Lokhavasanam oru vilippadakale part 3 | Kanjaar ahammed ahammed kabeer baqavi

Поділитися
Вставка
  • Опубліковано 11 жов 2017
  • ലോകാവസാനം ഒരു വിളിപ്പാടകലെ എന്ന വിഷയത്തെ അധികരിച്ചു കാഞ്ഞാർ അഹമ്മദ് കബീർ ബാഖവിയുടെ പ്രഭാഷണം കേരളക്കരയിൽ ഒരു വിപ്ലവം തന്നെ തീർക്കുകയായിരുന്നു അൽഹംദുലില്ലാഹ് . ആദ്യം മൂന്നു ഭാഗങ്ങളിലായി സിഡി വിപണിയിൽ എത്തുകയും പിന്നീട് ൬ ഭാഗങ്ങളായിയി പറയുകയും ചെയ്തു .
    ഒന്നാം ഭാഗം ലിങ്ക് : • Lokavasanam Oru Vilipp...
    രണ്ടാം ഭാഗം ലിങ്ക് : • Lokavasanam oru vilipp...
    മൂന്നാം ഭാഗം ലിങ്ക് : • Lokhavasanam oru vilip...
    കൊല്ലം ജില്ലയിലെ കമല സുരയ്യ ബുക്ക് സ്റ്റാൾ ആണ് എഡിറ്റിംഗും മാർക്കറ്റിംഗും ഏറ്റെടുത്തത്
    മുഹമ്മദ് ഫർഹാൻ ഇസ്ലാമിക പുബ്ലികേഷൻ നിർമിച്ചു വന്നപ്പോൾ ഒരുപാട് യുവ തലമുറയെ ദീനിന്റെ മാറിലേക്ക് അടുപ്പിക്കാൻ അത് കാരണമായി അല്ലാഹുവിനു സ്തുതി
    ഈ വിഷയങ്ങളുടെ സീഡികൾ ഇപ്പോഴും വിപണിയിൽ ലഭിക്കുന്നു ആവശ്യമുള്ളവർ ബന്ധപ്പെടുക 9895139713,9562416666

КОМЕНТАРІ • 177

  • @user-ui8hi2yy7y
    @user-ui8hi2yy7y 4 місяці тому +36

    2024റമളാൻ 2ൽ വീണ്ടും കേൾക്കുന്നവരുണ്ടോ

  • @shajahanshanz2279
    @shajahanshanz2279 4 місяці тому +12

    പഴക്കും തോറും വീര്യം കൂടുന്ന ഉസ്താദിന്റെ ഈ speach 🙂

  • @__safa_hussain__1727
    @__safa_hussain__1727 6 місяців тому +57

    2024il keekunnavar undo❤?

    • @Riyas-1144
      @Riyas-1144 6 місяців тому +2

      Undey🙋‍♂️😊❤

    • @imthimon1
      @imthimon1 4 місяці тому +1

      Yes 🙋‍♂️

    • @akmalpasha9860
      @akmalpasha9860 4 місяці тому

      Yes

    • @Nouhas221
      @Nouhas221 4 місяці тому

      🙋🏻‍♂️

    • @navasuvmisla1345
      @navasuvmisla1345 4 місяці тому

      എത്ര തവണ എന്ന് അറിയില്ല ഏത് കൊല്ലം കേൾക്കാനും പറ്റിയ പ്രസംഗം 👍

  • @AmbraZzz312
    @AmbraZzz312 4 місяці тому +9

    എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം 👍👍

  • @Mubeena-pq9he
    @Mubeena-pq9he 3 місяці тому +4

    ,2013ൽ കേട്ടവർ ഉണ്ടോ പിന്നെയും പിന്നെയും കേട്ടവർ ഉണ്ടോ ❤❤❤🤲🏻🤲🏻🤲🏻👌👌👌👌

  • @muneermuneer9489
    @muneermuneer9489 10 місяців тому +15

    ഉസ്താദ് നു അഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

  • @jasimmhmd4953
    @jasimmhmd4953 5 місяців тому +14

    2024 ലും ഞാൻ കേൾക്കുന്നു

    • @Shahida711
      @Shahida711 4 місяці тому

      ഇപ്പോഴും കേൾക്കുന്നു

  • @muhammednechithadayan1451
    @muhammednechithadayan1451 4 роки тому +23

    എനിക്ക് ഇഷ്ടപ്പെട്ട ഉസ്താദ്

  • @shabeeredavannappara5713
    @shabeeredavannappara5713 4 роки тому +78

    2020 corona samayatth kelkkunnavar like

    • @sijahmohammed5909
      @sijahmohammed5909 3 роки тому

      @@abdullakutty9635 +++++h;h bb ::b:::::-:::the first night 4q%34455179690 q3q33qqqq4q3%qq the first 12 of the 2 +;

