമാർഗ്ഗമാക്കി തരണേ പരിശുദ്ധ അമ്മേ

  • @omanakuttanm6650
    @omanakuttanm6650 3 місяці тому +1

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @shilaabraham4881
    @shilaabraham4881 3 місяці тому +1

    വയറ്റിലെ കഴല പൂർണ്ണമായി മാറ്റി സൗഖ്യം തരണമേ കൃപാസനം അമ്മേ

  • @--_Dark--_Fox--_505
    @--_Dark--_Fox--_505 3 місяці тому

    എന്റെ മാതാവേ എന്റെ നയോഗങ്ങളെല്ലാം സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @JayaArjunan-gr7cz
    @JayaArjunan-gr7cz 3 місяці тому +1

    അമ്മേ കൃപാസന മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @BindhuS-ce6zt
    @BindhuS-ce6zt 3 місяці тому +1

    അമ്മേ ഞങ്ങളുടെ മകൾക്ക് advaice memo വരണമേ അമ്മേ ദൈവ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @ManjuSanthosh-u5h
    @ManjuSanthosh-u5h 3 місяці тому +1

    അമ്മേ മാതാവേ ഞങ്ങളടെ കുടുംബത്തിൽ നന്മ വരുത്തണ മേ.കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ അതുഗ്രഹിക്കണേ അമ്മേ

  • @sajitha5274
    @sajitha5274 3 місяці тому +1

    അമ്മേ എനിക്ക് നേഴ്സിങ്ങിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുവാനും, കുവൈറ്റിൽ ജോലിക്കായി പോകുവാനും അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @bbvlogs9349
    @bbvlogs9349 3 місяці тому +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ഷുഗർ മാറ്റി കാലിൻ്റെ അസുഖം മാറ്റണേ പരിശുദ്ധ അമ്മേ

  • @AjithamanojAjitha-o5e
    @AjithamanojAjitha-o5e 3 місяці тому +1

    അമ്മേ മാതാവേ എന്റെ പാസ്പോർട്ട് കൈയിൽ കിട്ടണേ 🙏🙏😭

  • @sreedevigayathri2213
    @sreedevigayathri2213 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് പൂർണ്ണ ആരോഗ്യം തരണമേ എന്റെ അമ്മേ

  • @letha.vkurup5127
    @letha.vkurup5127 2 місяці тому

    അമ്മേ മാതാവേ എൻ്റെ മകന് എല്ലാ പരീക്ഷകളും പാസാകണമേ

  • @Anithak-g9j
    @Anithak-g9j 3 місяці тому +1

    അമ്മേ എന്റെ അമ്മയെയും ഭർത്താവിനെയും മക്കളെയും കാത്തോളണേ

  • @smithajoseph964
    @smithajoseph964 2 місяці тому

    ഈശോയുടേം പരിശുദ്ധ അമ്മയുടേം കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു. ജോലിമേഖലയിൽ കാത്തു കൊള്ളണേ🙏

  • @GracyKt
    @GracyKt 3 місяці тому +1

    എന്റെ ജോലി യുടെ കാര്യത്തിൽ ഇടപെടണേ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @jinisubashjinisubash4119
    @jinisubashjinisubash4119 3 місяці тому +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jinisubashjinisubash4119
    @jinisubashjinisubash4119 3 місяці тому +1

    അമ്മേ മാതാവേ രെക്ഷപ്പെടാനുള്ള ഒരുമാർഗം വന്നിരിക്കുന്നു.. അത് എനിക്ക് തന്നെ ലഭിക്കേണമേ... 🙏🏻🙏🏻🙏🏻

  • @antonyjohn7077
    @antonyjohn7077 3 місяці тому +2

    അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏

  • @avemariacreations6938
    @avemariacreations6938 3 місяці тому

    അമ്മേ മാതാവേ എൻ്റെയും ഭാര്യയുടെയും ജീവിച്ചിരിക്കുന്നവരിലും മരിച്ചു പോയതുമായ എല്ലാ തലമുറകളിലും പരിശുദ്ധാത്മാവ് നിറഞ്ഞ് ഈശോയുടെ തിരുരക്തത്താൽ കഴുകി രക്ഷിക്കപ്പെടുവാൻ കൃപയാകണമേ🙏🙏🙏🌹🌹🌹

