Lokavasanam oru vilippadakale part 2 | kanjar ahammed kabeer baqavi

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,9 тис.

  • @Iamtheshanu
    @Iamtheshanu Рік тому +74

    ഇതിന്റെ തുടക്കക്കാരൻ ഞാനാണ് ❤
    ഇതിന്റെ നടുവിൽ നിൽക്കുന്നത് ഇമാം മഹദിയാണ് ❤
    ഇത് അവസാനിപ്പിക്കുന്നത് ഈസ നബിയാണ് ❤❤

  • @irshadirshad2584
    @irshadirshad2584 Рік тому +170

    2023 ൽ കേൾക്കുന്നവർ ഉണ്ടോ🥰.... നമ്മുടെയൊക്കെ ദീനിനെ ഊട്ടിഉറപ്പിക്കാൻ ഇതുപോലുള്ള ഒരുപാട് പ്രഭാഷങ്ങൾ പറയാൻ ഉസ്താദിന് ദീർഗായുസ്
    നൽകുമാറാകട്ടെ,ആമീൻ 🤲🤲🤲

  • @ashrafthrivarna7909
    @ashrafthrivarna7909 3 роки тому +109

    "ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായിട്ട് കേൾക്കുന്ന പോലെ...."
    "ഉസ്താദിന് ദീർഘായുസ്സ് നൽകണേ നാഥാ..."

  • @rasheednanmanda4742
    @rasheednanmanda4742 3 роки тому +115

    എത്ര കേട്ടാലും മതിവരാത്ത ഉസ്താദിന്റെ ശബ്ദം. അള്ളാഹു ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ

  • @sulfinooraentertainmentvid9522
    @sulfinooraentertainmentvid9522 3 роки тому +174

    ഈ റമളാൻ മാസത്തിൽ ആരെങ്കിലും ഉണ്ടോ ഉസ്താദ്ന് അള്ളാഹു ആരോഗ്യത്തോട് കൂടിഉള്ള ദീർഘായുസ്സ് കൊടുക്കട്ടെ ❤👍

  • @thaspp7760
    @thaspp7760 5 років тому +431

    Usthathine. Ishttapedunnavar like. Cheyyuka👍👍🙁🙁🙁🙁😭

  • @shafikannur
    @shafikannur 5 років тому +311

    കേട്ടാൽ മതി വരല്ല....
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും...
    ഇന്നും കേട്ടു.
    മാ ഷാഅ് അല്ലാഹ് ...

  • @nazriyanazrinpopz4265
    @nazriyanazrinpopz4265 Рік тому +322

    2023 ഇൽ ഇത് കേൾക്കുന്നവരുണ്ടോ അള്ളാഹു ഉസ്താദിന് ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @hasilgafoor2868
    @hasilgafoor2868 Рік тому +70

    10 വർഷം മുൻപ് ആദ്യമായി കേട്ട് , പിന്നീട് എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം . ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കിയ പ്രഭാഷണം.അള്ളാഹു ഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ...ആമീൻ

  • @junu-reii-jezu3010
    @junu-reii-jezu3010 Рік тому +16

    ഇപ്പോളും ഇത് കേൾക്കുമ്പോൾ ഒരു രോമാഞ്ചമാണ് 2023 ഒക്ടോബർ

  • @shafeeqpk9281
    @shafeeqpk9281 5 років тому +344

    ഞാൻ ഉസ്താദിന്റെ ലോകാവസാനം ഒരു വിളിപ്പാട് അകലെ എന്ന പ്രസംഗം ഇടക്ക് ഞാൻ വീണ്ടും വീണ്ടും കേൾക്കാറുണ്ട്. അള്ളാഹു ഉസ്താദിനു ആയുസ്സ് കൂട്ടി കൊടുക്കണമെ

  • @noushadvkl9442
    @noushadvkl9442 2 роки тому +54

    ഇത് പോലെ ഒരു പ്രസംഗം എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല ആമീൻ ആമീൻ മാഷാഅല്ലാഹ്‌ 👍👍👍