  • @harisr6142
    @harisr6142 5 місяців тому +1

    ആറ് വർഷങ്ങൾക്ക് ശേശം വീണ്ടും കേട്ട ഞാൻ എത്ര കേട്ടാലും മതിവരില്ല കബീറുസ്ഥാനിൻ്റെ ഏറ്റവും നല്ല പ്രഭാശണം ഈ ഷൈലി നല്ലതായിരുന്നു ഇപ്പോൾ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്😢 അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ നമ്മുടെ ഹംദാൻമാശാ അല്ലാഹ്🤲👍🌹 റബ്ബ് അനുഗ്രഹിക്കട്ടെ എല്ലാവിധ ഹൈറും ബർക്കത്തും നൽകട്ടെ ഹംദാനിലുള്ളവരും വായിക്കുന്ന എല്ലാവരും
    ദുആയിൽ എന്നെയും കുടുമ്പത്തെയും ഓർക്കണെ ഇന്ന് 25.2.2024

  • @Rightpathalhamdulillah
    @Rightpathalhamdulillah 5 днів тому

    ലോകം അവസാനിക്കുന്നതിന് മുൻപ് തൗബ ചെയ്യുവാനും ഈമാൻ സലാമത്തായി കിട്ടാനും ദുആ ചെയ്യണം 🤲

  • @786nblmohd4
    @786nblmohd4 Місяць тому

    എന്നും ഉറങ്ങാൻ കിടക്കുമ്പോ കേൾക്കുന്ന ഞാൻ ❤️🤲🏽💚

  • @ASHISTECHWORLD
    @ASHISTECHWORLD 3 роки тому +14

    2021 lock downil veetil erunn kelkunnavar like adikku♥️♥️♥️😍😍😍

  • @shukoorkp8725
    @shukoorkp8725 6 років тому +16

    Good speech

  • @Faizalperingammala
    @Faizalperingammala 4 роки тому +41

    ഈ പ്രസംഗ ശൈലി ആയിരുന്നു ഉസ്താദിന് ഏറ്റവും മികച്ചത്. തൊണ്ടയ്ക്കും പ്രശ്നം വരില്ല. കേൾക്കാനും നല്ല രസമുണ്ട്. ഇപ്പോഴുള്ള രീതി അത്ര രസം തോന്നാറില്ല. വളരെ strain എടുത്താണ് പറയാറ്. "ലോകാസാനം പറയാൻ ബാക്കി വെച്ചത്" എന്ന പ്രസംഗം കേട്ടാൽ നമുക്ക് ഇത് ബോധ്യമാകും . ഞാൻ കേട്ടതിൽ ഏറ്റവും മികച്ചത് " ലോകാവസാനം ഒരു വിളിപ്പാടകലെ യാണ് "❤❤❤

    • @sadiqali678
      @sadiqali678 4 роки тому +4

      ഇപ്പോൾ ഉസ്താദിന്റെ ശബ്ദം അത്രയും, മധുരം കിട്ടുന്നില്ല, അത് നിങ്ങൾ പറന്നത് ശരിയാണ്