  • @vidyaadarsh7063
    @vidyaadarsh7063 3 місяці тому +1

    Amme ente mathave ente prarthana kelkename amen 🙏🙏🙏🙏🙏🙏🙏

  • @sumithajijo5542
    @sumithajijo5542 3 місяці тому +1

    സ്കൂട്ടി യെ പോകുമ്പോലമ്മ നിന്റെ സംരക്ഷണ എനിക്കും മക്കൾക്കും ഉണ്ടാകണമെന്ന്. മുൻപിലും പിൻപിലും വരുന്ന വാഹനങ്ങളെയും അത് ഓടിക്കുന്നവരെയും അനുഗ്രഹിക്കേണമേ

  • @beenaboban2448
    @beenaboban2448 2 місяці тому

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കൈകളിലെ ചൊറിച്ചിൽ മാറാൻ പ്രാർത്ഥിക്കണമേ

  • @shanymanoj8926
    @shanymanoj8926 3 місяці тому +1

    Amme ente mole അനുഗ്രഹിക്കേണമേ🙏🙏🙏

  • @girijaakshara5938
    @girijaakshara5938 3 місяці тому +3

    അമ്മ മാതാവേ എന്റെ അച്ഛന്റെ അസുഖം മാറ്റി ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @vichithraachu6183
    @vichithraachu6183 3 місяці тому +1

    Amma മാതാവേയ് എന്റൈ ഉള്ളിൽ ഇഷോയോട് സ്നേഹം നിറയണമെയ് 😭

  • @Sudheeshcr-of4et
    @Sudheeshcr-of4et 2 місяці тому +1

    അമ്മേ മാതാവേ കടബാധ്യത വിട്ടാൻ അനുഗ്രഹം തരണം അമ്മേ 😂😂⛪🙏

  • @positivevibes4677
    @positivevibes4677 2 місяці тому

    അമ്മേ കൃപാസാനം പ്രസദാവര മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണമേ

  • @remyar1204
    @remyar1204 3 місяці тому +4

    അമ്മേ എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ ഇപ്പോൾ ഉള്ള ഈ സമാധാനം എന്നും നില നിർത്തി താരാണെ നിന്റെ മകൾ ആയി ജീവിക്കാൻ എന്നേ അനുവദിക്കണമേ അനുഗ്രഹിക്കണമേ 💐ആമേൻ 💐

  • @MalluCreation11
    @MalluCreation11 3 місяці тому +1

    മാതാവേ സ്വന്തം ആയി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ. ഒരു വഴി കാട്ടി തരണേ അമ്മേ സ്വന്തം ഒരു വീട് ഉണ്ട് എങ്കിൽ ആരും ഇറക്കി വിടില്ലലോ അമ്മേ കൂട്ടത്തിൽ വരണേ അമ്മേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @santhoshmc7612
    @santhoshmc7612 3 місяці тому

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @rajeshnayanam4967
    @rajeshnayanam4967 2 місяці тому

    അമ്മേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ, സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ, എൻ്റെ ജോലി ഉടനെ തന്നെ കാനഡ വിസ വരേണമേ അമ്മേ

  • @Sudheeshcr-of4et
    @Sudheeshcr-of4et 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ മോൾക്ക് വിദേശത്ത് ജോലിക്കു പോകാൻ അനുഗ്രഹം തരണം അമ്മേ തടസ്സങ്ങൾ നീക്കി തരണംഅമ്മേ 😂😂🔥🙏