  • @jamaljamalu4831
    @jamaljamalu4831 Рік тому +123

    2023 ൽ കേൾക്കുന്നുന്നവർ ഉണ്ടോ... റബ്ബ് എല്ലാവർക്കും പൊറുത്തു തരട്ടെ 😥

  • @rasheednanmanda4742
    @rasheednanmanda4742 3 роки тому +31

    ഇതിന്റെ മൂന്നുഭാഗവും ഞാൻ കാണാതെ പറയും. ഒരുപാട് തവണ കേട്ടു കേട്ടു പഠിച്ചതാണ്

  • @SirajPachi
    @SirajPachi Рік тому +37

    തുടക്കം നിൽക്കുന്നത് മുഹമ്മദ്‌( സ)
    നടുവിൽ നിൽക്കുന്നത് മഹ്ദി ഇമാം
    ലാസ്റ്റ് നിൽക്കുന്നത് ഈസ നബി( അ)
    എത്ര തന്നെ ഇസ്ലാമിനെ ദ്രോഹിച്ചാലും
    എന്റെ ഇസ്ലാമിനെ ആർക്കും തകർക്കാൻ കഴിയില്ല അവസാനം വിജയം ഇസ്ലാമിനായിരിക്കും(🤲🤲🤲🤲)

  • @kajahussainkajahussain9404
    @kajahussainkajahussain9404 2 роки тому +17

    ഇന്നും കേൾക്കാറുണ്ട്..... ആരൊക്കെ കേൾക്കാറുണ്ട് ഇത് ഇപ്പോളും

  • @aslamv8851
    @aslamv8851 5 років тому +150

    ഞാൻ കേട്ടത്തിൽ വെച്ച് ഏറ്റവും കിടിലൻ പ്രസംഗം .ലോകാവസാന ചിന്തകൾക് കൂടുതൽ കരുത്ത് നൽകിയ പ്രസംഗം

    • @Noushad_baqavi_official
      @Noushad_baqavi_official  5 років тому +13

      താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ

    • @thaspp7760
      @thaspp7760 5 років тому

      Athe

    • @rishanrishu5228
      @rishanrishu5228 5 років тому

      Ameen

    • @sLmn174
      @sLmn174 4 роки тому

      maNdaN Ano thaaN...? eyaaL deen vittu Cash akkunnavaN...

    • @മനസ്സിൽമണിമാല
      @മനസ്സിൽമണിമാല 4 роки тому

      Super

  • @asaruasarudheen602
    @asaruasarudheen602 Рік тому +71

    ഈ പ്രഭാഷണം കേട്ട് ഒരു പാട് ആളുകൾ ഇസ്ലാം സ്വീകരിച്ചു ❤

  • @sadiqali678
    @sadiqali678 4 роки тому +117

    എത്ര കേട്ടു എന്ന് അറിയില്ല, പക്ഷെ വീണ്ടും, വീണ്ടും കേൾക്കാൻ തോനുന്നു, മനോഹരമായ ശബ്ദം

    • @safeercheppy5284
      @safeercheppy5284 Рік тому +1

      ഇതൊക്ക ലേ ഇപ്പോം സംഭവിക്കുന്നത്

  • @asifkottupdam4149
    @asifkottupdam4149 4 роки тому +393

    10 കൂടുതൽ കേട്ടവർ like അടിച്ചോളൂ

    • @SAYED_BHAI_TRAVEL_SERVICE
      @SAYED_BHAI_TRAVEL_SERVICE 3 роки тому +6

      10 um 20 alla orupadu vatam kakarudu 👍

    • @786nblmohd4
      @786nblmohd4 Рік тому +5

      കൊറേ പ്രാവിശ്യം കേട്ടു 🥰🤲🏻❤️🥰😘

    • @niyabej93
      @niyabej93 6 місяців тому

      Morethan 100 times

  • @rizwanmuth2254
    @rizwanmuth2254 Рік тому +11

    2013 ഇൽ ഇത് കേട്ടു 8 ആം ക്ലാസിൽ പഠിച്ചിരുന്ന ഞാൻ ക്ലാസ്സിൽ ഈ പ്രസംഗം കൂട്ടുകാരോട് പറയുമായിരുന്നു ❤️❤️🤗

  • @mubashirmuthumubashirmuthu8496
    @mubashirmuthumubashirmuthu8496 Рік тому +13

    2023 മാർച്ച്‌ 26 നു ramzan 3 ന്റെ രാത്രി ഞാൻ കേൾക്കുന്നു.. എത്ര കേട്ടാലും മതിവരില്ല ❤❤

  • @ShamshadChelari-cv5tn
    @ShamshadChelari-cv5tn Рік тому +313

    2023 റമളാനിൽ കേൾക്കുന്നവർ ഉണ്ടോ. എനിക്ക് ഇഷ്ടം ഉള്ള പ്രഭാഷണം ആണ് അള്ളാഹു ആഫിയത്തും തീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shameerismail8291
    @shameerismail8291 5 років тому +254