    • @anazkareem5020
      @anazkareem5020 3 роки тому +2

      സിറാജ്ജുദ്ധീൻ കാസിമി ഇതേ ശൈലിയിൽ മധുരമായി പ്രസംഗിക്കുന്നുണ്ട്

    • @unaisp443
      @unaisp443 3 роки тому +2

      Ella prabashaka markum allahu shabthm kodukkatte🤲

  • @Itroozz
    @Itroozz 6 років тому +14

    യാ റസൂലുളളാ

  • @muhammedansarv.t.k7456
    @muhammedansarv.t.k7456 Рік тому +69

    2023il veendum oru vattam koode kekkunnu❤️

  • @muhammedshiblee9413
    @muhammedshiblee9413 3 роки тому +5

    2021 corona time il kelkunnavar like adi👍

  • @muhammedajmalajmal8344
    @muhammedajmalajmal8344 3 роки тому +4

    2021 nnil idupolathe vayal parayan usdath thofeeq nnalgatte ameen

  • @noushadnoushad8174
    @noushadnoushad8174 6 років тому +12

    സുപ്പർ

  • @user-et2cj4ow1h
    @user-et2cj4ow1h 4 місяці тому +1

    Mashaaallah❤❤

  • @sajidasulthan9292
    @sajidasulthan9292 4 роки тому +5

    Very nice

  • @nishalatheef3370
    @nishalatheef3370 Рік тому +3

    Allahu usthadhinn aaafiyathulla dheerghayuss nalakattee Aameen🤲🤲🤲

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Рік тому +3

    മാഷാ അല്ലാഹ്

  • @seenathpullot6054
    @seenathpullot6054 3 роки тому +6

    Exvellent speech

  • @shefikindian1543
    @shefikindian1543 4 роки тому +46

    അസ്സലാമു അലൈകും
    എന്റെ കുട്ടി ഹാഫിള് ആവാൻ ഉസ്താദ് പ്രാർത്ഥിക്കണം

    • @moideenkunjon6270
      @moideenkunjon6270 3 роки тому +2

      L

    • @HamzaHamza-ek1pd
      @HamzaHamza-ek1pd 2 роки тому

      U]] yyyy] yyy]] 77]6 67yyyy777gyy7gyyy7g7g7gy777f77gy77gy77y7yy7777f7]yyy ft 6 66666667666666yyy67yyyy7g77yy77y667666666y77777ggy7fy777yy777f77777g77g77777777yy7y777]77666666666666g7yggy7gyy77g7ggyyf7y7gy7gyy6667ggf7g7gggggggggg7g7g7g7g7g7f7gg77g7gggggg7g77g7gggggg7gg7g7]76667666666676766ggggggg7ygy7gg7g7gggfgggg7g7g77gg7g77gggggggg7gggggggggggg7ggggggg7g77gggggggf77yyyyyyyyygygggg7ggg777yfg7ggg7yyyy7gyyy777y7ygggfyg77fgyygg7gyy7g7g7f7yyyyy7gy7]66667

  • @noufalkoppathnoufal9496
    @noufalkoppathnoufal9496 4 місяці тому +1

    2024 march 11 qatar time 9:5am ramadhan 1 alhamdhulillha ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണെ

  • @mohammedrameez5785
    @mohammedrameez5785 4 роки тому +12

    It is ISLAM☝️😢

  • @safiyasidhique2979
    @safiyasidhique2979 6 років тому +7

    nice speach

  • @rasheebava6965
    @rasheebava6965 5 років тому +6

    Good,

  • @sulfiarimanal25
    @sulfiarimanal25 6 років тому +10

    Ma SHA Allah
    Super speach

  • @favaskp7687
    @favaskp7687 4 роки тому +5

    Ya allah🤲🤲🤲

  • @raufvp590
    @raufvp590 2 роки тому +4

    ഞാൻ ഇന്നും കേട്ടു 2022ൽ 😊

  • @nisamnisam7202
    @nisamnisam7202 6 років тому +7

    Alhamdulillah

  • @mageedsajna6758
    @mageedsajna6758 4 місяці тому

    ഉസ്താദ് സൂപ്പർ ❤ സൂപ്പർ വയള്

  • @yaseryasi557
    @yaseryasi557 5 років тому +5

    👍👍👍👍👍👍👍👍👍

  • @amarakbarantony6089
    @amarakbarantony6089 6 років тому +8

    Masha allh

  • @SurprisedDominoes-gk9os
    @SurprisedDominoes-gk9os 2 місяці тому

    Masha allah

  • @abbasith2276
    @abbasith2276 4 роки тому +3

    Mashaalla

  • @navasnavas6668
    @navasnavas6668 3 роки тому +2

    Masha Allah

  • @rnetzone8618
    @rnetzone8618 6 років тому +6

    Good

  • @AbdulSamad-ld9rm
    @AbdulSamad-ld9rm 6 років тому +5

    good speech

  • @user-ku6vs5mh1c
    @user-ku6vs5mh1c Рік тому +18

    ഇല്ല ഉസ്താദ്... ഇതിലും മികച്ച രീതിയിൽ ഇതിന് മുന്പും ഇതിനു ശേഷവും ഉസ്താദ് നടത്തിയിട്ടില്ല.... അഭിമാനം തോന്നുന്നു മുസൽമാനായി ജനിച്ചതിൽ.. അൽഹംദുലില്ലാഹ്.... ഓരോ വാക്കുകൾക്കും മന്ത്രികത.. തീർച്ചയായും അന്നും ഇന്നും സ്പീച് ഡിഫറെൻറ് ആണ്..

  • @shabeebshabi4624
    @shabeebshabi4624 6 років тому +5

    ഗുഡ്

  • @muhammedajmal1708
    @muhammedajmal1708 9 місяців тому +2

    10 / 2023 ൽ ആരെങ്കിലും ഉണ്ടോ

  • @firozk5356
    @firozk5356 Рік тому +1

    Usthadin nalla arivund

  • @mageedsajna6758
    @mageedsajna6758 4 місяці тому

    സൂപ്പർ 👍👍👍

  • @JunaidJunaid-mz7uk
    @JunaidJunaid-mz7uk 9 місяців тому +1

    Asthahfirullaahhh

  • @MuhammedAkhilAp
    @MuhammedAkhilAp 2 роки тому +2

    Igana ulla oru prabashakan ini annan kaanan kazhiyuka

  • @DeltacareLaboratory
    @DeltacareLaboratory 16 днів тому +1

    2024 July kelkkunnavarundoo

  • @asharafali3716
    @asharafali3716 4 місяці тому

    mashaallah

  • @riyuknh3005
    @riyuknh3005 Місяць тому

    Yes

  • @aleenaajna8486
    @aleenaajna8486 3 роки тому +1

    Ameen

  • @ansalnaalgi7246
    @ansalnaalgi7246 3 роки тому

    Allah ellarem kakkatte

  • @noufalnoufalc8962
    @noufalnoufalc8962 4 місяці тому

    ❤❤❤

  • @sameervsameer6513
    @sameervsameer6513 6 місяців тому

    Aameen

  • @jaffarmalliyil603
    @jaffarmalliyil603 Рік тому +1

    2023കാണുന്ന
    വർ 👍

  • @shanavasshanu3564
    @shanavasshanu3564 4 місяці тому

    👌👌👌👌

  • @manafkhazilane3661
    @manafkhazilane3661 3 роки тому +1

    👍👍👍

  • @hasifmuhammed2731
    @hasifmuhammed2731 4 роки тому +5

    Usthaathinte wtsp number kitto???

  • @thajmalthasreef6125
    @thajmalthasreef6125 Рік тому

    2023 kelkunnavar undo

  • @anasanas-im8bi
    @anasanas-im8bi 9 місяців тому

    ❤❤

  • @shumaizy55ilyas38
    @shumaizy55ilyas38 Рік тому +1

    ഇതിൽ etha partil oru baith unda ath evda....arkelum അറിയുമോ

  • @user-yj3eq5fr1j
    @user-yj3eq5fr1j 5 місяців тому

    ❤❤❤❤

  • @Gunda_op.
    @Gunda_op. 3 роки тому

    Allah

  • @anasanaz6151
    @anasanaz6151 Рік тому

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ

  • @user-oh2wt4wy3p
    @user-oh2wt4wy3p 11 місяців тому

    👍

  • @unaisp443
    @unaisp443 3 роки тому +16

    2021 റമദാൻ 7 കാണുന്നവരുണ്ടോ

  • @786nblmohd4
    @786nblmohd4 Рік тому +1

    ഫുൾ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്... ഇപ്പൊ കൊറേ കൊറവായ പോലെ... മുഴുവയിട്ട് illa😔😔😔

  • @raseenarasi8227
    @raseenarasi8227 3 роки тому +1

    Ameeeeeen

  • @hareesmuhammed1420
    @hareesmuhammed1420 2 місяці тому

    2024 june 🤲kelkkunnavarundo

  • @JUNAiDMelemadathil-qp9nj
    @JUNAiDMelemadathil-qp9nj 10 місяців тому

    2023 il 5 mathe വട്ടം കേൾക്കുന്നു 😂😂

  • @afsanaismailafsana368
    @afsanaismailafsana368 4 роки тому +2

    E samyathom kanokka

  • @AmbraZzz312
    @AmbraZzz312 6 місяців тому

    നാലാം ഭാഗം ഉണ്ടെങ്കിൽ ലിങ്ക് അയച്ചു തരുമോ

  • @arafathyasar6261
    @arafathyasar6261 Рік тому

    2023 any one????