  • @rosepaul823
    @rosepaul823 3 місяці тому +1

    Amme mathave Amalunte viswasam vardhippikane amme mathave🙏🙏🙏🙏

  • @MeenuMeenu-d1t
    @MeenuMeenu-d1t 3 місяці тому +1

    അമ്മേ മാതാവേ അച്ഛന്റെ ഓട്ടോ പണി മുടക്കി വർക്ക്‌ ഷോപ്പ് കിടക്കുവാ 6000 രൂപ വേണം നന്നാകാൻ അച്ഛനെ കുറി ഉണ്ട് അതു വീഴുതി കൊടുക്കണേ എല്ലാം ബുദ്ധിമുട്ട് കഷ്പാട് അച്ഛനെ തരണം ചെയിതു മുന്നോട്ടു പോകാൻ അനുഗ്രഹിക്കനമേ യേശുയെ

  • @ItzzmeAdithya664
    @ItzzmeAdithya664 3 місяці тому +1

    എന്റെ അമ്മേ ഞാൻ ഇന്ന് വന്നു ഉടമ്പടി എടുക്കാൻ അമ്മ സാധിച്ചു ❤

  • @priyasekar5363
    @priyasekar5363 3 місяці тому +4

    അമ്മേ കൃപാസനമാതാവേ ഞാൻ അങ്ങയുടെ മുന്നിൽ സമർപ്പിച്ച നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരണമേ. മോന്റെ വയറ്റിലെ ഇൻഫെക്ഷൻ ഉടനെ മാറ്റി കൊടുക്കണേ. ഞങ്ങളുടെ വീടിന്റെ കാര്യം എത്രയും വേഗം സാധിച്ചു തരണമേ. എന്റെ കഴുത്തിലെ വേദന മാറ്റി തരണേ. ജനിമോൾ ഇന്നത്തെ പരീക്ഷയിൽ പാസാകണമേ. കുടുംബത്തെ കാത്ത് കൊള്ളണമേ.

  • @Anithak-g9j
    @Anithak-g9j 3 місяці тому +4

    അമ്മ മാതാവേ എന്റെ കടേല് കച്ചോടം കുറവാ അമ്മ ഇടപെട്ട് ആ തടസം നീക്കി തരണേ

  • @Sudheeshcr-of4et
    @Sudheeshcr-of4et 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ മകൻ സുധിൻ ഒരു പുതിയ ജോലി ചെയ്യുന്നു അമ്മയുടെ കൈയ്യ്ത്താങ്എപ്പോഴുംഅവൻ്റെ മേൽ ഉണ്ടാകണം അമ്മ 7🙏🙏

  • @ArshaRoy-gu2pj
    @ArshaRoy-gu2pj 3 місяці тому +1

    Amme mathave ethuvare nalkiya ella anugrahangalkum nanni 🙏🙏🙏🙏🙏

  • @karunasingh9813
    @karunasingh9813 3 місяці тому +1

    Amma Mathave please grace me today's exam.Amma please mercy on me.Mama Mary please remove all obstacles. Amen

  • @AB-dn4kg
    @AB-dn4kg 3 місяці тому

    മാതാവേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ പൈസ പ്രേശ്നങ്ങൾ തീർത്തു തരണേ ❤

  • @MeenuMeenu-d1t
    @MeenuMeenu-d1t 3 місяці тому +1

    എന്നോട് മിണ്ടുന്നു പോലും ഇല്ല ഏട്ടൻ മിണ്ടാൻ തോന്നിക്കണേ എന്ന് വഴക്ക് ആണ് എന്നോട് ഫോൺ വിളിച്ചിട്ട് പോലും മിണ്ടുന്നില്ല മാതാവേ വഴക്ക് ദേഷ്യം എന്നോട് ഒള്ളത് മാറ്റി കൊടുക്കണേ കൈ വിടല്ലേ