    ഉസ്താദിന്റെ ഈ ശബ്ദം ഇതു കണക്ക് നില നിർത്തി കൊടുക്കണേ അല്ലാഹുവേ

  • @Faizalperingammala
    @Faizalperingammala 5 років тому +218

    ഉസ്താദിൻറെ ഏറ്റവും നല്ല ശൈലി ഈ രീതിയിലുളള പ്രസംഗമാണ് . ഇപ്പോഴുള്ള സ്പീഡ് പ്രസംഗമല്ല. യോജിക്കുന്നവർ like ചെയ്യുക

  • @privateaccount1483
    @privateaccount1483 11 місяців тому +6

    ഈ പ്രഭാഷണം കേട്ട് ഞാൻ ഒരുപാട് ഭയപ്പെടുന്നു റബ്ബേ... അറിഞ്ഞും അറിയാതെയും, ഉള്ളതായിക്കോട്ടെ ഇല്ലാത്തതായിക്കോട്ടെ
    ചെറുതും വലുതുമായി
    രഹസ്യമായി, പരസ്യമായി
    മറക്കാത്തതായി പൊറുക്കാത്തതായി അങ്ങനെ ഒട്ടനവധി ഗീബത്ത് നമീമത്ത് ഉൾപ്പെടെ എന്തെല്ലാം പറഞ്ഞു കാണിച്ചുകൂട്ടിറബ്ബേ.. ആരെയാണോ ആരെക്കുറിച്ചാണോ പറഞ്ഞത് അവരെ കണ്ട്
    പൊരുത്തം ചോദിക്കാൻ ഞാൻ അല്ലെങ്കിൽ ഞങ്ങൾ തെയ്യാറാണ് റബ്ബേ, പിന്നീട് അതിന്റെ പേരിൽ ഒരു കലഹങ്ങളിലേക്ക് നയിക്കാതെ പ്രശ്നങ്ങളിലേക്ക് നയിക്കാതെ, കുടുംബ ബന്ധം വേർപെടുത്താതെ.. അവരെ കണ്ട് ഇരുവർക്കും തൃപ്‌തീകരമാം വിധം പൊരുത്തം ചെയ്യിക്കാൻ റബ്ബേ നല്ലൊരു വഴി കാണിച്ചു കൊണ്ട് താ റബ്ബേ.....
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲💐

  • @noorudheennooru9019
    @noorudheennooru9019 3 роки тому +106

    2011 ൽ ഇത് ഇറങ്ങിയ സമയത്ത് വല്ലാതെ മനസ്സിന് വല്ലാതെ സ്വാധീനിച പ്രഭാഷണം, I like Kabeer baqavi usthat and his speech

  • @shanil3159
    @shanil3159 8 місяців тому +75

    2024 കേൾക്കുന്നവരുണ്ടോ

    • @sadikkp5881
      @sadikkp5881 6 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vipalkhor7397
      @vipalkhor7397 6 місяців тому +1

      Und

    • @abbassaqafi7043
      @abbassaqafi7043 6 місяців тому +1

      Hi

    • @davoodak8763
      @davoodak8763 5 місяців тому

      Undu🤲🤲🤲🤲❣️❣️❣️

  • @noorudheennooru9019
    @noorudheennooru9019 4 роки тому +16

    2020 ജൂലൈയിൽ കാണുന്നവർ എത്ര പേരുണ്ട് ഇവിടെ, പക്ഷെ ഞാൻ ഇടക്ക് കേൾക്കാറുള്ളതാണ് ഈ പ്രഭാഷണം 👍👍👍

    • @nismnism4741
      @nismnism4741 3 роки тому +2

      Masha Allah naan2021januvary

  • @hyzamadam9357
    @hyzamadam9357 8 місяців тому +2

    ഇപ്പോഴും ഈസ നബിയുടെ വരവിന്റെ ഭാഗം കേൾക്കുമ്പോൾ ശരീരം മുഴുവൻ ഒരു കോരിതരിപ്പാണ് 🤲🤲🤲

  • @thampikolla4208
    @thampikolla4208 3 роки тому +15

    ഒരുപാട് പ്രാവശ്യം കേട്ടതാണ് എത്ര കോട്ടാലുംമടുപ്പ് ഇല്ലാത്ത പ്രസംഗം

  • @saleenar4685
    @saleenar4685 6 років тому +384

    ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ . ആമീൻ

  • @noorudheennooru9019
    @noorudheennooru9019 4 роки тому +43

    മാഷാഅല്ലാഹ്‌, എത്ര കേട്ടാലും മതി വരില്ല ഞാൻ ഇടയ്ക്കിടെ കേൾക്കാറുണ്ട്, my favorite ഉസ്താദ് കബീർ ബാഖവി

