ഇത് നിങ്ങൾ വിലയിരുത്തേണ്ട അതീവ ഉടമ്പടി വിശ്വാസ സാക്ഷ്യമാണ്!

Поділитися
Вставка
  • Опубліковано 4 жов 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 95

  • @kunjustalks6426
    @kunjustalks6426 19 годин тому +8

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷി ആക്കേണമേ ആമേൻ

  • @rejikuriakose7636
    @rejikuriakose7636 День тому +3

    അമ്മേ മാതാവേ ഈശോ മകൻ്റെ വിസയും ഇളയമകൻ്റെ പകൽ ജോലിയും തന്ന് അനുഗ്രഹിച്ച് ദൈവനാമം മഹത്വപ്പെടുത്താൻ കൃപചെയ്യണമേ🙏🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹♥️♥️♥️♥️

  • @DollyJoy-b4m
    @DollyJoy-b4m 23 години тому +6

    അമ്മേ കടം ഇല്ലാതെ ജീവിക്കാൻ അനുഗ്രഹിക്കണേ

  • @ReneeshaBiju
    @ReneeshaBiju 13 годин тому +2

    അമ്മ മാതാവേ അമ്മയുടെ പ്രതൃക്ഷകരണത്തിന്റെ സ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @remyalachu9846
    @remyalachu9846 54 хвилини тому

    അമ്മേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി ഉയർത്തേണമേ 🙏🙏🙏🙏

  • @anugrahageorge8045
    @anugrahageorge8045 11 годин тому +3

    അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിനെ അനുഗ്രഹിക്കണമേ. Growth and developments Normal ആയിരിക്കണമേ. കൈവെടിയല്ലേ.

  • @Sajan-hh5xb
    @Sajan-hh5xb 21 годину тому +2

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സാക്ഷിയാക്കി മാറ്റെണമെ🙏🙏🙏

  • @joshibindu312
    @joshibindu312 22 години тому +1

    പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ ഒക്ടോബർ 28 നു എന്റെ മകന്റെ birthday ഗിഫ്റ്റ് ആയിട്ട് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. ഒക്ടോബർ 10 മകളുടെ A2 എക്സാം ആണ്. ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് എന്റെ അടുത്ത് നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ അത്ഭുത പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏

  • @subru622
    @subru622 16 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ ആമേൻ 🙏🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 21 годину тому +2

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @JeemonJoseph-m8l
    @JeemonJoseph-m8l 17 годин тому +1

    അമ്മേ മാതാവേ ഈ സഹോദരനും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഈ സഹോദര നെയും കുടുംബത്തെയും ജീവിതം മുഴുവൻ ജീവിക്കാൻ അനുഗ്രഹിക്കുന്നതിനായി ഉള്ള അനുഗ്രഹം അമ്മയുടെ തിരു കുമാരനായ എന്റെ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏

  • @bistyraphael
    @bistyraphael 21 годину тому +3

    മാതാവേ എന്റെ മോളുടെ സ്വർണമാല കാണാതെ പോയിട്ടു മാതാവിന്റെ കാശു രൂപം അതുമേ ഇട്ടിരുന്നു അത് കിട്ടിയ ആൾ അത് പള്ളിയിൽ അച്ഛന്റെ കൈയിൽ കൊണ്ടോയി കൊടുത്തു എഷോക്കും മാതാവിനും ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @giftofgod8892
    @giftofgod8892 23 години тому +1

    എന്റെ അമ്മേ എന്റെ സഹോദരന്റെ എല്ലാ ചീത്ത കൂട്ടുകെട്ടും അതേപോലെദുർനടപ്പും പൂർണമായും മാറ്റി ഞങ്ങൾക്ക് അവനെ സത്യ ദൈവത്തിന്റെ പുത്രനാക്കി തരണേ 🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @mellyjmjes
    @mellyjmjes День тому +3

    O Jesus I surrender my family to you through Mother Mary please take care of everything.Amen.❤❤❤❤❤❤❤

  • @geethac7894
    @geethac7894 21 годину тому +3

    🙏 അമ്മേ മാതാവേ സ്തുതി🙏

  • @Sinsu520
    @Sinsu520 11 годин тому +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @josephpanakal9920
    @josephpanakal9920 22 години тому +4

    ❤❤❤ പുറപ്പാട് 33:14 ഞാൻ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നൽകുകയും ചെയ്യും❤❤❤