  • @positivevibes4677
    @positivevibes4677 2 місяці тому

    അമ്മേ ഞങ്ങളെ അലട്ടുന്ന എല്ലാ വിഷമങ്ങളും പരിഹരിച്ചു തരേണമേ

  • @sindhubinu-th6bh
    @sindhubinu-th6bh 3 місяці тому

    എന്നെ രോഗത്തിൽ നിന്നു o കരകയറ്റണമേ🙏🙏🙏🙏🙏

  • @letha.vkurup5127
    @letha.vkurup5127 2 місяці тому

    അമ്മയുടെ മുന്നിൽ സമർപ്പിച്ച എല്ലാ നിയോ ഗങ്ങളും നടത്തി തരണേ

  • @VishnuUnni-j7p
    @VishnuUnni-j7p 3 місяці тому

    അമ്മേ സഹായിക്കണമേ എന്റെ ഇന്നത്തെ ചിട്ടി എനിക്ക് തന്ന് അമ്മേ എന്റെ കടത്തിൽ നിന്ന് ഒരു വിടുതൽ തരണമേ അമ്മേ എന്റെ പോകുന്നകാര്യത്തിൽ ഉത്തരം അരുളണ്ണമേ എന്റെ ദുഃഖം മാറ്റിതരണമേ ഒരായിരം സുതി ആമേൻ 🙏🙏🙏🙏

  • @sindhubinu-th6bh
    @sindhubinu-th6bh 3 місяці тому

    അമ്മേ എന്റെ കുടുംബത്തിന് സമാധാനം തരണമേ❤️❤️❤️❤️❤️

  • @LeelaReghu-yo4cu
    @LeelaReghu-yo4cu 3 місяці тому +1

    Amme mathave ente makkle kathurakshikkane kripasane amme mathave aave aave mariya mariya🙏🙏🙏🙏🥰🥰😘😘

  • @rosepaul823
    @rosepaul823 3 місяці тому +1

    Amme mathave Amalunu exam pass aakki tharaname amme🙏🙏🙏🙏

  • @ArshaRoy-gu2pj
    @ArshaRoy-gu2pj 3 місяці тому +1

    Amme kripasana mathave njangalkku ayusum arogyavum ulla oru kunjine nalki anugrahikkane 🙏🙏🙏

  • @PreethaSp-q9n
    @PreethaSp-q9n 3 місяці тому +1

    amma mathave thirukumara ente jeevitham nere akkaname amen

  • @attokaran10
    @attokaran10 3 місяці тому

    അമ്മേ മാതാവേ എന്റെ ഭർത്താവിനും മോനും സ്പെയിൻ വരാൻ പറ്റനെ അമ്മേ 🙏

  • @Ambu123-mm8fr
    @Ambu123-mm8fr 3 місяці тому +1

    Enta ponnu mone rogagalonnum varathe kaathu kollename 🙏🙏🙏 Amen

  • @SaliniShibu-du1vd
    @SaliniShibu-du1vd 3 місяці тому

    എനിക പ്രാർത്ഥിക്കാൻപറ്റണില്ല അമ്മേ എന്റെ ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കണം 🙏🙏

  • @sijiraju2376
    @sijiraju2376 3 місяці тому

    മാതാവേ എന്റെ ഫെബിമോന് നല്ലൊരി ജോലിക്കിട്ടൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @LeelaReghu-yo4cu
    @LeelaReghu-yo4cu 3 місяці тому +1

    Amme mathave ente vayarinteyum naduvinteyum asukagal ellam matti sukamtharane kripasane amme mathave aave mariya aave mariya🙏🙏🙏🙏🙏🥰🥰😘😘

  • @mentalfreak8879
    @mentalfreak8879 3 місяці тому

    അമ്മേ മാതാവേ ഈ മാസം 15 16 തീയതികളിൽ നടക്കുന്ന എൻ്റെ bsc nursing എക്സാം എനിക്ക് നല്ലത് പോലെ എഴുതാൻ സാധികേണമേ..ഞാൻ നിൽക്കുന്ന ഹോസ്റ്റൽ ഉള്ള എല്ലാവര്ക്കും എക്സാം നല്ലത് എഴുതാൻ അമ്മ അനുഗ്രഹിക്കേണമേ.🙏❤️