  • @murshidashihab8840
    @murshidashihab8840 5 років тому +59

    അള്ളാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @jamsheedkilinadan6600
    @jamsheedkilinadan6600 4 роки тому +38

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിവരുന്ന പ്രഭാഷണം

  • @saneesh786
    @saneesh786 Рік тому +12

    ഇന്നുമുതൽ ഒന്നാം ഭാഗം മുതൽ കണ്ടു തുടങ്ങി
    മാശാ അല്ലാഹ്

  • @shamsumuhammad4432
    @shamsumuhammad4432 10 місяців тому +85

    2024 കേൾക്കുന്നവർ ഉണ്ടോ ❤️❤️

  • @v.r5413
    @v.r5413 Рік тому +9

    2023.3.31....ഇന്ന് വീണ്ടും പ്രസംഗം കേട്ടുഎത്ര കേട്ടാലും മതിവരില്ല ഈ മാൻ കൂടുതൽ വർദ്ധിക്കുംഅള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @riyanms8707
    @riyanms8707 5 років тому +180

    2019 Ramadan il kelkunnavar ..

  • @chirimaaala
    @chirimaaala Рік тому +3

    Njan കേൾക്കുന്നു..2023..fryday...2.13 am 😍😍😍 duayil ulpeduthane...

  • @seenathjamal2097
    @seenathjamal2097 3 роки тому +16

    എത്രകേട്ടാലും കൊതി തീരില്ല
    അല്ലാഹു ഉസ്ത്താദിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്

  • @nihalp8151
    @nihalp8151 4 роки тому +35

    മാഷാ അല്ലാഹ്
    2020 ലും കേട്ടു. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്ന്.

    • @freethinker9268
      @freethinker9268 3 роки тому

      മുന്നോട്ടു ജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഒരു ജനതയുടെ വിജയം, ആ ആത്മവിശ്വാസമുള്ള സമൂഹത്തിനു മാത്രമേ ഈ ലോകത്തിനെ നിർമ്മിക്കുവാനും, മുന്നോട്ടു കൊണ്ടുപോകാനും ആകൂ, അങ്ങനെ ചിന്തിച്ചതിനാലാണ് നമ്മൾ ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത്.
      അല്ലാതെ ലോക അവസാനവും പറഞ്ഞു ഇതുപോലെ negetive അടിപ്പിക്കുന്ന ഒരു ജനത ക്ക് എന്ത് പുരോഗതി??

  • @danishkannan696
    @danishkannan696 5 років тому +243

    2019 ൽ വീണ്ടും കേട്ടു .

  • @rustyshackleford4888
    @rustyshackleford4888 6 років тому +118

    തുടക്കം അത്ഭുതങ്ങളുടെ കാലമായിരുന്നു.. അവസാനവും അങ്ങനെ തന്നെ ആയിരിക്കും.. അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.. ആമീന്‍

  • @thespectator6862
    @thespectator6862 3 роки тому +279

    Masha Allah❤️
    2021 ജനുവരിക്ക് ശേഷം കേൾക്കുന്നവർ ഉണ്ടോ.....

  • @azharudeenn6584
    @azharudeenn6584 3 роки тому +11

    جزاك الله خيرا
    for those who is still listening..

  • @shafeeqhusain7935
    @shafeeqhusain7935 4 роки тому +35

    2019 ഡിസംബറിൽ കേൾക്കണ്ട വിഷയം, കാലത്തിനു മുൻപേ സഞ്ചരിച്ചു ഉസ്താദ്ന്റെ വാക്കുകൾ

  • @mohammedc5316
    @mohammedc5316 5 років тому +86

    ഞാൻ ഉസ്ഥാ ദിന്റെ ഈ ലോകവസാനം വിളിപ്പാട് അകലെ എന്ന പ്രസഗം മാത്രം കേൾകാറുള്ളു എപ്പഴും കേൾക്കാറുണ്ട്.ഇതിൽ തർത്തീബ് ഉണ്ട്..ماشاالله