  • @imthimon1
    @imthimon1 4 місяці тому +1

    2024 മാർച്ച്‌ 11👍👍

  • @ansarkollaka2856
    @ansarkollaka2856 7 місяців тому

    🤲🤲🤲

  • @muhammedbashir7485
    @muhammedbashir7485 2 роки тому +1

    😥😓

  • @muhammedkunhi2109
    @muhammedkunhi2109 6 років тому +3

    💪💪💪💪💪👈👈👈👈👈

  • @raseenarasi8227
    @raseenarasi8227 3 роки тому +2

    🤲🤲🤲🤲🤲🤲

  • @riyasrasheed8353
    @riyasrasheed8353 3 роки тому

    5 partum ollu speech undo

  • @beemaazeez3160
    @beemaazeez3160 Рік тому

    ❤️❤️❤️🍔

  • @junaidmc953
    @junaidmc953 6 місяців тому

    Eppo onnum kudi kelkunnu 2024.1.18

  • @cutecat4978
    @cutecat4978 Рік тому +6

    യനിക് ഇഷ്ട്ടപട്ട ക്ലാസ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ansalnanisar1827
    @ansalnanisar1827 10 місяців тому

    Anne palliyil padipicha usthad

  • @sahoodsahoo5885
    @sahoodsahoo5885 Рік тому

    2023

  • @assalamualaikum8682
    @assalamualaikum8682 3 роки тому +1

    🌷🌷Daamtyam🌷🌷
    🌷⚘Nalla...porutavum.istavum.isqum.biraja....barya...bartaav......Bartavinum..nalla..deenum..nilayund..adnekalum.kurachu..pinnilaayi...barkumund......Ariju...pravrtikunna...barya...bartaav.....avrkanu...malkugal..dua..cheyyunnad......Kadeej...w...Muhmmed...Aysh..beevi..w...muhammed..sallahu..alivasalam....tetugal..paraju..manasiki..padipichu....Adanusarichu..swol..swobvatil..jeevikunna...barya...aa...veedaanu..ihtile...sworga..veed....
    Aa...baryude...mugam...kanumbo...adya...prtana..cholli....radu..perude..kannugal..kooti..mutiyaaal....adu..sworgatilanu..kottaram...paniyuga.....Notatil..thudagi...snehatod...kai...pidichu....apol...kazhju...poya..ella..doshagalum..mappu..cheydu....adinte....poortigaranam.....pryadamanepoleyoru..monayi..pingamiyum...Baryepoyoru..molayoru..sahayuyum....adil..etakurachilundagam...chilpol..elladirikaam...engilum..ihtilum..paratilum...avaranu...nadinum..vedinum..vilakayi..matrga....vanithayum...dambadigalum....allahu..namme...anugrahikate...adinanu...qurhan..dua ..padipichad...vivaham..kazhijavarum..kazhiyunnavarum.vidavagalum....ellavarkum..mutu..nabi..sallahu..alivasallam...padippichu......🌷⚘rabbana..hablana..min..azvajina..kurata.ahyun.vjhalna..lil..mutaqeena...emaama....allahuve..njngaku..kanninu...manadinu..sadosham..nalgunnavare..njangalku..nalgane..allahu...njangalude...pingamiyayi..niskartinu..imaam.nikan..diryavum..arivum.vivaravum.marachal..dua..cheydu..kulipichu..sadaqa..nilanirti..madhagunna..mulid...food..nagi..anusmarikunnavare..njangalju..makalayi..nalgane..aallah...aameen..yaa..rabbal..aalameen🌷🌷🌷⚘⚘⚘