  • @jinisubashjinisubash4119
    @jinisubashjinisubash4119 3 місяці тому +1

    അമ്മേ മാതാവേ ഇന്നലെ കഴിഞ്ഞ ഇന്റർവ്യുയിൽ എനിക്ക് തന്നെ ജോലി ലഭിക്കേണമേ

  • @MalluCreation11
    @MalluCreation11 3 місяці тому +2

    മാതാവേ മോളുടെ ഫസ്റ്റ് സെമസ്റ്റർ എക്സാം റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്ക്‌ നൽകി മോളെ വിജയിപ്പികേണമേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @MeenuMeenu-d1t
    @MeenuMeenu-d1t 3 місяці тому +1

    അച്ഛൻ എല്ലാവരുടെ മുമ്പിൽ കൈ വിടണ്ട അവസ്ഥ ആണ് അതു മാറ്റി കൊടുക്കണേ ആരുടെ മുമ്പിൽ കൈ നിടതെ അച്ഛൻ സ്വന്തം ആയിട്ടു ജീവിക്കാൻ ഓട്ടോ എടുത്തു അതു അച്ഛനെ പരീക്ഷിക്കുകയാണ് എത്ര തവണ വർക്ക്‌ ഷോപ്പ് കയറി അതു ഇന്നലെ വിണ്ടു കയറി 6000 രൂപ അമ്മ കൊടുത്തു അച്ഛന്റെ വണ്ടി നന്നക്കി ഇറക്കാൻ സാധിച്ചു കൊടുക്കണേ അല്ലകിൽ കുറി വീഴുതി കൊടുക്കണേ ഇന്ന് ഉണ്ട് കുറി അതു വീഴുതി കൊടുക്കണേ അച്ഛനെ കൈ വിടല്ലേ യേശുയെ 🙏🙏🙏🙏🙏🙏🙏🙏

  • @Kumari-sv8nu
    @Kumari-sv8nu 3 місяці тому +1

    Amme ente chechiyude kudumbathile prasanagal matti bhavanathil santhosham undakane daivasneham kondu nirakkane karthave mathave Amen Amen

  • @LinuJaison
    @LinuJaison 2 місяці тому

    ഇന്ന് എന്റെ മോന്റെ ജന്മദിനം ആണ്.. അമ്മേ മാതാവേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @sijishaju8719
    @sijishaju8719 3 місяці тому +2

    Amme mathave makkalkku nannyi padukkanull kripa nalkane unnatha vijayam nalki anugrahikkane chettanu nallru joli nalki anugrahikkane visa thadasagal mattitharane brest youtres faibroid mattitharane mante kannada mattan sahayikkane ammen anugrahikkane amme

  • @Sudheeshcr-of4et
    @Sudheeshcr-of4et 2 місяці тому

    മാതാവേ മക്കൾക്ക് 3പേരെയുംകാത്തോളണം•

  • @sindhubinu-th6bh
    @sindhubinu-th6bh 3 місяці тому

    എനിയ്ക്കും എന്റെ കുടുംബത്തിനും അമ്മയുടെ അടുക്കൽ വരാൻ കഴിയണമേ❤❤❤❤

  • @neethuj9165
    @neethuj9165 3 місяці тому +1

    Amme achante കാലിലെ നീര് എല്ലാം മാറ്റി തരണമേ അമ്മേ ഇനി അത് കാണിക്കല്ലേ അമ്മേ അതെ കണക് bleeding kanikkale amme enne tension akkale amme njan sakshym paranjekam amme achane kathukollaname amme

  • @SmithaBaburaj-f4z
    @SmithaBaburaj-f4z 3 місяці тому

    Amen kadabadhiyathayilninnumojikkenam amme

  • @MeenuMeenu-d1t
    @MeenuMeenu-d1t 3 місяці тому +2

    വീട്ടിൽ ഒരു വക ഇല്ല എന്തെകിലും വാക്കിക്കാൻ അമ്മക്ക് തോന്നിക്കണേ

  • @princymary2408
    @princymary2408 3 місяці тому +5

    അമ്മേ മാതാവേ എന്റെ ജോഷിനാ മോളുടെ ലോൺ എത്രയും വേഗം ശരിയായി കിട്ടണേ അവിടുന്ന് ഞങ്ങളുടെ വിളിക്കണേ