    • @shahulshankd736
      @shahulshankd736 5 років тому +4

      യാ അല്ലാ എല്ലാവരേയും നി കാത്ത് കൊള്ളേണമെ

    • @ishanjunaid5761
      @ishanjunaid5761 5 років тому +1

      Fv

    • @ishanjunaid5761
      @ishanjunaid5761 5 років тому

      വെറ്റ്യുബ്ഓപസ്റ്റ്ഫ് വെര്ര്ര്ര്ട്ടിയുരുട്ടിയിപ്പോയപ്പ്പോഊഇജയസ്ദഫ്ഘ്ഹ്ജക്ളള്ള അസ്സദ്ദ്ഫ്ഘ്ജ്ജ്കൾസ്സ്‌സിക്ച്വവ്ബന്നമണ്ണബബ്ബവ്വ്‌സിസ്സ്

    • @ishanjunaid5761
      @ishanjunaid5761 5 років тому

      Wertyu

  • @sameeramaan5126
    @sameeramaan5126 5 років тому +74

    കബീർ ബാഖവി ഉസ്താദിന്റെ ഏറ്റവും നല്ല പ്രഭാഷണം ഇതാണ്.

  • @revive_health
    @revive_health 2 роки тому +34

    2022 ലും ഈ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥🔥🔥

  • @shameernusra5961
    @shameernusra5961 3 роки тому +55

    2021 ലും കേൾക്കുന്നവർ....എത്ര കേട്ടാലും മതിയാകില്ല...എല്ലാവർക്കും അള്ളാഹു നന്മ ചെയ്യട്ടെ...

  • @sadiqali678
    @sadiqali678 4 роки тому +229

    ഇസ്ലാം, ഇതിന്റെ മുന്നിൽ നില്കുന്നത് ഞാനാണ്, മദ്യത്തിൽ നിക്കുന്നത് ഇമാം മഹ്ദിയാണ്, അവസാനം നിക്കുന്നത് ഈസ നബിയാണ്, അസ്സലാമുഅലൈക്ക യാ റസൂലള്ള 🤲🤲🤲

  • @rahoofmedia6435
    @rahoofmedia6435 4 роки тому +328

    കൊറോണ കാലഘട്ടത്തിൽ കാണുന്നവർ like അടിക്ക്

    • @safuvanmunseer8452
      @safuvanmunseer8452 4 роки тому +4

      ലൈക്‌ കിട്ടീട്ട് വീട്ടിലേക് അരി വാങ്ങാനുണ്ടോ?

    • @rahoofmedia6435
      @rahoofmedia6435 4 роки тому +2

      @@safuvanmunseer8452 oh....pinne ...inkathalle pani

    • @AbdulMajeed-yv3gz
      @AbdulMajeed-yv3gz 3 роки тому

      Hhhh

    • @kabeervlog8704
      @kabeervlog8704 3 роки тому

      @@rahoofmedia6435 BB but cx CG you in in ww by yb9bv8u

  • @pareethummahassan4184
    @pareethummahassan4184 Рік тому

    അല്ലാഹുവേ കബീർ ഉസ്താതിന്റെ ഈ ശബ്ദം നിലനിർത്തികൊടുക്കണേ നാഥാ ആമീൻ

  • @noorudheennooru9019
    @noorudheennooru9019 3 роки тому +27

    Masha Allah, അള്ളാഹുവിന്റെ ഖുർആൻ പറഞ്ഞത് എത്ര വലിയ സത്യം, ഇന്ന് പലസ്തീനികളെ കൊന്നൊടുക്കുന്നത് ഇസ്രായേൽ ജൂതായിസം ആണ്, അള്ളാഹുവേ നീ കാത്തു രക്ഷിക്കണെ അള്ളാഹ് 🤲

  • @faseelahaneefa6758
    @faseelahaneefa6758 8 місяців тому +55

    2024 ൽ ആരെങ്കിലും ഉണ്ടോ?

  • @sabithsabith7995
    @sabithsabith7995 6 років тому +81

    വല്ലാത്ത ചരിത്രങ്ങൾ അള്ളാഹുവെ നീ കാക്കണേ

  • @shahanasshanu1071
    @shahanasshanu1071 5 років тому +90

    ഈ speech എത്ര കേട്ടാലും മതിവരില്ല

    • @Noushad_baqavi_official
      @Noushad_baqavi_official  5 років тому +8

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി │അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ
      അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ│ഈ റമളാനിനെ നമ്മുടെ ശുപാർശകനാക്കട്ടെ│ ആമീൻ

    • @sakkeeralimannilthodi6227
      @sakkeeralimannilthodi6227 5 років тому +3

      @@Noushad_baqavi_official njan varshanghalayi kelkkunnu kanathe padichu

    • @anasanaz9126
      @anasanaz9126 4 роки тому +1

      @@sakkeeralimannilthodi6227 wow.. അവിശ്വസനീയം 👍👍

  • @subairfahadh2666
    @subairfahadh2666 6 років тому +42

    Njanggaleyum
    Duayil
    Ulpeduthane
    Usthad

  • @MusthafaMusthafa-t4b
    @MusthafaMusthafa-t4b Місяць тому +1

    ഇന്നും കേൾക്കുന്നു.. ഇന്നും കാണുന്നു..