  • @JeemonJoseph-m8l
    @JeemonJoseph-m8l 17 годин тому

    അമ്മേ എന്നെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏

  • @priyamolbyju622
    @priyamolbyju622 День тому +2

    അമ്മേ മാധവേ യേശുവേ 🙏🏻

  • @aswathyp1509
    @aswathyp1509 22 години тому +2

    എന്റെ അമ്മേ എന്റെ പ്രേശ്നത്തിന് അമ്മ ഒരു വഴി കാണിച്ചു തെരണേ 🙏🙏🙏എന്റെ ഭർത്താവ് എന്നിലേക്കു തിരിച്ചു വരണേ 🙏🙏🙏

  • @Sibin-w8x
    @Sibin-w8x 22 години тому +1

    കന്യകാമറിയമേ എത്രയും പെട്ടെന്ന് എനിക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ

  • @plittylukose5519
    @plittylukose5519 18 годин тому +1

    Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 День тому +17

    ദൈവത്തിൻ്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. തക്ക സമയത്ത് അവിടുന്ന് നിങ്ങളെ ഉയർത്തി കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുക അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. 1 പത്രോസ് 5:6🙏🙏🙏🙏🙏🙏🙏

    • @jyothis6594
      @jyothis6594 21 годину тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @jyothis6594
      @jyothis6594 21 годину тому

      😊😊0

  • @anandhankrishnan3440
    @anandhankrishnan3440 20 годин тому +3

    പരിശുദ്ധ അമ്മേ എന്നോട് മനസ്സിൽ വിരോധം ഉള്ള എല്ലാ മനുഷ്യരെയും എന്നിലേക്ക് അടുപ്പിക്കണേ അവരുടെ മനസ്സിൽ എന്നോട് സ്നേഹം തോന്നിപ്പിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @coltonw4214
    @coltonw4214 17 годин тому +1

    Amen.praise the Lord Almighty.❤❤❤❤❤

  • @rincyvarghese3002
    @rincyvarghese3002 22 години тому +1

    Amma annugrehikkkannum amen hallelujah

  • @akhilamerinthomas4593
    @akhilamerinthomas4593 День тому +2

    Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave😢😢😢😢😢😢😢jose nte veetukar njagal thammil ulla vivaham nadathitharename ammae mathave😢😢😢😢😢😢😢😢😢

  • @JosammaPhilip
    @JosammaPhilip 16 годин тому +1

    Amen

  • @ThanujaKunjachan
    @ThanujaKunjachan День тому +1

    Mathave ente aniyanmaarude kalyaanam Ammae 🙏

  • @Remya720
    @Remya720 22 години тому

    എന്റെ അമ്മേ മാതാവേ, ഈശോയെ എന്റെ Birthday gift ആയി ഒക്ടോബറിൽ എനിക്ക് OET പാസ്സാക്കി തരണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ അമ്മേ സഹായിക്കണമേ.

  • @JeemonJoseph-m8l
    @JeemonJoseph-m8l 17 годин тому

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു മദ്യപാനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചനം നേടി ആൽമീയ മായ ജീവിതം ജീവിക്കാൻ ഉള്ള അനുഗ്രഹം അമ്മയുടെ തിരുകുമാരനായ ഈശോയോട് മധ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @vijayammamohannan5914
    @vijayammamohannan5914 4 години тому

    അമ്മേ യു ടെ പ്രെ ദി ഷി ക ര ണ ത്തി ന്റ സാ ഷി യാ യി മാ റ്റേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️

  • @layamartin9434
    @layamartin9434 22 години тому +2

    ആവേ മരിയ🙏🏻❤️✨

  • @renjur5854
    @renjur5854 День тому +1

    Amen🙏

  • @boidboss6305
    @boidboss6305 Годину тому

    അമ്മേ എന്റെ അച്ചായനും അവർ വർക്ക്‌ ചെയ്തിരുന്ന കമ്പനിയിൽ തന്നെ ജോലി കിട്ടണമേ 😥🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 16 годин тому

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 19 годин тому

    എന്റെ അമ്മേ മാതാവേ എന്റെ യേശുവേ 🙏❤️ഇന്ന് ചേച്ചിമാര് 4 rth year പരുപാടി നടത്തുവാണ്ണമേ നല്ല മഴ കാറ്റും കാറും ഉണ്ട് അമ്മേ എന്റെ യേശുവേ ☹️☹️മഴ പെയാതെ കാക്കണമേ അമ്മേ എന്റെ യേശുവേ 🙏🙏