  • @Sudheeshcr-of4et
    @Sudheeshcr-of4et 2 місяці тому

    അമ്മേ മാതാവേ എൻ്റെ മകൻ സുധീഷ് പഠിക്കുന്നത് ഓർത്തിരിക്കാൻ അനുഗ്രഹം തരണംഅമ്മേ കണ്ണീരോടെ 😂🔥⛪🙏

  • @juliemoljoseph7641
    @juliemoljoseph7641 2 місяці тому

    Ante amme rakshikane sahayikane amme

  • @sirilthankachan1771
    @sirilthankachan1771 2 місяці тому

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തരണേ 🙏🙏

  • @RejaniRejani-ir5sp
    @RejaniRejani-ir5sp 3 місяці тому

    അമ്മ എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തന്നെ മാതാവ്. എന്റെ തയ്യൽ നല്ല രീതിയിൽ മുന്നോട്ടു പോകണേ മാതാവേ

  • @nishaantony9119
    @nishaantony9119 3 місяці тому

    മാതാവേ എന്റെ ജീവിത പങ്കാളിയുടെ അസുഖം നീക്കി പൂര്‍ണമായി സുഖം ആക്കാന്‍ കൃപ തരണേ

  • @marygeorge-yn8tp
    @marygeorge-yn8tp 3 місяці тому

    Ammeudabadyniyogaglsathichutharane🎉🎉🎉amin🎉🎉🎉🎉

  • @joyaljoseph330
    @joyaljoseph330 2 місяці тому

    Amme ekadabharayhil ninnum amma kathurakshikkane amme

  • @preenik.a4038
    @preenik.a4038 2 місяці тому

    Amma mathave protect my son 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minijacob8289
    @minijacob8289 3 місяці тому

    Amme Mathave be with us and protect us from all types of evils and mistakes and protect my pin family and my ammachi thank you Amme Mathave

  • @sindhunk6724
    @sindhunk6724 3 місяці тому

    ആമേൻ 🙏

  • @droupathytr1921
    @droupathytr1921 3 місяці тому

    Ente amme കതുറേക്ഷിക്കനെ

  • @muralibindhu1993
    @muralibindhu1993 3 місяці тому +2

    അമ്മേ പരിശുദ്ധ മാധവ് ഞങ്ങളുടെനിയോഗങ്ങളെ മണിക്കേണമെ ആമേൻ

  • @sabithashivanpillai4496
    @sabithashivanpillai4496 3 місяці тому

    Amma mathave gagglude kudubathe anugrahikaname aamine

  • @Sudheeshcr-of4et
    @Sudheeshcr-of4et 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണംഅമ്മേ കണ്ണീരോടെ അപേക്ഷിക്കുന്നു 😂

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 3 місяці тому

    Amme nanni

  • @amiyan7511
    @amiyan7511 3 місяці тому

    Amme mathave job nalki anugrahikane

  • @shibinkrishnan29
    @shibinkrishnan29 3 місяці тому

    Amen

  • @jismyjose3541
    @jismyjose3541 3 місяці тому

    Amme mathave anugrahikkaname

  • @MinisanilKumar-qd8qk
    @MinisanilKumar-qd8qk 3 місяці тому

    Amma mathave ente nikhiline joliyil sahayikkename

  • @vineethashiju2553
    @vineethashiju2553 3 місяці тому

    Amme mathave ente niyogangale eniku sadhichu tharename

  • @ajayankd5661
    @ajayankd5661 3 місяці тому +3

    എന്റെ മാതാവേ എന്റെ യേശുവേ എന്റെ അമ്മയുടെ മാറ്റിത്തരണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ യേശുവേ ഞങ്ങളുടെ ദുരിതങ്ങൾ മാറ്റി തരണമേ