  • @YunusaliNunnu
    @YunusaliNunnu 8 місяців тому +6

    Ee റമളാൻ നിൽ kanunavarundo 2024

  • @sudheersubair7673
    @sudheersubair7673 6 років тому +106

    അള്ളാഹു ഉസ്താദിന് ദീർഗായുസ് കൊടുക്കട്ടെ

  • @sali2122
    @sali2122 4 роки тому +49

    ഈ covid കാലത്ത് കണ്ടവർ ഒന്ന് ലൈക് അടിക്കൂ.
    2020😥

  • @inshafali7881
    @inshafali7881 Рік тому +1

    ഉസ്താദ്ന്ന് allha deergayis നെൽകട്ടെ 🤲🏻 ആമീൻ യാറബ്ബൽ ആലമീൻ

  • @thepassenger1569
    @thepassenger1569 3 роки тому +15

    4/2021ൽ വീണ്ടും കേൾക്കുന്നു 🥰🥰🤲🤲🤲

  • @jaleelpm687
    @jaleelpm687 4 роки тому +7

    ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ

  • @MPS.KL.10
    @MPS.KL.10 5 років тому +18

    മാഷാ അല്ലാഹ്... പടച്ച റബ്ബ് കാത്തു രക്ഷിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @Bwiffwit
    @Bwiffwit 3 місяці тому +1

    ഈ പ്രസംഗം ഇറങ്ങിയതു മുതൽ ഈ വർഷം 2024 വരെയും കേൾക്കാൻ തോന്നുമ്പോൾ ഒക്കെ എടുത്തു കേൾക്കാറുണ്ട്,, ഇസ്രായേലും ഫലസ്തീനും യുദ്ധം തുടങ്ങിയപ്പോളും, ഇത് തന്നെ കേട്ടു, ഇപ്പോൾ വീണ്ടും ഇറാൻ യുദ്ധം തുടങ്ങുമ്പോഴും, ഇത് കേൾക്കുമ്പോൾ തന്നെ ഏതൊരാൾക്കും മനസ്സിലാവും, മുസ്ലിമിന് ഇനിയും ഒരുപാട് ദുരിതം സഹിക്കേണ്ടി വരും, എന്നാലും അന്തിമ വിജയം നമുക്ക് തന്നെ,, ആ വിജയം മുസ്ലിം കീഴടക്കും എന്നുള്ള പേടി കൊണ്ടാണ് ഇപ്പോൾ മുസ്ലിമിനെ ഇങ്ങനെ ക്രൂഷിക്കുന്നത് ഇന്ഷാ അല്ലാഹ്.. പലസ്തീൻ വിജയിക്കാതെ ലോകം അവസാനിക്കുകയില്ല

    • @BinSha-x6h
      @BinSha-x6h 3 місяці тому

      Pavanghale konnue samhara thandava maadumbozhum ee vaak aan oru pradeeksha

  • @RR-vp5zf
    @RR-vp5zf Рік тому +9

    കേരളക്കരയിൽ മുസ്‌ലിം സമൂഹത്തെ പിടിച്ചിരുത്തിയ പ്രഭാഷണം.. 🔥🔥🔥🔥🔥🔥

  • @shammasch5069
    @shammasch5069 4 роки тому +2

    ഉസ്താദ്ദുആചെ
    യ്നെ എല്ലാആഗര്ഹങ്ങളുമ് പൂർത്തിഅവനും കലിമചൊല്ലി മരിക്കാനും

  • @musavvirmanya1142
    @musavvirmanya1142 5 років тому +42

    കേൾക്കുന്തോറും ലയിച്ചു പോകുന്നു

  • @yteasyenglish99
    @yteasyenglish99 Рік тому +1

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം

  • @shijuniju3493
    @shijuniju3493 2 роки тому +13

    അല്ലുഹുഅക്ബർ 35 മിനിറ്റിൽ ആണ് ശരിക്കും രോമാഞ്ചം പരക്കോടിയിൽ എത്തുന്നത് മാഷാഅല്ലാഹ്‌

  • @petsbirds361
    @petsbirds361 Рік тому +2

    ഇത് എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @faizalr4055
    @faizalr4055 4 роки тому +12

    ജീവിതത്തിൽ വളരെ മോശം അവസ്ഥയിലൂടെ കടന്നു പൊക്കോണ്ടിരിക്കുവാ.... ഇൻശാഅല്ലാഹ്‌ ദുആ ചെയ്യണം....