  • @nisarmanhal9848
    @nisarmanhal9848 3 місяці тому

    11/4/24

  • @abdulnoort3108
    @abdulnoort3108 Рік тому

    2023 llum kettu❤️

  • @alifaizan2906
    @alifaizan2906 6 років тому +6

    Idhil onninte continues alla matonn😩😩

  • @rasnarasu9496
    @rasnarasu9496 6 років тому +2

    asainar.c

  • @nandusankar7006
    @nandusankar7006 9 місяців тому

    പക്ഷേ സൂര്യൻ ചുരുങ്ങിയിട്ടാണ് ഭൂമിയിൽ ചൂട് വരുന്നത് എന്ന് പറയുന്നതാണെങ്കിൽ വലുതായിട്ടാണ് ഇവിടെ ചൂടു വരുന്നത് എന്ന് സൂര്യൻ ഓരോ മില്ലിമീറ്റർ കൊണ്ടാണ് വലുതായിക്കൊണ്ടിരിക്കുന്നതെന്ന് പറയുന്നത് ശാസ്ത്രം

  • @rasnarasu9496
    @rasnarasu9496 6 років тому +2

    asainar.ck

  • @MohdAneez
    @MohdAneez Рік тому +1

    Usthathinte ella va alum onnin onnum mechappettathanu... but enik ettavum ishtapettath... Bermuda traiankle anu...❤

  • @shaa1190
    @shaa1190 Рік тому

    പരസ്യം ഒഴിവാക്കി കൂടെ moliyare..???
    ദീൻ വിറ്റു കാശ് ആക്കുക യാണോ.???

  • @nandusankar7006
    @nandusankar7006 9 місяців тому

    ഒരു അത്ഭുതത്തോടെയും കേൾക്കാനില്ല ശാസ്ത്രം പറഞ്ഞത് എന്താണെന്ന് അറിയണമെങ്കിൽ ഒന്നു ഗൂഗിൾ ചെയ്തു നോക്കിയാൽ മതി 🤷🏻‍♂️

    • @shifumon4878
      @shifumon4878 8 місяців тому

      ലോകം അവസാനിക്കും എന്നുള്ളത് ഇസ്ലാമിക വിശ്വാസമാണ്. സൂര്യനെ ചുരുട്ട പെടും എന്നുള്ളതും വിശ്വാസത്തിൻറെ ഭാഗം തന്നെ.
      സൂര്യൻ വലുതാവുകയാണോ ചെറുത് ആവുകയാണോ എന്നുള്ളത് അദ്ദേഹം ശാസ്ത്രത്തിൻറെ വിശദീകരണം പറഞ്ഞതാണ്.
      ശാസ്ത്രം എന്താണ് എന്ന് മനസ്സിലായാൽ ഇത് ബോധ്യമാവും.
      ഇന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ ഇന്നത്തെ ശാസ്ത്രത്തിൻറെ അവസാനത്തെ ഗവേഷണ റിസൾട്ട് വരും.
      അഞ്ചുവർഷം കഴിഞ്ഞാൽ മറ്റൊന്ന് നിങ്ങൾക്ക് കാണാം.
      ശാസ്ത്രം ഒരു പഠനശാലയാണ്

  • @nandusankar7006
    @nandusankar7006 9 місяців тому

    ഒന്നുമില്ല ഇത് വെറും ഫെയിക്ക് ആണ് കാരണം ശാസ്ത്രം പറയുന്നത് സൂര്യൻ വലുതായി കൊണ്ടിരിക്കുകയാണ്

  • @NisarK.1.4.3
    @NisarK.1.4.3 7 місяців тому

    അസ്സലാമു അലൈക്കും താങ്കളുടെ ഒരു കാര്യം ചോദിക്കാനാ ആയിരുന്നു താങ്കളെ ഞാൻ ഒരു വീഡിയോ കണ്ടിട്ടുണ്ട് മുസ്ലിം സ്ത്രീകൾ കറുപ്പ് പർദ്ദ ഇടുന്നത് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റിയിൽ പരീക്ഷ നടത്തി ആ വീഡിയോ ലിങ്ക് ഒന്ന് അയച്ചു തരാൻ പറ്റുമോ

  • @noufalmk1000
    @noufalmk1000 6 років тому +26

    മാഷാ അല്ലാഹ്

  • @noushadkalathil3275
    @noushadkalathil3275 3 роки тому +2

    Masha allah