  • @julebaby6536
    @julebaby6536 18 годин тому

    Ammemathave Ennneyuo ennntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏🙏🙏

  • @joseyvarghese3814
    @joseyvarghese3814 19 годин тому +1

    Ave Ave Ave maria

  • @NelgyLijo
    @NelgyLijo День тому +1

    Amma mathave anugrahikaname kurepasanam mathave joli illatha Ella makaudeyum samarpikkunu Amma mathave sahaykaname Ella makalkkum joli nalkiy anugrahikaname samayathindey mell athikaramullaa Amma mathave endey parthanakalum niyoghalum sathiychu thataname 🙏🏻🙏🏻🙏🏻

  • @anuam7206
    @anuam7206 День тому

    മാതാവേ ഈ മാസം തന്നെ psc യിൽ എനിക്ക് ആവശ്യമായ ഒഴിവുകൾ അമ്മയുടെയും യേശുവിന്റെയും കരങ്ങളാൽ ചെയ്യണേ

  • @devuti6861
    @devuti6861 22 години тому

    Ammayude prethiksheekaranathinte sthira sakshiyakki enne uyarthename 🙏🙏🙏🙏

  • @prasadct6756
    @prasadct6756 12 годин тому

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @sony8707
    @sony8707 35 хвилин тому

    Isoye ellla makkalude melum karunayayirikane

  • @giftofgod8892
    @giftofgod8892 23 години тому

    ആവേ mariya❤️❤️🙏🙏🥰🥰😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adithyaprabhal8102
    @adithyaprabhal8102 13 годин тому

    എന്റെ അപ്പ എന്റെ അമ്മ കൂടെ ഉണ്ടാവണേ ❤❤❤❤

  • @goguljijgoguljiji
    @goguljijgoguljiji 13 годин тому

    Ente amme mathave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

  • @varghesemanjaly158
    @varghesemanjaly158 19 годин тому +1

    Ace Ave Ave maria
    Ave Ave maria

  • @easeepjjeni
    @easeepjjeni 3 години тому

    ആമേൻ🙏

  • @devuti6861
    @devuti6861 22 години тому

    Ente aasreyamaya daivathe Njan ente jeevan samarppich prarthikkunnu 🙏🙏🙏

  • @sunitham386
    @sunitham386 18 годин тому

    Ammae mathavae Akshayuda yathraeil koodaundakanamae Ammauda neelankikkullil kathollanae Ashiuda kanninta budhimuttukal 🙏❤️🙏Enta edathu kalinta uppoottiuda vedana 🙏❤️🙏

  • @jayasibi9473
    @jayasibi9473 16 годин тому

    Amme please accept my needs, praise the lord

  • @jintojose1262
    @jintojose1262 19 годин тому +1

    Ammmee mathave enne prathaksheekaranathinte Sakshi aakki anugrahikkaname ente naduvethana maranamee enik oru joli nalki anugrahikkaname 🙏🙏🙏

  • @ancybenny4562
    @ancybenny4562 День тому +1

    Ammamathave prashithapravarthanum nadathunna samayathu orupadu vedhanippikkunnathaya anubhavam enikkundayi amma mathave avarodu shemikkename

  • @sreekala9038
    @sreekala9038 День тому

    Amma ente eshoappa e bhaviude prarthana avidunnu Kay kollaname Amma ente deivame ente ponnumoneyum avidunnu anugrehichu reshichu ente Amma ude prethishikaranathinte Sakshi akky ente ponnumone mattaname Amma ente Amma ude japamala ralikku e pravasham ente moneyum kondu varan ente Amma ente ponnumoneyum orukkaname anugrehikkaname Amma 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭😭😭😭😭😭😭

  • @ThanujaKunjachan
    @ThanujaKunjachan День тому

    Mathave njangalude relocation kaaryam pariganikane Ammae 🙏

  • @bincyjohny4208
    @bincyjohny4208 День тому

    Mathave ente kudumbathe etteduthu ente niyogangal sadhichu tharaname

  • @raji6395
    @raji6395 23 години тому

    Kreupasanam amme nangalku vendi apekshikaname

  • @athiradhinoke7339
    @athiradhinoke7339 18 годин тому

    Ammmee eannum udambadiyil ayirikkanulla Krupa nalkane😢😢😢

  • @renjur5854
    @renjur5854 День тому

    Amme🙏😭

  • @beenamolmathews4255
    @beenamolmathews4255 15 годин тому

    Amme protect our jobs please

  • @abhilashijo2798
    @abhilashijo2798 21 годину тому

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @GOWRISEKHAR-n3y
    @GOWRISEKHAR-n3y 20 годин тому