  • @shaficochin8380
    @shaficochin8380 3 роки тому +10

    2021ഇൽ റമദാനിൽ ആരെങ്കിലും കേൾക്കാൻ ഉണ്ടോ 🤔

  • @trendingcorner5978
    @trendingcorner5978 3 роки тому +46

    ഫലസ്തീനിലെ യുദ്ധം തുടങ്ങിയ ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ..😌

  • @junais-kl50
    @junais-kl50 Рік тому +2

    ഉസ്താദിന് ദീർഘായുസ് നൽകണേ

  • @ekbalanshad4973
    @ekbalanshad4973 3 роки тому +5

    ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

  • @abdulmajeed2529
    @abdulmajeed2529 2 роки тому +152

    2022 ൽ കേൾക്കുന്നവർ ഉണ്ടോ 🥰ഉസ്താദിന് ആരോഗിത്തോടുള്ള ദീർഗായസ്സ് കൊടുക്കട്ടെ.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @شفيق-ه7ل
      @شفيق-ه7ل 2 роки тому +4

      🙌🏻

    • @shabnasibi6200
      @shabnasibi6200 2 роки тому +4

      ഞാനുണ്ട്

    • @zahalnajaz
      @zahalnajaz 2 роки тому

      Aameen

    • @mubeenamube9855
      @mubeenamube9855 2 роки тому

    • @muhammadfiros4262
      @muhammadfiros4262 2 роки тому

      അതിന് മജി ഇത് 2050 കേൾക്കലോ കാരണം ഇസാ നബി ഇനിയും വന്നിട്ടില്ല ഈസ നബി 2മത് വന്നിട്ട് 40 വർഷം ഭരിക്കും എന്നാ പറയുന്നത് ബാഖവി എന്നിട്ടും ലോകം അവസാനിക്കുന്നില്ലത്രേ പിന്നെയും 6 പേര് ഭരിക്കും എന്നാ പറയുന്നത് അപ്പഴേക്കും നമ്മളും ബാഖവിയും ഒക്കെ മരിക്കും അത് ബാഖവിക്കും ariyam

  • @basheerkoppam4858
    @basheerkoppam4858 Рік тому +3

    കേട്ടാലും കേട്ടാലും മതിവരാത്ത പ്രഭ❤❤❤ഷണം

  • @fajarujubi1328
    @fajarujubi1328 8 місяців тому +2

    2024 റമളാനിൽ. കേൾക്കുന്നവരുണ്ടോ

  • @musthafakalariyil3170
    @musthafakalariyil3170 3 роки тому +10

    എത്ര കേട്ടാലും മതി വരാത്ത ചരിത്രം 👍❤

  • @mubarakmuhammed5365
    @mubarakmuhammed5365 Рік тому +4

    2023 ചെറിയ പെരുന്നാൾ കേൾക്കുന്നവരുണ്ടോ?

  • @zakariyaop8318
    @zakariyaop8318 4 роки тому +487

    2020ൽ കേൾകുന്നവർ ലൈകിക്കൊ🥰

  • @muhammedsajeer.n4318
    @muhammedsajeer.n4318 5 років тому +40

    Ramdaan 2019 il kelkunnavar ivde likuu👍

  • @sabithsabith7995
    @sabithsabith7995 6 років тому +117

    ലോകവസാനം വൈ ള് കബീർ ഉസ്താദ് ജനങ്ങൾക്ക് നൽക്കിയ ഒരു വല്ലാത്ത അനുഭൂതി നൽകിയ വൈ ള് ആണ്