    Mathave e masam 8 15 21 24 enne divasangalil exam anu amme ente exam amma eyuthi thareneme mathave 3 4 semester pass aki tharaname amme mathave 😢😭🙏

  • @priyamolbyju622
    @priyamolbyju622 День тому +1

    ❤🎉

  • @antonyjoseph4761
    @antonyjoseph4761 17 годин тому

    Amme mathave enik ente gas oke ellaaaam Matti tharanameeee amme 🙏🏼🙏🏼🙏🏼🙏🏼

  • @aneeshps8917
    @aneeshps8917 3 години тому

    Mathave ente achante Tb, strokk, sugar ellam vegam sugapeduthaname🙏 Ammayude japamala raliyil pankedukkendathanu😥 🙏

  • @SjJinu
    @SjJinu 23 години тому

    Amma mathave new car thannAthine orayiram nandhi parayunnu

  • @bincypriya2759
    @bincypriya2759 17 годин тому

    Ente bharthavine mathavinte karangalil samarppikkunnu mathave... Ente bharthavinu qcon company qataril ninnum medical um visa yum nalki anugrahikkaname mathave

  • @rejifrancis8971
    @rejifrancis8971 16 годин тому

    🙏🙏🙏 ❤❤❤ Ave Maria ❤❤❤❤

  • @sinishsinish5742
    @sinishsinish5742 16 годин тому

    Parishudhe amme njan kuwaitileiku pohan payanghare thadasamaanu amme aathadasam eduthu kalayaname albhudaharamai aduthe aazhalchaiel enne avede ethikaname amma 🙏🏼enne aammaude prakdisheeharana thinde kshaakshiaakaname... Ende prarthanahalku vendi eshoodu amma madyathaum sakdhamaaitt u edapedename. Avede eniku kshaakshiaakkaname🙏🏼😭amen

  • @JohnMathew-pd6zk
    @JohnMathew-pd6zk День тому

    Ammamathaevea njgaludea Mmakklude madyapanam mattitharenemea.

  • @ShantyRegi-o6i
    @ShantyRegi-o6i 13 годин тому

    Amme nadni yesuve udambadi niyogajal seekarichu samada nam tharaname Cerah molkknallthu polesasarikan Anie kelvi job ebi work permit eldho kunjumol jayasree bijeesh kadum sthalam vilpana chithra nursing exam passakki rakahikkaname

  • @jaisheelavinolia8819
    @jaisheelavinolia8819 22 години тому

    Financial problems pray for me mother mary

  • @kurumbandonal
    @kurumbandonal 21 годину тому

    Amme mathave ente makane nervazhi nadathename

  • @Nathaniel-cl5sz
    @Nathaniel-cl5sz 14 годин тому

    Ente amme kreupasanam mathave 33 vayasaya eniku oru jeevitha pangaliye nalkane😢

  • @KalaVenkatesan-hp6pl
    @KalaVenkatesan-hp6pl 17 годин тому

    Amme enne ammayude prathyakshikaranathinte sakshiyayi uyarthaname

  • @priyastephen8080
    @priyastephen8080 День тому +1

    Amme help me to study and pass my osce exam.

  • @devuti6861
    @devuti6861 22 години тому +1

    Amme ente yachanakal kelkkename 🙏🙏ente avasatha manasilakkename gathiked kanename 🙏🙏🙏nalathe pareeksha samarppich prarthikku aviduthekk asadhymayi onnumilla

  • @dhyananand7077
    @dhyananand7077 22 години тому

    Mathave.. Pg exam... Degree level psc🙏🙏

  • @abdulnasarnasar9806
    @abdulnasarnasar9806 23 години тому

    😢❤😢❤

  • @Beena_joby
    @Beena_joby 21 годину тому +1

    Amme ennik BSc nursing admission thannu anugrahikkaname

  • @JacobAntony-v9c
    @JacobAntony-v9c 23 години тому

    Amme mathave yenne Dubai Nella oru hotelil job tharaname ante joli kittan kaniyaname