  • @junaidjunaid1171
    @junaidjunaid1171 9 місяців тому +7

    2024കേൾക്കുന്നവർ👍🏻👍🏻👍🏻 🤲🤲🤲

  • @farismosco7085
    @farismosco7085 4 роки тому +66

    ശബ്ദം നിലനിർത്തി കൊടുക്കനെ. അല്ലാഹ്

  • @nishadkhan3822
    @nishadkhan3822 4 роки тому +442

    എന്റെ വീടിന്റെ തൊട്ടു അടുത്താണ് ഈ ഉസ്താദ് നമ്മുടെ ഇമാമാണ് കെബീർ ബാക്കവി എന്റെ മോനെ കൈപിടിച്ചു എഴുതിക്കാൻ പഠിപ്പിച്ച ഉസ്താദ്

    • @noorudheennooru9019
      @noorudheennooru9019 4 роки тому +25

      മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ് bhagyavaan

    • @nswerld2979
      @nswerld2979 3 роки тому +20

      നിങ്ങളുടെ ഭാഗ്യം 😭😭😭😭

    • @unaisp443
      @unaisp443 3 роки тому +10

      Masha allah😍😍😍

    • @sasi9163
      @sasi9163 3 роки тому +6

      MASHA ALLAH ALLAHU AKBAR

    • @asiyanedumbalaa.n1315
      @asiyanedumbalaa.n1315 3 роки тому +14

      അതിനും വേണം ഒരു ഭാഗ്യം
      അള്ളാഹു അനുഗ്രഹിക്കട്ടെ

  • @thepassenger1569
    @thepassenger1569 Рік тому +4

    2023വീണ്ടും കേൾക്കുന്നു 10/5/2023🤲🏼👍🏻💗

  • @ibraheemazhari5536
    @ibraheemazhari5536 Місяць тому +1

    ഈ ടൈമിൽ കേൾക്കുന്നവവർ ഉണ്ടോ ടൈം രാത്രി 9:40 /2024 friday 18/10/2024

  • @aliflaammeem3198
    @aliflaammeem3198 5 років тому +202

    2019 ആരൊക്കെ കേൾക്കുന്നുണ്ട് മാർച്ചിൽ

  • @sadiqali678
    @sadiqali678 4 роки тому +171

    ഇസ്ലാം തുടക്കം മുതൽ, ഒടുക്കം വരെ അത്ഭുതം ആണ്, മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്

    • @savinthomas2510
      @savinthomas2510 2 роки тому

      😆😆😆

    • @saleemvm1015
      @saleemvm1015 2 роки тому

      @@savinthomas2510 y

    • @savinthomas2510
      @savinthomas2510 2 роки тому

      @@saleemvm1015 😆😆😆

    • @mystery5620
      @mystery5620 Рік тому +1

      @@savinthomas2510 ചിന്തിക്കുന്നവർക്കെ ദൃഷ്ടാന്തം ഒള്ളു

    • @savinthomas2510
      @savinthomas2510 Рік тому

      @@mystery5620 ഊമ്പല്ലേ നാഥാ

  • @riyanms8707
    @riyanms8707 5 років тому +37

    Masha Allah..

  • @rasheedabishara9079
    @rasheedabishara9079 Рік тому +4

    ഞാൻ ദിവസം ഒരു തവണ എങ്കിലും കേൾക്കും

  • @kp.jalalimpb7294
    @kp.jalalimpb7294 Рік тому +3

    2023 റമളാനിൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ.. Like here ❤️❤️❤️❤️

  • @anees3830
    @anees3830 7 місяців тому +2

    2025 ൽ കേൾക്കുന്നവർ ഉണ്ടോ ❤❤

  • @Harithabanghi
    @Harithabanghi 4 роки тому +312

    കൊറോണ വന്നപ്പോ കേൾക്കുന്നവർ ഇവിടെ കമോൺ

  • @anesen4868
    @anesen4868 5 років тому +129

    ഇൗ റമളാനിൽ വീണ്ടും കേൾക്കുന്നവർ like adikk

    • @Noushad_baqavi_official
      @Noushad_baqavi_official  5 років тому +5

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി │അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ
      അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ│ഈ റമളാനിനെ നമ്മുടെ ശുപാർശകനാക്കട്ടെ│ ആമീൻ

    • @shuhaibmtp6232
      @shuhaibmtp6232 5 років тому +1

      Njn .3 times

    • @shahulhameed1755
      @shahulhameed1755 4 роки тому

      Like adikano

    • @arshadabdul1927
      @arshadabdul1927 4 роки тому

      2020 ramalan

    • @sulfinooraentertainmentvid9522
      @sulfinooraentertainmentvid9522 3 роки тому +1

      Ee റമളാനിൽ njan und 2021 ഏപ്രിൽ 13 തല നോമ്പ് 1 ❤👍