  • @devuti6861
    @devuti6861 22 години тому

    Govt jole ennath ente 😢nenju pottunna sankadam ane amme Aviduthek mathrame enik tharan kazhiyoo Daivanamam mahathvappeduthename

  • @manudileep9311
    @manudileep9311 23 години тому

    Amme eniku oru caliberum illa.msg idan spelling polum ariyilla.amme ninakuanasundengil e chettane pole njan palayanu.eniku daily 100roppa varumaanamulla oru joli vettil irunnanemgil orupadu santhosjm amme esoyodu onnu parayamo

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 19 годин тому +7

    അമ്മേ മാതാവേ 🥹🙏എന്റെ യേശുപ്പ 🙏🥹എനിക്ക് പേടി ആവുവാ അമ്മേ എന്റെ യേശുവേ 🥹ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് എനിക്ക് ഭയങ്കര പാടാണ് അമ്മേ എന്റെ യേശുപ്പ പഠിക്കാനും ഓർക്കാനും അമ്മേ എന്റെ യേശുവേ 🥹🙏അമ്മേ മാതാവേ എന്റെ യേശുപ്പ എന്റെ 1st sem Bsc Nursing പരീക്ഷ മുഴുവനും പോയി അമ്മേ യേശുപ്പ🥹വരുന്ന നവംബർ 28,29 ആണ് അമ്മേ എന്റെ യേശുപ്പ പോയതിന്റെ പരീക്ഷ അമ്മേ എന്റെ യേശുവേ 🥹🥹🙏❤️പൊറകെ ആണ് അമ്മേ എന്റെ യേശുവേ 2st sem പരീക്ഷയും അമ്മേ യേശുപ്പ സമയവും ദിവസവും ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹🥹🙏ഏഴു വിഷയം രണ്ട് എണ്ണം വച്ചു എഴുതണo അമ്മേ എന്റെ യേശുവേ 🥹🥹എനിക്ക് പേടി ആവുവ അമ്മേ എന്റെ യേശുപ്പ🥹🥹നീ കൈവിടല്ലേ 🥹🥹എന്റെ ദൈവമേ ജയിക്കാൻ ഉള്ള മാർക്കു തരണമേ അമ്മേ എന്റെ യേശുവേ പയിസപോലും വേറെ ഫീസ് ആയിട്ട് അമ്മേ യേശുപ്പ ഒരു നിവർത്തി ഇല്ല അമ്മേ യേശുവേ കടങ്ങൾ കൂടി കഷ്ടപാട് ആയി അമ്മേ എന്റെ യേശുവേ 🥹🥹🥹6000,7000 അടക്കണo അമ്മേ എന്റെ യേശുവേ 🥹🥹🥹🥹എന്റെ അമ്മേ മാതാവേ എന്റെ യേശുവേ അനുഗ്രഹിക്കണ്ണമേ ഞങ്ങളെ എല്ലാവരെയും പാസ്സ് ആക്കി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹

    • @evelincelin9791
      @evelincelin9791 17 годин тому

      ❤❤❤ദൈവത്തിൻ്റെ കരത്തിൻ കീഴിൽ താഴ്മയോടെ നിൽക്കുവിൻ അവിടന്ന് തക്കസമയത്ത് നിന്നെ ഉയർത്തിക്കൊല്ലേ....എപ്പോഴും എല്ലാറ്റിനും ദൈവത്തിന് നന്ദി പ്രകാശിപ്പിക്കും സ്തുതി പാടുവിൻ....❤ നിൻ്റെ വിശ്വാസം നിന്നെ റക്ഷിച്ചിരിക്കും❤ ലൂക്കാ 18:27,18:41-43

  • @lissyeldho7746
    @lissyeldho7746 15 годин тому

    താങ്കൾ ബ്രില്യൻസ് അല്ലേ

  • @Drakkula-11
    @Drakkula-11 22 години тому +3

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷി ആക്കേണമേ ആമേൻ

  • @JeemonJoseph-m8l
    @JeemonJoseph-m8l 17 годин тому

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏

  • @rosittsaji
    @rosittsaji 16 годин тому

    Amen ❤🙏🙏🙏🙏🙏🙏

  • @sudheeshkumar2390
    @sudheeshkumar2390 11 годин тому

    ആമേൻ.